Amazing Vegetable Production of MBA Young man | Krishi Malayalam-Big Vegetable Production in Kerala

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 384

  • @josephdpaul7719
    @josephdpaul7719 3 ปีที่แล้ว +86

    ക്രിഷിക്കാരനാകാൻ ജോലി ഉപേക്ഷിച്ച നല്ലൊരു കർഷകനായ അങ്ങേക്ക് അഭിവാദ്യങ്ങൾ

  • @babuvarghese7520
    @babuvarghese7520 3 ปีที่แล้ว +38

    ഡീയർ മിസ്റ്റർ ഫിലിപ്പ് ചാക്കോ,
    വീഡിയോ കണ്ടു.വളരെയേറെ സന്തോഷവും അഭിമാനവും തോന്നി. താങ്കളെ പോലുള്ള
    വിദ്യാസമ്പന്നരായ ചെറുപ്പക്കാർ
    എല്ലാവരും
    ഇതുപോലെ വളരെ നല്ല രീതിയിൽ ക്യിഷി ചെയ്തു
    തുടങ്ങിയാൽ ഈ നാടിന്റെ
    മുഖച്ഛായതന്നെ മാറും.! ഓരോകാരണങ്ങൾ പറഞ്ഞ് നിമിഷത്തിനു നിമിഷം
    വില കൂട്ടുന്ന കച്ചവടക്കാരുടെ
    കൊള്ളയടിയും അവസാനിക്കും.!
    വെറുതെ ഒരു കാര്യവുമില്ലാതെ
    മതങ്ങളുടെയും ജാതിയുടേയും
    പേരിൽ തമ്മിൽ തല്ലുന്ന വിഡ്ഢികളും
    പൊതുമുതൽ നശിപ്പിച്ച് ഊറ്റം കൊള്ളുന്ന യുവതലമുറയിലെ
    അലസരായ ചെറപ്പക്കാരും
    ഇതൊക്കെ ഒന്ന് കണ്ടു പഠിക്കട്ടെ. ദൈവം മണ്ണിൽ നിക്ഷേപിച്ചിരിക്കുന്ന നിധികൾ കണ്ടെത്തിയ മിടുക്കനായ യുവാവെ, താങ്കളെ ഞാൻ
    ആത്മാർഥമായി അഭിനന്ദിക്കുന്നു !!!
    🙏💓🙏
    സ്നേഹാദരങ്ങളോടെ,
    🏹 മായാമോഹൻ 🎯
    ബാബൂസ് ക്രിയേഷൻസ്
    കോട്ടയം. 7.11.2021

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว +1

      ആത്മാർത്ഥമായ അഭിനനന്ദങ്ങൾക്ക് നന്ദി....

    • @aku63854
      @aku63854 2 ปีที่แล้ว +1

      നന്ദി 👍🙏🏻🙏🏻🙏🏻

  • @MultiGlobalmedia
    @MultiGlobalmedia 3 ปีที่แล้ว +54

    Proud of You...dear young farmer.... 🙏🙏🙏🙏🙏🙏🙏

  • @amaluskitchen9750
    @amaluskitchen9750 3 ปีที่แล้ว +27

    100% ചാർജ് ഉള്ള മനുഷ്യന് മാത്രമേ ഇത് പോലെചെയ്യാൻ പറ്റു ❤🙏

  • @santhoshmr3644
    @santhoshmr3644 3 ปีที่แล้ว +6

    എല്ലാം നഷ്ട്ടപെട്ടു. കൃഷി ചെയ്യാൻ നിറയെ ആഗ്രഹം ഉണ്ട്‌ ചെയ്യുന്ന ജോലി വേറെ. ഇവരൊക്കെ കൃഷി ചയ്യുന്നത് കാണുബോൾ മനസ് നിറയുന്നു. ദൈവം അനുജനെ കനിഞ്ഞ് അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. 👍👌💪🙏.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      Thanks.
      ആത്മവിശ്വാസം കൈവിടാതിരിക്കുക സ്നേഹിതാ....
      കൃഷിയെ സ്‌നേഹിക്കുന്ന ഒരു മനസുണ്ടല്ലോ....
      നല്ലത് പ്രതീക്ഷിക്കാം നമുക്ക്...

    • @reshmaMadhunair
      @reshmaMadhunair 3 ปีที่แล้ว +2

      ആര് പറഞ്ഞു എല്ലാം നഷ്ടപ്പെട്ടെന്ന് ഒരിക്കലും അങ്ങനെ ചിന്തിക്കല്ലേ അനുജാ.. പ്രതീക്ഷ പ്രയത്നം ഇത് തീർന്നാൽ ജീവിതം തീർന്നു,,,, തളരാതെ ചങ്കുറപ്പ് അതാണ് വേണ്ടത് 👍👍👍👍

  • @ColourHutShoranur
    @ColourHutShoranur 3 ปีที่แล้ว +24

    ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ...

  • @salimkuttivattom8117
    @salimkuttivattom8117 3 ปีที่แล้ว +4

    ഫിലിപ് എല്ലാവർക്കും ഒരു മാതൃകയാക്കട്ടെ എന്നാശംസിക്കുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!

  • @muhammad.thariq7743
    @muhammad.thariq7743 3 ปีที่แล้ว +4

    എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള ജോലി ആണ് കൃഷി എന്റെ വീട്ടിൽ സ്ഥലം കുറവാണു അത് കൊണ്ട് വലിയ രീതിയിൽ ചെയ്യാൻ പറ്റുന്നില്ല ഇപ്പോൾ തക്കാളിയും ചിരയും വാഴ പച്ചമുളക് കോട്ടപ്പയറും കൃഷി ചെയ്യുന്നുണ്ട് ❤❤

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      Thanks.

    • @bludarttank4598
      @bludarttank4598 3 ปีที่แล้ว

      പാട്ടത്തിന് സ്ഥലം കിട്ടും .... അങ്ങിനെ കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കൂ❤️

  • @SonuLiveCreations
    @SonuLiveCreations 3 ปีที่แล้ว +9

    കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറ വരട്ടെയെന്ന് ആശംസിക്കുന്നു

  • @gertrudejose8735
    @gertrudejose8735 3 ปีที่แล้ว +11

    Farmer means a real warrior ,he is daily fighting against the environment in all sense and you explained it totally in detail!An award should be given to all farmers as they never ever disclose their effort ,really so proud of you dear Farmer Philip Chacko!Dear" Krishi Spandanam Malayalam "thank you so much dear for the so informative video!

  • @rinshidalungal9359
    @rinshidalungal9359 2 ปีที่แล้ว

    Eppo കൃഷിക്ക് ഒരുപാട് ആളുകൾ തിരിച്ചുവരുന്നുണ്ട് ✌️ നല്ലരു feeld anu

  • @antonyantonyantony6491
    @antonyantonyantony6491 2 หลายเดือนก่อน

    I really appreciate ure mind setting

  • @thahiramuthalif3489
    @thahiramuthalif3489 3 ปีที่แล้ว +4

    കണ്ണിന് കുളിർമയേകുന്ന കാഴ്ച 👌

  • @sudindiy4937
    @sudindiy4937 3 ปีที่แล้ว +2

    ഇത്രയും മാതൃകയാക്കാവുന്ന കൃഷിക്കാരൻ വേറെയില്ല 🔥🔥💖💖

  • @koshypappy7321
    @koshypappy7321 3 ปีที่แล้ว +12

    You are great... proud of you.. 🙏🙏

  • @abeemathewmahew7744
    @abeemathewmahew7744 3 ปีที่แล้ว +3

    നല്ല സംസാരം. വിദ്യാസമ്പന്നൻ ഫിലിപ് ബ്രോ .

  • @vijilvijay6054
    @vijilvijay6054 3 ปีที่แล้ว +2

    പ്രിയ സുഹൃത്തിന്റെ അനുജൻ ചാക്കോച്ചൻ ❤❤

  • @shihabshihabadattil8030
    @shihabshihabadattil8030 3 ปีที่แล้ว +1

    എല്ലാവരും ഇദ്ധേഹത്തെ കണ്ട് പഠിക്കണം യുവാക്കൾക്ക് ആത്മവിശ്വസം നൽകുന്ന നല്ല ഒരു കർഷകൻ അടിപൊളിയായി

  • @vinodpothoth3035
    @vinodpothoth3035 3 ปีที่แล้ว +4

    Mr Philip explained very well done and keep it up

  • @anishsasindran8938
    @anishsasindran8938 3 ปีที่แล้ว +6

    Visionary guy 👌👌👌👌....May God bless you 🙏

  • @muneerkumbidi3615
    @muneerkumbidi3615 2 ปีที่แล้ว

    സന്തോഷം തരുന്ന വീഡിയോ. ഇനിയും വിജയത്തിലേക്ക് എത്തട്ടെ

  • @syamalasoman9765
    @syamalasoman9765 3 ปีที่แล้ว +4

    Great,congrats💐 Mr.,Philip

  • @ratheeshrathi3740
    @ratheeshrathi3740 2 ปีที่แล้ว +1

    Palakkadnda smile super broi

  • @rejitabraham1438
    @rejitabraham1438 2 ปีที่แล้ว

    Amezing.... Mr. Philip. Chako...... 👍👍👍Welden. My. Boy.... 🙏🙏🙏.... 😍😍😍

  • @anandvenkiteswaran
    @anandvenkiteswaran 3 ปีที่แล้ว +1

    I proud of you .new generation people follows,

  • @sunshine7021
    @sunshine7021 3 ปีที่แล้ว +5

    Al puliyan,full confidence, good luck 👍

  • @നെൽകതിർ
    @നെൽകതിർ 3 ปีที่แล้ว +1

    യുട്യൂബിൽ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ .ഇതൊക്കെയാണ് വേണ്ടത്

  • @benmt424
    @benmt424 2 ปีที่แล้ว

    ദിസ്‌ ഡ്യൂയിഡ് ഇസ് വെരി ഇൻസ്‌പയറിങ്. ഐ വിഷ് യൂ നതിങ് ബട്ട്‌ തെ ബെസ്റ്റ്. കണ്ഗ്രാഠറ്ലഷൻ 🎊🎉💐

  • @cgbabybaby4384
    @cgbabybaby4384 3 ปีที่แล้ว +3

    Good achievement . The anchor question answer is. Satisfaction . Soul searching. Go on you have a bright future like Yousuf Ali . All the best.

  • @jafferkuttimanu2884
    @jafferkuttimanu2884 3 ปีที่แล้ว +3

    Great sir best of luck. U r the backbone of india. EVARKKANU GOVERNMENT AWARDUM NALLA CASH AWARDUM KODUKKENDATHU.

  • @ksfoodsspecial6008
    @ksfoodsspecial6008 2 ปีที่แล้ว

    Super... Work..

  • @sunilsunilct4262
    @sunilsunilct4262 3 ปีที่แล้ว

    നല്ല വിളവ് ഉണ്ടാവട്ടെ, ബിഗ് സല്യൂട്ട്

  • @TheRodeoRider
    @TheRodeoRider 3 ปีที่แล้ว +1

    Hats Off dear

  • @arunnjose8123
    @arunnjose8123 ปีที่แล้ว

    Great job bro 👍😘. All the best 👏👏👏👏

  • @basheertk1582
    @basheertk1582 3 ปีที่แล้ว +3

    അമ്പല പറമ്പിലെ അനൗൺസ് മെന്റ് ഓർമവന്നു 😄😄😄😄😄👍👍

  • @vinayarajs7464
    @vinayarajs7464 3 ปีที่แล้ว

    അഭിനന്ദനങ്ങൾ. കാണാൻ വരാൻ ആഗ്രഹിക്കുന്നു.

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍👍👍👍

  • @thahirma6615
    @thahirma6615 3 ปีที่แล้ว +3

    Good Farmer. Best wishes...

  • @preejapooja5412
    @preejapooja5412 3 ปีที่แล้ว +3

    ഓരോ പഞ്ചായത്തിലും ഇതുപോലെ ഡെഡിക്കേറ്റഡ് ആയ "10"ചെറുപ്പക്കാർവീതം മുന്നോട്ട് വന്നാൽമതി നമ്മുടെ നാട് പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടും 💐💐💐

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว +1

      തീര്‍ച്ചയായും. ഫിലിപ്പ് ചാക്കോയെ ചെറുപ്പക്കാര്‍ മാതൃകയാക്കട്ടെ..
      അഭിപ്രായത്തിന് നന്ദി....

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +4

    Super honest replies.....hats off to the young man for his hard work and clear replies

  • @honeymanuprasad8312
    @honeymanuprasad8312 3 ปีที่แล้ว +1

    Proud ഓഫ് you sir കേട്ടിട്ട് kulirukorunnu

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว +1

    Proud of you.....

  • @krishibhavankottappady3420
    @krishibhavankottappady3420 3 ปีที่แล้ว +4

    Salute u!! Keep it up

  • @SubashSubash-xz6hs
    @SubashSubash-xz6hs 2 ปีที่แล้ว

    ബോസ്സേ 👍🙏👌👌👌❤😘
    അവതരണം ഒന്നുടെ മെച്ചപ്പെടുത്താം 👌 കൃഷി 👌

  • @dipinmnarayan5527
    @dipinmnarayan5527 3 ปีที่แล้ว +4

    Inspiring video 👍

  • @sherinharis1057
    @sherinharis1057 3 ปีที่แล้ว +1

    Adipoli chetta sooper 💯💯💯💯👍👍👍

  • @deenamajoy1100
    @deenamajoy1100 3 ปีที่แล้ว +1

    Thanks 👍

  • @shijujohn9969
    @shijujohn9969 2 ปีที่แล้ว

    Well done Philip

  • @prasanthpv3970
    @prasanthpv3970 3 ปีที่แล้ว +1

    Wish you all best.Very simple man.God bless. Really a motivation for others

  • @samabrahamhr
    @samabrahamhr 3 ปีที่แล้ว +1

    We salute you sir 🙏 👏 🙌 💯

  • @robinjohn.2006
    @robinjohn.2006 3 ปีที่แล้ว +3

    Well balanced farmer.... great man ...all the best..... 👍

  • @devangchandra2811
    @devangchandra2811 2 ปีที่แล้ว

    Super bro.... God bless you....

  • @thebestwing882
    @thebestwing882 3 ปีที่แล้ว +1

    I am proud of you👍👍 my big saloot for you

  • @sagardasr3576
    @sagardasr3576 2 ปีที่แล้ว

    Chackochiiiiii🥰🥰🥰✌️🔥👌

  • @arunprasanth4203
    @arunprasanth4203 3 ปีที่แล้ว +3

    നമ്മുടെ നാട്ടുകാരനാണ് അഭിമാനമാണ്

  • @josejoseph7896
    @josejoseph7896 3 ปีที่แล้ว +1

    Hats off you. 👍👍

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว

    Adipoli mashes nalla idea the kaligal kade padikanem

  • @madhusanthan1614
    @madhusanthan1614 3 ปีที่แล้ว +1

    Adipoli.. Super

  • @kvjagadeesan3464
    @kvjagadeesan3464 3 ปีที่แล้ว +1

    Supper thanks for share

  • @smitharasheed5894
    @smitharasheed5894 3 ปีที่แล้ว +1

    Safe to eat, it's like a dream now, make it possible bro..🙏👍🌷💝

  • @arjun7884
    @arjun7884 3 ปีที่แล้ว +1

    Excellent job👏🏽👏🏽👏🏽
    "Safe to eat" 👍🏽👍🏽

  • @aokbpanjal315
    @aokbpanjal315 3 ปีที่แล้ว +3

    Good effort.👍👍

  • @shincemathew1854
    @shincemathew1854 2 ปีที่แล้ว

    Proud of you broooo....... 🙏🙏🙏🙏

  • @jeslojohn7226
    @jeslojohn7226 3 ปีที่แล้ว +1

    EXCELLENT

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว

    Muringa yum pidikkum nattil....onnu try cheythu nokku...ende veetile muringayil niraye moringa yundu..

  • @bineshveerappan307
    @bineshveerappan307 2 ปีที่แล้ว

    Good job bro.

  • @georgemathachan8188
    @georgemathachan8188 3 ปีที่แล้ว +1

    Best wishes 👍

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว

    Green chilli kidilan...

  • @shanavaskakkat1
    @shanavaskakkat1 3 ปีที่แล้ว +1

    Great man👍👍

  • @anish43533
    @anish43533 3 ปีที่แล้ว

    Hats off you bro

  • @sarathst4370
    @sarathst4370 3 ปีที่แล้ว +1

    The real farmer ❤️🙏

  • @sajith.msajithmohanan2046
    @sajith.msajithmohanan2046 3 ปีที่แล้ว

    ചാക്കോ ,congratulations .

  • @bijuck4792
    @bijuck4792 3 ปีที่แล้ว +6

    മികച്ച കര്‍ഷകന്‍ തന്നെ... സംശയമില്ല. എല്ലാ വിധ ആശംസകളും നേരുന്നു.

  • @sindhua.s7489
    @sindhua.s7489 3 ปีที่แล้ว +1

    Super

  • @entenadu6275
    @entenadu6275 3 ปีที่แล้ว +2

    Very good presentation 👍👍

  • @seemapaul7985
    @seemapaul7985 3 ปีที่แล้ว +1

    Enthu jaiva valamanu use cheyyunnathu.athupole ķeedaniyanthranavum paranjal upakaramayirunnu.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      ഫിലിപ്പ് ചോക്കോയുടെ മറ്റു രണ്ട് അദ്ധ്യായങ്ങളില്‍ വിശദമായി പറയുന്നുണ്ട്.
      അദ്ധ്യായം 01
      th-cam.com/video/5uGd2rBc-Po/w-d-xo.html
      അദ്ധ്യായം 02
      th-cam.com/video/Ln52NdSeOE0/w-d-xo.html

  • @jisjose9620
    @jisjose9620 3 ปีที่แล้ว +1

    Proud of you 👍👍😍

  • @sajikeral
    @sajikeral 2 ปีที่แล้ว

    Well done boy

  • @georgethomas1828
    @georgethomas1828 3 ปีที่แล้ว

    വാസ്തവത്തിൽ അതിശയം തോന്നുന്നു,ഇതു കേരളത്തിൽ തന്നെയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.നമ്മുടെ നാട്ടിലെ ഇന്നത്തെ കാലാവസ്ഥയിൽ ഇതെങ്ങനെ സാധിക്കുന്നു.തികച്ചും അതിശയം തന്നെ.അഭിനന്ദനങൾ.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      നന്ദി... കൃഷിയെ സ്നേഹിക്കുകയും അതിന്‍റെ വിജയത്തിനായി കഠിനാധ്വാനം ചെയ്യാനും നല്ല ഒരു മനസ്സുള്ള ചെറുപ്പക്കാരനാണ് ശ്രീ.ഫിലിപ്പ് ചാക്കോ..

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      Namude natile kalavasthak enthanu he prashnam..ela vidha samrambangaleyum prolsahipikunna sarkar anu ipol ulath

  • @almahamudhossen7009
    @almahamudhossen7009 3 ปีที่แล้ว +5

    i am from bangladesh, please upload with English subtitle.

  • @achuthpv3716
    @achuthpv3716 2 ปีที่แล้ว

    nalla video. keep it up :)

  • @arunpdev5284
    @arunpdev5284 2 ปีที่แล้ว

    പച്ച മനുഷ്യൻ

  • @Sadhik__pk
    @Sadhik__pk 2 ปีที่แล้ว

    Great 😍 feel proud of you 🙌🏻

  • @georgesebastian5323
    @georgesebastian5323 3 ปีที่แล้ว

    Great.. really great 👍👍

  • @mithunashokpashokp9641
    @mithunashokpashokp9641 3 ปีที่แล้ว

    All the best

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว

    Nice!!!

  • @sreenadhvazhakunnam
    @sreenadhvazhakunnam 3 ปีที่แล้ว +1

    good...

  • @thomasn.c3321
    @thomasn.c3321 3 ปีที่แล้ว

    അടിപൊളി 👌

  • @salisali9891
    @salisali9891 3 ปีที่แล้ว +1

    ചാക്കോച്ഛൻ കേരളത്തിന്റെ മുത്താണ്

  • @jithendrajithendra7361
    @jithendrajithendra7361 ปีที่แล้ว

    🔥

  • @prasanthek1685
    @prasanthek1685 3 ปีที่แล้ว

    Wow 👍oru TH-cam channel tudangiya nalla marketing akum

  • @kpkolad
    @kpkolad 3 ปีที่แล้ว

    Super👍

  • @salihkt4298
    @salihkt4298 3 ปีที่แล้ว

    Congrat

  • @sulaimanmoideen6807
    @sulaimanmoideen6807 3 ปีที่แล้ว +1

    ആരാണ് ക്യാമറക്കാരൻ അടിപൊളി 💪💪💪😂🤣🤣🤣

  • @nishaaji829
    @nishaaji829 3 ปีที่แล้ว

    All the best..
    Vegetables nte vithukal kittaan saukaryam cheyyuka

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      ഫിലിപ്പ് ചാക്കോയെ നേരിട്ട് വിളിക്കുക

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว

    നല്ല വീഡിയോ

  • @samabrahamhr
    @samabrahamhr 3 ปีที่แล้ว

    Brother keep it up

  • @reshmaMadhunair
    @reshmaMadhunair 3 ปีที่แล้ว +2

    മാതാ, പിതാ, ഗുരു, ദൈവം, എന്നപോലെയാണ് അനുജന്റെ അർപണബോധം കഠിനധ്വാനം, ആദ്മവിശ്വാസം, ധൈര്യം..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മണ്ണിനെ സ്നേഹിച്ചാൽ... മണ്ണ് ചതിക്കില്ല,,,, അനിയൻ കാണിച്ച പീച്ചിലിന്റെ വിത്ത് തരാൻ കഴിയുമോ ബൈ പോസ്റ്റ്‌... പൈസ അയക്കാം അഡ്രെസ്സ് തരാമോ മറുപടി പ്രതീക്ഷിക്കുന്നു 👍👍👍👍🙏🙏🙏

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  3 ปีที่แล้ว

      വളരെ നല്ല ഒരു അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...
      വിത്ത് അയക്കുന്നതിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ ഫിലിപ്പ് ചാക്കോയുടെ ശ്രദ്ധയില്‍ പ്പെടുത്താം...
      ഒരിക്കല്‍ കൂടി നന്ദി.....

    • @pureharvestfarms3019
      @pureharvestfarms3019 3 ปีที่แล้ว

      ഫിലിപ്പ് ചാക്കോ

    • @reshmaMadhunair
      @reshmaMadhunair 3 ปีที่แล้ว

      👍👍🙏🙏താങ്ക്സ് താങ്കൾ പറഞ്ഞിരിക്കുന്ന ത്.. എന്താന്ന് മനസിലായില്ല pure harvesting farm പ്ലീസ് റിപ്ലേ ആ പേച്ചിൽ വിത്ത് എവിടെ കിട്ടും ബ്രാൻഡ് നെയിം എന്താണ് ബ്രോ

    • @santhoshkb7737
      @santhoshkb7737 3 ปีที่แล้ว

      superayitundu super

  • @Tbv202
    @Tbv202 3 ปีที่แล้ว

    Way to go...

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว

    ഗുഡ്