വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 76

  • @georgethomas5957
    @georgethomas5957 14 วันที่ผ่านมา +1

    നല്ല അറിവ്

  • @JerryFernandez-rc2lg
    @JerryFernandez-rc2lg หลายเดือนก่อน +2

    Useful video ❤❤

  • @Cool-bs9pq
    @Cool-bs9pq 9 หลายเดือนก่อน +2

    Very informative. Thank you very much ❤

  • @MrArunmohanca
    @MrArunmohanca ปีที่แล้ว +1

    Truly informative, keep up the good work. ..

  • @shihabthekkanshihab1813
    @shihabthekkanshihab1813 8 หลายเดือนก่อน +1

    Thanks for valuable information ❤

  • @ambikak2214
    @ambikak2214 ปีที่แล้ว +1

    Very helpful video

  • @ReneeshRP-c2x
    @ReneeshRP-c2x 11 หลายเดือนก่อน +1

    Nice.

  • @plantinghome
    @plantinghome ปีที่แล้ว +1

    Good video help fully 😍
    Keep going 👍

  • @imidhun.
    @imidhun. ปีที่แล้ว +1

    THANKS useful

  • @princejhon3709
    @princejhon3709 ปีที่แล้ว +1

    Good info 👍

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +2

    ദയവായി 🙏അങ്ങ് use ചെയുന്ന വളങ്ങളുടെ പേര്, link ഇവ കൂടി descriptionil ഉൾപെടുത്തുക 🙏🙏🙏

  • @marymalamel
    @marymalamel ปีที่แล้ว +1

    Sprayer ഏതു company യുടെ താണ്

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      Spray Master ... എന്ന company.. യാണ് ഇവിടെ അടുത്തുള്ള കടയിൽ നിന്നാണ്

  • @nallaneram1
    @nallaneram1 ปีที่แล้ว +1

    എപ്സം സാൾട്ടിന് പകരം മഗ്നീഷ്യം സൾഫേറ്റ് ചേർത്താൽ മതിയൊ? രണ്ടും വ്യത്യാസമുണ്ടല്ലൊ

    • @gracegardenprince
      @gracegardenprince  ปีที่แล้ว +2

      No... രണ്ടും ഒന്നു തന്നെ

    • @nallaneram1
      @nallaneram1 ปีที่แล้ว

      @@gracegardenprince മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ആറ്റങ്ങൾ കൂടി ചേർന്ന് രൂപം പ്രാവിക്കുന്ന ഒരു അകാർബണിക ലവണമാണ്
      മഗ്നീഷ്യം . മഗ്നീഷ്യം സൾഫേറ്റ് (MgSo4) എപ്സം സൾട്ട് (Mgso 4 -7 H2O) ( ഹൈഡ്രേറ്റഡ് മഗ്നീഷ്യം സൾഫേറ്റ് ആണ് എപ്സം സാൾട്ട് )

  • @shibinrajmk7839
    @shibinrajmk7839 3 หลายเดือนก่อน

    Coc bodomisritham ok spray cheyyumpol nammude shareerathil ayal side efect undo

    • @gracegardenprince
      @gracegardenprince  3 หลายเดือนก่อน

      അലർജിയുടെ പ്രശ്നം ഉണ്ടെങ്കിൽ , മാസ്ക്ക് ഉപയോഗിക്കുക, ഉടൻ കഴുകി കളയുക .. normally..side effects... ഇല്ല

    • @shibinrajmk7839
      @shibinrajmk7839 3 หลายเดือนก่อน

      Copper sulphate ok visham alle athu shvasichal prashnam aville

    • @gracegardenprince
      @gracegardenprince  3 หลายเดือนก่อน

      Mask , gloves...full size shirt... ഉപയോഗിക്കുക, കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക

  • @chatzoo8189
    @chatzoo8189 ปีที่แล้ว +1

    Boron use എന്താ

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      കൊഴിച്ചിൽ കുറയ്ക്കുക, വിണ്ടുകീറൽ മാറുവാൻ ,കാ പിടിത്തം

  • @sarathpalakkalp8630
    @sarathpalakkalp8630 ปีที่แล้ว +1

    Npk sprayകൊടുത്തനുശേഷം ഓർഗാനിക് മൂലകങ്ങൾ എത്ര ദിവസം കഴിഞ്ഞാൽ കൊടുക്കാൻ പറ്റും

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      15 ദിവസത്തിനു ശേഷം

  • @antoomaprani8361
    @antoomaprani8361 ปีที่แล้ว +1

    👍, നന്നായിരിക്കുന്നു

  • @supriyatony9822
    @supriyatony9822 ปีที่แล้ว +1

    👌

  • @valsachackochan2066
    @valsachackochan2066 ปีที่แล้ว +2

    🌿💚

  • @arun___krishnan
    @arun___krishnan ปีที่แล้ว

    Seedless lemon ന് ഏതൊക്കെ വളങ്ങൾ കൊടുക്കാം?
    Boron deficiency ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      കായ്ച്ച് തുടങ്ങിയോ, flowering.. ആയോ

    • @arun___krishnan
      @arun___krishnan ปีที่แล้ว

      @@gracegardenprince ഇല്ല...
      നട്ടതെ ഉള്ളു.....

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      അടിവളം കൊടുത്തിട്ടുണ്ടങ്കിൽ ഇപ്പോൾ ഒന്നും ചെയ്യണ്ട ... ആറ് മാസം കഴിഞ്ഞ് sulphate of potash 4gm/boron 2gm one litre water... ഇലകളിൽ സ്പ്രേ ചെയ്യുകയോ, ചുവട്ടിലോ നൽകാം

    • @arun___krishnan
      @arun___krishnan ปีที่แล้ว

      @@gracegardenprince npk ഇടാമോ...?
      അത് വെള്ളത്തിൽ കലക്കി ഒഴിക്കാൻ പറ്റുമോ?
      അടിവളമായി രാസവളം ഒന്നും ഇട്ടിട്ടില്ല

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      ചുവടിൽ അകലത്തിൽ ഒഴിക്കാം, ഇല്ലെങ്കിൽ ഇലകളിൽ സ്പ്രേ ചെയ്യാവുന്നത് വാങ്ങാൻ കിട്ടും npk Spray ചെയ്യാം , ചുവട്ടിൽ ജൈവ വളം നന്നായി കൊടുക്കുക , രാസവളം ഇടയ്ക്ക് spray ചെയ്താ മതി

  • @njjohn4642
    @njjohn4642 ปีที่แล้ว +1

    Where did you studied Agriculture?

    • @gracegardenprince
      @gracegardenprince  ปีที่แล้ว +2

      I have learned from my own experiences and learned from those who are rich in experience, learning continues..🙏

  • @nallaneram1
    @nallaneram1 ปีที่แล้ว +1

    പുഷ്പിക്കാറായ കവുങ്ങിന് എന്തൊക്കെ വളങ്ങളാണ് കൊടുക്കേണ്ടത്?

    • @gracegardenprince
      @gracegardenprince  ปีที่แล้ว +1

      പൊട്ടാഷും, അല്പം ബോറോണും

    • @mohammedabdurahmankc9177
      @mohammedabdurahmankc9177 ปีที่แล้ว +1

      Putiya kamukinu yentu kodukanam

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      എത്ര നാളായി നട്ടിട്ട്

    • @mohammedabdurahmankc9177
      @mohammedabdurahmankc9177 ปีที่แล้ว +1

      20 days

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      അടിവളം എന്തെങ്കിലും, കൊടി ത്തിരുന്നോ .. ചെറിയ തൈയാണോ

  • @sayuj383
    @sayuj383 9 หลายเดือนก่อน +1

    ഇലകളിൽ പൊക്കം ഉള്ളത് കൊണ്ട് spray ചെയ്യാൻ കഴിയുന്നില്ല എങ്കിൽ മണ്ണിൽ തളിച്ചാൽ കുഴപ്പം ഉണ്ടോ?

    • @gracegardenprince
      @gracegardenprince  9 หลายเดือนก่อน

      മണ്ണിൽ കൊടുക്കാം

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว +1

    സൽഫർ എവിടെ കിട്ടും

    • @gracegardenprince
      @gracegardenprince  ปีที่แล้ว

      agrosiaa.com/products/detail/syngenta-thionutri-fungicide-500-gm?gclid=CjwKCAjw6eWnBhAKEiwADpnw9unXaSHXmid3J1o8qB8VKWjStnm9SSCRBZx9O5_85Tyb2u7pUrKyfxoCZR0QAvD_BwE

  • @sudheertt8703
    @sudheertt8703 ปีที่แล้ว

    മോളിഫിടിനമോ?

  • @mjjose1007
    @mjjose1007 3 หลายเดือนก่อน

    NPK വളത്തിൻ്റെ കുടെ മെഗ്നീഷ്യം കൊടുക്കാൻ പാടില്ല
    വളങ്ങൾ തമ്മിൽ പ്രതി പ്രവൃതനം ഉണ്ടാകും

    • @gracegardenprince
      @gracegardenprince  3 หลายเดือนก่อน

      കൃത്യ അനുപാതത്തിൽ കൊടുത്താൽ കുഴപ്പമില്ല .... അളവ് കൂടിയാൽ പ്രശ്നമാണ്

  • @vijupt8486
    @vijupt8486 ปีที่แล้ว +8

    NPK യുടെ കൂടെ മഗ്‌നീഷ്യം മിക്സ് ചെയ്യുന്നത് അഭിലാഷ്നീയമല്ല, കെമിക്കലുകൾ തമ്മിൽ പ്രതിപ്രവർത്തനം നടക്കും.

    • @gracegardenprince
      @gracegardenprince  ปีที่แล้ว +1

      കൃത്യമായ അളവിൽ ഒരു പ്രശ്നവും ഇല്ല,വർഷങ്ങളായി ചെയ്തു വരുന്നു , മികച്ച റിസൾട്ട് കിട്ടുന്നുണ്ട്

  • @aliptni8146
    @aliptni8146 10 หลายเดือนก่อน +1

    പൂവിട്ടതിന് ശേഷം കൊടുക്കുന്ന NPK താങ്കൾ പറഞ്ഞത് വ്യക്തമായില്ല പല നമ്പറുകളാണ് പറഞ്ഞത്

    • @gracegardenprince
      @gracegardenprince  10 หลายเดือนก่อน +1

      Npk 00 52 34

    • @gracegardenprince
      @gracegardenprince  10 หลายเดือนก่อน +1

      അല്ലെങ്കിൽ Sop 4gm ഉം ബോറോൺ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യാം രാവിലെ

    • @aliptni8146
      @aliptni8146 10 หลายเดือนก่อน +1

      @@gracegardenprince
      5234 ആമസോണിൽ
      400 ഗ്രാം850 രൂപയാണ് വില

    • @gracegardenprince
      @gracegardenprince  10 หลายเดือนก่อน

      Sansar Green® NPK 00:52:34 for Plants (400 gm) amzn.eu/d/0OVRP27

    • @gracegardenprince
      @gracegardenprince  10 หลายเดือนก่อน

      170 only 200gm

  • @manappadan1
    @manappadan1 11 หลายเดือนก่อน

    05234