താഴെ കാണുന്ന ലിങ്ക് തുടർച്ചയായ മൂന്നാം വർഷവും നാനോ വളങ്ങൾ ഉപയോഗിച്ച് വിജയകരമായി വാഴ കൃഷി നടത്തി വരുന്ന ഒരു കർഷകൻ്റെ നേർസാക്ഷ്യം ആണ്.130 k കാഴ്ചക്കാരുള്ള വീഡിയോ കണ്ടിട്ടുള്ള ഒരുപാട് ആളുകൾ അദ്ദേഹത്തിൻ്റെ കൃഷിസ്ഥലം സന്ദർശനം നടത്തി ഇതിൻ്റെ ഗുണങ്ങൾ മനസ്സിലാക്കിയവർ ആണ്.
ഞാൻ കവുങ്ങ് തടത്തിൽ ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നേ 200 ലിറ്റർ വെള്ളം അതിലേക്ക് 250 ml നാനോ യൂറിയ... ഒരുത്തടത്തിൽ 1 ലിറ്റർ ഒഴിക്കും.... അത് വർഷത്തിൽ 3 തവണ (4 mth/1ltr ) അത്ര മതി... ഒരു കുഴപ്പവും ഇല്ല... തേങ്ങിനാണെങ്കിൽ 5 ltr (വർഷത്തിൽ 2 തവണ )
Orupad search nadana video,thank you so much ❤
🙏🏼
താഴെ കാണുന്ന ലിങ്ക് തുടർച്ചയായ മൂന്നാം വർഷവും നാനോ വളങ്ങൾ ഉപയോഗിച്ച് വിജയകരമായി വാഴ കൃഷി നടത്തി വരുന്ന ഒരു കർഷകൻ്റെ നേർസാക്ഷ്യം ആണ്.130 k കാഴ്ചക്കാരുള്ള വീഡിയോ കണ്ടിട്ടുള്ള ഒരുപാട് ആളുകൾ അദ്ദേഹത്തിൻ്റെ കൃഷിസ്ഥലം സന്ദർശനം നടത്തി ഇതിൻ്റെ ഗുണങ്ങൾ മനസ്സിലാക്കിയവർ ആണ്.
Link എവിടെ
താഴെ green matters എന്ന 🆔 യിൽ നൽകിയിട്ടുണ്ട്
Hello madam, 1 വർഷം പ്രായമായ കവുങ്ങിൻ തൈക്ക് Nano DAP or Nano Urea Spray cheyyamo. Dosage എങ്ങനെയാണ് എന്ന് പറഞ്ഞു തരാമോ.
4മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി
Nano dap,dap , video cheyyumo?
th-cam.com/video/QnYFS0L3Mfc/w-d-xo.html
th-cam.com/video/jogv0TqJScQ/w-d-xo.html
നല്ലഅറിവ് കിട്ടി👌🏼
❤️
Nice and clear explaining.
❤️
I think iffco has closed.
Its available in amazon, just checked
Nano urea recommendation in paddy
3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുത്താൽ മതി
Nice video
❤️
Brilliant
❤️
👌👌👌
❤️
ചീരക്ക് എങ്ങിനെ കൊടുക്കാം
വെള്ളത്തിൽ കലക്കി spray ചെയ്തു കൊടുക്കാം
🎉
❤️
കവുങ്ങിന് തടത്തിൽ ഒഴിച്ച് കൊടുക്കാൻ പറ്റൂലെ
ഇലകളിൽ തളിക്കാൻ ആണ് ശുപാർശ ചെയ്യുന്നത്
ഞാൻ കവുങ്ങ് തടത്തിൽ ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നേ 200 ലിറ്റർ വെള്ളം അതിലേക്ക് 250 ml നാനോ യൂറിയ... ഒരുത്തടത്തിൽ 1 ലിറ്റർ ഒഴിക്കും.... അത് വർഷത്തിൽ 3 തവണ (4 mth/1ltr )
അത്ര മതി... ഒരു കുഴപ്പവും ഇല്ല... തേങ്ങിനാണെങ്കിൽ 5 ltr (വർഷത്തിൽ 2 തവണ )
@@aneeshcholayila9274നല്ല റിസൾട്ട് ആണോ ചുവട്ടിൽ ഒഴിച്ചാ ൽ ?
👍👏
❤️
Iffco yude സൈറ്റ് ക്ലോസ്ഡ് ആണല്ലോ
Amazon ഇൽ നിന്നാണ് ഞാൻ വാങ്ങിയത്
ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം യൂറിയ ചേർക്കാം. ഒന്നു വ്യക്തമാക്കാമോ . നെല്കൃഷിക്ക് എങ്ങനെ Apply ചെയ്യാം?
Vedio മുഴുവനും കണ്ടില്ല അല്ലെ?
നെൽകൃഷി ക്ക്, nanourea : 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക
😮@@Agritraveller
നാനോ യൂറിയ ഇലയിൽ തളിക്കാൻ പറ്റില്ലാലോ. ഇതേ സോയിൽ fertilizer alle
അല്ല. Foliar application നു മാത്രമേ പറ്റു
നാനോ യൂറിയ വളക്കടകളിൽ കിട്ടും
അതെ 👍🏼
ഈ വളവും DAP ഒന്നിച്ച് കലക്കി അടിക്കാമൊ
ഒരുമിച്ചു കലക്കാതെ ഒന്ന് കൊടുത്ത് രണ്ടാഴ്ച കഴിഞ്ഞു പ്രത്യേകം കൊടുക്കുന്നതാണ് നല്ലത്
പക്ഷേ തെങ്ങ് റബ്ബർ ഇവക്ക് ഉപയോഗിക്കാൻ പാട് ആണ് ചെറിയ ചെടികൾ ക്ക് കൊള്ളാം
അതെ
ഒരു തെങ്ങ് മാത്രമുളളതിന് തളിക്കാമോ...?
ഗ്രോബാഗിൽ വളരുന്ന മാവിന്
തറയിൽ നട്ട്. അബിയു ഇതിനെല്ലാം എങ്ങനെ