കടമ്പുകൾ പൂക്കുന്ന താഴ് വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ...)
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)
നല്ല റെക്കോഡിങ്ങ് ക്വാളിറ്റി ഉള്ള കൂടുതൽ ആവർത്തിക്കാത്ത ആറോ എട്ടോ പാട്ടുകൾ വച്ച് ഇട്ടിരുഅ എങ്കിൽ വളരെ നല്ലതായിരുന്നു ഇതിലെ പാട്ടുകൾ എല്ലാം നല്ലതു തന്നെ പക്ഷെ റിപ്പീറ്റ് ഒരു പാട് വരുന്നു
മറവികളിൽ പോലും തെളിയും നിൻ മുഖം മാനസം മോഹിക്കും ഓർമകളായി നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ (മറവികളിൽ...) ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ ഓരോ മുഖവും നാദവും നീയായി വീണ്ടുമുദിക്കും സൂര്യനെപ്പോൽ വിരുന്നു വരും നീയെന്ന മോഹവുമായി വേഴാമ്പൽ മഴ തേടും പോലെ വെറുതെ കാത്തിരുന്നൂ ഞാൻ (മറവികളിൽ...) ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ ഉണർവിൻ ഗാനമേകും കൂട്ടുകാരിയും എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ പൂക്കാലത്തിൻ പ്രണയ ഗാനം (മറവികളിൽ...)
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
അലയൊലികൾ നിറയും ആഗ്രഹങ്ങൾ ആദ്യ പ്രണയത്തിൻ സംഭ്രമങ്ങൾ ഒരു വട്ടം കാണാൻ മോഹമുണരുമ്പോൾ ഓടിപ്പോകും നിമിഷങ്ങൾ കാഴ്ചകളായി ഒന്നും മൊഴിയാതേ മണിനാദങ്ങൾ (അലയൊലികൾ...) കസ്തൂരി പേറും മാൻ പോലേ കാനനം പൂത്ത പൂ പോൽ നീ നിന്നൂ നിന്നിലെത്ര ആകർഷണങ്ങൾ നീരാളിയേകും പരിരംഭണങ്ങൾ സുന്ദരീ നിന്നിലെ ചോദനകൾ സൂര്യ കിരണങ്ങൾ പോൽ ദീപ്തമായീ (അലയൊലികൾ...) അകന്നിരുന്നാലുദിക്കും ആശങ്കകൾ അടുത്തിരുന്നാലുണരും ഉൻമാദങ്ങൾ വിരഹവേദനകൾ മധുരം പകരുന്നൂ വീണ്ടും കാണും നിമിഷങ്ങളിൽ പുഞ്ചിരിച്ചു പുഞ്ചിരിച്ചു നാമെഴുതീ പൂക്കാലത്തിൻ വർണ ചിത്രങ്ങൾ (അലയൊലികൾ...)
ഇടയ്ക്കുള്ള ഈ കുത്തിക്കേറ്റി ഉള്ള അഡ്വെർടൈസ്മെൻ്റ് ഇല്ല എന്ന് തോന്നുന്നു, നന്ദി പ്രേക്ഷകർക്കും കേൾക്കാൻ നിങ്ങൾക്കെല്ലാവർക്കും നല്ല പാട്ടുകളാണ്❤❤❤❤❤
P
Work time കേൾക്കാൻ എന്താ സുഖം. ഗൾഫിൽ ഇരുന്ന് കേൾക്കുമ്പോ വേറെ level ❤❤❤❤❤❤❤
എത്ര സുന്ദരമായ പാട്ടുകളുടെ കളക്ഷൻ..... 👌😍
ഈ പാട്ടുകളുടെ ആലാപനത്തിൽ ഇല്ലാത്ത ഭാവമൊന്നും വേറേ ആരുടെ പാട്ടിലും ഇല്ല. യഥാർത്ഥ ഗന്ധർവ്വഗായകൻ.
മീല്ലെ മെല്ലെ ഞാൻ ഈ പാട്ട് കേട്ട് കേട്ട് നല്ല ഒരു സദസ്സിൽ പടനായി. ഒരുമാതിരി നന്നായി പടനായി. കാരണം ഹൃദയത്തിൽ നിന്ന് വന്ന അനുഭൂതിയണത്.
പടനായി അല്ല പവനായി ശവമായി
ചന്ദനമണമുള്ള പെണ്ണേ
ചന്തം തികഞ്ഞോരു പെണ്ണേ
ചിരിച്ചു നീയാടി വരുന്നേരം
ചീവീടായി പാട്ടു പാടാം ഞാൻ
ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
(ചന്ദനമണമുള്ള...)
സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
സായന്തനത്തിൻ കാന്തിയണയുന്നൂ
സുഗന്ധമായി നീയണയൂ എന്നരികിൽ
സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
സിരകളിൽ നിറയൂ നീ ഉൻമാദമായീ
സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
(ചന്ദനമണമുള്ള...)
പൂക്കൈത പൂക്കും പാടത്ത്
പുതിയൊരു കൂടൊരുക്കാൻ വാ
പകലോനണയും നേരമായി
പാൽനിലാവൊഴുകുന്നത് കാണണ്ടേ
പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
(ചന്ദനമണമുള്ള...)
ഒരു മിന്നാമിനുങ്ങിൻ്റെ നുറങ്ങു വെട്ടം കിളിവാതിൽ പഴുതിലൂടൊഴുകി വന്നു ❤❤❤❤❤❤❤
all time favorite of Johnson mashee ...
ദാസേട്ടൻ്റെ ആലാപനം ശ്രൂതിമധുരം നമിക്കുന്നു ദാസേട്ട ❤❤🎉🎉
My favorite songs ❤❤
സുഖം 💐സുന്ദരം 🌹മനോഹരം 🎉
Gaanagandarvante maasmarika aalapanam...best quality sound track...with my heavy transistor amplifier wow....amazing❤❤❤❤❤❤❤❤
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
നാടാകെയുണരും ഗാനങ്ങളുമായി
ഓരോ നിമിഷവും ഉയരുന്നൂ
ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
ഓർമകളുണരുമീ രാത്രിക്കായി
(നക്ഷത്രങ്ങൾ...)
പവിത്രമാം ആരാധനകൾ കാൺമൂ നാം
പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
ചാരുതയേറും ആഘോഷം ഏവരിലും
ചുമരുകളില്ലാത്ത സൗഹൃദവുമായീ
(നക്ഷത്രങ്ങൾ...)
നിലാവും മഞ്ഞും കുളിരുമായി
നീലാകാശമുണരുന്നൂ ഉൽസവമായി
ആദരമേകാൻ ആട്ടിടയനും അരചനും
അരുമയോടേകിയ സമ്മാനങ്ങളിൽ
ആമോദം നിറയട്ടേ സ്മരണകളിൽ
(നക്ഷത്രങ്ങൾ...)
എല്ലാം പാട്ടുകളും ഇഷ്ടപ്പെട്ടു ❤❤❤
Melting...melodies ❤
Suuper❤️❤️❤️
Allam anikushtapetta pattukal thanne nostalgiya
Ethra manoharamaya ganam...ormakal engo pokunnu❤❤❤
സത്യം. ഓർമ്മകൾ എത്രയോ വർഷം പിന്നിലോട്ട് പോയി
എന്താ ആലാപനം ശ്രൂതിമധുരം നമിക്കുന്നു ദാസേട്ട ❤❤🎉🎉🎉
Correct❤❤❤❤
Adipoli❤❤😊😊👌👌👍👍
manoharam ❤❤
Ammaye orma vannuu❤❤❤❤
All good 👍👍
Super
കടമ്പുകൾ പൂക്കുന്ന താഴ് വാരം
കാണാ പൂക്കൾ തേടി നടന്നൂ നാം
അരികത്തെത്തീ ഭ്രമമുണർന്നൂ
ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ
അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു
(കടമ്പുകൾ...)
മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി
മാറിലണിഞ്ഞു നടന്നൂ നാം
ഇരുകരകളിൽ ഇതളുകൾ വിടർന്നൂ
ഈറനണിഞ്ഞൂ ദളങ്ങളായി
പുതുമകൾ നിറയും പ്രണയകാലം
പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ
(കടമ്പുകൾ...)
എത്രയെത്ര ഓർമകൾ ചിത്രങ്ങൾ
ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം
ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം
ഓരോ നിമിഷവും അടുത്തു നിന്നു
സൗരഭ്യം നിറഞ്ഞൂ ചുറ്റിലും
സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം
(കടമ്പുകൾ...)
വെളുപ്പു വിതറിയ വീഥികളിൽ
വേദനകളുടെ വിരൽ പാടുകൾ
വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
(വെളുപ്പു നിറയും...)
പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
പൂണാരങ്ങൾ പൂത്തുലയും കാലം
പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
(വെളുപ്പു നിറയും...)
ആദ്യം വിരിഞ്ഞതു മിഴികളിൽ
അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
അരികത്തിരുന്നു കിന്നാരം പറയും
ആൺ രൂപത്തിനായി മെല്ലേ വിടർന്നു
അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
(വെളുപ്പു നിറയും...)
❤🥰👍🏻🖐🏻ഓർമ്മകൾ 🙏.....
കുന്നിക്കുരുവോളം പോന്നൊരു മോഹം
കൺമുന്നിൽ വളർന്നൂ കുന്നോളം
ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
(കുന്നിക്കുരുവോളം...)
കാണും നിൻ മുഖമെവിടെയും
കണ്ടതെല്ലാമതിൻ പ്രതിഛായകൾ
കണ്ണിണയിൽ നിൻ രൂപം തെളിയും
കാതോർക്കും ഞാനാ ശബ്ദം
പൊൻ താരകം നിന്നെയണിയിക്കും ഞാൻ
പോകും വഴിയിലെല്ലാം പൂ വിതറും
(കുന്നിക്കുരുവോളം...)
നിനക്കായൊരുങ്ങീ പ്രണയവേദികൾ
നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
പ്രിയം തൂകി പറന്നിറങ്ങും നേരം
നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
(കുന്നിക്കുരുവോളം...)
Goodmorning❤❤❤
ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു ഓർമയിൽ മനസ്സിൽ തെളിയുന്നില്ല
Eppol ulla patugal edinidayil verum soonyam.
Supeb👌👌👌👌
Love ❤️❤️❤️athi bibi
❤️❤️❤️❤️❤️👍👍👍👍❤️
എന്നെ 35 വഷം പുറകോട്ട് കൊണ്ടുപോയി🌹🌹🌹
👍❤❤
👍👍
❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Very good songs❤❤❤❤
Shoga ganhom
ഗന്ധർവ്വ നാദം ആനന്ദ സാഗരം മധുരമായ ആലാപനം ❤🎉🎉😢
❤❤,
47:44
❤❤❤
sreekumar ethra anugraheetha kavi ningal
🥰👍🏻🖐🏻🙏
നല്ല റെക്കോഡിങ്ങ് ക്വാളിറ്റി ഉള്ള കൂടുതൽ ആവർത്തിക്കാത്ത ആറോ എട്ടോ പാട്ടുകൾ വച്ച് ഇട്ടിരുഅ എങ്കിൽ വളരെ നല്ലതായിരുന്നു ഇതിലെ പാട്ടുകൾ എല്ലാം നല്ലതു തന്നെ പക്ഷെ റിപ്പീറ്റ് ഒരു പാട് വരുന്നു
❤❤❤❤❤🎉🎉🎉🎉
By
,
M.. Mm,... Hun
Timestap cheyyan pattumo?
Nallavarikal nalla sangeetham ethrs ketteelum madhurikkunna. Gaanangal kelkkumthorum veendum veedum kelkkan thonnum ille. Orupidi nalla gaanasrungarayile orupidi nalla gaanangal kelkkaam maduppillaathe love this songs MR CHATHAMANGALAM❤❤❤
മറവികളിൽ പോലും തെളിയും നിൻ മുഖം
മാനസം മോഹിക്കും ഓർമകളായി
നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ
നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ
നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ
(മറവികളിൽ...)
ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ
ഓരോ മുഖവും നാദവും നീയായി
വീണ്ടുമുദിക്കും സൂര്യനെപ്പോൽ
വിരുന്നു വരും നീയെന്ന മോഹവുമായി
വേഴാമ്പൽ മഴ തേടും പോലെ
വെറുതെ കാത്തിരുന്നൂ ഞാൻ
(മറവികളിൽ...)
ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ
ഉണർവിൻ ഗാനമേകും കൂട്ടുകാരിയും
എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ
ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു
പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ
പൂക്കാലത്തിൻ പ്രണയ ഗാനം
(മറവികളിൽ...)
Super
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
(പ്രണയിക്കാനൊരു...)
മരം കോച്ചും മഞ്ഞിൻ മറയിൽ
മാനം പെയ്യും മഴത്തുള്ളികളിൽ
മനം മയക്കും വെയിൽ ചിത്രങ്ങളിൽ
മോഹിനീ രൂപം നോക്കി നടന്നൂ
മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
(പ്രണയിക്കാനൊരു...)
എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
എന്നും കാണാൻ മോഹമുണരും പ്രണയം
ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
എല്ലാം മറന്നു നാം നോക്കിയിരുന്നൂ
(പ്രണയിക്കാനൊരു...)
അലയൊലികൾ നിറയും ആഗ്രഹങ്ങൾ
ആദ്യ പ്രണയത്തിൻ സംഭ്രമങ്ങൾ
ഒരു വട്ടം കാണാൻ മോഹമുണരുമ്പോൾ
ഓടിപ്പോകും നിമിഷങ്ങൾ കാഴ്ചകളായി
ഒന്നും മൊഴിയാതേ മണിനാദങ്ങൾ
(അലയൊലികൾ...)
കസ്തൂരി പേറും മാൻ പോലേ
കാനനം പൂത്ത പൂ പോൽ നീ നിന്നൂ
നിന്നിലെത്ര ആകർഷണങ്ങൾ
നീരാളിയേകും പരിരംഭണങ്ങൾ
സുന്ദരീ നിന്നിലെ ചോദനകൾ
സൂര്യ കിരണങ്ങൾ പോൽ ദീപ്തമായീ
(അലയൊലികൾ...)
അകന്നിരുന്നാലുദിക്കും ആശങ്കകൾ
അടുത്തിരുന്നാലുണരും ഉൻമാദങ്ങൾ
വിരഹവേദനകൾ മധുരം പകരുന്നൂ
വീണ്ടും കാണും നിമിഷങ്ങളിൽ
പുഞ്ചിരിച്ചു പുഞ്ചിരിച്ചു നാമെഴുതീ
പൂക്കാലത്തിൻ വർണ ചിത്രങ്ങൾ
(അലയൊലികൾ...)
മഞ്ഞുകാലം കുളിരായി നിറയുന്നൂ
മാറാല പോൽ മഞ്ഞിൻ കണികകൾ
മുത്തു കോർത്ത മേലാടകളായി
മൂളും കാറ്റിൻ ചിറകിൽ പാറി പറന്നിറങ്ങി
മാനസം മുഴുവൻ മൂടുമെൻ മോഹവുമായി
(മഞ്ഞുകാലം...)
ആരവങ്ങളില്ലാത്ത നിശബ്ദതയിൽ
അരങ്ങിലുയരുന്നൂ പതിഞ്ഞ താളങ്ങൾ
പാട്ടിൻ ഈരടികളിൽ പുഞ്ചിരികളിൽ
പ്രണയത്തിനീണങ്ങൾ മെല്ലെയുണർന്നൂ
മിഴികളിടഞ്ഞാൽ പൂക്കുന്ന പൂമരങ്ങളായി
മീൻ കണ്ണിൽ നിറയേ മനസിൻ മാല്യങ്ങൾ
(മഞ്ഞുകാലം...)
മൂടുപടം മാറ്റിയുണരും പ്രഭാതങ്ങൾ
മുഖപ്രസാദം ഇതളുകളിൽ പ്രഭയായി
മാനം മുഴുവൻ മിന്നി തിളങ്ങി നിന്നൂ
മനം മയക്കും മായാലോകമുണർന്നൂ
മോദം മൂളീ മധുരമൂറും മോഹഗാനം
മൊട്ടിടും മുകുളങ്ങൾ തൻ മൃഡനം
(മഞ്ഞുകാലം...)
❤🌹🥰🎉
Super
❤❤❤
❤❤❤❤❤❤❤
👍👍👍👍
❤️
♥️
❤❤❤
❤
❤❤❤