സീമയുടെ തല്ലു കിട്ടാഞ്ഞത് ഭാഗ്യം 😂🤣 l malayalam troll l troll malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 254

  • @imagicworkshop5929
    @imagicworkshop5929 ปีที่แล้ว +194

    വിവരക്കേട് അലങ്കാരമായി കൊണ്ടുനടക്കുന്ന അവതാരകൻ 😄😄

  • @sis6395
    @sis6395 ปีที่แล้ว +194

    ഇതിൽകൂടിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.. സീമ പൊളിച്ചടുക്കി 👍

  • @syrabanu9960
    @syrabanu9960 ปีที่แล้ว +122

    സീമയോടും ശോഭനയോടും ചോദ്യങ്ങൾ മര്യാദക്ക് ചോദിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും. ഈ രണ്ടുപേരോടും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്

    • @rakhikrisnanrakhi2012
      @rakhikrisnanrakhi2012 3 หลายเดือนก่อน +4

      ഉർവ്വശി

    • @mable3321
      @mable3321 2 หลายเดือนก่อน

      അതെ..ഷീല..സീമ..sobhana

  • @sreerag2621
    @sreerag2621 ปีที่แล้ว +334

    ഇതിന് മുന്നേ വയറു നിറയെ കിട്ടിയത് ശോഭനയുടെ അടുതുന്നതായിരുന്ന്😂😂

    • @rjlj9358
      @rjlj9358 ปีที่แล้ว +1

      😂😂😂😂😂

    • @kkfan-u9x
      @kkfan-u9x ปีที่แล้ว +8

      പിന്നെ ഉർവശി

    • @raniveniindu2804
      @raniveniindu2804 5 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @sumonsudha
      @sumonsudha 3 หลายเดือนก่อน +1

      ഉർവശിയും കൊടുത്തിട്ടുണ്ട്

    • @NavaspvNavaspv-t7t
      @NavaspvNavaspv-t7t 3 หลายเดือนก่อน

      B

  • @Venurema
    @Venurema ปีที่แล้ว +54

    💐 സീമചേച്ചി കലക്കി. ❤ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ ഒരു രസം, energetic. ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏

  • @saleena8737
    @saleena8737 ปีที่แล้ว +54

    സീമച്ചേച്ചിയുടെ reply കിടു ❤❤❤😂😂😂

  • @shylasimon8215
    @shylasimon8215 ปีที่แล้ว +76

    സീമചേച്ചി വേറെ level ആണ്. 😄🤣🤣

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +62

    Seemachechikku ഇരിക്കട്ടെ ഒരു കുതിറപ്പവൻ ❤❤❤❤❤

  • @Music-ij8nd
    @Music-ij8nd ปีที่แล้ว +45

    best...😂 സീമചേച്ചിടെ അടുത്താണ്.. ഉരുളയ്ക്ക് ഉപ്പേരിയാണ് ചേച്ചി...😅❤

  • @rahulr4332
    @rahulr4332 ปีที่แล้ว +140

    "അതിഗംഭീരമായ മറുപടിയാണ് " 2:30 എന്നു ജോണി പറയുമ്പോൾ ആ മുഖത്തെ expression 👌

  • @afsalrahman1827
    @afsalrahman1827 ปีที่แล้ว +17

    Seema ഇതിൽ വളരെ സുന്ദരി ആയിരിക്കുന്നുണ്ടല്ലോ 👍👍

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว +61

    ഒരു ള്ളുപ്പും ഇല്ലാത്ത വേറെ ഒരു മരങ്ങോടൻ കൂടെയുണ്ട് ബ്രിട്ടാസ് അവനും കൊടുക്കണം നല്ല അണാക്കിലിട്ട്😊

    • @spa3078
      @spa3078 2 หลายเดือนก่อน

      Sathyam😂

    • @Neenu45
      @Neenu45 2 หลายเดือนก่อน +1

      കൊടുത്തിട്ടുണ്ട് 🤣

  • @bold7351
    @bold7351 ปีที่แล้ว +50

    ആകെ ചീറ്റി😂😂😂

  • @riyadpp5938
    @riyadpp5938 ปีที่แล้ว +33

    She was brilliant actress in indian movies
    She was old lady super star 🌟🌟🌟🌟🌟✨✨✨✨
    Did u see her old movies
    Innallangil naale
    Aarudam
    Aavanaazhi
    Aalkudathil thamiye
    Prakadanam
    Rugma
    Anghadi
    Theenaalangal
    1921
    Vaartha
    Thadaakam
    Jeevichu kothi theeratha sthree
    Lots of movie 💐💐💐💐

  • @gireeshg8525
    @gireeshg8525 ปีที่แล้ว +137

    എത്ര കിട്ടിയാലും പിന്നെയും ചോദിച്ചു മേടിക്കുന്ന ജോണിച്ചൻ്റ ആ വലിയ മനസ്സ് 😂😂

    • @mayavinu8256
      @mayavinu8256 6 หลายเดือนก่อน

      🤣🤣

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว +16

    സീമചേച്ചി കലക്കി 😍😍😍😍😂😂🤭🤭🤭👌👌👌👌

  • @mazoodstraveltales9036
    @mazoodstraveltales9036 ปีที่แล้ว +26

    Seema's attitude super 👌🏻👌🏻

  • @UshaKumari-qe4kj
    @UshaKumari-qe4kj ปีที่แล้ว +14

    സീമ ചേച്ചി നിങ്ങൾ super❤❤❤❤

  • @haruntanim9728
    @haruntanim9728 ปีที่แล้ว +246

    ഞരമ്പനും ചൊറിയനുമായ ജ്വാണി മാമനോട് ഒന്നും തോന്നല്ലേ മക്കളേ....🥴🥴

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว +8

      അയാൾ ഞരമ്പനൊന്നുമല്ല. കൊള്ളാവുന്നൊരുത്തനാണ്

    • @girijamd6496
      @girijamd6496 ปีที่แล้ว +3

      ചൊറിച്ചിൽ ,നെഗറ്റീവ് ചോദ്യം😮

    • @indigenouscuisines1446
      @indigenouscuisines1446 ปีที่แล้ว

      😂😂

    • @ma19491
      @ma19491 ปีที่แล้ว +1

      Ayal aarikkum njaramban thanne....ethra kittiyaalum nere aavilla....vashalan...

  • @Akshaydhnesh
    @Akshaydhnesh ปีที่แล้ว +8

    Seema ma'am interview kalakki polichu adukki😂😂😂😂😂

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +4

    😜ഈ.... മറയോളിയ്ക്ക്.... ചെവിക്കല്ല്.... നോക്കി.... പൊട്ടിക്കണം.... സീമ ചേച്ചീ 😭

  • @DesignByUsForUs
    @DesignByUsForUs ปีที่แล้ว +18

    എവിടെ പരിപാടി അവതരിപ്പിച്ചാലും😂😂😂😂

  • @jacobkuriakose7237
    @jacobkuriakose7237 ปีที่แล้ว +36

    ഇത്രയും ബുദ്ധിയുള്ള മലയാള സിനിമാ നടി വേറെയുണ്ടോ ?

  • @shylajarpillay9008
    @shylajarpillay9008 ปีที่แล้ว +17

    Thats our Seemaji❤

  • @crpd1731
    @crpd1731 ปีที่แล้ว +18

    സീമ ചേച്ചി🤣🤣🤣😂😂😂🤣😂😂😂😂🤣😂😂🤣😂

  • @Mk.Trades
    @Mk.Trades ปีที่แล้ว +16

    അവതാരകൻ വളിദാൻ ആയി😂😂😂

  • @mable3321
    @mable3321 2 หลายเดือนก่อน +1

    😂😂😂അടിപൊളി മറുപടി

  • @fightforjustice5472
    @fightforjustice5472 ปีที่แล้ว +26

    ഈ ജോണി ലൂക്കോസിനെ പോലെ ഒരു ഹതഭാഗ്യൻ ലോകത്തുണ്ടാവില്ല.....

    • @borntowin6246
      @borntowin6246 ปีที่แล้ว +3

      അപ്പോൾ ,, ബ്രിട്ടാസോ ..

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +73

    Ente Seema chechi kalakki 🤣🤣🤣🤣🤣😎

    • @artwithbhoomika9955
      @artwithbhoomika9955 ปีที่แล้ว

      Seema chechi aathu interviewelum showkalilum engana thanna samsaram

    • @deepanarayanan4447
      @deepanarayanan4447 ปีที่แล้ว +3

      @@artwithbhoomika9955 ath ariyam.. Njan kanarundd. Seema chechi mathram alla. Vani chechi, shobana chechi, urvashi chechi ivarokke urulakyu upperi pole nalla marupadi kodukkum🥰😍💞❤🤣🤣🤣

    • @artwithbhoomika9955
      @artwithbhoomika9955 ปีที่แล้ว +1

      @@deepanarayanan4447 👍👍

  • @sunnydevassy2837
    @sunnydevassy2837 ปีที่แล้ว +10

    നാണം,മാനം ഇത് അവരെ പോലുള്ളവർക്ക് ഒരു പ്രശ്നം ഇല്ല

  • @ushakumari9832
    @ushakumari9832 2 หลายเดือนก่อน +2

    മാധുരിയോട് ചോദിച്ച ചോദ്യങ്ങൾ ദേവരാജൻ മാസ്റ്ററുടെ line ആണെന്ന് വച്ചു കൊണ്ടായിരുന്നു. അവർ മാന്യത കൈവിടാതെ പിടിച്ചു നിന്നു. വൃത്തികെട്ട അവതാരകൻ.

  • @mathangicreations1400
    @mathangicreations1400 ปีที่แล้ว +4

    ❤😂 സീമ ചേച്ചി Super

  • @Jachijfz
    @Jachijfz ปีที่แล้ว +28

    ജ്വാണി ലുക്കാസ്സ് ന് വയറും നിറഞ്ഞ് ദെഹിച്ച് ശോധന വരെ കഴിഞ്ഞിരിക്കുന്നു 😅😅🤣🤣

  • @manojpisharodys2115
    @manojpisharodys2115 ปีที่แล้ว +3

    Johny Lucose മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്നതിൽ ആഘോഷവും സന്തോഷവും കടുത്തുന്ന ആളാണ്.

  • @bundhubindhu
    @bundhubindhu ปีที่แล้ว +3

    സിമ ചേച്ചി 👌👌👌👌👌👌👌👌👌👌💋💋💋

  • @reality1756
    @reality1756 ปีที่แล้ว +37

    ഇയാൾക്കും ബ്രിട്ടസിനെ പോലെ വട്ടു ആണെന്ന തോന്നുnathu...അവളുടെ രാവുകളിൽ എന്താ ഇത്ര മോശം. അഭിമുഖം നടത്താൻ അറിയാത്ത ഇയാൾക്ക് വേറെ പണിക്കു പോകുന്നത് ആണ് നല്ലത്.

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว

      അന്നു ജ്വാണിക്ക് കൊച്ചു പ്രായം ആരുന്ന്.അവളുടെ രാവുകൾ എന്തെല്ലാമോ ആണെന്ന് കരുതി വശായി. അതൊക്കെ ഒന്ന് കണ്ടിട്ട് ചോദിക്ക് ചേട്ടോ🙆

  • @vimalalbert4875
    @vimalalbert4875 ปีที่แล้ว +18

    സൂപ്പർബ്... ഇതാണ് ഉത്തരങ്ങൾ

  • @dukemax8994
    @dukemax8994 9 หลายเดือนก่อน +1

    1:45 👌😂

  • @remak8646
    @remak8646 11 หลายเดือนก่อน +1

    നന്നായി 👌🏻👌🏻👌🏻👌🏻👌🏻

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 ปีที่แล้ว +5

    ജോണി ഗ്ലൂക്കോസ് 🤣🤣🤣😂😂😂

  • @baijubn8806
    @baijubn8806 ปีที่แล้ว +3

    Chammi naran vere enthuvenam😅😅😅😅😅
    Chechiyude marupadi kettu kettu chirichu oru vazhikkayi

  • @rad9533
    @rad9533 ปีที่แล้ว +6

    ജോണിലൂസായ്😂😂😂😂😂

  • @Siddharth-zj5oz
    @Siddharth-zj5oz ปีที่แล้ว +6

    Nice aayi ang air il itt veeshi veeshi ooki. Ithu pole oru thug ee aduth onnum kandittilla 😂😂😂

  • @pranavkmr6709
    @pranavkmr6709 ปีที่แล้ว +7

    Seemechi🔥❤️

  • @bhargavigopal8666
    @bhargavigopal8666 ปีที่แล้ว +23

    വടി കൊടുത്ത് അടിവാങ്ങി😂😂😂

    • @sethulakshmipc1146
      @sethulakshmipc1146 ปีที่แล้ว +1

      Vadi alla olakka koduthu thalkkittu medichu..ammadiri utharam alleyy😃😃

  • @afsalhameed4206
    @afsalhameed4206 ปีที่แล้ว +2

    ithrayum chinthichal pore....🤩😍😃🙃

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +1

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് സ്ഥിതി 🙏

  • @ushan8732
    @ushan8732 ปีที่แล้ว +4

    സീമചേച്ചി ഇഷ്ടം

  • @edwinharvey2226
    @edwinharvey2226 ปีที่แล้ว +13

    ivan onnum cheruppathile seemye arinjukoodathath konda.. she is one of the most outspoken actresses in movie

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว +8

    😂😂😂😊

  • @salammuttam1733
    @salammuttam1733 ปีที่แล้ว +3

    nannayi 😂

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว +2

    Chechi Pande poli aan 🔥

  • @sarithababu2745
    @sarithababu2745 6 หลายเดือนก่อน

    എന്റെമ്മേ 🤣🤣🤣🤣🤣🤣

  • @harishmalal8000
    @harishmalal8000 ปีที่แล้ว +2

    Night 12.05 njan kidukida chirichu ith kandit😂😂😂😂

  • @suryasnair4975
    @suryasnair4975 ปีที่แล้ว

    Ayyoo😂😂😂😂😂😂

  • @gayuzzunlimited3791
    @gayuzzunlimited3791 ปีที่แล้ว

    😂😂kidu interview..such a bold lady..thamasha pole kaaryam paranju

  • @mayavinu8256
    @mayavinu8256 6 หลายเดือนก่อน +1

    I'm surprised that I'm still alive after watching this short clip 🤣🤣🤣🤣🤣🤣🤣

  • @mayavinu8256
    @mayavinu8256 6 หลายเดือนก่อน

    What Seema chechy said is absolutely right, if Shweta Menon gave permission to do anything its her personal freedom, space and responsibility...if we don't like it, we too have the choice not to watch the movie...

  • @stephensir9665
    @stephensir9665 2 หลายเดือนก่อน

    Seema you are simply the best in replying to questions

  • @nishaph8312
    @nishaph8312 ปีที่แล้ว

    😂😂😂😂Seema superrr❤❤❤

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 7 วันที่ผ่านมา

    വഷളൻ ബുദ്ധിയില്ലത്തവൻ 😊

  • @chackobaby810
    @chackobaby810 ปีที่แล้ว +3

    ഇവരെയൊന്നും ഇൻറർവ്യൂവിനു വിളിക്കാൻ പാടില്ല

  • @neelz009
    @neelz009 ปีที่แล้ว

    എന്താ ഒരു ഭംഗി ❤

  • @jayasreek2079
    @jayasreek2079 ปีที่แล้ว

    Haaa Seemachi polichu

  • @ABDULLATHEEF-yg6tn
    @ABDULLATHEEF-yg6tn ปีที่แล้ว

    ഒരു നല്ല ചോദ്യം

  • @kumarsanal1085
    @kumarsanal1085 ปีที่แล้ว

    കിടുവേ ❤️

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 หลายเดือนก่อน

    ഒരു തരം കൊണാപ്പു ചോദ്യ
    ങ്ങൾ😂😂

  • @shreedevis5425
    @shreedevis5425 ปีที่แล้ว

    Seems chech👏👏💐💐👌👌

  • @paarupaaru3871
    @paarupaaru3871 ปีที่แล้ว

    ഇത് പോലെ വാ അടപ്പിക്കുന്ന ഉത്തരങ്ങൾ കുറിക്ക് കൊള്ളുന്ന മറുപടി
    ഇത് ഒക്കെ ആണ് ഇതുപോലെ ചവർ അവതാരകർക് എല്ലാരും കൊടുക്കണം
    പിന്നെ ഇതുപോലെ കോപ്പിലെ ചോദ്യം എഴുതി തയ്യാറാക്കി വരാൻ ധൈര്യം ഉണ്ടാവില്ല

  • @MartinMicheal-yg9fn
    @MartinMicheal-yg9fn ปีที่แล้ว

    Chirichu chathu😂😂😂😂

  • @manojk2718
    @manojk2718 ปีที่แล้ว +4

    😂😂😂😂😂

  • @manojpullangode3281
    @manojpullangode3281 ปีที่แล้ว +4

    ജോണി മാമൻ നാറാന് വേണ്ടി നടപ്പാനല്ലോ

  • @nihaljinujinua3199
    @nihaljinujinua3199 ปีที่แล้ว +2

    😂😂😂😂👍👍

  • @ranjimasuresh2765
    @ranjimasuresh2765 5 หลายเดือนก่อน

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ 😂😂

  • @silpat1683
    @silpat1683 2 หลายเดือนก่อน

    Irunn vaangich koottuvanellooo 😂😂😂

  • @TheUnrulyMonster
    @TheUnrulyMonster ปีที่แล้ว +2

    Ahankari.... maryadakku Uttaram Paranja pore

  • @anithaas8954
    @anithaas8954 ปีที่แล้ว

    നന്നായി

  • @aydinnplayz334
    @aydinnplayz334 22 วันที่ผ่านมา

    Enne kond onnum cheyan patulla😂

  • @lijeeshraji8679
    @lijeeshraji8679 10 หลายเดือนก่อน

    Eyale oke indallo😂😂😂😂😂

  • @ShijuPola
    @ShijuPola ปีที่แล้ว

    👍👍👍👍

  • @neazeertk3463
    @neazeertk3463 11 หลายเดือนก่อน

    സീമ അക്ഷരാർത്ഥത്തിൽ അതിരുകൾ ഇല്ലാത്ത സീമ. പച്ച ആയ മനുഷ്യ സ്ത്രീ

  • @TheAviator484
    @TheAviator484 5 หลายเดือนก่อน

    02:31 Anchor face expression 😂😂😂

  • @Shaarutrivian
    @Shaarutrivian ปีที่แล้ว

    Onnumilla enne kond onnum cheyan okkula 🤣🤣🤣🤣

  • @venkimovies
    @venkimovies ปีที่แล้ว

    ചേച്ചിയുടെ നാവിൽ സരസ്വതി തത്തിക്കളിക്കുന്നു

  • @bijusi9432
    @bijusi9432 ปีที่แล้ว

    😄😄😄😄😄👍👍

  • @Hayamol2010
    @Hayamol2010 ปีที่แล้ว

    ❤❤

  • @RajammaK-i4t
    @RajammaK-i4t 3 หลายเดือนก่อน

    Good

  • @saribajaleel-xq3ff
    @saribajaleel-xq3ff ปีที่แล้ว

    Shobhana paranathe ketta adipoli

  • @adhnanrafeek
    @adhnanrafeek ปีที่แล้ว +1

    😂😂😂😂😂😅😂

  • @teresa965
    @teresa965 ปีที่แล้ว +1

    Chammiiii

  • @godsgrace5905
    @godsgrace5905 ปีที่แล้ว

    Seema madam ...🙏

  • @bazighaa
    @bazighaa 2 หลายเดือนก่อน

    Last anchor ന്റെ മുഖം വിളറി 😅

  • @SadtalksS
    @SadtalksS 4 หลายเดือนก่อน

    Anchor 😂😂😂😂😂😂😂😂😂

  • @smithasantha3079
    @smithasantha3079 ปีที่แล้ว

    👌👍👍👍

  • @remadevi7564
    @remadevi7564 11 หลายเดือนก่อน

    ഇയ്യാൾ വേറെ പണിക്ക് പോവുന്നത് നല്ലതു....😮

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 2 หลายเดือนก่อน

    Enthina ingere bhoomiyilekk padachu vittathu daivame🤣🤣🤣🤣🤣🤣

  • @thomasvarghese2510
    @thomasvarghese2510 ปีที่แล้ว

    😄😄😄😄

  • @athulyag9999
    @athulyag9999 ปีที่แล้ว

    😂,😂😂😂

  • @SunilSunil-d4s
    @SunilSunil-d4s 11 หลายเดือนก่อน

    പോസിറ്റീവ് ചോദ്യങ്ങൾ ആല്ലെ ചോധിക്കണ്ടത് തനിക്കൊന്നും വേറേ പണി ഇല്ലെ

  • @sajeevb.u3270
    @sajeevb.u3270 ปีที่แล้ว +3

    Eda jhony choriyan poyittu karyam milla