THANKS for watching this video, ലൈഫിൽ വലിയ ഒരു stuggle period ലൂടെ കടന്നു പോകുകയാണ് ചാനൽ subscribe ചെയ്ത് ഞാൻ പുതുതായി upload ചെയ്ത വീഡിയോ കൂടി കണ്ട് സഹായിച്ചിരുന്നെങ്കിൽ വളരെ സഹായമായിരുന്നു , പിടിച്ചടക്കാനല്ല ,ഒന്ന് പിടിച്ചു നിക്കാൻ🤝.
ചില മലയാളികളുടെ വിചാരം ഇതുപോലെ ഏട്ടൻ അമ്മച്ചി, വീട്ടിലെ ഊണ് എന്നൊക്കെ പേരിട്ടു നടത്തുന്ന കടകൾ ഒക്കെ ഭയങ്കര സംഭവം ആണെന്നാണ്..., ഇമോഷൻ വച്ചാണ് മലയാളി ഹോട്ടലുകളെ അളക്കുന്നത് ഒരു ഹോട്ടൽ നടത്തുന്നത് വയസായ ആൾക്കാർ ആണെങ്കിൽ പിന്നെ അവിടുത്തെ സൂപ്പർ food ആണെന്ന് വ്ലോഗർ മാർ പാടി പുകഴ്ത്തും..... അത് എവിടെ ഉണ്ടാക്കുന്നു എങ്ങനെ ഉണ്ടാക്കുന്നു എവിടെ വച്ച് ഉണ്ടാക്കുന്നു എന്നൊന്നും അറിയണ്ട
@Media 666 അത് പിന്നെ അങ്ങനെയല്ലേ വിറകടുപ്പിൽ കിടു ഗ്യാസ് ഇൽ തല്ലിപ്പൊളി മൺചട്ടിയിൽ കിടു നോൺസ്റ്റിക്ക് ഇൽ തല്ലിപ്പൊളി അരക്കല് ആട്ടു കല്ല് കിടു മിക്സർ ഗ്രൈൻഡർ തല്ലിപ്പൊളി എന്നാണാവോ മലയാളിക്ക് വിവരം വെക്കുക
ഈ വ്ലോഗറിന്റെ (mrinal)ഈ വീഡിയോ കണ്ടിട്ട് ഞാൻ പോയിരുന്നു ഇവിടെ. പക്ഷെ ആ പരിസരം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടില്ല. എന്റെ ഭാഗ്യം കൊണ്ട് തിരിച്ചു പോന്നു ☺☺☺☺
Mone athalle sherikum ingerude Pani... E video IL Ulla sweetheart iyal ellarude aduthum kaanichengil... Generalization and class thirichu Ulla perattavum njan Lulu Kochi yil nerittu kandutund. Vere aarum paranju kette alla, ente chevi ente Kannu.😂
" അയ്യോ അങ്ങനെയോന്നും പറയരുത് അത് ഉപജിവനമാർഗമാ പാവങ്ങൾ ഇനി എങ്ങനെ ജീവിക്കും എന്റെ ഉണ്ണിയേട്ടാ ഇങ്ങനെ കുറെ comment കളുമായിട്ട് കുറെ ഊള്ളകൾ കറങ്ങി നടക്കുന്നുണ്ട്
എനിക്ക് ഇതുപോലെ ഒരു അബദ്ധം പറ്റി ഒരു ബ്ലോഗറിന്റെ പരിപാടി കണ്ടു ഭക്ഷണം കഴിക്കാൻ എന്റെ പൊന്നേ വായ് വെച്ച് കഴിക്കാൻ കൊള്ളാത്ത ഭക്ഷണം വിലയാണെങ്കിലും അതിലേറെയും
തിന്നുക......കൈക്കൂലി മേടിക്കുക... പിന്നെയും വന്ന് തിന്ന് അര്മാദിക്കുക.... പിന്നെ ഓഫിസിൽ പോയി വിശ്രമിക്കുക.. വീട്ടിൽ പോവുക.... മാസാവസാനം ശമ്പളം അക്കൗണ്ടിൽ വീണോന്ന് നോക്കുക
തേങ്ങാ കുല.നാല് ദിവസം കാണും ചെക്കിങ്ങും പൂട്ടിക്കലുമൊക്കെ.അത് കഴിഞ്ഞാൽ പിന്നെ കിമ്പളം വാങ്ങി ഓഫീസിൽ മിണ്ടാതിരിക്കും അടുത്ത ഒരു മരണം വരെ.കേരളത്തിലെ മാത്രമല്ല ഇന്തൃയിലെല്ലായിടത്തും ഇത് തന്നെയാണ് കോലം.ഫുഡ്സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഒന്നിനും കൊള്ളില്ല.അത് കൊണ്ട് തന്നെ ആരോഗ്യം വേണ്ടവർ വീട്ടീന്ന് കഴിക്കുന്നതാണ് ഉത്തമം.
What for? 😂 30 years without license Recently Oru food poison case vanathe kondu food safety department check chaithu illagil onum illa this shop will run more .
ഈയവസരത്തിൽ പറയാം, തീപ്പൂണിത്തുറയിൽ കുഞ്ഞുണ്ണി നായർ ഹോട്ടൽ എന്നൊരു പ്രസ്‌ഥാനമുണ്ട്! അവിടെന്നു ഞാനും ഭാര്യയും കഴിച്ചു. വയറു വേദനയാണ് ഫലം! എബിൻ ജോർജ് പോലെ പലരെയും കണ്ടെന്റ് നു വേണ്ടി പൊക്കിയടിക്കുന്ന പ്രവണത കൊണ്ട് പണികിട്ടുന്നത് നമ്മൾക്കാണ് .
കുഞ്ഞുണ്ണി നായരുടെ കട പണ്ട് അടിപൊളി ആരുന്നു ഒരു 15 വർഷം മുൻപ് അച്ഛനുണ്ടാർന്ന സമയത്ത് ഇടക്ക് കൊണ്ടുപോയി food മേടിച് താറുമായിരുന്നു. പിന്നീട് ഫുഡ് കൊള്ളില്ലാണ്ട് ആയി നവീകരിച്ചതിന് ശേഷവും ഫുഡ് മോശം പണ്ടത്തെ പ്രൌടി കൊണ്ട് ഇപ്പളും business ചെയ്യുന്നു avar
ഹോട്ടൽ ഭക്ഷണത്തിന് രുചി കാണും പക്ഷേ അടുക്കള പോയി നോക്കിയാൽ അറിയാം വൃത്തിയുണ്ടോയെന്ന്........ഫുഡ് vloggers അവിടെ വച്ച് സൂപ്പർ, അടിപൊളി എന്നൊക്കെ പറഞ്ഞാലും അവരുടെ വയറിന് പണി ഒരുപാട് കിട്ടിയിട്ടുണ്ടാകും.....ഒരു സംശയവും വേണ്ട......സത്യം പറയില്ല അവർ.... പറ്റിക്കൽ പരിപാടിയാണിത്.....
സ്കൂളിൽ ഉച്ചഭക്ഷണ വിതരണത്തിന് കൊടുത്ത സോയാബീൻ ഫ്രൈയേ ഉണ്ടാക്കിയ ചാചക കാരെ അഭിനന്ദിച്ച് തിരിച്ച് വന്നപ്പോൾ മോരിനകത്ത് പുഴുവിനെ കണ്ട് ചർദിച്ച് പാട് പെട്ട പിള്ളാരെ കണ്ട ഞാൻ ....
ഞാനക്കെ വിചാരിച്ച് ഇവർക്കക്കെ ഭക്ഷണത്തെ കുറിച്ച് നല്ല അറിവായിരിക്കുമെന്ന് ഇവരുടെ സംസാരം അങ്ങനയക്കെയാണ് .നാക്കിന്റെ രുചി മാത്രം നോക്കി അഭിപ്രായം പറയാൻ എല്ലാവർക്കും പറ്റുമല്ലോ . നല്ല ഭക്ഷണം ഏത് ചീത്ത ഭക്ഷണം ഏതെന്ന് ഇവർക്കും അറിയില്ലെ ?
ദൈവത്തെ ഓർത്തു....വെളിയിൽ നിന്ന് ഫുഡ് കഴിക്കരുത്....നമ്മുടെ വീട്ടിൽ വന്ന് പാചകം ചെയ്തു മാക്സിമം കഴിക്കുക...നമ്മുടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ ഉള്ള വൃത്തിയും സുരക്ഷയും ഒരു ഹോട്ടലിലും കിട്ടില്ല...രുചി കൂട്ടാൻ വിഷം ചേർക്കുന്ന അവസ്ഥയാണ്...😲😲😲😲
ഇവിടെ നിന്നും ഭക്ഷണം കഴിച്ചത് ആണ്.. അന്ന് യാതൊരു വിധം മായം ഭക്ഷണത്തിൽ ഉണ്ടായില്ല.. തേങ്ങപാൽ അരച്ച മട്ടൻ ചാപ്സ് ആയിരുന്നു.. മറ്റു പല ഹോട്ടലെനെക്കാളും എത്രയോ ഭേദം ആണ്.. ആവിടെ ഒക്കെ തേങ്ങപാൽ എന്നും പറഞ്ഞു കോൺഫ്ലവർ ഇവിടെ പറയണ ഫുഡ് കളർ തന്നെ ആണ് ഉപയോഗിക്കുന്നത്.. അങ്ങനെ ആണെകിൽ ഒരു ഹോട്ടൽ തുറന്നു വക്കാൻ കഴിയില്ല.. ലൈസൻസ്കുറിച്ച് നമുക്ക് അറിയില്ല..30വർഷം ആയിട്ട് ആരും അറിഞ്ഞില്ല.. അപ്പോൾ ഇത്ര കാലവും ഉദ്യോഗസ്ഥർ എന്താ ചെയ്തത്.. അത് അല്ലെ ചർച്ച ചെയ്യേണ്ടത് അതിനുള്ള മറുപടി ഹോട്ടൽകാരും ഉദ്യോഗസ്ഥരും പറയും ആയിരിക്കും
THANKS for watching this video, ലൈഫിൽ വലിയ ഒരു stuggle period ലൂടെ കടന്നു പോകുകയാണ് ചാനൽ subscribe ചെയ്ത് ഞാൻ പുതുതായി upload ചെയ്ത വീഡിയോ കൂടി കണ്ട് സഹായിച്ചിരുന്നെങ്കിൽ വളരെ സഹായമായിരുന്നു , പിടിച്ചടക്കാനല്ല ,ഒന്ന് പിടിച്ചു നിക്കാൻ🤝.
😅😅
അടിപൊളി ട്രോൾ മച്ചാമാരേ. ആ മൃണാളിന് നന്നായിട്ട് കൊട്ത്ത്. പെര്ത്ത് ഇഷ്ടോയി.......
ചില മലയാളികളുടെ വിചാരം ഇതുപോലെ ഏട്ടൻ അമ്മച്ചി, വീട്ടിലെ ഊണ് എന്നൊക്കെ പേരിട്ടു നടത്തുന്ന കടകൾ ഒക്കെ ഭയങ്കര സംഭവം ആണെന്നാണ്..., ഇമോഷൻ വച്ചാണ് മലയാളി ഹോട്ടലുകളെ അളക്കുന്നത്
ഒരു ഹോട്ടൽ നടത്തുന്നത് വയസായ ആൾക്കാർ ആണെങ്കിൽ പിന്നെ അവിടുത്തെ സൂപ്പർ food ആണെന്ന് വ്ലോഗർ മാർ പാടി പുകഴ്ത്തും..... അത് എവിടെ ഉണ്ടാക്കുന്നു എങ്ങനെ ഉണ്ടാക്കുന്നു എവിടെ വച്ച് ഉണ്ടാക്കുന്നു എന്നൊന്നും അറിയണ്ട
hotel mathramala ellathilum ee emotion use chyunund
@@itsm3dud39 അതെ എല്ലാത്തിലും ഉണ്ട് പക്ഷെ food ന്റെ കാര്യത്തിൽ വ്യക്തമായി കാണാം....
@Media 666 അത് പിന്നെ അങ്ങനെയല്ലേ
വിറകടുപ്പിൽ കിടു ഗ്യാസ് ഇൽ തല്ലിപ്പൊളി
മൺചട്ടിയിൽ കിടു നോൺസ്റ്റിക്ക് ഇൽ തല്ലിപ്പൊളി
അരക്കല് ആട്ടു കല്ല് കിടു മിക്സർ ഗ്രൈൻഡർ തല്ലിപ്പൊളി
എന്നാണാവോ മലയാളിക്ക് വിവരം വെക്കുക
Correct corect bro
Clear... ഞാൻ ചിന്തിച്ച കാര്യമാണിത്
30 വർഷം ആയി license ഇല്ല ,,,, പൊളി man പൊളി 😂😂😂
Evan cash vaangi uuuu mrinal
Mrinal poyond aakum Department arinje ingane oru kada undenmu
Evide licence ullavanmar entha kaanikannavoo🤭🤣
@@barathanbarathanor1316 OK cash vankiche baki ollore pattichalle...anette avante viewers and subscribers enthe cheyithe ...Onnum cheyan patilla avamarke
ഇപ്പോൾ ഇങ്ങനെ കുറെ പേരിൽ ഉണ്ട് കുഞ്ഞമ്മേടെ കട അമ്മാവന്റെ കട എന്ന പേരിൽ
ലെ മൃണാൽ: ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ😭😭😭
😂😂ivar okke udayippa aale kollan camera thooki ororthirum varum aa ellum koodi kadichu thinnu mrinale😂😂
🤣🤣🤣
Moonjranal 🤣
Trivandrum tn ottichu vittatha
@@arjunrj6978 allelum kadhtakalam ellam nammade nenjath aanallo
ഇവൻ ചാകാത്തത് ഭാഗ്യം 🤩
ഈ കൊതിയൻ അങ്ങനെ ഒന്നും ചാവില്ല. Inju inju ആയെ ചാവു
ഇദ്ദേഹത്തിന്റെ വയറിൽ ഏത് ചീഞ്ഞ മാംസത്തിനെയും ദഹിപ്പിക്കുന്ന ദ്രവങ്ങൾ ഉണ്ട് , അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ല.
അല്ലെങ്കിലും ലൈസൻസ് ഇല്ലാത്ത കടയിലെ ഭക്ഷണത്തിനു വല്ലാത്ത രുചിയാ 🙏🙏😂😂
പിന്നെ കക്കൂസിൽ തപസ്സാ. നീണ്ട തപസ്സ്
Orupad ardhangal und
ഈ വ്ലോഗറിന്റെ (mrinal)ഈ വീഡിയോ കണ്ടിട്ട് ഞാൻ പോയിരുന്നു ഇവിടെ. പക്ഷെ ആ പരിസരം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടില്ല. എന്റെ ഭാഗ്യം കൊണ്ട് തിരിച്ചു പോന്നു ☺☺☺☺
Mrinalinte vdo kandu viswasikkaruthu
Ayalk free aayi food kodukkunna hotels pokki parayum
Bill kodukkunna hotelsine kurichu thazhthiyum parayum
@@arathiga6190 True 👍
മിണാളന്റെ പ്ലോഗ് കണ്ടിട്ട് തിരുവനന്തപുരത്ത് കേരള ഹോട്ടലിൽ പോയി തേഞ്ഞിട്ടുണ്ട്
അജീന മോട്ടോ.. ഫുഡ് കളർ..ഏതു ബാലൻ ചേട്ടനും star avaam 😌✌️.. ആരും പിന്നാമ്പുറം തേടി വരാൻ പോണില്ല.... ഭക്ഷ്യ വകുപ്പല്ലാതെ
2:25 തിന്നുമ്പോൾ മൃണാളിന്റെ ആസ്വദിച്ചുള്ള ആ തലയാട്ടൽ.. 😂😂
അതവന്റെ സ്ഥിരം പരിപാടിയാ കൂടെ ആ 2 ഉണ്ട കണ്ണ് അങ്ങ് തള്ളി വരും🤣🤣
😂😂
കാണുമ്പോളെ ചർധിക്കാൻ വരും
വെറും ആക്ടിങ്ങ്😅
നല്ല ഫുഡ് നമ്മുടെ വീട്
ക്യാഷ് വാങ്ങിച്ചിട്ട് വ്ലോഗ് ചെയ്യുന്നത് ആണ് 😂😂വീട്ടിൽ വെക്കുന്ന ഫുഡ് ആണ് ഏറ്റവും best
Mone athalle sherikum ingerude Pani...
E video IL Ulla sweetheart iyal ellarude aduthum kaanichengil... Generalization and class thirichu Ulla perattavum njan Lulu Kochi yil nerittu kandutund. Vere aarum paranju kette alla, ente chevi ente Kannu.😂
ക്യാഷ് കൂടുതൽ കിട്ടുന്ന വീഡിയോ കാണുമ്പോൾ അറിയാം 😄😄കണ്ണൊക്കെ പുറത്ത് വരും
തൊട്ടപ്പുറത്തു കായീസ് ഹോട്ടലും പൂട്ടി.. അതൂടെ പറ
@@nishauh577 പേര് പോലും ഇല്ലാത്ത ചെറിയ തട്ടുകടയിൽ ഒരുപാട് vlog ചെയ്യുന്ന ആളല്ലേ ഇയാള്, അയരുടെന്ന് എത്ര cash vangumm?
" അയ്യോ അങ്ങനെയോന്നും പറയരുത് അത് ഉപജിവനമാർഗമാ പാവങ്ങൾ ഇനി എങ്ങനെ ജീവിക്കും എന്റെ ഉണ്ണിയേട്ടാ ഇങ്ങനെ കുറെ comment കളുമായിട്ട് കുറെ ഊള്ളകൾ കറങ്ങി നടക്കുന്നുണ്ട്
എനിക്ക് ഇതുപോലെ ഒരു അബദ്ധം പറ്റി ഒരു ബ്ലോഗറിന്റെ പരിപാടി കണ്ടു ഭക്ഷണം കഴിക്കാൻ എന്റെ പൊന്നേ വായ് വെച്ച് കഴിക്കാൻ കൊള്ളാത്ത ഭക്ഷണം വിലയാണെങ്കിലും അതിലേറെയും
Etha vlogget
Avarokke paid work aayanu vlog cheyyunnath...
Cherthala aayirikum
@@Tony2687 മധുച്ചേട്ടൻ or ദിലീപ്ച്ചേട്ടൻ 😂
@@jenarts3130 ബാലൻചേട്ടൻ 🤣🤣
Well done 😄😅👌..
Expecting more mrinal trolls... His facial expressions 😅👌
let me try 😁
🤣🤣🤣🤣
😄😄😄😄😄😄🤭🤭🤭🤭
പോകുമ്പോൾ ഉള്ള സുഖം പോലെ.
ചില ഫുഡ് വ്ലോഗർമാരുടെ വീഡിയോ കണ്ടാൽ തോന്നും അവരാണ് ഫുഡ് കണ്ടുപിടിച്ചതെന്ന്. കഴിക്കണ്ട രീതി,മസാലപരിവം, ക്വാളിറ്റി, ക്വാണ്ടിറ്റി,ഫ്രഷ് ഫ്രഷേ...
🙈 2:25 ചേട്ടൻ വേറെ മൂഡിലാ 😂😂😂
😁😁
നീ ആള് കൊള്ളാല്ലോടീ 😂😜
@@chinazieswillstartww3253 🥴
😋😋😂😂😂
@@chinazieswillstartww3253 🤣
നല്ല ഐശ്വര്യം,,, മൃണാൾ കയറി കട പൂട്ടി 😂😂😂
വ്ലോഗർമാർ ഒരു വീഡിയോ കിട്ടാനും പൈസക്കും വേണ്ടി എന്തെങ്കിലും ഒക്കെ പറയും... ഫുഡ് expert ആയവർ പോലും പെട്ടു പോകുന്നു 😄
30 വർഷമായി ഭക്ഷ്യ വകുപ്പ് ഇത് കണ്ടില്ലന്ന് പറഞ്ഞാൽ ഈ ഭക്ഷ്യ വകുപ്പിന് എന്താ പണി 😁
കടയുടെ മുന്നിൽ ആദ്യമേ കണ്ടില്ലേ നിരത്തി കെട്ടി വച്ചിരിക്കുന്നത്
തിന്നുക......കൈക്കൂലി മേടിക്കുക... പിന്നെയും വന്ന് തിന്ന് അര്മാദിക്കുക.... പിന്നെ ഓഫിസിൽ പോയി വിശ്രമിക്കുക.. വീട്ടിൽ പോവുക.... മാസാവസാനം ശമ്പളം അക്കൗണ്ടിൽ വീണോന്ന് നോക്കുക
Cash keeshayil thirukal ithawana cash kittiyilla pootichu
ഭക്ഷ്യ വകുപ്പോ അതെന്താ ചാതനം
അങ്ങനെ വകുപ്പൊക്കെ ഇവിടെ പ്രവർത്തിക്കുന്നുണ്ട🤔🤔🤔
Le mrinal :ചെറിയൊരു കൈ അബദ്ധം. നാറ്റിക്കരുത് പ്ലീസ്. 😂😂😂
Valippu, oru uluppum ille comedy okke copy paste adikkan
ബാലൻ ചേട്ടന്റ മാത്രം അല്ല ഇതുപോലെ ഒത്തിരി ഉണ്ട് എല്ലായിടത്തും
നമ്മൾ ശ്രദ്ധിക്കണം
വിഷം മത്സരിച്ചു കഴിക്കുന്നു ..എന്നിട്ട് അതിനെ പാടി പുകഴ്ത്തുന്നു 🤣🤣🤣🙏🙏🙏
Mrinaal അണ്ണൻ, ഫുഡ് ബ്ലോഗേഴ്സ് ഇലെ ആറാട്ട് അണ്ണൻ....
അങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാൽഉം ഇത് തന്നെ അവസ്ഥ...
ആ ബീഫിന്റെ കള൪😋😋
🤣🤣🤣😂😆
😁
വീട്ടിലെ ഭക്ഷണം രുചി കുറഞ്ഞാലും വിശ്വസിച്ചു ഭക്ഷിയ്ക്കം 🥰❤️
മൃണാൾ ⭐️ സ്റ്റാർ റേറ്റിംഗ് ഒക്കെ കിട്ടിയതാണോ ഇ ബാലൻ ചേട്ടനും 😂😂....
2:25 ആ ആസ്വദിച്ചുള്ള തീറ്റ 🤪🤪🤪
Salute 🤣to kerala food safety department🤣
തേങ്ങാ കുല.നാല് ദിവസം കാണും ചെക്കിങ്ങും പൂട്ടിക്കലുമൊക്കെ.അത് കഴിഞ്ഞാൽ പിന്നെ കിമ്പളം വാങ്ങി ഓഫീസിൽ മിണ്ടാതിരിക്കും അടുത്ത ഒരു മരണം വരെ.കേരളത്തിലെ മാത്രമല്ല ഇന്തൃയിലെല്ലായിടത്തും ഇത് തന്നെയാണ് കോലം.ഫുഡ്സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഒന്നിനും കൊള്ളില്ല.അത് കൊണ്ട് തന്നെ ആരോഗ്യം വേണ്ടവർ വീട്ടീന്ന് കഴിക്കുന്നതാണ് ഉത്തമം.
What for? 😂
30 years without license
Recently Oru food poison case vanathe kondu food safety department check chaithu illagil onum illa this shop will run more .
@@SonuMathewNinan He meant it as a joke bruh
@@0aashxx69 it wasn't a joke when I put this comment. He edited it with changing the Emojis to make u feel like he meant as joke 😇
കാശ് കൊടുത്ത എന്തും കഴിച്ച് ആഹാ അടിപൊളി എന്ന് പറയും...
ബാലൻ പൂട്ടി.. 😀 ഇവനെ നാലാളും അറിഞ്ഞു
2:25 enthuvadeyy..😂
വേറെ മൂഡിലാ 😁
കണ്ണ് കൊണ്ട് കാണുന്നതും. കാതു കൊണ്ട് കേള്ക്കുന്നതും .. സത്യമല്ലേ…
നല്ല ഫുഡ് എവിടെ കിട്ടോന്ന് ആർക്കും പറയാൻ പറ്റില്ല ഹേ🤘🏻
എനിക്ക് പറയാൻ പറ്റും ഹേ നമ്മുടെ വീട്ടിൽ നിന്നും കിട്ടും ഹേ നല്ല ഫുഡ്....🤤 🤟
ഇത് എന്തായാലും കലക്കി.ഞാൻ മൃണാൾ സേട്ടൻ.
Aa mrinalnte show kandale ariyam foodinte qualityyum
2:25 അഭിനയ സിംഹം
ഈ scene ഏതോ english പടത്തിൽ കണ്ടപോലെ
😁😁
ഈയവസരത്തിൽ പറയാം, തീപ്പൂണിത്തുറയിൽ കുഞ്ഞുണ്ണി നായർ ഹോട്ടൽ എന്നൊരു പ്രസ്‌ഥാനമുണ്ട്! അവിടെന്നു ഞാനും ഭാര്യയും കഴിച്ചു. വയറു വേദനയാണ് ഫലം! എബിൻ ജോർജ് പോലെ പലരെയും കണ്ടെന്റ് നു വേണ്ടി പൊക്കിയടിക്കുന്ന പ്രവണത കൊണ്ട് പണികിട്ടുന്നത് നമ്മൾക്കാണ് .
കുഞ്ഞുണ്ണി നായരുടെ കട പണ്ട് അടിപൊളി ആരുന്നു ഒരു 15 വർഷം മുൻപ് അച്ഛനുണ്ടാർന്ന സമയത്ത് ഇടക്ക് കൊണ്ടുപോയി food മേടിച് താറുമായിരുന്നു. പിന്നീട് ഫുഡ് കൊള്ളില്ലാണ്ട് ആയി നവീകരിച്ചതിന് ശേഷവും ഫുഡ് മോശം പണ്ടത്തെ പ്രൌടി കൊണ്ട് ഇപ്പളും business ചെയ്യുന്നു avar
Eabin. George. Tattippise
Pandokke valare nallath aarnu
😂😆😂😆, this vlogger needs it, deserves it,
ആ ഫുഡ് വ്ലോഗ്ഗറിനെ കണ്ടാൽ ഒരു രോഗിയുടെ ലുക്ക്.. പാവം 😟😟😟
Paragon Polulla hotel check cheyyan fd inspectorkku pattumo
Paavangale pidikan pattumo
👌👌👌Adipoli bro👍👍👍
MRINAL BLINGI BLINGI
ഹോട്ടൽ ഭക്ഷണത്തിന് രുചി കാണും
പക്ഷേ അടുക്കള പോയി നോക്കിയാൽ അറിയാം വൃത്തിയുണ്ടോയെന്ന്........ഫുഡ് vloggers അവിടെ വച്ച് സൂപ്പർ, അടിപൊളി എന്നൊക്കെ
പറഞ്ഞാലും അവരുടെ വയറിന് പണി ഒരുപാട്
കിട്ടിയിട്ടുണ്ടാകും.....ഒരു സംശയവും വേണ്ട......സത്യം പറയില്ല അവർ....
പറ്റിക്കൽ പരിപാടിയാണിത്.....
Correct
കടേലെ ചേട്ടൻ 2 പഴം പൊരി ഫ്രീ കൊടുത്തു അതുകൊണ്ടാണ് നല്ല റിവ്യൂ ഇട്ടത് 😁👍🏻
സ്കൂളിൽ ഉച്ചഭക്ഷണ വിതരണത്തിന് കൊടുത്ത സോയാബീൻ ഫ്രൈയേ ഉണ്ടാക്കിയ ചാചക കാരെ അഭിനന്ദിച്ച് തിരിച്ച് വന്നപ്പോൾ മോരിനകത്ത് പുഴുവിനെ കണ്ട് ചർദിച്ച് പാട് പെട്ട പിള്ളാരെ കണ്ട ഞാൻ ....
ഞാനക്കെ വിചാരിച്ച് ഇവർക്കക്കെ ഭക്ഷണത്തെ കുറിച്ച് നല്ല അറിവായിരിക്കുമെന്ന് ഇവരുടെ സംസാരം അങ്ങനയക്കെയാണ് .നാക്കിന്റെ രുചി മാത്രം നോക്കി അഭിപ്രായം പറയാൻ എല്ലാവർക്കും പറ്റുമല്ലോ . നല്ല ഭക്ഷണം ഏത് ചീത്ത ഭക്ഷണം ഏതെന്ന് ഇവർക്കും അറിയില്ലെ ?
Alla.. Thiruvananthapuram kàre patti paranja settan alle ithuu
R I P Mrinalji.... 😂😂
🤣🤣
Valare nallad .... Idu pole valiya hotel lukalil checking vende ....
Namaskaram avantammede mrenal🤣
അത് കലക്കി 😄😄😄👌👍
Daivame ath Patty erachi aayirikkumo😭😭😭😭
കാബേജ് ഉപ്പേരി കണ്ട കുറ്റം പറയുന്ന മൃനാൾ ബീഫ് ഉം മട്ടൺ ഉം കണ്ടപ്പോ അടുക്കള പുറത്തെ മലിന ജല മറന്നു 😁😆
അഭിനയ സിംഹ മേ🤓😅
ഈ mrinal nte വീഡിയോ കണ്ട് ഒരു സ്ഥലത്ത് പോയി ഞാനും പെട്ടതാണ്, ഒരു taste um ഇല്ല, ഒടുക്കത്തെ വിലയും 😡
Sthalam mention cheyoo bakiyullavar rakshapedumallo
Maximum ee troll share chyuka... 🤣🤣🤣
90, സ് kidz ന്റ പേരെന്റ്സ് കൂടെ പോയാൽ വിട്ടിൽ ആർക്കും കുക്കിങ് അറിയില്ല അതാണ് വിഷയം
padikan or padipikan sramikilla, 90s kids and their parents. ennum tirakoodu tirakalle. anubhavikatte
Adichu avnte annakil koduthule 👍
Kidilan food aayrnn porotta nice aayrnn ethippo 😂
😄😄😄😄അത് നന്നായി
Vthyasanayoru oru hotelu balane.... Sathyathill aarum thiricharinillaa... Balan..... Nammmude.. Balan.. Oru kaalan
athu njan oorthilla 😁😁
30 varshmai licence ila irunegil food safety dipartment ithuvare enthu cheyyuvayirunu
30 varshamayi licence illa .. ee food nd safety departmentum 30 varshamayi nattil illayirunno ippo food poison aayi oralu marichappozhanu govt ithupole oru vakuppine irakkiyathennu thonnunnu
Mone kalakki 👍👍😀
Thank u.., expecting support in future also😎
Vloggers content inuvendi palathum paraum. Athukettu poyaal pani kittum.
Ethu pwolichu machane
thanks machane❤️
30 വർഷമായി ലൈസൻസ് ഇല്ല ഇത്രകാലം ഫുഡ് ഇൻസ്‌പെക്ടർ എവിടെയായിരുന്നു
Chettante pazhampori valanjathano enn nokan poyatharikkum😂😂😂😂
Quality certification nitbandham aakkanam...
Your video got viral bro congratulations ❤ keep going
Thank you so much 😀
അങ്ങനെ ബാലൻ ചേട്ടന്റെ മൃനാലണ്ണൻ മൂന്ന.......
എല്ലാ സാഫാറൂപോകുമ്പോഴും വിചാരിക്കും ഇപ്രാവശ്യംകിലും പോണമെന്നു. ഇനി ആപ്പൂതി വേണ്ട 👌
വ്ലോഗ്റെന്മാർ പാടി പുകഴ്ത്തിയ എത്ര കടകൾ പൂട്ടി
Avante mummy de Balan chettan .. chetta.. colour ittaa Avan beef undakkuyathu
ദൈവത്തെ ഓർത്തു....വെളിയിൽ നിന്ന് ഫുഡ് കഴിക്കരുത്....നമ്മുടെ വീട്ടിൽ വന്ന് പാചകം ചെയ്തു മാക്സിമം കഴിക്കുക...നമ്മുടെ വീട്ടിൽ ഉണ്ടാക്കുമ്പോൾ ഉള്ള വൃത്തിയും സുരക്ഷയും ഒരു ഹോട്ടലിലും കിട്ടില്ല...രുചി കൂട്ടാൻ വിഷം ചേർക്കുന്ന അവസ്ഥയാണ്...😲😲😲😲
Enikkum Thrissur ulla Pepper hotel il ninnu 8inte pani kittiyitund... Entho bhagyam kondu pettiyilayilla
നമസ്കാരം ഞാൻ mrinal..... 🤣🤣🤣🤣...vloger 🤣
Piravom thu uppum mulakum enna hotelili volg kandu parcel food vangi enikum nalla pani kittitha
Best restaurant consultant... 😂😂
എവിടെ പോയാലും അന്റെ ഗതി ഇതാണല്ലോ....
ഒരു plate മൃണാള്‍ roast എടുക്കട്ടെ 😀😀😀
Nannnnai chathillla allle🤣🤣🤣🤣
International Restaurant Consultant of the Universe
Ivnte vichaaram ivnaan ettavm valya food blogger aahennnan
Super 👍👍🙏🏼
Thank you 👍
Mee too had same experience with mrinals review on burgers
Kurach koode beef avnte annaklek thalli koduthudarnoo.
hadaathakarshichu😂
😁😁
മൃനാൽ അല്ലേലും കള്ളൻ aanu😂😂😂😂
Kayyadikkada balanada👏👏👏
😁kammattippaadam
ഓസിനു കിട്ടുന്ന Food അല്ലെ... അപ്പൊ പിന്നെ കുറച്ചു പൊക്കി പറഞ്ഞാലും കുഴപ്പമില്ല🤣
Appo ee 30 varshamayi food and safety evidarnu ennu manasil aayile🤣
Njam njam manjulesh 😂😂😂😂
ഇവിടെ നിന്നും ഭക്ഷണം കഴിച്ചത് ആണ്.. അന്ന് യാതൊരു വിധം മായം ഭക്ഷണത്തിൽ ഉണ്ടായില്ല.. തേങ്ങപാൽ അരച്ച മട്ടൻ ചാപ്സ് ആയിരുന്നു.. മറ്റു പല ഹോട്ടലെനെക്കാളും എത്രയോ ഭേദം ആണ്.. ആവിടെ ഒക്കെ തേങ്ങപാൽ എന്നും പറഞ്ഞു കോൺഫ്ലവർ ഇവിടെ പറയണ ഫുഡ് കളർ തന്നെ ആണ് ഉപയോഗിക്കുന്നത്.. അങ്ങനെ ആണെകിൽ ഒരു ഹോട്ടൽ തുറന്നു വക്കാൻ കഴിയില്ല.. ലൈസൻസ്കുറിച്ച് നമുക്ക് അറിയില്ല..30വർഷം ആയിട്ട് ആരും അറിഞ്ഞില്ല.. അപ്പോൾ ഇത്ര കാലവും ഉദ്യോഗസ്ഥർ എന്താ ചെയ്തത്.. അത് അല്ലെ ചർച്ച ചെയ്യേണ്ടത് അതിനുള്ള മറുപടി ഹോട്ടൽകാരും ഉദ്യോഗസ്ഥരും പറയും ആയിരിക്കും
അല്ലേലും മൃണാളാന് ഇപ്പൊ ശനി ദേശ ആണെന്ന് തോന്നുന്നു. 🤣
Balanchettante kada close noppam Avante channel koodi poottiyirikkunnu 🤗🤗😁
ഇതുപോലെ ഇവന്മാർ എല്ലാവനും പാടി പുകഴ്ത്തുന്ന ഹോട്ടൽ ആണ് tvm ബുഹാരിയും സംസം വും ഒരു വർഷത്തിൽ രണ്ട് തവണയെങ്കിലും പൂട്ടും പിന്നെയും കാശ് കൊടുത്തു തുറക്കും
Adipoli... 😆😅😁
Thanks 👍