സത്യം പറയാലോ ശ്രീക്കുട്ടൻ ന്റെ കാട്ടി കൂട്ടലിനെക്കാളും ബാലുവിന്റെ കള്ള്കുടിയും വഴക്കിടലനിക്കാളും നീലുവിന്റെ എല്ലാം തികഞ്ഞ സംസാരത്തേക്കാളും രസം ഇത് തന്നെയ 👍😁
@VishnuVishnu-g6x അതിന് ഇതിൽ ബാക്കി ഉള്ള കഥാപാത്രങ്ങൾക്കൊക്കെ ഇപ്പൊ അവരുടെ അത്രയും പരിചയം ഉണ്ടോ ഈ മേഖലയിൽ.. ഇനി ഉണ്ടെങ്കിൽ തന്നെ അവർക്ക് ഇത്രയും ചാൻസ് കിട്ടിയിട്ടുണ്ടോ സിനിമയിലും സീരിയലിലുമായി.. അവർ talented ആയ actors ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല.. പിന്നെ തിരിച്ചു വരോ വരാതിരിക്കോ അത് അവരുടെ ഇഷ്ടം.. എന്തായാലും തെറ്റ് ചെയ്തവർ ആരാണെലും അവർ സീരിയലിൽ നിന്ന് പുറത്ത് പോണം എന്ന് തന്നെ ആണ് ആഗ്രഹം
മോശം അല്ലാത്ത രീതിയിൽ എപ്പിസോഡ് കൊണ്ടുപോകാൻ ഇവർ നന്നായി ശ്രമിക്കുന്നുണ്ട്. പോയവർ വരണം എന്ന് തന്നെയാണ് ആഗ്രഹം.രമ ചേച്ചി ഒക്കെ തിരികെ വന്നാൽ നല്ലതായിരുന്നു
ഉപ്പും മുളകും എന്തിനാണ് കണ്ടുണത് എന്ന് എന്നോട് എല്ലാവരും ചോദ്യക്കും പക്ഷേ ഞാൻ അതിന് മറുപടി പറയാറില്ല ഇപ്പോൾ അത് പറയാൻ സമയമായി എനിക്ക് അമ്മയില്ല അതുകൊണ്ട് തന്നെ അതിലെ നിലു'അമ്മ സ്നേഹിക്കുന്നത് കണ്ടുപോൾ എന്റെ അമ്മ എന്നെ സ്നേഹിക്കുന്നപോലെ എനിക്ക് അനുഭവപ്പെടരുണ്ട് ആ അമ്മയുടെ സ്നേഹം അനുഭവിക്കാൻ വേണ്ടിയാണ് ഞാൻ ഉപ്പും മുളകും കാണുന്നത് ഇത് ആണ് എന്റെ എല്ലാം ❤❤
ഇപ്പോൾ എപ്പിസോഡിൽ കുറച്ചുദിവസമായി ബാലു ചേട്ടനും നീല ചേച്ചിയും ഇല്ല മുടിയനെയും മുടിയന്റെ ഭാര്യയും തിരിച്ചുകൊണ്ടുവന്നാൽ നല്ല രസം ഉണ്ടാവും അങ്ങനെ ആഗ്രഹിക്കുന്നത് എത്ര പേരുണ്ട്❤😊
The combination of Basi chettan and Kanakam auntie is undoubtedly superior to that of Keshu and Merlin. Keshu excels in acting as both a supportive brother and a loyal friend.
@@akhil1828 boring ayitt thonnunnille kure nalayi aa kochinte purake nadakkuva aval avnte sneham manasilakkunnum ella engane serial nte kutt neetti kondu pokunnth edhina ee sicom parupadi merlin best buddy keshu nte atha cherunnth avade achano dog show ann
എന്നാലും ഭവാനിയമ്മ കനകത്തേക്കാൾ ഇത്രയും നന്നായിട്ട് തമിഴ് സംസാരിക്കുന്ന ആളാണെന്ന് അറിഞ്ഞില്ല. ഒരു കാര്യം ചെയ്യ് ഭവാനിയമ്മയുടെ റോള് കൊടുക്ക് അമ്മയ്ക്ക് കനകത്തിന്റെ റോൾ കൊടുക്ക്😂😂😂😂😂
കനകം സൂപ്പറാണ് നീലു ഇനി എപ്പോൾ വരും കല്ലു വിന്റെ യും പാറുവിന്റെയും സംസാര നല്ല രസമാണ് കേൾക്കാൻ പാറു and കല്ലു സുപ്പർ നീലു ആന്റി ബാലു അങ്കിൾ കൂട്ടുമാമൻ മിസ്റ്റ് ഇവരെ കൊണ്ട് വരണം
അമ്മൂമ്മ aa കാലത്തെ കഷ്ടപ്പാട് കൊണ്ട് പഠിച്ച് ഡോക്ടർ ആയില്ല എന്ന് വെക്കാം.എല്ലാം കിട്ടിയ ലച്ചു എന്തായി പഠിച്ചിട്ട്,അമ്മൂമ്മയെ കളിയാക്കാൻ😂കനകം സൂപ്പർ❤
Athe ippozhum veettil thanne chumma nikkunnu. Onnum പഠിക്കാനും pokunnilla
😊
Nice teamwork... Limitations വച്ചു ഇവർ പ്രേക്ഷകരെ entertain ചെയ്യാൻ മാക്സിമം നോക്കുന്നുണ്ട് അത് നമ്മൾ support ചെയ്യണം....
Eneech ninn kayyadikano
@@AiswaryaLeenu 😂😂😂😂
നീലുവിന് എന്തുപറ്റി ?
Ala kuninch adicho@@AiswaryaLeenu
@@myownviewonly3760 neelu aan baalunum sreekum ethire case kodthath enn thonnunnu urapilla 🥲
Bhavani amma acting super👍👏👏👏🙏🙏🙏
സത്യം പറയാലോ ശ്രീക്കുട്ടൻ ന്റെ കാട്ടി കൂട്ടലിനെക്കാളും ബാലുവിന്റെ കള്ള്കുടിയും വഴക്കിടലനിക്കാളും നീലുവിന്റെ എല്ലാം തികഞ്ഞ സംസാരത്തേക്കാളും രസം ഇത് തന്നെയ 👍😁
Onumalla neelu balu illathe oru usharilla avar thirichu varum😊
സത്യം 💯
@Anu-gd5ys ethu sathyaam balu neelu comedy ivaril arkku kayichac vekkan kayiyum pinne nigalde manasil balu neelu thirichivarilla ennoru chidha udegil athu matiekku avar varum urappu
@VishnuVishnu-g6x തിരിച്ചു വന്നോട്ടെ.. ആര് പറഞ്ഞു വരണ്ട ന്ന്.. ഞാൻ അവരുടെ കോപ്രായ എപ്പിസോഡ് കളെക്കാൾ എത്രയോ ഭേദം ആണ് ഇത് ന്നെ പറഞ്ഞുള്ളു
@VishnuVishnu-g6x അതിന് ഇതിൽ ബാക്കി ഉള്ള കഥാപാത്രങ്ങൾക്കൊക്കെ ഇപ്പൊ അവരുടെ അത്രയും പരിചയം ഉണ്ടോ ഈ മേഖലയിൽ.. ഇനി ഉണ്ടെങ്കിൽ തന്നെ അവർക്ക് ഇത്രയും ചാൻസ് കിട്ടിയിട്ടുണ്ടോ സിനിമയിലും സീരിയലിലുമായി.. അവർ talented ആയ actors ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല.. പിന്നെ തിരിച്ചു വരോ വരാതിരിക്കോ അത് അവരുടെ ഇഷ്ടം.. എന്തായാലും തെറ്റ് ചെയ്തവർ ആരാണെലും അവർ സീരിയലിൽ നിന്ന് പുറത്ത് പോണം എന്ന് തന്നെ ആണ് ആഗ്രഹം
ഭവാനി അമ്മ ആക്ടിങ് സൂപ്പർ
Super aan polum
ബാലുവും ശ്രീകുട്ടനും പോയപ്പോൾ ഭാസിക്ക് റോൾ കിട്ടാൻ തുടങ്ങി 😊 ഇപ്പോൾ ഭാസി എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ 🥰
Kanakavum
script director alle
@taniyataniya-bd5ke ആണോ
He is the script writer
എന്ന് വരും ഞങ്ങളുടെ ബാലു അണ്ണനും നിലുവും miss you
നീലു ആന്റി ബാലു അങ്കിൾ കൂട്ടുമാമൻ മിസ്സ് ഇവരെ കൊണ്ട് വരണം
നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ
ജനങ്ങൾ സ്വീകരിക്കും
താങ്ക്സ് ഉപ്പും മുളകും ടീം❤
പാറു നല്ല രീതിയിൽ അഭിനയിക്കുന്നുട് എന്ന് ഉള്ളവർ ഉണ്ടോ ❤
പിന്നെ പൊളി അല്ലെ.ബട്ട് കൊടുക്കുന്ന ഡയലോഗ്സ് അത്ര വലുതായി വേണ്ടാന്ന് തോന്നിയിട്ടുണ്ട്. ഇന്നലത്തെ എപ്പിസോഡിൽ ഒക്കെ പൊളി ആയിരുന്നു
Ayin 😂
Kona Kona
Kelkumbol chorinj kerinn
Njn 2x idum 😂😂😂@@mallutimes5992
@@mallutimes5992 chori
Keshu lachu ❤ effortless acting
Maybe 🤔 stop 🛑
@RizwanA-y8u 🤣acting chod de kya
കനകം സൂപ്പറാണ് നീലു ഇനി എപ്പോൾ വരും കല്ലു വിന്റെ യും പാറുവിന്റെയും സംസാരം നല്ല രസമാണ് കേൾക്കാൻ പാറു and കല്ലു സുപ്പർ
Full stop onnum ille
@@AiswaryaLeenu😂😂
മോശം അല്ലാത്ത രീതിയിൽ എപ്പിസോഡ് കൊണ്ടുപോകാൻ ഇവർ നന്നായി ശ്രമിക്കുന്നുണ്ട്. പോയവർ വരണം എന്ന് തന്നെയാണ് ആഗ്രഹം.രമ ചേച്ചി ഒക്കെ തിരികെ വന്നാൽ നല്ലതായിരുന്നു
ഭാസി അണ്ണന്റെ പറഞ്ഞാൽ മതി
Ini rama vaanal parayum rama venda ennu
Sathiyam
നീലുവിന് എന്തുപറ്റി ?
Auto chandranum varanam😊
Keshuvine ishttam ullavar.👉🏻❤
❤
അവൻ ചമ്മുന്ന സീൻ.... ആരോചകം
UPPUM MULAKUM. NOW GREAT. DONT STOP PLEASE
കനകം aunty super adipolli 👍🏻
ലെച്ചു കേശു combo പൊളി
കുഴപ്പമില്ലാതെ എപ്പിസോഡുകൾ മുന്നോട്ട് പോകുന്നതിൽ സന്തോഷം ❤
Sandosham indel thulli chaad
@@balconystories4605 kuzhippalam veed kanikkanam lachu kallu sidhu evar ellarum happy ayitt adipoli akum anneram
🥰❤️☺️👍💚💚 lachu keshu combo poli super 🥰
Bhasi, gouri and kanakam is back 🎉🎉🎉🎉🎉🎉🎉😊😊😊😊
ഭാവഗായകൻ പി ജയചന്ദ്രൻ ന് പ്രണാമം 😢🌹🌹🌹
പ്രണാമം 🙏
പ്രണാമം 🌹🌹😪
Oo😌
🙏🙏🙏🙏
Ath ivde vann paran karanm
Balu Neelu illathe uppum mulakum Kanan oru rasamilla. Vegam kondu varoo
Avar varande ivar kondvaratheyalla😂
Varum
Sheriya
Eppozhutha. Uppum. Mulakum. Super❤🎉😃😀❤
ഉപ്പും മുളകും എന്തിനാണ് കണ്ടുണത് എന്ന് എന്നോട് എല്ലാവരും ചോദ്യക്കും പക്ഷേ ഞാൻ അതിന് മറുപടി പറയാറില്ല ഇപ്പോൾ അത് പറയാൻ സമയമായി
എനിക്ക് അമ്മയില്ല അതുകൊണ്ട് തന്നെ അതിലെ നിലു'അമ്മ സ്നേഹിക്കുന്നത് കണ്ടുപോൾ എന്റെ അമ്മ എന്നെ സ്നേഹിക്കുന്നപോലെ എനിക്ക് അനുഭവപ്പെടരുണ്ട് ആ അമ്മയുടെ സ്നേഹം അനുഭവിക്കാൻ വേണ്ടിയാണ് ഞാൻ ഉപ്പും മുളകും കാണുന്നത് ഇത് ആണ് എന്റെ എല്ലാം ❤❤
Vallaathe ori psycho thanne
Uppum mulakum ❤❤
17:04 Keshuvinte oottam😂😂😂🤣🤣
Kankamthine ishtam ullavar like cheyu❤❤❤ paru kalu combo ishtam ullavar coment cheyu❤❤❤
ഇപ്പോൾ എപ്പിസോഡിൽ കുറച്ചുദിവസമായി ബാലു ചേട്ടനും നീല ചേച്ചിയും ഇല്ല
മുടിയനെയും മുടിയന്റെ ഭാര്യയും തിരിച്ചുകൊണ്ടുവന്നാൽ നല്ല രസം ഉണ്ടാവും അങ്ങനെ ആഗ്രഹിക്കുന്നത് എത്ര പേരുണ്ട്❤😊
Oru rakshayum ella parukkuttan acting ❤ kallunte voice cute wow lachu endhoru sweet ann enn
Kanakam super.beautiful.
Keep going team ❤❤loving the episoded so much
കനകത്തിനെ ഇഷ്ടമുള്ളവർ ഉണ്ടൊ.
ഭാസി അണ്ണൻ എല്ലാ എപ്പോസോഡിലും വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ
Ksnakam super
20.10 lachu nature acting ❤
ഭാസി കനകം ഭവാനി super 🥰🥰🥰🥰
Ettavum prayam kiranja kunjamma padippikkunnu paru kutty sweet super❤❤❤❤❤❤
ഭാസി എന്തിനാ പഠനം തുടങ്ങിയെ എന്ന് ഭവാനി അമ്മാക്ക് മനസ്സിലായി 😂😂😂😂😂😂
Parukutty super actor aanu.
Bhasi annan kankam
Combo super 😂
Neelunu pakaram ee kanakanty mathiyallo? Too sweet ❤😊
Karinkothi ammumma 😂over aahn
കന ക o സുപ്പ ർ ആയി അഭി നയിച്ചു കല്ലു പാറു സൂപ്പർ
Balu chettanum nelu chechiyum thirichu varannam ennu ullavar❤️❤️
ഇപ്പോൾ നല്ല കതയും കാണാൻ രസവും ഉള്ളത് (അളിയൻസ് )മാത്രമാണ്
ബാലു നീലുമില്ലാതെ തന്നെ ഉപ്പും മുളകും സൂപ്പറായി വരുന്നുണ്ട് ❤❤
Angane neeluvinda chapter close ...😢😢😢
Neelu evide?
Sreekumar raped
7:57 5ara adi pokkavum oru pothinte thookkavum und avanik😂😂😂
🤣
Suriya annan 💙💙
സ്രി പോയി ബാലു നീലു ഷിവ മുടിയന് എല്ലാരും പോയി നയ്യാറ്റിന്‍ഗര അപ്പുപ്പൻ അമ്മുമ്മ വരണം
അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയ വീട് പോലെ 😮
ബാസി കനകം combo polikkum 🎉🎉🎉❤❤❤
പാറുന്റെ അഭിനയം നന്നായിട്ട് ഉണ്ട് ഇഷ്ട്ട പെട്ടു ❤🥰
Dont stop the show bcz of fake degradig people
There are people enjoying tis sitcom & encouraging current team ❤❤
Lachu Muthaanu❤So Cute💚Love You Muthee😘🥰🤗🫂🫀😻
Lachu Uyir😚💎👸🫀👑🤍💘
Lachu&gouri Mammayi bond😍👭💝👩🏻❤️👩🏼
Lachu&Siddhu Combo waiting💯🙏Kuzhippallam Family members vegam varanam🤩💥💕♥️🎉
ഇഷ്ട്ടമാണ് ഉപ്പും മുളകും റിഷി മുടിയനെ തിരിച്ചു കൊണ്ടുവരണം പിളേര് സൂപ്പർ ആണ്
ബാലു നീലു ശ്രീക്കുട്ടൻ ഇവർ ഇനി വരില്ലേ അവർ ഇല്ലാതെ എന്തോ പോലെ ഇത് ഇങ്ങനെ എത്ര എപ്പിസോഡ് കൊണ്ടു പോകും
കേശു കുടി വിഡിയോ എടുക്കു നന്നാക്കും
Amma I Love u❤❤❤😂😂😂😂😂😂😂😂🤣
Lechu fans like adi 👍🔥❤️
ലെച്ചുവിന്റ കൊച്ചു ഒരു ചേർച്ചയും ഇല്ല
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤മെർലിനെപ്പോലെ വെറുപ്പിക്കൽ ഒന്നുമില്ലാത്തതു കൊണ്ട് നന്നായി... ഭാസിയും കനകവും കല്ലു വും ഒക്കെ നന്നായി ❤
അടിപൊളി എപ്പിസോഡ് 👍👍😍😍
The combination of Basi chettan and Kanakam auntie is undoubtedly superior to that of Keshu and Merlin. Keshu excels in acting as both a supportive brother and a loyal friend.
കേശു ആൻഡ് കനകം ആന്റി സൂപ്പർ സീൻ
Keshu acting pwoli. Comedy okke super 👌👌
നമ്മുടെ പാറു ഒരു രക്ഷയും ഇല്ല ബാക്കിയുള്ളവരും സൂപ്പർ അന്ന് ഇന്നത്തെ എപ്പിസോഡ് ഒരു ലക്ഷയും ഇല്ല നിങ്ങൾക് ഇഷ്ടപ്പെട്ടോ ❤❤❤❤❤
Uppum mulakum season 2 the super season 🎉🎉🎉🎉🎉🎉❤❤❤❤😊😊😊😊
0:50 thelapathy vijay 😁
Keshu and kanakam aunty super scene 😂
Kadapoottendi varum 🤣🤣
കുറെ അഭ സകുനങ്ങൾ പോയപ്പോൾ ഉപ്പും മുളകും പവർ ആയി ചിരി ചിരി
ഇപ്പോൾ ഒരു താൽപര്യവുമില്ല ഉപ്പും മുളകും കാണാൻ🙏🏾🙏🏾🙏🏾
Nanam kettavan pinne yum pinne yum merline vilikkan
Ninte baryaye onnum allalloo
adhinu ninaku endha
@@AiswaryaLeenu Kashdam
@@akhil1828 boring ayitt thonnunnille kure nalayi aa kochinte purake nadakkuva aval avnte sneham manasilakkunnum ella engane serial nte kutt neetti kondu pokunnth edhina ee sicom parupadi merlin best buddy keshu nte atha cherunnth avade achano dog show ann
@@Harithaharitha-n2bd❌t✅
Paru super👍🏻👍🏻
Super episode 🎉🎉🎉🎉🎉🎉🎉❤❤❤
😔😔നിഷ ബിജു ബാലു നീലു ഉണ്ട ചോറിനു നന്നി ഉണ്ടകിൽ ഉടൻ തിരിച്ചു വരണം ഇല്ലകിൽ അത് തുറന്നു പറ
We are waiting for the grant comeback of uppum mulakum teams balu neelu mudiyan❤️🔥
നീലു ആന്റി എന്ന് വരും പാറു കുട്ടി കല്ലുമോളുടേയും സംസാരം കേൾക്കാൻ നല്ല രസം ആണ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബാലു ഇല്ലേൽ ഉപ്പും മുളകും ആത്മാവില്ലാത്ത സീരിയൽ ആയി മാറും.
ഇങ്ങിനെ തന്നെ മുന്നോട്ട് പോകട്ടെ ബാലുവും നീലുവും അവരുടെ തീരക്ക് കഴിയുമ്പോൾ വരട്ടെ
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 110
വിഷ്ണു രക്ഷ പെട്ടു അവൻ ജീവിച്ചു പൊക്കോട്ടെ മക്കളെ
110 ദിവസം ആവിശ്യപ്പെടുന്നവരാൻ തിരികെ വിഷ്ണു...
എന്നാലും ഭവാനിയമ്മ കനകത്തേക്കാൾ ഇത്രയും നന്നായിട്ട് തമിഴ് സംസാരിക്കുന്ന ആളാണെന്ന് അറിഞ്ഞില്ല. ഒരു കാര്യം ചെയ്യ് ഭവാനിയമ്മയുടെ റോള് കൊടുക്ക് അമ്മയ്ക്ക് കനകത്തിന്റെ റോൾ കൊടുക്ക്😂😂😂😂😂
Balu neelu❤
മൂന്ന് പ്രമുഖരായ താരങ്ങൾ ഇല്ലാഞ്ഞിട്ടും ഉപ്പും മുളകും ഒരു കുറവും ഇല്ലാതെ മുന്നോട്ട്
ഭവാനി അമ്മ അഭിനയിക്കുകയല്ല;ശരിക്കും ജീവിക്കുകയാ
Kallu എപ്പോളും കേശിനെ കലകൻ vilkum
Gouri hotel thudankum ennu paran kurenalayallo😅😅
Ini 2026ayalum thudankilla thonunnu😂😂😅😅😅
ഹണി റോസിന്റെ ഡേറ്റ് കിട്ടിയാൽ അപ്പൊ തുടങ്ങും
മാടക്കട എന്നാ തുടങ്ങുന്നത് അമ്മാവൻ ഗൾഫിൽ പോയോ😂😂😅😅
ബാലു നീലു ശ്രീക്കുട്ടൻ എല്ലാവരെയും ഒന്നിച്ച് ഇതിൽനിന്ന് ഒഴിവാക്കിയോ? 🤔 ശ്രീക്കുട്ടൻ ഗൾഫിലേക്ക് പോയതായി മനസ്സിലായി 😂 നീലുവിനെ ഒഴിവാക്കിയത് എന്തിനാണ്? 🤔
Appo.neeluvanu.parathikari.balu.nari
നീലു ആണോ പരാതിക്കാരി 🤔
@@SushamaVK-n2f ആരെയും ഇപ്പോൾ കാണുന്നില്ല!!
Adipoli episode uppum mulakum family
Kanagham fans from UK
കുട്ടു മാമൻ ദുബായിക്ക് പോയോ😂 അപ്പോ ഇനി അടുത്തൊന്നും ഉണ്ടാവൂല അല്ലേ
🤣🤣🤣
3:01 😂😂😂 അത് തന്നെ ഇങ്ങനൊക്കെ സംഭവിക്കും എന്ന് ആര് കരുതി😅😅😅😅
ഇനി ഒരു തിരിച്ചു വരവില്ല....
കനകം മതി..... ബാലു ചേട്ടാ തിരിച്ചു വരൂ
കനകം സൂപ്പറാണ് നീലു ഇനി എപ്പോൾ വരും കല്ലു വിന്റെ യും പാറുവിന്റെയും സംസാര നല്ല രസമാണ് കേൾക്കാൻ പാറു and കല്ലു സുപ്പർ
നീലു ആന്റി ബാലു അങ്കിൾ കൂട്ടുമാമൻ മിസ്റ്റ് ഇവരെ കൊണ്ട് വരണം
KESHUVINE ISHTTAM ULLAVARUNDO👉❤️
❤
Nandooty parukutty ishttam ❤😘
0:50😂😂അതിനേക്കാളും നല്ലത് നമ്മളെ ഹണി റോസ് 👍👍
⚰️💀 oro vaakum sookshich parajo illengil ne ulle kedakkum 🥲
I love merlin and keshu compo
Kallu's voice is very very cute ❤
Comedy episode 😂😂😂😂😂❤❤❤❤😊😊😅😅😅🎉🎉🎉
കല്ലു മോളെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം കാണുമ്പോൾ തന്നെ എന്തൊരു ക്യൂട്ട് , സ്ട്രെസ്സ് റിലീസിംഗ്
പാറു നല്ല രീതിയിൽ അഭി നയി ക്കുന്ന ത്
ശ്രീ ഗൾഫിലോ? 😄😄😄 ഇന്നലെ പോലും എറണാകുളത്തു കണ്ടു
Appo balu നെയ്യാറ്റിൻകര poyo😂😂
Day 110 of asking for Vishnu to come back
Super video