Pappadam unakkaanaayitu News paper nu pakaram plate oo,cloth oo ,butter paper oo upayogicha mathi tto... You can use plate,butter paper, or cloth instead of news paper to dry pappadam..
എൻ്റെ മക്കൾക്ക് പപ്പടം എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമാണ്. കടയിൽ നിന്നും വാങ്ങുന്ന പപ്പടം ആയത് കൊണ്ട് ഞാൻ അതികം കൊടുക്കാറില്ല. ഈ വീഡിയോ എനിക്ക് ഒരു പാട് ഉബകാരമായി .ഒരു പാട് നന്ദി 👌❤️💐🤝🏻🤝🏻
@@ahalalexjohn3236 വീട്ടിൽ ഉണ്ടാകുന്ന നല്ല ഭ കഴിച്ചാൽ അവനവൻ്റെ ആരോഗ്യം സൂക്ഷിച്ചു കൊണ്ടുപോകാം, അപ്പോ അതിനൊരു നല്ല പോംവഴി ആയി പപ്പടത്തിൻ്റെ കേസിൽ എങ്ങനെ ഈ യൂടൂബർ പറഞ്ഞപ്പോ ,താങ്കൾ പുറത്ത് ന്നു വല്ലപ്പോഴും വാങ്ങി കഴിക്കാൻ പറയുന്നു, അവർക്ക് കച്ചവടം നടക്കുക വഴി ,അവർക്ക് വരുമാനം കിട്ടാൻ, എന്നാൽ ഇടക്കിടക്ക് ആരോഗ്യം കെടാകുന്ന തരത്തിൽ എന്തെങ്കിലും ഒക്കെ ചെയ്തു ആശുപതിരിക്കാരെയും അവരുടെ ബിസിനസ് നടത്താനായി സഹായിക്കുക എന്ന പറയുന്ന പോലെ അല്ലെ അതു... ഞാൻ അതാണ് നോട്ട് ചെയ്തത്... അപ്പോ നിങ്ങൾ billgates നെ ഇടക്കിട്ടത് ഒന്നു വ്യക്തമാകൂ... എനിക്ക് അത് അത്ര കലങ്ങിയില്ല
@PachilaHacks Good morning. Wish you & your beautiful family a very beautyful happy goodday. Love you & your family dear friend .Your son is in which standard & husband in which business & what's of your dear? Thank you so much for your so nice goodness & lovely kind reply. God bless you and your beautiful family ❤️ 💐🙏💗
Pappadam unakkaanaayitu News paper nu pakaram plate oo,cloth oo ,butter paper oo upayogicha mathi tto...
You can use plate,butter paper, or cloth instead of news paper to dry pappadam..
Hi ജ്ഞാൻ കൂട്ടയിട്ടുണ്ട് തിരിച്ചും undakumallo🙏
Crct😋
അതെ ന്യൂസ് പേപ്പർ ഒരിക്കലും ഉപയോഗിക്കരുത്
🌹♥️
🙏👍🙏
നവ്യനായരുടെ voice പോലുണ്ട് 😊✌️
😀😀
Very true,,,,ഈ സൗണ്ട് എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന് ആലോചിക്കുകയായിരുന്നു.. ഓണാട്ടുകര.ക്കാരി ആണോ ചേച്ചി????.
I felt it’s navya then I checked dp 😂❤
Sathyam
Very true
ഇതൊക്കെയല്ലാതെ വേറെ എന്ത് വീഡിയോ ആണ് ഇഷ്ടപെടുക ചെറിയ സമയം കൊണ്ട് വീഡിയോ തീർത്തു വളരെ മനോഹരമായ അവതരണവും 👍
🙏🥰🥰
ബാലാ മണിയുടെ സൗണ്ട് ❤👌
😀😀
🤭
@@PachilaHacksനവ്യക്ക് ഇപ്പോൾ മാർക്കറ്റില്ല ആ ക്രെഡിറ്റ് ചിത്രക്കാണ്.
News പേപ്പർ ഉപയോഗിക്കരുത് 👍കാര്യം ആ മഷി ഭയങ്കര വിഷം ആണ്.. Foil paper/ ഭക്ഷണം പൊതിയുന്ന പേപ്പർ ഉപയോഗിക്കാം 👍 receipe supper ❤️❤️🌹🌹
ഞാനും പറയാൻ തുടങ്ങുമ്പോൾ ഇത് കണ്ടത്. വളരെ അപകടകാരിയാണ് പത്ര കടലാസ്.
👍👍👍👍
നവ്യ നായർ ടെ ശബ്ദം അതുപോലെ തന്നെ, very calming voice.Thanks for the video!
🙏❤️❤️
സൂപ്പർ മോളു. Thankyou🙏🌹❤️
ശരിയാണ്. മായം ചേർക്കാത്ത നല്ല പപ്പടം ഇങ്ങിനെ ഉണ്ടാക്കിയാൽ കഴിക്കാം. വളരെ സന്തോഷം. നന്ദി. നമസ്കാരം. വിവരണവും കേമം.
🙏🥰🥰
🙏🙏👍👍 അവതരണ ശൈലി കൂടുതൽ ഇഷ്ടം.. ❤️🙏
Thanks alot🙏🥰🥰
Like shamees kichen, shemi
പപ്പടം ഉണ്ടാകുന്ന വീഡിയോ ഇതുവരെ ആരും ചെയ്‌ത കണ്ടിട്ടില്ല.. ഇത് വെറൈറ്റി കണ്ടന്റ് ആണ് 👍👍👍
ചുണ്ടിൽ മന്ദഹാസവും ഹൃദയത്തിൽ സ്നേഹവും മനസ്സിൽ ശുഭചിന്തകളുമായി നമുക്കൊരു പുതിയ ദിനം തുടങ്ങാം❤️♥️
🌹
@꧁Monai🌍Dream🌍World꧂ ♥️♥️
@@PachilaHacks ❤️❤️
Make holes before frying. It will help to get flat one after frying and this helps in storing.
Excellent video. Very well explained and demonstrated.
Thank you.
കടയിൽ കിട്ടുന്ന പപ്പടത്തിൽ എന്തൊക്കെ യോ മായം ചേർക്കുന്നുണ്ട്. ഇത് കണ്ടതിനു ശേഷം സ്വയം ഉണ്ടാക്കാൻ
പ്രചോദനമായി. നന്ദി, സഹോദരി
🙏🥰🥰
Njanee കണ്ടുള്ളു njan മാത്രേ kandullu ☺️
എൻ്റെ മക്കൾക്ക് പപ്പടം എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമാണ്. കടയിൽ നിന്നും വാങ്ങുന്ന പപ്പടം ആയത് കൊണ്ട് ഞാൻ അതികം കൊടുക്കാറില്ല. ഈ വീഡിയോ എനിക്ക് ഒരു പാട് ഉബകാരമായി .ഒരു പാട് നന്ദി 👌❤️💐🤝🏻🤝🏻
🙏🥰🥰
Ningalude prasentation super 👍,
Pappadam receipe ishtai,thank u dear
❤️❤️
Thanks sister.Njan Tamilnattil aanu evide pappadam kittarilla.Nattil poyittu varumpol shop il ninnu vangiyittu varananu pathivu .ini enikku thanne pappadam undakkam
❤️❤️
വീട്ടിൽ ഉണ്ടാക്കിയാലും നാടൻ പപ്പടം ഇടയ്ക്കൊക്കെ വാങ്ങുക അത് ഉണ്ടാക്കിയും വിറ്റും ഒക്കെ ജീവിക്കുന്ന ആരെങ്കിലുമൊക്കെ കാണും
അങ്ങനെ ആണെങ്കിൽ.... പ്രൈവറ്റ് ആശുപത്രിയും നടത്തി ജീവിക്കുന്നവരും ഉണ്ടല്ലോ😂😂😂
@@FASpace. ബിൽഗേറ്റസ് മൈക്രോസോഫ്റ്റ് കമ്പനി നടത്തി ജീവിക്കുന്നു എന്ന് പറയാഞ്ഞത് ഭാഗ്യം
@@ahalalexjohn3236 ഇത് ഇതും ആയി എന്ത് ബന്ധം...
@@ahalalexjohn3236 വീട്ടിൽ ഉണ്ടാകുന്ന നല്ല ഭ കഴിച്ചാൽ അവനവൻ്റെ ആരോഗ്യം സൂക്ഷിച്ചു കൊണ്ടുപോകാം, അപ്പോ അതിനൊരു നല്ല പോംവഴി ആയി പപ്പടത്തിൻ്റെ കേസിൽ എങ്ങനെ ഈ യൂടൂബർ പറഞ്ഞപ്പോ ,താങ്കൾ പുറത്ത് ന്നു വല്ലപ്പോഴും വാങ്ങി കഴിക്കാൻ പറയുന്നു, അവർക്ക് കച്ചവടം നടക്കുക വഴി ,അവർക്ക് വരുമാനം കിട്ടാൻ, എന്നാൽ ഇടക്കിടക്ക് ആരോഗ്യം കെടാകുന്ന തരത്തിൽ എന്തെങ്കിലും ഒക്കെ ചെയ്തു ആശുപതിരിക്കാരെയും അവരുടെ ബിസിനസ് നടത്താനായി സഹായിക്കുക എന്ന പറയുന്ന പോലെ അല്ലെ അതു... ഞാൻ അതാണ് നോട്ട് ചെയ്തത്...
അപ്പോ നിങ്ങൾ billgates നെ ഇടക്കിട്ടത് ഒന്നു വ്യക്തമാകൂ... എനിക്ക് അത് അത്ര കലങ്ങിയില്ല
Ningalude samsaaram kettapo papadam undaakaan interest aayi ❤❤❤
Thanks alot dear🙏🥰🥰
സൂപ്പർ ഉണ്ടാക്കി നോക്കും തീർച്ചയായും
🙏🥰🥰
സൂപ്പർ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം കേട്ടോ❤️🙏🏻😊🙋❤️🤗
Thank you dear ❤️
ഞാൻ ഉണ്ടാക്കി നോക്കീട്ടുണ്ട് കുഴങ്ങി ഞാൻ കുഴച്ചെടുത്ത്... എന്നാലും നമ്മൾ ഉണ്ടാക്കി കഴിക്കുമ്പോൾ നല്ല സ്വാദ് ഉണ്ടാവുകയും ചെയ്യും ഭയങ്കര സന്തോഷവും ആണ് 😌
❤️❤️
Chechiye....soopper... Adipoli samfavam... Njanum trycheyyum... 👍🥰🥰
❤️❤️
Entayalum undakkum.
Thanks for sharing ❤❤❤
Ente nattinnu konduvanna pappadam kazhinju.. Enthu cheyunu vicharikkayrunnu👍👍tnq dear
❤️❤️
വളരെ ലളിതമായ അവതരണം .ആശംസകൾ
Thank you ❤️
Good ! Most Pappadams we get from Indian shops do not contain "Urid dal" !
👍❣️
👍👍ഒരു കാര്യം. പപ്പടം ഉണങ്ങാൻ പ്രിന്റ് ഉള്ള news പേപ്പർ കഴിവതും ഒഴിവാക്കാം. 🌹
👍🥰
Very good.👍
Printing ink is poisonous.
So avoid news paper.
Lalithamaya avatharanam. 😊theerchayayum try cheyyum
Thank you 🙏🥰🥰
Very nicely explained. Only one Suggestion .. please avoid using newspaper for food items.
👍🥰🥰
Hi supper dear ente molku kuruva chorum sambarum pappadavum orupadishtta theerchyaum udakkinokkam tto
Thank you dear ❤️❤️
Veetil pappadam undakunnad adyamayan kanunnad👍
😀❤️❤️
ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
🥰🙏🙏
thank you very much for the good &useful recipe ❤❤❤❤❤
❤️❤️
Very nice presentation and explained very well . How long do we store them,
🥰🥰
Voice super..enthoru vinayam originally engane thanne aano
😊😊
സൂപ്പർ madam👌👌👌❤❤❤ tnx🙏🙏🙏
🙏❤️❤️
പപ്പടം ഉണ്ടാകുന്നത് കണ്ടു, നന്ദി, ന്യൂസ് പേപ്പർ ഉണക്കാൻ പാടില്ല
👍🥰🥰
Thank you dear for this wonderful & useful recipi
🙏🥰🥰
അത്യുഗ്രൻ recipe ആശംസകൾ 🥰🥰🥰🥰🥰😋😋😋😋😋❤️❤️❤️❤️
Thank you 🙏🥰🥰
Wow Super! Company pappadam othiri maayam undennu ketu. Thank you
❤️❤️
കണ്ടിട്ട് ഇഷ്ടപ്പെട്ടു ട്രൈ ചെയ്യാം കേട്ടോ 🥰🥰🥰
Thank you dear ❤️
Pappadam undakkan padipichathinu thankuu 😊❤
❤️❤️
Adipoli chechi ur prentation super
Thank you Chinchu❤️
Super ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👍
Thank you dear ❤️
ആഹാ അടിപൊളി ആണല്ലോ😍സൂപ്പർ ❤️താങ്ക്യൂ dear♥️♥️
❤️❤️
@꧁Monai🌍Dream🌍World꧂ ♥️♥️
@@PachilaHacks ♥️❤️
സൂപ്പർ സൂപ്പർ എനിക്ക് പപ്പടം വളരെ ഇഷ്ടാ ട്രൈ ചെയ്യാം താങ്ക്യൂ
🙏❤️❤️
ഒത്തിരി കനം കുറക്കാതെ യാണെങ്കിൽ ഉണ്ടാക്കുകയാണെങ്കിൽ നല്ലപോലെ കുമളിച്ച് വരുന്നുണ്ട് കനം നല്ലപോലെ കനം കുറയുകയാണെങ്കിൽ നല്ലപോലെ പൊള്ളി വരുന്നില്ല, ഞാനും ഉണ്ടാകി അടിപൊളി,thanks alot
👍🥰🥰
Nannayittundu Madam, thanks
🙏🥰🥰
നല്ല വീഡിയോ 👍🏻👏🏼👏🏼❤️
❤️❤️
Good voice and explanation and video. All the best.
Thank you dear ❤️
Super muthey polichu. Enthayalumdry cheyyum. Naleyum varaney muthey marakalley
Supper pappada receive good may God bless u
🙏🥰🥰
First time pappadam. Polichuu
❤️❤️
സൂപ്പറായിരിക്കുന്നു ഇത് ഞാൻ ഉണ്ടാക്കിനോക്കും
🥰🥰
Useful one. Thanks.
❤️❤️
അവതരണത്തിലുണ്ട് താങ്കളുടെ നന്മയും നിഷ്കളങ്കതയും,❤❤❤
🙏🙏🥰
പപ്പടം പൊളിച്ചു 👍
❣️
Valara Manoharamaya Avadaranam Video you Nannayittund
Thank you ❤️
Adipoly papadam👌👌👌👌😋😋😋😋
❤️❤️
കൊള്ളാം 👍
പപ്പടം ഉണക്കാൻ ഇട്ട കടലാസ് print ചെയ്യാത്തതാകാൻ ശ്രദ്ധിക്കണേ 🙏
Podi itta sesham idunath kond print otum pidikila dear..anyway next time sredhikkaam tto ..🥰🥰
Love from a പപ്പടം lover ❣️
❤️❤️
ok പപ്പടം
Navya Nair chechide athe sound ketto...enthayalum pappadam super
Thank you Indhu🥰
Wow..... Simply superb❤ very useful recipe.... Thank you👍😋
🥰🥰
Thankyou mole ഞാൻ try ചെയ്തു നോക്കും
🙏🥰🥰
എന്റെ .. കൃഷ്ണ .. ഞാനെ .. കണ്ടുള്ളൂ .. എന്നൊന്നു പറഞ്ഞേ കേൾക്കട്ടെ 😀 പൊളി navyechi 👌👌👌👌🏼👌👌💜💜💜💜💜💜
😂😂😀
Super ayit und😋
❤️❤️
ഞാൻ ഉണ്ടാക്കി നോക്കി. Super
Thank you dear ❤️
So nice of you. Very good and hassle free presentation 👌. God bless you 🙏 💐
😍😍
usharayittund avatharanam
Thanks alot🙏🥰
കൊള്ളാമല്ലോ.. അഭിനന്ദനങ്ങൾ 🌹🌹
❤️❤️
പപ്പടത്തേക്കാൾ ഇഷ്ടമായി എനിക്ക് ഈ ശബ്ദം
Thank you ❤️❤️
S..same navya,s voice...wow..spr .wil try it..thanks.
😀🙏🥰🥰
എത്ര ദിവസം വരെ കേടാകാതെ ഇരിക്കും
1 to 2 weeks...🥰
2024 ill kanunnavar indo
സൂപ്പർ വീഡിയോ... ❤❤❤
Thank you ❤️
Navya nair ne polnd sound
😀😀
നല്ല അവതരണം 👍
Thank you ❤️
ഒട്ടും ബോർ അടിക്കാതെ കണ്ടു ❤️❤️
❤️
അടിപൊളി പപ്പടം റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Supper aayittud... try cheyyam
Thank you dear ❤️
Hai super. പപ്പട രഹസ്യം ഇഷ്ട പ്പെട്ടു.
നല്ല അവതരണം 💐💐💐🙏🙏🙏
Thank you dear 🙏❣️
നല്ല ശാന്ത മായ സംസാരം നല്ല വീഡിയോ
🙏🥰🥰
പ്ലീസ് സപ്പോർട്ട് മീ
👍 we can add a few jeerakam
Super diii.... Great contents💞💞💞
Thank you Anisha Mole❤️❤️
സൂപ്പർ പച്ചില കിളീ😍😍😍🥳🥳🥳ഞങ്ങടെ ഫേവറേറ്റ് ആണേ🥰🥰🥰
Orupad santhosham tto, Thank you so much dear 🙏❤️❤️
Ithra simple aayirunno😳😁😁😁😁👍👍 super
😀😀🥰🥰
Voice Nallatha pappadam adipoli
Thank you ❤️
ഇഷ്ടപ്പെട്ടു dear... Good effort...Defenitly try ചെയ്ത് നോക്കാം
Thank you dear ❤️
ഞാൻ try ചെയ്തു നോക്കാം , എളപ്പം ആയിട്ടാണ് തോന്നു ന്നത് ,
Try cheyyam thank you
👍🥰
Anju.gm.pappadakaram.thilappichuaattiya.vellathil.kuzhachal.,👌
👍🥰🥰
സൂപ്പർ ഉണ്ടാക്കി നോക്കും
Thank you dear ❤️
Onam varikayalle,kollaam nalla adipoli tips thank you
Superb ,
video kandu naale ondakkum
👍😊
Navya ude sound....nice...
😀😀🥰
Beautiful & delicious.....super nice video recipe 👌 ❤🎉
❤️❤️
@PachilaHacks Good morning. Wish you & your beautiful family a very beautyful happy goodday. Love you & your family dear friend .Your son is in which standard & husband in which business & what's of your dear? Thank you so much for your so nice goodness & lovely kind reply. God bless you and your beautiful family ❤️ 💐🙏💗
👌നല്ല സംസാരം 👍
🙏🥰🥰