പഴനിയിൽ എങ്ങനെ പറ്റിക്കപ്പെടാതിരിക്കാം? How to avoid being cheated in Palani?

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 313

  • @therealfacts5525
    @therealfacts5525 3 ปีที่แล้ว +17

    തമിഴ് നാട്ടിൽ മുളച്ചതു മുഴുവൻ മുള്ളും ജനിച്ചതു മുഴുവൻ കള്ളനും എന്നാണ് പഴഞ്ചൊല്ല്

  • @ThusharaPramod
    @ThusharaPramod 5 ปีที่แล้ว +66

    ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു... അനുഭവം ഉണ്ട് 😁🙏🙏

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      വല്ലാത്ത അനുഭവമായി അല്ലേ... ഞാന്‍ വായിച്ചിരുന്നു

    • @govindsankar5314
      @govindsankar5314 3 ปีที่แล้ว

      Nice information

    • @amaldevapvr
      @amaldevapvr 2 ปีที่แล้ว

      @@PrasanthParavoor palaniyile shoolam kuthan enganayanu enn ariyamoi ????

    • @freez300
      @freez300 2 ปีที่แล้ว

      I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

    • @arathianilkumar2709
      @arathianilkumar2709 ปีที่แล้ว

      ​@@PrasanthParavoor?SHt

  • @Rajiv81279
    @Rajiv81279 4 ปีที่แล้ว +18

    ഞാൻ അവിടെ പോകാനിരിക്കയായിരുന്നു...ഈ തട്ടിപ്പ് വിവരം അറിയിച്ചതിന് താങ്കളെ പഴനിയാണ്ടവൻ അനുഗ്രഹിക്കട്ടെ....!!

  • @sreejithgpillai5481
    @sreejithgpillai5481 5 ปีที่แล้ว +23

    ഞാനും ഒരു അനുഭവസ്ഥൻ ആണേ……എന്നേ 5000 പറ്റിച്ചേ ഹെന്റെ മുരുകാ………

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2ല

    പഴനിയിൽ മാത്രമല്ല ചേട്ടാ..തമിഴ്‌നാട്ടിലെ എല്ലാ അമ്പലങ്ങളിലും ഇതാണാവസ്ഥ...

    • @Eclipse-ir9dx
      @Eclipse-ir9dx 3 ปีที่แล้ว

      ശെരിയാണ്

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2ല

    ഒരു point വിട്ടുപോയി....കാണിക്ക ഭണ്ഡാരത്തിൽ മാത്രം ഇടുക.... ശ്രീകോവിലിന്റെ മുൻപിൽ കുറെ ആൾകാർ നിൽപ്പുണ്ടാവും, കാണിക്ക വാങ്ങിക്കാനായിട്ട്...അവരുടെ കയ്യിൽ ഒരുകാരണവശാലും കൊടുക്കരുത്...ഒരു രൂപയെ ഒള്ളുവെങ്കിലും അത് ഭണ്ഡാരത്തിൽ തന്നെ ഇടുക...

  • @hareeshg3070
    @hareeshg3070 4 ปีที่แล้ว +12

    ഇതുപോലെ തട്ടിപ്പ് നടത്തുന്ന സ്ഥലം ആകാശത്തിനു താഴെ വേറെയില്ല ..

  • @raghuraghunathan223
    @raghuraghunathan223 4 ปีที่แล้ว +10

    ഞാൻ ഒരു 30 വട്ടമെങ്കിലും പോയിട്ടുണ്ട് കള്ളന്മാരുടെ തലസ്ഥാനമാണ് പഴനി പരിസരം അമ്പലവാസികൾ ഇവർക്കു ക്ലാസ് എടുക്കന്നവർ |

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      സത്യം തന്നെയാണത്

  • @Sivakumar-kw4fc
    @Sivakumar-kw4fc 4 ปีที่แล้ว +7

    ദേവസ്വം അടിവാരം ഉണ്ട് അവിടെ മലയാളി ആണ് നടത്തുന്നത്

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2ല

    എനിക്കും അനുഭവം ഉണ്ട്.... ചെരുപ്പ് ഇടാം..Free ആണെന്നൊക്ക പറഞ്ഞു ഒരു ഷോപ്പിൽ കയറ്റി.. പാലഭിഷേകം പിന്നെ മറ്റെന്തെക്കെയോ വഴിപാട് എല്ലാംകുടെ ഒരു 500 രൂപ ടിക്കറ്റ് കയ്യിലോട്ട് തന്നു...
    മുരുകാ....ഹര ഹരോ ഹര ഹര...

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +2

      ഭയങ്കര psychological movement ആണ് അവരുടേത്

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +9

    ഇതൊക്കെ വളരെ സത്യം ആണ് ലോക അമ്പലങ്ങളിൽ വെച്ച് ആളുകളെ പറ്റികുന്ന സ്ഥലം മുരുകനേ വിശ്വാസം ആണ് ഇഷ്ടം ആണ് ഇങ്ങനെയുള്ള ആളുകൾ ഉള്ളത് കൊണ്ട് പോകാൻ വിഷമം ആണ് ഞാൻ പലപ്പോഴും പോയിട്ട് ഉണ്ട് പറ്റികലിൽ പെട്ടുട്ടു ഇല്ല ഇത് പോലെ പലരും പറഞ്ഞു കേട്ടു അറിവ് ഉണ്ട് പറ്റിക്കൽ എന്ന് പറഞ്ഞാൽ എന്റെ അമ്മോ ഒരു രക്ഷ ഇല്ല മുരുകൻ ഇതൊന്നും അറിയുന്നില്ലേ എന്റെ ഭഗവാനേ

    • @freez300
      @freez300 2 ปีที่แล้ว

      I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

  • @libinkrishnan241
    @libinkrishnan241 ปีที่แล้ว +4

    ഇങ്ങനെ നല്ലൊരു മെസ്സേജ് ഭക്തരിലേക്കെത്തിച്ച താങ്കൾക്കും കുടുബത്തിനും പഴനിമല മുരുകന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ വേൽ മുരുകാ.......... ഹരോ ഹര വേലായുധ......... ഹരോ ഹര

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 ปีที่แล้ว +1

    തമിഴ് നാട്ടിൽ.... ഏതു അമ്പലത്തിൽ പോയാലും ഗജ ഫ്രാഡുകളാണ്.......❤

  • @Ksrtcclt
    @Ksrtcclt 5 ปีที่แล้ว +14

    തമിഴ്നാട് ഫുൾ പറ്റിപ്ഉം തട്ടിപ്പും ആണ്

  • @mallumasala8245
    @mallumasala8245 5 ปีที่แล้ว +27

    സത്യം ഞാൻ ഒരു ഏജന്റ് ആണ് വർഷത്തിൽ5,6 പ്രാവശ്യം പോകും പ്രശാന്ത് പറഞ്ഞത് 101% ശരിയാണ്... ചന്ദനം പൂശാനും മോട്ടയടിക്കാനും180 രൂപാ നിരക്കിൽ വാങ്ങുന്നുണ്ട്.. വണ്ടി paarkkunganu അതിലും വലിയ ചതി.. പിന്നെ പോക്കറ്റടി..

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +4

      അതെ ശരിയാണ്

    • @sreepriyamanu
      @sreepriyamanu 6 หลายเดือนก่อน

      Chetta avide malayali shops valom parijayam undo

  • @sureshunnikrishnan1985
    @sureshunnikrishnan1985 ปีที่แล้ว +2

    പഴനിന്നു പറയുമ്പോൾ തട്ടിപ്പു ഓർമ്മ

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +6

    വർഷങ്ങളായി പോകുന്ന സ്ഥലം ആണ്. അവിടെ മുരുകാനന്ദൻ എന്ന പഴനി സ്വദേശി ആണ് ഞങ്ങളുടെ വഴികാട്ടി. ചെന്ന് തിരിച്ചു വരുന്ന വരെ അദ്ദേഹം കൂടെ കാണും. പക്ഷെ മലയളികൾക്ക് സംഭവിക്കാറുള്ള പല അപകടങ്ങളും അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. വളരെയധികം സൂക്ഷിക്കണം.
    നല്ല അറിവ്
    Thank you for sharing 🙏

    • @dhaneshayikkarakandy8260
      @dhaneshayikkarakandy8260 2 ปีที่แล้ว +5

      മുരുകാനന്തന്റെ നമ്പർ തരുമോ ഞാൻ പോകുവാൻ തീരുമാനിച്ചിട്ടുണ്ട്

    • @sreepriyamanu
      @sreepriyamanu 6 หลายเดือนก่อน

      Pulliyude no onu tharumo oru vivaram thirakana

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +6

    നല്ലകാര്യമാണ് ചേട്ടാ.. ഇങ്ങനെ ഒരു വീഡിയോ ചെയ്തത്..... thank you🙏🏼

  • @bhagyalakshmitp9576
    @bhagyalakshmitp9576 2 ปีที่แล้ว +4

    Thanks chetta നാളെ പഴണിക്ക് പോകാൻ പോകുകയായിരുന്നു

  • @acharyasujapathanjali.3485
    @acharyasujapathanjali.3485 3 ปีที่แล้ว +5

    വളരെ ശരിയാണ്. ശ്രദ്ധിക്കണം. പിന്നാലെ offers തന്നു പലരും വരും. ആരെയും വിശ്വസിക്കേണ്ട. നേരെ ദേവസ്വവുമായി ബന്ധപ്പെടുക. താഴ്‌വാരങ്ങളിലെ കടകളിൽ നിരവധി ഏജന്റസ് ഉണ്ട്. അതൊരു ലോബി ആണ്.

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      Yes

    • @anioonninvila7012
      @anioonninvila7012 ปีที่แล้ว

      ദേവസ്വം അടിവാരത്തിനു അടുത്താണോ.. അടുത്ത ആഴ്ച പോകാൻ ഇരിക്കുവാണ്...

  • @sujithrathankachan8665
    @sujithrathankachan8665 5 หลายเดือนก่อน

    Police ന്ന്‌ കൈകുലി കൊടുത്തു പോകണം

  • @AmalNath-ze1lz
    @AmalNath-ze1lz 7 หลายเดือนก่อน

    തനിച് പോകാൻ നിൽക്കുകയാണ്.. ബസ് മാർഗം.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 หลายเดือนก่อน

    കാവടി എടുക്കാൻ എന്ത് ചെയ്യണം പളനിയിൽ പോയി

  • @Sivakumar-kw4fc
    @Sivakumar-kw4fc 4 ปีที่แล้ว +10

    ഞാൻ ഒറ്റപ്പാലം ആണ് .അവിടെ അങ്ങനെ ആണ് .ഞങൾ പോവുമ്പോൾ തനി തമിഴ് ലുക്കിൽ പോവും പിന്നെ തമിഴ് സംസാരിക്കാൻ അറിയുന്നത് കൊണ്ടും ഇതു വരെ ഒന്നും സംഭവിച്ചില്ല

  • @bijukumar9893
    @bijukumar9893 4 ปีที่แล้ว +6

    Thanks. പോകാനുള്ള പ്ലാൻ ഉണ്ട്. അടുത്ത് തന്നെ. ആദ്യമായാണ് പോകുന്നത്. ചെറുപ്പത്തിൽ ഒരു തവണ പോയിരുന്നു. മുരുകൻ കാക്കട്ടെ. ഹര ഹരോ ഹര..

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 4 ปีที่แล้ว +6

    ഇത് പോലെ തിരുപ്പതീ യുടെ കാര്യം പറയുന്ന വീഡിയോ ഇടുമോ

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      ഞാന്‍ പോയിട്ടില്ല. പോയിക്കഴിഞ്ഞ് ഇടാം.

    • @vishnusankarankottarappatt7882
      @vishnusankarankottarappatt7882 3 ปีที่แล้ว

      Thirupathi is just opposite of Pazhani. I went with family first time there. people are honest and helpful. They have a feeling that if they cheat the devotees, God will punish them. Whatever it is, I had a wonderful experience in Thirupati. Palani is full of cheats but we didnt give any chance to cheat. It is up to you. You can contact kottarappatt1967@gmail.com in case you need any further info about Thirupati, Kalahasti.

  • @lion8264
    @lion8264 4 ปีที่แล้ว +6

    നല്ല അവതരണം.. ഗുഡ് ഇൻഫർമേഷൻ... 😊👍👍

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +2

    ദേവസ്വം ലോഡ്ജ് ഉണ്ട്
    പൈസ വളരെ കുറവ് ആണ്

  • @Kripamanu25
    @Kripamanu25 2 ปีที่แล้ว +3

    ഞങ്ങൾ 28 ന് ട്രെയിനിൽ ആണ് പോകുന്നത് അമൃത എക്സ്പ്രസ്സ്‌ കായംകുളം ആണ് ഞങ്ങളുടെ സ്റ്റേഷൻ പഴനിയിൽ എത്തുമ്പോൾ രാവിലെ 7.30 ആവുമെന്നാണ് അറിഞ്ഞത് 😍

    • @aiswaryavs3704
      @aiswaryavs3704 2 ปีที่แล้ว +2

      Ravile thanne thozhan pattiyo? Pls reply

  • @Sachinpkv
    @Sachinpkv 5 ปีที่แล้ว +5

    Bag or other items vakkendavarkke pazhani malayilekke kerunna starting pointil thanne clock room unde avde 10rs mathrame chilavaku.

  • @saj192
    @saj192 3 ปีที่แล้ว +3

    ഒരു കാര്യം പറയാൻ വിട്ടു പോയി മൊട്ടയടിച്ചു കഴിഞ്ഞാൽ മല കയറി മുകളിൽ എത്തുമ്പോൾ പൂജാരികൾ എന്ന ഭാവത്തിൽ നമ്മുടെ കൈയ്യിലുള്ള പൂജാ സാധനങ്ങൾ വാങ്ങി പൂജിച്ചിട്ടു തരാം എന്ന് പറയും കുറച്ച് കഴിഞ്ഞ് ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ കൊടുത്ത സാധനം തിരിച്ചു തരും രൂപ 250 ദക്ഷിണ😂😂😂 എന്റെ മകളുടെ കൈയിൽ നിന്നും ഭണ്ഡാരത്തിൽ ഇടാൻ വച്ച പൈസ അവിടെ പ്രസാദവുമായി നിന്ന ഒരാൾ പിടിച്ചു വാങ്ങി😀😀😀

  • @YADHU-p6v
    @YADHU-p6v 3 ปีที่แล้ว +4

    പായസം വാങ്ങി 500 രൂപ കൊടുത്തപ്പോൾ ബാക്കി തന്നത് 50 രൂപ ആണ് change ഇല്ലെന്നു പറഞ്ഞു 😵😥

    • @jayeshg4082
      @jayeshg4082 3 ปีที่แล้ว +2

      Avante okke montha adichu polikkanam...cheaters

    • @YADHU-p6v
      @YADHU-p6v 3 ปีที่แล้ว +2

      @@jayeshg4082 😅എന്ത് ചെയ്യാൻ സഹോ പിറകിൽ ആണെങ്കിൽ വലിയ ക്യു ആണ് നമ്മൾ അവിടെ നിന്ന് തർക്കിക്കാൻ നിന്നാൽ അവര് നമ്മളെ പെരുമാറും നമ്മടെ നാട് പോലും അല്ല

  • @freez300
    @freez300 2 ปีที่แล้ว +2

    I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

  • @vijayakumarorunadody5735
    @vijayakumarorunadody5735 4 ปีที่แล้ว +3

    PAZHANIKU POGUMBOL PATIKAPEDATHIRIKAN PAZHANIKU POGATHIRIKUKA

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      Pokathirikkuka enna chinthayalla poyitt pattikkapedathirikkuka ennathanu vendath

  • @thilakanka4181
    @thilakanka4181 3 ปีที่แล้ว +3

    പറഞ്ഞതൊക്കെ വളരെ സത്യമാണ് എനിക്ക് അനുഭവമുണ്ട്

  • @pramodpramu5829
    @pramodpramu5829 2 ปีที่แล้ว +1

    Bhuloka patikkala, pazhani. careful

  • @dhaneshramia1902
    @dhaneshramia1902 4 ปีที่แล้ว +3

    രണ്ട് കട്ടിൽ ഒരുകുളിമുറി ഒരു ടോയ്‌ലെറ്റ് 600 രൂപ വണ്ടിപാർക്കിങ് ഫ്രി 300രൂപയുടെ റൂം കിട്ടും ബാത്റും പുറത്ത് ആയിരിക്യും

  • @The-in1th
    @The-in1th 2 ปีที่แล้ว +1

    Karthik suryude kude nadakkunna..akhilesh ettan chettante relative aano?? Randu perum oru pole unde kanan..athu pole soundum

  • @rahul555ization
    @rahul555ization 2 ปีที่แล้ว +1

    ഞാൻ നാളെ പോകും വന്നിട്ട് experience പങ്കിടാം... 😎

  • @out900
    @out900 2 ปีที่แล้ว +1

    മൊട്ടയടിക്കാൻ ഇപ്പോൾ ഫ്രീ ആണ്...

  • @SajeeshLawrence
    @SajeeshLawrence 5 ปีที่แล้ว +3

    ഇത് ഇക്കാലത്തു വളരെയേറെ പ്രേയോജനം ആയ വീഡിയോ ആണ്

  • @ShaliniChaithra-fc2ij
    @ShaliniChaithra-fc2ij ปีที่แล้ว +1

    എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ട്..100രൂപ എന്നുപറഞ്ഞു മുരുകന്തേ ഫോട്ടോ കാണിച്ചു ഞാൻ വേണ്ട എന്നുപറഞ്ഞപ്പോ 50രൂപക്ക് കിട്ടി

  • @shameershemi7025
    @shameershemi7025 2 ปีที่แล้ว +1

    Super video thanks🙏🙏🙏

  • @ശിവഹരി
    @ശിവഹരി 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്🙏

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 ปีที่แล้ว

    ചുരുക്കം പറഞ്ഞാൽ ചില്ലറ... കൊണ്ട് പോകുക.... ഈ ചുഷണം ചെയ്തു കിട്ടുന്ന പൈസ ഹോസ്പിറ്റലിൽ കൊടുക്കേണ്ടിവരും....❤

  • @jayakrishnan7559
    @jayakrishnan7559 4 ปีที่แล้ว +3

    ബൈക്ക്ന് പോയാൽ പ്രശ്നം ഉണ്ടോ...

  • @sarinpr
    @sarinpr 5 ปีที่แล้ว +4

    Please, beware of Pickpocket

  • @AbhiramiCreations
    @AbhiramiCreations 5 ปีที่แล้ว +2

    SATHYAMAN

  • @sreechandvnair8486
    @sreechandvnair8486 5 ปีที่แล้ว +7

    youtube speed 1.25 x aki kandal kiduvaa😄

  • @out900
    @out900 2 ปีที่แล้ว +3

    റൂമിനു 600രൂപ... നല്ല റൂം... നല്ല തിരക്കായിരുന്നു.... പാർക്കിംഗ് 60രൂപ

  • @ClassRoomsaranya
    @ClassRoomsaranya 5 ปีที่แล้ว +1

    Pazhaniyil pokunnavarkku anthayalum upakarappedum

  • @baburajtk6371
    @baburajtk6371 3 ปีที่แล้ว +11

    വളരെ ശരിയാണ്.. സ്ത്രീകൾ ആണ് കൂടുതൽ കബളിക്കപ്പെടുന്നത്... മലയാളികൾക്ക് ഏറ്റവും നല്ലത് വഴിപാടുകൾക്ക് പാലാഴി മഠം എന്നൊരു സ്ഥാപനം ഉണ്ട് അവിടെ ആണെന്ന് തോന്നുന്നു നല്ലത് 🙏

    • @unnipang9444
      @unnipang9444 2 ปีที่แล้ว

      അവിടെ ഇപ്പോൾ റൂമിനു പൈസ ചോദിച്ചു മേടിക്കുന്നുണ്ട്

    • @sruthimanikandan8923
      @sruthimanikandan8923 2 ปีที่แล้ว

      ഞങ്ങൾ കഴിഞ്ഞ 28 നു പോയിരുന്നു രണ്ടു കുട്ടികൾക്ക് മൊട്ട അടിക്കാനും ചോറൂണിനും റൂമിനും കൂടി 2750 ആയി

  • @yadarthyamitha8935
    @yadarthyamitha8935 4 ปีที่แล้ว +1

    ഞാനും പളനി പോകണമെന്നുള്ള ഉദ്ദേശത്തിൽ ആയിരുന്നു ഈ വീഡിയോ കണ്ടതാണ് വളരെ ഉപകാരപ്രദം ആൻഡ് ഇൻഫോർമേറ്റീവ് . മലകയറുന്നതിൽ ഉള്ള സൗകര്യം steps, റോപ്‌വേ, റാമ്പ് ഇവസംബന്ധിച്ച വിവരം കൂടി തരാം ആയിരുന്നു thanks ....സബ്സ്ക്രിബ് ചെയ്തിട്ടുണ്ട്

  • @lachurocks4374
    @lachurocks4374 2 ปีที่แล้ว +2

    Palani railway station to temple yengane pokkum

  • @sureshkakkayangad670
    @sureshkakkayangad670 4 ปีที่แล้ว +10

    അവിടെ ദേവസ്വം ഗസ്റ്റ്ഹൗസുണ്ട് നല്ല സൗകര്യം ഉണ്ട് ചെറിയ തുകയേ ഉള്ളു

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +3

      അവരും ലോഡ്ജുകാരും തമ്മില്‍ കുറെയൊക്കെ adjustment ഉണ്ട്.

    • @sijithkk3613
      @sijithkk3613 2 ปีที่แล้ว

      Devasthanam gust house എവിടെയാണ്

  • @chvl5631
    @chvl5631 4 ปีที่แล้ว +2

    എനിക്കറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് cheating is a dirty business

  • @Kizheppadan
    @Kizheppadan 5 ปีที่แล้ว +2

    palavattam poyittundenkilum pattikkappettittilla..

  • @sudheershenoy5415
    @sudheershenoy5415 4 ปีที่แล้ว +2

    In short, devotees ene moongikan nadakkuna thendikallu, well said, better pray from home, God is everywhere 🙏🙏🙏🙏🙏

  • @prabharaveendranathan5657
    @prabharaveendranathan5657 2 ปีที่แล้ว +1

    ഓം ദണ്ഡായുധപാണിയെ നമഃ 🙏
    Thank you 🙏

  • @santosh0323
    @santosh0323 5 ปีที่แล้ว +3

    I too had many of these bad experiences in Palani. Thanks bro...

  • @sreejithu2914
    @sreejithu2914 2 ปีที่แล้ว +1

    thank you very much

  • @sreejithks6209
    @sreejithks6209 5 ปีที่แล้ว +3

    Oru poraymayum illa bro next video poratte..

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 3 ปีที่แล้ว +1

    Palaniku varum malayalatigalidam jakradha venum

  • @tbabupazhayangadi4808
    @tbabupazhayangadi4808 2 ปีที่แล้ว +1

    പട്ടയ്യനായിഡു: നല്ല ഹോട്ടൽ: സിംഗിൾ മുറിക്ക്500 രുപ ക്ക് കിട്ടും..

  • @tbabupazhayangadi4808
    @tbabupazhayangadi4808 2 ปีที่แล้ว +1

    സൂപ്പർ... .. പറ്റിക്കൽ കേന്ദ്രമാണ്....

  • @nijeeshng8683
    @nijeeshng8683 2 ปีที่แล้ว +1

    Thanks bro

  • @prasadnair6834
    @prasadnair6834 4 ปีที่แล้ว +3

    Thirupur hottel nallathanu

  • @prasadak5862
    @prasadak5862 4 ปีที่แล้ว +2

    ഊട്ടിയിൽ ഇത്തരം തട്ടിപ്പ് ഉണ്ടോ..? ഒരു യാത്രാ വിവരണം ഇടാമോ...?

  • @jayaprakash6774
    @jayaprakash6774 4 ปีที่แล้ว +3

    Best presentation. Very useful. Thank u

  • @shijilav1716
    @shijilav1716 ปีที่แล้ว

    Eee video kandath valare upakaram aayi. Nale njgal povanu palaniyil. Thank you 😊

  • @vipinbabu9118
    @vipinbabu9118 4 ปีที่แล้ว +6

    ബസിലെ ലേലം എന്റമ്മോ...
    വെറുതെ ഇരിക്കുന്നവരെയും പെടുത്തും...
    ആരോടു പറയാൻ.....

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +2

      അത് തമിഴ്നാട്ടിലെ ഒട്ടുമിക്ക സ്റ്റാന്‍റിലുമുണ്ട്

    • @RJArena45
      @RJArena45 ปีที่แล้ว

      Bus fare enghaneya coimbatore to palani

  • @libinkrishnan241
    @libinkrishnan241 ปีที่แล้ว +1

    👍🙏👍🔱🕉️🕉️🕉️👍👍👍

  • @pradeepts5841
    @pradeepts5841 5 ปีที่แล้ว +3

    ഇത് നൂറു ശതമാനം കറെക്ട പറ്റിപ്പാണ് മെയ്ൻ

  • @renjurajanrajanrenju6222
    @renjurajanrajanrenju6222 4 ปีที่แล้ว +3

    പഴനിയിലെ തിരുമേനിമാർ വരെ ഉടായിപ്പാണ്‌

  • @ncb441
    @ncb441 2 ปีที่แล้ว +1

    Poit innu return ethi.

  • @ncb441
    @ncb441 2 ปีที่แล้ว +1

    Correct .countril panjamritham 40 rs and 35 rs.both same,bt tin different .
    Njan 200 koduthu ,two tins of 40 rs.
    Baki enik 20 thannu.
    Njan veendum chodhichapo baki 100 kitti.

  • @haridaspanikkassery5270
    @haridaspanikkassery5270 2 ปีที่แล้ว +1

    Hi, Parasanth thanks for your kind information about Palani Temple, one thing I want to know any hotel with car parking.

  • @Villagefoodtravel2023
    @Villagefoodtravel2023 3 ปีที่แล้ว +1

    good bro thank you

  • @Kabani53453
    @Kabani53453 2 ปีที่แล้ว +1

    adutha aazhcha palaniyil pokaan agrahikkunnu..... athinadutha aazhcha thypooyam aanu..... ipazhe thirakk aakumo//

    • @PrasanthParavoor
      @PrasanthParavoor  2 ปีที่แล้ว

      Sabarimala Ayyappanmarude thirakku undakum

  • @Sachinpkv
    @Sachinpkv 5 ปีที่แล้ว +2

    Avde parkingilekke enter cheyyumpol kittunna ticketile rate nokki mathram cash kodukkuka.avar parayunnathe kodukkathirikuka.njn ore thavana pattikkapettittund.

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      Yes... 50 print cheytha ticket thannit 60 vangichitund

  • @akhilchandrasekhar
    @akhilchandrasekhar 5 ปีที่แล้ว +2

    പ്രശാന്ത് ഏട്ടാ thankyou.... അടുത്ത week plan ചെയ്തിരുന്നു

  • @sijinsasadharan3473
    @sijinsasadharan3473 2 ปีที่แล้ว

    ഞാൻ ഒരുവട്ടം പോയിരുന്നു .ഏകദേശം നല്ലൊരു തുക അവര് തട്ടിച്ചു . അവസാനം പ്രതികരിച്ചപ്പോൾ അവരുടെ തനി സ്വഭാവം പുറത്തുവരാൻ തുടങ്ങി .കുടുംബവുമായി പോകുന്ന നമുക്ക് അവിടെ ഒന്നും ചെയ്യാൻ സാധ്യമല്ല . ഒന്നും മിണ്ടാതെ ഭഗവാനെ തൊഴുതു തിരികെ വന്നു.

  • @syamlal9344
    @syamlal9344 ปีที่แล้ว +1

    Palani stationil ninnu amabalathilek olla auto rate ethraya?

  • @ManisKitchen
    @ManisKitchen 5 ปีที่แล้ว +2

    വളരെ ഉപകാരപെടും ഈ വീഡിയോ

  • @shahananiyu7797
    @shahananiyu7797 4 ปีที่แล้ว +2

    Ayal my aduth ninum 50 vagi bro 😁😁😁😁

  • @ratheeshraveendran957
    @ratheeshraveendran957 ปีที่แล้ว

    മൊട്ട അടിക്കുന്നത് ഫ്രീ ആണ് ദേവസ്വം.

  • @Leopaul2023
    @Leopaul2023 5 ปีที่แล้ว +1

    avide pokunna bhaktharkku valare upakarapradhamaya informations...

  • @jayakumard2210
    @jayakumard2210 2 ปีที่แล้ว +1

    🙏🙏🙏

  • @prasanthmano3174
    @prasanthmano3174 4 ปีที่แล้ว +3

    oom saravanapava ommm

  • @Sulflixmedia
    @Sulflixmedia 5 ปีที่แล้ว +2

    First like and cmt

  • @Advm457
    @Advm457 4 ปีที่แล้ว +4

    വളരെ നല്ലൊരു മെസ്സേജ് താങ്ക്സ് ചേട്ടാ 🙏

  • @premkumars3700
    @premkumars3700 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ message ,Thanks

  • @vishnunraj2947
    @vishnunraj2947 3 ปีที่แล้ว +1

    ബൈക്കിൽ പോകുമ്പോൾ എവിടെയാണ് പാർക്ക് ചെയ്യുക?

  • @dstar3141
    @dstar3141 2 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നിങ്ങളുടെ വിലയേറിയ ഇൻഫർമേഷൻ നന്ദി

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 2 ปีที่แล้ว

    Bro palani nnu return വരുന്ന bus nte case parayaamo

  • @sajinip5452
    @sajinip5452 3 ปีที่แล้ว +1

    👍🙏🙏🙏🙏🙏🙏🙏

  • @bluelotuskoottanad3246
    @bluelotuskoottanad3246 2 ปีที่แล้ว +1

    Very good thanks information

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 ปีที่แล้ว

    വളരെ ഇൻഫർമേറ്റീവ്..... സൂപ്പർ.....❤

  • @tinujinesh7843
    @tinujinesh7843 3 ปีที่แล้ว +1

    thanks. motta adich kavadiyude karyam parajilla.

  • @sanjayp4630
    @sanjayp4630 2 ปีที่แล้ว

    Police karodu vivaranjal thirakkam.