FAMILY ROAD TRIP TO PALANI | DAY 1 | MALAYALAM TRAVEL VLOG | SHERINZ VLOG #89

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #palanitemple #malayalamvlog #travelvlog
    #sherinzvlog Video: 89
    Day 2 Episode: • FAMILY ROAD TRIP TO VE...
    ലൈക്ക് ബട്ടൺ നീല പൂശാനും വീഡിയോ ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ🤩
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ 😝
    (Subscribe to my channel and hit the bell Icon to stay notified)
    ❣️ Instagram: / sherinz_vlog
    ❣️ FaceBook: / sherinzvlog
    ► My Travel Video Episodes: • My Travel Videos
    🔵 For Business Enquiries:
    ► Email 👉 sherinzvlog@gmail.com
    =========================
    palani temple,
    palani murugan,
    palani city,
    palani darshanam,
    palani malayalam vlog,
    palani vlogs,
    palani travel vlog,
    palani issue

ความคิดเห็น • 327

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +72

    All Kerala Trip Videos അടുത്ത ആഴ്ച മുതൽ കാണാം 😍
    ജീവിതത്തിൽ ആദ്യമായാണ് ഇതുപോലെ ഫാമിലി ആയി ട്രിപ്പ്‌ പോകുന്നത്.
    അളിയന്റെ കാറിലാണ് പോയത്. ട്രിപ്പിൽ ധനുഷ്‌കോടി പ്ലാൻ ഉണ്ടായിരുന്നുവെങ്കിലും ബഡ്ജറ്റ് അനുവദിച്ചില്ല.
    യൂട്യൂബ് വിഡിയോയിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എഡിറ്റ്‌ ചെയ്ത വീഡിയോ ഇതാണ്. ഈ രീതിയിലുള്ള എഡിറ്റിംഗ് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടോ? എന്നെ അറിയിക്കണം 😍

    • @followthattrail4139
      @followthattrail4139 4 ปีที่แล้ว +2

      Kurach laag und nalla shots ulpeduthi kurach speed akiyal nallathanu...anyway good

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +4

      @@followthattrail4139 ok 👍 done

    • @shihasmes4775
      @shihasmes4775 4 ปีที่แล้ว

      Sherin Machane Car fee thattippanu...

    • @abiashokan7351
      @abiashokan7351 4 ปีที่แล้ว

      Ningal route mari analoo poye.. chetta.. vadakkechery ninnu right edukkanamayirunnu

    • @antonyjosephvadakkal9814
      @antonyjosephvadakkal9814 4 ปีที่แล้ว +3

      നല്ല രീതിയിൽ ഉള്ള അവതരണം.. നന്നായിട്ടുണ്ട്... കട്ട സപ്പോർട്ട് മച്ചാനെ....

  • @praveenaanoop4923
    @praveenaanoop4923 4 ปีที่แล้ว +40

    പഴനി എന്നും പോകാൻ ഇഷ്ടം ഉള്ളതും പോരുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നതും ആയ സ്ഥലം ആണ്‌..
    എന്നാൽ തട്ടിപ്പിന്റെ കാര്യത്തിൽ ഒന്നു പറയാനില്ല... 🙄
    ഇന്നത്തെ കാലത്ത് ഒന്നും പേടിക്കണ്ട.. ഞങ്ങൾ ഫാമിലി പോയിരുന്നു ഒരുത്തനെയും സഹായത്തിനു വിളിച്ചില്ല
    റൂമെടുത്തു... നന്നായി തൊഴുതു...
    ആരെയും ഒരു ഹെല്പിനും വിളിക്കരുത് 🙏🙏🙏🙏

    • @preethyjayan3091
      @preethyjayan3091 4 ปีที่แล้ว +1

      Tamil people തട്ടിപ്പുകാരാണല്ലേ

    • @aksrp258
      @aksrp258 3 ปีที่แล้ว +1

      @@preethyjayan3091 Malayalikalude atrem criminals illa avide.

    • @freez300
      @freez300 2 ปีที่แล้ว

      ഹായ് സുഹൃത്തേ പഴനി ലേക്ക്
      പോകാൻ എല്ലാവർക്കും ആഗ്രഹം
      തന്നെയാണ് പക്ഷേ താങ്കൾ അനുഭവിച്ച എല്ലാത്തരം ചൂഷണങ്ങളും അവിടെ വരുന്ന എല്ലാ മലയാളികളും അനുഭവിക്കുന്നുണ്ട് ആദ്യമായിട്ട് വരുന്നവന് ആണെങ്കിൽ പറയേണ്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കും പഴനി യേ യേതന്നെ വെറുത്തു പോകുന്ന പെരുമാറ്റമാണ് അവിടെയുള്ള ഓരോ ജീവനക്കാരുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും ഉം യും ഭക്തി തേടി പോകുന്ന ഭക്തർ തിരിച്ചു വരുമ്പോൾ ഒരുപാട് ചൂഷണങ്ങളുടെ കഥകൾ ആയിരിക്കും പറയാനുണ്ടാവുക
      സത്യസന്ധമായ അനുഭവങ്ങൾ
      പങ്കുവെച് താങ്കൾക്ക് ഒരായിരം..,,❤️❤️

  • @vyshakhkpurakal8908
    @vyshakhkpurakal8908 4 ปีที่แล้ว +46

    ഒരു കുടം പാലും, ഒരു പടല പഴവും, രണ്ട് പൊതി ഭസ്മം... 2700രൂപ ബില്ല് തന്ന കള്ളൻ മാരാ

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +3

      Entammo 😳

    • @rajeshkg707
      @rajeshkg707 4 ปีที่แล้ว +4

      മുരുകനെ കാണാൻ വരുന്നവരെ പറ്റിച്ചു ജീവിക്കുന്നവർ

    • @sudeepkarthyayan7010
      @sudeepkarthyayan7010 4 ปีที่แล้ว

      Kerala Shop Thudanganam ....

    • @friend6895
      @friend6895 4 ปีที่แล้ว +1

      നമ്മൾ അവരെ പറ്റിക്കുന്നു. അവർ നമ്മളെ പറ്റിക്കുന്നു.

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 4 ปีที่แล้ว +2

      malayalikalle kandu pidichu pattichu vidunnavara thamizhanmar.

  • @preethyjayan3091
    @preethyjayan3091 4 ปีที่แล้ว +11

    ഓർമ്മയില്ലേ ജയറാമിന്റെ പഴയ സിനിമ🤔 ആണ്ടവാ കാത്തോളണേ

  • @diluttan007
    @diluttan007 4 ปีที่แล้ว +20

    ഹായ് സുഹൃത്തേ പഴനി ലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹം തന്നെയാണ് പക്ഷേ താങ്കൾ അനുഭവിച്ച എല്ലാത്തരം ചൂഷണങ്ങളും അവിടെ വരുന്ന എല്ലാ മലയാളികളും അനുഭവിക്കുന്നുണ്ട് ആദ്യമായിട്ട് വരുന്നവന് ആണെങ്കിൽ പറയേണ്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കും പഴനി യേ യേതന്നെ വെറുത്തു പോകുന്ന പെരുമാറ്റമാണ് അവിടെയുള്ള ഓരോ ജീവനക്കാരുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും ഉം യും ഭക്തി തേടി പോകുന്ന ഭക്തർ തിരിച്ചു വരുമ്പോൾ ഒരുപാട് ചൂഷണങ്ങളുടെ കഥകൾ ആയിരിക്കും പറയാനുണ്ടാവുക സത്യസന്ധമായ അനുഭവങ്ങൾ പങ്കുവെച്ച് താങ്കൾക്ക് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ തുറന്നു കാണിക്കണം എന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു

  • @magicmomentsvol382
    @magicmomentsvol382 3 ปีที่แล้ว +4

    ആരോടും മിണ്ടാതെ പോയി തൊഴുതിട്ട് വരണം.. മിണ്ടിയാൽ ചൂഷണം ചെയ്യും

  • @1ANSIF
    @1ANSIF 4 ปีที่แล้ว +13

    9:15 . ഇ ബസ് എന്താ മോഹൻലാലാണോ ... 🤣👏🏻

  • @tipsmedia007
    @tipsmedia007 3 ปีที่แล้ว +2

    പാലഭിഷേകം ചെയ്യല്ലേ. സമയം വയ്കിയാൽ പാല് കളയണ്ടി വരൂം നോക്കി നിന്നോ പൈസ പൈസ പോട്ടണ വഴിയറിയില്ല. ഈ വീഡിയോ ഞാൻ ഫുൾ കണ്ടിട്ടില്ല എന്നാലും ഞാൻ പറയാ നോക്കി നിന്നോ.

  • @SabinSabinvp
    @SabinSabinvp 24 วันที่ผ่านมา

    പളനി പോകുബോൾ റൂംസ് എടുക്കാൻ നല്ലത് ദേവാസ്വ ആണ് അല്ലകിൽ പാലാഴി മാടം ആണ് സേഫ് ആണ് 🙏🙏🙏🙏🙏

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 ปีที่แล้ว +6

    Njan ithuvare ella varshvum poyitund ☺

  • @aksrp258
    @aksrp258 3 ปีที่แล้ว +3

    Tamizhnadinte neatness kuravu ennu parayunnavar keralathinte neatness onnu chintikunnatu nallatakum..pazhani valare adhikam alukal varuna stalam anu. Tamizhnattile etu pattanam nokkiyalum keralathekal advanced anu ennu kanam

  • @familydaimond2.028
    @familydaimond2.028 11 หลายเดือนก่อน

    ഞങ്ങൾ ഇടക്ക് പോവാറുണ്ട് ബട്ട്‌ ഇതുവരെ ആരും പറ്റിക്കാൻ വന്നിട്ടില്ല 🤔

  • @SabinSabinvp
    @SabinSabinvp 24 วันที่ผ่านมา

    ഞനും എന്റെ ഫാമിലിയും എല്ലാം വാർശം തൈപൂരം കയ്യിനു പോവും പളനി മല ഇല്ല നകൾ 18 വർഷം ആയി പോവനു 🙏🙏🙏🙏🙏❤

  • @baburajnaduvalappil2285
    @baburajnaduvalappil2285 หลายเดือนก่อน

    എവിടെ പോകുമ്പോളും അതുമായി ഉള്ള 10 vdos കാണുക. മനസിലാക്കുക

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว +1

    പൂജകൾ എല്ലാം കഴിഞ്ഞു രാത്രിയിൽ മുരുകൻ പൂജാരിയോട് കണക്ക് ചോദിക്കുമ്പോൾ അവിടെ ഒരു ക രച്ചിൽ കേൾക്കാം പൂജാരിയെ മുരുകൻ പൂജിക്കുന്ന കരച്ചിൽ

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว +6

    മച്ചാനേ driving kidillam , ottum tension മുഖത്ത് ഇല്ല 😁 പിന്നെ 3 rd gear oadichal entha ....! Poli bro ! Nice video ! U remind our old family trips

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      Odikkan pattum enna confidence undu💪 pinne 3rd gear thanne itaaal petrol adichu mudiyum 😂

  • @ratheeshtheykinkattil1407
    @ratheeshtheykinkattil1407 2 ปีที่แล้ว +2

    50 രൂപ പാർക്കിംഗ് ഫീസ് തന്നെയാണ് ബ്രോ... പക്ഷെ റൂമിന്റെ കാര്യം മച്ചാനെ പറ്റിച്ചതാ.. പിന്നെ അഭിഷേകം ഏറ്റവും വലിയ തട്ടിപ്പാണ്.. അങ്ങനൊരു ചതിയിൽ മറ്റാരും വീഴരുത്.1000 പടികൾ ഇല്ല 800ഓളം പടികളെ ഉള്ളൂ....500രൂപ കൊടുത്താൽ നല്ല അടിപൊളി റൂം കിട്ടാനുണ്ട്.. രണ്ടു കട്ടിലുള്ളത്.. നിങ്ങൾ 5പേരല്ലേ ഉള്ളൂ.. സുഖമായിട്ട് കഴിയാം...

    • @syamlal5502
      @syamlal5502 2 ปีที่แล้ว

      500രൂപ ക്ക് റൂം കിട്ടുമോ, ഞങ്ങൾ നാളെ പോകുന്നുണ്ട്,, ഏതു ലോഡ്ജ് ആണ് , ഒന്നു പറയാമോ

  • @rajirajini7156
    @rajirajini7156 4 ปีที่แล้ว +1

    സബ്സ്ക്രൈബ് ചെയ്യുന്ന ഞങളെയും കൂടി pazhani മുരുകനോട് പറയണേ

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 4 ปีที่แล้ว +4

    കേരള രെജിസ്ട്രേഷൻ കണ്ടാൽ അവന്മാർ പറ്റിക്കാൻ നോക്കും മിക്കവരും ഏജന്റ്മാർ ആണ്
    ഞങ്ങളെ ചെറിയ തോതിൽ പറ്റിച്ചു പൈസ കുറച്ചു കൂടുതൽ മേടിച്ചു
    പക്ഷേ... നല്ല അടിപൊളിയായിട്ട് ഒരു ക്യു പോലും നിക്കാതെ പൈസ കൊടുത്ത് ശ്രീകോവിലിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി, കുറെ നേരം പ്രാർത്ഥിക്കാൻ പറ്റി 💛👌😄
    അവസാനം അയാൾ ഒരു പൂമാല തന്നിട്ട് പോയി 😆
    💛

    • @aksrp258
      @aksrp258 3 ปีที่แล้ว +1

      Itano pattipp. Que vil munnil nilkunnatinu kodutha charge anedo atu. Oru karyomillate verute avare insult cheyuno.

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 3 ปีที่แล้ว

      @@aksrp258 അയ്യോ സോറി സാറെ

  • @ramyaremyakb2327
    @ramyaremyakb2327 4 ปีที่แล้ว +2

    നമ്മൾ മുരുകന് വിശ്വാസം ഉള്ളവർ ആണ് പളനിയിൽ പോകാറുണ്ട് ഏറ്റവും കൂടുതൽ പറ്റിക്കൽ നടക്കുന്നത് അവിടെ ആണ് മുരുകൻ ഭഗവാൻ ഇതൊന്നും അറിയുന്നില്ലേ ഭയങ്കര കൊള്ള ആണ് നടക്കുന്നത് അവിടെതേ ശാന്തി കാർ ഭയങ്കരൻ മാർ ആണ് അനുഭവം ഉണ്ട് പണം പണം അതേ വേണ്ടു അവർക്ക് വല്ലാത്ത ജാതി ആളുകൾ പക്ഷെ കുറെ തവണ പോയവർ ആണെങ്കിൽ നമ്മൾക്ക് ചതി അങ്ങനെ വരില്ല

  • @_z2397
    @_z2397 3 ปีที่แล้ว +1

    കോവിഡ് കാലത്ത് ആ തട്ടിപ്പ് നടത്തിയവർഒക്കെ എങ്ങനെ ജീവിച്ചു കാണും

  • @akhilmdas7420
    @akhilmdas7420 4 ปีที่แล้ว +3

    ചെറിയ വാഹനങ്ങളിൽ പോകുന്നവർ ആണ് കൂടുതൽ പറ്റിക്കപ്പെടുന്നത് ....

  • @mohananthythodan1923
    @mohananthythodan1923 ปีที่แล้ว

    ഏതായാലും പെട്ടിട്ട് അത്. നാട്ടുകാരെ കാണിക്കാൻ വി ഡി യോ ചെയ്യുക വിഡ്യാസുരൻ മാർ

  • @greeshmajayaprakash5330
    @greeshmajayaprakash5330 4 ปีที่แล้ว +4

    1008 പടിയുണ്ട്

  • @mrrocky6935
    @mrrocky6935 ปีที่แล้ว

    🥰🥰🥰u😜i😍o😍😍😍🤣🤣😘😗😗🤪😝😝😝😝😝😝🐱🐱🐈🐈🦁🦁🦓🦓🦓🦓🦁🐯🐯🐎🐎🦄🎗️🎗️🎗️🎗️🎆🎆🎇🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

  • @indian6346
    @indian6346 4 ปีที่แล้ว +8

    ഭായീ, പളനിവേളാങ്കണ്ണി എന്നു പറയുന്നത് മുരുകനും മാതാവും ഒഴിച്ച് 99.99% ആൾക്കാരും പറ്റിക്കും .കാറിൽ ഫാമിലിയായിട്ടാണ് എങ്കിൽ വല്ല ലോറീം ഇടിച്ചു് മരിച്ചു ശരീരത്തിനുള്ളിലെ എല്ലാ പാർട്സ്മായി തിരിച്ചു കേരളത്തിലെത്തിപ്പെടാൻ സാധിച്ചാൽ അത്രയും ഭാഗ്യം എന്നു കരുതിയാൽ മതി. ഇതൊക്കെ എത്രയോ ആൾക്കാർ അനുഭവങ്ങളായി എഴുതിയിരിക്കുന്നു. ഒന്നാലോചിക്കണം. തിരിച്ച് കേരളത്തിൽ വരുമ്പോൾ ശബരിമലയാണെങ്കിലും മറ്റ് ഏതു തീർത്ഥാടന കേന്ദ്രമാകട്ടെ ഇത്രയും പറ്റിപ്പ് ഉണ്ടാകുമോ?

    • @sanojps730
      @sanojps730 3 ปีที่แล้ว

      Yes... Athu mathram oru problem aanu, ☺☺

  • @malayalammovietheater3347
    @malayalammovietheater3347 4 ปีที่แล้ว +15

    ഏറ്റവും കൂടുതൽ തട്ടിപ്പ് കാരുള്ള സ്ഥലം പഴനി ആണ്
    പോയ സ്ഥിതിക്ക് ഹിടുമ്പൻ മലയിൽ കുടി പോകേണ്ടതായിരുന്നു 😇

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      ഹിടുമ്പൻ മല എന്താ സംഭവം

    • @rajeshkg707
      @rajeshkg707 4 ปีที่แล้ว

      @@sherinzVlog മുരുകനെ തെഴുന്നതിന് മുൻപ് ഹിഡുംബനെ തൊഴണം

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว

      @@rajeshkg707 👍

  • @rohinir7917
    @rohinir7917 4 ปีที่แล้ว +3

    Njannn ente achateyum ammeyude kudeyum evide poyittund , memories of those days

  • @prasobhap
    @prasobhap 4 ปีที่แล้ว +6

    നന്നായിട്ട് പറ്റിക്കപെട്ടല്ലോ.. വേറെ വീഡിയോസ് ഒന്നും നോക്കാതെ ആണോ പോയെ

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      Onnum nokkan time kittiyilla 😥

    • @prasobhap
      @prasobhap 4 ปีที่แล้ว +2

      @@sherinzVlog m അവിടെ ചെന്ന് നല്ല പരിജയം ഉള്ള പോലെ നടന്ന മതി. ഞാൻee 12nu ആദ്യമായി poyi.. ഒരു പ്രശ്നവും ഉണ്ടായില്ല

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      @@prasobhap aa ippo karyangal pidikitti

    • @madhavam6276
      @madhavam6276 4 ปีที่แล้ว +1

      @@prasobhap yes s 😎 njanum anganeyanu matoru naatil chellumpol anatukare pole ariyavunna mattil nadakumm

    • @prasobhap
      @prasobhap 4 ปีที่แล้ว

      @@madhavam6276 ok sir

  • @praveenchembottil
    @praveenchembottil 4 ปีที่แล้ว +11

    പളനി നല്ലൊരു സലം ആണ്..... നമ്മൾ പറ്റിക്കപെടാതെ നോക്കണം.....

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      👍👍

    • @sudeepkarthyayan7010
      @sudeepkarthyayan7010 4 ปีที่แล้ว +1

      Kerala - palazhi - Madom is there, Right side of temple - You will get everything is there with low price...

  • @therealsree2821
    @therealsree2821 4 ปีที่แล้ว +3

    Bro attitude poli anu 🤟🤗

  • @jayakrishnan7559
    @jayakrishnan7559 4 ปีที่แล้ว +2

    ഒരുപാട് ഒരുപാടു ഇഷ്ട്ടപെട്ട സ്ഥലം, പഴനി ❤️❤️🙏🙏🙏
    ബൈക്ക് ട്രിപ്പ്‌ പോയാൽ കുഴപ്പം ഉണ്ടോ ബ്രോ...

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +2

    തമിഴ്നാട്ടിൽ ആണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്. നമ്മൾ മലയാളികൾ ആണ് ഇതിന് ഏറ്റവും കൂടുതൽ ഇരകൾ ആവുന്നതും.

    • @aksrp258
      @aksrp258 3 ปีที่แล้ว

      Criminals koodutal keralathilum

  • @santhoshmp3491
    @santhoshmp3491 4 ปีที่แล้ว +5

    I lost RS .2000 and valuable time in the name of devotion and so called "Palabhishekam"

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว

      😥😥

    • @aksrp258
      @aksrp258 3 ปีที่แล้ว +1

      Pinnne nee entina ... e ondakan poyat in the name of devotion. Arelum nirbandhicho.

  • @rakesh-h6z4y
    @rakesh-h6z4y 4 ปีที่แล้ว +5

    ആദ്യം പോകുമ്പോൾ എന്തായാലും ഇങ്ങനെ പറ്റിക്കപെടും,പിനീട് ശ്രദ്ധിച്ചാൽ മതി .പിന്നെയും പിന്നെയും പോകാൻ ഇഷ്ട പെടുന്ന ഒരു അമ്പലം ആണ്. ഒരു പാലഭിഷേകം വഗേണ്ടതില്ല മനസറിഞ്ഞു തൊഴുതാൽ,

  • @vinodkumar-lv1oq
    @vinodkumar-lv1oq 4 ปีที่แล้ว +4

    പഴനിയിൽ തിരുപ്പൂർ ലോഡ്ജ് അവിടെ റസ്റ്റോറന്റ് ഉണ്ട് നല്ല ഫുഡ് ആണ്

  • @nikhilsasi8887
    @nikhilsasi8887 4 ปีที่แล้ว +1

    ഞാൻ പോയപ്പോൾ ഇവിടെ 500 രൂപ കു റൂം കിട്ടി, നിങ്ങൾ സ്റ്റേ ചെയ്ത cotagil തന്നെ, അയാൾ ഞങ്ങളെയും പറ്റിക്കാൻ ശ്രമിച്ചു, ആദ്യം advnc വാങ്ങും, പിന്നീട് അയാളുടെ കടയിൽ ചെല്ലുമ്പോൾ വേറെ ഒരു ബില്ല് തരും, ബിൽ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് പറ്റിക്കൽ മനസ്സിലായോ so ഞങ്ങൾ എസ്‌കേപ്പ് ayi

  • @renjithk280
    @renjithk280 ปีที่แล้ว

    അറിയില്ല അല്ല കഷ്ടം

  • @sudeepkarthyayan7010
    @sudeepkarthyayan7010 4 ปีที่แล้ว +3

    Kerala - palazhi - Madom is there, Right side of temple - You will get everything is there with low price...

    • @SabinSabinvp
      @SabinSabinvp 24 วันที่ผ่านมา

      ഞങ്ങൾ 18 വർഷമായി റൂമെടുക്കുന്നു പാലാഴി മാടത്തിൽ എന്തുകൊണ്ടും നല്ല റൂംസ് എന്തുകൊണ്ടും നല്ല ദർശനം 🙏🙏🙏🙏🙏❤❤

  • @pradeshc4165
    @pradeshc4165 3 ปีที่แล้ว +3

    ഷെറിസ്‌ ഫാൻസ് 🌹🌹🌹🌹

  • @SureshKumar-mu2fu
    @SureshKumar-mu2fu 4 ปีที่แล้ว +2

    I faced the same troubles like you before 28 years.

  • @shrutimohan8908
    @shrutimohan8908 4 ปีที่แล้ว +1

    Tamil naduil poyal rice avstaa ingnee

  • @bismibinu9785
    @bismibinu9785 4 ปีที่แล้ว +2

    പളനി ട്രിപ്പ്‌ അടിപൊളി ആയില്ലേ മച്ചൂ....

  • @kishore.c.kkishore.c.k1884
    @kishore.c.kkishore.c.k1884 4 ปีที่แล้ว +1

    machana njan oru taxi driver ane just oru trip pokunbo oru advoice oru taxi driverode codiku engana chadeil padande varilla

  • @rajeshnair4851
    @rajeshnair4851 4 ปีที่แล้ว +1

    എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായി... പഴനിയിൽ...

  • @themysterio6464
    @themysterio6464 4 ปีที่แล้ว +3

    0:52 ആലത്തൂർ

  • @jayakumarsr3307
    @jayakumarsr3307 4 ปีที่แล้ว +1

    Don't go avide full cheating anu nammal family aayit poy orupade kashtapettu

  • @vishnuk5330
    @vishnuk5330 4 ปีที่แล้ว +1

    Left yeduthappo kanda palazhi yil poya madhi .. Facility ss kuravaanu bt adhikam pattikka pedilla..Pinne kurach nammalum care cheyyanam

  • @jaleelchanth1347
    @jaleelchanth1347 3 ปีที่แล้ว

    600രൂപയുടെ പാള് കാര്‍ പാര്‍ക്കിങ്ങ് പിന്നെ പ്രയര്‍ക്കിറ്റ് എതായാലും ദെെവമുള്ളിടമെല്ലാം ഓരൊ പോയന്‍റിലും സൂത്രങ്ങളാണ്.ദെെവങ്ങളുടെകാരൃമാണ് കഷ്ടം ഇതൊക്കകണ്ടിട്ട് എങ്ങോട്ടും ഓടിപോകാനും പറ്റുന്നില്ല.

  • @anuthankachan6898
    @anuthankachan6898 4 ปีที่แล้ว +6

    Cheta nice vlog..car Celerio ano

  • @ayyappannayarnarayanan8264
    @ayyappannayarnarayanan8264 3 ปีที่แล้ว

    മിക്ക ക്ഷേത്രസങ്കേത ങ്ങളിലും ശരവണഭവ ഹോട്ടൽ ചെയിൻ ഉണ്ടാവും. Reasonable നിരക്കുകളും രുചിയുള്ള ഭക്ഷണവും ആണ്. ഗുരുവായൂർ, രാമേശ്വരം, പഴനി പോലുള്ള സ്ഥലങ്ങളിൽ ഉണ്ട്.

  • @soul9058
    @soul9058 4 ปีที่แล้ว +3

    Typical malayali family 💓

  • @iloveyoukochi7038
    @iloveyoukochi7038 4 ปีที่แล้ว +2

    കൂടെയുള്ള ആൾക്കാരെ എന്താ പരിചയപെടുത്താത്തത്. അച്ചനും അമ്മേനെയും മനസിലായി. മറ്റേതു അളിയനും പെങ്ങളും ആണോ

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      Aliyanum pengalum aanu 😁 parichayapeduthaan vittu poyi 😞

    • @iloveyoukochi7038
      @iloveyoukochi7038 4 ปีที่แล้ว

      @@sherinzVlog ഓക്കേ ബ്രോ thanks

  • @TOMSJERRY290
    @TOMSJERRY290 2 ปีที่แล้ว +1

    കുഞ്ഞികതർമാർ ഒരു പാട് ഉണ്ട് 😇

  • @anoopkappekkat
    @anoopkappekkat 4 ปีที่แล้ว +2

    Machane ,kaattukallanmarudem kollakarudem area aanu Avide. Me with friends just escaped in 2018 while returning from Palani to calicut ni8 time. One lorry knowingly came to hit us. I drifted my jeep to one side to escape. No use by complaining police station. Pagalum ratriyum ennonnum illatha indiayile kaattukallanmarude area aanu.

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      Scene anallo bro 😥

    • @anoopkappekkat
      @anoopkappekkat 4 ปีที่แล้ว

      I will tell one truth. I am a regular traveller in that route especially temple visits. We always travel with big knife for our safety .nammale Aarelum choriyan vannal, nammal angitu Keri mandhum, athinulla aalkarem kootitanu njangal powaru. Endh cheyyaanaa Bai, Immari Udaip tamizhanmar vere evidem Illa. Aage nammal desp avum ivanmarem kondu.

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว

      @@anoopkappekkat avanmmaru motham scene aanu

    • @aksrp258
      @aksrp258 3 ปีที่แล้ว +1

      @@anoopkappekkat verute kuthu kond chakalle bro

  • @premsagar924
    @premsagar924 4 ปีที่แล้ว +2

    Adutha pravisham varumbol paranyam tta anta aliyan veedu avidaane lodgeum unde

  • @eselesel6589
    @eselesel6589 4 ปีที่แล้ว +1

    Onnu pazhani poya oru feel undayirunuta....bro❤❤❤❤❤❤❤❤❤

  • @deepuc.k.3192
    @deepuc.k.3192 4 ปีที่แล้ว

    Palani yil chennal free darsanam vazhi sreekovilil ethunnathanu ippol thirakku kuravullathu.koodathey vibhavasamruthamaya ANNADANASADHYA yum kazhikkam.👌best food. Panchamruthavum Prasadavum vangam. Pinne budget hotels kure undu. Sreeram lodge opp.bus stand., pinne malayude thazhvarathey kshetrathinu sameepam oru Satrom undu.njangal 3 vattom poyappozhum Sreeram lodgilanu thamasichathu. Rooms average but budget rate.

  • @deepuc.k.3192
    @deepuc.k.3192 4 ปีที่แล้ว

    Sherin bro ee video kku like cheythillenkil pinnenthu likaan. Valare sheriyaya karyamanu videoyiloode kanichathu.serikkum palani yil varunna theerthadakare kollayadichu keman marakkunna thattippukar. Daivathine vare avar athinu vendi durupayogom cheyyunnu. Palabhishekom, kavadi yedukkal, koore pooja sadanangal nirbandhichu vangippikkal amitha rate vangi mudi mottayadikkal(mudi mottayadikkal nerchakku rs.30 reseedode vangunnu mundu. Ennittu parayum mudi vettunnavarkku yenthenkilum koduthal mathiyennu. Ennittu avar chodikkunnathu rs.100 for kids,rs 100 above for adults) .kalabham theykkunnathu, expensive kudiravandi savari karikkinum mattum iratti charge, paid darsanam ,sakala room boymarkkellam tip angane pokunnu thattippinte meghala kal.ithokke ariyamayirunnittum kandillennu nadikkunna athava arinjittum niyanthrikkathey dewastanam & govt. arodu parayan nammude Pazhanimala Sree DHANDAYUDHAPANI Samiyodallathe. Muruka ni thanne namukku Thunai.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    സൂപ്പർ ബ്രോ✌💕👍😍😍💖💞💞

  • @rijor1286
    @rijor1286 4 ปีที่แล้ว +2

    Ningal ellavarum carill pokumbol vedinullilepole tonunnu super 👍

  • @budgie143
    @budgie143 4 ปีที่แล้ว +1

    Nammal mukalil poojayki kond povunna sadanangal athepole veendum reselling nu tazhe ethum . Avide stiramazhi povunna arenkilum koode povunnathanue vazhipad chayyan nallath...

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว

      Oru rakshem illa aviduthe karyam paranjaal

  • @mxescarboy88
    @mxescarboy88 4 ปีที่แล้ว

    ബ്രോ എന്റെ ഡ്രൈവിംഗ് പഠനത്തിൽ അമമ ആണ് താരം മറക്കില്ല.. അതും വൈപ്പിൻ മൊത്തം ഞാൻ ബ്ലോക്ക്‌ ആക്കി 😂😂

  • @akhilprakash700
    @akhilprakash700 4 ปีที่แล้ว +3

    Avde devasom room und 300 ullu..

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      Yes, online book cheyyam

  • @VillageLifeKitchens
    @VillageLifeKitchens 4 ปีที่แล้ว +1

    Nice bro yow know hareessh trivandrum

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 ปีที่แล้ว

    Devasam room und.enik kittyathu oru veed polay ulla setup aayirunnu 500rs ollu.2 room, hall kitchen bathroom ( attra kidilam alla).ennalum labham aayirunnu. Ithu polay oruthan Parking paisa chodichu vannu.njan already vandi entrance vachu paisa adachay aanu.pinnay vannu paisa chodichay kondu konduthilla .but ellam kazinju (darshanam,room eduthu) vannu vandi nookumbol,oru side full enthokondu scratch cheythu. Athu kondu avanmar odu muscle paditham nadakilla padannu. Allay driver vallom unday vandiyill iruthanam

  • @mibin007
    @mibin007 4 ปีที่แล้ว +6

    Had very bad experience when I went with my family. The place was completely money oriented. We took the faster queue by paying money. When I looked at the receipt, it was an old one. Was very upset because of these bad experiences.
    Subscribed.

    • @mrrocky6935
      @mrrocky6935 ปีที่แล้ว

      😜🦄😝🦄🦄🦄🐱🐱🐱🐱🐱🎗️🎗️🎗️🎗️🎗️🎗️🎗️🦁🦁🦁🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎆👍🏻

  • @deepuc.k.3192
    @deepuc.k.3192 4 ปีที่แล้ว

    Palani mala kshethrathinte mukalil chuvappu nirathil ulla light boardil tamizhil ezhuthiyirikkunnathu MURUKA.. ennanu bro.

  • @ganeshagrasala
    @ganeshagrasala 4 ปีที่แล้ว

    Bro. ഞങ്ങൾ പോയപ്പോഴും 50 rs പാസ്സ് എടുത്തു. അതായത് അമ്പലത്തിന്റെ അടുതായി സ്വസ്ഥമായി കാർ പാർക്ക് ചെയ്യാനുള്ള സ്വകര്യവും അവിടെ തന്നെ ടോയ്ലറ്റ്, കുളിമുറി എല്ലാം ഉണ്ട്. എല്ലാം ഫ്രീ ആണ്. അതിനാണ് അവർ ആ 50 രൂപ എന്ററി ഫീ വാങ്ങുന്നത്. ഞങ്ങളും ആദ്യം ഉടായിപ്പ് ആണെന്ന് വിചാരിച്ചു അവരോട് തർക്കിച്ചു അപ്പോഴാണ് അവർ ഇതു പറഞ്ഞു തന്നത്.

    • @aksrp258
      @aksrp258 3 ปีที่แล้ว

      Itonnum manasilakkate verute avare cheetha vilikan karanam tedi nadakuvanallo malayalikal. Avar entukondum namalekal advanced anu.

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว

    In Palani beware of pickpockets. You have been cheated by them.

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 4 ปีที่แล้ว +1

    Evanoru pottana

  • @blackday1469
    @blackday1469 4 ปีที่แล้ว +1

    Vel vel shakthi vel

  • @shrutimohan8908
    @shrutimohan8908 4 ปีที่แล้ว

    Kayal alla bro saravana poika ...Mazhavilkavadi movie thangathoni song athinte ortha shoot cheythathu

  • @rajirajini7156
    @rajirajini7156 4 ปีที่แล้ว

    ഷെറിൻ പഴനിയിൽ പോയാൽ ഞങ്ങളെ കൂടെ ഓർത്തു കാണാൻ മോഹം

  • @nithinparavur1668
    @nithinparavur1668 3 ปีที่แล้ว

    വളരെ നന്ദി ബ്രോ അവിടുത്തെ തട്ടിപ്പുകളെ കുറിച്ച് പറഞ്ഞു തന്നതിന്.👍

  • @abco9381
    @abco9381 3 ปีที่แล้ว +1

    P

  • @amaldas8538
    @amaldas8538 4 ปีที่แล้ว +2

    എറണാകുളം തൃശൂർ ഭാഗത്തു നിന്ന് പഴനിയിലേക്ക് പോകുമ്പോൾ ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് കുതിരാൻ കഴിഞ്ഞാൽ വടക്കാഞ്ചേരി ആലത്തൂർ പല്ലശ്ശേന കൊല്ലങ്കോട് വഴിയാണ് പക്ഷേ correct റൂട്ട് വടക്കാഞ്ചേരിയിൽ നിന്ന് മംഗലം നെമ്മാറ കൊല്ലങ്കോട് പൊള്ളാച്ചി വഴിയാണ്. Km കുറവ് ആണ്

    • @madhavam6276
      @madhavam6276 4 ปีที่แล้ว

      Nalla road aano bro

    • @amaldas8538
      @amaldas8538 4 ปีที่แล้ว

      @@madhavam6276 bro നല്ല പാതയാണ്

  • @dilips7114
    @dilips7114 4 ปีที่แล้ว +4

    Bro vlog ishtamayi skip cheyathe kandu

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว +2

    ഷെറിന്റെ ഫുൾ name എങ്ങനാണ് ?

  • @bijuravi8522
    @bijuravi8522 4 ปีที่แล้ว

    Njangal augustil poyirunnu...vallathe cheat cheyyappettu..

  • @ratheeshratheesh8081
    @ratheeshratheesh8081 2 ปีที่แล้ว

    Videos കാണാൻ you tub best, hi Shern bro

  • @rajanvg9218
    @rajanvg9218 3 ปีที่แล้ว +1

    Corona time palaniyil pokaamo please replay me

    • @rajanvg9218
      @rajanvg9218 3 ปีที่แล้ว

      Njangalkku pokaanaanu chettayi corona aayathukond pokaamon ariyilla chetta onnu replay tharaamo

    • @sanojps730
      @sanojps730 3 ปีที่แล้ว

      Pokam... Latest aayi arinjath age below 10 and above 60 are not permitted.

    • @sanojps730
      @sanojps730 3 ปีที่แล้ว

      ഉടനെ വാകസി൯ വരും. അതു എകഴിഞു പോകുന്നത് സമാധാനതോേട പോകാലോ

    • @sanojps730
      @sanojps730 3 ปีที่แล้ว

      ഞാനും പോകാൻ ഇരിക്കുന്നു.

  • @akashsubramanian5689
    @akashsubramanian5689 4 ปีที่แล้ว

    Aaha 00:51 Erattakkulam - Alathur Road Aanallo Bhai... Palakkad Okke Edakk Pooyi Varunna Vazhikal... ❤️❤️❤️

  • @ROYALGAMING-ly2fd
    @ROYALGAMING-ly2fd 4 ปีที่แล้ว +2

    Swarna thare alla dayilum 7 pm unde

  • @makenomistake33
    @makenomistake33 4 ปีที่แล้ว +2

    ആണ്ടവൻ ഒഴികെ പളനിയിൽ എല്ലാം ഉടായിപ്പ് ആണ്. സൂക്ഷിക്കുക. പല രീതിയിൽ പറ്റിക്കപ്പെടും. parking, room, food, ഒക്കെ order or ബുക്ക് ചെയ്‌യുമ്പോ ബോധ്യപ്പെട്ട ശേഷം മാത്രം proceed ചെയ്യുക. ഞാൻ devotee ആയിട്ടല്ല tourist ആയിട്ടാണ് പോയത്. അത്കൊണ്ട് വിശ്വാസപരമായ പിടിച്ചു പറി ഉള്ളത് അറിയില്ല. last time എന്റെ german ഫ്രണ്ട് ന്റെ ഒപ്പമാണ് പളനി വന്നത്. പളനി ബസ് സ്റ്റാൻഡ് അഭിസാരികമാരുടെയും ഹിജാടകളുടെ ഭിക്ഷാടകരുടെയും പിടിച്ചുപറിക്കാരുടേയും കേന്ദ്രമാണ്.

  • @eselesel6589
    @eselesel6589 4 ปีที่แล้ว

    Motham kollakar aanu bro avide......murukane vittu kash adikanu avar

  • @jeswinfrancis7774
    @jeswinfrancis7774 4 ปีที่แล้ว +1

    Bro christian ano

    • @aksrp258
      @aksrp258 3 ปีที่แล้ว

      Anenkil

  • @sarathpbsarath8307
    @sarathpbsarath8307 3 ปีที่แล้ว

    1 vazhi steps kuravaa, slop aayittullatha

  • @jithinvijay8520
    @jithinvijay8520 3 ปีที่แล้ว +1

    Sherin anna love you

  • @linexustjk6061
    @linexustjk6061 4 ปีที่แล้ว

    ആശാനേ ഈ കിട്ടിയ പണി ഒന്നും ഒരു പണിയേ അല്ല .

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว +1

    സുജിത്ത് ഭക്തൻ ഉപയോഗിക്കുന്ന മൈക്ക് വാങ്ങിച്ചാൽ പുറത്ത് നിന്ന് ഉള്ള ശബ്ദം കുറവായി കിട്ടും

  • @ksmuthuram8795
    @ksmuthuram8795 3 ปีที่แล้ว +1

    17:20 you had also paid to park your car in dhevasthanam parking lot.. you can park there by using the slip. Sealed serial number is enough. No other details required. The ticket is Not only for KL vehicles even TN vehicles and Palani vehicles need to buy to enter into the temple road. Don't blame Without knowing anything.

  • @renjinisarsha9650
    @renjinisarsha9650 2 ปีที่แล้ว

    Eathu masamanu palaniyil poyathu

  • @SureshKumar-mz3ge
    @SureshKumar-mz3ge 4 ปีที่แล้ว

    ഈ അനുഭവം എനിക്കുമുണ്ടായി.

  • @pavam1
    @pavam1 3 ปีที่แล้ว

    Avide pachariye Kittu ,

  • @vijukarthick5294
    @vijukarthick5294 3 ปีที่แล้ว

    22:36 Ohm Muruga board

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 ปีที่แล้ว +1

    😍😊😊😇

  • @abhinavpu6602
    @abhinavpu6602 3 ปีที่แล้ว

    Inni tirupathi yil pokumo bro

  • @aksrp258
    @aksrp258 3 ปีที่แล้ว +1

    Tamizhnattil pinne avidate ari allate vere vallatum kittumo. Oru stalath pokumpol avidathe food kazhikuka. Atu aa samskarathinte bhagam anu. Allate veettil amma undakunna bhakshanam pokunna stalath kittanam ennu vasi pidichal atinte ardham travelling ningalk pattiya pani alla ennantnau

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj 2 ปีที่แล้ว

    അളിയനും പെങ്ങളും ആണോ?