ബ്രിട്ടാസ് അണ്ണൻ അവിടെ ഇരുന്നു ഉരുകി പോയി 🤣🤣 | Prakash Raj John Brittas | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 341

  • @MaheshPeringanad2O
    @MaheshPeringanad2O  ปีที่แล้ว +1

    *Amala Shaji വനദേവത Reel Troll*
    th-cam.com/video/x2FXRyIMNs4/w-d-xo.html
    th-cam.com/video/x2FXRyIMNs4/w-d-xo.html
    th-cam.com/video/x2FXRyIMNs4/w-d-xo.html

  • @aaronjoseph9653
    @aaronjoseph9653 ปีที่แล้ว +1018

    Translation .
    Brittas: K R നാരായണൻ ഫിലിം Institute il മതപരമായും , ജാതിപരമായി ഒരുപാട് വേർതിരിവ് നടക്കുന്നു , എന്താണ് തങ്ങളുടെ അഭിപ്രായം ?
    PrakashRaj: അതൊക്കെ എപ്പോഴേ എടുത്ത് കളയണം , പിന്നെ നിങ്ങൾ എന്തൊരു MP ആണ്?
    Brittas : ചോദ്യം എന്നോടല്ല , നിങ്ങളോട് ആണ് .
    PrakashRaj: എന്ന ഞാൻ ഓഡീൻസിൻ്റെ ഇടയിൽ നിന്ന് ചോദ്യം ചോദിച്ചു , എന്ന് വിചാരിചോളു.

    • @സ്മിതസ്മിത-ട3ണ
      @സ്മിതസ്മിത-ട3ണ ปีที่แล้ว +111

      താങ്ക്യു. ആരോൺ മലയാളത്തിൽ പറഞ്ഞു തന്നതിന്

    • @bijeshbijo7503
      @bijeshbijo7503 ปีที่แล้ว +35

      കേരള വാഴപ്പിണ്ടികള് എന്തൊരു പറയാൻ....

    • @SANJUKUTTAN826
      @SANJUKUTTAN826 ปีที่แล้ว +3

      👌🤣

    • @JKJk-xc4fi
      @JKJk-xc4fi ปีที่แล้ว +12

      Thank you bro😘

    • @ratheesh8100
      @ratheesh8100 ปีที่แล้ว +19

      Very Good Aron Joseph 😍👍

  • @ALEXANDER-es4sf
    @ALEXANDER-es4sf ปีที่แล้ว +663

    ബ്രിട്ടു: എനിക്ക് ചോദ്യം ചോദിക്കാൻ അല്ലെ സാറേ അറിയൂ ഉത്തരം പറയാൻ അറിയില്ലല്ലോ.😭😭

    • @jordijordi3485
      @jordijordi3485 ปีที่แล้ว

      ഇവൻ രാജ്യ സഭ mp ആണ് അല്ലാതെ ജനം ജയിപ്പിച്ചു വിട്ടത് അല്ല. ഈ പൊട്ടനെ ആരേലും ജയിപ്പികുവോ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 ปีที่แล้ว +2

      Super 🤣😂

    • @Harikrishnan-oo5df
      @Harikrishnan-oo5df ปีที่แล้ว

      🤣🤣🤣👌 കലക്കി കേട്ടോ

    • @Marcos12385
      @Marcos12385 ปีที่แล้ว

      🤣🤣🤣🤣🤣🙏🙏🙏

    • @indiaismycountry718
      @indiaismycountry718 ปีที่แล้ว

      Pottas cpm kammiya bhudiyilla naripoye pavam janagalle mandamarakkunavare janagalkk munpil mandanakunnu (KARMA)

  • @malayalinews6918
    @malayalinews6918 ปีที่แล้ว +247

    പഴം വായിൽ തിരുകി കിട്ടിയപ്പോൾ ബ്രിട്ടാസിന്റെ കണ്ണ് തള്ളിയത് കണ്ട് സന്തോഷിച്ചവർ ഉണ്ടെങ്കിൽ ഒരു ലൈക്‌ ഇവിടെ തരുമോ?

  • @Sujus979
    @Sujus979 ปีที่แล้ว +416

    ഇതൊക്കെയാണ് അണ്ണാക്കിൽ കൊടുക്കൽ..... 😝😝
    *le Brittu : ഞങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണല്ലോ വിധി 🤣🤣

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      നസ്രാണി കമ്മി ആയാലും ജന്മസിദ്ധമായ കുത്തിത്തിരിപ്പ് വിടില്ല 🤣🤣🤣🤣🤣

    • @Sujus979
      @Sujus979 ปีที่แล้ว +4

      @@user-bfqyowt അത് എനിക്ക് അറിയില്ല പക്ഷെ ബ്രിട്ടുമോൻ കുത്തിത്തിരിപ്പുണ്ടാക്കുന്നത് വർഗീയത പറഞ്ഞിട്ടാണ്...... അങ്ങനെ ആണ് നസ്രാണികൾ എന്ന് എനിക്ക് അഭിപ്രായമേ ഇല്ല

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      @@Sujus979കുരിശ് കുത്തിതിരിപ്പിൽ ബ്രട്ടാസ് ചെറുത്🤣

  • @Sambhu__
    @Sambhu__ ปีที่แล้ว +452

    പ്രകാശ് രാജിനെ കാണുമ്പോൾ പാണ്ടിപ്പട ഓർമ വരുന്നവർ👇

    • @vasconicholas9604
      @vasconicholas9604 ปีที่แล้ว +21

      മുത്തുപാണ്ടി 🔥🔥🔥

    • @pranavrayan9405
      @pranavrayan9405 ปีที่แล้ว +22

      എനിക്ക് ആ ഗിള്ളിയിലെ റൊമാന്റിക് വില്ലനെ ആണ് ഓർമ്മ വരാറ്.

    • @sameers3581
      @sameers3581 ปีที่แล้ว +9

      വേറെ പടം ഒന്നും കാണാത്തവർക്ക്

    • @Sambhu__
      @Sambhu__ ปีที่แล้ว +8

      @@sameers3581 പാണ്ടിപ്പട എന്ന് മാത്രമല്ല.. തുടക്കത്തിലെ അതാണ് ഓർമ്മ വരുന്നേ എന്നാ പറഞ്ഞേ 💪

    • @najeebaa1692
      @najeebaa1692 ปีที่แล้ว

      തുമ്പിയെ കിട്ടിയില്ലടാ , ഒരു മുയലിനെ വെടിവച്ച്‌ പുടിചാച്ച്..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +185

    നമ്മുടെ ബ്രിട്ടാസ് കേരളത്തിന്റെ പ്രധാനമന്ത്രി ആകുന്ന നിമിഷത്തിനായി കട്ട വെയ്റ്റിംഗ് ആണ് ❤❤🔥🔥🔥😘

    • @cpkpfunstreaming7779
      @cpkpfunstreaming7779 ปีที่แล้ว +6

      😕വെളച്ചിൽ അല്ലേ

    • @vizakx
      @vizakx ปีที่แล้ว +5

      Ookkal aano😂

    • @bheemasenan1998
      @bheemasenan1998 ปีที่แล้ว +2

      @@vizakx അല്ല ഇവൻ ശെരിക്കും പറഞ്ഞതായിരിക്കും.....

    • @rajeshkeekan4862
      @rajeshkeekan4862 ปีที่แล้ว +2

      @@bheemasenan1998 haha addu thane .

    • @abcdefgh8403
      @abcdefgh8403 ปีที่แล้ว

      പിണുവിന് ആകാമെങ്കിൽ ഏതു മരപൊട്ടനും ആകാം. All the best Brutus👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +66

    അപമാനത്തിന് ഒരു അപമാനമാണ് ഈ ബ്രിട്ടാസ്.... 🤣🤣🤣

  • @nikhilgeorge3288
    @nikhilgeorge3288 ปีที่แล้ว +64

    Ee Session njan Neritu Kandath aahn. Prakash Sir was Literally 🔥

  • @simplehuman8088
    @simplehuman8088 ปีที่แล้ว +39

    ബ്രിട്ടൻ കുട്ടൻ JB ജംഗ്ഷനിൽ പാവം കലാകാരന്മാരെ കൊണ്ടുവന്നിരുത്തി നോക്കി പേടിപ്പിക്കുന്നതുപോലെ ആകുമെന്ന് കരുതിക്കാണും....

  • @r1a933
    @r1a933 ปีที่แล้ว +92

    Caste ബോംബ് പരിപ്പ് പണ്ടത്തെപ്പോലെ വേവുന്നില്ലാ.. 😂

  • @Aath_Mika
    @Aath_Mika ปีที่แล้ว +70

    സമാധാനിക്കു ബ്രിട്ടസ്...ജാതി എല്ലായിടത്തും നിങ്ങളുടെ കൂട്ടത്തിൽ പോലും വച്ചിട്ടുണ്ട്.....പിന്നെ ഇതൊക്കെ ഇലക്ഷന് സമയത്തു മാത്രം വേവിച്ചാൽ പോരെ 😜

  • @eagleboy369
    @eagleboy369 ปีที่แล้ว +91

    "ണാൻ തള്ളാൻ പറഞ്ഞാൽ ആറേവേണേലും തല്ലണ്ണം...അത് നിൻ്റെ അപ്പനെയാണേലും...."
    പാണ്ടിപ്പട ഓർമ്മവന്നു
    പാണ്ടിദുരൈയണ്ണൻ rocks😁🙏

  • @daynheaven
    @daynheaven ปีที่แล้ว +83

    i was there in session.. what a man that is.. explosive words.. prakash raj 🔥

  • @susanthms615
    @susanthms615 ปีที่แล้ว +45

    അണ്ണാക്കിൽ അടി എന്ന് ഒക്കെ പറഞ്ഞാൽ ഇത് ആണ്😂💥

  • @jms7792
    @jms7792 ปีที่แล้ว +53

    ബ്രിട്ടാസ്: ഇങ്ങനാണേൽ ഞാൻ ഈ കളിക്കില്ല.

  • @samscreations9091
    @samscreations9091 ปีที่แล้ว +157

    ഇതിന്റെ full ഉണ്ടോ... അവസാനം ബ്രിട്ടാസ് ജീവിച്ചിരിപ്പുണ്ടോ എന്നറിയാനൊരു ആകാംച്ച.... 😜😜

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +256

    വിഷം കലക്കി ബിട്ടാസിന് ശേഷം ഇപ്പോ സ്വയം നാറീ ബിട്ടാസ്...🤓😇

  • @realjithu9383
    @realjithu9383 ปีที่แล้ว +30

    ചെല്ലോം ബ്രിട്ടൂ ചേല്ലോം 🤣🤣🤣

  • @samscreations9091
    @samscreations9091 ปีที่แล้ว +28

    ആഹാ... പൊളി.. 😂😂😂

  • @harikrishnan.s9768
    @harikrishnan.s9768 ปีที่แล้ว +31

    nam - ഞാൻ കണ്ട നല്ല നടൻ ബ്രട്ടസ നല്ല രാഷടിയക്കാരൻ . ശ്രി. പ്രകാശ് രാജ്
    ...

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +7

    പ്രകാശ് രാജ് താങ്കൾക് ബിഗ് സല്യൂട്ട് അന്തം കമ്മിയ നാട്ടിച്ചതിന് 👍

  • @ardravrc5808
    @ardravrc5808 ปีที่แล้ว +34

    അത് കേരളത്തിൽ നടക്കുന്ന കാര്യം അല്ലേ? അതുകൊണ്ട് ഞാൻ മിണ്ടില്ല

  • @vipinvarghese9450
    @vipinvarghese9450 ปีที่แล้ว +6

    ഒരു നിമിഷം ഇന്റർവ്യൂ ആണെന് ഓർത്തുപോയി ലെ ബ്രിട്ടു

  • @manmythlegend7371
    @manmythlegend7371 ปีที่แล้ว +25

    Le Brittas: എന്താന്ന് അറിയില്ല.. കുത്തിത്തിരിപ്പ് ഒണ്ടാക്കാതെ ഒരു മനസമാധാനോമില്ല....

    • @rajeevcheruvally1207
      @rajeevcheruvally1207 ปีที่แล้ว +3

      ലെ പ്രകാശ് രാജ് :അങ്ങിനെയുള്ളവരുടെ അണ്ണാക്കിൽ പിരിവെട്ടിക്കാതെ എനിക്കും ഒരു മനസമാധാനമില്ല

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +13

    ഉണ്ടോ... ഉണ്ടോ...ഉണ്ടോ... എന്ന് ചോദിച്ചയാൾ ഇപ്പോ "ഒരു ഗ്ലാസ് വെള്ള൦ തര്വോ🥵😰😵‍💫" എന്ന പോലെയായി😜😂

  • @maneshm9752
    @maneshm9752 ปีที่แล้ว +19

    ഇതിലും വലിയ മാസ്സ് സ്വപ്നങ്ങളിൽ മാത്രം

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +3

    ലേ ബ്രിട്ടു : സാർ അത് എനിക്ക് ഈ കൈരളിയുടെ ഒരു കുണാണ്ടർ എന്ന നിലയ്ക്ക് പാർട്ടി തന്നൊരു എംപി സ്ഥാനമാണ് അല്ലാതെ ഇതിനെപ്പറ്റി വലിയ വിവരമൊന്നും ഇല്ല. അവര് പറയും ഞാൻ അങ്ങ് കേൾക്കും 🤣🤣🤣

  • @lekshmig8322
    @lekshmig8322 ปีที่แล้ว +13

    Satym paranjal ithupole troll kanumbozha ivde nadakunna oro karyavum njn ariyane 😄😄

  • @adithkarthikeyan1776
    @adithkarthikeyan1776 ปีที่แล้ว +4

    Mattullavarude enjathu keerunna Poole pullide nenjathoot keeran nokkiya valichit udukkum swandam aayi rashtreyam aayum samuhikam aayi vekthamaya kashchapadulla oru vektitwam ulla oru powran aaan prekash sir

  • @vishnus4275
    @vishnus4275 ปีที่แล้ว +2

    Le britas : എന്നും ഇതുപോലെ എവിടുന്നെങ്കിലും വാങ്ങിക്കൂട്ടിയില്ലേൽ ഉറക്കം വരില്ല 😂🤣

  • @royabraham921
    @royabraham921 ปีที่แล้ว +7

    ഹോ ഇതാണോ വലിയ കാര്യം 🤣🤣🤣🤣🤣🤣

  • @haadhiwahab5107
    @haadhiwahab5107 ปีที่แล้ว +5

    ബ്രിട്ടോ ഡാ അണ്ണാക്കിൽ കിട്ടി 😂😂😂😂😂

  • @rraj4988
    @rraj4988 ปีที่แล้ว +4

    John Britas is like “Moorkane yanalo eeshwara chavittiye”😅

  • @sreenathsasidharan5577
    @sreenathsasidharan5577 ปีที่แล้ว +2

    അണ്ണൻ വിചാരിച്ചു പ്രകാശ്‌രാജ് അവിടെയും RSS , സവർണ ബ്രാഹ്‌മണ ഹിജാമണി , എന്നൊക്കെ പറഞ്ഞു ഒന്ന് സുഖിപ്പിക്കും എന്ന് ....പക്ഷെ ഏറ്റില്ല ....വാരി ഭിത്തിയിൽ ഒട്ടിച്ചു

  • @jijokukkan
    @jijokukkan ปีที่แล้ว +5

    Le ബ്രിട്ടു :ഇതേനെകാളും ആ പേന കൈയിൽ ഉണ്ടായിരുന്നുയെങ്കിൽ സ്വയം കുത്തി ചത്താൽ മതിയാരുന്നു 😂

  • @abhijithvs27
    @abhijithvs27 ปีที่แล้ว +4

    Ath polich😂

  • @Abhilash-.
    @Abhilash-. ปีที่แล้ว +6

    അങ്ങനെ aa കനലും കേട്ടു, ചവിട്ടി കെടുത്തി

  • @baijurajan6232
    @baijurajan6232 ปีที่แล้ว +28

    മലയാളത്തിൽ പറഞ്ഞു തരാൻ ഇവിടെ ആരും ഇല്ലെടെ 😄🤔

    • @MSD607
      @MSD607 ปีที่แล้ว +2

      Ee paranja karyam,malayalathil type cheythoru comment pin cheythitund,athu nokku,njanum athu nokkiyanu manasilakiyathu ☺️.

  • @woodpeckmedia4943
    @woodpeckmedia4943 ปีที่แล้ว +3

    വന്ന് വന്ന് ബ്രിട്ടാസ് ഒരു വൻ തോൽവിയാണല്ലോ 🤔

  • @harikrishnavarma8128
    @harikrishnavarma8128 ปีที่แล้ว +8

    എന്തു പറഞ്ഞാലും അവസാനം ജാതി പറയുക.... അത്തയാളുടെ സ്ഥിരം പരിപാടി ആണ്.
    നാണക്കേട്

  • @jobysebastian6591
    @jobysebastian6591 ปีที่แล้ว +1

    ലേതോ ഒരു പടത്തിൽ ലേതോ ഒരാൾ " ഒരു തുമ്പിയെ പിടിച്ചു തരാമോ" എന്നു ചോദിച്ചപ്പോൾ ഒരു മുയലിനെ പിടിച്ചു കൊണ്ടു വന്ന ആളാണ് 😀😀😀😀

  • @sreekanthmm4837
    @sreekanthmm4837 ปีที่แล้ว +5

    വഴിയേ പോയ അടി എരന്ന് വാങ്ങി 😁😁😁

  • @santhoshk7768
    @santhoshk7768 ปีที่แล้ว +9

    ഈ വിഷയത്തെക്കുറിച്ച് ഇവിടുത്തെ മെഗാ ചാറിനോട് 😎 ചോദിച്ചപ്പോൾ ?
    എനിക്ക് വേറെ പണിയുണ്ട് 😏

    • @amalprasannan1384
      @amalprasannan1384 ปีที่แล้ว +1

      വിവരമില്ലായ്മക്ക് ഒരു പരിധിയും ഇല്ല

    • @mishal8891
      @mishal8891 ปีที่แล้ว

      Onnupode. Chodichathu npnm movie ithine thire movie aano ennaaanu

    • @santhoshk7768
      @santhoshk7768 ปีที่แล้ว +1

      @@amalprasannan1384 ഇല്ല ഞങ്ങട മെഗാചാർ ഒരിക്കലും അങ്ങനെ പറയില്ല

    • @santhoshk7768
      @santhoshk7768 ปีที่แล้ว +2

      @@mishal8891 ഇല്ല ഞങ്ങട മെഗാചാർ ഒരിക്കലും അങ്ങനെ പറയില്ല

    • @amalprasannan1384
      @amalprasannan1384 ปีที่แล้ว

      @@santhoshk7768 നിങ്ങടെ ശൂപ്പർചാർ എന്ത് പറഞ്ഞ് ഇതിനെപ്പറ്റി എന്നൊന്നും ഞങ്ങൾ ചോദിക്കില്ല, പുള്ളി ഇപ്പൊ കൊറോണയുടെ അടുത്ത വരവിനായിട്ട് പാത്രം എടുത്ത് വെയിറ്റ് ചെയ്യുവല്ലേ... പറ്റുമെങ്കിൽ ദീപം പുകച്ച് താങ്കളും ഐക്ക്യദാർഢ്യം പ്രഖ്യപിക്കുക..

  • @freemanfree7523
    @freemanfree7523 ปีที่แล้ว +29

    ബ്രിട്ടാസ് ശെരിക്കും കോമാളി തന്നെ

  • @yasirvp9480
    @yasirvp9480 ปีที่แล้ว +40

    അന്തം ബ്രിട്ടു on air 😂😂😂

  • @safarcheppu6895
    @safarcheppu6895 ปีที่แล้ว +2

    Brittu pettu 😂😂🤣🤣🤣

  • @bachopaul988
    @bachopaul988 ปีที่แล้ว +10

    എനിക്കു ഭയങ്കര ബുദ്ധിയുന്ദു എന്ന് വിചരികുന്ന നല്ല അസ്സല് മര മണ്ടൻ -കൈരളി ബ്രിട്ടു

  • @Kingsrealestategroups
    @Kingsrealestategroups ปีที่แล้ว

    അടിപൊളി ...കിട്ടിയോ ... ഇല്ലാ ചോതിച്ചു വാങ്ങി..

  • @shafzz6486
    @shafzz6486 ปีที่แล้ว

    യാ മോനേ... കിടിലം മറുപടി.... ❤️

  • @bipinkalathil6925
    @bipinkalathil6925 ปีที่แล้ว +21

    മതവും ജാതിയും പറഞ്ഞു വേർതിരിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുക എന്നതാണ് ഞങ്ങ അന്തംകമ്മികളുടെ പ്രഖ്യാപിത നയം..... ഞാൻ തന്നെ ആണ് അതിന്റെ ലീഡർ... പക്ഷേ ഇയ്യിടെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് സ്ഥിതി 😊

  • @ആരോമൽവടകര
    @ആരോമൽവടകര ปีที่แล้ว +1

    അന്തമേ നീ ഒരു പരാജയം തന്നെ 😂😂

  • @Sharkzzzzz
    @Sharkzzzzz ปีที่แล้ว +2

    ബ്രിട്ടാസ്: എന്നിക് വർഗിയത്തേം വിവരകെടും മാത്രമല്ലേ അറിയൂ!

  • @uttoppia3018
    @uttoppia3018 ปีที่แล้ว +3

    Britaas airil😂😂😂

  • @sudevsugathan1947
    @sudevsugathan1947 ปีที่แล้ว +3

    Prakash raj 👍

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +3

    Poli

  • @thomaspjohn6635
    @thomaspjohn6635 ปีที่แล้ว +3

    ഇത്രയും തൊലിക്കട്ടിയുണ്ടെന്നറിഞ്ഞിരുന്നില്ല

  • @VincentGomez2255
    @VincentGomez2255 ปีที่แล้ว +2

    👏🏾👏🏾👏🏾👏🏾👏🏾

  • @sreeleshkk1259
    @sreeleshkk1259 ปีที่แล้ว +1

    Prakash raj 💯 🔥🔥🔥

  • @rahulrl979
    @rahulrl979 ปีที่แล้ว +1

    Britas will become the prime minister of india......
    Jai Britas......

  • @mujmil526
    @mujmil526 ปีที่แล้ว +3

    ലെ ബ്രിട്ടാസ് - പുല്ല് വേണ്ടായിരുന്ന് 🥴🥴

  • @WirelessElectricity
    @WirelessElectricity ปีที่แล้ว +1

    ഒത്തില്ല..ബ്രിട്ടൂ ഒത്തില്ല... 😂

  • @sinuhassi148
    @sinuhassi148 ปีที่แล้ว

    ടെ ചെല്ലം 😁 വരുന്നെടാ ചോദ്യം വരുന്നു 😝😝🔥🔥💞💞

  • @deep5495
    @deep5495 ปีที่แล้ว +1

    ജോൺ ബ്രിട്ടാസിന്റെ വായടപ്പിച്ചു പ്രകാശ് രാജ് 🤣🤣👌👌 അങ്ങേർക്ക് കിട്ടേണ്ടത് കിട്ടി ബോധിച്ചു 🤣🤣

  • @DEVIL.K1NG
    @DEVIL.K1NG ปีที่แล้ว +5

    Rocky bhai marichitilla 🥵‼️

  • @mvyshak
    @mvyshak ปีที่แล้ว +1

    le britt: munduduthaayirunnekil mukham enkilum marakkaam aayirinnu.

  • @MixtureMix935
    @MixtureMix935 ปีที่แล้ว

    En peru prakash raj enakk innoru perirukkuuu paandi duraiii.... annan nnaa summaava .....🎉🎉🎉

  • @cuttingman007
    @cuttingman007 ปีที่แล้ว +1

    ഇന്ന് ബേബി അണ്ണൻ അടൂരിന് ജയ് വിളിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട് അതായിരിക്കും ബ്രിട്ടു പറഞ്ഞത്

  • @mohanannair9468
    @mohanannair9468 ปีที่แล้ว +5

    ഹോട്ട് ഡോഗ് വിശദീകരിച്ച ആഗോളജ്ഞാനിയല്ലേ ബ്രിട്ടു .

  • @aarsh328
    @aarsh328 ปีที่แล้ว +1

    അണ്ണാക്കിൽ 🤣

  • @muhammedbilal5621
    @muhammedbilal5621 ปีที่แล้ว +1

    Ith live aayi kana njan😂

  • @vichu1244
    @vichu1244 ปีที่แล้ว +4

    ഹഹ ഇജ്ജാതി 😂😂

  • @hejehhhei4228
    @hejehhhei4228 ปีที่แล้ว

    Ellam manasilaye pole irikkam 😊

  • @jitkol
    @jitkol ปีที่แล้ว +1

    Prakash Raj ❤️

  • @jinu7638
    @jinu7638 ปีที่แล้ว

    Ijjathi😂🔥

  • @mysticguy9191
    @mysticguy9191 ปีที่แล้ว +7

    Antham Kammi John Pottas...💣

  • @godwinalex9990
    @godwinalex9990 ปีที่แล้ว +1

    പ്രകാശ് അണ്ണൻ ബ്രിട്ടുവിനെ അടിച്ച് അണ്ണാക്കിൽ കയറ്റിയല്ലോ ha ha haa അത് കലക്കി 😁😁😂😂

  • @4khl.
    @4khl. ปีที่แล้ว +1

    ആളളറിഞ്ഞ് കളിക്കടാ.. പ്രകാശ് രാജ്🔥🔥🔥

  • @prasadhari6508
    @prasadhari6508 ปีที่แล้ว

    0:19 😄😄

  • @sudheerov3703
    @sudheerov3703 ปีที่แล้ว +3

    ബല്യ മൊയന്ത് ആണെന്നാ വിചാരം... പക്ഷെ ശരിക്കും മന്ദബുദ്ധി ആണ് 😂😂😂

  • @merchantnavy201
    @merchantnavy201 ปีที่แล้ว

    തള്ളി തള്ളി ഇപ്പൊ അണ്ണാക്കിൽ
    നേരിൽ കിട്ടി ഇനി കുറച്ച് നാൾ
    ഏറില് പറക്ക.!✨🔥

  • @ഓന്ത്ഓമനക്കുട്ടൻ
    @ഓന്ത്ഓമനക്കുട്ടൻ ปีที่แล้ว +13

    രാജ്യ സഭയിൽ ചെന്നാൽ ഉറക്കം,, നാട്ടിൽ ഇറങ്ങിയാൽ ചീത്ത വിളി ഇനി എന്തിനു ഇങ്ങനെ ജീവിക്കുന്നു പൊട്ടാസ് മാമ

    • @doxbiy8989
      @doxbiy8989 ปีที่แล้ว +2

      രാജ്യസഭയിൽ ഉറക്കമോ?? രാജ്യസഭായിൽ ഏറ്റവും കൂടുതൽ ഇടപെടുന്ന mp ആണ് brittas

    • @statusmoviecutz808
      @statusmoviecutz808 ปีที่แล้ว

      Nee ethada vaaname... Ninode araa ee pottatharam paranje.... Ne sanghi alle chumathalla.. TH-cam eduthu search cheythu nokk ayal uranguvano alliyon..

    • @ഓന്ത്ഓമനക്കുട്ടൻ
      @ഓന്ത്ഓമനക്കുട്ടൻ ปีที่แล้ว +7

      @@doxbiy8989 ഇടപെടുന്നു ചായക്ക് മധുരം പോര,, ഉഴുന്നു വടക്ക് ഉപ്പില്ല,, ഏത്തക്ക അപ്പത്തിന് വെളിച്ചെണ്ണ കൂടുതലാണ് ഇതിൽ ഒക്കെ ആണ് ഇടപെടൽ 😄

    • @doxbiy8989
      @doxbiy8989 ปีที่แล้ว

      @@ഓന്ത്ഓമനക്കുട്ടൻ താങ്കളുടെ രാഷ്ട്രീയം ഏതാണ് എന്ന് എനിക്കറിയില്ല. Cpim വിരോധി ആണ് എങ്കിൽ ചോദ്യം ചോദിക്കുന്നതും attendance ഉൾപ്പടെ performance chech ചെയുക

    • @ഓന്ത്ഓമനക്കുട്ടൻ
      @ഓന്ത്ഓമനക്കുട്ടൻ ปีที่แล้ว +6

      @@doxbiy8989അറ്റൻടാൻസ് വച്ചിട്ട് കിടന്നു ഉറക്കം,, കുറച്ചു സമയം കിട്ടിയാൽ ചായ കുടി ഇതൊക്കെ ആണ് അങ്ങേരുടെ പണി

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 8 หลายเดือนก่อน

    😂😂🙆‍♀️🙆‍♀️🙆‍♀️

  • @kulappullyappan700
    @kulappullyappan700 ปีที่แล้ว

    👌👌👌👌

  • @thinkbetter2026
    @thinkbetter2026 ปีที่แล้ว

    54.. പേടിച്ചു കേരളത്തിലെ 3.. കൊടി ജനങ്ങൾ ചോദിക്കാൻ മടിക്കുന്ന ചോദ്യം... 👍👍😄😄😄

  • @mashn2011
    @mashn2011 ปีที่แล้ว +1

    Santhosham aayille Brittas etta?

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +1

    ബ്രിട്ടു പെട്ടു 🤣🤣🤣🤣

  • @iamthevengeance4766
    @iamthevengeance4766 ปีที่แล้ว +4

    Kerala govt nte acting thodangitu varshangalayi

  • @shafeek00007
    @shafeek00007 ปีที่แล้ว

    Adich annaaaakilu

  • @vk9141
    @vk9141 ปีที่แล้ว

    ഒത്തില്ല.🤣

  • @Music.rootofficial
    @Music.rootofficial ปีที่แล้ว

    😌😂😂😂

  • @silent_listener
    @silent_listener ปีที่แล้ว

    ഈ ഉത്തരം കുറച്ചു വിവരം ഉള്ളവരെ കൊണ്ട് പറയിപ്പിക്കാൻ തന്നെ ആണ് ബ്രിട്ടാസ് ആ ചോദ്യം ചോദിച്ചത്...... അല്ലാതെ കണ്ട അടൂർ ഗോപാലനോടും മറ്റും ചോദിച്ചിട്ട് കാര്യമില്ല ല്ലോ....

  • @KUTTETTAN2024
    @KUTTETTAN2024 ปีที่แล้ว +3

    Deii Chellooo thapp thapp thapp

  • @arrbruceaish
    @arrbruceaish ปีที่แล้ว

    All thug 😎to prakash raj🔥 chellom😂😂

  • @manoja.k5865
    @manoja.k5865 ปีที่แล้ว +1

    വാ തുറന്നാൽ വർഗീയത പറയുന്ന ബ്രിട്ടാസ്

  • @myanaghabls
    @myanaghabls ปีที่แล้ว

    Ithu Neritu kandapol undaya feel....

  • @PraveenKumar-dh2cy
    @PraveenKumar-dh2cy ปีที่แล้ว

    കുറെ പേരെ വെള്ളം കുടിപ്പിച്ചത് അല്ല ഇടക്ക് ഇങ്ങനെ തിരിച്ചു കിട്ടുന്നത്തും നല്ലതാ 😝

  • @shivakumar-oq5uf
    @shivakumar-oq5uf ปีที่แล้ว

    Sathyam keralam oru BRANDHALAYAM

  • @mayamadomsreevishnumaya9254
    @mayamadomsreevishnumaya9254 ปีที่แล้ว

    Britas 🤣🤣🤣കോമഡി രാമൻ

  • @kingkohli..8906
    @kingkohli..8906 ปีที่แล้ว

    Britas🤣🤣🤣🤣