തുടക്കം മുതൽ potash ഇങ്ങിനെ പ്രയോഗിച്ചാൽ വിജയം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 378

  • @deepakmskoyilandy1297
    @deepakmskoyilandy1297 2 ปีที่แล้ว +40

    Scientific ആയ് കാര്യങ്ങൾ കൃത്യമായ് പറഞ്ഞുതന്നതിന് വളരെയധികം നന്ദി. മറ്റ് പല ചാനലുകളും അശാസ്ത്രീയ കൃഷി അറിവുകളാണ് പറഞ്ഞു തരുന്നത്

  • @shyne.k8194
    @shyne.k8194 3 หลายเดือนก่อน +2

    പൊട്ടാഷ് എന്താണെന്നും, വിളകളിൽ അത് എങ്ങനെ പ്രയോഗിക്കണമെന്നും, വിളകൾ അതിനെ എങ്ങനെ സ്വീകരിക്കുമെന്നും കൃത്യമായി പറഞ്ഞു തന്നു .നന്ദി ...❤

  • @ramdasan899
    @ramdasan899 ปีที่แล้ว +6

    ഞാൻ ഇതുവരെ കാണുകയും കേൾക്കുകയും ചെയ്ത ചാനൽകളിൽ നിന്നും വ്യത്യസ്തമായി വിശ്വസിച്ച് ചെയ്യാൻ പറ്റുന്ന ശരിയായ അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി... നന്ദി... നന്ദി....

  • @vamanvalooparambil9424
    @vamanvalooparambil9424 ปีที่แล้ว +4

    Very scientifically presented. Thank you so much 👍🙏

  • @mohandastheruvath185
    @mohandastheruvath185 2 ปีที่แล้ว +4

    കൃഷിക്കാർക്ക് വേണ്ട കൃത്യമായ വിവരണം
    നന്ദി

  • @sajeevants1215
    @sajeevants1215 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി....

  • @josephgeorge5111
    @josephgeorge5111 2 ปีที่แล้ว

    സഹോദരി എല്ലാ വിളകൾക്കും അനുയോജ്യമായ പ്രകൃതിദത്തമായ എന്താണ് ന്ന് പറയു

  • @tharamenon8205
    @tharamenon8205 2 ปีที่แล้ว +2

    Very useful information. Aarum ithu vare ithu paranju thannittilla. Thank you ma'am

  • @vijiathrappallil2892
    @vijiathrappallil2892 ปีที่แล้ว +2

    മാഡം മൈക്രോ ഓർഗാനിക്ക് വളത്തിന്റെ പേര് ഒന്നുകൂടി പറയണേ. എഴുതിയാൽ വളരെ ഉപകാരം

  • @sureshmarkose213
    @sureshmarkose213 ปีที่แล้ว +3

    ശാസ്ത്രീയ വിശദീകരണം...... 👍

  • @MadhuKumar-li7cn
    @MadhuKumar-li7cn 4 หลายเดือนก่อน

    നല്ല വിവരണം നന്ദി 100%

  • @naturallife8041
    @naturallife8041 2 ปีที่แล้ว +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി.

  • @കട്ടപ്പകട്ടപ്പ
    @കട്ടപ്പകട്ടപ്പ หลายเดือนก่อน

    നല്ല അറിവ് thanks

  • @magicbijoy
    @magicbijoy 2 ปีที่แล้ว +1

    informative video on potash application and good attitude of best comment reply.... both makes me confident in k application

    • @magicbijoy
      @magicbijoy 2 ปีที่แล้ว

      thank u madam

  • @sushamass474
    @sushamass474 2 ปีที่แล้ว +3

    Really informative.. ....Thank you so much ......

  • @neelimav8236
    @neelimav8236 2 ปีที่แล้ว +8

    Madam, thank you for your videos. I am a beginner in terrace farming. I have learnt a lot from you . Please continue your good work.
    For potassium, NPK 19.19.19 spray cheythal mathiyo. Will it be equally beneficial as potash
    Also , if cow dung is used as adivalam, NPK use cheythal Nitrogen excess aakumo.

  • @sreedevivv8879
    @sreedevivv8879 11 หลายเดือนก่อน

    Very informative Thankyou very much mam

  • @neelimav8236
    @neelimav8236 2 ปีที่แล้ว +4

    Madam, what is the optimum time interval between adding dolomite and potassium sulphate. Which one should be added first

  • @sam831963
    @sam831963 ปีที่แล้ว +1

    Very good information 👏👏
    Pls also inform about the use of urea and nano urea

  • @mincysaju498
    @mincysaju498 หลายเดือนก่อน

    സൂപ്പർ താരം

  • @jomonkc5710
    @jomonkc5710 4 หลายเดือนก่อน

    നിമാ വിരക്കെതിരെയുള്ള കെമിക്കൽ ഒന്നു പറയാമോ??

  • @ushagk1401
    @ushagk1401 ปีที่แล้ว

    Very informative. Thank you mam

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 ปีที่แล้ว +1

    How much potash required for a mango tree around 15 ft hight and 10 year old .not ordinary. I don’t know type.

  • @abhilashk5493
    @abhilashk5493 2 ปีที่แล้ว +2

    മാഡം ......moP- ... ആണോ Sop ആണോ നല്ലത് ....മാഡം' ചേർക്കുന്നത് കണ്ടത് Sop ആണ് എല്ലോ ? പിന്നെ Sop ക്ക് എത്ര അളവ് ചട്ടിയിൽ നിൽക്കുന്ന ചെടിക്ക് Sop എത്ര കൊടുക്കാം

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว +2

    ഞാൻ പോടാഷ് വാങ്ങിയതിനു ഓറഞ്ച് പിങ്ക് കളർ ആണ്. ഡ്രമിൽ വച്ചിരിക്കുന്ന സപ്പോട്ട മാവ് പേര എന്നിവക്ക് ഒന്നര സ്പൂൺ വച്ചു ഇട്ടു.. Leaf burn ആയി ഒത്തിരി പൊഴിഞ്ഞുപോയി

    • @farhanmalayil3304
      @farhanmalayil3304 2 ปีที่แล้ว +2

      നന്നായി വെള്ളം ഒഴിച്ച് കൊടുക്കണം

  • @vallathvenugopalan3611
    @vallathvenugopalan3611 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ. ഇഷ്ടായി.

  • @ajith1579
    @ajith1579 ปีที่แล้ว

    Thnku for scintific informations...🥰

  • @moideenvaisian9826
    @moideenvaisian9826 6 หลายเดือนก่อน

    ലളി തമായ ഒടു ബോറില്ല നല്ല വിവരണം

  • @chandrikahariharan2425
    @chandrikahariharan2425 ปีที่แล้ว

    Clear explanation mam. Thank you.

  • @ushakumari2548
    @ushakumari2548 2 ปีที่แล้ว +4

    New information Msm. Thank you. Epson salt use ചെയ്തതിനുശേഷം എത്ര ദിവസം കഴിഞ്ഞു potash use ചെയ്യാം

  • @pintusharenchu9376
    @pintusharenchu9376 2 ปีที่แล้ว

    Thank you somuch Veena mam🙏🙏🙏🙏

  • @rajassociates7421
    @rajassociates7421 2 ปีที่แล้ว +1

    Can u please make a video about potassium nitrate.is it natural

  • @vijayanc.p5606
    @vijayanc.p5606 11 หลายเดือนก่อน +1

    Eee upamayonnum illaathe kaaryam maathram parayu.

  • @malathitp621
    @malathitp621 6 หลายเดือนก่อน

    Thanks for the informative video

  • @vinodig4502
    @vinodig4502 2 ปีที่แล้ว

    Thank you so much, very usefull

  • @basherkp3119
    @basherkp3119 2 ปีที่แล้ว

    Very very Informative Madam
    Thank you verymuch

  • @riyasahammed4636
    @riyasahammed4636 8 หลายเดือนก่อน

    ചാരത്തിലുള്ള പൊട്ടാസ്യം ചെട്ടിക്കാവശ്യമായ രീതിയിൽ ചാരം എങ്ങനെയാണ് അതായത് എത്ര അളവിൽ വീതം ചെടിയുടെ ചുവട്ടിൽ എത്ര ദിവസം ഇടവിട്ട് ഇടവിട്ട് ഇടണം

  • @ashokanvasu783
    @ashokanvasu783 5 วันที่ผ่านมา

    ഇത് ഗ്രോ ബാഗിൽ കൃഷിയ്‌ക്കു ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് കലക്കി ഒഴിച്ച് കൊടുത്താൽ മതിയോ?

  • @chidambarancp4577
    @chidambarancp4577 2 ปีที่แล้ว

    പുതിയ അറിവാണ് നന്ദി

  • @subhahrishi322
    @subhahrishi322 2 ปีที่แล้ว +1

    Thank u mam🙏🙏🙏very informative

  • @MohamedAli-dy3zm
    @MohamedAli-dy3zm 2 ปีที่แล้ว +1

    Very good thank you

  • @petter654
    @petter654 ปีที่แล้ว

    നല്ല അറിവ് സന്തോഷം മാമം...

  • @JOSEKIDANGAN
    @JOSEKIDANGAN 2 ปีที่แล้ว +1

    Outstanding scientific video. please continue your videos.

  • @binoimk9916
    @binoimk9916 ปีที่แล้ว

    Good information, thanks madam

  • @narayandas4529
    @narayandas4529 2 ปีที่แล้ว

    Very good informative
    Potash pink colour kityaru

  • @PN_Neril
    @PN_Neril ปีที่แล้ว

    Mam, കവുങ്ങുകൾക്ക് ഇട്ടു കൊടുത്താൽ നല്ലതാണോ? അടയ്ക്കയുടെ എണ്ണവും വളുപ്പവും കൂടുമോ?. പൊട്ടാഷ് വെള്ളത്തിൽ കലക്കി ഒഴിക്കാമോ?

  • @stelluspj1089
    @stelluspj1089 2 ปีที่แล้ว

    Your video is very informative. Thanks

  • @salomivarghese4904
    @salomivarghese4904 6 หลายเดือนก่อน

    Thanku mam

  • @niyak435
    @niyak435 2 ปีที่แล้ว

    Very very thanksmame

  • @BalakrishnanNair68
    @BalakrishnanNair68 2 ปีที่แล้ว +1

    Explanation simplified 👌👍❤️

  • @ravipalisery
    @ravipalisery 2 ปีที่แล้ว

    Very Informative mam .... Thank you...

  • @ashokanvasu783
    @ashokanvasu783 8 วันที่ผ่านมา

    തക്കാളി പഴുത്തു വരുമ്പോൾ കായ്‌ വിണ്ടുകീറുന്നു. എന്താ പ്രതിവിധി എന്ന് പറഞ്ഞു തരാമോ?
    2.തക്കാളിയുടെ ഇലകൾ
    മഞളിച്ചു കാണുന്നു. കുമ്മായം കലക്കി ഒഴിച്ച്.
    ഒരു മാറ്റവുമില്ല. ഇതിന്റയും പരിഹാരം പറഞ്ഞു തരുമോ?

  • @harindranathj1289
    @harindranathj1289 2 ปีที่แล้ว

    Good information, thanks ma'am 😊

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +1

    മാഡം, ഞാൻ പച്ചക്കറി കൃഷികൾക്ക് ഇതുവരെ രാസവളങ്ങൾ ഉപയോഗിച്ചിരുന്നില്ല. ഈ വീഡിയോ കണ്ട ശേഷം പൊട്ടാഷിനായി പോയപ്പോൾ എനിക്ക് ചുകപ്പു നിറത്തിലുളള മ്യൂറിയേറ്റ് ഓഫ് പൊട്ടാഷാണ് കിട്ടിയത്. വേറെ ഒന്നും കിട്ടാനില്ല. അതിനു ശേഷം ബയോ പൊട്ടാഷും കിട്ടി. പച്ചക്കറികൾക്ക് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ? അതിൽ എന്താണ് അടങ്ങിയിട്ടുള്ളത്? ബയോ പൊട്ടാഷ് ഉപയോഗിച്ചാൽ പ്രയോജനമുണ്ടോ? മാഡത്തിന്റെ വിലയേറിയ ഉപദേശത്തിനായി കാത്തിരിക്കുന്നു. വളരെ നന്ദി.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Plants will get potassium which is highly needed for the transportation of materials inside the. Plants

    • @hemarajn1676
      @hemarajn1676 2 ปีที่แล้ว

      @@namukkumkrishicheyyam1583 Thank you madam.

  • @vaisakhp.g5430
    @vaisakhp.g5430 17 วันที่ผ่านมา

    Pottasium humate koduthal matiyo

  • @pramodkumarkg3464
    @pramodkumarkg3464 2 ปีที่แล้ว +3

    മേഡം, പത്ത് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നത് ഒരു ചെടിക്കാണോ? അതായത് ഒരു ചെടിക്ക് എത്ര ഗ്രാം എത്ര തവണ മാസത്തിൽ കൊടുക്കണം.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Yes

    • @josetj1269
      @josetj1269 2 ปีที่แล้ว +1

      Supper ഇൻഫർമേഷൻ ക്ലാസ്സ്‌കൾ തുടരാനും അപേക്ഷ 👏👏👏👏

    • @kunhammedtk8514
      @kunhammedtk8514 2 ปีที่แล้ว

      വളരെ നല്ല അറിവ് ഇത് വരെ ആരും പറഞ്ഞു കേട്ടില്ല താങ്ക്സ്

    • @ganeshkssankaranarayanan9720
      @ganeshkssankaranarayanan9720 ปีที่แล้ว

      വളരെ നല്ല വീഡിയോ❤️❤️❤️

    • @anwarsadath4135
      @anwarsadath4135 ปีที่แล้ว

      @@namukkumkrishicheyyam1583mm

  • @afreenharees818
    @afreenharees818 2 ปีที่แล้ว

    NPK 19.19.19 pachakari thaikalkku adichu kodukkunnunde, veendum potash ittu kodukkano

  • @jamaludheenvp7400
    @jamaludheenvp7400 ปีที่แล้ว

    നല്ല അവതരണം

  • @mubarakak.i4847
    @mubarakak.i4847 2 ปีที่แล้ว +3

    മേഡം, ഒരാഴ്ചയിലോ 2 ആഴ്ചയിലോ repeat ആയി rotate ചെയ്യാൻ പറ്റിയ വളപ്രയോഗം പറയാമോ ? ഞായർ ഇന്നവളം തിങ്കൾ ഇന്ന വളം എന്നരീതിയിൽ

  • @sisnageorge2335
    @sisnageorge2335 2 ปีที่แล้ว +2

    Useful video. Thanks

  • @GeethaprasadChampathodam
    @GeethaprasadChampathodam ปีที่แล้ว

    Potash ne gunam eppol manasilae

  • @govindankt6914
    @govindankt6914 2 ปีที่แล้ว

    Shall i apply common salt for my 8month old arecaunut plant. If so the quantity?.

  • @BicheesWorld
    @BicheesWorld 7 หลายเดือนก่อน

    ഞാൻ ഒരു പാട് കൃഷി വീഡിയോ കാണാറുണ്ട് ഞാൻ അന്വേഷിച്ചു നടന്നത് ചെടിയുടെ വളർച്ചക്ക് എന്ത് വളം ചേർക്കണം എന്നായിരുന്നു എൻ്റെ തിരച്ചിലിൽ അവസാനം ആ വീഡിയോ കിട്ടി മേഡത്തിന് നന്ദി.

  • @vallathvenugopalan3611
    @vallathvenugopalan3611 2 ปีที่แล้ว +1

    പൊട്ടാഷ് കൂടിയാൽ ചെടിക്കു വരുന്ന പ്രശ്നം എന്തൊക്കെയാണ്. ഏത് മൂലകമാണ് കിട്ടാതെ പോകുക.

  • @ramdasan899
    @ramdasan899 ปีที่แล้ว +1

    മാഡത്തിന്റെ ഫോൺ നമ്പർ കിട്ടുകയാണ് എങ്കിൽ സംശയങ്ങൾ വിളിച്ചു ചോദിക്കാൻ വളരെ അധികം ഉപകാരമായിരുന്നു...

  • @preethyajith5765
    @preethyajith5765 2 ปีที่แล้ว

    Super നല്ല അറിവ്

  • @ammadpk300
    @ammadpk300 ปีที่แล้ว

    തെങ്ങിൻ്റെ ഓലയും കരിക്കും തേങ്ങയും താഴുന്നു. കരിക്കും തേങ്ങയും ഓലയുംപൊഴിഞ്ഞു പോകുന്നു. കാരണവും പരിഹാരവും പറഞ്ഞു തരുമോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Disease infestation

    • @ammadpk300
      @ammadpk300 ปีที่แล้ว

      ​​@@namukkumkrishicheyyam1583 infestation എന്ന് പറഞ്ഞ് വേഗം നിർത്തിക്കളഞ്ഞു 'അതിൻ്റെ പരിഹാരം പറഞ്ഞു തന്നില്ല

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 2 ปีที่แล้ว +1

    Murate of pottash MOP ആണോ പൊട്ടഷ്യം

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 ปีที่แล้ว

    Thanks....!

  • @sukumaranaelekha1545
    @sukumaranaelekha1545 2 ปีที่แล้ว

    Can i use potash 500g for coconut tree during March and April

  • @sridhars783
    @sridhars783 ปีที่แล้ว +1

    നന ഇല്ലാത്ത തെങ്ങിൻ തോപ്പിൽ ഡിസംബർ മാസത്തിൽ പൊട്ടാഷ് കൊടുത്താൽ വേനലിൽ ദോഷം ചെയ്യുമോ. പൊട്ടാഷിൻ്റെ കൂടെ ഫാക്ടംഫോസ് കൂടെ കൊടുക്കണോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Irrigation possibility ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്

  • @KROKOKOK
    @KROKOKOK 7 หลายเดือนก่อน

    Too good madam!! 😊

  • @shabeeirin588
    @shabeeirin588 ปีที่แล้ว

    6 masam prayamulla mavu,plavu enninvaykku ethra grm vech etra thavana potash kodukkanam?

  • @anilkumar.t.vanilkumar.t.v1679
    @anilkumar.t.vanilkumar.t.v1679 2 ปีที่แล้ว

    8 വർഷമായ ജാതിയ്ക്ക് കായ് പിടുത്തം കുറവാണ് ഇതിന്പൊട്ടാഷ് എത്ര അളവിൽ കൊടുക്കാം ഏതു മാസത്തിൽ കൊടുക്കാം

  • @akshaymadhuu
    @akshaymadhuu 2 ปีที่แล้ว +1

    Compost cheythu kazhinjitt potash use cheyan pattumo

  • @jojojoseph577
    @jojojoseph577 2 ปีที่แล้ว +1

    Madam,
    മാഡത്തിൻ്റെ വിവരണങ്ങളിൽ നിന്ന് പച്ചക്കറി ചെടികൾക്ക് പൊട്ടാസിയം, ബോറോൺ മുതലായ മൂലകങ്ങളുടെ ആവശ്യകതയും പ്രാധാന്യവും മനസിലായി ചെടികൾക്ക് ആവര്യമുള്ള എല്ലാ മൂലകങ്ങളും 18 - 18-18 എന്ന വളത്തിൽ നിന്ന് കിട്ടുമോ ഇവ പൊട്ടാഷിൻ്റെ കാര്യത്തിൽ പറഞ്ഞതുപോലെ പത്തു ഗ്രാം പത്തു ദിവസം കൂടുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കൊടുത്താൽ മതിയാകുമോ?

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +1

    നന്നായിയിട്ടുണ്ട് ഈ വഴുതന ഏത് വെറൈറ്റി ആണ്

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    ഇതൊരു പുതിയ അറിവ്‌ തന്നെ . മാം ഒരു doubt ഒരു പഴചെടി മണ്ണഇൽ നടുംബൊള് എത്ര കിലൊ ചാരം അടിവളമയി നല്കണം potash defeciency പാരിഹരിക്കന് . pl reply

  • @aliptni8146
    @aliptni8146 5 หลายเดือนก่อน

    ചില സ്ഥലങ്ങളിൽ പൊട്ടാസ്യം ചുവന്ന നിറത്തിൽ ക്കിട്ടുന്നു.വീഡിയോയിൽ വെള്ള നിറത്തിലുള്ളതാണ് ക്കാണുന്നത് രണ്ടും ഒന്നാണോ

  • @rajendranpullad8705
    @rajendranpullad8705 หลายเดือนก่อน

    Muriate of potash Or sulphate of potash?

  • @mubarak337
    @mubarak337 2 ปีที่แล้ว

    good information ✔👍 potasiun sulphate or potassium cloride which one good?

  • @bindhu.rradhadevi895
    @bindhu.rradhadevi895 2 ปีที่แล้ว

    Madam
    Nano potash granules എങ്ങനെയാണ് use ചെയേണ്ടത്. പറഞ്ഞുതരാമോ?

  • @stelluspj1089
    @stelluspj1089 2 ปีที่แล้ว

    I like to buy good vegetable seeds online. Can you help please .

  • @lsraj1
    @lsraj1 2 ปีที่แล้ว +2

    you explain everything in a vary scientific and conceptual manner so that common man can under stand the nitty gritties of terrace farming . 👍👍🙏🙏

  • @beegumsebuniza6777
    @beegumsebuniza6777 2 ปีที่แล้ว

    Very informative vdo mam..thanks
    Could you please clear one doubt.
    Curry uppu or sodium chloride mannil cherthal yenganeyanu athu pottasium aavuka?

  • @bindhuxavier6123
    @bindhuxavier6123 2 ปีที่แล้ว +2

    ഞാൻ വാങ്ങിയ പൊട്ടാഷിന് ഈ കളറല്ലല്ലോ.. ഒരു റെഡ്ഡീഷ് കളറാണ്.
    അതെന്താണ്? Please reply

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 8 หลายเดือนก่อน

    പൊട്ടാഷ് ചെടിക്ക് കൊടുക്കുമ്പോ കൂടെ കൊടുക്കാൻ പാടില്ലാത്ത വളം ഏതാന്ന് പറയാമോ??

  • @narayanadasdas5825
    @narayanadasdas5825 2 ปีที่แล้ว

    npk191919 foliar spray ku pakaram 10grm kalakki tadathil ozhkkamo

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว +1

    Thanks mem.... സാധാരണ വളങ്ങൾ കിട്ടുന്ന കടയിൽ പൊട്ടാഷ് ലഭ്യമാണോ.?പൊട്ടാഷ് ennu തന്നെ പറഞ്ഞാൽ മതിയോ

  • @sureshmarkose213
    @sureshmarkose213 ปีที่แล้ว

    പേരക്ക ഉണ്ടായിട്ട് മുരടിച്ചു നിൽക്കുന്നു... പൊട്ടാഷിന്റെ കുറവാണോ?

  • @banaseeratp2404
    @banaseeratp2404 8 หลายเดือนก่อน

    കൃഷി അറിഞ്ഞു കൃഷി ചെയ്യാം

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +1

    തെങ്ങിൽ വെള്ളക്ക പൊഴിഞ്ഞു പോവാതിരിക്കാൻ എന്തു ചെയ്യും?

    • @shynikdas8617
      @shynikdas8617 2 ปีที่แล้ว

      ബോറോൺ കുറവ് ആകാൻ ചാൻസ്

  • @ninny2321
    @ninny2321 2 ปีที่แล้ว +1

    Madam Pottash red colouril aanu evide kittunnathu.... Videoyil white colour aanallo.. Athonnu parayamo...?

  • @indiramohandas2998
    @indiramohandas2998 2 ปีที่แล้ว +1

    Microfood. fromkrishidepo. വെള്ളത്തിൽ ലെയിപ്പിച്ച് ഒഴിച്ചാൽ. മതിയോ

  • @RadhaMadhavan-pn8zh
    @RadhaMadhavan-pn8zh 5 หลายเดือนก่อน

    Very good video

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 ปีที่แล้ว

    Good video. Valuable information

  • @honeyshiju2858
    @honeyshiju2858 ปีที่แล้ว

    hii madam
    NPK19 19 19 cherthal mathiyo

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว

    ഗുഡ് വീഡിയോ 👍👍👍🙏🙏🙏

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 2 ปีที่แล้ว

    തെങ്ങിൻതടിയിൽ ഫംഗസ് പോലെകണുന്നു രണ്ട് വർഷത്തോളമായി തേങ്ങ മൊത്തം കേടായി പോവുന്നു മാഡം ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ ..

    • @farhanmalayil3304
      @farhanmalayil3304 2 ปีที่แล้ว

      കുമ്മായം നന്നായി ചേർക്കുക

  • @jalajadavis1618
    @jalajadavis1618 ปีที่แล้ว

    Eppol potash mavenu ettu kodukkamo