വലക്കൂട് കൃഷി | Vertical Farming | Krishi | Organic Farming | Vegetable Vertical Farming Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • വലക്കൂട് കൃഷി | Vertical Farming | Krishi | Organic Farming | Vegetable Vertical Farming Malayalam
    കാരറ്റ് കൃഷിക്കും ഉരുളക്കിഴങ്ങ് കൃഷിക്കും പച്ചക്കറി കൃഷിക്കും ഉപയോഗിക്കുന്ന വലക്കൂട് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.
    This video explains about weld mesh net that are using for cultivation of carrot, potato and vegetables.
    പച്ചക്കറി കൃഷി വലക്കൂട്ടിൽ // vegetable farming vertical • പച്ചക്കറി കൃഷി വലക്കൂട...
    ഉരുളക്കിഴങ്ങ് കൃഷി വലക്കൂട്ടിൽ // potato farming vertical • ഉരുളക്കിഴങ്ങ് കൃഷി വലക...
    കാരറ്റ് കൃഷി വലക്കൂട്ടിൽ // carrot krishi vertical • വലക്കൂടിലെ കാരറ്റ് കൃഷ...
    For more details contact VARGHESE - 9744367439
    #verticalfarming
    #krishi
    #varghesepulpally
    #organicfarming
    #organic
    #vegetablefarming
    #krishimalayalam
    #successfulfarmer

ความคิดเห็น • 75

  • @julieanu6283
    @julieanu6283 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍തീർച്ചയായും ചെയ്തു നോക്കും #

  • @josephc.l938
    @josephc.l938 3 ปีที่แล้ว +2

    വർഗീസ് പുൽപ്പള്ളി ചേട്ടൻ്റെ ബ്ലോഗ് മാത്രമാണ് തീരുന്നത് വരെസ സൂഷ്മം ശ്രവിക്കുകയും ചെയ്യുന്നു നല്ലനിലവാരം ഉള്ള വീഡിയോ ആണ് ഞാൻ സിറ്റിയിൽ ആയതു കൊണ്ട് ഒരു പാട് സ്ഥലം ഒന്നും ഇല്ല ആകെ 9സെൻ്റ് അതുകൊണ്ടാണ് വല കൂട് കൃഷിയെ പറ്റി ആലോചിക്കുന്നത് എനിക്ക് ഫോണിലും മെസേജായിട്ടും മറുപടി തരുന്ന വർഗീസ് ചേട്ടന് ഒത്തിരി നന്ദി വീണ്ടും മറുപടി തരുമെന്ന് വിശ്വസിക്കുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      നല്ല വാക്കുകൾ പറഞ്ഞതിനു ഒത്തിരി നന്ദി അറിയിക്കുന്നു. ഉറപ്പായും ചെയ്തു നോക്കിക്കോളൂ.

  • @nishanaspecial172
    @nishanaspecial172 3 ปีที่แล้ว +8

    Ithu pole oru paad orderukal eniyum undaavatte ennn aathmaarthamaayi praarthikkunnu....good work...keep going👍👍👍

  • @desikalakar2130
    @desikalakar2130 3 ปีที่แล้ว +7

    Super.
    Chettante hardwork veruthe akula.
    Keep going.

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว

    Thank you for sharing this new method of krishi

  • @simonjoseph6478
    @simonjoseph6478 3 ปีที่แล้ว +2

    You're my hero 🙏
    Simon Joseph,
    Trichur.

  • @sujachandran7143
    @sujachandran7143 3 ปีที่แล้ว +2

    Varghese ചേട്ടാ എല്ലാ വിധ ആശംസകളും നേരുന്നു
    പുതിയ സംരംഭത്തിന്

  • @anilprasad732
    @anilprasad732 3 ปีที่แล้ว +1

    All the.very best Varghese chetta.

  • @varietyvlog5501
    @varietyvlog5501 3 ปีที่แล้ว +2

    Super.
    God bless.

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว +1

    Super Congrats Sir

  • @9323633332
    @9323633332 3 ปีที่แล้ว +1

    Introduce these invaluable information in English and oblige.

  • @kabeerm524
    @kabeerm524 3 ปีที่แล้ว

    എല്ലാ വിധ ആശംസകളും

  • @kraftyfarmer
    @kraftyfarmer 3 ปีที่แล้ว +1

    Njaanum try cheythittund
    2 ennathil potato 🥔 onnil carrots 🥕

  • @mohananp8180
    @mohananp8180 3 ปีที่แล้ว +2

    അഭിപ്രായംലിങ്കിൾകൊടുക്കാം

  • @ramakantkumar2362
    @ramakantkumar2362 2 ปีที่แล้ว +1

    Dear sir any idea for turmeric cultivation this method please reply me

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 ปีที่แล้ว

      Ee did not cultivate turmeric by this method

  • @smarttech1743
    @smarttech1743 3 ปีที่แล้ว +1

    ആശംസകൾ ചേട്ടാ.
    വലയുടെ അകത്തു use ചെയുന്ന material പറഞ്ഞു തരാമോ

  • @faisalcalicut5773
    @faisalcalicut5773 3 ปีที่แล้ว +1

    പുലി യെ പിടിക്കുന്ന മ്യൂസിക്ക് ആണല്ലോ ഭായ് 😆

  • @jojigeorge3972
    @jojigeorge3972 3 ปีที่แล้ว +1

    Vala ethra tavana use cheyyan pattum

  • @vasudhak9883
    @vasudhak9883 2 ปีที่แล้ว +1

    🙏🙏🙏

  • @jayawilliams989
    @jayawilliams989 2 ปีที่แล้ว +1

    How to grow in terrace

  • @christo6853
    @christo6853 3 ปีที่แล้ว +1

    😍😍

  • @muhammedshahid9410
    @muhammedshahid9410 3 ปีที่แล้ว +1

    👍👍👍

  • @nakulant958
    @nakulant958 3 ปีที่แล้ว +3

    ചേട്ടന്റെ ഐഡിയക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. എന്റെ ഒരു സംശയം ആണ്. ഈ കൂടിനു പൊക്കം കൂടുതൽ ആയതിനാൽ , താഴെ ഉള്ള വിളകൾക്ക് ( ഉരുളക്കിഴങ്ങു) മുകളിൽ നിന്ന് ധാരാളം കനം വരില്ലേ? അപ്പൊ താഴെ ഉള്ള കിഴങ്ങുകൾക്കു എപ്പോളും വലുപ്പം കുറവായിരിക്കില്ലേ? അടുത്ത പ്രാവശ്യം കൂടു പൊട്ടിക്കുമ്പോൾ, പല പൊക്കത്തിലും കിഴങ്ങു വിളകൾക്ക് വലിപ്പ വ്യത്യാസം ഉണ്ടോ എന്ന് നോക്കാമോ? ഈ കൂടുകൾക്കു പല തട്ടുകൾ ഉള്ളിൽ വച്ചാൽ ഈ ഒരു പ്രശനം (ഉണ്ടെങ്കിൽ) പരിഹരിക്കാമല്ലോ ? താങ്കളുടെ നിരീക്ഷണം അറിയാൻ താത്പര്യം ഉണ്ട്.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      അങ്ങനെ വലുപ്പ കുറവ് ഒന്നും ഉണ്ടായിട്ടില്ല താഴെ ഉള്ളത്തിന്. തട്ട് വെച്ച് നടുന്നതും ഒരു നല്ല ഐഡിയ ആണ്

    • @nakulant958
      @nakulant958 3 ปีที่แล้ว

      @@VARGHESEPULPALLY Thankyou ...chetta.

  • @amaldev8287
    @amaldev8287 3 ปีที่แล้ว +1

    Ith terracil neritt vechal veyil problem undo?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว +1

      ടെറസിൽ വെക്കാം. ഏറ്റവും നല്ലതാണ് . കൊടും ചൂട് ആണെങ്കിൽ മാത്രം മുകളിൽ ഒരു ഗ്രീൻ നെറ്റ് കെട്ടി കൊടുത്താൽ മതി

    • @amaldev8287
      @amaldev8287 3 ปีที่แล้ว

      @@VARGHESEPULPALLY Thank you

  • @shasha1027
    @shasha1027 3 ปีที่แล้ว

    Super

  • @anseenasabu7851
    @anseenasabu7851 3 ปีที่แล้ว +1

    ഇതിന്റെ വിളവെടുപ്പു രീതി എങ്ങനെ യാണ്‌... എന്ന് വ്യക്തമാകുക... വാട്ടറിങ് രീതി എങ്ങനെ യാണ്‌... വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Ellathinteyum detail ayittulla video channelil und

  • @krishnaprasad6644
    @krishnaprasad6644 ปีที่แล้ว

    ഇഞ്ചി നടാൻ പറ്റുമോ

  • @thesecret6249
    @thesecret6249 2 ปีที่แล้ว

    ഇത് എവിടെ മേടിക്കാൻ കിട്ടും

  • @ummerchirakkattil4983
    @ummerchirakkattil4983 3 ปีที่แล้ว +1

    എത്ര രൂപയാണ് ഒരു വലക്കൂടിന് ചിലവ് വരുന്നത് '

  • @ninetyone8030
    @ninetyone8030 3 ปีที่แล้ว

    എനിക്കും വേണം

  • @amalmammoodu7441
    @amalmammoodu7441 3 ปีที่แล้ว

    Chetta കപ്പ കൃഷി വിളവെടുപ്പ് എന്നാ ഇടുന്നെ

  • @vinodkcognizant
    @vinodkcognizant 3 ปีที่แล้ว +1

    Can aluminium be used for the net? That may not need regular painting.

  • @mithunashokashok4037
    @mithunashokashok4037 3 ปีที่แล้ว +1

    Price Also send

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      Swanthamayittum undakkavunathe ullu.
      Ivide undakki kodukkunath pachakari-850
      Urulakizhang-650
      Carrot-550

  • @joshykurbanathomas9328
    @joshykurbanathomas9328 3 ปีที่แล้ว

    കയ്യാലയിൽ വല സെറ്റു ചെയ്താൽ വിജയിക്കുമോ

  • @josephc.l938
    @josephc.l938 3 ปีที่แล้ว

    വർഗിസ് ചേട്ടാ വല കൂടിൻ്റെ അടിഭാഗം അടക്കേണ്ടേ ഇല്ലെങ്കിൽ പോട്ടീമിശ്രിതം നറച്ച് മാറ്റി വയ്ക്കാൻ പറ്റുമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      അടി ഭാഗം അടക്കണ്ട. നിറച്ച് കഴിഞ്ഞാൽ പിന്നെ മാറ്റാൻ പറ്റൂല

  • @thesecret6249
    @thesecret6249 ปีที่แล้ว

    ഇത് എവിടാ സ്ഥലം

  • @NEW_RFX
    @NEW_RFX 3 ปีที่แล้ว +2

    Super

  • @sajithvarma9625
    @sajithvarma9625 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @ummerchirakkattil4983
    @ummerchirakkattil4983 3 ปีที่แล้ว

    എത്ര രൂപയാണ് ഒരു വലക്കൂടിന് ചിലവ് വരുന്നത് '

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഏതിന്റെ വലകൂടാണ്? നമ്പറിൽ വിളിച്ചാൽ കൂടുതൽ പറഞ്ഞു തരാം

    • @ummerchirakkattil4983
      @ummerchirakkattil4983 3 ปีที่แล้ว

      All vegitables

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 ปีที่แล้ว

      ഇവിടെ ഉണ്ടാക്കി കൊടുക്കുന്നത് 800 രൂപയ്ക്കാണ്. സ്വന്തം വേണെമെങ്കിലും ഉണ്ടാക്കാം.

  • @pleasantvlog5075
    @pleasantvlog5075 3 ปีที่แล้ว

    Super

  • @ebyzvlog2299
    @ebyzvlog2299 3 ปีที่แล้ว +1

    Adipoli