You are a living Encyclopedia...Thats the perfect definition about you teacherma....Love the way you explain the information...keep going...One million adikkatte...Ayur arogya saukyam deivam tharattenn prarthikkunnu
Thank you Teacher. Teacher undakkiya ee pacha theeyal ente ammayude ormakalilekku enne kondu poyee. Amma njangalkku Ithu undakki tharumayirunnu. Vendakkayum pacha thakkaliyum ittum undakkumayirunnu. Love you teacher
കൊള്ളാം സൂപ്പർ തേങ്ങ അരച്ച കറി ഇപ്പോഴത്തെ പെണ്ണുങ്ങളുടെ കയ്യിലും ഈ കല്ച്ചട്ടി അത്ര ആയുസ്സ് കാണില്ല എന്തായാലും ഏതെങ്കിലും യാത്രയിൽ എവിടെയെങ്കിലും കണ്ടാൽ ഒന്നു വാങ്ങണം താങ്ക്യൂ 🥰🥰🥰
Super teacharude class ingane padippichal kuttikal 100% pass. and distinction. sure kuttikalude bhagyam suma teacharude student aya kuttikalkku bhagyam
Amma, 'am commenting after a long time. Nalla recipe aanutto. Ammayude Ella recipeyum enikku valare ishtmaanu tto.. Idhum surely try cheiyum. Enikkum oru kalchatti vaanganam. Amma adhu mayakki edukanulla video onnu cheiyaamo? Pls?
ടീച്ചർ ഞാന്‍ തമിഴ് നാട്ടിലെ tirupur ആണ് settle ചെയ്തിരിക്കുന്നത്. നാട് tvm .കേരള University ഇലെ retired staff ആണ്. ഇവിടെ 6 വര്‍ഷം മുമ്പ് നായർ സമാജം തുടങ്ങി. അപ്പോൾ എനിക്ക് നമ്മുടെ നാടന്‍ sadya cater ചെയ്യാമെന്ന് തോന്നി. തുടങ്ങി കുഴപ്പമില്ല. ഒരുപാടു മലയാളികള്‍ ഉള്ളതുകൊണ്ട് സദ്യക്ക് aavasyakkarumundu.pakshe ഇതുവരെ മത്തങ്ങ കൊണ്ട് olan pareekshichittilla.innu എനിക്ക് sadya order undayirunnu.teacherinte മത്തങ്ങ olan innundakki.valare tasty aaurunnu.teacherine നന്ദിയോടെ ഓര്‍ക്കുന്നു
Thank u teacher. One of the favorite dish of trivandrum and south travancore for kanji. Usually with vellari muringakka and kochulli with minimum spicy
Pacha theeyalil thudangi michel farade avasanicha video . Great 👍 ugran koottan & ugran class . This makes u different from other u tubers .strength of teachers 🙏🏻
ടീച്ചർ പറഞ്ഞത് ഇഷ്ടപെട്ടെങ്കിൽ അത് പാചകം ചെയ്ത്കൂടെ നോക്കണം അജികുമാറേ. കേൾക്കുന്ന രസത്തേക്കൾ പ്രവർത്തിയിലൂടെ രസിക്കാൻ സാധിക്കും. തീർച്ച. ഞാൻ നാളെ പച്ച തീയൽ ഉണ്ടാക്കുന്നുണ്ട്.
അമ്മേ ഇടിച്ചക്കയും മുരിങ്ങക്കായും ചേർത്ത് ഞങ്ങൾ ഈ pachatheeyal ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് ഞാന് ഗർഭിണി ആയിരുന്നപ്പോൾ ഒത്തിരി കഴിച്ചിട്ടുള്ള ഒരു കൂട്ടാൻ . കഞ്ഞി combination രാത്രിയിൽ . ദോശക്കല്ലും ചീനച്ചട്ടിയും മയക്കുന്നതും കൂടി പറഞ്ഞു തരണേ . എന്നാണ് എന്റെ അമ്മയെ ഒന്ന് കാണുന്നത് . അമ്മയ്ക്ക് 😘😘
വറുത്തരച്ച കറിക്ക് അരക്കുന്നതിനു വ്യത്യാസം ഉണ്ട്. അരാക്കാനുള്ള തേങ്ങ പകുതി മൂപ്പിച്ചട്ട്, വെള്ളം ചേർത്ത് അരക്കും. അപ്പൊ വെണ്ണപോലെ അരയില്ല. ലേശം തരുത്തരിപ്പോടെ ആണ് അരക്കുന്നെ. മൊട്ടക്കറിക്കും, ഉരുളകിഴങ്ങു മസാലക്കൊക്കെ അരക്കുന്നത് അങ്ങനെ ആണ്. തീയലിനു അരച്ച് ചേർക്കുന്നതും, വറുത്തരച്ച കറിയും ടേസ്റ്റിൽ നല്ല വ്യത്യാസം ഉണ്ട്. പാലക്കാട് ഭാഗത്തു കണ്ടിട്ടുള്ള രീതി ആണ് പറഞ്ഞത് ട്ടോ ടീച്ചറമ്മമ്മേ 🥰🥰🥰🥰🥰🥰
Thank you teacher amme for this nice recipe. My curry for tomorrow is this pacha theeyal I am from Kannur. I am always eagerly waiting for your recipes I am a regular viewer of your channel Thank you ma'am
Suma teacher, I love to listen to your tips and explanations with your cooking recipes and the way you explain is so delightful. Regards to your family.
ടീച്ചറിന്റെ സംസാരം കേൾക്കാൻ വേണ്ടിയാ ഞാൻ വരുന്നത്.... ടീച്ചറിന്റെ academic ജീവിതം നമ്മളുമായി പങ്കുവയ്ക്കണേ....
ഞാനും..കുറേ ആയി എന്റെ ടീച്ചർ അമ്മക്ക് msg കൊടുത്തിട്ട്...I love you😘
നന്നായിട്ടുണ്ട് അമ്മേ.ഈ പ്രായത്തിലും ഇത്ര energy ഉള്ള അമ്മക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സ് ഉണ്ടാവട്ടെ
ടീച്ചർ സൂപ്പർ... 👌👌👌
You are a living Encyclopedia...Thats the perfect definition about you teacherma....Love the way you explain the information...keep going...One million adikkatte...Ayur arogya saukyam deivam tharattenn prarthikkunnu
ഞാനും ആദ്യമായ് കേൾക്കുന്നു ഈ കറി യെ കുറിച്ച്... Thank you Teacher🙏😍
Viedeo super. ഉണ്ടാക്കി നോക്കാം
നന്നായിട്ടുണ്ട് 🙏
Nice to see Suma aunty’s smile first.V graceful.And your recepies are too good aunty.God bless you.❤Rathna Bangalore
Thank you Teacher. Teacher undakkiya ee pacha theeyal ente ammayude ormakalilekku enne kondu poyee. Amma njangalkku Ithu undakki tharumayirunnu. Vendakkayum pacha thakkaliyum ittum undakkumayirunnu. Love you teacher
സൂപ്പർ കറി teacher. And ur presentation also. 👍👍
And your patience great,the way you explain things it stands in our mind😊
ടീച്ചറെ, കുട്ടികളെ പഠിപ്പിക്കുന്ന അതെ രീതിയിൽ പറഞ്ഞു തരുന്ന രീതി വളരെ ഇഷ്ടം ആണു. പാചകം സൂപ്പറും, എല്ലാവർക്കും ചെയ്യാവുന്ന രീതിയിൽ ലളിതവും ആണു.
പുതിയ കൂട്ടാൻ പരിചയപ്പെട്ടതിൽ സന്തോഷം, thank you teacher
കൊള്ളാം സൂപ്പർ തേങ്ങ അരച്ച കറി ഇപ്പോഴത്തെ പെണ്ണുങ്ങളുടെ കയ്യിലും ഈ കല്ച്ചട്ടി അത്ര ആയുസ്സ് കാണില്ല എന്തായാലും ഏതെങ്കിലും യാത്രയിൽ എവിടെയെങ്കിലും കണ്ടാൽ ഒന്നു വാങ്ങണം താങ്ക്യൂ 🥰🥰🥰
സൂപ്പർ തീയൽ, തീർച്ചയായും ട്രൈ ചെയ്യും
Thanks for this recipe Ma'am...will definitely try😍😍
ടീച്ചറമ്മേടെ അവതരണം ഒരുപാടു ഇഷ്ടമാണ്, 🌹🌹🌹
Haiii Teacher Amma.... Pazhamayum nadan foodum othiri ishttamanu.... Teacher ude cookigil kuduthal recipesum thanni nadan items anu.... Njagale poleyullavarkku ethelam puthiya nalla arivukal anu... I miss my grandma..... Ente makkalkkum eganoru muthashiyee kittillallo ennorkkubol.... Othiti padikkanund puthiya thalamurak.... Ur recipes r simple but powerful.... Thank u.... With lots of prayers....
Kalachatty sooper.evide nin nanu vangiyathu
Super teacharude class ingane padippichal kuttikal 100% pass. and distinction. sure kuttikalude bhagyam suma teacharude student aya kuttikalkku bhagyam
☺☺☺☺
ടീച്ചറിന്റെ പാചകം കാണുമ്പോൾ class ൽ പഠിപ്പിക്കുന്ന feel ആണ് Supar
Amma, 'am commenting after a long time. Nalla recipe aanutto. Ammayude Ella recipeyum enikku valare ishtmaanu tto.. Idhum surely try cheiyum. Enikkum oru kalchatti vaanganam. Amma adhu mayakki edukanulla video onnu cheiyaamo? Pls?
Ithokke anikku adiyum,Madathinte currikalellam kollam kottayum style
Teacher your saris are so elegant.. 😍❤
സൂപ്പർ 👍👍👍👍👍👌👌👌👌👌നാളെ തന്നെ ഉണ്ടാക്കി നോക്കും ടീച്ചർ
അമ്മയുടെ സംസാരം കേട്ടിരിക്കുവാൻ എന്തു രസമാ!! super recipe ❤❤
ടീച്ചർ ഞാന്‍ തമിഴ് നാട്ടിലെ tirupur ആണ് settle ചെയ്തിരിക്കുന്നത്. നാട് tvm .കേരള University ഇലെ retired staff ആണ്. ഇവിടെ 6 വര്‍ഷം മുമ്പ് നായർ സമാജം തുടങ്ങി. അപ്പോൾ എനിക്ക് നമ്മുടെ നാടന്‍ sadya cater ചെയ്യാമെന്ന് തോന്നി. തുടങ്ങി കുഴപ്പമില്ല. ഒരുപാടു മലയാളികള്‍ ഉള്ളതുകൊണ്ട് സദ്യക്ക് aavasyakkarumundu.pakshe ഇതുവരെ മത്തങ്ങ കൊണ്ട് olan pareekshichittilla.innu എനിക്ക് sadya order undayirunnu.teacherinte മത്തങ്ങ olan innundakki.valare tasty aaurunnu.teacherine നന്ദിയോടെ ഓര്‍ക്കുന്നു
നന്നായി. ഇതുപോലെ മറ്റൈറ്റങ്ങളും ചെയ്യാം. പുണൃപ്റവർത്തിയല്ലേ ആഹാരം കൊടുക്കുന്നത്
ടീച്ചറമ്മേ,,, ഞങ്ങളിവിടങ്ങളിൽ ഈ കറി ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കാം,,, അതേപോലെ ഒരു കൽച്ചട്ടി ഉത്സവസമയത്തു വാങ്ങി വെക്കും,, 🙏🙏💕💕💕💕
super taste aanu. e pacha theeyal. njan undakkarund. very good presentation. thanks teacher.
Thank u teacher 👌👌❤❤നമ്മുടെ ഭാവനയിൽ പല കറി കളും ഉണ്ടാക്കി എടുക്കാം. ടീച്ചർ പറഞ്ഞതുപോലേ വെറുതെ കളയരുത് 👍.
അതുതന്നെ. സത്യം
@@cookingwithsumateacher7665 ĺ
🙏🌹
Thank u teacher. One of the favorite dish of trivandrum and south travancore for kanji. Usually with vellari muringakka and kochulli with minimum spicy
Yes. Tasty too
Pacha theeyalil thudangi michel farade avasanicha video . Great 👍 ugran koottan & ugran class . This makes u different from other u tubers .strength of teachers 🙏🏻
Arakalil arakunathint
Ruchi onu vare
Thaneyanae..teacher amma.
Nattil vechu ethilarnu
Ent ammayum pala koottukalum
Ondakumarnu.😍👍👌
Teacherum kariyum teacherude varthamanam ellam ellam ethra madhuramanu mathramalla athi madhuramanu teacher namaskkaram teacherude chiriyo athilum Madhuram super
കറിയും.
. കൽച്ചട്ടി പണ്ട് എന്റെ അച്ഛന്റെ തറവാട്ടിൽ ഉണ്ടായിരുന്നു. So teasty : thank you teacher 🙏🙏🙏👍👍
Ella videosum aduthath kananulla thalparyam thonnipikum. 👍
ഞൻ പ്രതീഷിച്ച് ഇരിക്കുവായിരുന്ന് നല്ല തീയൽ👍😋😋
Teacherde saree super..nice colour..ee theeyal njan undaaki nokkum. kalchatty engane mayakki edukkam ennu video cheyyane teacher.
ചെയ്യും
Variety curry pacha theeyal. Adyamayi kanunnu. Super...... Thank you Amma
എന്റെ ടീച്ചറെ... സൂപ്പർ അവതരണം. തീയൽ adi poli 👌👌👌👌🙏
അമ്മയുടെ എല്ലാ പാചകവും വളരെ ഇഷ്ടമാണ് 🥰🥰🥰
ടീച്ചർ ആണ് ടീച്ചർ.. മൈക്കൽ ഫാരഡെ യും പച്ചതീയലും. സൂപ്പർ കോംബിനേഷൻ..😂
എളുപ്പത്തിൽ പാചകം ചെയ്യാവുന്ന ഒരു മസാലയും അധികം ഇല്ലാത്ത ഒരു നല്ല കറി - ടീച്ചറേ.
അതുതന്നെ.
Love you techer
ടീച്ചർ പറഞ്ഞത് ഇഷ്ടപെട്ടെങ്കിൽ അത് പാചകം ചെയ്ത്കൂടെ നോക്കണം അജികുമാറേ. കേൾക്കുന്ന രസത്തേക്കൾ പ്രവർത്തിയിലൂടെ രസിക്കാൻ സാധിക്കും. തീർച്ച. ഞാൻ നാളെ പച്ച തീയൽ ഉണ്ടാക്കുന്നുണ്ട്.
ടീച്ചറമ്മെ സൂപ്പർ .സുഖമായി സുരക്ഷിത യാ യിരിക്കണം.
ടീച്ചറമ്മേ നമസ്തേ 🙏. അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനിയും കുറെ പുതിയ കറികൾ നമുക്ക് പറഞ്ഞു തരണം.
തരാം
ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് അമ്മേ 👍👍👍❤❤❤❤❤
Good morning Madam. Hearing about this new theeyal for the first time. Will
Try soon
Definite you all will like
Hridyam...manoharam...🙏...God bless u teacher ❤❤❤
Teacher.. I was looking forward this recipe.. Thank you.. ❤❤❤😍😍
ടീച്ചറെ പച്ച തീയൽ ഇഷ്ട്ടപ്പെട്ടു😍 കേട്ടോ ഈ കറി ആദ്യം കാണുകയാ ഉണ്ടാക്കി നോക്കാവേ
Beautifully explained teacher watching from Washington DC thank u
എൻറ്റമ്മോ. Glad to hear that. Washington DC സന്തോഷ് സഞ്ചാരത്തിൽ കാണിച്ചിരുന്നു. സ്നേഹം
Pacha theeyal nannayittundutto. Thanks for sharing teacher 🥰
Thank u. Nice rendering madam
പച്ച തീയൽ ഉണ്ടാക്കണം - ടീച്ചറിന് നന്ദി
അമ്മയുടെ സംസാരം കേൾക്കാൻ എനിയ്ക്കു ഇഷ്ടമാണ്
Very good teacheramma. 👌
Super teacheramm👍
Thank you! 😃
New recipe 👍💕
Teacher Amma.....good morning 🙏
Kottayathu evideyanu teacheramma tamasikkunnathu
Thanku teacher for this wonderful recipe naalathe kootan enikyu ithanu ❤️❤️
Oh. Great. Very easy theeyal it is
Thank you for your recipe
Can you please say which mixie are you using
നാളെ ഞാൻ ഉണ്ടാക്കും
Teachere , ee kalchatti mayakunna oru video cheyyumo
Yes
TeacherAmmo enna onnu kanan pattunne kothiya kanan orupad ishttam
After this pandemic
ഈ എളുപ്പത്തീയൽ അതിരുചികരം! പരിചയപ്പെടുത്തിയത് വളരെ ഉചിതമായി 🙏
Super, Teacher
Thanku soooo much teacher... Was katta waiting for pacha theeyal....
ആഹാ കിട്ടി ഇല്ലേ
Superb teacher. Love ur demo🙏👌
Dear teacher superr...❤
അമ്മേ ഇടിച്ചക്കയും മുരിങ്ങക്കായും ചേർത്ത് ഞങ്ങൾ ഈ pachatheeyal ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് ഞാന് ഗർഭിണി ആയിരുന്നപ്പോൾ ഒത്തിരി കഴിച്ചിട്ടുള്ള ഒരു കൂട്ടാൻ . കഞ്ഞി combination രാത്രിയിൽ . ദോശക്കല്ലും ചീനച്ചട്ടിയും മയക്കുന്നതും കൂടി പറഞ്ഞു തരണേ . എന്നാണ് എന്റെ അമ്മയെ ഒന്ന് കാണുന്നത് . അമ്മയ്ക്ക് 😘😘
Athe teacher enikum e chatty evidekittumenn chodhikanirikayayirunnu
Which mixie do you use Suma teacher...you said it's very powerful....
Sujatha
@@cookingwithsumateacher7665 Thank you
Very nice 👍 thank you 🙏
Teacherude avatharam super👌👌👌👌👌
😊
Hii.teacheramma..thank you
Hello 😊
Thank u will try it something different
Superb mam🙏👍❤️
Amma ennu super
Hai Dear Teacher I ❤you very much, enikku Ente ammayiye Ormavarum, ammayiyum oru teacher aayirunnu, now no more. Same kaananum, samsaravum ellam. 🥰🥰🥰
Your presentation is unique. Love it
Thank u teacheramna.
Welcome!
എന്റെ അമ്മേ പോലെ തന്നെ ടീച്ചറമ്മേ❤️❤️❤️
Variety carry pacha theyal thank you teacher🙏🙏♥️♥️ 🌹🌹😀
Welcome 😊
Cheythu nokkamm🎉
Super
Teacher paranjathu shariya varuthath ellavarkkum vayarinu pattilla... 😍😍 enthayalum ee yuvarajavu thakarthu😃😃👌👌
ഉവ്വോ
Tvm lum pachatheeyal enna paraunnath teacher
Super teacher... Lots of love😘😘😘
Super recipe 👌🏿👌🏿
Thanks for the recipe 🙏
എത്ര എളുപ്പം അല്ലേ
സുന്ദരി ടീച്ചർ ചക്കര ഉമ്മ
ഞാൻ മിക്ക വാറും അരകല്ലിലാണ് അരയ്ക്കാറ് ഒരു പ്രത്യേക രുചി തന്നെ
അതേ. ഇപ്പോൾ എനിക്ക് പറ്റില്ല
ടീച്ചർ,I love you ❤️❤️ ഒപ്പം ഒടുക്കത്തെ ആരാധന🙏🙏🙏
Theeyal.... 🥰🥰🥰.... Teacher.... 🤗🤗
Superb..
Actually ഒരു മാതൃകാTeacher.
A Living Legend.
Take care and Stay BLESSED 👍🏻🙏🏼😇
വറുത്തരച്ച കറിക്ക് അരക്കുന്നതിനു വ്യത്യാസം ഉണ്ട്. അരാക്കാനുള്ള തേങ്ങ പകുതി മൂപ്പിച്ചട്ട്, വെള്ളം ചേർത്ത് അരക്കും. അപ്പൊ വെണ്ണപോലെ അരയില്ല. ലേശം തരുത്തരിപ്പോടെ ആണ് അരക്കുന്നെ. മൊട്ടക്കറിക്കും, ഉരുളകിഴങ്ങു മസാലക്കൊക്കെ അരക്കുന്നത് അങ്ങനെ ആണ്. തീയലിനു അരച്ച് ചേർക്കുന്നതും, വറുത്തരച്ച കറിയും ടേസ്റ്റിൽ നല്ല വ്യത്യാസം ഉണ്ട്. പാലക്കാട് ഭാഗത്തു കണ്ടിട്ടുള്ള രീതി ആണ് പറഞ്ഞത് ട്ടോ ടീച്ചറമ്മമ്മേ 🥰🥰🥰🥰🥰🥰
Thank you teacher amme for this nice recipe. My curry for tomorrow is this pacha theeyal
I am from Kannur. I am always eagerly waiting for your recipes
I am a regular viewer of your channel
Thank you ma'am
ടീച്ചർ കഥ പറയുന്നത് കേൾക്കാൻ എന്ത് രസമാ, ഓരോ ഭക്ഷണത്തിനും ഓരോ കഥ പറയാനുണ്ടാവും, അവിയൽ തീയൽ ഈ പേരിന്റെ പിന്നിലെ കഥ എന്താവും
Thank you very much for this recipe
Most welcome 😊
Suma teacher, I love to listen to your tips and explanations with your cooking recipes and the way you explain is so delightful. Regards to your family.
God bless you abundantly
Teacher very super