Kerala Beef Roast || നാടൻ ബീഫ് വരട്ടിയത് || ബീഫ് കറിയും ഇങ്ങനെ ഉണ്ടാക്കാം || Beef Curry malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 93

  • @deepthithomas5996
    @deepthithomas5996 3 ปีที่แล้ว +4

    Tried making it. Came out well. Thanks for the receipe😊

  • @haneefakhader8698
    @haneefakhader8698 หลายเดือนก่อน +1

    ബീഫ് വരട്ടിയത് പോലെ പുതിയ വേഷവും ഉഷാറായിട്ടുണ്ട്...... keep it up'

  • @moideenathavanadmoideenath7370
    @moideenathavanadmoideenath7370 2 ปีที่แล้ว +6

    സൂപ്പർ..ആണ് വായിൽ വെള്ളം വരുന്നു.തീർച്ചയായും try ചെയ്യാം...sir ന്റെ അവതരണം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്... എല്ലാം നല്ല clear ആയിട്ട് പറഞ്ഞു തരുന്നു..നിഷ്‌ക്കളങ്കമായ അവതരണം...ഇനിയും ധാരാളം റെസിപ്പികൾ പ്രതീക്ഷിക്കുന്നു.😊😊👍

  • @sree.r2284
    @sree.r2284 2 ปีที่แล้ว +3

    ഇന്നത്തെ ഞങ്ങളുടെ സ്പെഷ്യൽ ഇതുപോലെ തയാറാക്കിയ Beef Fry ആയിരുന്നു....വീട്ടിൽ സാധാരണ തയാറാക്കുന്നതിൽ നിന്ന് വ്യത്യസ്തവും വളരെ എളുപ്പവുമായ രീതി👍... സൂപ്പർ ടേസ്റ്റ് ആണ്... Thank you Sir 😊

  • @sree.r2284
    @sree.r2284 ปีที่แล้ว +3

    വീണ്ടും വന്നു കാണുന്നു... നാളെ പെരുന്നാൾ അല്ലെ.. ബീഫ് ഫ്രൈ റെഡി ആക്കണം 🥰

  • @hridyaharsha7771
    @hridyaharsha7771 ปีที่แล้ว +1

    Yithrayum nalil njan undakkiyathil ettavum nalla beef varattiyathu.adipoliyayittundu.THank you

  • @abidabasheer9575
    @abidabasheer9575 2 ปีที่แล้ว +1

    Njanum orrh ,beef vandho ennu...super ini video muzhuvan kanathe onnum try cheyyruthennu padikkan aayi...hi hi..tq..cheythunokkittu parayam ..kanumbol ariyam ruji de karyam.

  • @scaffolder1830
    @scaffolder1830 3 ปีที่แล้ว +3

    നല്ല റെസിപ്പി... ഞാൻ ഒന്നു try ചെയ്തു നോക്കും..💪💪💪

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 ปีที่แล้ว +2

    സജി ചേട്ടന്റെ എല്ലാ റെസിപിസും കാണാറുണ്ട് 👍👍👍നാവിൽ വെള്ളം വരുന്നതാണ് എല്ലാം ❣️❣️❣️

  • @SajithlalNandanam
    @SajithlalNandanam 3 ปีที่แล้ว +1

    ഈ ഞായറാഴ്ച വീട്ടിൽtry ചെയ്യാം കണ്ടിട്ടു വായിൽ വെള്ളം നിറഞ്ഞു.സജിbro മനോഹരം നന്ദി

  • @anusree114
    @anusree114 6 หลายเดือนก่อน

    ചേട്ടാ ഞാൻ ഉണ്ടാക്കി... Superb ❤️❤️❤️

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +2

    Looks yummy 👌👌👌.,.. and will be tasty too for sure 👌👍

  • @niyaskpa
    @niyaskpa 3 ปีที่แล้ว +2

    ബീഫ് കുക്കിംഗ് അടിപൊളിയായിട്ടുണ്ട്❤❤❤

  • @sariullas8406
    @sariullas8406 3 ปีที่แล้ว +3

    സൂപ്പർ 👌അടിപൊളി 💯സൂപ്പർ

  • @sheilakallil6356
    @sheilakallil6356 6 หลายเดือนก่อน

    Looks so yummy. I like your presentation. All the best.

  • @nuhaayshavlogs3046
    @nuhaayshavlogs3046 3 ปีที่แล้ว +1

    Nalla resepi indaki niku parayam

  • @varghesek.9961
    @varghesek.9961 2 หลายเดือนก่อน

    Your preparation are good

  • @k.varghese6197
    @k.varghese6197 ปีที่แล้ว

    Beautiful, mouth is full of water after seeing the vedio.

  • @praveensureshpreaveensures4764
    @praveensureshpreaveensures4764 3 ปีที่แล้ว +1

    Thanks chetta.thank alot.

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว

    അടിപൊളി... 👌👌👌👌

  • @Anithastastycorner
    @Anithastastycorner 2 ปีที่แล้ว +1

    Kothippichallo chetta 👍

  • @shemmus9299
    @shemmus9299 2 ปีที่แล้ว +5

    കാണുന്നതിന് മുൻപേ ഞാൻ ലൈക് അടിക്കും... ഇങ്ങളെ കടല കറി വെച്ചത് മുതല ഞാൻ നിങ്ങളെ ഫാൻ ആയത്

    • @SajiTherully
      @SajiTherully  2 ปีที่แล้ว

      Thank You.. 😍

    • @dangerbiskt9822
      @dangerbiskt9822 ปีที่แล้ว

      ഞാൻ ഇന്ന് ആ കടല കറിയാണ് വെച്ചത്. എനിക്കു നിങ്ങളുടെ way of preparation and taste വളരെ ഇഷ്ട്ടപെട്ടു.

    • @harithakrishnan6632
      @harithakrishnan6632 11 หลายเดือนก่อน

      ഞാനും

  • @sindhusanthosh1097
    @sindhusanthosh1097 3 ปีที่แล้ว

    Beef varattiyath trycheyyammm Broyude thalekett superrr

  • @anugangadharan7256
    @anugangadharan7256 3 ปีที่แล้ว

    My favt .... shooo karkidakkam kazhijal mathy....

  • @opvincenzo7222
    @opvincenzo7222 3 ปีที่แล้ว +2

    Super chetta

  • @aleyammathomas3744
    @aleyammathomas3744 3 ปีที่แล้ว +1

    Super. Pakshe mashe oru doubt, ky kondilakkiyal ky pukayillayoa, paranna thavi kondilakkiyal poare? 🤔🤭🤫🙄

  • @rajeshkallumoodrajesh9814
    @rajeshkallumoodrajesh9814 ปีที่แล้ว

    അണ്ണാ സൂപ്പർ ❤👍👍

  • @catherinemalathi
    @catherinemalathi ปีที่แล้ว

    Is it ok if we cook with sunflower oil

  • @vijuashokan9629
    @vijuashokan9629 3 ปีที่แล้ว +1

    സൂപ്പർ.

  • @hameedkadarhameed
    @hameedkadarhameed ปีที่แล้ว +1

    ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കട്ട് ചെയ്യുന്നതിന് മുൻപ് കാണിച്ചത് കൊണ്ട് വളരെ എളുപ്പത്തിൽ അളവ് മനസിലാക്കി എടുക്കാൻ പറ്റും very good
    നാടൻ വാചക രീതി ഇത് എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും
    അയച്ചു കൊടുക്കണം ഇ വീഡിയോ കാണുന്നവൻ ഞാൻ പല വീഡിയോയും കണ്ടു ഉണ്ടാക്കി പരാജയപ്പെട്ടവനാണ് ഇ വീഡിയോ നോക്കിയിട്ട് വിജയിച്ചത് അതാണ് കമന്റ് ചെയ്യാൻ തീർച്ചയായും വന്നത് വീഡിയോ ഇനി നിങ്ങൾക്കും വീഡിയോ കാണുന്നതിന് മുമ്പ് Like ചെയ്യാം പക്ഷെ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കാണുകയും വീഡിയോ മുഴുവൻ കാണുകയും വേണം എന്നാൽ അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണം ഏത് മുക്ക് മൂലയിൽ ഇരുന്ന് നമുക്കും കഴിക്കാം Tanks

  • @sheebasudhi7736
    @sheebasudhi7736 11 หลายเดือนก่อน

    Vendho ennnu njanum karuthii❤❤❤❤

  • @catherinemalathi
    @catherinemalathi ปีที่แล้ว

    Super looks yummy

  • @k.sulochanafrancis2808
    @k.sulochanafrancis2808 4 ปีที่แล้ว

    Adipoli chetta 😍😍😍😍👌👌👌👍👍👍

  • @Ameersha200
    @Ameersha200 3 ปีที่แล้ว +1

    Interesting video dear..😎

  • @ardrapt
    @ardrapt 3 ปีที่แล้ว

    Chetta super....

  • @harihran669
    @harihran669 2 ปีที่แล้ว +1

    Sajiatta,your videos very good

  • @binduadhi33
    @binduadhi33 ปีที่แล้ว

    vibhavangal taste cheyyuka koodi venam tto...it is my humble request for you....

  • @deegokvlogtech830
    @deegokvlogtech830 3 ปีที่แล้ว

    Saji ചേട്ടൻ ❤️❤️

  • @anoopthomas5352
    @anoopthomas5352 3 ปีที่แล้ว +1

    Super , bgm Ethanu saji chetta?

  • @gokul9039
    @gokul9039 3 ปีที่แล้ว

    കിടു 🤩

  • @RamlaRamla-l6z
    @RamlaRamla-l6z ปีที่แล้ว

    Super❤❤

  • @futurevoiceclub9322
    @futurevoiceclub9322 3 ปีที่แล้ว +1

    Try cheyyyam❤️

  • @rijoholidayvibess7175
    @rijoholidayvibess7175 ปีที่แล้ว +1

    Beef roast 👌🏻👌🏻👌🏻

  • @muneeraek6153
    @muneeraek6153 4 ปีที่แล้ว

    ഒരു രക്ഷയും ഇല്ല

  • @ambikakumari1242
    @ambikakumari1242 10 หลายเดือนก่อน

    🔥🔥🔥🔥🔥🔥🔥💯💯

  • @yassirsha3984
    @yassirsha3984 2 ปีที่แล้ว

    Great 👍👍😋😋🥰🥰

  • @karthikeyanr5641
    @karthikeyanr5641 3 ปีที่แล้ว

    👍👍👍👍🌹🌹സൂപ്പർ

  • @SABUGAMING
    @SABUGAMING 3 ปีที่แล้ว

    വികാരം❤️❤️

  • @marytelma3977
    @marytelma3977 3 ปีที่แล้ว

    Very sincere presentation

  • @lathatn8435
    @lathatn8435 3 ปีที่แล้ว +1

    Thanks for everything 🙏🙏🙏🙏🙏

  • @Rakesh-e7w2u
    @Rakesh-e7w2u 4 ปีที่แล้ว

    Super video 👍👍👍👍

  • @sheebasudhi7736
    @sheebasudhi7736 11 หลายเดือนก่อน

    Beef aayathukondano ennnu ❤ vendarunnnnoo??😂😂

  • @shynothomas2909
    @shynothomas2909 2 ปีที่แล้ว

    Vrry tasty beef curry

  • @nithya487
    @nithya487 ปีที่แล้ว

    ❤❤❤❤❤❤❤

  • @thahirakhanun3419
    @thahirakhanun3419 4 ปีที่แล้ว

    എത്ര ലിറ്ററിന്റ കുക്കർ ആണുപയോഗിച്ചത്.

  • @reenaalexander632
    @reenaalexander632 4 ปีที่แล้ว

    സൂപ്പർ

  • @anamikaanu7981
    @anamikaanu7981 ปีที่แล้ว

    ഇത്ര വെള്ളം അതിൽ ഉണ്ടോ

  • @lubzlubi
    @lubzlubi 3 ปีที่แล้ว

    Nice👌

  • @junaidjunjudoo2767
    @junaidjunjudoo2767 2 หลายเดือนก่อน

    തക്കാളി ഉപയോഗിക്കില്ലേ..?

  • @mynobabu8724
    @mynobabu8724 3 ปีที่แล้ว

    Nice.

  • @babyjohn3339
    @babyjohn3339 3 ปีที่แล้ว

    Bro super curry

  • @shibeenamujeeb3838
    @shibeenamujeeb3838 4 ปีที่แล้ว

    Ring gold aanoo

  • @beenawilson2237
    @beenawilson2237 3 ปีที่แล้ว

    Sabola vazhattathe ittal madhurom varille

  • @Mindster007
    @Mindster007 4 ปีที่แล้ว

    Super

  • @sajithathayyullathil2928
    @sajithathayyullathil2928 4 ปีที่แล้ว

    Suprr

  • @jijoantony1238
    @jijoantony1238 ปีที่แล้ว

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว

    ഈ ബീഫ് വിരട്ടൽ ഒന്ന് ചെയ്തു നോക്കണം .. സാധാരണ ബീഫ് റെസിപ്പികളെക്കാൾ സവാള കൂടുതൽ ചേരുന്നുണ്ട് ; തക്കാളി ഇല്ല .. അപ്പോൾ ഞാൻ ചെയ്തിട്ട് പറയാം ..

  • @Blossom-z9v
    @Blossom-z9v 2 ปีที่แล้ว +1

    ഹോട്ടലിൽ നിന്നും ബീഫ് മേടിക്കുമ്പോൾ നല്ല കറുപ്പ് നിറം കാണാറുണ്ട്... അതു എങ്ങനെയാ അത്രെയും കറുപ്പ് ആവുന്നത്.

    • @SajiTherully
      @SajiTherully  2 ปีที่แล้ว

      വേവിച്ചു കുറച്ചു കഴിയുമ്പോൾ നിറം മാറും

  • @rafeequeputhuthottil3095
    @rafeequeputhuthottil3095 4 ปีที่แล้ว

    😋😋

  • @ScotlandMalayali
    @ScotlandMalayali 3 ปีที่แล้ว +1

    Delicious 😋

  • @Mathewp007
    @Mathewp007 3 ปีที่แล้ว

    സജിബീഫ്കറിസുപ്പറയിട്ടുണ്ട്കഴിച്ചില്ലാ

  • @RamlaRamla-l6z
    @RamlaRamla-l6z ปีที่แล้ว

    Nnayittund❤❤❤❤

  • @sindhurajsindhu7812
    @sindhurajsindhu7812 2 ปีที่แล้ว +1

    Super chetta

  • @musthafam3163
    @musthafam3163 11 หลายเดือนก่อน

  • @anilkumaralathiyatuvalappi1781
    @anilkumaralathiyatuvalappi1781 3 ปีที่แล้ว

    Super

  • @rkoggy1549
    @rkoggy1549 3 ปีที่แล้ว

    Super

  • @sindhusindhu1306
    @sindhusindhu1306 3 ปีที่แล้ว

    Super

  • @rajendranat571
    @rajendranat571 3 ปีที่แล้ว +1

    Supper

  • @prasannaak7687
    @prasannaak7687 2 ปีที่แล้ว +1

    Super

  • @mariyasalam5072
    @mariyasalam5072 ปีที่แล้ว

    Super