കേരളത്തിലെ ഒരു ജില്ലയിലുള്ള ഭൂമി മറ്റൊരു ജില്ലയിൽ രജിസ്ട്രർ ചെയ്യാൻ പറ്റുമോ? അത് പോക്ക് വരവ് ചെയ്യണ്ടത് വസ്തുഉള്ള വില്ലേജിൽ അല്ലായോ ഇതിനെപ്പറ്റി ഒന്ന് പറയുമോ
NICE INFORMATION SIR JI. I HAVE A QUESTION, AS FOLLOWS, CAN AN INDIVIDUAL, WHO HAS RECEIVED A PROPERTY VIA A " WILL, " GIFT A PORTION OF IT TO HIS BROTHER OR SISTER WITHOUT FIRST MUTATING IT IN HIS NAME?😊😊😊😊😊 WOULD APPRECIATE YOUR INPUT. SOME EXPERIENCED LAWYERS SAID " YES YOU CAN, & SOME SAY YOU CANT. SIMPLE LOGIC SAYS THAT YOU MUST GET IT IN YOUR NAME & THEN ONLY YOU CAN GIFT IT. WOULD GREATLY APPRECIATE YOUR VIEWS. THANKS 🙏🙏🙏🙏🙏
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു ബാങ്കിന്റെ ലോണായതിനാൽ ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല പോക്കുവരവ് ചെയ്യാനും , കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
സർ , താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ പിശകുള്ളതായി തോന്നുന്നു. ഞാൻ കഴിഞ്ഞ വർഷം ഒരേക്കർ ഇരുപത്തഞ്ചു സെന്റു സ്ഥലം വാങ്ങി. വില്ലേജിൽ നിന്നു തന്നെ അതു മുഴുവനായി എന്റെ പേരിൽ പോക്കുവരവു നടത്തി തരികയുണ്ടായി. തഹസിൽദാർ വേണ്ടി വന്നില്ല.
പോകുവരവ് എന്ന പദം ഒന്നാം ക്ലാസ്സ് പിള്ളേര് വരെ അറിയും സ്ഥലം സന്ദർശിച്ചു വ്യക്തത വരുത്തേണ്ട ? കൈവശം വന്നിട്ടുള്ള ഭൂമി രജിസ്റ്റർ ചെയ്തത് 10 cent കൈക്കലാക്കി മതിൽ കെട്ടിയത് ഗവണ്മെന്റ് നടവഴി റോഡ് അടക്കം 13 cent. വില്ലേജ് അധികാരികൾ സപ്പോർട് എന്റ് ചെയ്യും ആര് ഉത്തരവാദി 🙏🙏
കിറുകൃത്യമായി പോക്കുവരവ് എന്താണെന്ന് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി🙏🏼
എത്ര കൃത്യമായി കാര്യങ്ങൾ മനസിലായി 🙏
ഞാനും ഈ ചതിയിൽ പെട്ടതാണ്..
Simple,Precise and to the point.. 👍 well done sir
അങ്ങ് പറയുന്ന എല്ലാ കാര്യങ്ങളും ഉപകാരപ്രദം ആണ്.
Well said.Thank you sir
Thanku.sir..useful.information.
very good information and nice presentation. -
ഒരായിരം നന്ദി
Very useful information. Thanks sir.
Very very good explanation, thank for everything, , all very useful matters
വിവരങ്ങൾക്ക് നന്ദി സർ
Pokuvarav cheyyunnathinu nischitha samayamundo.
Very clear information Thank u.
Very good information
Than U so much for the valuable knowledge.
പോക്കുവരവ് നടത്തുവാൻ വില്ലേജിൽ ആധാരം കൊണ്ടുപോവണോ അക്ഷയ വഴി ചെയ്യുവാൻ പറ്റുമോ
ഇപ്പോഴാണ് പോക്ക് വരവ് എന്താണെന്നു മനസ്സിലായത്. Thanks
Thanks a lot for sharing the info. Very useful.
സർ നന്ദി
thank you🌺🌺
തിരുത്താ ധാരം എങ്ങനെയാണ് അതിനേപ്പറ്റി ഒന്ന് പറഞ്ഞു തരാമോ
Very good explanation👍👍👍
valare santhosham..... good information 👍
Good information
Thank you 🙏🏾
അടിപൊളി 👍
Very Inormative
Sir ധനാധാരം തന്ന സ്ഥലം പോക്ക് വരവ് cheyyanno
Husband and wife nte peri vangiyal thandaper no old aakumo ,2 perkkum stalm und apol engana
കേരളത്തിലെ ഒരു ജില്ലയിലുള്ള ഭൂമി മറ്റൊരു ജില്ലയിൽ രജിസ്ട്രർ ചെയ്യാൻ പറ്റുമോ?
അത് പോക്ക് വരവ് ചെയ്യണ്ടത് വസ്തുഉള്ള വില്ലേജിൽ അല്ലായോ
ഇതിനെപ്പറ്റി ഒന്ന് പറയുമോ
Good sir 👏
good
2020 ഇൽ സർക്കാർ പട്ടയം തന്നു. ശേഷം നാളിതുവരെ പോക്ക് വരവ് ചെയ്തിട്ടില്ല. 2024 ഇൽ പോക്ക് വരവിന് അപേക്ഷിച്ചിരുന്നു. ഇത് ചെയ്യാൻ പറ്റുമോ
Excellent
Kanam bhoomi എന്നാൽ എന്താണ്
How ballatha varavaayi poyi
തണ്ടേപേര് എങ്ങിനെ മാറ്റി എടുക്കാൻ എന്താ മാർഗം
പൊക്കുവരവ് കഴിയുമ്പോൾ പുതിയ തണ്ടപ്പേര് കിട്ടും.
പോക്കുവരവ് രേഖ എങ്ങനെ ഓൺലൈനായി പരിസോദിക്കാം, പോക്കുവരവ് ചെയ്തോ എന്നു എങ്ങനെ ഓൺലൈനായി പരിശോധിക്കാം.
Sir 4 links vazhi ennu paranjal ethra adiyaanu onnu psranjutharamo
ബാങ്കിൽ ലോൺ ഉള്ള ഒരു വസ്തു ലോണോടുകൂടി മറ്റൊരാൾക്ക് വിൽക്കുമ്പോൾ അദ്ദേഹത്തിന് ലോൺ തീർക്കാതെ പോക്കുവരവ് ചെയ്യാൻ പറ്റുമോ
very useful
Super
Good explanation
NICE INFORMATION SIR JI.
I HAVE A QUESTION, AS FOLLOWS,
CAN AN INDIVIDUAL, WHO HAS RECEIVED A PROPERTY VIA A " WILL, " GIFT A PORTION OF IT TO HIS BROTHER OR SISTER WITHOUT FIRST MUTATING IT IN HIS NAME?😊😊😊😊😊
WOULD APPRECIATE YOUR INPUT.
SOME EXPERIENCED LAWYERS SAID
" YES YOU CAN, & SOME SAY YOU CANT.
SIMPLE LOGIC SAYS THAT YOU MUST GET IT IN YOUR NAME & THEN ONLY YOU CAN GIFT IT.
WOULD GREATLY APPRECIATE YOUR VIEWS. THANKS 🙏🙏🙏🙏🙏
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു
ബാങ്കിന്റെ ലോണായതിനാൽ
ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല
പോക്കുവരവ് ചെയ്യാനും ,
കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
Pokuvaruvu cheythuu kittiyooo..enikummm same problem anuu enthaa cheyathathuuuu
പോക്കുവരവ് English ഇൽ എന്താണ് പറയുക
Mutation
സർ , താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ പിശകുള്ളതായി തോന്നുന്നു. ഞാൻ കഴിഞ്ഞ വർഷം ഒരേക്കർ ഇരുപത്തഞ്ചു സെന്റു സ്ഥലം വാങ്ങി.
വില്ലേജിൽ നിന്നു തന്നെ അതു മുഴുവനായി എന്റെ പേരിൽ പോക്കുവരവു നടത്തി തരികയുണ്ടായി.
തഹസിൽദാർ വേണ്ടി വന്നില്ല.
മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് എന്ന് കരുതിയാൽ മതി
ഇതാണ് ശരി
👌👌👍
👍
👌👌👌🙏
👍👍👍
🙏👌❤️
🌹🙏
തണ്ടപ്പേര് എന്താണെന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.
പോക്കു മാസ്റ്റർ വരുന്നതിനെയല്ലേ പോക്കുവരവ് എന്ന് പറയുന്നത്?
Poku ar
പോകുവരവ് എന്ന പദം ഒന്നാം ക്ലാസ്സ് പിള്ളേര് വരെ അറിയും സ്ഥലം സന്ദർശിച്ചു വ്യക്തത വരുത്തേണ്ട ? കൈവശം വന്നിട്ടുള്ള ഭൂമി രജിസ്റ്റർ ചെയ്തത് 10 cent കൈക്കലാക്കി മതിൽ കെട്ടിയത് ഗവണ്മെന്റ് നടവഴി റോഡ് അടക്കം 13 cent. വില്ലേജ് അധികാരികൾ സപ്പോർട് എന്റ് ചെയ്യും ആര് ഉത്തരവാദി 🙏🙏
M
Excellent
Super
🙏🌹
👍👍👍