കോടീശ്വരനു ശേഷം എന്തു സംഭവിച്ചു .......???? //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.1K

  • @janakyk7488
    @janakyk7488 5 ปีที่แล้ว +43

    ഇത്രയും നല്ല ഹൃദയശുദ്ധിയുള്ള ഭർത്താവിനെ കിട്ടിയ കുട്ടി ഭാഗ്യവതിയാണ് ട്ടോ.. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 5 ปีที่แล้ว +127

    അജ്വേട്ടന്‍ പാവാണ് ഒരുപാട് ഇഷ്ടം തോന്നുന്ന വ്യക്തി..

  • @liyaashraf8700
    @liyaashraf8700 4 ปีที่แล้ว +33

    പാവം ചേട്ടനാണ് നിഷ്കളങ്കൻ ആ ചിരി തന്നെ അതിനുദാഹരണം

  • @shajichandra8154
    @shajichandra8154 5 ปีที่แล้ว +49

    2 ദിവസമായിട്ടെ ഉള്ളു നിങ്ങളെ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട്...
    നിങ്ങളെ ഭാഷയും,അവതരണ രീതിയും ഇഷ്ട്ടപ്പെട്ടു..... Sooopperr..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Thank you.......😊😊😊😊😍😍😍😍😃😃😃😃

    • @adhusvlog8965
      @adhusvlog8965 4 ปีที่แล้ว

      ഞാനും അങ്ങനെതന്നെ 👌👌

    • @OurDhanyasworld
      @OurDhanyasworld ปีที่แล้ว

      ഞാനും അങ്ങനെതന്നെ 👍🏻👍🏻

  • @sofimubarak7849
    @sofimubarak7849 5 ปีที่แล้ว +71

    അജുവിന്റെ ഏറ്റവും നല്ല വിമര്ശകയും
    നല്ല സപ്പോർട്ടറും saritha തന്നെയാണ്
    സരിതക്ക് വിദ്യാഭാസത്തിന്റെ ഒരു സ്മാർട്നെസ്സ് ഉണ്ട്
    ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ

  • @praseenamohan2594
    @praseenamohan2594 5 ปีที่แล้ว +7

    ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നത് എന്തൊരു നിഷ്ക്കളങ്കനാണ് അജു സരിതേടെ ഭാഗ്യം കണ്ണ് പറ്റാതിരിക്കട്ടെ

  • @diljo77
    @diljo77 5 ปีที่แล้ว +49

    നമ്മുടെ തൃശ്ശൂർ ഭാഷ വിട്ട് ഒരു കളിവേണ്ടാട്ടാ ... നമ്മൾ ഇത്‌ കേൾക്കാനാണ് ഇവിടെ വരണേ ..all the best chetta..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Thank you ..........❤❤❤

    • @sar5318
      @sar5318 5 ปีที่แล้ว

      Sathyam

    • @nishalalu2324
      @nishalalu2324 4 ปีที่แล้ว

      കഴിവ് ഇല്ലെന്നോ നിഷ്കളങ്ക മായ ആ ചിരി മതിയല്ലോ പി ന്നെ കൊച്ചേ നാടകം അത്ര മോശ മൊന്നുമല്ല

  • @Naju401
    @Naju401 5 ปีที่แล้ว +148

    എല്ലാം കേട്ടു... സൂപ്പർ.. കളർ ആയിട്ടുണ്ട് നിങ്ങളുടെ ജീവിതം...... സംസാരം ഇങ്ങനെ തന്നെ മതി... ഇ സംസാരം കേൾക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത്... മറ്റുള്ളവർ എന്ത് പറയുന്നു എന്നല്ല... നമ്മൾ എന്ത് ചെയുന്നു എന്നാ...... വീണ്ടും അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ....😍😍♥️♥️😘🤩🤩🤩😘😘😘 #നജീബ് ഒമാൻ...... #

  • @fggfgg6311
    @fggfgg6311 5 ปีที่แล้ว +7

    മക്കളെ നിങ്ങളെ ദൈവം അനുഗ്ര ഹിക്കും കാരണം രണ്ടു പേരും. നല്ല ഹൃദയത്തിനു ട മ ക ളാ ണ് എല്ലാ നന്മകളും ഇത്രിശൂർകാരി നേരുന്നു സീന ബെന്നി

  • @dominicchacko6416
    @dominicchacko6416 4 ปีที่แล้ว +6

    ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ സരളവും സരസവുമായി അവതരിപ്പിച്ചിരിക്കുന്നു.... നന്നായിട്ടുണ്ട്.....

    • @molithomas8070
      @molithomas8070 4 ปีที่แล้ว +1

      sarikkum real presentation.

  • @haridaskp7543
    @haridaskp7543 4 ปีที่แล้ว +6

    താങ്കളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. അഭിനയം എന്താണെന്നറിയാത്ത ഒരാൾ അഭിനയം മാത്രമല്ല സംവീധാനം, സ്ക്രിപ്റ്റ് ,സംഭാഷണം എന്നിവയും കീഴടക്കി. കളിയാക്കിയവർ പുകഴ്ത്തുന്ന അവസ്ഥയിലെത്തി.ഒരിക്കൽ കൂടി എന്റെ അഭിനന്ദനം.

  • @essem8731
    @essem8731 4 ปีที่แล้ว +34

    അജുവേയ്... നിങ്ങളെ സ്റ്റാറാക്കിയത് സരിതയാടോ... വേറെ ആരുമല്ല... എല്ലാസൗഭാഗ്യങ്ങളും നേരുന്നു

  • @manipillai3825
    @manipillai3825 ปีที่แล้ว +4

    Saritha you are really a gifted girl full of positivity . Your support to Aju to bring out his talent is praiseworthy.

  • @vrindasubhash1959
    @vrindasubhash1959 4 ปีที่แล้ว +2

    വളരെ സത്യസന്ധവും നിഷ്കളങ്കവുമായ സംസാരം. ഇത് എന്നും നിലനിന്നു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @dileshm6777
    @dileshm6777 5 ปีที่แล้ว +8

    ഞാൻ ചേട്ടന്റെ വീഡിയോസ് കാണാനും ഇഷ്ട്ടപെടാന്നും കാരണം ചേട്ടന്റെ തനതായ സംസാരമാണ്. അതാണ് ചേട്ടന്നെ വിജയം. ഈ പ്രാവശ്യം ചേട്ടന്റെ സംസാരം കുറഞ്ഞു പോയി .

  • @telmajerold3474
    @telmajerold3474 5 ปีที่แล้ว +38

    നിങ്ങള് രണ്ട് പേരുടെയും, നിഷ്കളങ്ക മായ , മുഖം മൂടി ഇല്ലാത്ത സംസാരം തന്നെയാണ് നിങ്ങളുടെ വിജയം.....നമ്മുടെ തനതായ ശൈലിയിൽ സംസാരിക്കുക എന്നത് തന്നെ യാണ് വലിയ കാര്യം ...അതിൽ standard kooduthal ,കുറവ് എന്ന വിവേചനമില്ല....നിങ്ങളുടെ സംസാര ശൈലി തന്നെയാണ് ഇതിന്റെ highlight...all the best !

  • @MS-bs1xi
    @MS-bs1xi 5 ปีที่แล้ว +33

    Aju ചേട്ടൻ ഭയങ്കര പോസിറ്റീവ് എനർജി ആണ് 😍😍

  • @sibibabu2008
    @sibibabu2008 5 ปีที่แล้ว +343

    നിങ്ങൾ രണ്ടാളും എന്നോട് മാത്രം വർത്തമാനം പറയുന്ന പോലെ എനിക്ക് തോന്നി.ഇത് കഴിയുന്നവരെ നിങ്ങളുടെ രണ്ടാളുടേയും കണ്ണിൽ മാറി മാറി നോക്കിയിരിക്കുമ്പോൾ എനിക്ക് അങ്ങനെയാ തോന്നിയത്.എന്നെപ്പോലെ അങ്ങനെ തോന്നിയവർ വല്ല വരുമുണ്ടോ?

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം, നിഷ്കളങ്കമായ, മുഖമൂടി ഇല്ലാത്ത സംസാരം തന്നെയാണ് നിങ്ങളുടെ വിജയം, ഇതുതന്നെ തുടരുക, ആശംസകള്‍....

  • @nijajacob6659
    @nijajacob6659 ปีที่แล้ว +1

    സത്യത്തിൽ ഇപ്പൊ നിങ്ങളുടെ വീഡിയോ കാണൽ ആണ് സമയം കിട്ടുമ്പോൾ എല്ലാം.. ഒത്തിരി ഇഷ്ടം ആണ്...

  • @tmvijayalekshmy526
    @tmvijayalekshmy526 5 ปีที่แล้ว +7

    കോടീശ്വരൻ കണ്ടു. ഹ്രദയസ്പര്ശിയായ ഒരു എപ്പിസോഡ്. Very innocent. ദൈവം നിങ്ങളെ അനുഗ്രഹിക്കും. തീർച്ച

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +2

    കോടീശ്വരൻ എന്ന പരിപാടി ഇത്രയും രസകരമായി കണ്ടത് ആദ്യമായാണ്... സുരേഷ് ചേട്ടൻ ശരിക്കും ആസ്വദിച്ചു...

  • @asheed5993
    @asheed5993 4 ปีที่แล้ว +12

    ഇത്രയ്ക്കും ഭാര്യയെ സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയതാണു
    നിങ്ങൾ ചെയ്ത പുണ്യം

  • @minisatheesan3192
    @minisatheesan3192 5 ปีที่แล้ว +1

    video മുഴുവൻ ഇരുന്നുകണ്ടു , രണ്ടാളുടെയും സംസാരം ഒത്തിരി ഒത്തിരി ഇഷ്ടായി , ഒട്ടും ഏച്ചുകെട്ടില്ലാതെ very genuine talk. Love you guys

  • @Gurudeth
    @Gurudeth 5 ปีที่แล้ว +12

    ചേട്ടാ നിങ്ങ പൊളിയാണ് ജീവിത അനുഭവം നന്നായിട്ട് ഉണ്ട് അജു ചേട്ടൻ സംസാരിക്കുന്നത് നല്ല ലളിതമായ രീതി തന്നെ standad കുറവ് ഒന്നും തോന്നിയില്ല

  • @sarithaunni1399
    @sarithaunni1399 4 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോസ് കാണുന്തോറും നിങ്ങളോടുള്ള സ്നേഹം കൂടി കൂടി വരുന്നു ട്ടോ. പച്ചയായ വലിയ മനുഷ്യൻ അതാണ് അജു ഏട്ടൻ....😍😍😍

  • @AgniyahShaikh
    @AgniyahShaikh 5 ปีที่แล้ว +4

    ദേഷ്യം തോന്നരുത്, ഇത് ഒരുതരം disability ആണ്. ഒരു കാര്യത്തിൽ അമിത താല്പര്യം തോന്നുക... അങ്ങനെയൊക്കെ... OCD.. പക്ഷേ, അജു ചേട്ടൻ വളരെ open and ശുദ്ധൻ ആണ്. സരിത എപ്പോഴും ഒരു കട്ട സപ്പോർട്ട് ആയിട്ട് ഉണ്ടാവണം 👏👏👏👏💖💖💖

  • @firosfiruttan7220
    @firosfiruttan7220 5 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല ട്ടാ പോളിച്ചൂ ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള ഭാഷാ ശൈലി തൃശൂർ സ്ളാങ്കണ് നേരിൽ കാണാം എന്ന പ്രതീക്ഷയിൽ ,,,, ഫിറോസ് അരീക്കോട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Thank you..................😍😍😍😍😍😍😍😍😃😃😃😃😃😃😃.

  • @laljoy4475
    @laljoy4475 5 ปีที่แล้ว +74

    സരിത ചേച്ചീ,
    അജു ചേട്ടനെ ഇങ്ങനെ കളിയാക്കല്ലെ.
    ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ' എനിക്കിഷ്ടമാണ്

  • @rejeenasebastian2951
    @rejeenasebastian2951 3 ปีที่แล้ว +1

    നിങ്ങളുടെ സംസാര രീതിയാണ് ഒരു ആകർഷണീയത.keep it up.I like you both

  • @MollywoodSelfie
    @MollywoodSelfie 5 ปีที่แล้ว +8

    നിങ്ങൾ കിടുവാണ് ബ്രോ ,നിങ്ങളുടെ സംസാരഭാഷ ഒരിക്കലും മാറ്റരുത്... നിങ്ങളുടെ ഈ സംസാരഭാഷ കേൾക്കാൻ ഭയങ്കര രസമാണ്....

  • @prakasankarolil6711
    @prakasankarolil6711 5 ปีที่แล้ว +8

    കോടിശ്വരൻ പരിപാടി ഞാനും കണ്ടിരുന്നു അതിൽ ഇ ആളാണോ എന്ന് തോന്നിപോകും
    യുട്യൂബിൽ ഞാൻ സന്തോഷത്തോടെ കാണുന്നത് ഇപ്പോൾ നിങ്ങളെ ആണ്

  • @lachulakshmi9667
    @lachulakshmi9667 5 ปีที่แล้ว +3

    ഞാൻ കണ്ടു short film ..നന്നായിട്ടുണ്ട് ..ചേട്ടന്റെ അഭിനയം നന്നായിട്ടുണ്ട് ....Njoyd

  • @mugi3001
    @mugi3001 5 ปีที่แล้ว +120

    പേടിക്കണ്ട ഈ യൂട്യൂബ് ചാനൽ വഴി ചേട്ടൻ ഒരു നാൾ പ്രശസ്തനാകും അന്ന് ഈ കളിയാക്കുന്ന കൂട്ടർ ലജ്ജിച്ചു തല താഴ്ത്തും ഇപ്പോൾ 50000 subcribers 100000 subcribers ആകും 👍👍👍👍👍

  • @dailyvlogs3568
    @dailyvlogs3568 5 ปีที่แล้ว +5

    കോടീശ്വരൻ fb യിൽ കണ്ടു ചിരിച്ചു മടുത്തു .. സൂപ്പർ 😃👌😃

  • @sajadlatheef
    @sajadlatheef 4 ปีที่แล้ว +3

    ഇതു കണ്ടപ്പോൾ കുറച്ചു ചിരിച്ചു പിന്നെ അറിയാതെ ഇമോഷൻ ആയി കൊള്ളാം നിങ്ങളുടെ അനുഭവം 🤩🤩😭😭

  • @veenasadukkala2299
    @veenasadukkala2299 5 ปีที่แล้ว +41

    Enthu resama ningalude katha kelkkaan😍😍 Ajunu daivam thanna Nidhi ya Saritha 😍😍😍ethra nishkalangamaayitta saritha kaaryamgal parayunne😃😃😃😍😍❤️❤️❤️cinema nadan aayillenkil entha ippo orupaadu peru ishtapedunna aalayille 😍😍😍👍👍❤️❤️❤️❤️

  • @sar5318
    @sar5318 5 ปีที่แล้ว +1

    Nalla avatharanam......kure chirichu.......manasika pirimurukkathinu nalloru marunnanu ippo ithu.....kiduu...chettanum chechiyum thammil etra vayyassinu vithyasamund

  • @minibiju2619
    @minibiju2619 5 ปีที่แล้ว +3

    ചേട്ടന്റെ ഈ സംസാരം കേൾക്കാന നല്ലത് രണ്ടുപേരും ഇങ്ങനെ തന്നെ മുൻപോട്ടു പോയിക്കോ 😁👌

  • @aleyammajoy231
    @aleyammajoy231 5 ปีที่แล้ว +2

    നിങ്ങൾ...രണ്ടാളും കൂടെ.. മ്മളെ...ചിരിപ്പിച്ചു...രസിപ്പിച്ച് കൊന്നൂലോ...ന്റപ്പോ... നല്ല ജോഡി!!God bless U & family!!

  • @dakshina6869
    @dakshina6869 4 ปีที่แล้ว +3

    Chettayi sharikum oru pavanu tto we like you chettayiiii..... Chechi epozhum chettayinte negative parayalle tto chettayi chechine kurichu ngtve onnum parayarilla..... saritechi Jaggu istammmmm.God bless your family😍😍😍😍😍😍

  • @sreekb3146
    @sreekb3146 9 หลายเดือนก่อน

    സരിതേടെ അന്നത്തെ കോമഡിപ്രസംഗം ഒന്നുകൂടി ഇടു ഞങ്ങൾ കൂടി ചിരിയ്ക്കട്ടെ ❤

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 4 ปีที่แล้ว +3

    എനിക്ക് ത്രിശൂർ ഭാഷ വലിയ ഇഷ്ടം ആണ്... നിങ്ങളുടെ ഈ വർത്താനം അടിപൊളി ആണ്... അത് അങ്ങനെ തന്നെ മതി... അജു ചേട്ടൻ പുള്ളിയുടെ ശൈലിൽ തന്നെ കഞ്ഞിവെള്ളം എന്ന് പറയട്ടെ... അതാണ് കിടു....

  • @xrita1000
    @xrita1000 4 ปีที่แล้ว

    വളരെ transparent ആണ്.. Aju ഒരു പാവം, സരിത മോളും innocent ആണ്. ഇത് കേട്ടിട്ടു സത്യത്തിൽ ഞാൻ കരഞ്ഞു പോയി. അതുപോലെ തന്നെ ഒത്തിരി ചിരിച്ചു. Love u both..

  • @shyamaprakashan7654
    @shyamaprakashan7654 4 ปีที่แล้ว +6

    എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. സരിതക്ക് സാധാരണ ജോലിക്കാരോട് ഒരു പുച്ഛം പോലെ...

    • @MrParappallil
      @MrParappallil 4 ปีที่แล้ว +2

      ഇതിൽ സരിതയുടെ പുച്ഛമല്ല പറഞ്ഞത്, മറിച്ച് പൊതുവേ ജനത്തിനുള്ള അംഗീകാരത്തെപ്പറ്റിയാണ് അവർ പറഞ്ഞത്. അതു ശരിയാണുതാനും.

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 ปีที่แล้ว +1

    അടിപൊളി... നർമം നിറഞ്ഞ സംസാരം. ഇഷ്ടം ആയി.. രണ്ട് പേരും അടിപൊളിയാണ് ട്ടോ...

  • @roshinkurishinkal671
    @roshinkurishinkal671 5 ปีที่แล้ว +7

    നിങ്ങൾ തമ്മിൽ അഭിനയിച്ച തന്നെ ഹിറ്റ് ആകും

  • @madhavanmullappilly
    @madhavanmullappilly 4 ปีที่แล้ว

    വളരെ വളരെ നന്നായി. നിങ്ങളുടെ ആ നിഷ്കളങ്കത ഉണ്ടല്ലോ, അതാണിതിന്റെ വിജയം. നന്നായി വരട്ടെ . എല്ലാ ആശംസകളും, അനുഗ്രഹങ്ങളും. ഇനിയും പുതിയവ എഴുതുക. ചേട്ടന്റെ പഴയ കാല ചരിത്രങ്ങൾ episode ആയി പോരട്ടെ.

  • @user-kr4sh8qy1f
    @user-kr4sh8qy1f 5 ปีที่แล้ว +3

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് കേട്ടോ.

  • @razivlogs1784
    @razivlogs1784 4 ปีที่แล้ว +1

    Innale youtub nokkiikkondirikkumbol adyayitt kandathaa ningale.vegam ishtayi subscribe ചെയ്തു.full videosum kandu.😀😀

  • @sha_media
    @sha_media 5 ปีที่แล้ว +4

    അച്ചടി ഭാഷ വേണ്ട, നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ഗംബീരമാണ് .

  • @rajimolvjvj3716
    @rajimolvjvj3716 4 ปีที่แล้ว

    ഞാൻ ഇന്നാണു നിങ്ങളുടെ videos കണ്ടത് ഒരുപാടു ഇഷ്ടപ്പെട്ടു. ഇനിയും അങ്ങോട്ട് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @resmypratheesh1572
    @resmypratheesh1572 5 ปีที่แล้ว +7

    കാക്ക എന്താ കിളി അല്ലേ.... 😜 😜 അജു ചേട്ടന് ഉയര്‍ന്നു പറക്കാന്‍ ഉളള ചിറകുകള്‍ ആണ് സരിത... എന്നും എപ്പോഴും നന്‍മകള്‍..... 👍👍👌👌

  • @deepthikm4423
    @deepthikm4423 3 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്തോ ഒരു രസം ❤

  • @cintholcinthol7604
    @cintholcinthol7604 5 ปีที่แล้ว +6

    Criticism “...athiloode maatrame. Aalukalk valaraan saadhikkooo.. she is doing that perfectly ... Ajuuuuu go ahead with courage .. God bless you..👍🏻🤝

  • @user-gl1yl5mm9v
    @user-gl1yl5mm9v 4 ปีที่แล้ว

    ഇത് കണ്ട് ഞാൻ ചിരിക്കാ അജു...... ഞാനും കണ്ടു കോടിശ്വരൻ....... അജു നിങ്ങളുടെ വീഡിയോടെ വിജയം നിങ്ങൾ കാണിക്കുന്ന നാച്ചുറൽ ആ എല്ലാം.....

  • @ajithrajan7724
    @ajithrajan7724 5 ปีที่แล้ว +65

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം വട്ട് ഒള്ളുന്നു, ഇതു കണ്ടപ്പോ സമാധാനം ആയി...😂 സിനിമ, നാടകം, അഭിനയം, സംവിധാനം.. നടി വെള്ളത്തിൽ ചാടുകയാണല്ലോ, ക്യാമറയും ഒപ്പം ചാടട്ടെ 😂

  • @madhavanmullappilly
    @madhavanmullappilly 4 ปีที่แล้ว +2

    ആ കാക്കകളെയും, കിളികളെയും ഉപദ്രവിക്കേണ്ട . അതൊരു back ground സംഗീതമായി തുടരട്ടെ.

  • @RAVIKUMAR-oh8he
    @RAVIKUMAR-oh8he 5 ปีที่แล้ว +5

    Great journey aju. Achadi bhasha Venda.we like you for your trichur dialogue

  • @aneshkumaras9922
    @aneshkumaras9922 4 ปีที่แล้ว +2

    Anju chettanum saritha chechiyum poliyatto. Natural avatharanam😍😍😍

  • @user-vt7ly6jv9u
    @user-vt7ly6jv9u 5 ปีที่แล้ว +7

    Dear ethil oru like cheyan patunoluu elaa engil oru ayiram like njan cheythene. Seriously..😍😍😍😍

  • @ansaromm7498
    @ansaromm7498 5 ปีที่แล้ว +1

    നിങ്ങളെ ഒരുബാടു ഇഷ്ട്ടം ആട്ടോ നല്ല resam ഉണ്ട് ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ

  • @abduljabbarkm4968
    @abduljabbarkm4968 5 ปีที่แล้ว +8

    നിങ്ങൾ ആ ചേട്ടൻ കല്യാണത്തിന് പോയ ആ സാമ്പാറിന്റെ വക്കറ്റ് എടുത്ത് പറമ്പിൽ പോയ കഥ ഒരു ഷോർട്ട് ഫിലിം ആക്കി എടുത്താൽ പൊളിക്കും

  • @lejukannamparambil1782
    @lejukannamparambil1782 5 ปีที่แล้ว +1

    അരികഥയിൽ ആ സുധാകരൻ ചേട്ടൻ മാത്രേ natural ആയുള്ളൂ പിന്നെ ആ തമിഴ് ഫാമിലി നന്നായി അഭിനയിച്ചു

  • @ajmalpattakkal6933
    @ajmalpattakkal6933 5 ปีที่แล้ว +3

    നിങ്ങടെ video ഇപ്പൊ കാണാതിരിക്കാൻ കഴിയുന്നില്ല..., ❤😍😍😍

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    Aju Saritha this interaction through narration is highly appreciated,Saritha judgement often comes to be true,she is a good critic as well 👍

  • @vpagpang
    @vpagpang 5 ปีที่แล้ว +29

    ഹ ഹ ശരിക്കും ചേച്ചിയുടെ സംസാരം കേട്ട് കുറെ ചിരിച്ചു... !
    ഞാനൊരു മലപ്പുറം കാരനാ എനിക്ക് ഈ തൃശൂർ ഭാഷ കേൾക്കാൻ വലിയ ഇഷ്ടാ
    എന്റെ കൂടെ കാട്ടൂർ ഉള്ള ഒരു സുഹൃത്തു ജോലി ചെയ്തിരുന്നു എനിക്ക് അന്ന് മുതലേ ഈ സംസാരം നല്ല ഇഷ്ടമാ... അച്ചടി ഭാഷ വേണ്ടാട്ടോ ഈ സംസാരം തന്നെ മതി ചേച്ചിയുടെ തമാശകൾ എനിക്ക് നല്ലപോലെ ഇഷ്ടമായി 😀😀തൃശൂർ ഭാഷ കേൾക്കാൻ വേണ്ടി മാത്രം mia kitchen ചേച്ചിയുടെ ചാനൽ കാണുന്ന ആളാണ് ഈ മലപ്പുറത്തു കാരൻ 🤣🤣

  • @shafeequepnr2389
    @shafeequepnr2389 5 ปีที่แล้ว +1

    Koodishwaran episod super polichu tta gadiyeee aa nadakam post gadiyee 😎😎

  • @praveenmkm
    @praveenmkm 5 ปีที่แล้ว +3

    അജു ചേട്ടന്റെ സംസാരം കൊള്ളാം
    ഇത് ഇങ്ങനെ തന്നെ മതി 👍🏻

  • @jaseenashehim7574
    @jaseenashehim7574 5 ปีที่แล้ว +2

    Njan kandu thudangiyittu kurachu divasam ayttullu nalla video's annu chetta,sarithayude samsaram nalladanu,2 perum simple valare
    Nalla behavior ,Nammude adutha brother,sister,,athupoleyokke feel cheyyunnu,😍😍

  • @fayisklf4960
    @fayisklf4960 5 ปีที่แล้ว +38

    ഞാൻ ഈ വീഡിയോ കാണുന്നത് സൗദി അറേബ്യയിൽ നിന്നാണ് അതും ഇന്നാണ് ഞാൻ യാദൃശ്ചികമായി ഈ ചാനലിൽ വിസിറ്റ് ചെയ്തത് പണ്ടാരമടങ്ങാൻ നാലുമണിക്കൂർ കൊണ്ട് റസ്റ്റ് ഇല്ലാതെ കണ്ടു കൊണ്ടിരിക്കുകയാണ് ഈ സമയത്ത് ഒരു സിനിമ കണ്ടു ഉറങ്ങുന്ന സമയം ആയി നിങ്ങളുടെ ഓരോ പ്രോഗ്രാമും കണ്ട സമയം പോകുന്നത് അറിയുന്നതേയില്ല മിക്കവാറും നാളെ എൻറെ ഡ്യൂട്ടിക്ക് പോക്ക് മുടങ്ങും കാരണം ഞാൻ ഒരു ഡ്രൈവറാണ് സാധാരണ ഇത്തരം സംസാരങ്ങൾ കേട്ട് ഉറങ്ങാൻ ആണ് പതിവ് ഉറക്കവും വരുന്നില്ല ഉറക്കമൊഴിച്ചാൽ ഡ്രൈവിംഗ് ഫീൽഡിൽ പണി കിട്ടും അതുകൊണ്ട് നാളെ പോകുന്നില്ല ഇത് മൊത്തം കണ്ടിട്ട് നാളെ ഫുൾ ഉറക്കമായിരിക്കും എൻറെ ഭാഗത്തും തെറ്റുണ്ട് നിങ്ങടെ ചാനൽ ഇതിനു മുമ്പേ ഞാൻ കാണേണ്ടതായിരുന്നു പക്ഷെ ഇപ്പോഴാണ് കണ്ടത് സാരമില്ല ഇനിയങ്ങോട്ട് നിങ്ങളുടെ ഒരു ഫാൻ ആയിരിക്കും ഞാൻ all the best by fayis klf

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      😂😂😂😂😂🙏🙏🙏🙏👍👍👍👍Thank you........😍😍😍😍😍😍😃😃😃😃😃😃

  • @ABi-on9xb
    @ABi-on9xb 4 ปีที่แล้ว +1

    AJU and saritha. Endu rasama nighalude awatharana shyli. Kodiswaranil pangadutha kadakal kattappol romajam wannu😘😘🥰🥰🥰 BY ABHIRAMI

  • @lebinksedakkulam1450
    @lebinksedakkulam1450 5 ปีที่แล้ว +37

    നിങ്ങൾ ഒരു രക്ഷ ഇല്ലാട്ട😂😂😂😂... 2 ആളും പൊരി ആണ്.. അച്ചടി ഭാഷ ആണ് നിങ്ങൾ സംസാരിച്ചിരുന്നത് എങ്കിൽ ഒരുപക്ഷേ ഇത്രക്കും നിങ്ങൾക്ക് വളർച്ച ഉണ്ടാകുമോ എന്നു എനിക്ക് തോന്നുന്നില്ല.. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് യൂട്യൂബേഴ്സിനെ പോലെ നിങ്ങളും ഒരുപക്ഷേ ആകുമായിരുന്നു...ആയിരങ്ങൾ ആയും ലക്ഷങ്ങൾ ആയും വളർന്നു ആളുകളുടെ മനസ്സിലേക് ഇറങ്ങി ചെല്ലാൻ കഴിയട്ടേ... എല്ലാ വിധ ആശംസകളും...😍😍😍😍💪💪💪👍👍👍👍

  • @maheshgopalan9149
    @maheshgopalan9149 5 ปีที่แล้ว

    അഹങ്കാരം ഒട്ടും ഇല്ലാത ഒരു നല്ല ഫെമിലി എനിക്ക് ഇഷ്ടം ഇങ്ങനെ ഉള്ള ആൾകാരെയാണ്

  • @sreesree5410
    @sreesree5410 5 ปีที่แล้ว +47

    ഹായ് ചേട്ടാ
    ഒരു അച്ചടി ഭാഷ യും വേണ്ടാ ചേട്ടൻ ചേട്ടനായിത്തന്നെ കാണണം ചേട്ടന്റെ ശൈലി ആണ് അലാര്ക്കും ഇഷ്ട്ടം

  • @sarathcbbabu6345
    @sarathcbbabu6345 5 ปีที่แล้ว +1

    അജുവേട്ടൻ സരിതേച്ചി.. എന്താ പറയ ഒരുജാതി ഇഷ്ട്ടം❤️❤️❤️

  • @divakaranmd7543
    @divakaranmd7543 4 ปีที่แล้ว +8

    തൃശൂർ ഭാഷയുടെ ലാളിത്യം ,സംസാരത്തിലെ സത്യസന്ധത ,നേരിട്ട് സംസാരിക്കുന്ന പോലെ തന്നെ .

  • @sreejithcp8126
    @sreejithcp8126 5 ปีที่แล้ว +1

    ഇപ്പോ ഫെയ്‌മസ് ആയിലെ അപ്പൊ നിങ്ങളെ കണ്ടാൽ ഞാനും ഒരു സെൽഫി എടുക്കും. ഞാൻ ഒരു തലശ്ശേരികാരൻ ആണ് എന്റെ ഭാഷയിലും ചിലപ്പോ ചില നാടൻ വാക്കുകൾ വരാറുണ്ട് . നിങളുടെ ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട് .

  • @unnyaarcha
    @unnyaarcha 5 ปีที่แล้ว +3

    Saritha... please give that speech once more, njangalum chirikkattey

  • @bmsmartservice3521
    @bmsmartservice3521 5 ปีที่แล้ว +1

    Both of you are awesome personalities. Please continue.. Very innocent and creative minds. All the best in future.... Saritha is an impartial and honest auditor of Aju. Well done both of you.

  • @bombayjohn3057
    @bombayjohn3057 5 ปีที่แล้ว +3

    Bhai ...you are a kodeeshwaran with a wife like Saritha. Great family ...best wishes

  • @anjanap3214
    @anjanap3214 4 ปีที่แล้ว

    Hai chechi chetta new subscriber aanu.kurachayi kaanan thudangit.Comment cheyyan oru madi athanu😌😌.ningada short film okka kanan oru agraham.link tharoo.nadakam kanan pinna vazhi illa.njan calicutaa.ningaluda videos okka poliyaaa👌👌

  • @lijosid
    @lijosid 5 ปีที่แล้ว +5

    Love your simplicity
    Great couple
    God bless

  • @sephbrioni2764
    @sephbrioni2764 4 ปีที่แล้ว +1

    എനിക്കാദ്യം തൃ ശൂർ ഭാഷ സംസാരത്തിൽ ഇവനാരടാ എന്തൂട്ടാ ഇവൻ പറയണെ എന്ന ഒരു തോന്നലായിരുന്നു ഇപ്പോൾ ഇവരോട് ഒരു വല്ലാത്ത സ്നേഹം തോന്നുന്നു നിഷ്കളങ്കമായ ആ രീതി വളരെ ഉർജ്ജല സനായ ഒരു നല്ല മനുഷ്യൻ നല്ല കടും'. ബം വളരെ ഇഷ്ടായി

  • @user-me2hz3yt8b
    @user-me2hz3yt8b 5 ปีที่แล้ว +10

    *നിങ്ങളുടെ ഈ സംസാര ശൈലി ആണ് എന്നെ ആകർഷിച്ചത്*
    *അച്ചടി ഭാഷ വേണ്ട* 😜👍

  • @gireeshgireesh5194
    @gireeshgireesh5194 4 ปีที่แล้ว

    Saritha super speaking

  • @girijakannan5608
    @girijakannan5608 5 ปีที่แล้ว +4

    Loved the narration of ur experiences life 👏👏👏👏👏👏more of this wld be appreciated

  • @raheemctr3652
    @raheemctr3652 5 ปีที่แล้ว +1

    Fist time aanu ningade vidio kaanunne orupadu ishttamayi randu perum chechi nannayittu chettane vaarunnund

  • @unaiskkpr9456
    @unaiskkpr9456 5 ปีที่แล้ว +3

    യൂട്യൂബിൽ നിന്നും പൈസ കിട്ടിയതിനുശേഷം സരിത പൊളി യാണ്🤩🤩

  • @sasidharank1752
    @sasidharank1752 4 ปีที่แล้ว

    വളരെ നല്ല ഫാമിലി നിഷ്കളങ്കമായ ചോദ്യം ഉത്തരഠ

  • @shone9484
    @shone9484 5 ปีที่แล้ว +3

    Adipoli....Ellaa Baavukangalum 😍😍😍

  • @anniephilipose6971
    @anniephilipose6971 4 ปีที่แล้ว +1

    Sarita is very open and very intelligent.

  • @anamikaabhinav1244
    @anamikaabhinav1244 5 ปีที่แล้ว +53

    സരിത പറയുന്നു, ചേട്ടൻ ചിരിക്കുന്നു. പാവം ചേട്ടൻ

  • @ajeeshcheruvilap7896
    @ajeeshcheruvilap7896 4 ปีที่แล้ว

    ഞാൻ ഈ പ്രോഗ്രാം കാണുന്നത് ഈ ചേച്ചിയുടെ സ്വയം ഉള്ള ചേട്ടന്റെ കമന്റ് ഒരുപാട് ചേച്ചി അത് ഒരു കോമഡി രൂപത്തിൽ പറയുന്നത് കൊണ്ടാണ്ഇഷ്ടം തോന്നി എനിക്ക്

    • @anasanu6505
      @anasanu6505 4 ปีที่แล้ว

      🤔🤔🤔🤔🤔🤔

  • @devasree5718
    @devasree5718 5 ปีที่แล้ว +14

    Kodeeswaran episode kandu.polichutta👏👏👌👍

  • @SignaturebyDivya
    @SignaturebyDivya 5 ปีที่แล้ว +1

    Hi Aju chettan & Saritha chechi thank u very much ningalude samsaram othiri ishtappettu othiri santhosham inium orupad vedio aayitu varanam. orupad nalla karyangal padikkanund ningalude vedio il ninnu . chechiyod oru karyam parayanund aalukal enthu venelum paranjotte ningal athonnum mind cheyyenda nammal nammalayittu thanne jeevichal mathi . 100% Sincere aayi nammal oru karyam cheythal or athil muzhukiyal god nammude prarthana kelkkum nammude koode nilkkum pinne ee parayunnavar onnum mindoola OK , thank u . pinne kodeesharan programme kandu othiri ishtayi God bless u.

  • @sudhiarackal
    @sudhiarackal 5 ปีที่แล้ว +3

    തളരരുത്‌ ചേട്ടാ തളരരുത്‌.ഹാ ഹാ ഹാ.ആ ചേച്ചിയുടെ കാര്യം.

  • @cgangadharan8199
    @cgangadharan8199 4 ปีที่แล้ว

    Saritha talks very frankly. Aju supports it. Very happy to see it.

  • @krishnakumarinstrument731
    @krishnakumarinstrument731 5 ปีที่แล้ว +3

    ഇങ്ങിനെ തന്നെ തുടരുക, ഒരു ഭാഷയും മാറ്റരുത് ,എല്ലാവിധ ആശംസകളും..

  • @sarathcbbabu6345
    @sarathcbbabu6345 5 ปีที่แล้ว +2

    കോടിശ്വരന് മുന്നേയുള്ള എപ്പിസോടിനായി കട്ട വെയ്റ്റിംഗ്😍😍😍