Amazing New Agriculture Technology | പൈപ്പിലെ ചീര മുളക് കൂര്‍ക്ക കൃഷി | House Farming Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 64

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +1

    ഇനിയും താങ്കളുടെ പുതിയ കണ്ടു പിടുത്തം കാണുവാൻ കൗതുകത്തോടെ കാത്തിരിക്കുന്നു may god bless u

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +1

    New model cultivation super thank u so much 👍👍

  • @ThrissurNews
    @ThrissurNews 4 ปีที่แล้ว +4

    ഇത് എല്ലാവർക്കും ഉപകാരപ്പെടും

  • @DakshManagementSolutions
    @DakshManagementSolutions 4 ปีที่แล้ว +1

    അതിഗംഭീരം ഈ ഐഡിയ

  • @sajinvkmsajin8037
    @sajinvkmsajin8037 3 ปีที่แล้ว

    സൂപ്പർ ഐഡിയ വീട്ടിൽ സ്ഥലമില്ലാത്ത വർക്ക് ചെയ്യാൻ പറ്റിയ രീതി

  • @ramadevidevdas5809
    @ramadevidevdas5809 3 ปีที่แล้ว

    നല്ല idea .... ഉപയോഗിക്കാവുന്നതാണ്

  • @satheeshankripa9857
    @satheeshankripa9857 2 ปีที่แล้ว

    New idea,thank you for sharing

  • @ramadevidevdas5809
    @ramadevidevdas5809 9 หลายเดือนก่อน

    നല്ല ഐഡിയ ... കൈകാര്യം ചെയ്യാൻ എളുപ്പം .. പക്ഷേ എൻ്റെ ഒരു അനുഭവം കൂർക്ക പുറത്തേക്ക് തഴച്ച് നിൽക്കുമ്പോൾ കാണാൻ ഭംഗി ഉണ്ടാവും പക്ഷേ വിളവ് കുറയും ,കാരണം അതിൻ്റെ തണ്ട് കൂടുതലും വളച്ച് മണ്ണിൽ വച്ചാലേ അതിലെല്ലാം കൂർക്കകൾ ഉണ്ടാവൂ ..... ചട്ടിയിൽ നീളൻ തണ്ട് വളച്ച് വച്ചാൽ കൂടുതൽ കിട്ടും .... പുറത്തേക്ക് നിൽക്കുന്നതിൽ ഭംഗിയേ കാണൂ ... ബാക്കി ഒക്കെ നല്ലതാ .പയർ / തക്കാളി / മുളക് etc

  • @vanambadifromkerala4882
    @vanambadifromkerala4882 4 ปีที่แล้ว +2

    കൊള്ളാമല്ലോ അടിപൊളി ചെയ്യാല്ലോ ഇത്

    • @MajetMedia
      @MajetMedia  4 ปีที่แล้ว

      നല്ല ഐഡിയയാണ് ട്രൈ ചെയ്യൂ

  • @sulaimansait864
    @sulaimansait864 3 ปีที่แล้ว +1

    Super bro update more video

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว

    Super idea 👍👍👌👌🙏💚

  • @haripillai2348
    @haripillai2348 2 ปีที่แล้ว

    Very good

  • @reetha5038
    @reetha5038 3 ปีที่แล้ว

    നന്നായിരിക്കുന്നു

  • @nimmijomon3291
    @nimmijomon3291 4 ปีที่แล้ว +1

    Congrats

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว

    great inspir

  • @johnsonkakkassery4063
    @johnsonkakkassery4063 4 ปีที่แล้ว +1

    ഹായ് ആന്റണി,
    കൃഷി നന്നായി തന്നെ നടക്കട്ടെ .
    എല്ലാ കൃഷികളും ഭംഗിയാകട്ടെ!
    ഞാനും ഇപ്പോൾ കൃഷിക്കാരനായി !
    ഇക്കൊല്ലം മെയ് 31 ന് ദീപികയിൽ നിന്ന് റിട്ടയർ ചെയ്തു.!
    താങ്കൾക്കും കുടുംബങ്ങൾക്കും സുഖമെന്ന് കരുതുന്നു.
    കാർഷിക ആശംസകൾ !!!

    • @gsbcreations316
      @gsbcreations316 4 ปีที่แล้ว

      ഫേസ്ബുക് വഴി എല്ലാ കാര്യവും അറിയുന്നുണ്ട്,,,

    • @beenajayan6114
      @beenajayan6114 3 ปีที่แล้ว +1

      കൂർക്ക വിളവ് അധികം കിട്ടണമെങ്കിൽ, താഴെ നടുന്നതാവും നല്ലത്.കാരണം ഓരോ മുട്ടിലും വേരുവന്നു കൂർക്കമണികൾ undaakum🌹

    • @fencingsolution7559
      @fencingsolution7559 3 ปีที่แล้ว

      th-cam.com/video/n5GSw_FdlOw/w-d-xo.html

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว

    Good.. Bro...

  • @prasannamd2384
    @prasannamd2384 4 ปีที่แล้ว +3

    എങ്ങിനെയാണ് കൂർക്ക പറിച്ചെടുക്കുന്നത്

  • @latheefakabeer3746
    @latheefakabeer3746 4 ปีที่แล้ว +3

    കൂർക്ക എങ്ങനെ വിളവെടുക്കും

  • @rekhakrishnan9946
    @rekhakrishnan9946 3 ปีที่แล้ว

    Njan nattittund..pathumani

  • @mithunashokpashok9903
    @mithunashokpashok9903 3 ปีที่แล้ว

    salute

  • @delnaaj5683
    @delnaaj5683 4 ปีที่แล้ว

    Home tour onu cheyyamooo

    • @asabullaarakkal8159
      @asabullaarakkal8159 4 ปีที่แล้ว

      ഉത്തരം കിട്ടിയില്ല

  • @desikalakar2130
    @desikalakar2130 3 ปีที่แล้ว

    Ith varghese chettan model anallo

  • @sanjuthomas3212
    @sanjuthomas3212 4 ปีที่แล้ว

    Engane vellam ozhiku

  • @desikalakar2130
    @desikalakar2130 3 ปีที่แล้ว +1

    Varghese chettan varshangalkk munp tundangiya krishiya ith

  • @shamsudheenkk2744
    @shamsudheenkk2744 8 หลายเดือนก่อน

    ഐഡിയാ നല്ലതാ പൈപ്പിന്റെ വിലയോ

  • @prabhakarankuttan4117
    @prabhakarankuttan4117 3 ปีที่แล้ว

    പൈപ്പ് എത്ര ദയ A

  • @ksasikumar7095
    @ksasikumar7095 4 ปีที่แล้ว +2

    കൂർക്ക എങ്ങിനെ വിളവെടുക്കും.. പൈപ്പിലെ മണ്ണ് മുഴുവൻ കുടഞ്ഞിടേണ്ടിവരില്ലേ.?

    • @asabullaarakkal8159
      @asabullaarakkal8159 4 ปีที่แล้ว

      ഉത്തരം കിട്ടിയില്ല

    • @MajetMedia
      @MajetMedia  4 ปีที่แล้ว +1

      മണ്ണ് കൂടഞ്ഞ് വേണം വിളവെടുക്കാൻ. വീണ്ടും ഈ മണ്ണ് ഉപയോഗിക്കാം.

  • @sibinawilson3183
    @sibinawilson3183 4 ปีที่แล้ว

    🥳🥳🥳🌿🌿🌿

  • @johnvianey6085
    @johnvianey6085 3 ปีที่แล้ว

    Kk