HOW TO USE KNIFE & FORK| CUTLERIES|NZ Vlog

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 1.2K

  • @BoomBaangh
    @BoomBaangh  2 ปีที่แล้ว +1592

    ഇവിടെ ന്യൂ സീലാൻഡിൽ പതിവ് പോലെ നേരം വെളുക്കുന്നു, രാത്രി ആകുന്നു.. ഇപ്പോൾ ഒരു മണിക്കൂർ പകലിന്റെ അളവ് കൂട്ടിട്ടുണ്ട് അങ്ങനെ ഒരു ബുദ്ധിമുട്ട് ഇപ്പോൾ ഉണ്ട്.. ബാക്കി എല്ലാം 💥💥Boombaangh

    • @vishnuvichu9704
      @vishnuvichu9704 2 ปีที่แล้ว +13

      Marunadan ന്യൂസ്‌ ചാനൽ ഒന്ന് കണ്ടോളു bro

    • @vishnumohan5813
      @vishnumohan5813 2 ปีที่แล้ว +7

      ബൂംബാങ്...🔥🔥🔥

    • @mohammedhisham4642
      @mohammedhisham4642 2 ปีที่แล้ว +20

      ഇവിടെയും ഇന്നും നേരം വെളുത്തു ജോലി ഭാരം കൂടുന്നത് അല്ലാതെ വേറെ പുതുമകൾ ഒന്നും ഇല്ല ഇന്ന് ഇങ്ങടെ ഒരു വീഡിയോ വന്നപ്പോ ready ready boombaangh ❤

    • @niks190
      @niks190 2 ปีที่แล้ว +11

      Naveen chetta....noodlesude engane knife and fork vech proper aayittu kazhikkam ennu kanikkamayirunn....

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว

      🔥🔥🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +118

    ഈ ചിരി കണ്ടപ്പോൾ ആ വീഡിയോ വിഷയം ഓർമ വന്നു 😄🤭
    കേരളത്തിലെ പിള്ളേർക്ക് ഇനി കത്തിയും മുള്ളും ഉപയോഗിക്കാൻ ഈ വീഡിയോ മതി 👍❣️

    • @anandhugopan6375
      @anandhugopan6375 2 ปีที่แล้ว +1

      Athe athe 💯💯

    • @kolilakkam...9083
      @kolilakkam...9083 2 ปีที่แล้ว +1

      എന്റെ മയിലെ...🤣🤣

    • @vinodvijay1599
      @vinodvijay1599 2 ปีที่แล้ว

      കേരളത്തിലെ പിള്ളേർ....... . പിള്ളേർ തന്നെ

    • @nasihameen2737
      @nasihameen2737 2 ปีที่แล้ว +2

      Evide?😂😂
      Ith steak okke alle.
      Nammale porotem beefum biriyanim kanjim okke engana ingane kazhikka?🙂

  • @shijildz463
    @shijildz463 2 ปีที่แล้ว +11

    ഇൻട്രോ യിൽ ഉള്ള childhood memory പൊളിച്ചു ഒരു രക്ഷയും ഇല്ല
    ......... LOFLY❣️

  • @sagarelias3690
    @sagarelias3690 2 ปีที่แล้ว +53

    ഫുൾ പ്ലേറ്റ്‌ ക്ലീൻ ആക്കിയിട്ട്‌ ലാസ്റ്റ്‌ വിംബിൾഡൺ ട്രോഫി പിടിച്ചൊരു നിൽപ്പുണ്ട്‌.. യാ മോനെ…!! Love 💕 from UAE 🇦🇪

  • @soorajsharonvlogs
    @soorajsharonvlogs 2 ปีที่แล้ว +46

    ❤️ people are holding their patriotism just in social media.. 😆😆. Loved your response ❤️

  • @vishnus9966
    @vishnus9966 2 ปีที่แล้ว +221

    അവിടെ ലക്ഷ്മണൻ ആണെങ്കിൽ
    ഇവിടെ കിരൺ ആണ് ഹീറോ
    ready ready boombang 🔥🔥🔥🔥

    • @mohammedsuhailkt3659
      @mohammedsuhailkt3659 2 ปีที่แล้ว +3

      💚

    • @nasihameen2737
      @nasihameen2737 2 ปีที่แล้ว +5

      😂😂
      Lakshmanan alla ratheesh uyirr🥰

    • @jaiiovlogs6935
      @jaiiovlogs6935 2 ปีที่แล้ว +3

      @@nasihameen2737 ആദ്യ lakshman arunn...

    • @vishnus9966
      @vishnus9966 2 ปีที่แล้ว +2

      @@nasihameen2737 ആദ്യം ലക്ഷ്മണൻ ആയിരുന്നു ഇപ്പൊ രതീഷ് ആയി bro

    • @nasihameen2737
      @nasihameen2737 2 ปีที่แล้ว

      @@vishnus9966 hm

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +408

    അണ്ണാ ഇടയ്ക്ക് ഓരോ hunting വീഡിയോ കൂടി വേണം.... Power ആക്കട്ടെ 🔥🔥🔥boombaangh ❤✨️👍

    • @afsalsouda6324
      @afsalsouda6324 2 ปีที่แล้ว +1

      Yes brother

    • @jcsam100
      @jcsam100 2 ปีที่แล้ว

      I use eat like European style ....automatically aghanai aayathu annu but ethu kandappol manasil aayathu European annanu...love your videos ....From Abudhabi. UAE 🇦🇪

    • @meee2023
      @meee2023 2 ปีที่แล้ว +1

      @UCjtf2wS09NHWaEqopWziaFw അതെന്താ മയിൽ വേണ്ടാത്തത്

    • @livinkv6725
      @livinkv6725 2 ปีที่แล้ว

      @@meee2023 മാണ്ട അതെന്നെ 😌

    • @akashthelip8146
      @akashthelip8146 2 ปีที่แล้ว

      Ninne hunt cheyth pidikkam

  • @niks190
    @niks190 2 ปีที่แล้ว +27

    Naveen chetta.....Thank you for making this video....orupadu pravashyam chothicha video.....B0ombangh🖤🖤❣❣

  • @adilnizam2120
    @adilnizam2120 2 ปีที่แล้ว +61

    Thank you Naveen chetta for this video, so helpful for expats staying in abroad ❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @divyamenon2018
    @divyamenon2018 2 ปีที่แล้ว +69

    You have explained it really well
    Will be waiting for the Chopsticks one!

  • @sanooj9756
    @sanooj9756 2 ปีที่แล้ว +9

    മുള്ളും കത്തീം ഒക്കെ ആടെ നിക്കട്ടെ...
    ന്റെ പൊന്നാര ഹബീബേ . അന്റെ മൊട്ടത്തല😍😍😍 അതൊരു വേറെ ലെവല് ആണ് ട്ടോ😍😍😍

  • @janeshjayan8658
    @janeshjayan8658 2 ปีที่แล้ว +4

    നമ്മുടെ കയ്യ് കൊണ്ട് കുഴച്ച് തിന്നുന്ന രസം വേറെയാണ്... നമ്മുടെ കാര്യമാണ് പറഞ്ഞത് എല്ലാവർക്കും ഒരോ രീതിയല്ലേ😍😍😍

  • @yadhukrishnak4315
    @yadhukrishnak4315 2 ปีที่แล้ว +22

    ചേട്ടൻ പറഞ്ഞ പോലെ ഇന്ന് ഉച്ചക്ക് ഊൺ കഴിക്കാൻ ഫോർക്കും കത്തിയും ചോദിച്ചപ്പോൾ
    ലെ അമ്മ: കിട്ടിയത് വാരി തിന്നെച്ച് എണീറ്റ് പോടാ....🤦😖🤕

  • @user-anandhu
    @user-anandhu 2 ปีที่แล้ว +55

    നിങ്ങൾ ഉണ്ടാകുന്ന food കാണുമ്പോൾ അല്ല കൊതി വരുന്നത് നിങ്ങൾ കഴിക്കുന്ന ശയിലി കാണുമോളാണ് കൊതി വരുന്നത്...!😋😹

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html boombangh🔥🤙

  • @santoxavier7892
    @santoxavier7892 2 ปีที่แล้ว +31

    Aa paranja kadha pwolichu enthu sambavichalum show must go on... Boombang..🔥🔥

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +13

      U said it.. ❤️❤️👍👍Boombangh

    • @vysakhvalsaraj882
      @vysakhvalsaraj882 2 ปีที่แล้ว +1

      @@BoomBaangh അല്ലെങ്കിലും ഇതൊക്കെ നമ്മൾ എന്തിന് മൈൻഡ് ചെയ്യണം...നമ്മൾ പഴയ പോലെ പൊളിക്കുന്നു....boombhaang!💥🤟

    • @andruez3008
      @andruez3008 2 ปีที่แล้ว

      @@vysakhvalsaraj882 അളിയാ അറിയോ നമ്മളെ ഒക്കെ🙋🏻‍♂️

    • @adithsudheer7716
      @adithsudheer7716 2 ปีที่แล้ว

      entha sambavam

  • @drshijiantony
    @drshijiantony 2 ปีที่แล้ว +13

    I just started watching your videos 2 weeks back and need to tell you that your way of presentation is awesome 💯💯💯... Keep going chetta 💐💐👍

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +3

      Welcome to the world of Boombaangh

    • @drshijiantony
      @drshijiantony 2 ปีที่แล้ว

      Thank you chetta... Just finished watching latest boombaah video 👍

  • @vipinvnair9545
    @vipinvnair9545 2 ปีที่แล้ว +4

    Twist കൾ ഒരുപാടുണ്ടായ youtube video കണ്ടപ്പോൾ ബ്രോയുടെ കാര്യമാ രുന്നു full ചിന്ത.. Video ക്ക് വേണ്ടി waiting ആരുന്നു.. വേറൊന്നും അല്ല എങ്ങനാണ് ബ്രോ അതിനെ tackle ചെയ്യുന്നത് എന്ന് കാണാനുള്ള curiosity... You deal it so nicely man... ഒരു ചിരിയും കഥയും 😜😜... Sarcasm...

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +11

    *അടുത്തു ഒരു വേട്ടയാടൽ വീഡിയോ പ്രതീക്ഷിക്കുന്നു...💥💥💥*

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +30

    വളരെ നല്ലൊരു അറിവ് ആണ് കിട്ടിയത്...ഇനിയും പ്രതീക്ഷിക്കുന്നു....🔥

  • @alexfrancis8151
    @alexfrancis8151 2 ปีที่แล้ว

    നിങ്ങൾ ഒരു രക്ഷയും ഇല്ല navin ഏട്ടാ...അടുത്ത കാലത്തു ഞാൻ കുത്തി ഇരുന്ന് ഇങ്ങനെ കാണുന്ന ഒരു ചാനൽ നിങ്ങളുടെ മാത്രം ആണ്...ഹൈ ലൈറ്റ് തികച്ചും നോർമൽ ആയ സംസാരിക്കാൻ തനിക്കു കഴിയുന്നു!! ഹായ് ബ്രോ guys തുടങ്ങിയ സ്ഥിരം വെറുപ്പിക്കൽ ഇല്ല 😄പിന്നെ പ്രിങ്ങുനും ഗോൾഡ സിസ്നും എല്ലാവിധ ആശംസകളും... Take care....boom bang👍👍

  • @hostelplingz2614
    @hostelplingz2614 2 ปีที่แล้ว +12

    Actually the highlight of your youtube channel is your way of talking and presentation
    Love 💗 booombangh

  • @limsonsworld7975
    @limsonsworld7975 2 ปีที่แล้ว +17

    അവസാനം മേസ്തിരി ചാന്ത് തേക്കുന്നപോലെ ഉള്ള ആ കഴിപ്പ് 🤣🤣😄😂😂😂🤣🤣😄😂😂

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @zee7sidu867
    @zee7sidu867 2 ปีที่แล้ว +4

    എന്ത് തന്നെ പറഞ്ഞാലും ഏത് ഷേപ്പിൽ ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞാലും എനിക്ക് ഏറ്റവും ഇഷ്ടം കൈകൊണ്ട് തിന്നുന്നത് തന്നെയാണ് ആ റാഹത്ത് ഏതു കുന്തം കൊണ്ട് കഴിച്ചാലും കിട്ടത്തില്ല 🤩 love fly

  • @NiveditaNiva
    @NiveditaNiva 2 ปีที่แล้ว +13

    Watching your video I feel like eating a steaks which I never had. But for sure I'll try it soon.
    This video is useful for all expatriates abroad where dining etiquette is completely different from our.

  • @ajujohn4000
    @ajujohn4000 2 ปีที่แล้ว +5

    I tooo had a same experience .. that was when I was playing Playstation 😄 still fresh in heart

  • @musincuts1152
    @musincuts1152 2 ปีที่แล้ว +1

    Thumbnail is good with video ...... Attractive thumbnail good work

  • @praveenkumarma8153
    @praveenkumarma8153 2 ปีที่แล้ว +5

    മയിൽ വിവാദം ആണൊ intro ൽ ആ കഥ പറയാൻ കാരണം ? എന്തായാലും ഇയാളുടെ വീഡിയൊയും സംസാരവും അടിപൊളി 💞 Boombaagh

  • @afnankk5032
    @afnankk5032 2 ปีที่แล้ว +23

    നവീൻ ക്ലബ്‌ 💕✨️

  • @sandhyakumar48
    @sandhyakumar48 2 ปีที่แล้ว +3

    Oru rakshayummillatto. Ningal pwoliyane🥰🥰🥰🥰super chettayi. Love and a million hearts to your language. Bhayankara nostalgic feeling.

  • @shebinbiju7238
    @shebinbiju7238 2 ปีที่แล้ว +8

    *Ithpoleyulla info videos eniyum expect chaiyunnu*
    *BoomBangh* ❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @myskippy2421
    @myskippy2421 2 ปีที่แล้ว +76

    ഫിറോസിന്റെ മയിൽ കറി കാരണം റീച്ച് കിട്ടിയത് നമ്മുടെ നവീൻ ബ്രോക്ക്‌ ആണ് 😍😍

    • @anitha2081
      @anitha2081 2 ปีที่แล้ว +13

      അല്ലേലും പുള്ളിക്ക് റീച് ഉണ്ടായിരുന്നു

    • @warrior8000
      @warrior8000 2 ปีที่แล้ว +3

      Athinu munneyoum reach undayirinnu vro

    • @nidhinc
      @nidhinc 2 ปีที่แล้ว +5

      Onnu poye chetta navin vere level, ഇദ്ദേഹം ഷെഫ് ആണ്

    • @SurajInd89
      @SurajInd89 2 ปีที่แล้ว +3

      Manjalppodi firoz evide kidakkunnu professional cook aaya ivan evide kidakkunnu

    • @warrior8000
      @warrior8000 2 ปีที่แล้ว +1

      Athu channel kandaal manasilavum don't spread hate bro

  • @Cinemapelluru-yp9ew
    @Cinemapelluru-yp9ew 2 ปีที่แล้ว +13

    Energy ❤️⚡⚡⚡
    Last dialogue off Chy goldee 😂😂

  • @byjuvarghese
    @byjuvarghese 2 ปีที่แล้ว +6

    Kiddu video Naveen! Looking forward to the how to use the chopstick episode.

  • @shafishibili6197
    @shafishibili6197 2 ปีที่แล้ว

    ഞാൻ ഒരിക്കലും ഫോർക്കും സ്പൂണും ഉപയോഗിക്കാൻ പോണില്ല എന്നാലും ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസം ആണ് എന്റെ മക്കൾക്കും നല്ല ഇഷ്ടം ആണ് 3വയസുള്ള എന്താ മോൻ ബൂം ബാ വെക്ക് ഉമ്മ എന്ന് എപ്പോഴും പറയും നിങ്ങളൊക്കെ നെഗറ്റീവ് അടിക്കുന്നവർക്കേ റിപ്ലൈ കൊടുക്ക്‌ അല്ലെ ഞാൻ എന്റെ മനസിന്റെ ഉള്ളിൽ നീനും പറയുവാ നിങ്ങളെ എനിക്നല്ല ഇഷ്ടം ♥️♥️♥️

  • @jdjeeva1434
    @jdjeeva1434 2 ปีที่แล้ว +31

    എന്തു ഭക്ഷണവും നമ്മൾ കൈയികൊണ്ടുകഴിച്ചാൽ ഒരു പ്രത്യേക സ്വാദ് ആണ് ⚡️

    • @gamerstv2444
      @gamerstv2444 2 ปีที่แล้ว +5

      എന്ത് ഭക്ഷണവും!! Noodles chop stick അല്ലെങ്കിൽ fork തന്നെയാണ് better

    • @zlatanibrahimovic2070
      @zlatanibrahimovic2070 2 ปีที่แล้ว +2

      Sathyam puttum pazhom pappadom ee new zealandkar engane thinnuo aavo

    • @ajithprasad8441
      @ajithprasad8441 2 ปีที่แล้ว

      But north indian dal and chawal spoon kond kazhikne aahnu better enn enikk thonnitund..

    • @00181811
      @00181811 2 ปีที่แล้ว +5

      അതെന്താ കൈയില് ടേസ്റ്റ് കൂടാൻ ഉള്ള എന്തെങ്കിലും ഉണ്ടോ...? 😏
      ഓരോരോ മണ്ടത്തരങ്ങൾ 😂

    • @jdjeeva1434
      @jdjeeva1434 2 ปีที่แล้ว

      @@00181811 uff

  • @user-by8cq5do4b
    @user-by8cq5do4b 2 ปีที่แล้ว +2

    Redy redy booM bang🥰🥰✌️
    ഇവിടെ മറ്റേ സ്പൂൺ മാഗി തിന്നുന്ന സ്പൂൺ എന്ന പറയുന്നേ😋😋

  • @sinanprkkl
    @sinanprkkl 2 ปีที่แล้ว +3

    ഒരു ചിരിയോട് കൂടി എല്ലാതെ ഇങ്ങളെ video കാണാൻ കഴിയില്ല 🥰♥♥♥♥♥♥♥♥🥰♥♥♥♥♥♥

  • @anujames5218
    @anujames5218 2 ปีที่แล้ว

    മൊട്ട ചേട്ടോ നല്ല വൃത്തിയായി പറഞ്ഞു തന്നു knife & Fork എങ്ങനെ യൂസ് ചെയ്യണം എന്നുള്ളത് thanks ചേട്ടാ 😍

  • @sreejith7478
    @sreejith7478 2 ปีที่แล้ว +5

    ലെ ചേച്ചി :ഈ മനുഷ്യൻ എല്ലാം തിന്ന് തീർക്കുന്നാ തോന്നണേ 😂

  • @neethureji3381
    @neethureji3381 2 ปีที่แล้ว +2

    സത്യം പറയാമല്ലോ എന്നെ ഈ channel fan ആക്കിയത് നിങ്ങളുടെ ഈ bold character ആണ്...boombang ☄

  • @cryptoyt447
    @cryptoyt447 2 ปีที่แล้ว +29

    വെള്ളിയാഴ്ച്ച ചേട്ടന്റ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 🥰🥰🥰

  • @soorajrevi4037
    @soorajrevi4037 2 ปีที่แล้ว

    naveenchettaa chor kai kond vaari kazhikkunnath alleee heroism....
    ayinte oru feel...🥰🥰🥰🥰🤪🤪🤪

  • @user-mv7zw2mz2k
    @user-mv7zw2mz2k 2 ปีที่แล้ว +4

    Chetta Adipoli.... Love Frm Palakkad ❤️😁

  • @shahnamuhammed8308
    @shahnamuhammed8308 2 ปีที่แล้ว +2

    Endho ninghalde vedios kaanaan bhayankara ishttaaa

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว +1

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @deepakmd247
    @deepakmd247 2 ปีที่แล้ว +19

    🤗❤Booombaaangh❤🤗
    The best TH-cam channel Ever
    With all the mix-Family,Cooking,Journey,Friends,Entertainment & Lofely !!
    Mix with Love🔥❤

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html boombangh🔥🤙

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html boombangh🔥🤙

    • @deepakmd247
      @deepakmd247 2 ปีที่แล้ว

      @@ajnotonlyatechy4016 bro ,Lithuani l aano ?

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      @@deepakmd247 My bro is there... Please support 🤩💪

  • @aryadipin8945
    @aryadipin8945 2 ปีที่แล้ว

    Eganeum food undakki kazhikkam ennu chettante chanal kanubo manasilakanne rasamannu kanan lovelyyyyyyyy

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +3

    ഒരു രക്ഷയും..ഇല്ല.ഒരേ പോളി.💕💕💕💕

  • @jasnaskaria7697
    @jasnaskaria7697 2 ปีที่แล้ว

    Tq so much.. 3yrs n Europe, learned the right method only now

  • @diljo77
    @diljo77 2 ปีที่แล้ว +7

    ഇന്ന് കമന്റ്‌ എല്ലാം.... ഹൈഡ് ആക്കി വച്ചേക്കണല്ലോ ബൂംബംഗ് 🤔

  • @sheefu3068
    @sheefu3068 2 ปีที่แล้ว +1

    Kayyitt varya ശീലം 😂😂, chumma... 😌, BOOMBAANGH

  • @txichunt9135
    @txichunt9135 2 ปีที่แล้ว +3

    ഇവിടെത്തെ കലത്തിൽ മയിൽ അല്ലാ T - Rex വരെ വേകും ... ബൂം ബാങ് 😅😂😁😉

  • @pradeephash1444
    @pradeephash1444 2 ปีที่แล้ว

    ചേട്ടാ നിങ്ങൾ പൊളിയാണ്.. എന്ത് വിവാദങ്ങൾ ആണെങ്കിലും അത് നമ്മൾ വിഷയമാക്കുമ്പോൾ ആണ് അത് വിഷയമാകുന്നത്.. അല്ലങ്കിൽ ഒന്നും തന്നെ വിഷയമല്ല... നിങ്ങൾ പൊളിക്കു.. Boombaangh

  • @corleone_94
    @corleone_94 2 ปีที่แล้ว +3

    Very informative .. BoomBaangh 🔥🔥❤️

  • @ARUNKUMARJAYESH
    @ARUNKUMARJAYESH 2 ปีที่แล้ว

    Wow, BoomBaangh 💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abinbabu1582
    @abinbabu1582 2 ปีที่แล้ว +11

    Naveen bro weekly oru 2 videos erakkan pattuvo❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .

  • @mohammedfayiz5370
    @mohammedfayiz5370 2 ปีที่แล้ว +2

    Inn video kandappol njn cheruthayi onn chirichirit aan open aakiyath ath thanne first paranju ningal😂😂
    Boombang 🔥🔥

  • @iamhere356
    @iamhere356 2 ปีที่แล้ว +8

    ബ്രോ മീറ്റ് ആകുമ്പോൾ ബ്ലഡ്‌ ഉണ്ടാവും. ബട്ട്‌ അത് കുക്ക് ചെയ്യുമ്പോൾ അങ്ങനെ പറയാതെ ഇരിക്കാമോ ന്തോ ഡിസ്‌കൗഫോംട്ടബിൾ ഫീൽ ചെയ്യുന്നു

  • @sumalalsuman1088
    @sumalalsuman1088 2 ปีที่แล้ว

    Ath anthayalum nannayi bro anne pola ulla sadharanakkark nalla upakarappetta information iniyum ith polulla videos pratheekshikkunnu 👍👍❤️

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 ปีที่แล้ว +3

    ഇതെലാം അപ്പ കാണുന് ഇണ്ടാവില്ലേ.. ഇൻട്രോക് മുൻപ് പറന്ന കഥ 😂💜❤

    • @anshadmohammed
      @anshadmohammed 2 ปีที่แล้ว +2

      Flight പിടിച്ചു വന്നു തല്ലില്ലോ എന്നുള്ള ധൈര്യം ഉണ്ട് 😜😂

    • @rizenhamsav5271
      @rizenhamsav5271 2 ปีที่แล้ว +1

      😂

  • @gracejesus6021
    @gracejesus6021 2 ปีที่แล้ว

    Satyatil arijoodarnu egana eth upayogikande nnu. 😂😂😂Epo manasil ayi.. booombaaanggg 💕💕💕

  • @abhin_and_vjn
    @abhin_and_vjn 2 ปีที่แล้ว +20

    ഓഹ് വല്ലാത്ത കഷ്ടപ്പാട് 😐... എന്തൊക്കെ പഠിക്കണം.... എന്തായാലും ഇന്നു തന്നെ കത്തിയും.. കുത്തി പിടിക്കണതും വാങ്ങണം 😁😁🙌🙌

    • @pratheeknelyat2071
      @pratheeknelyat2071 2 ปีที่แล้ว

      കത്തിയും മുള്ളും എന്നാണ് മലയാളത്തിൽ പറയുക.

  • @shahidpullz9210
    @shahidpullz9210 2 ปีที่แล้ว +2

    Boombhang 💓💓💓......power aakatte🙌

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +6

    ഇത് natural ആയി വരില്ലേ ? Chopstick is bit tricky. But I felt spoon and fork is kind of natural.

  • @bubblyy001
    @bubblyy001 2 ปีที่แล้ว +1

    Inganeyonnum kazhikkalley🤤🤤🌼

  • @binilhunts8365
    @binilhunts8365 2 ปีที่แล้ว +8

    എനിക്ക് ഏറ്റവും useful ആയ video.😂
    Because എനിക്ക് ഇപ്പോളും fork and knife വലിയ പാടാണ് bro.🤣
    Good on you my mate and well done👍🙏🥰

  • @aquagirlsulujith5516
    @aquagirlsulujith5516 2 ปีที่แล้ว +1

    Ente പൊന്നോ thumbnail ഇജ്ജാതി... 😁✌️✌️✌️✌️

  • @thppifanboy8437
    @thppifanboy8437 2 ปีที่แล้ว +4

    Mayinite cooking video 1m aakaraayi 😂😂😂 boombaangh 🔥

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว +1

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .

  • @RobinPJ26
    @RobinPJ26 2 ปีที่แล้ว

    Munne videosil undarnna pole, adhyam ulla cheriya story vannapol annu video perfect OK ayathu....... 😁😁😁😁😁😁 💥 BoomBaangh 💥

  • @longloveadd8368
    @longloveadd8368 2 ปีที่แล้ว +7

    നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ 🥰🥰🥰🥰

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @Saggy220
    @Saggy220 2 ปีที่แล้ว

    Nte boombaangeee.... njan nthaa ithu ka anaan late aaye?? Notification vannathu sreddichillaaa... ini fork ellam vechu onnu polikkunnundu... pinne pettennu thane chopstick video venam... boombaang.....🎉🎊💞❤😘😘

  • @Bluebird-8
    @Bluebird-8 2 ปีที่แล้ว +4

    Thumbnail വേറെ ലെവൽ... Boombaangh.. 😍😘😍😘

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .💪

  • @kars_the_god3509
    @kars_the_god3509 2 ปีที่แล้ว +1

    9:41 proud to be an indian scientists show that hand must be used for eating its an exercise for hand as well the blood run rate increases

  • @muhammedadil7752
    @muhammedadil7752 2 ปีที่แล้ว +8

    Peacock 🦚 curry vs
    Firoz. Boombaangh 😂🥰🔥🔥🔥

  • @swaroopdev3490
    @swaroopdev3490 2 ปีที่แล้ว

    എല്ലാം കൂടി കൂട്ടിക്കുഴച്ച് കയ്യോണ്ട് ഉരുട്ടി ഒരു താങ്ങു അങ്ങട് താങ്ങിയാൽണ്ടല്ലോ.....യാ മോനെ...... പൊളി ആണ്

  • @ojikutta
    @ojikutta 2 ปีที่แล้ว +3

    Please do a video on herb's and spices... About there difference

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 2 ปีที่แล้ว

    Booooombaghhhhhhh🔥🔥🔥🔥🔥🔥

  • @bineeppk
    @bineeppk 2 ปีที่แล้ว +4

    Fork and Knife, starting from today onwards....😀😀
    ❤️ From വാഴാനിക്കാരൻ 🔥
    BoomBaangh 🔥

  • @rackedgameing7315
    @rackedgameing7315 2 ปีที่แล้ว

    താങ്സ് നാവിൻ ചേട്ടാ നല്ല ഒരു വീഡിയോ ready,, ready,,, boombaaangh

  • @indiamerijaan9427
    @indiamerijaan9427 2 ปีที่แล้ว +4

    മച്ചാനെ ❤❤🇮🇳

  • @sachinabraham8151
    @sachinabraham8151 2 ปีที่แล้ว +1

    My fav 🤯 Boombangggggg!!! lovely 😊 🔥🔥🔥🤣🤣🤣🤣🍺🍺🍺🍺🎉🎉🎉Cheersss Man!!

  • @varshark2604
    @varshark2604 2 ปีที่แล้ว +2

    പാത്രം കഴുകാൻ മടിയുള്ളതുകൊണ്ട് കറിചട്ടീൽ തന്നെ തിന്നുന്ന teams ആണ്. Appalaa fork um knife um 😂

  • @anaghaashok1446
    @anaghaashok1446 2 ปีที่แล้ว

    Firoskkante mayil curry kand ivide ethi ippom night maduppiikkunnaa shiftil ningalude video oru relief ahn brooo🔥 loved the way you are💝💯

  • @musashi3746
    @musashi3746 2 ปีที่แล้ว +3

    That a well done steak💗
    My fav is medium rare

  • @sathyanathkannur7425
    @sathyanathkannur7425 2 ปีที่แล้ว +1

    ഇനി ടേബിൾ മാനേഴ്സിനെ പറ്റിയും ഒരു വീഡിയോ ചെയ്യണം...😍😍😍💥💥💥👍👍👍

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 ปีที่แล้ว +8

    OMG!! 🔥🔥🔥 American style polichu .. that’s exactly how I eat my steak 😮😀😂🔥👍
    When you come to Texas, we will have a T-bone steak breakfast from Denny’s and a T-bone steak dinner from Texas Roadhouse 😀😋😋
    🔥🔥🔥🔥🔥🔥
    BoomBaangh 🔥🔥🔥🔥🔥🔥

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +3

      💥💥Boombaangh

    • @tylerdavidson2400
      @tylerdavidson2400 2 ปีที่แล้ว

      Who eats a steak from freaking Denny’s? Take him to a nice restaurant, son.🤦‍♂️

    • @MalluStyleMultiMedia
      @MalluStyleMultiMedia 2 ปีที่แล้ว +1

      @@tylerdavidson2400 where else can you get steak and egg breakfast grandpa? Every week almost 15 of us from work go to Denny’s in the morning after night shift to eat T-bone steak, eggs, pancake, and hash brown. And every time we go, it’s packed. There’s like 4 Denny’s in my area. So that means there are a lot of people eating at Denny’s grandpa.

    • @tylerdavidson2400
      @tylerdavidson2400 2 ปีที่แล้ว

      @@MalluStyleMultiMedia Lol. Dude, even California has plenty of places where you get steak and eggs for breakfast, let alone Texas, the land of Beef and BBq. Denny’s is budget restaurant where you go after a hangover for cheap food. Its not a place where you TREAT someone who comes all the way from Newzealand. And mind you, both Newzealand and Australia has way better beef than anything you get in whole America.

    • @MalluStyleMultiMedia
      @MalluStyleMultiMedia 2 ปีที่แล้ว +1

      @@tylerdavidson2400 uh-ho! grandpa calling me a dude now instead of a son.. grandpa’s on fire 😅
      “TREATING” someone doesn’t have to be high end .. I’m sure he would be happy even if I gave him a dollar sandwich from McDonald’s.. how do you measure cheap food ? Maybe a $200 steak that you think is expensive might be super cheap for someone else. About 20+ years ago when I was making the bare minimum wage as a teenager, I remember spending $100+ at Texas de Brazil in Chicago for steaks. It was just for the experience; not because their steak was super good or anything. Taste of the food depends on the cook. Even the “cheapest” restaurants will have super tasty food. Having to sit at a place that’s relaxing and having a dish made by an expert is all I really care about now. Even if the president of New Zealand or Australia comes, I’ll treat the same way pretty much.

  • @roshansebastian662
    @roshansebastian662 2 ปีที่แล้ว

    ആഹാ യൂട്യൂബിൽ ഏതെങ്കിലും വീഡിയോ നോക്കി ഇത് യൂസ് ചെയ്യാൻ പഠിക്കണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു.. അപ്പോഴേക്കും വീഡിയോ എത്തി.. Bhoombhang...

    • @ajnotonlyatechy4016
      @ajnotonlyatechy4016 2 ปีที่แล้ว

      #boombangh🔥🤙.Naveen ക്ലബ്ബിൻ്റെ കാര്യം പറഞ്ഞപ്പോൾ നമുക്ക് നമ്മുടെ ചെറുപ്രായം ഓർമ്മ വന്നവരുണ്ടോ... 🙄😄👇 th-cam.com/video/VObyjWIwReQ/w-d-xo.html .

  • @varsha.m.s1088
    @varsha.m.s1088 2 ปีที่แล้ว +1

    Boombaangh bro kolliyum chammandhiyum kazhikkumbom ee saathanam use cheyyunnathu valare adipoli aayirikkum ...athupole thanne oily aayittulla or baynkara spicy aayittullathu kazhikkumbozhum

  • @ajoypjohn4947
    @ajoypjohn4947 2 ปีที่แล้ว

    ഇത്രേം സ്നേഹമുള്ള ഒരു യൂട്യുബിറിനെ ഞാൻ കണ്ടിട്ടേയില്ല ഏതൊരാൾ കമന്റിട്ടാലും one hour നുള്ളിൽ ❤️ reply ya mone BOOMBANGH😘😘😘😘

  • @sujithjayan2721
    @sujithjayan2721 2 ปีที่แล้ว

    Ya bro boom baangh

  • @anuyoyak6070
    @anuyoyak6070 2 ปีที่แล้ว

    Ingane kothippikkkalle changayeee,🤪😍

  • @kkenterpriseskply1027
    @kkenterpriseskply1027 2 ปีที่แล้ว +1

    പുള്ളിയുടെ പുതിയ വീഡിയോ വന്നോ എന്ന് എല്ലാ ദിവസവും നോക്കി ഇരിക്കുന്നത് ഞാൻ മാത്രം ആണോ? ❤️❤️❤️❤️❤️
    Boombang ഇഷ്ടം ❤️❤️
    ഗോള്‍ഡ് ചേച്ചി ❤️❤️❤️

  • @sanilshidha5809
    @sanilshidha5809 2 ปีที่แล้ว

    Ipol aduthaanu njan subscribe cheythe..avidunnu thottu mudangaathe pazhayathum puthiyathum daily kandu theerkkuvaa..pinne ipol aduthaanu arinje nammuku ariyaavunna naattil ulla bro aanennu..apol kurachum sneham koodi... Keep it up..polikunund tttaaa

  • @gaminghub_yt3480
    @gaminghub_yt3480 2 ปีที่แล้ว

    Pwoliyeeee

  • @anandhukl0169
    @anandhukl0169 2 ปีที่แล้ว

    Ready ready boombaangh😍😍😍

  • @manojkg5281
    @manojkg5281 2 ปีที่แล้ว

    Good informatiom..... Boombaang.....

  • @Arunkumar-uo1gy
    @Arunkumar-uo1gy 2 ปีที่แล้ว

    Marakkanda Kiran machante job video 😉boom baang🎉🎉🎉🎉🎉

  • @sudheeshsing1077
    @sudheeshsing1077 2 ปีที่แล้ว

    Pringhu power🔥Boombaangh😍😍😍........Chavakaadkaaran gedi......

  • @jithujithu1084
    @jithujithu1084 2 ปีที่แล้ว +1

    💥Boom Baangh

  • @sheheershehishehi
    @sheheershehishehi 2 ปีที่แล้ว

    അടിപൊളി
    നൈസ് വീഡിയോ.
    ഇന്ന് വേറെ ആരും ഇല്ല
    നിങ്ങൾ മാത്രം ഉള്ളു ല്ലോ.
    റെഡി റെഡി ബൂം ബാംഗ്.
    👌❤️👌❤️👌👌❤️👌❤️👌

  • @albinantony2031
    @albinantony2031 2 ปีที่แล้ว

    Lobster vechu special anthellum indakkuu broo 🥳🥰🤤