വളരെ കഷ്ട്ടം തോന്നുന്നു. നേരെത്തെ കേട്ടിട്ടുണ്ട്. KR എന്നെഴുതിയ ലോറി എടുത്തു ഇങ്ങു ദൂരെ എന്റെ വീടിന്റ അടുത്തൊരു പറമ്പിൽ കൊണ്ടുവന്നു ഇട്ടിരുന്നു. പോലീസ് ഇടപെട്ടു പിന്നെ അതൊക്കെ തിരികെ കൊണ്ടുപോയി. KR ന്റെ വീട്ടിലെ തുണികൾ വരെ എടുത്തു കൊണ്ടുപോയിരുന്നു. അല്ലങ്കിലും ഒരുവൻ നശിച്ചു കാണാൻ ആണല്ലോ മിയ്ക്കവർക്കും ആഗ്രഹം.
എന്തിന കുടുംബത്തിൽ ബാക്കിയുള്ളോരേ കൂടി കൊലക്കു കൊടുക്കാനോ. അവരൊക്കെ ഈ നാടുതന്നെ വെറുത്തിട്ടുണ്ടാവും. നല്ല രീതിയിൽ എല്ലാർക്കും ഉപകാരിയായിരുന്ന ഒരു സ്ഥാപനത്തെയും കുടുംബത്തെയും തകർത്ത് നാമാവശേഷം ആക്കിയ വർക്ക് സമാധാനം ആയി കാണുമല്ലോ. അവശേഷിക്കുന്നവരെങ്കിലും സമാധാനത്തോടെ ജീവിച്ചോട്ടെ
ബസ്സ് വ്യവസായം നടന്നു പോകാൻ ഇത്തിരി ഗുണ്ടായിസം വേണം. പക്ഷേ സ്വന്തം ഭാഗത്ത് ന്യായം കൂടി വേണം. ഞാനീ പ്രസ്ഥാനത്തോട് വളരെ അടുത്ത് ഇടപെടുന്ന ആളാണ്. ഗുണ്ടായിസം ജനതോട് കാണിച്ചാൽ ജനം ബസ്സ് ഉപേക്ഷിക്കും. എല്ലാവരെയും overtake ചെയ്തു പോകുന്നവരെ ഒക്കെ കൊല്ലാനും വേണ്ടി ഓടിച്ച ബസുകൾ ഒക്കെ പലരുടെയും കണ്ണീരിൽ തീർന്നു പോയി. റോഡിൽ ചുമ്മാ ഓടുന്നതിന് അല്ല കേരുന്ന ജനം എടുക്കുന്ന ടിക്കറ്റിനാ ക്യാഷ് കിട്ടുന്നത് എന്ന് പലരും മനസിലാക്കില്ല. തന്നെക്കാൾ താഴെ ഉള്ളവനോട് അടിച്ചു നിൽക്കാം അതിനും മുകളിൽ ഒരൾ വന്നാൽ തീരും എല്ലാം. എൻ്റെ നാട്ടിൽ നസ്റിൻ എന്ന ബസ്സ് വൻ ഗുണ്ടയിസം ആയിരുന്നു. driver ആയി കൊച്ചു മുതലാളി തന്നെ 2 ഡോറിലും ഗുണ്ടകൾ. കൊറേ നാൾ അടിച്ചടിച്ച് നിന്ന്. പിന്നെ കയ്യിൽ നിന്ന് പോയി.
അതു മാത്രമല്ല കാരണം ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ന്യൂനപക്ഷമെന്ന പേരിൽ സുഭിക്ഷമായി ജീവിക്കുന്ന ഒരു വർഗ്ഗത്തിന്റെ വർഗ്ഗീയ അജണ്ട കൂടിയുണ്ട് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി സാവകാശമായി ആർക്കും സംശയത്തിന് ഇട നൽകാത്ത രീതിയിലാണ് അവർ അവരുടെ അജണ്ട നടപ്പാക്കുക
കെ.ആറിന്റെ വ്യവസായ സാമ്രാജ്യം തകർത്തത് സമാധാന മതക്കാരുടെ അസൂയയും കുന്നായ്മയുമാണ്. തൊഴിലാളികളെ മാത്രം കുറ്റം പറയരുത്. ഒര് നിസ്സാര പ്രശ്നത്തിന്റെ പുറത്ത് പള്ളികമ്മിറ്റിക്കാർ അവരെ തല്ലിയാൽ അതും വാങ്ങി മടങ്ങിപ്പോയ്ക്കോണമെന്ന് തൊഴിൽ നിയമത്തിൽ പറയുന്നില്ലല്ലോ
എന്തായാലും tnx അവരെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു... അത് താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചു,...., KR ഇനി പഴയ പോലെ വളർന്നു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... ഒരാൾ ഒറ്റക്ക് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു, ഒരു കൂട്ടം ജനങ്ങൾ അത് ഇഞ്ചിഞ്ചായി ഇല്ലാതാക്കി ☹️☹️☹️KR ഇനിയും വളരും 👍👍
ഒറ്റക്ക് അല്ല. കൂടെ കൊരെ പേര് ഉണ്ടായിരുന്നു. ബിനാമി പോലെ. വീഴ്ചകൾ വന്നത് വരുത്തി വെച്ചത് കൊണ്ടും ആണ്. മുതലാളി തൊഴിലാളി കളെ അടിക്കുന്നതും തെറി വിളിക്കുന്നത് ഒക്കെ അവർ തീർക്കുന്നത് രോഡിലാണ്. റോഡിൽ ബസുകൾ അഹങ്കാരം കാണിച്ചു. മത്സര ഓട്ടം കാരണം ഒരുപാട് അപകടങ്ങൾ ഉണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പ്രാർത്ഥന നടക്കുന്ന സമയത്ത് പള്ളിക്ക് മുന്നിൽ നിന്ന് കൊരെ നേരം പതിവായി horn അടിച്ചത് ചെറിയ പ്രശ്നം ആയി. സ്വന്തം സ്ഥാപനത്തിൽ invest ചെയ്ത ചിലരെ അനുനയിപ്പിക്കാൻ നോക്കാതെ അവഹേളിച്ചു. അതൊരു വൻ വീഴ്ച ആയി. അതോടെ ചിട്ടി കമ്പനി ആദ്യം പൊട്ടി പുറകെ എല്ലാം തകർന്നു.
ഇതാണ് കേരളം. അതിനാൽ ഇവിടെ ആരും ഒരു industryyum തുടങ്ങരുത്. കേരള boarder പിന്നിട്ടു പോയി വാളയാർ താണ്ടി അല്ലെങ്കിൽ മധുരൈ ഭാഗത്ത് ആണെങ്കിൽ രക്ഷപ്പെട്ട് പോയിരിക്കും.കഷ്ടകാലം
Kr നല്ല ആൾ. എല്ലാവർക്കും ഇഷ്ട്രസ്റ്റ് കൊടുത്തും വാങ്ങിയും ചെയ്യുന്ന ബിസിനസ് പൊട്ടിപോകും കുറെ ശാപം ഉണ്ടാകും ഒരാൾ ചിഞ്ഞല്ലേൽ മറ്റൊരാൾ ക്ക് വളം ഉണ്ടാവും. Kr ന്റെ ജോലിയിൽ ആണല്ലോ എന്ന് കരുതി കച്ചറ ഉണ്ടാക്കി എല്ലാവരും തല തിരിഞ്ഞബുദ്ധി ആണല്ലോ അവർ പണം പിൻവലിച്ചു അങ്ങനെ പൊട്ടി ആരാന്റെ കൈ തലക്ക് അടിയിൽ വെച്ച് കിടന്നാൽ അവൻ എണിറ്റു പോകുമ്പോൾ കൈ എടുത്തു പോകും സ്വാഭാവികം
കേരള തൊഴിലാളികളുടെ ശല്യം ഒഴിവാക്കാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ അവർ കേരള സർവ്വീസ് ഒഴിവാക്കി. ഇനി മലയാളികളെ മുഴുവൻ പിരിച്ചുവിട്ട് സർവ്വീസ് വീണ്ടും തുടങ്ങും.
ജോലിക്കാരെ നിയമിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് തീർച്ചയായും ചെയ്യണം. സെക്കുലർ സമൂഹത്തിൽ കൊണ്ടുനടക്കാൻ പറ്റാത്ത ആദർശങ്ങളും കാഴ്ചപാടുകളും ഉള്ളവരെ നിയമിച്ചാൽ ഇതാണവസ്ഥ. അത് ഏതു മതക്കാരനായാലും ശരി.
മലയാളികളുടെ ഇടയിൽ ഇങ്ങനെ വളരെ അധികം ഉണ്ട് ചോറുണ്ണുന്ന പാത്രത്തിനു ഓട്ടയിടുന്ന അത്പോലെ, എത്രയോ പെര് ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പിച്ചു സൗഹർതത്തിൽ നിന്നു മുന്നോട്ടു പോകുന്നത് കുറച്ചുപേർക്ക് അറിയില്ല
ബാങ്ക് വിളി സമയത്തു ഹോൺ അടിച്ചതിനു കാക്കമാർ കൊടുത്ത പണി... ബാലകൃഷ്ണപിള്ളയുടെ ബിനാമി എന്നായിരുന്നു അന്ന് നാട്ടു സംസാരം... Ksrtc ക്കു ഓർഡർ ചെയ്യുന്ന 12 ബസിനു 1 ഫ്രീ ബസ്, അത് KR ഉം ശരണ്യ യും aayi മാറും എന്നായിരുന്നു അന്ന് സംസാരം
നിങ്ങടെ ഷോര്‍ട്ട് വീഡിയോ ഞാൻ കണ്ടായിരുന്നു.. ഇതിനെ പറ്റി അതിൽ ഞാൻ ഒരു കമന്റ് ചെയ്തായിരുന്നു....അന്ന് എന്താണ് ഉണ്ടായത് എന്ന് പറഞ്ഞു ഞാൻ ഒരു കമന്റ് ചെയ്തായിരുന്നു... ആ കമന്റ് ശെരി ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.. എന്തായാലും എന്നെ ഒരു പാട് പേർ അതിൽ സപ്പോർട്ട് ചെയ്തു ... ബൈ ദ ബൈ ചേട്ടൻ എന്നെ മെൻഷൻ ചെയ്തില്ല.. അതിൽ ഒരു ഇത് 😔😔😔😄😄😄😄
@nairbeena 3036.മൂന്നോളം ബാർ, തെക്കൻ കേരളത്തിലേ ramco സിമന്റ് ഡീലർ, അതിനു മാത്രം 400ൽ അധികം നാഷണൽ പെർമിറ്റ് ലോറി100ൽ അധികം ബസുകൾ, നാലു ജില്ലകളിൽ വ്യാപിച്ചുകിടന്ന ചിട്ടി കമ്പനികൾ, തടി മിലുകൾ, ക്രക്ഷറുകൾ, അഞ്ചെക്കറിൽ ബോഡി വർക്ഷോപ്പുകൾ, സർവീസ് സെന്റർ, പെട്രോൾ പമ്പുകൾ, തമിഴ് നാട്ടിൽ ബസ് ഷെൽട്ടർ, എസ്റ്റേറ്റുകൾ, ഭൂസ്വത്തുകൾ, തിയേറ്റർ,... അങ്ങിനെ പോകുന്നു അവരുടെ ബിസിനസ്
@@nairbeena3036 ബിസിനസ് ബന്ധുക്കൾ ആണ് നശിപ്പിക്കാൻ കൂട്ട് നിന്നത്... ഇല്ലകഥ ഉണ്ടാക്കി ചതിച്ചത് ആയിരുന്നു... തകർച്ചക്കിടയിൽ 2009ൽ ഹൃദയഘാതം വസന്ത കുമാർ സാറിന്റെ ജീവൻ എടുത്തു, ഒരു മകൻ ആത്മഹത്യാ ചെയ്തു ഇളയ മകൻ കടങ്ങൾ ഒക്കെ വീട്ടി വരുന്നു.. കാട്ടുപുതുശ്ശേരിയിലെ നാല് എക്കാരോളം വരുന്ന വസ്തു ക്കൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ കൂടി സംരക്ഷിക്കുന്നു, അവിടെ അവർ വീണ്ടും tmt കമ്പിയുടെയും സിമെന്റ് ന്റെയും ഡീലർ ആയി തിരിച്ചു വരുന്നു രണ്ടു വർഷത്തിനകം
Here in kerala whether the establishment is in co.op. or private e.thing built in the shadow and support of politics, even today if a huge group of depositors approach them , finish, even if it is bank because thr investment is not generating multiple money
"സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് ദുഃഖിക്കരുത്, നഷ്ടപ്പെട്ടതൊന്നും നീ കൊണ്ടുവന്നതല്ല. ഭഗവത്ഗീത:" പലിശയിലൂടെയും മറ്റു അസാൻ മാർഗ്ഗിക മാർഗ്ഗങ്ങളിലൂടെയും എത്ര സമ്പത്ത് നേടിയാലും അഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുകയില്ല. ആരും കഷ്ടപ്പെടാതെ ജീവിക്കെട്ട!
@@mohamediqbal5224 ഒന്ന് പോടാ നിങ്ങടെ തക്കിയ ഒക്കെ ആളുകള്‍ മനസ്സിലായി തുടങ്ങി ഇനിയും ബോധം വെക്കാത്തത് ചില liberal വാണങ്ങള്‍ക്ക് ആണ് വൈകാതെ അവര്‍ക്കും മനസ്സിലാകും.
എല്ലിനുള്ളിൽ വറ്റ് കേറി കുത്താൻ തുടങ്ങുമ്പോൾ ഒരു തരം ചൊറിച്ചിൽ അനുഭവപ്പെടുന്നു ഇത്തരം തൊഴിലാളികൾക്ക് . അപ്പോൾ ആ ചൊറിച്ചിൽ മാറ്റാൻ അവർ എന്തെങ്കിലും ചെയ്ത് ആ കമ്പനി പൊളിക്കും . അത്രെയുള്ളൂ .
Oru malayaliyide pathanamm oru Kerala business thakarnna news kett manassil udakiyath East Wast airlines enna keralite airline nte story ann and the second one the snatching of brittania biscuits ith randilum prashanm ayath they have allowed gosayee people in their business also they were doing business in gosayye land ath oru kayvitta kali aye poyee
ഒരു മുതലാളിയുടെ ഉയർച്ചയും തൊഴിലാളിയാണ്... ചില മുതലാളിമാരുടെ തകർച്ചക്കും കാരണം തൊഴിലാളികളാണ്
വളരെ കഷ്ട്ടം തോന്നുന്നു. നേരെത്തെ കേട്ടിട്ടുണ്ട്. KR എന്നെഴുതിയ ലോറി എടുത്തു ഇങ്ങു ദൂരെ എന്റെ വീടിന്റ അടുത്തൊരു പറമ്പിൽ കൊണ്ടുവന്നു ഇട്ടിരുന്നു. പോലീസ് ഇടപെട്ടു പിന്നെ അതൊക്കെ തിരികെ കൊണ്ടുപോയി. KR ന്റെ വീട്ടിലെ തുണികൾ വരെ എടുത്തു കൊണ്ടുപോയിരുന്നു. അല്ലങ്കിലും ഒരുവൻ നശിച്ചു കാണാൻ ആണല്ലോ മിയ്ക്കവർക്കും ആഗ്രഹം.
എന്റെ അമ്മയുടെ സ്വന്തം മാമൻ.... എല്ലാം ദൈവത്തിന്റെ തീരുമാനം
@@vinodkumar-ko9wl അതെ, വിധിയെഴുത്തു ആർക്കും തിരുത്താൻ കഴിയില്ലല്ലോ. ഉയർച്ചെയും, താഴ്ചയും നമ്മൾ ഉൾക്കൊണ്ടേ പറ്റു 🙏
കേരള തൊഴിലാളികൾ കാരണം ഈ കച്ചവടവും പൂട്ടി. ഇത് നമ്മുടെ വികസനത്തിന്റെ വരിയിലാണ്
സംഗതി അതല്ല. കെ.ആർ നെ തകർത്തത് സമാധാന മതക്കാരുടെ ഒത്തൊരുമായാണ്. കുറ്റം കെ.ആറിന്റെ തൊഴിലാളികളുടെ മേൽ ചാർത്തി ഒര് പ്രത്യേക മതവിഭാഗം പുണ്യാളരായി
Exactly
Ithu nokkanum karanakkare kaikaryam cheyyanum pattiya oru govt keralathililla
KR ഇനിയും വരണം 250 ൽ അധികം ആളുകൾ ക്ക് ജോലി കൊടുത്ത മനുഷ്യൻ ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു
1000കണക്കിന് ജീവനക്കാർ ഉണ്ടായിരുന്നു
Athenthaayulum ini ee naattil nadakkilla
@@mythoughtsaswords എന്തുകൊണ്ട് നടക്കില്ല,..
എന്തിന കുടുംബത്തിൽ ബാക്കിയുള്ളോരേ കൂടി കൊലക്കു കൊടുക്കാനോ. അവരൊക്കെ ഈ നാടുതന്നെ വെറുത്തിട്ടുണ്ടാവും. നല്ല രീതിയിൽ എല്ലാർക്കും ഉപകാരിയായിരുന്ന ഒരു സ്ഥാപനത്തെയും കുടുംബത്തെയും തകർത്ത് നാമാവശേഷം ആക്കിയ വർക്ക് സമാധാനം ആയി കാണുമല്ലോ. അവശേഷിക്കുന്നവരെങ്കിലും സമാധാനത്തോടെ ജീവിച്ചോട്ടെ
Kr vannittu enthu cheyan? Yepo pootichu ennu chthichal mathi.
പക്ഷേ ആ മോൻ ആത്യഹത്യ ചെയ്യരുതാരുന്നു ആ അച്ഛന് നഷ്ടപെട്ടതെല്ലാം ആ മോന് തിരിച്ചു പിടിക്കമാരുന്നു 😢😢😢😢😮
K R nte അച്ഛൻ സ്ഥാപിച്ചതായിരുന്നു സ്കൂൾ.
ബസിലെ ചില ഗുണ്ട ജീവനക്കാര്‍ കാരണം ഉണ്ടായ തകര്‍ച്ച , ഇന്നും KR നിലനിന്നിരുന്നെല് തെക്കന്‍ കേരളത്തിലെ തന്നെ വലിയ ഒരു സാമ്രാജ്യത്വ ശക്തിയായി മാറിയാനേ
ബസ്സ് വ്യവസായം നടന്നു പോകാൻ ഇത്തിരി ഗുണ്ടായിസം വേണം. പക്ഷേ സ്വന്തം ഭാഗത്ത് ന്യായം കൂടി വേണം. ഞാനീ പ്രസ്ഥാനത്തോട് വളരെ അടുത്ത് ഇടപെടുന്ന ആളാണ്. ഗുണ്ടായിസം ജനതോട് കാണിച്ചാൽ ജനം ബസ്സ് ഉപേക്ഷിക്കും. എല്ലാവരെയും overtake ചെയ്തു പോകുന്നവരെ ഒക്കെ കൊല്ലാനും വേണ്ടി ഓടിച്ച ബസുകൾ ഒക്കെ പലരുടെയും കണ്ണീരിൽ തീർന്നു പോയി. റോഡിൽ ചുമ്മാ ഓടുന്നതിന് അല്ല കേരുന്ന ജനം എടുക്കുന്ന ടിക്കറ്റിനാ ക്യാഷ് കിട്ടുന്നത് എന്ന് പലരും മനസിലാക്കില്ല. തന്നെക്കാൾ താഴെ ഉള്ളവനോട് അടിച്ചു നിൽക്കാം അതിനും മുകളിൽ ഒരൾ വന്നാൽ തീരും എല്ലാം. എൻ്റെ നാട്ടിൽ നസ്റിൻ എന്ന ബസ്സ് വൻ ഗുണ്ടയിസം ആയിരുന്നു. driver ആയി കൊച്ചു മുതലാളി തന്നെ 2 ഡോറിലും ഗുണ്ടകൾ. കൊറേ നാൾ അടിച്ചടിച്ച് നിന്ന്. പിന്നെ കയ്യിൽ നിന്ന് പോയി.
അതു മാത്രമല്ല കാരണം ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ന്യൂനപക്ഷമെന്ന പേരിൽ സുഭിക്ഷമായി ജീവിക്കുന്ന ഒരു വർഗ്ഗത്തിന്റെ വർഗ്ഗീയ അജണ്ട കൂടിയുണ്ട് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി സാവകാശമായി ആർക്കും സംശയത്തിന് ഇട നൽകാത്ത രീതിയിലാണ് അവർ അവരുടെ അജണ്ട നടപ്പാക്കുക
സമരം ചെയ്തവനൊക്കെ ഇന്നും പട്ടിണിയിൽ ആയിരിക്കും.ഇപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടായിരിക്കാം
കെ.ആറിന്റെ വ്യവസായ സാമ്രാജ്യം തകർത്തത് സമാധാന മതക്കാരുടെ അസൂയയും കുന്നായ്മയുമാണ്. തൊഴിലാളികളെ മാത്രം കുറ്റം പറയരുത്. ഒര് നിസ്സാര പ്രശ്നത്തിന്റെ പുറത്ത് പള്ളികമ്മിറ്റിക്കാർ അവരെ തല്ലിയാൽ അതും വാങ്ങി മടങ്ങിപ്പോയ്ക്കോണമെന്ന് തൊഴിൽ നിയമത്തിൽ പറയുന്നില്ലല്ലോ
*Neeyonnu poyi anweshikkedaa... Ennitt chilakkoo... Palliyude munnil ninnum horn adichathil thudangiya kazhappaarunnu puliiyodu. Ayaale munpe thanne target cheythirunnu. Ayaale drohicha methanmaar vellam irangaathe chakunnathu nammal kaanum*
ഇപ്പം ഒരു ബസ് ഇറങ്ങി പരവൂർ പാരിപ്പള്ളി❤
ജോലിക്കാർ ഗുണ്ടകൾ ആയാൽ സ്ഥാപനം ഒക്കെ നശിച്ചു പോകും ആ ഗുണ്ടകളെ ഒന്നും നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു
ബോധമില്ലാത്ത തൊഴിലാളികൾ ഇരിക്കുന്ന കൊമ്പ് മുറിക്കും .
എന്തായാലും tnx അവരെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു... അത് താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചു,...., KR ഇനി പഴയ പോലെ വളർന്നു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... ഒരാൾ ഒറ്റക്ക് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു, ഒരു കൂട്ടം ജനങ്ങൾ അത് ഇഞ്ചിഞ്ചായി ഇല്ലാതാക്കി ☹️☹️☹️KR ഇനിയും വളരും 👍👍
ഒറ്റക്ക് അല്ല. കൂടെ കൊരെ പേര് ഉണ്ടായിരുന്നു. ബിനാമി പോലെ. വീഴ്ചകൾ വന്നത് വരുത്തി വെച്ചത് കൊണ്ടും ആണ്. മുതലാളി തൊഴിലാളി കളെ അടിക്കുന്നതും തെറി വിളിക്കുന്നത് ഒക്കെ അവർ തീർക്കുന്നത് രോഡിലാണ്. റോഡിൽ ബസുകൾ അഹങ്കാരം കാണിച്ചു. മത്സര ഓട്ടം കാരണം ഒരുപാട് അപകടങ്ങൾ ഉണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പ്രാർത്ഥന നടക്കുന്ന സമയത്ത് പള്ളിക്ക് മുന്നിൽ നിന്ന് കൊരെ നേരം പതിവായി horn അടിച്ചത് ചെറിയ പ്രശ്നം ആയി. സ്വന്തം സ്ഥാപനത്തിൽ invest ചെയ്ത ചിലരെ അനുനയിപ്പിക്കാൻ നോക്കാതെ അവഹേളിച്ചു. അതൊരു വൻ വീഴ്ച ആയി. അതോടെ ചിട്ടി കമ്പനി ആദ്യം പൊട്ടി പുറകെ എല്ലാം തകർന്നു.
അതിനുഅയാൾമരിച്ചുപോയില്ലേ
ഗതാഗത മന്ത്രി ഗണേഷ്..ബസ് കൾക്ക് പെർമിറ്റ് കൊടുത്ത്..പ്രത്യുപഹാരം ആയി ഒരു ആനയെ kr കൊടുത്ത് എന്ന് കേട്ടിട്ടുണ്ട് 🙏🏻
KR മോട്ടേഴ്സ് പഴയതിനേക്കാൾ ശക്തമായി തിരിച്ചു വരും. വരണം. അതിനായ് കട്ട വെയ്റ്റിങ്
Ith oru സമൂഹത്തിന്റെ മാത്രം ക്രൂരതയാണ്
കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഇര 🙏
ഒരു പക്ഷെ ആദ്യ ഇര.
സാഗരം സാക്ഷി എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ ഓർമ്മ വരുന്നു..
🙆♂️🙆♂️🙆♂️
Correct 😢😢😢
😂😂😂അതിൽ മമ്മൂട്ടി ബിസിനസ് കാരൻ ആണോ 😂😂😂അതും പൊട്ടിയ പടം 😂
ഞമ്മള് ഓട്ടും ബസ്സെല്ലാം ഞമ്മടെയാകും പൈങ്കിളി യെ!!!!!!
യൂണിയൻ... രക്തസാക്ഷി.... ഇതാണ് കേരളം.... ആലപ്പുഴ വ്യവസായ ശവ പറമ്പ്.......
സത്യം
തോയിലാളി അയിത്തം സിന്ദാബാദ്...
ഒരു സമയം പാരിപ്പള്ളി റോഡിൽ ഫുൾ കെ. ആർ ബസ് ആയിരുന്നു
Yes 2003
അതെ ഇപ്പോഴും ഓർമയുണ്ട് 2003
വരവേൽപ്പ് ," സിനിമ, ഓർമ്മ വന്നു
ഇതാണ് കേരളം. അതിനാൽ ഇവിടെ ആരും ഒരു industryyum തുടങ്ങരുത്. കേരള boarder പിന്നിട്ടു പോയി വാളയാർ താണ്ടി അല്ലെങ്കിൽ മധുരൈ ഭാഗത്ത് ആണെങ്കിൽ രക്ഷപ്പെട്ട് പോയിരിക്കും.കഷ്ടകാലം
Kr നല്ല ആൾ. എല്ലാവർക്കും ഇഷ്ട്രസ്റ്റ് കൊടുത്തും വാങ്ങിയും ചെയ്യുന്ന ബിസിനസ് പൊട്ടിപോകും കുറെ ശാപം ഉണ്ടാകും ഒരാൾ ചിഞ്ഞല്ലേൽ മറ്റൊരാൾ ക്ക് വളം ഉണ്ടാവും. Kr ന്റെ ജോലിയിൽ ആണല്ലോ എന്ന് കരുതി കച്ചറ ഉണ്ടാക്കി എല്ലാവരും തല തിരിഞ്ഞബുദ്ധി ആണല്ലോ അവർ പണം പിൻവലിച്ചു അങ്ങനെ പൊട്ടി ആരാന്റെ കൈ തലക്ക് അടിയിൽ വെച്ച് കിടന്നാൽ അവൻ എണിറ്റു പോകുമ്പോൾ കൈ എടുത്തു പോകും സ്വാഭാവികം
മനസ്സിലായി ഭായ്, സാധാരണ പോലെ യൂണിയൻ കാരും പാർട്ടിക്കാരും കൂടി അയാളേയും നാട്ടുകാരേയും ............ച്ചു.
നമുക്കും വലിയ പണക്കാരനാകണം പാവപ്പെട്ടവരെ സഹായിക്കാൻ
❤❤❤
انشا الله aavattei
കേരള തൊഴിലാളികളുടെ ശല്യം ഒഴിവാക്കാനാണ് എയർ ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ അവർ കേരള സർവ്വീസ് ഒഴിവാക്കി. ഇനി മലയാളികളെ മുഴുവൻ പിരിച്ചുവിട്ട് സർവ്വീസ് വീണ്ടും തുടങ്ങും.
K r oru vismayam. Ayirunnu. 🎉🎉❤
ബസ്സ് ജീവനക്കാര്‍ക്ക് മുഴുവന്‍ ക്രെഡിറ്റും കൊടുക്കരുത്.
ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത സാമ്രാജ്യം പെട്ടെന്ന് തകരുമ്പോൾ ഉള്ള അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും 🥺🥺
ഭ്രാന്ത് പിടിക്കും
@@adarshekm 🥺
നല്ല സന്തോഷം ഉണ്ടാകും 😢😢😢
Yes💯😢
Best Kerala best ?
കേരളത്തിലെ ഫുട്പാത്തിൽ പോലും കച്ചവടം ചെയ്യാൻ നിൽക്കരുത്
എല്ലാവരും കൂടി തകർത്തു എന്ന് പറയുന്നതാവും ശരി.. കഷ്ടം
നമ്മുടെ നാട് ആണ്🥰
വ്യവസായ സൗഹൃദത്തിന്റെ.....
സ്മാരകം.........
ഒരു കുടുബത്തിന്റ, പ്രസ്ഥാനത്തിന്റെ പദനം ഇത്രേം ആഘോഷിക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല 😔😔😔😔😔
Koodey ninnu..chathichavar............. not outside..🙊
Vastu dosham of building.... Consult THACHUSASTRAM EXPERT.....and do remedy..
മമ്മുട്ടി യുടെ സാഗരം സാക്ഷി.. യുമായി സാമ്യം തോന്നിയത് എനിക് മാത്രം ആണോ
മുതലാളി വേഗം തൊഴിലാളി ആകുന്ന State -Keralam😮😮😮😮
ഒരുകാലത്ത് ഞങ്ങൾ കൊല്ലം ചെങ്കോട്ടയാത്രയിൽ എ ആർ ലോറി എണ്ണലായുരുന്നു മെയിൻ ഹോബി എത്രമാത്രം ലോറിആയിരുന്നു
ഞാന്‍ കണ്ടിട്ടുണ്ട് അന്ന് kr ബാസില്‍ ആയിരുന്നു സ്ഥിരം യാത്ര അവരുടെ മുറ്റത്ത് എന്നും കാണുമായിരുന്നു ഒരു ആന
ജോലിക്കാരെ നിയമിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് തീർച്ചയായും ചെയ്യണം. സെക്കുലർ സമൂഹത്തിൽ കൊണ്ടുനടക്കാൻ പറ്റാത്ത ആദർശങ്ങളും കാഴ്ചപാടുകളും ഉള്ളവരെ നിയമിച്ചാൽ ഇതാണവസ്ഥ. അത് ഏതു മതക്കാരനായാലും ശരി.
Athokke arabikalum sglhradhochal innu keralathil pala mathakkarum thendan polum.pattatha avasthayil ethiyene. Newyokke wtgra kurachalum Kearalm nilkkunaathu thanne arabikalude panam kondu thanne anu.
ADO ORU MAIRU SEXUALAR DEMAND . UNDU KOTTAYATHU ACHAYANMARKU ATLIST WORK AGGRIMENT.ALLATHE KUDUTHAL BALALSANGAM ULLITATHU KUDUTHAL PALACHARAKUKADA .ANTHU .THAYLITARAMANU .EHE SEQUALAR DEMAND
മലയാളികളുടെ ഇടയിൽ ഇങ്ങനെ വളരെ അധികം ഉണ്ട് ചോറുണ്ണുന്ന പാത്രത്തിനു ഓട്ടയിടുന്ന അത്പോലെ, എത്രയോ പെര് ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പിച്ചു സൗഹർതത്തിൽ നിന്നു മുന്നോട്ടു പോകുന്നത് കുറച്ചുപേർക്ക് അറിയില്ല
വല്ലവരുടെയും പൈസ കൊണ്ട് നടന്നുപോകുന്ന ബിസ്സിനസ്സ് എല്ലാം തകരും. അന്നും ഇന്നും എന്നും .
2 thalamura kodeeswaranmar aayal 3rd thalamura pichayedukkum..athu daiva nichayam.🙏
ഒരോന്നിനും ഒരോ കാലം ഉണ്ടാ കാൻ ഒരു കാലം നഷ്ടപ്പെടാൻ ഒരു കാലം ഇങ്ങനെയുള്ള വരും ഈ ഭ്രൂ മിയിൽ വസിക്കുന്നു ദൈവം ന്യായി ധിപതി ദൈവം ന്യായം നടത്തി തരട്ടെ.
Kunjalikutty konnath ennu para. Horn adichenu Anu iyalk ee gathi vanne 😥
കേരളത്തിൽ ആരും ബിസ്സിനസ്സ് ചെയ്യാറില്ല.
അതെ ശരിയാണ്. എല്ലാവരും രാവിലെ ബിസിനസ്സ് ചെയ്യാൻ തമിഴ്നാട്ടിലേക്ക് പോകും വൈകുന്നേരം ബിസിനസ് കഴിഞ്ഞു തിരിച്ചു പോരും. 😏
@@mkshukkoor😂😂😂
കുറച്ചുപേർ അന്നത്തിൽ മണ്ണുവാരി ഇട്ടു 😡😡
Picture is clear. No further explanations needed
ബാങ്ക് വിളി സമയത്തു ഹോൺ അടിച്ചതിനു കാക്കമാർ കൊടുത്ത പണി... ബാലകൃഷ്ണപിള്ളയുടെ ബിനാമി എന്നായിരുന്നു അന്ന് നാട്ടു സംസാരം... Ksrtc ക്കു ഓർഡർ ചെയ്യുന്ന 12 ബസിനു 1 ഫ്രീ ബസ്, അത് KR ഉം ശരണ്യ യും aayi മാറും എന്നായിരുന്നു അന്ന് സംസാരം
തൊഴിലാളികൾ ഒരുമിച്ചു ബാങ്ക് വിളിച്ചതാവും. അങ്ങിനെ ആണ് ഒരുവിധം സ്ഥാപനം കേരളത്തിൽ പൂട്ടിപോയത്
Bisness തകർച്ച യിൽ സഹായം നൽകാൻ bank ഉം കോടതിയും തയ്യാറാവണം
Good
എന്തിന്
കൈയിൽ കാശുള്ള ഒരുവനും കേരളത്തിൽ കാൽ കാശുപോലും മുതൽ മുടക്കരുത്
Indiayil parayu 😅
@@navafnafiyanafiya9294 mm
നിങ്ങടെ ഷോര്‍ട്ട് വീഡിയോ ഞാൻ കണ്ടായിരുന്നു.. ഇതിനെ പറ്റി അതിൽ ഞാൻ ഒരു കമന്റ് ചെയ്തായിരുന്നു....അന്ന് എന്താണ് ഉണ്ടായത് എന്ന് പറഞ്ഞു ഞാൻ ഒരു കമന്റ് ചെയ്തായിരുന്നു...
ആ കമന്റ് ശെരി ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി..
എന്തായാലും എന്നെ ഒരു പാട് പേർ അതിൽ സപ്പോർട്ട് ചെയ്തു ... ബൈ ദ ബൈ ചേട്ടൻ എന്നെ മെൻഷൻ ചെയ്തില്ല.. അതിൽ ഒരു ഇത് 😔😔😔😄😄😄😄
Sry brother ❤️❤️
Thanks for valuable information 🥰🥰🥰
@@3TVideosbyshameer 🥰🥰🥰👍🏻👍🏻👍🏻
Ningakude comment kandittanu enik aadym oru idea kittiyath tnx to u
@@randheeshnaduvakkad1163 🥰🥰🥰 👍🏻👍🏻👍🏻
തൊഴിലാളീസ് എല്ലാം കൂടി ഒരു സൈഡ് ആക്കി കൊടുത്ത ജീവിതം.
മ്ലേഛന്മാരെ അടുപ്പിച്ചുവോ..... എങ്കിൽ നാശത്തിനു കാരണം തേടി മറ്റെവിടെയും പോവേണ്ടതില്ല ....😮😮😮
കോയമാർ ആണ് തകർച്ചക്ക് കാരണം... ഈ കാരണം ഉണ്ടാക്കി വെച്ചത് ആ ബസിലെ സ്റ്റാഫുകൾ ആയിരുന്നു.....
ഏത് കോയ?? മാമുകോയ ആണോ??
@@mygspace6823കോയമാർ ഇവൻ്റെ വീട്ടിൽ പോക്കുണ്ട് അസമയത്ത് .....അതിൻ്റെ ദേഷ്യം ആണ്
some relatives
Some labour
Are there
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനുഷ്യർ.
Attam muricha manushyar...
കൊട്ടാരക്കരയിൽ അവർക്ക് എന്തൊക്കെയോ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. തീയേറ്റർ വരെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@nairbeena 3036.മൂന്നോളം ബാർ, തെക്കൻ കേരളത്തിലേ ramco സിമന്റ് ഡീലർ, അതിനു മാത്രം 400ൽ അധികം നാഷണൽ പെർമിറ്റ് ലോറി100ൽ അധികം ബസുകൾ, നാലു ജില്ലകളിൽ വ്യാപിച്ചുകിടന്ന ചിട്ടി കമ്പനികൾ, തടി മിലുകൾ, ക്രക്ഷറുകൾ, അഞ്ചെക്കറിൽ ബോഡി വർക്ഷോപ്പുകൾ, സർവീസ് സെന്റർ, പെട്രോൾ പമ്പുകൾ, തമിഴ് നാട്ടിൽ ബസ് ഷെൽട്ടർ, എസ്റ്റേറ്റുകൾ, ഭൂസ്വത്തുകൾ, തിയേറ്റർ,... അങ്ങിനെ പോകുന്നു അവരുടെ ബിസിനസ്
@@syamsankar4370 ആൾ മരിച്ചിട്ട് എത്ര കാലമായി .എങ്ങനെയാണ് മരിച്ചത്
@@nairbeena3036 ബിസിനസ് ബന്ധുക്കൾ ആണ് നശിപ്പിക്കാൻ കൂട്ട് നിന്നത്... ഇല്ലകഥ ഉണ്ടാക്കി ചതിച്ചത് ആയിരുന്നു... തകർച്ചക്കിടയിൽ 2009ൽ ഹൃദയഘാതം വസന്ത കുമാർ സാറിന്റെ ജീവൻ എടുത്തു, ഒരു മകൻ ആത്മഹത്യാ ചെയ്തു ഇളയ മകൻ കടങ്ങൾ ഒക്കെ വീട്ടി വരുന്നു.. കാട്ടുപുതുശ്ശേരിയിലെ നാല് എക്കാരോളം വരുന്ന വസ്തു ക്കൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ കൂടി സംരക്ഷിക്കുന്നു, അവിടെ അവർ വീണ്ടും tmt കമ്പിയുടെയും സിമെന്റ് ന്റെയും ഡീലർ ആയി തിരിച്ചു വരുന്നു രണ്ടു വർഷത്തിനകം
എപ്പോഴും ബിസിനസ് ചെയുമ്പോൾ പടിക്കേണ്ട കാര്യം ഒരിക്കലും ഫിനാൻസ് കമ്പനി തുടങ്ങി ആ പൈസ വെച്ചു ബിസിനസ് ചെയ്യാൻ നിൽക്കല്
പല പ്രെസ്ഥാനങ്ങളും പൂട്ടിപോയായത് തൊഴിൽ പ്രശ്നം കൊണ്ടാണ് TCL പോലെ എത്ര എത്ര പ്രസ്ഥാനങ്ങൾ പൂട്ടിപോയോ.
Very good
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തെങ്ങിന്റെ mandelബുന്ധിയുള്ളവന് അത് അവിടെ തന്നെയുണ്ടാവും
Business nu munp failure face cheyanm,,staffsne control cheyannm padichitte irangavu.Allengil kalinte adiyille mannu olichu pokum.ariyilla.
പലിശക്ക് എടുത്ത് പടുത്തുയർത്തിയാൽ പലിശ കൊടുത്തുകഴിഞാൽ പിന്നെ ബാക്കി ഒന്നും ഉണ്ടാവില്ല.
Ok❤ok❤❤
Systematic ഒതുക്കല്‍. The local politics stink and polarisation evident. ചൂഷണം ചൂഷിതവര്‍ഗം എന്നൊക്കേ പറയാം
മേത്തന്മാർ പൂട്ടിച്ചു ഞമ്മൾക്ക് മാത്രമേ ബിസിനസ് പാടുള്ളു യൂസഫലി നല്ലവൻ അംബാനി അദാനി കൊളരാത്തവർ എന്ന base
അങ്ങനെ അല്ല daath-cam.com/video/M1mbF5GbELY/w-d-xo.htmlsi=sLEszR3GjA8qb6Yp
ആരാന്ന് ലാഭം കൊടുത്തു വാഹനവ്യവസായം നടക്കില്ല, അത് സമ്പത്തിന്ന് തേയ്മാനം വരുന്ന ഫീൽടാണ്.
K r bakers ആരുടേതാണ്
കേരളത്തിൽ സുഡാപികളുടെ ഇര എന്നാവും നല്ലത് 🤔
Here in kerala whether the establishment is in co.op. or private e.thing built in the shadow and support of politics, even today if a huge group of depositors approach them , finish, even if it is bank because thr investment is not generating multiple money
Sherikkum ithu oru cinema story aanu
ഇതിൽ ആരുംപറയാത്ത ഒരു കാര്യം..ആരുടെ വാശിയാണ് ഇതിനു പിന്നിൽ.രാഷ്ട്രീയമല്ല. പിന്നെ??
ഞാൻ ജോലി ചെയ്തിട്ടുണ്ട്.
നമ്മുടെ കേരളത്തിൽ ഒരു തൊഴിലവസരവും ഇനി ഉണ്ടാവില്ല എന്ന് തോന്നുന്നു
അവർ ബാങ്കിനെക്കാൾ വലിയ ഇൻട്രസ്റ്റ് കൊടുത്തത് ഏത് വർഷമായിരുന്നു എന്ന് പറഞ്ഞില്ല.....
this video made me think something.Yes we re no more secular because this story is never covered by main stream media.Means ...?
What about Karuvannoor bank? Can you interview the affected depositors and upload a video?
ഇത് പാരിപ്പള്ളി -കിളിമാനൂർ റൂട്ടാണ്....
After viral reels someone comes here😅
മരിച്ചു പോയവര്‍ പോലും തിരിച്ചു വരും എന്നു ഇക്കൂട്ടര്‍ പ്രതീക്ഷിച്ചു കളയും. ക്ഷമിയ്ക്കുക.
മരിച്ചു പോയവരെ ദൈവം തൻ്റെ ശക്തിയാൽ ഉയർപ്പികൂം എന്ന് ബൈബിൾ പറയുന്നു. ഒരിക്കൽ ജനനം പിന്നെ മരണം പിന്നെ ന്യായ വിധി.
Why didn't they sell the house to clear debt?
അതെയോ അയാൾ ഇപ്പോൾ ഉണ്ടോ
"സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് ദുഃഖിക്കരുത്, നഷ്ടപ്പെട്ടതൊന്നും നീ കൊണ്ടുവന്നതല്ല. ഭഗവത്ഗീത:" പലിശയിലൂടെയും മറ്റു അസാൻ മാർഗ്ഗിക മാർഗ്ഗങ്ങളിലൂടെയും എത്ര സമ്പത്ത് നേടിയാലും അഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുകയില്ല. ആരും കഷ്ടപ്പെടാതെ ജീവിക്കെട്ട!
KR bakery de muthalali aano
No
What was his dealing?
ഞമ്മന്റെ ആൾക്കാർ 👍... അവ.... കേരളത്തിലെ വലിയ പണക്കാരൻ ആകേണ്ട ആൾ.... യുസഫ് അലി ആരുനെൽ സപ്പോർട്ട് ചെയ്തേനെ.
Real sanghi always speak like this, keep it up
@@mohamediqbal5224 ഒന്ന് പോടാ നിങ്ങടെ തക്കിയ ഒക്കെ ആളുകള്‍ മനസ്സിലായി തുടങ്ങി ഇനിയും ബോധം വെക്കാത്തത് ചില liberal വാണങ്ങള്‍ക്ക് ആണ് വൈകാതെ അവര്‍ക്കും മനസ്സിലാകും.
@@mohamediqbal5224. മറ്റ് മതകരുടെ തല വെട്ടുന്ന ജോലി മഹത്വം ഉള്ള ജോലി ആണ് ഇല്ലെ
Enthu prashnathinum ingane mathathe kuttappeduthalle.
@@mohamediqbal5224 yes it's better to be a sanghi by seeing these kind of atrocities
Jolikkar thanneyanu mikka sthapanangalim nasippikkunnathu
Nothing is permanent..
Aa nattukar karanm oru kudumbam poyi (vyavasayam thakarnnu enoke gossip adichat😢😢
Joli kittiyal ellinde ullil kuthum. Pinne engane ethu pootikum.........
If anyone grow, jealously around such good people to fall
കൊടുത്ത കൈക്ക് കടിക്കുന്നവർ,,
Methan apakadakari. Avane prakopikkathirukka. 😮
പലിശ അവസാനം അങ്ങിനെ തന്നെ
KR 👍👍
അദ്ദേഹത്തിന്റെ ബസിലെ സ്റ്റാഫുകൾ ആണ് നശിപ്പിച്ചത്
ik haat se deti he duniyaa
sau hathos se Le lethe hain.
ye khel he kabse jaari
bichde sabhii bari baari.....!
😊
ബസ് ജീവനക്കാർ എന്തിനാണ് വോൺ അടിച്ചു ശല്യപ്പെടുത്തിയത്?... കാരണം വീഡിയോയിൽ വ്യക്തമായില്ല
എല്ലിനുള്ളിൽ വറ്റ് കേറി കുത്താൻ തുടങ്ങുമ്പോൾ ഒരു തരം ചൊറിച്ചിൽ അനുഭവപ്പെടുന്നു ഇത്തരം തൊഴിലാളികൾക്ക് . അപ്പോൾ ആ ചൊറിച്ചിൽ മാറ്റാൻ അവർ എന്തെങ്കിലും ചെയ്ത് ആ കമ്പനി പൊളിക്കും . അത്രെയുള്ളൂ .
Aavar sangiigal yirunnu
Hai
തൊഴിലാളി യൂണിയനുകൾ മൂലം കുളം തോണ്ടിയ മറ്റൊരാൾ.😅 തൊഴിലാളി ഐക്യം സിന്ദാബാദ്
വല്ലാത്ത മതേതരം അത് one side ആണെന്ന് മാത്രം..... ലോകത്തു എല്ലായിടത്തും വലിഞ്ഞു കേറി ഇങ്ങനെ ദുരന്തങ്ങൾ മാത്രം ഉണ്ടാക്കുന്ന ഒരു വർഗം 🤌🏻
Bakkiyullavande chevittilekku 4um 5um mike vechu pothamarumpole shallyam adichukettumbol prakopanamalla alle...
Nobody want to someone progress in life. People will try to pull them down.
Oru malayaliyide pathanamm oru Kerala business thakarnna news kett manassil udakiyath East Wast airlines enna keralite airline nte story ann and the second one the snatching of brittania biscuits ith randilum prashanm ayath they have allowed gosayee people in their business also they were doing business in gosayye land ath oru kayvitta kali aye poyee
KR thirichu varanam