അതിമനോഹരം ആദ്യത്തെ ചുംബനം അതിമനോഹരം ആത്മഹർഷോത്സവം മദനസൗഗന്ധികങ്ങളാമാശകൾ മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..) അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും അണിച്ചിലങ്കയായ് തീരത്തു തല്ലിയും ഒഴുകുമാ കാട്ടുകല്ലോലിനിയുടെ കരയിൽ സംഗീതം പൂക്കളായ് മാറവേ ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..) ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും കരിയിലകൾ മൃദംഗങ്ങളാക്കിയും അലയുമീ കാട്ടുതെന്നലിൻ സാഗര ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ ഇടയും ഓമനച്ചില്ലയുടക്കി നിൻ കസവുചേലയുലഞ്ഞു വീണീടവേ കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..) Album : Festival Song (Volume 3) Lyrics : Sreekumaran Thambi Music : Raveendran Singer : K J Yesudas
രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികതയു, ഗന്ധർവ്വ സ്വരത്തിന്റെ ഇന്ദ്രജാലവും:
ആൽബം തരംഗിണി :-📽:- ഉത്സവഗാനങ്ങൾ Vol 3...... (1985)
ഗാനരചന ✍ :- ശ്രീകുമാരൻ തമ്പി
ഈണം 🎹🎼 :-രവീന്ദ്രൻ മാസ്‌റ്റർ
രാഗം🎼:-
ആലാപനം 🎤:-കെ ജെ യേശുദാസ്
💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜
അതി മനോഹരം ആദ്യത്തെ ചുംബനം...........
അതി മനോഹരം ആത്മഹര്‍ഷോല്‍സവം........
മദനസൗഗന്ധികങ്ങളാമാശകൾ......
മധുരമുണ്ണും മരന്ദ വർഷോത്സവം.......
(അതിമനോഹരം...........)
അലകൾ ചുംബിച്ചും..ആലിംഗനം ചെയ്തും..
അണിചിലങ്കയായ്-തീരത്തു തല്ലിയും..
ഒഴുകുമാ..കാട്ടുകല്ലോലിനിയുടെ-
കരയിൽ സംഗീതം-പൂക്കളായ് മാറവെ-
ചെറിയ കോളാമ്പിപൂവുകൾ-കണ്ടു നീ-
വെറുതെ നിൻചൊടി പൊന്നിതൾ നീട്ടവേ-
കുസൃതികാണിച്ചു പോയിഞാൻ കാറ്റുപോൽ-
കുറുമൊഴികൾ ചിരിച്ചു-കൊഴിഞ്ഞുപോയ്..
ഇലയെ നോവിച്ചും..ഈറനുടുപ്പിച്ചും..
കരിയിലകൾ-മൃദംഗങ്ങളാക്കിയും..
അലയുമീ കാട്ടുതെന്നലിൻ സാഗര-
തിരകളിൽ പ്രേമ-ഗീതം തുളുമ്പവേ..
ഇടയും ഓമന ചില്ലയുടക്കി നിൻ-
കസവു ചേലയുലഞ്ഞു വീണീടവേ-
കുസൃതി കാണിച്ചു പോയിഞാൻ വണ്ടുപോൽ-
കുവലയങ്ങളും കോരി-തരിച്ചുപോയ്.
Athi manoharam ❤
Dasetta❤❤❤
അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)
അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)
ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും
കരിയിലകൾ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിൻ സാഗര
ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിൻ
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ
കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..)
Album : Festival Song (Volume 3)
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Beautiful song. Ganagandharvanu 🙏🙏🙏❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌...
What a feel ❤
രവീന്ദ്രൻ മാസ്റ്റർ പ്രണാമം
ഇനി ഇങ്ങനെ ഉള്ള വരികൾ ജനിക്കുമോ?
❤❤❤
❤🥰🙏🙏🙏🙏
ട്യൂൺ കഴിഞ്ഞ് പാട്ട് വരണമെങ്കിൽ ഒരു വർഷം കഴിയുമല്ലൊ
അതാണീ പാട്ടിനെ വ്യത്യസ്തമാക്കുന്നത്.
ithinte anupallavi oru rakshayum illa, asadya music and alapanam