ഓണത്തിനുണ്ടാക്കാം സ്പെഷ്യൽ പച്ചസാമ്പാർ ///PACHASAMPAAR //EP 300

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 271

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +11

    ടീച്ചറകും ഫാമിലിക്കും ഓണാശംസകൾ തീർച്ചയായും ഈ വ്യത്യസ്ത സാമ്പാർ ഉണ്ടാക്കി നോക്കുന്നതാണ് ഓണത്തിന്

  • @muneeraarif1550
    @muneeraarif1550 3 ปีที่แล้ว

    Njan varshanghalkk munb kaanaan aagrahichirunnu veg items teacher de book nokki padichathaa .channel thudanghiyappol kaanaan kazhinju ellavarkkum sontham ammayaayi thonnum vallatha oru attachment

  • @sreedevipv7930
    @sreedevipv7930 3 ปีที่แล้ว +7

    ഹായ് ടീച്ചർ എന്ത് രസം ടീച്ചറിന്റെ സംസാരം ഒപ്പം കുക്കിങ്ങും. 🥰🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    ടീച്ചറെ വളരെ വ്യത്യസ്തമായിരിക്കുന്നു എല്ലാ antioxidants ഉണ്ട് ...
    എണ്ണയുടെ കാര്യം ടീച്ചർ മിക്സ് ചെയ്തത് വളരെ സയൻറിഫിക് ആണ്....
    ഞാൻ എപ്പോഴും അങ്ങനെയാണ് എടുക്കാറ്..
    Superb.
    Stay Blessed 🙏🏼😇

  • @balachandrankayanikunnathu9262
    @balachandrankayanikunnathu9262 3 ปีที่แล้ว +1

    സുമ ടീച്ചർ തിരക്കിലാണ്,
    ഓണസദ്യ ഒരുക്കണം...
    വീട്ടുകാർക്ക്‌ വിളമ്പണം,
    ഓണത്തിന് മുന്പേ ഒരുക്കണം..
    പ്രേക്ഷകർക്ക് വിളമ്പണം 👌👌

  • @mayarajeevan1395
    @mayarajeevan1395 3 ปีที่แล้ว +2

    Teacher ഇത് ഒരു rare Experience ആണ്.
    Teacher നും കുടുംബത്തിനും ഓണം ആശംസകൾ

  • @remarajkumar4682
    @remarajkumar4682 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നല്ല സ്വാദായിരുന്നു

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +1

    Thank you very much for explaining in English 🌹🙏

  • @mohamed...7154
    @mohamed...7154 3 ปีที่แล้ว +2

    സൂപ്പർബ് 😋
    സിംപിൾ&ടേയ്സ്റ്റി!
    ക്ഷീണം ഫീൽ ചെയ്യുന്നുണ്ട്...ഓണത്തിരക്കിൽആയത്കൊണ്ടാവാം!
    ഹൃദയംനിറഞ്ഞഓണാശംസകൾനേരുന്നു!

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว

    പച്ച സാമ്പാർ രുചി ക്കൂട്ടു കണ്ടു. അടുത്ത ദിവസം ഉണ്ടാക്കാം. നന്ദി ടീച്ചർ 👍👌❤❤

  • @kumariprabhu889
    @kumariprabhu889 3 ปีที่แล้ว +1

    Thank u teacher.i had a similar concept in mind as I do not like the idea of fried coconut.ur recipe increased my confidence to try out this way .it tasted the best of sambhar I have ever made.everyone at home just loved it . looking forward for more such recipies .

  • @rajasreev.v2226
    @rajasreev.v2226 3 ปีที่แล้ว

    Oro sambarum kanubozhe athinte rasam navil varum

  • @santhitom8328
    @santhitom8328 3 ปีที่แล้ว +18

    സുമ ടീച്ചറിനും ശിവദാസ് സാറിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ഞങ്ങളുടെ ഓണാശംസകൾ

  • @baizelgeorge5727
    @baizelgeorge5727 3 ปีที่แล้ว +1

    Day after tomorrow we are following your recepies . Thankyou Teacher.

  • @radhikanandakumar2416
    @radhikanandakumar2416 3 ปีที่แล้ว

    ആദ്യായിട്ട് കാണുകയാണ് ടീച്ചർ ഇങ്ങനത്തെ സാമ്പാർ. Thank you so much. വാവക്കുട്ടിയുടെ സംഗീതം സൂപ്പർ 👌👌👌

  • @lethajeyan2435
    @lethajeyan2435 3 ปีที่แล้ว

    Teacherinte muringaka sambarum, pachasambarum valare tastiyanu.thank u teacher, Onasamsakal .......!

  • @susanrajan793
    @susanrajan793 3 ปีที่แล้ว

    സാമ്പാർ തീർച്ചയായി ഉണ്ടാക്കി നോക്കാം

  • @remajnair4682
    @remajnair4682 3 ปีที่แล้ว +1

    റ്റീച്ചറെ ഇന്ന് ആകെമൊത്തം ഇംഗ്ലീഷ് ആണല്ലോ , മക്കൾ വന്നതിനു ശേഷം പണി കൂടുതൽ ആയത് കൊണ്ട് റ്റീച്ചറെ കാണുമ്പോൾ ഒരു ക്ഷീണം പോലെ തോന്നുന്നു , കൊച്ചു മോളുടെ സംഗീതം സൂപ്പർ ആണ് . പച്ചസാബാർ തിളച്ച് വന്നപ്പോൾ എനിക്ക് അതിൻെറ മണം കിട്ടി.💕😍❤️

  • @shineysabu1052
    @shineysabu1052 3 ปีที่แล้ว

    Amma samsarikkunnathu kelkkunnathe santhoshama.

  • @sheebajacob8749
    @sheebajacob8749 3 ปีที่แล้ว

    ചേച്ചിയമ്മക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏😘

  • @krishnavenimd5195
    @krishnavenimd5195 3 ปีที่แล้ว

    വളരെ നന്ദി ടീച്ചർ.... തീർച്ചയായും ഈ സാമ്പാർ ഉണ്ടാക്കി നോക്കും...😊

  • @valsalaraju4774
    @valsalaraju4774 3 ปีที่แล้ว +1

    Teacher Amma, supper sampar, good taste. HappyOnam🌹❤️❤️❤️

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 ปีที่แล้ว +1

    കൊള്ളാം,തീർച്ചയായും ഉണ്ടാക്കാം
    പണ്ടത്തേ പച്ചത്തീയലിന്റെ ചേട്ടൻ പച്ച സാമ്പാർ 👍👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      നല്ല ഓർമ്മയുണ്ട്. അല്ലേ ശ്രീദേവി

    • @sreedeviradhakrishnapillai2135
      @sreedeviradhakrishnapillai2135 3 ปีที่แล้ว

      @@cookingwithsumateacher7665 അതേ ടീച്ചറേ, 4-5 തവണ പച്ചത്തീയൽ ഉണ്ടാക്കി
      നല്ല taste ആണ്‌, തേങ്ങ കുറച്ചുവേണം എന്നേ ഒള്ളൂ 🙏🙏

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว

    അടിപൊളി 👍ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് 👌സൂപ്പർ 👌👌👌🌹🙏

  • @absolutelyexperience2328
    @absolutelyexperience2328 3 ปีที่แล้ว

    Thank u so much suma teacher, for ur pachasambar recipe. So authentic cooking. Well explained. Hve a blessed day.

  • @mohantb7539
    @mohantb7539 3 ปีที่แล้ว +3

    Sincerely wish teacher and the loving family a wonderful Onam ..
    Of course your methodology and explanation itself shows an anxiety to watch the whole videos so patiently...
    Respect madam very much.

  • @bobypr3045
    @bobypr3045 ปีที่แล้ว

    What a strong bonding between mom & daughter 😍👌

  • @lathageorge9726
    @lathageorge9726 3 ปีที่แล้ว

    I made sambar like this but used the sambhar powder ,but would say it came out really nice . Will make this sambar also

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว

    ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ . പച്ച സാമ്പാർ കിടിലൻ👌👌👌👌👌👌👌👌

  • @rajasreev.v2226
    @rajasreev.v2226 3 ปีที่แล้ว

    Teacherinte looking kanumbol
    Eshtapedatha alkarum currikazhikum.
    Navil vellamoorunnu

    • @rajasreev.v2226
      @rajasreev.v2226 3 ปีที่แล้ว

      Englishil type chaiyumbol
      Letter thetunnu.
      Looking ennth looking ayipoyi
      Adikalle teachere

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      സ്നേഹം സന്തോഷം കുഞ്ഞേ

  • @jayageorge5003
    @jayageorge5003 3 ปีที่แล้ว +8

    ടീച്ചർനും കുടുംബത്തിനും എന്റെ ഓണാശംസകൾ 👌😍🌹

    • @jayavallip5888
      @jayavallip5888 3 ปีที่แล้ว

      Koottu curyude recipe cheythirunno?

    • @sabirarafeeque979
      @sabirarafeeque979 3 ปีที่แล้ว

      @@jayavallip5888 kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @radhikanandakumar2416
    @radhikanandakumar2416 3 ปีที่แล้ว

    പ്രിയ ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും ഐശ്വര്യങ്ങളും ആശംസിക്കുന്നു, ഓണാശംസകൾ

  • @bindut3740
    @bindut3740 3 ปีที่แล้ว +2

    പാലക്കാട് ശൈലി .
    ടീച്ചർക്കും കുടുംബത്തിനും
    എല്ലാവർക്കും
    ഓണാശംസകൾ.🌹

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว +1

    Hai Teacher Amma,
    ഈ സാമ്പാർ ആദ്യമായാണ് കാണുന്നത്‌. ടീച്ചറമ്മ എന്തൊക്കെ പുതിയ വിഭങ്ങൾ ആണ് പറഞ്ഞു തരുന്നത്. 🙏🏻🙏🏻

  • @deepikadev70953
    @deepikadev70953 3 ปีที่แล้ว

    Thank you..Suma.Teacher. വളരെയധികം ക്ഷീണിച്ച പോയിടിച്ചർ.

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്...very easy too 👍🏻💕🥰👌🏾

  • @k-poplachimolala9910
    @k-poplachimolala9910 3 ปีที่แล้ว +3

    ഒരു കഷ്ണം ശർക്കര കൂടി ആകാം. സൂപ്പർ ആയിരിക്കും 👍

  • @geetharamdasmenon5633
    @geetharamdasmenon5633 3 ปีที่แล้ว +3

    Wishing you and family a VERY HAPPY ONAM Amma 🙏😊

  • @ajithaajiii5341
    @ajithaajiii5341 3 ปีที่แล้ว

    Entemmayude facecuttaa pachakavum super

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว

    പച്ചസ്സാമ്പാർ തീർച്ചയായും നന്നായിരിക്കും.

  • @AJITKUMAR-fr2mi
    @AJITKUMAR-fr2mi 3 ปีที่แล้ว

    കഴിച്ചിട്ടില്ല.. Will sure try
    And thanks ചിറ്റേ

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว

    Thenga varutharachu sambar vaykkarundu ithu ariyillayirunnu cheythu nokkam. Onam ingethiyallo amme. Makkal okke thirichu poyo. Nalla ksheenam feel cheyyunnundu makkal pokunnathinte vishamavum kaanum alle saramilla . Vavakuttiyude paattu nannayirikkunnu ennu parayane amme . Iniyum pattukal paadi idane ennu parayu. Sir num , ammaykkum, Abu , Saritha , vava kutty ellavarkkum njangalude hridayam niranja onashamsakal ❤️ koode unnimayaykkum , vaisakhinum , koodeyulla molkkum ( peru marannu poyi Deepa ennano 😊) . Appol ammaykku ini Onam special with a hug

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ദീപ. ലക്ഷമി ഞാൻ സൂക്ഷിച്ചിരിക്കാം. സന്തോഷം. Drs ന് ഇപ്പോൾ അവധി കിട്ടുമോ. 2 ആഴ്ച കിട്ടി. ഒരാഴ്ച പാലക്കാട്ട്. 10 ദിവസം ഇവിടെ. തീർന്നു.

    • @lakshmiunnithan1398
      @lakshmiunnithan1398 3 ปีที่แล้ว

      @@cookingwithsumateacher7665 Take care & stay safe Amma . Makkalkkum ennum nikkkkan pattillallo . Avarkku varaan pattiyallo ennu santhoshikkam. Ammaykku ippol ishtam pole makkal njangal ellavarum undallo . Love u Amma ❤️🤗🥰

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 3 ปีที่แล้ว

    Teachrude ella recipiyum njan maleshiayil ulla ente sachik ayachu kodukum.oru pravasyam ayachapol ath ishtapet teacharude recipi epozhum ayakanamennu paranjath kond ella recipiyum ayakum.last vanna pacha aracha sambar recipiyum ayachu.ellathinum abhiprayangal varum

  • @deepa2758
    @deepa2758 3 ปีที่แล้ว

    നന്നായിട്ട് ഉണ്ട്.. അമ്മേ.. തീർച്ച ആയും ഉണ്ടാക്കാം.. 👌

  • @thirumulpad57
    @thirumulpad57 3 ปีที่แล้ว

    ithenda techer..english and malayalam mix arengilum avassya petto???

  • @rekhapillai8926
    @rekhapillai8926 3 ปีที่แล้ว

    🙏🙏🙏 ഇതൊരു variety item ആണല്ലോ. എന്തായാലും try ചെയ്യും. ടീച്ചറിനും കുടുംബത്തിനും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു🌹🌹🌹🌹

  • @rusha1697
    @rusha1697 3 ปีที่แล้ว

    First time iam hearing pacha sambhar. Will make sure . 👍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Pacha sambar aadhyam aayi kelkkugayanallo teacher ammey
    Thanks for sharing

  • @Uniquelover295
    @Uniquelover295 3 ปีที่แล้ว

    Amme. Love you.. Happy Onam. Happy aayirikkooo

  • @raihanakallangadi6971
    @raihanakallangadi6971 3 ปีที่แล้ว

    Super sabar

  • @25911282
    @25911282 3 ปีที่แล้ว

    A variety sambhar…
    Should try out

  • @sitharamahindra8701
    @sitharamahindra8701 3 ปีที่แล้ว

    Amma,kindly include your family especially daughter in the coming episodes,please

  • @biniar6230
    @biniar6230 3 ปีที่แล้ว

    Super ..ethil drumsticks and vendakka edano

  • @kavitamanesh9332
    @kavitamanesh9332 3 ปีที่แล้ว

    Excellent 👌 Happy Onam a variety sambhar stay blessed may Krishna bless you and your family always ☺️🍁

  • @revathysvarmha
    @revathysvarmha 3 ปีที่แล้ว

    ടീച്ചർ... I hope you... Your ONAM is super bash with your magical recipes.. ❤❤😍😍😍 hope your health is fine now.. ❤❤❤

  • @binduvenugopal3413
    @binduvenugopal3413 3 ปีที่แล้ว

    ഓണാശംസകൾ അമ്മ 🥰🥰😻അടിപൊളി സാമ്പാർ ആണുട്ടോ ❤️

  • @lathapadmakumar2348
    @lathapadmakumar2348 3 ปีที่แล้ว

    Super teacher. Will try. Wish you loving teacher and family a very very happy Onam. 🌹🌹🌹🌹🌹🌹

  • @roshniakhter3911
    @roshniakhter3911 3 ปีที่แล้ว +1

    Teacher re what exactly is kaayam? Where is it derived from ? Please let us know the details, properties of kaayam.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      Kayam asafoetida is the secretion from some trees found in Afghanistan mainly used as a spice in food. also as medicine. It is gum like in appearance dried and powdered for sale. Pakistan and Kashmir also plant it and all it

  • @96mrinal
    @96mrinal 3 ปีที่แล้ว +2

    ടീച്ചറമ്മേ...നമസ്ക്കാരം.... ഓണാശംസകൾ നേരുന്നു...

  • @mollymolly4414
    @mollymolly4414 3 ปีที่แล้ว

    ടീച്ചർ കേരളത്തിൽ അല്ലെ ജീവിതം 😃

  • @shobhanabhaskar4934
    @shobhanabhaskar4934 3 ปีที่แล้ว

    സുമ ടീച്ചറെ ഹാപ്പി ഓണം ടീച്ചർക്കും കുടുംബത്തിനും.❤🌹

  • @shylajasakambary3469
    @shylajasakambary3469 3 ปีที่แล้ว

    Njagalude nattil (TCR) commen anu teacher

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว

    Happy Onam sums teacher .thanks for this recipe

  • @krishna1004
    @krishna1004 3 ปีที่แล้ว

    Sure I will try this Onam

  • @anjugokul8868
    @anjugokul8868 3 ปีที่แล้ว

    Ammakkum kudumbathinum njangalude vaka onam ashmsakal 😍😍😍

  • @meharhamid7855
    @meharhamid7855 3 ปีที่แล้ว

    Looks very yummy thanks for sharing yummy recipe 🤤😊

  • @TheMariya1982
    @TheMariya1982 3 ปีที่แล้ว

    Happy onam teacher amma

  • @smithanair2297
    @smithanair2297 3 ปีที่แล้ว +1

    First time I saw this sambar receipe. Will try Mam 👍👍😋 looks delicious. Happy Onam dear tr & family 🎉✨🌸. Have tried many of ur dishes. Indeed simple & tasty .

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +1

    Happy Onnam Ma'am

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 ปีที่แล้ว

    Puthiya sambar. Theerchayayum nallatha. Undaakkum 👍

  • @cookinwithbeens8759
    @cookinwithbeens8759 3 ปีที่แล้ว

    Is it ok to use fresh garlic for the sambar?
    I will try your sambar
    Thankyou teacher for your great recipes 🙏🏽♥️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      Ok. But We dont use traditionally. Not needed. But for sambar vada we add 3-- 4 cloves.Thats all .

    • @cookinwithbeens8759
      @cookinwithbeens8759 3 ปีที่แล้ว

      Thanks teacher 🙏🏽♥️

  • @rajamvalsa4929
    @rajamvalsa4929 3 ปีที่แล้ว

    Yummy. Thanks teacheramma.

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Sooooper sambhar

  • @rugminik9809
    @rugminik9809 3 ปีที่แล้ว

    Nice sambhar and nice background music !

  • @susenjoseph9286
    @susenjoseph9286 3 ปีที่แล้ว

    First time seeing Happy Onam teacher and sir

  • @manojkumar.p9081
    @manojkumar.p9081 3 ปีที่แล้ว

    നന്നായിരുന്നു 👍ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @rachelvarghese3732
    @rachelvarghese3732 ปีที่แล้ว

    Good. 👍

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 3 ปีที่แล้ว

    Ellam njanum cheythu nokum.

  • @jeenajames2727
    @jeenajames2727 3 ปีที่แล้ว

    Nice sambar recipe Teacher

  • @vineethakalarikkal7680
    @vineethakalarikkal7680 3 ปีที่แล้ว

    Teacherammakku onasamsakal

  • @achuachu2035
    @achuachu2035 3 ปีที่แล้ว

    Teacharamme teerchayayum undakkam

  • @lalithaganesh410
    @lalithaganesh410 3 ปีที่แล้ว

    Hello...With so much of green chillies and read chillies won’t the sambar be very spicy.

  • @nithinkumarrreveendran2839
    @nithinkumarrreveendran2839 3 ปีที่แล้ว

    ഹായ് teacher ഇപ്പൊ എന്താ ഇംഗ്ലീഷ് മിക്സ്‌ ചെയ്ത് സംസാരിക്കുന്നത്

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Sambhar nannayittundtto. Teacheramme super onam aasamsakal 🥰🥰💯🙏

  • @vasanthak7300
    @vasanthak7300 3 ปีที่แล้ว

    Adi poli sambar 👌

  • @v.mishrasart43
    @v.mishrasart43 3 ปีที่แล้ว

    Very nice👍👏😊

  • @bindugokul7616
    @bindugokul7616 3 ปีที่แล้ว +3

    ടീച്ചറമ്മക്ക് ഓണാശംസകൾ 🌹😍

  • @xavier9000
    @xavier9000 3 ปีที่แล้ว

    Hai adipoli iteacheramme...

  • @sreejakrishna3019
    @sreejakrishna3019 3 ปีที่แล้ว +1

    Happy Onam dear Teacheramma 😘

  • @vasanthaodayammadath4448
    @vasanthaodayammadath4448 3 ปีที่แล้ว

    Happy Onam. Sambar all to ime favourite

  • @footballedit1067
    @footballedit1067 3 ปีที่แล้ว

    Thankyou Teacher. Onam wishes 🙏

  • @_SwAlHah_
    @_SwAlHah_ 3 ปีที่แล้ว

    Happy onam

  • @rajasreev.v2226
    @rajasreev.v2226 3 ปีที่แล้ว

    Teachers enik epravashyam on am ellarunnu.Ente Brotherine enik nashtapettu.
    Maminte looking kure divasamayi kan dit.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ഈശ്വരാ. ശരിക്കും സങ്കടം വരും. ഒരുപാടു കാലം

  • @anitha9784
    @anitha9784 3 ปีที่แล้ว

    🙏variety recipe

  • @raihanakallangadi6971
    @raihanakallangadi6971 3 ปีที่แล้ว

    Super sambar

  • @prasadkartha9816
    @prasadkartha9816 หลายเดือนก่อน

    👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว

    Happy onam teacher and 👪

  • @suryavlogs396
    @suryavlogs396 3 ปีที่แล้ว +1

    Happy onam teacher 💐

  • @vijayaviswadev626
    @vijayaviswadev626 3 ปีที่แล้ว

    നമസ്കാരം ടീച്ചർ ഹാപ്പി ഓണം

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 ปีที่แล้ว

    Thank you teacher