സർ അങ്ങ് പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി ആദ്യം തന്നെ അറിയിക്കട്ടെ. ഒസിയത്ത് നിർബന്ധ പ്രകാരവും നമ്മർദ്ധ പ്രകരവും ആയിട്ട് ആണ് ഒരു മകളുടെ പേരിൽ എഴുതി തയ്യാറാക്കയത് എന്ന് തെളിഞ്ഞാൽ അതിന് നിയമ സാധ്യത ഉണ്ടോ തെളിവുകൾ ഉണ്ടെങ്കിൽ
Sir എന്റെ അമ്മയ്ക്ക് ഗവൺമെൻറ് കൊടുത്ത 4 സെന്റ് ഭൂമിയാണ് പട്ടയമുണ്ട് ആധാരം ആക്കിയില്ല ഭൂമി കിട്ടിയിട്ട് 52 വർഷം കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ രണ്ട് മക്കൾ ആണ് മൂത്ത ആൾ സഹോദരനാണ് എന്നെ വിവാഹം കഴിച്ച് വിട്ടപ്പോൾ പൊന്നും പണവും ഒന്നും തന്നില്ല ഇപ്പോൾ 30 വർഷം കഴിഞ്ഞു ഒരു സെന്റ് സ്ഥലത്തിന്റെ പണം എനിക്ക് തരണം എന്ന് അമ്മ എഴുതി വച്ചിരുന്നു ഇപ്പോൾ ആങ്ങള പട്ടയം പണയപ്പെടുത്തി 8 ലക്ഷം രൂപ ലോൺ എടുത്തിരിക്കുന്നു അമ്മ ഇപ്പോൾ പ്രായമായി ആങ്ങളുടെ കൂടെ ആണ് പക്ഷെ അവർ നോക്കുന്നില്ല എല്ലാം കാര്യത്തിനും ഞാൻ തന്നെപോകണം അവരെ അവിടെ നിന്ന് ഇറക്കിവിടാൻ പറ്റുമോ ലോൺ ഇതുവരെ അ ടച്ചിട്ടില്ല അമ്മയെ ഭിഷണിപ്പെടുത്തി ഒപ്പ് ഇടിച്ച് ആണ് ലോൺ ഇടുത്തത് ഇപ്പോൾ അമ്മയെ എന്നോട് കൊണ്ടുപോകാനാണ് പറയുന്നത് ഗവൺമെൻറ് കൊടുത്ത ഭൂമി ആയതു കൊണ്ട് അമ്മ മരിച്ച് കഴിഞ്ഞാൽ അവിടെ കിടക്കുന്നവർക്ക് ആണ് അവകാശം എന്ന് പറയുന്നു അവകാശം അവർക്ക് മാത്രമാണോ അമ്മയെ അവർ തന്നെ നോക്കണം ഇതിന് വേണ്ടി ഞാൻ ആരെയാണ് സമീപിക്കേണ്ടത് എത്രയും വേഗം ഒരു മറുപടി തരൂ അവർ അമ്മയെ അവിടെ ഇട്ട് നരകിപ്പിക്കുന്നു അമ്മയെ പല പ്രാവശ്യം ആങ്ങള തല്ലി ചോദ്യം ചെയ്ത എന്നെയും തല്ലി അതു കൊണ്ട് എന്റെ ഭർത്താവ് എന്നെ അവിടെക്ക് വിടില്ല അമ്മയെ ഇവിടെ കൊണ്ടുവരാനും സമ്മതിക്കില്ല ലോൺ എടുത്ത് കൊടുക്കരുത് എന്ന് പറഞ്ഞതാണ് അമ്മ അനുസരിച്ചില്ല ഇപ്പോൾ തീരെ അവശതയാണ് അമ്മ ഞാൻ നിയമപരമായി ആരെ കാണണം ഒന്നു പറയു
സാർ എന്റെ അമ്മുമ്മയുട സ്വത്ത് എനിക്ക് അവകാശം ഒണ്ടോ അമ്മയുടെ അമ്മ ആണ് എന്റെ അമ്മയും മരിച്ചു അമ്മുമ്മയും മരിച്ചു അമ്മയുടെ സഹോദരൻ ഒണ്ട് കല്യാണം കഴിഞ്ഞു മക്കൾ ഇല്ല അവർക്ക് അമ്മൂമ്മയുടെ പേരിലാണ് വസ്തു എനിക്ക് ഒരു സഹോദരി ഒണ്ട് ഞങ്ങൾ അറിയാതെ അമ്മയുടെ സഹോദരന് ആ വസ്തു വിൽക്കാൻ പറ്റുമോ
Father died now elder son is is paying land tax for fifteen years in his name .now he claims the property on the basis of the tax paying in his name.will others wont get the share?
സർ എന്റെ ഭാര്യയുടെ അച്ഛൻ ഇപ്പോൾ സ്വത്ത് മുഴുവൻ വൈഫിന്റെ അമ്മയുടെ പേരിൽ ആണ് എഴുത്രീക്യുന്നത് ഇവർ മൂന്നു പെൺ മക്കളാണ് മുത്തയാൾ ഒരു ബാങ്ക് മാനേജർ രുടെ വൈഫ് ആണ് രണ്ടാമത് ആൾ ഒരു പോലീസ് ആണ് കെട്ടിയിരിക്യുന്നത് ഞങൾ കൂലിപ്പണി ആണ് ഇപ്പോൾ പറയണത് വീതം തരില്ല നാണു പറയണത് ഞങൾ എന്തു ചെയ്യണം വീതം കിട്ടാൻ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പറ്റുമോ
സർ എനിക്ക് ആറു സഹോദരന്മാർ ആണ് അതിൽ ഒരു സഹോദരന് അച്ചന്റെ ഒസിയത് പ്രകാരം അവകാശം ലഭിച്ചില്ല എന്നാൽ നാലു സഹോദരൻമാർ ചേർന്ന് അവർക്കു കിട്ടിയ അവകാശത്തിൽനിന്നും ഒരു അവകാശം അവകാശം ഇല്ലാത്ത സഹോദരന് നൽകി ഇതു നിയമപ്രകാരം ശരിയാണോ?
Sir ഒരു ഡൌട്ട്... ങ്ങൾ 4മക്കൾ ആണ്.. ഞൻ പുതിയ വീടും സ്ഥലവും എടുത്ത് എന്റെയും ഉമ്മാന്റെയും പേരിൽ രജിസ്റ്റർ ചെയിതു. ഇതിലേക്ക് ഉപ്പാന്റെ ബാക്കിക്കാരുടെ വക 4ലക്ഷം തന്ന് അന്ന് സഹായിച്ചിരുന്നു. ബാക്കി മുഴുവൻ എന്റെ പൈസ ആണ്..ഒരു വർഷം കഴിഞ്ഞപ്പോൾ ഉമ്മാന്റെ പേരിൽ ഉള്ള അവകാശം ഞൻ ഉപ്പയുടെ അറിവോടെ തന്നെ പൂർണമായും എന്റെ പേരിൽ ആക്കി.. ഇപ്പൊ ബാക്കിയുള്ള സഹോദരങ്ങൾ പറയുന്നു ഉമ്മയുടെ പേരിൽ ഉള്ള സ്ഥലം അവർക്കും കൂടി അവകാശം ഉണ്ട് അവർക്കും ഇതിന്റെ ഷെയർ കൊടുക്കണം അല്ലെങ്കിൽ കേസ് കൊടുക്കും 4ആയി തരം തിരിക്കണം എന്ന് .. ഈ കേസിനു വല്ല വാല്യൂ ഉണ്ടോ.. ഞൻ മറ്റുള്ളവർക് കൊടുക്കേണ്ട ആവിശ്യം ഇവിടെ വരുന്നുണ്ടോ
സർ, 4 മങ്കൾ 2 ആണ് 2 പ്പെണ്ണ്. മൂത്തമകന് അഛനും , അമ്മയും ചേർന്ന് 25 സെന്റ് ധനനിശ്ചയ പ്രകാരം കൊടുത്തു. 15 സെന്റ് അമ്മയുടെ പേരിൽ ഉള്ളതായിരുന്നു മുത്ത മകൻ . അമ്മയറിയാതെ ചാലസ്വാതീനം ഉപയോഹിച്ച്, മൈനറായ മകളുടെ പേരിൽ എഴുതി വച്ചു. വാക്കിയുളള സ്ഥലം അഛന്റെ പേരിൽ ഉള്ളതാണ്. മറ്റ് മൂന്ന് മക്കൾക്ക് ഓഹരി ചെയ്യാൻ അമ്മക്ക് അവകാമുണ്ടോ? അഛന്റെ വസ്തുവായതിനാലും . മൂത്തമകന് ധന നിശ്ചയം ചെയ്ത് കൊടുത്തത് 10 സെന്റ്. അമ്മയുടെ മരണശേഷം മാത്രം മാണ്. മൂത്തമകൻ എഴുതി കിട്ടിയ സമയം മുതൽ ഇവരേ രണ്ട് പേരെയും സംരക്ഷിച്ചിട്ടില്ല. ദൂരെ സ്ഥ ത്ത് താമസമാക്കി. മറ്റ് മൂന്ന് മങ്കൾക്കും മറ്റ് വസ്തു ധന നിശ്ചയം ചെയ്തു കൊടുക്കാമ്മിച്ചപ്പോൾ ആദ്യം ഒഹരികൊടുത്ത മകൻ ഒപ്പ് വയക്കണം ഈ വ്യക്തി മറ്റ് ആർക്കും കൊടിക്കിലെന്ന് ഒപ്പ് വയ്ക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്....... മൂത്തമകന് ധനനിശ്ചയം ചെയ്ത് കൊടുത്ത 10 അമ്മയുടെ മരണശേഷ പറഞ്ഞതും. അമ്മയുടെ പേരിലുളളത്. മൈനറായി എഴുതി വച്ചത് അസ്ഥിരപെടുത്താൻ കഴിയുമോ? ഇനിയുള്ള സ്ഥലം അഛന്റെ പേരിലാണ്. അഛൻ മരിച്ചു.... മറ്റ് മങ്കൾക്ക് കൊടുത്തിട്ടില്ല.എഴുതി കൊടുത്തത് ഉൾപ്പെ അസ്ഥിരപെടുത്തി തുല്യമായി ഭാഗിക്കൻ എന്താണ് ചെയേണ്ടത്. അഛന്റെ പേരിലുള്ളതായതുകൊണ്ട് അമ്മയ്ക്ക് അവകാശ. സ്ഥാപിച്ച് വിധം വയ്ക്കാൻ എന്ത് ചെയ്യണം. വിശദമാക്കി രുമാ?
സർ, സഹോദരനുംഅവിവാഹിതയായ സഹോദരി ക്കും ഒരുപ്ലോട്ടായി വേർതിരിച്ച്കിട്ടി കൈവശം വെച്ചു വരു മ്പോൾസഹോദരിമരണപ്പെട്ടുപോയിരിക്കുന്നു. വസ്തുവിലുളള അവരുടെ അവകാശം അവരുടെ മുൻപ്മരണ പ്പെട്ടുപോയ സഹോദര ങ്ങളുടെ മക്കൾക്ക് ലയിക്കുമോ/ ജീവിച്ചിരി ക്കുന്നസഹോദരങ്ങൾക്ക് മാത്രം ലഭിക്കുമോ ? മറുപടിപ്രതീക്ഷിക്കു ന്നു.
കൊള്ളാം എന്റെ കുടുംത്ത് വിധവ ആയ എനിക്ക് ഒന്നും തന്നില്ല അനിയത്തിക്ക് എഴുതി കൊടുത്തു കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്റെ അച്ഛൻ റ്റ് തൂങിമരിച്ചു ദെയിവത്തിന് അറിയാം സ്വയം ചെയ്തത് ആണോ എന്ന്
ഒരു മുസ്ലിം പുരുഷന് ഭാര്യയും മൂന്നു പെണ്മക്കളും ഉണ്ടെങ്കിൽ ഭാര്യക്ക് എട്ടിൽ ഒന്ന് സ്വത്തും ബാക്കിയുള്ള സ്വത്ത് മുഴുവനും മൂന്നു പെൺകുട്ടികൾക്കും തുല്യമായി വീതിച്ചു കൊണ്ട് വസിയത്ത് എഴുതി വെക്കാൻ ശരിഅത്ത് നിയമം പ്രകാരം കഴിയുമോ?
ഗൾഫിൽ നിന്നു നാട്ടിൽ ലീവ് നു വന്ന ചേട്ടനും ഗൾഫിൽ ഉള്ള അനിയനും രണ്ടാൾടെയും പേരിൽ നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ , രണ്ടാളും registration സമയത്ത് നാട്ടിൽ ഉണ്ടാവാണോ...please reply
സർ അമ്മയുടെ പേരിലുള്ള സ്ഥലം മകന്റെ പേരിൽ വിലയാധാരം നൽകാൻ കഴിയുമോ . വസ്തു ബാങ്കിൽ ലോൺ ഇരിക്കുകയാണ്. ബാങ്ക് ലോൺ തീർക്കാതെ വിലയാധാരം എഴുതി വയ്ക്കാൻ പറ്റുമോ
Partisan case is in the court ,mother dead before 6 year ,she wrougt a will,only 3 weeks before I heard there is a will .Is there any period for opening the will?who will open the will? In which persons need for opening the will ?
അനുജന്മാർ പ്രായപൂർത്തിയാകും മുമ്പ് മൂത്ത ആൾക്കാർ ഇന്ന് കളവ് പറഞ്ഞു വിശ്വാസ തീരെ എഴുതിയ ആളിൽ നിന്ന് തട്ടിപ്പറിച്ച് സംഭവത്തിൽ സ്വത്ത് നഷ്ടപ്പെട്ട ആളാണ് ഞാൻ എന്റെ ഫാദർ എൺപത് 1980 നു ശേഷം മരണപ്പെട്ടു 3 രണ്ടുവർഷത്തിനുള്ളിൽ ചെയ്ത ശരിയാണ് തെളിവിനായിഹിപ് നോട്ടിസം ചെയ്തു കണ്ടുപിടിക്കാൻ അവസരം ഉണ്ടാകുമോ കാരണം വിശ്വാസത്തിൽ എഴുതിവെച്ച ആളും എഴുതപ്പെട്ട ആളും മരണപ്പെട്ടു തട്ടിയെടുത്തവർ ഇപ്പോഴുമുണ്ട് അവർ അത് വിറ്റ് തിന്നുകയും ചെയ്തു സാർ എന്ത് ചെയ്യും തെളിവിന്ഹിപ് നോട്ടീസ് മാത്രം മതി അതിന് അനുമതി ഉണ്ടോ. അത് ചോദ്യം ചെയ്തത് കാരണം മാതാവിന്റെ നിലവിലുള്ള വസ്തുക്കളും വിൽപ്പന നടത്തി തീർക്കുന്നു ചോദ്യം എന്നെ തകർക്കാൻ ഞാൻ നല്ല മനസ്സുകാരെ മാത്രം സ്നേഹിക്കുന്നവരായതിനാൽ ശത്രുക്കൾ തന്നെ
കുടുംബപരമായി കിട്ടിയ ഭൂമി അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഒരുഭാഗം ഒരു സഹോദരന് എഴുതിക്കൊടുത്തു. സംശയം ഇതാണ് ബാക്കി സ്ഥലത്തിന് ഈ ആളിന് അവകാശമുണ്ടോ. മറുപടിയോ വീഡിയോയോ പ്രതീക്ഷിക്കുന്നു.
സർ എന്റെ അച്ഛന്റെ സ്വത്ത് എന്റെ അനിയത്തിക്ക് മാത്രം എഴുതികൊടുത്തു ഒരു കമ്പനി രണ്ട് മുറിക്കട ഒരുവീട് എല്ലാം കൊടുത്തു ഒരു വരുമാനവും ഇല്ലാത്ത വിധവയായ എനിക്ക് ഒരു സെന്റ് ഭൂമി പോലും തന്നില്ല അച്ഛന്റെ പേരിൽ ഉള്ള വേറൊരു വീടും 18 സെന്റഉം ഉണ്ട് അതിൽ ഞാനും രണ്ടു മക്കളും താമസിക്കുന്നു അനിയത്തിയും ഭർത്താവും ഇത് എന്റെ പേരിൽ എഴുതാൻ താല്പര്യം കാണിക്കുന്നില്ല വിവാഹപ്രായമായ ഒരു മോളും മോനും എനിക്കുണ്ട് അച്ഛൻ സ്വത്ത് അനിയത്തിക്ക് കൊടുത്ത് കുറച്ചു നാള് കഴിഞ്ഞപ്പോൾ അധ്മഹത്യ ചെയ്തു
എനിക്ക് ഉത്തരം തരുമോ? Pls... അത്യാവശ്യം ആയതു കൊണ്ടാ ...🙏 : എന്റെ f thr in Iw മരിച്ചിട്ട് 8 വർഷം കഴിഞ്ഞു. മരിച്ചപ്പോൾ , മാതാവ് (grnd ma ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അന്ന് ഞങ്ങൾ അത് ഓഹരി വച്ചില്ല. ഇപ്പോൾ grandma മരണപ്പെട്ടു. ഇപ്പോൾ ഞങ്ങൾ ഓഹരിവച്ചാൽ മരിച്ചു പോയ മാതാവിന മറ്റ് സഹോദരങ്ങൾക്ക് ഓഹരി ഉണ്ടാകമാ... മാതാവിന് എന്റെ പിതാവിന്റെ സ്വത്തിന് അവകാശമുണ്ടാവുമോ?
ഇവിടെ ആദ്യം പറഞ്ഞിരിക്കുന്ന കേസിൽ പിതാവിന് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിൻതുടർച്ചയായി കിട്ടിയിരിക്കുന്ന വസ്തു ( പൂർവ്വിക സ്വത്ത് ) ആണെങ്കിൽ സ്വന്തം ഇഷ്ടാനുസരണം ഒരു മകനുമാത്രമായി ഒസ്യത്ത് എഴുതാനാവുമോ?
Sir എന്റെ അച്ഛന് 4 മക്കൾ ആണ് amma മരിച്ചു 2 മക്കൾക്ക് അച്ഛൻ വീതം കൊടുത്തു 1 മകൻ മരിച്ചു ബാക്കി സ്ഥലം അച്ഛന്റെ പേരിൽ തന്നെയാണ് ഇനിയും 3മക്കൾക്കും അവകാശം ഉണ്ടോ മറുപടി തരണേ
സാർ ഒരാൾക്ക് അവരുടെ അച്ഛൻ്റെ സ്വത്ത് താവഴിയായി കിട്ടി ആ കിട്ടിയ ആളിന് മൂന്ന് മക്കളുണ്ട് അതിൽ ഒരാൾക്ക് ക്രട്ടുതലും ബാക്കി പേർക്ക് കുറച്ചുമായി വിൽപത്രമെഴുതി കൊടുക്കാമൊ മൂത്തച്ച നാൽകിട്ടുന്ന സ്വത്ത് (അച്ഛൻ്റെ അച്ഛൻ) കിട്ടുന്ന ആളു ടെ മക്കൾക്ക് തുല്യ അവകാശായി കിട്ടുമൊ
എന്റെ ഫാദർ ക്ക് 36 സെന്റ് സ്ഥലം ആണുള്ളത് ഞങ്ങൾ അഞ്ച് മക്കളാണ് ഫാദർ മരിച്ചുപോയി മരിക്കുന്നതിനു മുമ്പ് മരിക്കുന്നതിനു മുമ്പ് എനിക്ക് 8 സെന്റ് സ്ഥലം തന്നിരുന്നു ഇനി എനിക്ക് ആ ബാക്കിയുള്ള സ്വത്തിൽ അവകാശം ഉണ്ടാകുമോ ദയവായി മറുപടി തരുമോ
ഉണ്ടാകും, പക്ഷെ... മറ്റുള്ളവർ എന്റെ സഹോദരങ്ങളും,എന്റെ ചോരയും ആണെന്നും ഉള്ള മാനുഷിക പരിഗണന കൊടുക്കുക... ബാക്കി സ്ഥലം.. മാനുഷികമായി അവർക്കുള്ളത് ആണ് 😊@@MohammedIbrahim-yo2td
രണ്ട് ഭാര്യമാർ ഉള്ള മുസ്ലിം ഭർത്താവ് മരിച്ചാൽ, അതിൽ ഒരു ഭാര്യ വന്ധ്യയും മറ്റേ ഭാര്യ ആൺ കുട്ടികളും പെൺകുട്ടികളും ഉള്ളവരുമാണ്. ഇവിടെ രണ്ടു ഭാര്യമാർക്കും ഉള്ള ഓഹരി ഇസ്ലാമികമായി എത്രയാണ്?
സർ, ബാബു എന്നാണ് എൻ്റെ പേര് എൻ്റെ ചോദ്യത്തിന് ദേവ് ചെയ്ത മറുപടി തരണമെന്ന് അപേക്ഷിക്കുന്നു എൻ്റെ അച്ഛന് 5 മക്കളാണ് അതിൽ രണ്ട് പെണും മൂന്ന് ആണും എൻ്റെ അച്ഛൻ 1980 - ൽ ഓസ്വത്ത് പ്രകാരം മൂന്ന് ആൺ മക്കളുടെ പേരിൽ എഴുത്തി രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ ഇന്ന് ഒരിജിനൽ ഓസ്യത്ത് എഴുത്തിയ പേപ്പർ നഷ്ടപ്പെട്ടുകയും എന്നാൽ പെങ്ങൾ മാർ ഇപ്പോൾ കേസ്മായി കോടതിയിൽ പോയിരിക്കുകയാണ് എൻ്റെ ചോദ്യം ഇതാണ് ഓസ്യത്ത് എഴുത്തി രജിസ്റ്റർ ചെയ്ത പേപ്പർ നഷ്ടപ്പെട്ടു. ഈ കാരണത്താൽ ഓസ്യത്ത് കേൻസൽ. ആകുമോ
ഒസിയത്തിന് വാല്യൂ ഉണ്ട് . പക്ഷേ അനന്തരാവകാശികൾക്ക് വസിയത്ത് ചെയ്യാൻ പാടുള്ളതല്ല. അവർക്ക് അനന്തരാവകാശ നിയമപ്രകാരമേ വീതിക്കാവൂ. ആകെ സ്വത്തിന്റെ മൂന്നിൽ ഒന്നിൽ കൂടുതൽ ഒസിയത്ത് ചെയ്യാൻ പാടുള്ളതുമല്ല
ക്രിസ്ത്യൻ കുടുംബത്തിൽ പിതാവ് മരിക്കുന്നതിന് മുൻപ് അമ്മയുടെ പേരിൽ വിൽപത്രം എഴുതി ആറു മക്കളിൽ ഒരാളുടെ പേരിൽ എഴുതി വെച്ചു, അമ്മയെ നോക്കാൻ എന്നാൽ ഈ മകന് മാനസികാരോഗം ഉള്ളതുകൊണ്ട് ഈ വില്പത്രം നില നിൽക്കുമോ, ഒരു വീതവും കിട്ടാത്ത പെണ്മക്കൾക്കും വീതം കിട്ടുമോ 🙏
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി🍒🍒
👌👍👍ഇതുപോലെ ഉള്ള അറിവുകൾ എല്ലാവർക്കും വളരെ വളരെ ഉപകാരപ്രദം.. താങ്ക്സ് 🌹
വളരെ ഉപകാരപ്രദമായ വീഡിയോ👍
സർ
അങ്ങ് പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.
ഒസിയത്ത് നിർബന്ധ പ്രകാരവും നമ്മർദ്ധ പ്രകരവും ആയിട്ട് ആണ് ഒരു മകളുടെ പേരിൽ എഴുതി തയ്യാറാക്കയത് എന്ന് തെളിഞ്ഞാൽ അതിന് നിയമ സാധ്യത ഉണ്ടോ തെളിവുകൾ ഉണ്ടെങ്കിൽ
നല്ല വിലപ്പെട്ട അറിവുകൾ 👍
Achante swathil makalkku avakasham undo parayane
അറിവ് 🙏🙏🙏🙏
Redu. Penmakkal. Ulla. Orappanu. Oru. Makalude. Makanu. Sothuvaka. Ezhuthikodukkan. Patumo.
Sir parambariya swathu orakku mathram ezhuthan pattumo angane undayal enthu cheyanam
Sir എന്റെ അമ്മയ്ക്ക് ഗവൺമെൻറ് കൊടുത്ത 4 സെന്റ് ഭൂമിയാണ് പട്ടയമുണ്ട് ആധാരം ആക്കിയില്ല ഭൂമി കിട്ടിയിട്ട് 52 വർഷം കഴിഞ്ഞിട്ടുണ്ട് ഞങ്ങൾ രണ്ട് മക്കൾ ആണ് മൂത്ത ആൾ സഹോദരനാണ് എന്നെ വിവാഹം കഴിച്ച് വിട്ടപ്പോൾ പൊന്നും പണവും ഒന്നും തന്നില്ല ഇപ്പോൾ 30 വർഷം കഴിഞ്ഞു ഒരു സെന്റ് സ്ഥലത്തിന്റെ പണം എനിക്ക് തരണം എന്ന് അമ്മ എഴുതി വച്ചിരുന്നു ഇപ്പോൾ ആങ്ങള പട്ടയം പണയപ്പെടുത്തി 8 ലക്ഷം രൂപ ലോൺ എടുത്തിരിക്കുന്നു അമ്മ ഇപ്പോൾ പ്രായമായി ആങ്ങളുടെ കൂടെ ആണ് പക്ഷെ അവർ നോക്കുന്നില്ല എല്ലാം കാര്യത്തിനും ഞാൻ തന്നെപോകണം അവരെ അവിടെ നിന്ന് ഇറക്കിവിടാൻ പറ്റുമോ ലോൺ ഇതുവരെ അ ടച്ചിട്ടില്ല അമ്മയെ ഭിഷണിപ്പെടുത്തി ഒപ്പ് ഇടിച്ച് ആണ് ലോൺ ഇടുത്തത് ഇപ്പോൾ അമ്മയെ എന്നോട് കൊണ്ടുപോകാനാണ് പറയുന്നത് ഗവൺമെൻറ് കൊടുത്ത ഭൂമി ആയതു കൊണ്ട് അമ്മ മരിച്ച് കഴിഞ്ഞാൽ അവിടെ കിടക്കുന്നവർക്ക് ആണ് അവകാശം എന്ന് പറയുന്നു അവകാശം അവർക്ക് മാത്രമാണോ അമ്മയെ അവർ തന്നെ നോക്കണം ഇതിന് വേണ്ടി ഞാൻ ആരെയാണ് സമീപിക്കേണ്ടത് എത്രയും വേഗം ഒരു മറുപടി തരൂ അവർ അമ്മയെ അവിടെ ഇട്ട് നരകിപ്പിക്കുന്നു അമ്മയെ പല പ്രാവശ്യം ആങ്ങള തല്ലി ചോദ്യം ചെയ്ത എന്നെയും തല്ലി അതു കൊണ്ട് എന്റെ ഭർത്താവ് എന്നെ അവിടെക്ക് വിടില്ല അമ്മയെ ഇവിടെ കൊണ്ടുവരാനും സമ്മതിക്കില്ല ലോൺ എടുത്ത് കൊടുക്കരുത് എന്ന് പറഞ്ഞതാണ് അമ്മ അനുസരിച്ചില്ല ഇപ്പോൾ തീരെ അവശതയാണ് അമ്മ ഞാൻ നിയമപരമായി ആരെ കാണണം ഒന്നു പറയു
Attachment ചെയ്ത ആധാരം ഇഷ്ടദാനം ആയി എഴുതി വക്കാൻ സാധിക്കുമോ? അല്ലെങ്കിൽ മരണ ശേഷം ഇന്ന ആൾക്ക് എന്ന് എഴുതി വക്കാൻ പറ്റുമോ?
സാർ എന്റെ അമ്മുമ്മയുട സ്വത്ത് എനിക്ക് അവകാശം ഒണ്ടോ അമ്മയുടെ അമ്മ ആണ് എന്റെ അമ്മയും മരിച്ചു അമ്മുമ്മയും മരിച്ചു അമ്മയുടെ സഹോദരൻ ഒണ്ട് കല്യാണം കഴിഞ്ഞു മക്കൾ ഇല്ല അവർക്ക് അമ്മൂമ്മയുടെ പേരിലാണ് വസ്തു എനിക്ക് ഒരു സഹോദരി ഒണ്ട് ഞങ്ങൾ അറിയാതെ അമ്മയുടെ സഹോദരന് ആ വസ്തു വിൽക്കാൻ പറ്റുമോ
Achan bhooribhagam swathukkalum aan makkalkkum ishtadanam ezhuthi koduthu penmakkal ariyathe arinjuvannapol njangalude aavasyaprakaram achante peril bakiyundayirunna veendum stalavum ella makkalkkum ammayude kalasesham ennu ezhuthi regret cheythirunnu.achan marikkunnathinu munpe koode thamasikkunna makan aalude peril rgr cheyyichu.ippol ammayum marichu.njangal k onnumillathayee.Hindu vaya njangalk streedhanam enna.paripadiyumilla. enthu cheyyan kazhiyum .ennu.parayamo?
inte uppak 2 bharayamrund ,uppa marichu, 1st bharyayil 1 makalum, 2nd bharayail 1 son um 2 daughter sum ndd. Court il chellukayanakil half half aakumoo adhyath 2 bgarayakk half half aakumoo. total place 2 aakie divide aakumo
നിങ്ങളുടെ വീഡിയോ നല്ല വീഡിയോ ആണ്
ഒരാൾ മരിച്ചാൽ അയാളുടെ സ്വത്ത് ഭാര്യക്കും മക്കൾക്കും വീതം വെക്കുമ്പോൾ അതിൽ ഒരാള് എതിർത്താൽ റജിസ്ട്രേഷൻ നടത്താൻ കഴിയുമോ?
Muslim family 3 anmakkal 1 makal, makkalil penkuttikk maatram swatt "will" aayi ezhutiyal atu valid aano? 3 anmakkalkk etirppilla
Please reply 🙏🏼
മൈനർ ആയ ഒരാളുടെ പേരിലുള്ള സ്ഥലം വാങ്ങുമ്പോൾ ചെയ്യേണ്ടതും ശ്രദിക്കേണ്ടടതുമായ കര്യങ്ങൾ എന്താണെന്ന് പറഞ്ഞ് തരുമോ
Father died now elder son is is paying land tax for fifteen years in his name .now he claims the property on the basis of the tax paying in his name.will others wont get the share?
സർ എന്റെ ഭാര്യയുടെ അച്ഛൻ ഇപ്പോൾ സ്വത്ത് മുഴുവൻ വൈഫിന്റെ അമ്മയുടെ പേരിൽ ആണ് എഴുത്രീക്യുന്നത് ഇവർ മൂന്നു പെൺ മക്കളാണ് മുത്തയാൾ ഒരു ബാങ്ക് മാനേജർ രുടെ വൈഫ് ആണ് രണ്ടാമത് ആൾ ഒരു പോലീസ് ആണ് കെട്ടിയിരിക്യുന്നത് ഞങൾ കൂലിപ്പണി ആണ് ഇപ്പോൾ പറയണത് വീതം തരില്ല നാണു പറയണത് ഞങൾ എന്തു ചെയ്യണം വീതം കിട്ടാൻ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പറ്റുമോ
ഭാഗആധാരം വെച്ച് ലോൺ എടുക്കുമ്പോൾ ഡ്യൂപ്ലിക്കേറ്റ് ആധാരം കൊടുത്താൽ മതിയോ
സർ എനിക്ക് ആറു സഹോദരന്മാർ ആണ് അതിൽ ഒരു സഹോദരന് അച്ചന്റെ ഒസിയത് പ്രകാരം അവകാശം ലഭിച്ചില്ല എന്നാൽ നാലു സഹോദരൻമാർ ചേർന്ന് അവർക്കു കിട്ടിയ അവകാശത്തിൽനിന്നും ഒരു അവകാശം അവകാശം ഇല്ലാത്ത സഹോദരന് നൽകി ഇതു നിയമപ്രകാരം ശരിയാണോ?
സർ ഭർത്താവിന്റെയും ഭാര്യയുടെയും പേരിൽ സ്ഥലം വാങ്ങുന്നത് എങ്ങനെ
കുടുംബ സ്വാതത് ബാഗിക്കാൻ വക്കീൽ ഫീസ് കൂടാതെ കോടതിയിൽ ഫീസ് അടക്കേണ്ടതുണ്ടോ ..? Pls reply.
Thnks
Sir ഒരു ഡൌട്ട്... ങ്ങൾ 4മക്കൾ ആണ്.. ഞൻ പുതിയ വീടും സ്ഥലവും എടുത്ത് എന്റെയും ഉമ്മാന്റെയും പേരിൽ രജിസ്റ്റർ ചെയിതു. ഇതിലേക്ക് ഉപ്പാന്റെ ബാക്കിക്കാരുടെ വക 4ലക്ഷം തന്ന് അന്ന് സഹായിച്ചിരുന്നു. ബാക്കി മുഴുവൻ എന്റെ പൈസ ആണ്..ഒരു വർഷം കഴിഞ്ഞപ്പോൾ ഉമ്മാന്റെ പേരിൽ ഉള്ള അവകാശം ഞൻ ഉപ്പയുടെ അറിവോടെ തന്നെ പൂർണമായും എന്റെ പേരിൽ ആക്കി.. ഇപ്പൊ ബാക്കിയുള്ള സഹോദരങ്ങൾ പറയുന്നു ഉമ്മയുടെ പേരിൽ ഉള്ള സ്ഥലം അവർക്കും കൂടി അവകാശം ഉണ്ട് അവർക്കും ഇതിന്റെ ഷെയർ കൊടുക്കണം അല്ലെങ്കിൽ കേസ് കൊടുക്കും 4ആയി തരം തിരിക്കണം എന്ന് .. ഈ കേസിനു വല്ല വാല്യൂ ഉണ്ടോ.. ഞൻ മറ്റുള്ളവർക് കൊടുക്കേണ്ട ആവിശ്യം ഇവിടെ വരുന്നുണ്ടോ
ഉമ്മാന്റെ അവഗാശം ഇഷ്ടദാനമായൊ അതല്ല വിലക്ക് വാങും പൊലെയാണൊ രജിസ്റ്റർ ചെയ്തത്??
ഉമ്മ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടൊ?
മാണ്ട
പൂർവ്വിക സ്വത്ത് ഒരു കുട്ടിക്ക് മാതൃമയി കൊടുക്കാൻ പറ്റുമോ. Bhaviyil mattu makkal casino poyal enthagum
ഒസ്യത് എത്ര വയസ്സ് തൊട്ട് എഴുതാം എനിക്ക് 52 വയസായി എന്റെ സ്വത്ത് എനിക്ക് ഇഷ്ടപെട്ടവർക്ക് എഴുതിവെക്കാമോ
21 വയസ് മുതൽ എഴുതാം ഭേദഗതിയും വരുത്താം
സാർ. എന്റെ ഉമ്മ ആദ്യം മരിച്ചു എന്റെ ഉമ്മ യുടെ ഉമ്മ അതിന് ശേഷം ആണ് മരിച്ചദ് പേര കുട്ടികൾക്ക് വല്ലുമ്മയുട സ്വത്തിൽ അവകാശം ഉണ്ടോ
സർ, 4 മങ്കൾ 2 ആണ് 2 പ്പെണ്ണ്. മൂത്തമകന് അഛനും , അമ്മയും ചേർന്ന് 25 സെന്റ് ധനനിശ്ചയ പ്രകാരം കൊടുത്തു. 15 സെന്റ് അമ്മയുടെ പേരിൽ ഉള്ളതായിരുന്നു മുത്ത മകൻ . അമ്മയറിയാതെ ചാലസ്വാതീനം ഉപയോഹിച്ച്, മൈനറായ മകളുടെ പേരിൽ എഴുതി വച്ചു.
വാക്കിയുളള സ്ഥലം അഛന്റെ പേരിൽ ഉള്ളതാണ്. മറ്റ് മൂന്ന് മക്കൾക്ക് ഓഹരി ചെയ്യാൻ അമ്മക്ക് അവകാമുണ്ടോ? അഛന്റെ വസ്തുവായതിനാലും . മൂത്തമകന് ധന നിശ്ചയം ചെയ്ത് കൊടുത്തത് 10 സെന്റ്. അമ്മയുടെ മരണശേഷം മാത്രം മാണ്. മൂത്തമകൻ എഴുതി കിട്ടിയ സമയം മുതൽ ഇവരേ രണ്ട് പേരെയും സംരക്ഷിച്ചിട്ടില്ല. ദൂരെ സ്ഥ ത്ത് താമസമാക്കി. മറ്റ് മൂന്ന് മങ്കൾക്കും മറ്റ് വസ്തു ധന നിശ്ചയം ചെയ്തു കൊടുക്കാമ്മിച്ചപ്പോൾ ആദ്യം ഒഹരികൊടുത്ത മകൻ ഒപ്പ് വയക്കണം ഈ വ്യക്തി മറ്റ് ആർക്കും കൊടിക്കിലെന്ന് ഒപ്പ് വയ്ക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്....... മൂത്തമകന് ധനനിശ്ചയം ചെയ്ത് കൊടുത്ത 10 അമ്മയുടെ മരണശേഷ പറഞ്ഞതും. അമ്മയുടെ പേരിലുളളത്. മൈനറായി എഴുതി വച്ചത് അസ്ഥിരപെടുത്താൻ കഴിയുമോ? ഇനിയുള്ള സ്ഥലം അഛന്റെ പേരിലാണ്. അഛൻ മരിച്ചു.... മറ്റ് മങ്കൾക്ക് കൊടുത്തിട്ടില്ല.എഴുതി കൊടുത്തത് ഉൾപ്പെ അസ്ഥിരപെടുത്തി തുല്യമായി ഭാഗിക്കൻ എന്താണ് ചെയേണ്ടത്. അഛന്റെ പേരിലുള്ളതായതുകൊണ്ട് അമ്മയ്ക്ക് അവകാശ. സ്ഥാപിച്ച് വിധം വയ്ക്കാൻ എന്ത് ചെയ്യണം. വിശദമാക്കി രുമാ?
ഒസ്യത്തിൽ എഴുതി വച്ചിട്ടുള്ളഏതെങ്കിലും വസ്തുവിറ്റു പോയിട്ടുണ്ടെങ്കിൽ ആ ഒസ്യത്ത് അസാധുവായി പോകുമോ?
Muslim niyamaprakaaram marichal avakasikalakunnavsrk vasiyath illa ennu njan manassilaakkunnu.
👍👍🙏🙏
അച്ചന്റെ പേരിലുള്ള സ്വത്ത് മരിച്ചാൽ ഭാര്യയ്ക്ക് മക്കൾ ക്കു ഇഷ്ടദാനം കൊടു ക്കുവാൻ പറ്റുമോ
സർ, സഹോദരനുംഅവിവാഹിതയായ സഹോദരി ക്കും ഒരുപ്ലോട്ടായി വേർതിരിച്ച്കിട്ടി കൈവശം വെച്ചു വരു മ്പോൾസഹോദരിമരണപ്പെട്ടുപോയിരിക്കുന്നു. വസ്തുവിലുളള അവരുടെ അവകാശം അവരുടെ മുൻപ്മരണ പ്പെട്ടുപോയ സഹോദര ങ്ങളുടെ മക്കൾക്ക് ലയിക്കുമോ/ ജീവിച്ചിരി ക്കുന്നസഹോദരങ്ങൾക്ക് മാത്രം ലഭിക്കുമോ ? മറുപടിപ്രതീക്ഷിക്കു ന്നു.
കൊള്ളാം എന്റെ കുടുംത്ത് വിധവ ആയ എനിക്ക് ഒന്നും തന്നില്ല അനിയത്തിക്ക് എഴുതി കൊടുത്തു കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്റെ അച്ഛൻ റ്റ് തൂങിമരിച്ചു ദെയിവത്തിന് അറിയാം സ്വയം ചെയ്തത് ആണോ എന്ന്
Sor mathapithakkalum bharthavum maricha vithavayum ekamakalumaya oru vekthi athum 60 vdyasaya sthri avarkkukittiya kudumbaswoth bhagam vekkupol ellam makkaludeyum sanithyathil venonu niyamamundo athayath avarude 3 makkalil orakkumathram kodukkupol mattullamakkal sakshiyakande
മകളുടെയും കൊച്ചു മകന്റെ 2പേരുടെയും പേരിൽ എഴുതാൻ പറ്റുവോ
ഒരു മുസ്ലിം പുരുഷന് ഭാര്യയും മൂന്നു പെണ്മക്കളും ഉണ്ടെങ്കിൽ ഭാര്യക്ക് എട്ടിൽ ഒന്ന് സ്വത്തും ബാക്കിയുള്ള സ്വത്ത് മുഴുവനും മൂന്നു പെൺകുട്ടികൾക്കും തുല്യമായി വീതിച്ചു കൊണ്ട് വസിയത്ത് എഴുതി വെക്കാൻ ശരിഅത്ത് നിയമം പ്രകാരം കഴിയുമോ?
ഗൾഫിൽ നിന്നു നാട്ടിൽ ലീവ് നു വന്ന ചേട്ടനും ഗൾഫിൽ ഉള്ള അനിയനും രണ്ടാൾടെയും പേരിൽ നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ , രണ്ടാളും registration സമയത്ത് നാട്ടിൽ ഉണ്ടാവാണോ...please reply
സർ അമ്മയുടെ പേരിലുള്ള സ്ഥലം മകന്റെ പേരിൽ വിലയാധാരം നൽകാൻ കഴിയുമോ . വസ്തു ബാങ്കിൽ ലോൺ ഇരിക്കുകയാണ്. ബാങ്ക് ലോൺ തീർക്കാതെ വിലയാധാരം എഴുതി വയ്ക്കാൻ പറ്റുമോ
👍
🙏🙏🙏🙏🙏🙏
4-മക്കൾ - 3 പെൺ - 1 ആൺ-മകൻ മരണപ്പെട്ടു - ഒരു ആൺകുട്ടി ഉണ്ട് മകന് -ഇസ്ലാമിക വിധി പ്രകാരം അനന്തരവകാശം ഉണ്ടാവുമെ? സാർ
Undu
Partisan case is in the court ,mother dead before 6 year ,she wrougt a will,only 3 weeks before I heard there is a will .Is there any period for opening the will?who will open the will? In which persons need for opening the will ?
Partition suit ano.
അനുജന്മാർ പ്രായപൂർത്തിയാകും മുമ്പ് മൂത്ത ആൾക്കാർ ഇന്ന് കളവ് പറഞ്ഞു വിശ്വാസ തീരെ എഴുതിയ ആളിൽ നിന്ന് തട്ടിപ്പറിച്ച് സംഭവത്തിൽ സ്വത്ത് നഷ്ടപ്പെട്ട ആളാണ് ഞാൻ എന്റെ ഫാദർ എൺപത് 1980 നു ശേഷം മരണപ്പെട്ടു 3 രണ്ടുവർഷത്തിനുള്ളിൽ ചെയ്ത ശരിയാണ് തെളിവിനായിഹിപ് നോട്ടിസം ചെയ്തു കണ്ടുപിടിക്കാൻ അവസരം ഉണ്ടാകുമോ കാരണം വിശ്വാസത്തിൽ എഴുതിവെച്ച ആളും എഴുതപ്പെട്ട ആളും മരണപ്പെട്ടു തട്ടിയെടുത്തവർ ഇപ്പോഴുമുണ്ട് അവർ അത് വിറ്റ് തിന്നുകയും ചെയ്തു സാർ എന്ത് ചെയ്യും തെളിവിന്ഹിപ് നോട്ടീസ് മാത്രം മതി അതിന് അനുമതി ഉണ്ടോ. അത് ചോദ്യം ചെയ്തത് കാരണം മാതാവിന്റെ നിലവിലുള്ള വസ്തുക്കളും വിൽപ്പന നടത്തി തീർക്കുന്നു ചോദ്യം എന്നെ തകർക്കാൻ ഞാൻ നല്ല മനസ്സുകാരെ മാത്രം സ്നേഹിക്കുന്നവരായതിനാൽ ശത്രുക്കൾ തന്നെ
🙏❤️❤️❤️
പിതാവിന് പാരമ്പര്യമായിക്കിട്ടിയ സ്വത്തും, തുല്യമായി ഭാഗിക്കക്കാതെ അദ്ദേഹത്തിന്റെ ഇഷ്ട പ്രകാരം മക്കൾക്ക് വീതം വെക്കുവാൻ പറ്റുമോ?
കുടുംബപരമായി കിട്ടിയ ഭൂമി അച്ഛൻ ജീവിച്ചിരിക്കുമ്പോൾ ഒരുഭാഗം ഒരു സഹോദരന് എഴുതിക്കൊടുത്തു. സംശയം ഇതാണ് ബാക്കി സ്ഥലത്തിന് ഈ ആളിന് അവകാശമുണ്ടോ. മറുപടിയോ വീഡിയോയോ പ്രതീക്ഷിക്കുന്നു.
ഭൂമി അച്ഛൻ്റെ പേരിൽ തന്നെ ആണെങ്കിൽ മറ്റു നിയമ അവകാശികളിൽ നിന്ന് ഒഴിവുകുറി എടുക്കേണ്ടി വരും ഓസ്യത് ഇല്ലെങ്കിൽ
@greatindiatravelogue3549 മറുപടിക്ക് നന്ദി.
സർ എന്റെ അച്ഛന്റെ സ്വത്ത് എന്റെ അനിയത്തിക്ക് മാത്രം എഴുതികൊടുത്തു ഒരു കമ്പനി രണ്ട് മുറിക്കട ഒരുവീട് എല്ലാം കൊടുത്തു ഒരു വരുമാനവും ഇല്ലാത്ത വിധവയായ എനിക്ക് ഒരു സെന്റ് ഭൂമി പോലും തന്നില്ല അച്ഛന്റെ പേരിൽ ഉള്ള വേറൊരു വീടും 18 സെന്റഉം ഉണ്ട് അതിൽ ഞാനും രണ്ടു മക്കളും താമസിക്കുന്നു അനിയത്തിയും ഭർത്താവും ഇത് എന്റെ പേരിൽ എഴുതാൻ താല്പര്യം കാണിക്കുന്നില്ല വിവാഹപ്രായമായ ഒരു മോളും മോനും എനിക്കുണ്ട് അച്ഛൻ സ്വത്ത് അനിയത്തിക്ക് കൊടുത്ത് കുറച്ചു നാള് കഴിഞ്ഞപ്പോൾ അധ്മഹത്യ ചെയ്തു
ഒരാൽ നാട് വിട്ടു പോയി മക്കൾ ഭാര്യ ഇല്ല ഒരുപാട് കാലം കഴിഞ്ഞു മരിച്ചു പോയിട്ടുണ്ടാവും ഉറപ്പാണ് അയാളുടെ മുതൽ രജിസ്റ്റർ ഐ ഗിന ചെയ്യാം ആർക്കോ ഐക്ക അവ കാശം
ഏഴ് വർഷം യാതൊരു വിവരവും ഇല്ലെങ്കിൽ ഇല്ലെന്ന് കണക്കാക്കണം
അച്ഛൻ്റെ കുടുംബ സ്വത്ത് മക്കളുടെ സമ്മതം ഇല്ലാതെ വിൽക്കാൻ കഴിയുമോ...
ഇല്ല
എനിക്ക് ഉത്തരം തരുമോ? Pls... അത്യാവശ്യം ആയതു കൊണ്ടാ ...🙏 : എന്റെ f thr in Iw മരിച്ചിട്ട് 8 വർഷം കഴിഞ്ഞു. മരിച്ചപ്പോൾ , മാതാവ് (grnd ma ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അന്ന് ഞങ്ങൾ അത് ഓഹരി വച്ചില്ല. ഇപ്പോൾ grandma മരണപ്പെട്ടു. ഇപ്പോൾ ഞങ്ങൾ ഓഹരിവച്ചാൽ മരിച്ചു പോയ മാതാവിന മറ്റ് സഹോദരങ്ങൾക്ക് ഓഹരി ഉണ്ടാകമാ... മാതാവിന് എന്റെ പിതാവിന്റെ സ്വത്തിന് അവകാശമുണ്ടാവുമോ?
സ്തലത്തിന്റെ ആധാരത്തിൽ ഒരു പേരും ബാക്കി രേഗകൾ വേറെ പേരിലും ആണ്. ആ ധാരത്തിലെ പേര് തിരുത്തി മറ്റുരേഗയി ൽ പോലെ മാറ്റാൻ പറ്റുമോ
വില്ലേജ് ഓഫീസറുടെ വൺ അൻറ്റ് സെയിം സർട്ടിഫിക്കറ്റ് മതിയാവും എന്ന് തോന്നുന്നു.
ഇവിടെ ആദ്യം പറഞ്ഞിരിക്കുന്ന കേസിൽ പിതാവിന് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിൻതുടർച്ചയായി കിട്ടിയിരിക്കുന്ന വസ്തു ( പൂർവ്വിക സ്വത്ത് ) ആണെങ്കിൽ സ്വന്തം ഇഷ്ടാനുസരണം ഒരു മകനുമാത്രമായി ഒസ്യത്ത് എഴുതാനാവുമോ?
അതെ, ഈ ചോദ്യത്തിന് ഒരു മറുപടി
Sir എന്റെ അച്ഛന് 4 മക്കൾ ആണ് amma മരിച്ചു 2 മക്കൾക്ക് അച്ഛൻ വീതം കൊടുത്തു 1 മകൻ മരിച്ചു ബാക്കി സ്ഥലം അച്ഛന്റെ പേരിൽ തന്നെയാണ് ഇനിയും 3മക്കൾക്കും അവകാശം ഉണ്ടോ മറുപടി തരണേ
സാർ ഒരാൾക്ക് അവരുടെ അച്ഛൻ്റെ സ്വത്ത് താവഴിയായി കിട്ടി ആ കിട്ടിയ ആളിന് മൂന്ന് മക്കളുണ്ട് അതിൽ ഒരാൾക്ക് ക്രട്ടുതലും ബാക്കി പേർക്ക് കുറച്ചുമായി വിൽപത്രമെഴുതി കൊടുക്കാമൊ മൂത്തച്ച നാൽകിട്ടുന്ന സ്വത്ത് (അച്ഛൻ്റെ അച്ഛൻ) കിട്ടുന്ന ആളു ടെ മക്കൾക്ക് തുല്യ അവകാശായി കിട്ടുമൊ
സ്വത്ത് ആരുടെ പേരിലാണ് ഉള്ളത് എന്ന് അറിയാനുള്ള വഴിയെന്ത് അത് എവിടെ പോയി അറിയാൻ കഴിയും
Villegil പോയാൽ മതി
എന്റെ ഫാദർ ക്ക് 36 സെന്റ് സ്ഥലം ആണുള്ളത് ഞങ്ങൾ അഞ്ച് മക്കളാണ് ഫാദർ മരിച്ചുപോയി മരിക്കുന്നതിനു മുമ്പ് മരിക്കുന്നതിനു മുമ്പ് എനിക്ക് 8 സെന്റ് സ്ഥലം തന്നിരുന്നു ഇനി എനിക്ക് ആ ബാക്കിയുള്ള സ്വത്തിൽ അവകാശം ഉണ്ടാകുമോ ദയവായി മറുപടി തരുമോ
ഉണ്ടാകും
@@MohammedIbrahim-yo2td thanks
ഉണ്ടാകും, പക്ഷെ... മറ്റുള്ളവർ എന്റെ സഹോദരങ്ങളും,എന്റെ ചോരയും ആണെന്നും ഉള്ള മാനുഷിക പരിഗണന കൊടുക്കുക... ബാക്കി സ്ഥലം.. മാനുഷികമായി അവർക്കുള്ളത് ആണ് 😊@@MohammedIbrahim-yo2td
ഹിന്ദു നിയമപ്രകാരം പാരമ്പര്യമായി കിട്ടിയ വസ്തു ഒരു മകന് മാത്രമായി കൊടുക്കാൻ പിതാവിന് കഴിയുമോ
ഇതിന്റെ മറുപടി എവിടെ
എന്റ പേരിലുള്ള വസ്തു ആധാരത്തിൽ അവകാശിയെ വച്ചിട്ടില്ല
രണ്ട് ഭാര്യമാർ ഉള്ള മുസ്ലിം ഭർത്താവ് മരിച്ചാൽ, അതിൽ ഒരു ഭാര്യ വന്ധ്യയും മറ്റേ ഭാര്യ ആൺ കുട്ടികളും പെൺകുട്ടികളും ഉള്ളവരുമാണ്. ഇവിടെ രണ്ടു ഭാര്യമാർക്കും ഉള്ള ഓഹരി ഇസ്ലാമികമായി എത്രയാണ്?
സർ,
ബാബു എന്നാണ് എൻ്റെ പേര്
എൻ്റെ ചോദ്യത്തിന് ദേവ് ചെയ്ത മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
എൻ്റെ അച്ഛന് 5 മക്കളാണ് അതിൽ രണ്ട് പെണും മൂന്ന് ആണും എൻ്റെ അച്ഛൻ 1980 - ൽ ഓസ്വത്ത് പ്രകാരം മൂന്ന് ആൺ മക്കളുടെ പേരിൽ എഴുത്തി രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ ഇന്ന് ഒരിജിനൽ ഓസ്യത്ത് എഴുത്തിയ പേപ്പർ നഷ്ടപ്പെട്ടുകയും എന്നാൽ പെങ്ങൾ മാർ ഇപ്പോൾ കേസ്മായി കോടതിയിൽ പോയിരിക്കുകയാണ് എൻ്റെ ചോദ്യം ഇതാണ് ഓസ്യത്ത് എഴുത്തി രജിസ്റ്റർ ചെയ്ത പേപ്പർ നഷ്ടപ്പെട്ടു. ഈ കാരണത്താൽ ഓസ്യത്ത് കേൻസൽ. ആകുമോ
5:07
ക്രിസ്ത്യൻ നിയമപ്രകാരം അച്ഛന് പാരമ്പര്യമായി കിട്ടിയ സ്വത്തു ഒരാൾക്ക് മാത്രമായി ഇഷ്ടധാനം എഴുതാമോ?
Yes
ഒരുമോനിണ്ട് അവന്റെ പേരിൽ എഴുതിവച്ചാൽ മതിയോ
ഓസ്യത് നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക
ഇല്ല എന്ന് അർത്ഥം. അതിനല്ലേ റജിസ്റ്റർ ചെയ്യുന്നത്
ആദ്യം. കെട്ടിയ. പെണ്ണിനെ. ത്വലാഖ് ചൊല്ലിയാ ആൾക്ക്. ആ. ബന്ധത്തിൽ. രണ്ട്. ആൺകുട്ടികൾ. ഉണ്ട്....
. ഞങളുടെ. അമ്മോശൻ മരിക്കുകയും. അദ്ദേഹത്തിന്റെ. മുതൽ. രണ്ട്. ആണ്മക്കൾക്കും. ഒരു. പെൺകുട്ടിക്കും. തുല്യമായി. ഭാഗം. കഴിച്ചു.... ഇതിൽ. ഉപ്പ. മരിക്കുമ്പോൾ.
ജേഷ്ട്ടന്റെ. ആദ്യത്തെ. രണ്ട്. ആൺകുട്ടികൾക്കും. 15സെന്റ്. സ്ഥലം.ഓസിയത്. ചെയ്തിരുന്നു.... അവകാശമുതൽ. എന്നതും. കൊണ്ടായിരിക്കും..... അങ്ങിനെ. ഉമ്മയും. ജേഷ്ട്ടാനും. ആ. സ്ഥലം. അവർക്ക്. കൊടുക്കാമെന്നു. തീരുമാനിക്കുകയും. ആ. വിവരം. അവരെ. അറിയിക്കുകയും. ചെയ്തു.....
. ഇപ്പോൾ. അങ്ങിനെ. ഒരു. വർഷം. കഴിഞ്ഞപ്പോൾ. ജേഷ്ട്ടാന് സുഖമില്ലാതായി... അപ്പോൾ. ചികിത്സവശ്യാർഥം ഈ. ഓസിയത്. ചെയ്ത. തുകയിൽ. നിന്നും. 5സെന്റ്. അവരുടെ. ഭാഗത്തിലേക്കു. ചേർത്ത്. അവർക്ക്. 10സെന്റ്. കൊടുക്കുന്നുള്ളു. എന്ന് തീരുമാനിച്ചു.... മൊത്തം. 54. സെന്റ്. സ്ഥലം. ആയിരുന്നു. ഉമ്മാടെ. സ്ഥലം. ആണ്. 54. സെന്റ് സ്ഥലം... മുന്ന്. മക്കൾക്കും. 15സെന്റ്റും. ഉമ്മാക്ക്. 10സെന്റ്റും. അങ്ങിനെ. ആണ്. ഭാഗം. കഴിഞ്ഞത്. ഈ ഭാഗം. കഴിഞ്ഞതിലുള്ള. 15. സെന്റ്. സ്ഥലം. ആണ്. ജേഷ്ട്ടന്റെ. മക്കൾക്ക്. കൊടുത്തത്..... അങ്ങിനെ. അതിൽ. നിന്നും. മക്കൾക്ക്. പൂർണസമ്മതമില്ലാതെ. 5സെന്റ്. അവർ. എടുത്ത്.... അങ്ങിനെ. രണ്ട്. മക്കൾക്കും. ജേഷ്ട്ടാനും. 5സെന്റ്. വിധം. തുല്യമായി. ഇപ്പോൾ. ആ. പ്രൊപ്പെര്ട്ടി. മുഴുവനായും. അവർ. വിറ്റു.... എല്ലാവർക്കും. അതിന്റെ. അവകാശം. ഭാഗിച്ചു..... പക്ഷെ. ആ. കുട്ടികൾക്ക്. അതിൽ. നിന്നും. കുറച്ചു. സെന്റിന്. 80. വിലയാക്കിയാണ്. വിറ്റത്... അപ്പോൾ. ആ. രണ്ട്. കുട്ടികൾക്കും. 8ലക്ഷവും അതിൽ. തുല്യമായ. ഒരുഭാഗം. 4ലക്ഷം. ജേഷ്ട്ടാന്. കിട്ടുകയുമാണ്. വേണ്ടത്. പല. തെറ്റായ. കാരണങ്ങൾ. പറഞ്ഞുകൊണ്ട് ആ. തുകയിൽ. നിന്നും വീണ്ടും. കുറച്ചു. 5. ആക്കി. മാറ്റി.... അത്. പല. വാക്ക്. തർക്കങ്ങൾക്കും. കാരണമായി....
. ഇപ്പോൾ. 5ലക്ഷമേ. കൊടുക്കു എന്നാ. വാശിയിലാണ്..... 10. വർഷം. കൂടെ. ജീവിച്ചു. ജേഷ്ട്ടന്റെ. സ്വഭാവവൈകൃതകൊണ്ടാണ് ഡായിവോസ്. ആയത്..... വളരെ. വിഷമത്തിലാണ്. കുട്ടികൾ. ഓസിയത്. മുതൽ. അങ്ങിനെ. ചെയ്യാൻ. പാടുണ്ടോ..... കുടുംബങ്ങളെ. സാക്ഷി. നിർത്തി. എല്ലാവരുടെയും. സമ്മതപ്രകാരമാണ്. കൊടുക്കാം. എന്ന്. തീരുമാനിച്ചത്.... അയാൾക്ക്. സാഹചര്യം. എന്നാ. കള്ളത്തരം. പറഞ്ഞ്. ആ. കുട്ടികളുടെ. അവകാശത്തിലെ. 3 ലക്ഷവും. തട്ടിയെടുത്തു.....
ഉമ്മ. അതിന്. കൂട്ടുനിൽക്കുകയും. ചെയ്യുന്നു...... ഇതിന്. ഒരു. പരിഹാരം. പറഞ്ഞുതരണം....
. മാത്രമല്ല. ഇതിന്റെ. ഇസ്ലാമിക. വിധി. എന്താണ്.....
. ആ. 3ലക്ഷം. രൂപ. ഈ. കുട്ടികളുടെ. അവകാശ. സമ്പത്തിൽ. പെടില്ലേ..... അങ്ങിനെ. എങ്കിൽ. അത്. തെറ്റല്ലേ.
മുസ്ലിം കമ്മ്യൂണിറ്റിയിൽ ഈ ഒസിയത്തിന് വാല്യൂ ഉണ്ടോ
ഒസിയത്തിന് വാല്യൂ ഉണ്ട് . പക്ഷേ അനന്തരാവകാശികൾക്ക് വസിയത്ത് ചെയ്യാൻ പാടുള്ളതല്ല. അവർക്ക് അനന്തരാവകാശ നിയമപ്രകാരമേ വീതിക്കാവൂ. ആകെ സ്വത്തിന്റെ മൂന്നിൽ ഒന്നിൽ കൂടുതൽ ഒസിയത്ത് ചെയ്യാൻ പാടുള്ളതുമല്ല
ക്രിസ്ത്യൻ കുടുംബത്തിൽ പിതാവ് മരിക്കുന്നതിന് മുൻപ് അമ്മയുടെ പേരിൽ വിൽപത്രം എഴുതി ആറു മക്കളിൽ ഒരാളുടെ പേരിൽ എഴുതി വെച്ചു, അമ്മയെ നോക്കാൻ എന്നാൽ ഈ മകന് മാനസികാരോഗം ഉള്ളതുകൊണ്ട് ഈ വില്പത്രം നില നിൽക്കുമോ, ഒരു വീതവും കിട്ടാത്ത പെണ്മക്കൾക്കും വീതം കിട്ടുമോ 🙏
In
🙋♂️🙋♂️🙋♂️🤝🤝🤝👍👍👍👍