എത്ര കേട്ടാലും മതിവരാത്ത രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ | രവീന്ദ്രൻ മാസ്റ്റർ |Raveendran Master Hits

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 38

  • @ratheeshvallikunnam
    @ratheeshvallikunnam 17 วันที่ผ่านมา +10

    03/01/2025 12th wedding anniversary ദിവസമായ ഈ ദിവസം സൗദിയിൽ ഇരുന്നു ഈ പാട്ടുകൾ കേൾക്കുന്ന ഒരു പ്രവാസി 🙏😔😥😥

  • @sreekumar-sy3px
    @sreekumar-sy3px 19 วันที่ผ่านมา +2

    പൂങ്കുയിലേ പാടൂ
    പ്രണയ ഗീതമേകൂ
    നീ തേടും ഇണക്കിളിക്കായി
    നിദ്ര നിന്നുണരൂ(പൂങ്കുയിലേ...)
    നക്ഷത്രങ്ങൾ നിറമേകുമീ നിലാവിൽ
    നിനക്കായി വിരിയും പൂക്കൾ തൻ
    നൃത്തത്തിലലിയാൻ ഒരുങ്ങൂ
    നീലാകാശം നിറയുമീ നിറമാലകൾ
    (പൂങ്കുയിലേ...)
    മോഹമുണർത്തൂ മനസിൽ
    മധുരമായി പാടൂ വസന്ത ഗാനം
    നിന്നെ തേടും കണ്ണുകളിൽ
    നിറയെ സ്വപ്നത്തിൻ നിറങ്ങൾ(പൂങ്കുയിലേ...)

  • @sreekumar-sy3px
    @sreekumar-sy3px 19 วันที่ผ่านมา +3

    ഉദയം കാണാൻ ഞാനിരുന്നു
    ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ
    പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
    പൂവണിയാൻ കാത്തു കാത്ത്
    (ഉദയം കാണാൻ...)
    മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ
    മധുര സ്വപ്നമായി നീ കൂടെ വന്നു
    കലാലയമുറ്റത്തെ വാകച്ചോട്ടിൽ
    കുങ്കുമം വിതറിയ പരവതാനികളിൽ
    നിറഞ്ഞൂ നാം പൊൻ വസന്തമായി
    (ഉദയം കാണാൻ...)
    നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും
    വൈകുന്നേരങ്ങളിൽ പിരിയാനായി
    കൈകൾ കോർത്തു നാം നടന്നു
    കൈവഴികൾ പിരിയും വരേ
    (ഉദയം കാണാൻ...)

    • @mountainlover7777
      @mountainlover7777 12 วันที่ผ่านมา

      👍

    • @MemoriesNeverDie-d6
      @MemoriesNeverDie-d6 2 วันที่ผ่านมา

      hl......is this your lyrics

    • @sreekumar-sy3px
      @sreekumar-sy3px วันที่ผ่านมา

      @@MemoriesNeverDie-d6 Ye it 's mine

    • @MemoriesNeverDie-d6
      @MemoriesNeverDie-d6 วันที่ผ่านมา

      @@sreekumar-sy3px can i make music for it?

    • @sreekumar-sy3px
      @sreekumar-sy3px วันที่ผ่านมา

      @@MemoriesNeverDie-d6 You can.,if the tune got to me before hand., i can make appropriate amendments., if needed. At least communicate the track., before its release., i may be of help

  • @mountainlover7777
    @mountainlover7777 12 วันที่ผ่านมา +1

    ini ulla kaalatu feeling tonnaata song aarkkum vendivarilla

  • @RemaPD
    @RemaPD 19 วันที่ผ่านมา +9

    All songs posetive vibe.

  • @sanalcd
    @sanalcd 19 วันที่ผ่านมา +3

    All songs super♥️♥️

  • @sreekumar-sy3px
    @sreekumar-sy3px 19 วันที่ผ่านมา +1

    കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി
    കാലം മറക്കാത്ത പ്രണയകാവ്യം
    ഓർത്തു വയ്ക്കാൻ ഓമനിക്കാൻ
    ഒത്തിരിയോർമകൾ നീയേകി
    (കണ്ണിൽ വിരിയും...)
    നീയെന്നിൽ പടരൂ പൂക്കാലമായി
    നിൻ പുഞ്ചിരികൾ പൂമാലകളായി
    പുണരൂ നീ വസന്തമായി
    പട്ടം പോൽ പറന്നുയരുന്നൂ മോഹം
    (കണ്ണിൽ വിരിയും...)
    ഇവിടെ വിടരും പനിനീർപൂക്കൾ പോലും
    ഈണത്തിൽ പാടുന്നു പ്രണയ ഗാനം
    ഈ ആരാമത്തിലെ സംഗമങ്ങൾ
    ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം
    (കണ്ണിൽ വിരിയും...)

  • @raphijalaja1959
    @raphijalaja1959 16 วันที่ผ่านมา +1

    Super

  • @pavithranta3763
    @pavithranta3763 4 วันที่ผ่านมา

    ഓക്കേ........

  • @lalithasathyan1225
    @lalithasathyan1225 19 วันที่ผ่านมา +2

    My favorate songs.2025❤❤

  • @gopakumarvasudevannair1641
    @gopakumarvasudevannair1641 19 วันที่ผ่านมา +5

    1.1.2025

  • @binu3299
    @binu3299 19 วันที่ผ่านมา +3

    Rare collection of songs 🎉🎉🎉

  • @ismaeelanakkayamanakkyam9569
    @ismaeelanakkayamanakkyam9569 19 วันที่ผ่านมา +5

    2025
    January 1
    Kelkkunna njn

  • @jamshiclr
    @jamshiclr 18 วันที่ผ่านมา +22

    ഇനി തുടങ്ങും 2025 ൽ കേൾക്കുന്നവരുണ്ടോ 2030ൽ കേൾക്കുന്നവർ ഉണ്ടോ എന്ന് പറഞ്ഞു ഓരോന്ന് വരും 😊😅

    • @prasanthunni5622
      @prasanthunni5622 18 วันที่ผ่านมา +1

      😂😂

    • @bijiashokan5768
      @bijiashokan5768 18 วันที่ผ่านมา +1

      😂😂

    • @rajeevcheruvally1207
      @rajeevcheruvally1207 17 วันที่ผ่านมา +2

      അങ്ങിനെയുള്ളവരുടെ പിതാക്കന്മാരെ അവർ പറയുന്ന വർഷങ്ങളിൽ സ്മരിക്കുന്നു 😄.. എല്ലായിടത്തും കാണാം അങ്ങിനെയുള്ള കമന്റ്സ്

    • @VasanthaSuresh-e2g
      @VasanthaSuresh-e2g 13 วันที่ผ่านมา +1

      😄😄

    • @unniksathyankarattummel6798
      @unniksathyankarattummel6798 12 วันที่ผ่านมา

      🤩🤩🤩🤩😂😂😂😂😂🥸🥸🥸🥸

  • @sasidharanet6397
    @sasidharanet6397 19 วันที่ผ่านมา +2

    🎉

  • @sasidharanet6397
    @sasidharanet6397 19 วันที่ผ่านมา +1

    🎉🎉

  • @bijumalu5108
    @bijumalu5108 17 วันที่ผ่านมา +1

    2025 Jan 2.5 PM

  • @deepakdevvarrier
    @deepakdevvarrier 19 วันที่ผ่านมา +2

    ❤❤

  • @RajeshRajeshalangott
    @RajeshRajeshalangott 2 ชั่วโมงที่ผ่านมา

    2025ജനുവരി