Informative. You haven't mention about potassium nitrate, beneficial if you include the role of potash for the development of different stages of plant growth.
തെങ്ങിന്റെ മടൽ കത്തിച്ച വെളുത്ത ചാരം തുണി അലക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു ഈ ചാരം ഈർപ്പം നഷ്ട പെടാൻ ഇടവരാതെ മൺ കുടങ്ങളിൽ സൂക്ഷിച്ചിരുന്നു ഇതിനെ കണ്ടാണ് pot - ash എന്ന് സായിപ് ഇതിന് പേരിട്ടു എന്ന് പഠിച്ചിട്ടുണ്ട്.
Abtco ഇറക്കുന്ന കിലോ 40 രൂപ വിലയുള്ള വേറൊരു പൊട്ടാഷ് ഉണ്ട്. അത് Wood Ash വെച്ചുണ്ടാക്കുന്നതാണെന്ന് തോന്നുന്നു. ഇതിനെ പറ്റിയുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു.
സാർ, എൻ്റെ കോവൽചെടിക്ക് കായ്പിടുത്തം കുറവായതിനാൽ ഞാൻ വെള്ള നിറത്തിലുള്ള പൊട്ടാഷ് വളക്കടയിൽ നിന്ന് വാങ്ങി. ഒരു കപ്പ് കോവൽചെടിയുടെ തടത്തിൽ ഒരു കപ്പ് ഇട്ടു നനച്ചതിനു ശേഷം നിറയെ കായ്പിടിച്ചു. പക്ഷെ , കായകൾക്ക് ഭയങ്കര കയ്പ്പും പൊള്ളലും. ഇത് പൊട്ടാഷ് കൂടിയത് കൊണ്ടാണോ ?
താങ്കളുടെ വിവരണം സാങ്കേതികമായി ഏറെ ഗുണകരമാണ് കൂടം തൽ പ്രതീക്ഷിയ്ക്കുന്നു.
Very good Information Thank you Sir ❤❤❤
Truly very informative 👏 👌 👍
Great 👍
Very informative video sir congratulations 👍👍
വളരെ നല്ല അറിവുകൾ
വളരെ നല്ലത് അറിവ്
Thank you sir ...
വളരെ നല്ല Information...
Elaborate with great academic value . thanks
Very super explanation, high class. Thank you🙏
Very good exeplanation
Good sir👍👍
Valuable information, thanks sir
Informative. You haven't mention about potassium nitrate, beneficial if you include the role of potash for the development of different stages of plant growth.
Very good class 🙏
നല്ല ക്ളാസ് നന്ദി സാർ.
Nice presentation 👍
Sir retain wallinte video cheyyumoo
Full details
very useful claടട
Thankyou👍🏻
Sir, What is the name of fertilzer available in the market containing potassium sulphate
What’s reason for colour difference? I once got mop in red colour, next time white. Any implication on nutrition? Used for nutmeg, banana and coconut
Very good information
തങ്കു sir
Liquid potash marketing undo. നെല്ലിന് സ്പ്രൈ ചെയ്തു കൊടുക്കാൻ
s
❤
👍👍👍👍👍👍👍
is this water soluble
Tegin എന്താ ൻ നല്ലത്
👍👍😍
തെങ്ങിന്റെ മടൽ കത്തിച്ച വെളുത്ത ചാരം തുണി അലക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു ഈ ചാരം ഈർപ്പം നഷ്ട പെടാൻ ഇടവരാതെ മൺ കുടങ്ങളിൽ സൂക്ഷിച്ചിരുന്നു ഇതിനെ കണ്ടാണ് pot - ash എന്ന് സായിപ് ഇതിന് പേരിട്ടു എന്ന് പഠിച്ചിട്ടുണ്ട്.
എന്താണ് പൊട്ടാസ്യം നൈട്രൈറ്റ്
വെടി മരുന്ന്...
വളമായും ഉപയോഗിക്കുന്നു..
ഒരു ചെറിയ പേപ്പറിൽ അത് നിറച്ച് ഒരു തിരിയിട്ട് നന്നായി മൂടിക്കെട്ടി തീ കൊളുത്തുക 😌
അപ്പോ കാണാ൦ ഉപയോഗ൦
👍👍👍🙏🙏🙏
സാർ ഇപ്പോൾ ഇതുറക്കുമതി ചെയ്‌യുന്നത് ജേർ ടാൻ ഇ ജി റ്റു ൽ നിന്നും അണ് സാർ
I❤
സാർ എല്ലാവിളകൾക്കും ഉപയോഗിക്കാവുന്ന പൊട്ടാഷ് വളം ഏതാണ് പ്ലാവ് മാവ് ഉൾപ്പെടെയുള്ള പഴ ചെടികൾക്ക്
MOP
Abtco ഇറക്കുന്ന കിലോ 40 രൂപ വിലയുള്ള വേറൊരു പൊട്ടാഷ് ഉണ്ട്. അത് Wood Ash വെച്ചുണ്ടാക്കുന്നതാണെന്ന് തോന്നുന്നു. ഇതിനെ പറ്റിയുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു.
Abtec കമ്പനി nallathano
@@nijumvamanapuram3746 മാർക്കറ്റിൽ നല്ല presence ഉണ്ട്, goodwill ഉണ്ട്. പൊതുവെ ഉള്ള അഭിപ്രായം കൊള്ളാവുന്നതാണ്.
വെറും പരസ്യം മാത്രം , Quality ഇല്ല
ആബ്ടെക് പരസ്യം മാത്രം. നല്ല വാക്കിംഗ് പക്ഷേ വെറുതെ കാശ് കളയാം.
പൊട്ടാസ്യം നൈട്രേറ്റ് Kcl, K2So4 എന്നിവക്കു പകരമുള്ള മറ്റൊരു പൊട്ടാഷ് വളമായിട്ടാണോ ഉപയോഗിക്കുന്നത് ?
അതേ.. ഓരോ മണ്ണിൽ അതിന്റേതായ കുറവ് ഉണ്ടെങ്കിൽ അങ്ങനെ ഉള്ള കോംപ്ലക്സ് വളങ്ങൾ ഉപയോഗിച്ചാൽ മതി.. അതെല്ലാം മണ്ണ് പരിശോധിച്ചാൽ മാത്രമേ അറിയാൻ പറ്റൂ..
കിഴങ്ങു വർഷങ്ങൾക്കു പറ്റിയ വളം ഏതാണ്
സാർസിവിൽ മാറി കൃഷി ആരംഭിച്ചു
Kno3 ano sir
സാർ, എൻ്റെ കോവൽചെടിക്ക് കായ്പിടുത്തം കുറവായതിനാൽ ഞാൻ വെള്ള നിറത്തിലുള്ള പൊട്ടാഷ് വളക്കടയിൽ നിന്ന് വാങ്ങി. ഒരു കപ്പ് കോവൽചെടിയുടെ തടത്തിൽ ഒരു കപ്പ് ഇട്ടു നനച്ചതിനു ശേഷം നിറയെ കായ്പിടിച്ചു. പക്ഷെ , കായകൾക്ക് ഭയങ്കര കയ്പ്പും പൊള്ളലും. ഇത് പൊട്ടാഷ് കൂടിയത് കൊണ്ടാണോ ?
പൊട്ടാസിയവും പൊട്ടാഷും ഒന്നാണോ മാസ്റ്ററെ വിവരിച്ചു തരുമോ❤🎉
സാറെ പറഞ്ഞ കാര്യങ്ങളിൽ ഒരു തെറ്റ് പ്രഥിമിക മൂലകങ്ങൾ എന്നാൽ ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ അല്ലെ?
ചെടിക്ക് ആവശ്യമായ മൂലകങ്ങൾ സംബന്ധിച്ച് ആണ് പ്രഥമ മൂലകങ്ങൾ എന്ന് പറയുന്നത് നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ് ഇവയാണ് പ്രഥമ മൂലകങ്ങൾ
🤔
❤