ജോഗ്രഫിയിൽ നിന്നും ഒരു മാർക്കും ഇനി മിസ്സ് ആവില്ല | Imdias Khan | Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • 🔴📝HISTORY MARATHON FREE MOCK TEST For ALL KPSC EXAMS📝🔴
    ⭕️⭕️2023 KPSC എക്സാം ചരിത്രം ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും ചോദ്യഭാഗങ്ങളും!!⭕️⭕️
    💥FOR ALL 10th LEVEL /12th LEVEL /DEGREE LEVEL KPSC EXAMS💥
    🌀🌀SPECIAL CLASS MOCK🌀🌀
    📌📌Today📌📌
    🕰Time:4.00.pm
    LINK👇🏻👇🏻
    unacademy.com/course/2023-mar...
    🔴2023 ഇനി exam എഴുതാൻ പോകുന്നവർ ചരിത്രം ഭാഗത്തു നിന്നും ഉറപ്പായും പഠിച്ചിരിക്കേണ്ട ചോദ്യങ്ങളും വിശകലനവും തികച്ചും സൗജന്യമായി!!
    ✅DON'T FORGET TO ENROLL✅
    🔥MISSION GOVERNMENT JOB🔥
    🔥USE REFERRAL - IMDIAS🔥
    🌐Website: bit.ly/Unacademykeralapsc
    📌Join Our Telegram Channel👉🏽: t.me/unacademykeralapsc1
    📲Subscribe Now: bit.ly/3TXy9zu
    📚 Free Notes and PDFs: unacademy.com/content/kerala-...
    📝 Feedback form: forms.gle/Cf7QYq9eTmbGYHUn9
    Download the Unacademy Learning App here:
    📌 Android: unacademy.onelink.me/081J/40a
    📌 iOS: unacademy.onelink.me/081J/a61
    ജോഗ്രഫിയിൽ നിന്നും ഒരു മാർക്കും ഇനി മിസ്സ് ആവില്ല | Imdias Khan | Kerala PSC
    #keralapsc #psc #geography #unacademy

ความคิดเห็น • 618

  • @unacademykeralapsc
    @unacademykeralapsc  ปีที่แล้ว +69

    2023 കേരള പിഎസ്സി പരീക്ഷകൾക്ക് വേണ്ടതെല്ലാം - th-cam.com/video/LQmp-A3qdhw/w-d-xo.html

    • @aavani.d.h3686
      @aavani.d.h3686 ปีที่แล้ว +1

      Q❤️😊😊q😊❤q❤️😊

    • @neeshmasreekanth8695
      @neeshmasreekanth8695 ปีที่แล้ว +13

      Keralathil aatavum koodudal kanunna soil chengal mannu alle, laterate soil..

    • @user-hn4tq3jt8b
      @user-hn4tq3jt8b ปีที่แล้ว +10

      ൽഡിൽമ്മമ്പ്, പപ്പിൾ ?😮

    • @kuruvi2000
      @kuruvi2000 ปีที่แล้ว +7

      Timeline ഇട്ടില്ലല്ലോ

    • @aswathishiju3383
      @aswathishiju3383 ปีที่แล้ว +5

      1

  • @aiswarya1297
    @aiswarya1297 ปีที่แล้ว +70

    മലനാട് : 75m ഇൽ കൂടുതൽ
    ഇടനാട് : 7.5m മുതൽ 75m വരെ
    തീരപ്രദേശം :സമുദ്രനിരപ്പിൽനിന്ന്
    7.5m വരെ
    Based on scert text book 5 th standard

  • @akhilatinu5740
    @akhilatinu5740 ปีที่แล้ว +33

    Kerala fisheries corporation ആസ്ഥാനം : എറണാകുളം (1966)
    Kerala fisheries department ന്റെ ആസ്ഥാനം: തിരുവനന്തപുരം (1956)

  • @nithinkallada19
    @nithinkallada19 ปีที่แล้ว +14

    Nice class. ❤ *പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി കാഞ്ചൻജംഗ.
    *തിരമാലകളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്- വിഴിഞ്ഞം, തിരുവനന്തപുരം.

  • @najisheaven4011
    @najisheaven4011 ปีที่แล้ว +40

    Thank u sir
    അറിയാത്ത കുറേ കാര്യങ്ങൾ കിട്ടി
    വളരെ ഉപകാരപ്പെട്ടു ❤
    ഇതു പോലെയുള്ള class കൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @althafnowshad
    @althafnowshad ปีที่แล้ว +7

    ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയാപ്പര്ടുന്നത് ❓️
    # ജംഷഡ് ജി ഡാറ്റ
    ഇനി സാറിന്റെ അടുത്ത മരത്തോൺ ക്ലാസ്സ് എപ്പോഴാ ഈ ക്ലാസ്സിന് വേണ്ടി വെയ്റ്റ് ചെയ്ത്തവർ ആരൊക്ക

  • @AmalAmy
    @AmalAmy ปีที่แล้ว +30

    Imdias sir Economics koodi ithupile eduththannam especially, GDP, NNP, Tax പരോക്ഷം, പ്രത്യക്ഷം...

    • @imdias1
      @imdias1 ปีที่แล้ว +4

      Set

    • @imdiaskhanismail9682
      @imdiaskhanismail9682 ปีที่แล้ว +3

      gdp,gnp ok seperate cheyth tharame

    • @js-yf9ig
      @js-yf9ig ปีที่แล้ว +1

      Sir nte aparan ano😅

  • @sudi6793
    @sudi6793 ปีที่แล้ว +99

    IT class ithupole vennam.... 👍👍Next.

  • @gowria.m2534
    @gowria.m2534 ปีที่แล้ว +5

    Cls full kand theerthu sir otta stretchil... Such a wonderful class😊✨️👏.. So useful & effective... Thankuuu for yr great dedication effort sir... 🥳💖Expecting more👍🥰

  • @monusonuentertainment9459
    @monusonuentertainment9459 ปีที่แล้ว +16

    Lattarite = ചെങ്കൽ മണ്ണ് ആണ്, Redsoil = ചെമ്മണ്

    • @gowria.m2534
      @gowria.m2534 ปีที่แล้ว

      Laterite😊👍👍

    • @Heydude6969
      @Heydude6969 ปีที่แล้ว

      ​@@gowria.m2534😊

  • @Janamtalk
    @Janamtalk ปีที่แล้ว +58

    Sir,
    സയൻസ് പാർട്ട്‌ കൂടി ഇങ്ങനെ ചെയ്യാമോ... കൂടുതൽ പഠിക്കാൻ സഹായം ആവുന്നുണ്ട്.. 😊

    • @alliz2244
      @alliz2244 ปีที่แล้ว

      Plz sir🙏🙏🙏

  • @aswathyachu9088
    @aswathyachu9088 ปีที่แล้ว +7

    Thank you so much sir 🙏.Very useful class

  • @akhilatinu5740
    @akhilatinu5740 ปีที่แล้ว +4

    Thank you sir..waiting for next marathon sessions 🥰

  • @soumyam-
    @soumyam- ปีที่แล้ว +5

    Really good session 👍👍..Sir important acts and kerala governance PYQ cheyyumo

  • @valsalagangan9402
    @valsalagangan9402 ปีที่แล้ว +2

    ഇത്രയും വ്യൂസ് ഉണ്ടായിട്ടു ഇത്ര നല്ല class നു ഒന്ന് ലൈക്‌ അടിക്കുന്നിലെ 😔സ ഞങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു ഒത്തിരി ഇഷ്ടം ആയി എല്ലാവർക്കും ട്ടോ ❤🙏🙏🙏

  • @mohammediqbal3047
    @mohammediqbal3047 11 หลายเดือนก่อน +3

    ജോഗ്രഫി ഹിസ്റ്ററി എന്ന വിഷയങ്ങൾ ഒട്ടും താല്പര്യമില്ലായിരുന്നു. സാറിന്റെ ക്ലാസുകൾ കണ്ടതിനുശേഷം ആസ്വദിച്ച് പഠിക്കാൻ തുടങ്ങി ❤. Thank you sir🎉❤

  • @salwavahid1862
    @salwavahid1862 ปีที่แล้ว +2

    Thank you Sir... വളരെ പ്രയോജനപ്രദമായിരുന്നു ❤❤

  • @ashnamolpr2826
    @ashnamolpr2826 ปีที่แล้ว +5

    റിവിഷൻ വളരെ useful aayi thanku sir ❤️

  • @muhsinapm1232
    @muhsinapm1232 ปีที่แล้ว +5

    Ippolaanu arijathu.... Sir nte eee marathon really useful...
    Thank u sir for ur great effort

  • @ADITHYA_RAJAN
    @ADITHYA_RAJAN ปีที่แล้ว +4

    Spr class .. Really useful ☺️❤️

  • @EmmanuelJosey
    @EmmanuelJosey หลายเดือนก่อน +2

    cpo കണ്ട് കൊണ്ടു ഇരിക്കുന്നു ✌️✌️✌️സർ 🥰🥰🥰🥰

  • @jesiyasabeer5321
    @jesiyasabeer5321 6 วันที่ผ่านมา

    എനിക്ക് Geography tough subject ആണ്. എങ്ങനെ പഠിക്കും എന്ന് ആലോചിക്കുകയിരുന്നു. ഇപ്പോൾ ഒരു confidence തോന്നുന്നു thanks sir 🙏

  • @niranjanashijukandoth8640
    @niranjanashijukandoth8640 ปีที่แล้ว +2

    Powerful revision. Thank you sir

  • @jesnajohn5763
    @jesnajohn5763 ปีที่แล้ว +2

    Attending class fr d frst tym... Super class... Nd ur presentation too. . Keep going sir... ❤❤❤

  • @akhilassivan003
    @akhilassivan003 ปีที่แล้ว +7

    Science and technology class തരാമോ sir... Plz plz 🥺🥺🥺🥺🙏🙏🙏🙏

  • @riswanakv4452
    @riswanakv4452 ปีที่แล้ว +4

    Nalla class aanu,,,Nice presentation ❤

  • @akhilaganesh1318
    @akhilaganesh1318 ปีที่แล้ว +7

    As you said most awaited session 😊...... Waiting for other Marathon sessions

  • @anudev_2919
    @anudev_2919 ปีที่แล้ว +8

    very usefull..
    മറ്റ് ടോപ്പിക്ക് ഇതുപോലെ വേണം
    കട്ട വെയ്റ്റിംഗ്

    • @imdiaskhanismail9682
      @imdiaskhanismail9682 ปีที่แล้ว +7

      history and constitution available ann

    • @Manu12342
      @Manu12342 3 หลายเดือนก่อน +1

      Geography ഇത് മാത്രം നോക്കിയാൽ മതിയോ

  • @athirapl8033
    @athirapl8033 ปีที่แล้ว +10

    Very helpful.. If it possible make a video on IT before UA prelims.. Humble request 😊

  • @Naziya391
    @Naziya391 ปีที่แล้ว +3

    Really great sir........ Thank u so much 🙏

  • @sindhupssindhups8082
    @sindhupssindhups8082 ปีที่แล้ว +4

    Thank youuu so much sir ❤❤❤❤❤❤ Next IT art sports and culture venam

  • @saumisudheesh9460
    @saumisudheesh9460 ปีที่แล้ว +2

    Sir you are very dedicated..... Classes are very useful

  • @gopikagopikas1263
    @gopikagopikas1263 ปีที่แล้ว +1

    Thank you sir great effort 👍❤

  • @vanajakumari6697
    @vanajakumari6697 ปีที่แล้ว +1

    Thank you sir... ഒരുപാട് നല്ല ക്ലാസ്സ്‌ ആണ്. പ്രസന്റേഷൻ 👍👍👍.. സൗണ്ട് 👍👍👍

  • @ajmilatheefa380
    @ajmilatheefa380 ปีที่แล้ว +1

    Super cls sir Adipwoli , oru rakshayum illla. Iniyum bakki subject koodi veenam❤❤❤

  • @shinojtk6697
    @shinojtk6697 ปีที่แล้ว +2

    Thank you sir for your great effort 🙏🙏🙏🥰🥰🥰🥰

  • @aravindms6595
    @aravindms6595 ปีที่แล้ว +1

    Dakshina Ganga-Kaveri
    Vriddha Ganga-Godhavari

  • @anunair.wayanad551
    @anunair.wayanad551 ปีที่แล้ว +2

    Thank you sir ,good class

  • @vishnupriya4672
    @vishnupriya4672 ปีที่แล้ว

    Very useful class... Thank you sir

  • @mahimasreekumar7318
    @mahimasreekumar7318 ปีที่แล้ว +10

    Part of Deccan plateau in Kerala is Wayanad. At 3:24:35 it is mentioned as Palakkad.

  • @anudev_2919
    @anudev_2919 ปีที่แล้ว +2

    നല്ല കളർ pen ഉപയോഗിച്ച് എഴുതിയാൽ കുറച്ചൂടെ clear ആവുമയിരുന്ന്
    use black pen

  • @aswanisibin8238
    @aswanisibin8238 ปีที่แล้ว +2

    Thank u so much sir.. As always chummaa fire ,🔥🔥🔥🔥

  • @mysteriousmist9451
    @mysteriousmist9451 ปีที่แล้ว

    Thank u sir... Spr spr spr useful.... Fully satisfied with ur smart work cls💜

  • @karthikam1192
    @karthikam1192 ปีที่แล้ว

    Super class sir👍, thank u sir🙏🏻

  • @renjithaks2985
    @renjithaks2985 ปีที่แล้ว

    വളരെ ഉപകാരപെട്ട ക്ലാസ്സ്‌ 🤝🤝👏👏👏Thank u so much sir 🥰🥰🥰🥰🙏🏿❤️🌷

  • @tintujose3079
    @tintujose3079 ปีที่แล้ว +5

    Super class😊

  • @nandanalibu4092
    @nandanalibu4092 ปีที่แล้ว

    Very useful class
    Thank you sir

  • @kichuchakki4046
    @kichuchakki4046 ปีที่แล้ว +1

    Dakshina ganga ...kaveri
    Vridha ganga...godavari
    Pathala ganga ,ardha ganga ,telung ganga krishna

  • @ANJALI3067
    @ANJALI3067 ปีที่แล้ว +1

    Super class, thanku sir

  • @86.anjukuriakose89
    @86.anjukuriakose89 11 หลายเดือนก่อน

    Big thanks for your effort. God bless you 🎉

  • @divyarajesh9368
    @divyarajesh9368 ปีที่แล้ว +4

    D

  • @geethuts7978
    @geethuts7978 ปีที่แล้ว +1

    Thankyou very much... Super class

  • @amalsoman101
    @amalsoman101 ปีที่แล้ว +5

    Sir economics please 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 economics, economics, economics ❤️❤️

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 11 หลายเดือนก่อน +2

    ദക്ഷിണ ഗംഗ കാവേരി
    വൃദ്ധ ഗംഗ ഗോതാവരി... ഇതല്ലേ കറക്റ്റ് 🧐🧐

  • @aswathyts4426
    @aswathyts4426 ปีที่แล้ว +1

    Orupad usefull anu... Thank u so much sir.. 🔥Ella topics um ithpole venam... Waiting

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +15

    Economics കൂടി ചെയ്യണേ Sir🙏

  • @BinuVaikathukunnel-ub5kk
    @BinuVaikathukunnel-ub5kk ปีที่แล้ว

    Ipozhanu class kandathu, ithirikudi nerathe kanathathil sankadamundu, valare useful anu, thankyou sir, sirnte effort nu big salutes

  • @Jiljilworld
    @Jiljilworld ปีที่แล้ว +1

    Great effort and nice class..❤❤😊

  • @melodia_17
    @melodia_17 ปีที่แล้ว +1

    Thank you sir🥰 superr class.. 👏

  • @anaghavijayankp1453
    @anaghavijayankp1453 ปีที่แล้ว

    Thank you sir✨
    It's very useful section

  • @navomias0209
    @navomias0209 ปีที่แล้ว

    Thankyou sir... Very useful revision

  • @athirakr7601
    @athirakr7601 ปีที่แล้ว +2

    Class super, Degrees prelims question paper related facts and other options kudi parayamo

  • @vincyramesh-tb3ds
    @vincyramesh-tb3ds 28 วันที่ผ่านมา +7

    2023,2024 ith pole cheyyamo sir

    • @vibhasatheesh7399
      @vibhasatheesh7399 7 วันที่ผ่านมา

      കുറെ പറഞ്ഞു 😮😮

    • @chainrider6424
      @chainrider6424 3 วันที่ผ่านมา

      Enik thonnunu ee channel dead annu ennu

    • @renjuva5581
      @renjuva5581 3 วันที่ผ่านมา

      2023,24 pyq kitunna vere chennal undo

  • @sibinaev1076
    @sibinaev1076 ปีที่แล้ว +2

    Thank you so much Sir🙏🙏🙏

  • @sreemathirajan239
    @sreemathirajan239 ปีที่แล้ว

    Thanks lot sir, stay blessed 🙏🏻

  • @sindhupssindhups8082
    @sindhupssindhups8082 ปีที่แล้ว +6

    Super class arts sports culture classoodi kitiyal orupad help aavum

  • @navya...14
    @navya...14 ปีที่แล้ว +5

    Map oru complete cls edukkamo scert 10 th geography based aayitt

  • @sreethiarith989
    @sreethiarith989 ปีที่แล้ว +1

    Thankyou so much sir, orupadu useful aayi

  • @aswanij1348
    @aswanij1348 ปีที่แล้ว

    Very useful Thank you sir✨️😊

  • @vidyasatheesh4591
    @vidyasatheesh4591 ปีที่แล้ว

    Super class. Thank you so much. Sir IT കൂടി മാരത്തോൺ വേണം. Please🙏

  • @nishanabanu14
    @nishanabanu14 ปีที่แล้ว +3

    Thank you sir I am waiting for your geography class

    • @imdias1
      @imdias1 ปีที่แล้ว

      🎉🎉🎉

  • @sujas.r3383
    @sujas.r3383 ปีที่แล้ว

    Very useful class.... 🙏🙏thank you sir.

  • @tuttujoseph172
    @tuttujoseph172 ปีที่แล้ว

    sir,nalla class anu.othiri karyngal padikkan patti,code ulppade.thnq so much sir.oru doubt und sir vridha ganga alle godavari,dakshina ganga kaveri alle sir

  • @amritakk
    @amritakk ปีที่แล้ว +2

    Thank you sir.
    Dakshina ganga godavari ennum kaveri ennum kandittund...googleilum 2 answers um kaanam......

  • @priyasasikumar3296
    @priyasasikumar3296 ปีที่แล้ว +5

    Sir, civics portions um, ethupolae cheyyumo????civics padichittum complete aavunnilaa.......🙂

  • @soumyarenjith941
    @soumyarenjith941 ปีที่แล้ว

    Adipoli class.... Thanknu sir❤

  • @remyasanishsanish2055
    @remyasanishsanish2055 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌, ഞാൻ സാറിന്റെ ക്ലാസ്സ്‌ ആണ് കൂടുതലും ഡിഗ്രി പ്രിലിമിനറി examinu പേടിച്ചോണ്ട് പോകുന്നെ, താങ്ക്സ് സർ 🙏🏻

  • @easylearnpsc
    @easylearnpsc ปีที่แล้ว

    Nalla class Revision pole thank you🙏

  • @sunithasabareesh8152
    @sunithasabareesh8152 ปีที่แล้ว +1

    Positive energy koottan so much helpful😊

  • @lathacr5013
    @lathacr5013 9 หลายเดือนก่อน

    Very useful class thankyou so much sir ❤

  • @kshethramizhi123
    @kshethramizhi123 ปีที่แล้ว

    Thanks for your effort🙏🙏

  • @basreemuraleedharan5584
    @basreemuraleedharan5584 ปีที่แล้ว +3

    Thank you sir👍🏼

  • @bijihareesh8763
    @bijihareesh8763 5 หลายเดือนก่อน

    ഒരുപാട് കാര്യങ്ങൾ ഓർമയിൽനിൽക്കാൻ സഹായിച്ചു sir.... Thank you so much..

  • @ajuazeez9312
    @ajuazeez9312 8 หลายเดือนก่อน +1

    Thanks for your great effort ❤❤👍

  • @beenaslearningbyte1231
    @beenaslearningbyte1231 ปีที่แล้ว

    Great effort❤❤❤❤

  • @shaheermunna3213
    @shaheermunna3213 ปีที่แล้ว +3

    Thank you sir
    🎉

  • @rejureju8671
    @rejureju8671 9 หลายเดือนก่อน

    Thank u so much sir full vedeo kandu👍👍👍👍👍👍great effort god bless u

  • @anjanam8614
    @anjanam8614 ปีที่แล้ว

    Super class... Waiting for next.....

  • @jayanthijayanthi7483
    @jayanthijayanthi7483 11 หลายเดือนก่อน +6

    ഞാൻ നല്ല ഒരു sir നെ അന്വേഷിച്ചു നടക്കുകയായിരുന്നു കിട്ടി ഇപ്പോൾ.. 🙏🏽🙏🏽

  • @bijihareesh8763
    @bijihareesh8763 5 หลายเดือนก่อน

    Thank you. So much sir... Sir ന്റെ class വേറെ level തന്നെ

  • @safnanazar3341
    @safnanazar3341 ปีที่แล้ว

    Masha Allah, superb, superb 🎉🎉🎉

  • @aspirant6552
    @aspirant6552 ปีที่แล้ว +5

    civics class venam

  • @remyakrishnan1477
    @remyakrishnan1477 ปีที่แล้ว +1

    Super class thanks Sir

  • @vimunashibin7080
    @vimunashibin7080 ปีที่แล้ว

    Very useful sir..plss continue

  • @sruthykrishna8286
    @sruthykrishna8286 ปีที่แล้ว

    Marathon 👍👍👍 thanks a lot sir✨✨✨✨

  • @sreerajsreekumar4521
    @sreerajsreekumar4521 9 หลายเดือนก่อน

    കൊല്ലം ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല,
    കേരളത്തിൽ ആദ്യ തിരദേശ പോലീസ് സ്റ്റേഷൻ :നീണ്ടകര, ദൈവത്തിന്റെ സ്വന്തം തലസ്ഥാനം,:കൊല്ലം,
    ജലനഗരം എന്ന് അർത്ഥം വരുന്ന കൊല്ലത്തിന്റെ നഗരം,:പുനലൂർ

  • @subivarode1695
    @subivarode1695 ปีที่แล้ว +1

    Thank you sooo much sir 🥰🥰🤗🤗🤗❤️❤️

  • @nikishap.c3950
    @nikishap.c3950 ปีที่แล้ว +1

    Very useful sir .....economics,computer pyq venam sir....😊

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi หลายเดือนก่อน +1

    താലൂക്ക് നിലവിൽ 78

  • @sruthis6226
    @sruthis6226 7 หลายเดือนก่อน

    Super clss👏🏼thanku so much sir❤