How to make cutlet, best kerala cutlet recipe, a new zealand farmer, Deer meat cutlet, easy cutlet

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.1K

  • @son_of_aeolus2135
    @son_of_aeolus2135 3 ปีที่แล้ว +146

    60000 പശുക്കളും 30000 ഷീപ്പും ഉള്ള ഒരു പാവം കർഷകന്റെ കഥ 😂😂

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +65

      ഞാൻ പറഞ്ഞതും നിങ്ങൾ എഴുതിയതും കണ്ടില്ലേ.. ഇതാണ് കുഴപ്പം കുഞ്ഞാ...
      ഒരല്പം ശ്രദ്ധിച്ചാൽ മാറാവുന്നതേ ഉള്ളൂ ഈ സോക്കേട് 😜😜😜
      💥💥Boombaangh 💥💥

    • @ViralVideoMalayalam
      @ViralVideoMalayalam 3 ปีที่แล้ว +2

      @@BoomBaangh mair, than adyam samsarikkan padikk ,,, video okke kollam but thante oru videoyil live parayunna, chicken eating something matter , by mistake kettu, still have that effect in mind, haunting.. maireaaaa.. ingane ano oru public platformil samsarikkunneaa ???

    • @Ezioxinvuctus
      @Ezioxinvuctus 3 ปีที่แล้ว +29

      @@ViralVideoMalayalam chettane nannyite ayitte samsarikkan ariyaloo 🥴 🥴 🥴

    • @san_inzzane8300
      @san_inzzane8300 3 ปีที่แล้ว +17

      @@ViralVideoMalayalam thudakkam thanne theri public platform anenn thanikk bhodam illalo adhyam swayam nannavu ennit mathi mattullore...kashtam..

    • @ViralVideoMalayalam
      @ViralVideoMalayalam 3 ปีที่แล้ว +1

      @@san_inzzane8300 poda maire

  • @sreeharylaiju
    @sreeharylaiju 3 ปีที่แล้ว +64

    മലയാളത്തിലെ വൺ ഓഫ് ദി ബെസ്റ്റ്, വെറൈറ്റി and ക്വാളിറ്റി content ഉണ്ടാക്കുന്ന Naveen broക്ക് and team boombang ന് hats off 👏👏👏 Keep going Boombang 💥💥❤️

    • @anilxavier
      @anilxavier 3 ปีที่แล้ว +1

      Boombang💥💥

  • @wonderkitchenfromshebi7922
    @wonderkitchenfromshebi7922 3 ปีที่แล้ว +159

    ആശാന്റെ മൊട്ട തല നല്ലവണ്ണം തിളങ്ങുന്നുണ്ടല്ലോ 😂ലഫ്ലിയെ ❤️

    • @srvlogs1851
      @srvlogs1851 3 ปีที่แล้ว +7

      Bro njan sathyamayum chirich chathu😂😂😂

  • @fishypirates5338
    @fishypirates5338 3 ปีที่แล้ว +17

    മൂന്നുനാല് ആടിനെ പെടച്ചിട്ട് 400 ഗ്രാം കട്ലറ്റ് മാത്രേ ഒള്ളൂ.. ഞാൻ ഗ്രിൽഡ് കാട്ടട്, നിർത്തി പൊരിച്ച മാൻ അതൊക്കെ പ്രതീക്ഷിച്ചു.😭
    ആദ്യം മുതലേ വീഡിയോ കാണുന്ന ഒരാളാണ്. കമന്റ്‌ ഒന്നും ഇടാറില്ല. നവീൻ ചേട്ടൻ വെയ്ക്കുന്ന ഒരു ഡിഷും ഇണ്ടാകാറുമില്ല. പക്ഷെ ഡെഡിക്കേഷൻ ആൻഡ് പ്രെസന്റേഷൻ അപാരം....🤩💯

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +21

    സഹായിച്ചവരെ ഏലാം പേരുപറഞ്ഞു പരിജയപെടുത്തിയതിന്നു എന്റെ വക boombang🔥🔥🔥🔥 സീരിയസ് ആയി കണ്ടുകൊണ്ടിരിക്കുബോൾ സെൽഫ് കൗഡർ അടിക്കുന്നത് എന്ത് കഷ്ടമാണ് 😁😁😁😁😁😁 വീഡിയോന്റെ ലാസ്റ്റ് 4മിനിറ്റിന്റെ അടുത്ത് ഒരു 4ദിവസത്തെ സ്റ്റോറി വന്നത് കലക്കി 🔥🔥🔥

  • @me_mak7883
    @me_mak7883 3 ปีที่แล้ว +89

    ബൂംബാംഗ്: വേണ്ടാത്തവർക്ക് ആദ്യത്തെ 3 മിനുട്ട് സ്കിപ്പ് ചെയ്യാം...
    Me: Not Necessary♥️

    • @thehistoryclass
      @thehistoryclass 3 ปีที่แล้ว +2

      മൂപര് തന്നില്ലങ്കിൽ ഞങ്ങൾ തരും ഹാർട്ട്‌.. ദാ പിടിച്ചോ.

    • @me_mak7883
      @me_mak7883 3 ปีที่แล้ว +1

      @@thehistoryclass 😄😄❤️

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +66

    ഇന്നത്തെ Thumbnail നല്ലൊരു മലയാളി
    തനിമയാണല്ലോ ..!😁💙

    • @tijopjohn
      @tijopjohn 3 ปีที่แล้ว +1

      മിന്നലേ 🔥

    • @lieo2689
      @lieo2689 3 ปีที่แล้ว +2

      Ingaru elladethum varum ente ammo

  • @wonderkitchenfromshebi7922
    @wonderkitchenfromshebi7922 3 ปีที่แล้ว +180

    ആശാന്റെ വീഡിയോ നോട്ടിഫിക്കേഷൻ എപ്പോഴും നോക്കിയിരിക്കുന്ന എത്ര പേരുണ്ടിവിടെ?

  • @9946606525
    @9946606525 3 ปีที่แล้ว +349

    തൃശ്ശൂർ ഗെഡികൾ എത്ര പേരുണ്ട് 🥳🥳🥳

  • @Annah41251
    @Annah41251 3 ปีที่แล้ว +14

    മാനേജർ നോട് തല്ലുകൂടീട്ട് വരുമ്പോ നിങ്ങടെ ഏതേലും വീഡിയോ എടുത്തു കാണും. അപ്പൊ ടെൻഷൻ ഒക്കെ മാറും... ഊളകളു പലതും പറയും, പക്ഷെ നിങ്ങള് മാറണ്ടാട്ടാ... ഈ സംസാരം കേൾക്കാനും കൂടിയാണ് ഞങ്ങളെ പോലെ ഉള്ളവർ നിങ്ങടെ വീഡിയോ കാണണത്...
    നവീൻ ചേട്ടൻ, ഗോൾഡ ചേച്ചി, പ്രിങ്ങു വാവ ഒത്തിരി ഇഷ്ടം... ❤❤❤

  • @rishikapanikker6542
    @rishikapanikker6542 3 ปีที่แล้ว +69

    Boom bang word is nice love it from thrissur

    • @jinnboy2605
      @jinnboy2605 3 ปีที่แล้ว +3

      Same to you thrissur 😁😁😁

    • @avvlogs1865
      @avvlogs1865 3 ปีที่แล้ว +2

      Thrissur

  • @Althaf6600
    @Althaf6600 3 ปีที่แล้ว +7

    അടികിട്ടി മൻഷൻ തൂറി...😂😂😂😂😂😂😂😂
    ഇജ്ജാതി പഹയൻ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
    പൊളി മുത്തേ ❤️❤️❤️❤️😘😘

  • @sreeharijpai5053
    @sreeharijpai5053 3 ปีที่แล้ว +5

    വേട്ട അവസാനിച്ചു എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ...
    Boombangg ⚡️⚡️⚡️⚡️⚡️

  • @akcta2045
    @akcta2045 3 ปีที่แล้ว +7

    Hunting ഒരു രക്ഷയും ഇല്ല നമ്മൾ എല്ലാവരും നല്ല പോലെ അസ്വദിച്ചു 💥😍

  • @bineeshkm7461
    @bineeshkm7461 3 ปีที่แล้ว

    Kattak thanne nikkum bro... Molk taste cheyan koduthathanu video etavum beautiful akiyath ente oru abiprayathil also wifum kidu ayt avrde abiprayam parayugayum chythu... Genuine anu elarum... No hypes.. Keep it going Machambeeee... Apo boombangh.. Adtha videoku numma ready ready aytanu irikanuta...

  • @sadiksadi4261
    @sadiksadi4261 3 ปีที่แล้ว +81

    Skip അടിക്കാതെ കണ്ടവരുണ്ടോ

  • @abidzain2662
    @abidzain2662 3 ปีที่แล้ว +1

    niceh video lovefly
    very very good.......
    Booom baang....
    😍😍😍😍😍

  • @annavarghese162
    @annavarghese162 3 ปีที่แล้ว +3

    Adipoli... Editing.. Visual effects... Team work...Boombang.. 💥💥Currently I'm loving ur after video bites😆😆

  • @jamalmbasheer4677
    @jamalmbasheer4677 3 ปีที่แล้ว +8

    എന്തിണ്ടാക്കിയാലും വയർ ഉരുട്ടി വരും അവൾ... 😂😂😂 പ്ട്ടെ 💥

  • @IdukkiMirror
    @IdukkiMirror 3 ปีที่แล้ว +1

    A colorful cinematic Vlog ...............❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +39

    വേട്ട അവസാനിച്ചു, ഇനി വീണ്ടും വെറൈറ്റി കണ്ടന്റ് പോരട്ടെ 👍❣️

    • @sreeragpnair007
      @sreeragpnair007 3 ปีที่แล้ว +2

      Ithokke വെറൈറ്റി കണ്ടന്റ് ale😁

  • @Psycho_Noob_Codm
    @Psycho_Noob_Codm 3 ปีที่แล้ว +2

    I had to watch it twice. Feeling pumped up, and also noticed on the second viewing just how much each one was truly loving and take effort themselves.
    1) Throughout the video ( Part 1,2,3 ) it's very knowledgeable to understand hunting even it's legal in Newzealand.
    2) Great Team effort from Team DNA Boombang
    Al the very best for Naveen chetan and team.❤️❤️❤️🔥

  • @hayaabbas
    @hayaabbas 3 ปีที่แล้ว +263

    🔥🔥🔥 BOOMBAANG💥💥💥ഒരു പ്രധാനപ്പെട്ട അറിയിപ്പുണ്ട് "വെടിയും വേട്ടയും കഴിഞ്ഞു" എന്നു പറഞ്ഞത് കേട്ടു ആരും പിരിഞ്ഞു പോകരുത് അണ്ണൻ അടുത്ത വേട്ടക്കു ഉള്ള പ്ലാനിങ്ങിൽ ആണ്🐉🦕🦖🐲(വാർത്ത DNA headquarters )

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +61

      Athaanu.. Boombangh.. Duck shooting, Turkey, rabbit and so on.. Am on chetta.. Sthalavaum samayavum ariyichaal mathi.
      Numma vannirikkum
      💥💥Boombangh

    • @jithinmurali7183
      @jithinmurali7183 3 ปีที่แล้ว +4

      Boombangh ..😎😎

    • @hayaabbas
      @hayaabbas 3 ปีที่แล้ว +22

      @@BoomBaangh.. കഴിഞ്ഞത് ചെറുത്.. മലയാളത്തിൽ ഇന്നോളം ആരും കാണാത്തത് ആയിരിക്കും..ഇനി വരാനുള്ളത്.. നുമ്മക്ക് പൊളിക്കന്നേ 💥💥💥 Boombang നോടൊപ്പം 💪💪💥💥🥰🥰🥰

    • @hayaabbas
      @hayaabbas 3 ปีที่แล้ว +6

      @@jithinmurali7183 😍

    • @aswinprakash3372
      @aswinprakash3372 3 ปีที่แล้ว +3

      @@BoomBaangh ചേട്ടാ.. അവിടെ ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് ഉണ്ടെന്ന് ഒക്കെ വാർത്ത കണ്ടു.. അവിടെ എല്ലാരും സേഫ് അല്ലേ?

  • @nahasrocky1359
    @nahasrocky1359 3 ปีที่แล้ว

    Lovely ready ready boombang നൈസ് വീഡിയോ ബ്രൊ kepp it up

  • @SreeharshRajan
    @SreeharshRajan 3 ปีที่แล้ว +3

    Chetta editing powlichhu! No Raksha, especially The Farmer!! ❤❤

  • @midhuantony7540
    @midhuantony7540 3 ปีที่แล้ว +1

    ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ഈ ജിന്നിന്റെ വീഡിയോസ് ആണ് ഇപ്പോൾ കാണുന്നത്.... 😍
    Ur presentation🔥
    Ur language & style🔥
    Ur contents🔥
    മറ്റു ക്ലിഷേ കുക്കിംഗ്‌ വീഡിയോകളെക്കാൾ നിങ്ങളുടെ വീഡിയോസിനു എന്തൊക്കെയോ പ്രത്യേകതകൾ തോന്നുന്നു 👌👌👌👌
    Lofely❤️

  • @HananSuhail
    @HananSuhail 3 ปีที่แล้ว +8

    ഹണ്ടിങ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ എല്ലാരുടെയും മുഖത്തെ സന്തോഷം! പ്രവാസികൾ നാട്ടിൽ എത്തിയ പോലെ 🤩
    Boombangh 💥
    Thanks for the whole trip bro 😋

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💞💞💞🤣🤣🤣🤣

  • @labinmannil8242
    @labinmannil8242 3 ปีที่แล้ว

    ആശാൻ്റെ video ടെ ഓരോ frame എം വേറെ ലെവൽ....great editing....background score റോമ്പ touching....undoubtedly the best channel i subscribed in terms of the quality of videos....boombangh machaa....

  • @tibigeorge476
    @tibigeorge476 3 ปีที่แล้ว +6

    ഇത്രയും ലേറ്റ് ആയപ്പോൾ ഇന്ന് ഉണ്ടാവും എന്ന് വിചാരിച്ചില്ല
    Ready Ready 😄
    Team DNA😍

  • @UnrealWorld638
    @UnrealWorld638 3 ปีที่แล้ว

    ഇത്രേം ക്ലീനായിട്ടുള്ള വീഡിയോ പ്രസന്റേഷൻ തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോയുടെയും പ്രേത്യേകത,
    What a display ❤️

  • @sinanmohamed3212
    @sinanmohamed3212 3 ปีที่แล้ว +16

    മൊട്ട മിന്നി തിളങ്ങുന്നുണ്ട് 😂❤

  • @jisonjohny2632
    @jisonjohny2632 3 ปีที่แล้ว +1

    16:49🤣🤣🤣🤣lovflye mha boy ready ready. Chettan uyirane✌️❤️

  • @fazluahamed4029
    @fazluahamed4029 3 ปีที่แล้ว +5

    വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ🐂 വിശ്വസിപ്പിക്കൽ ആണ് ഒരു വേട്ടക്കാന്റെ കഴിവ്🐇 💕bhoom pang...........

  • @praseethamuraly1613
    @praseethamuraly1613 3 ปีที่แล้ว

    Supperr ചേട്ടാ......എല്ലാവരെയും മെൻഷൻ ചെയ്ത ആ നല്ല മനസിന്‌ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏last ലെ ആ മ്യൂസിക് എന്തൊരു ഫീൽ......

  • @sarathchandranaraya
    @sarathchandranaraya 3 ปีที่แล้ว +3

    thanks for keeping the conversation with the farmer raw, even though there were instances to insert a 'beep'.. thats how team boombang works

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +2

      💥💥💥That fuck means a lot to a farmer..

  • @laralawrence128
    @laralawrence128 3 ปีที่แล้ว

    Waaahh🤩🤩🤩🤩🤩🤩new name😍😍😍old joshh 😋😋😋😋😋
    🔥🔥🔥🔥✨BOOM BHAANG✨🔥🔥🔥🔥

  • @njose37
    @njose37 3 ปีที่แล้ว +9

    എന്റെ ബൂം ചേട്ടാ ആ മൊട്ടത്തലക്കു ഒരു ഉമ്മ തരട്ടെ 💋

  • @amalaugustine2512
    @amalaugustine2512 3 ปีที่แล้ว

    നിങ്ങളൊരു inspiration ആണ് ട്ടോ.. ചെങ്ങായി.. ലൈഫില്ലേ അത് സ്വപ്നം കാണാൻ.. എന്നൊരു വായനാട്ടുകാരൻ അച്ചായൻ..

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +7

    അവിടെത്തെ ഒക്കെ സവാളയും നാരങ്ങയുമൊക്കെ കണ്ടില്ലേ...
    എന്താ ഒരു പെർഫെക്ഷൻ 🔥
    നമ്മടെ ഇവിടത്തെ ആർന്നേൽ കണ്ണും മൂക്കുമൊക്കെ ഇണ്ടായേനെ 🤣🤣

  • @KOLARGsMedia
    @KOLARGsMedia 3 ปีที่แล้ว

    എന്റെ കഷ്ട കാലത്തിന് ഒരു മലയാളം ചാനലിൽ Farm 2 എന്ന സിനിമയുടെ റിവ്യൂ കണ്ടു....ഞാൻ നോൺ വെജ് നിർത്തി...എന്നാലും വീഡിയോ കാണും...👍

  • @vishnuprasad4613
    @vishnuprasad4613 3 ปีที่แล้ว +5

    My favourite food vloggers: DNA and Hilltop Kitchen

  • @streetsandfood9632
    @streetsandfood9632 3 ปีที่แล้ว

    Bro
    Super ayirunnu video
    Last minutes bloopers kandal chiri nirthan pattilla
    Machan parayunna pole chirichu chirich thoo#**i😀😀😀😀lovflyyyyyee

  • @sivanands6399
    @sivanands6399 3 ปีที่แล้ว +10

    Ready ready 🔥

  • @sachinkk4643
    @sachinkk4643 3 ปีที่แล้ว +2

    I had seen so many cooking videos but you’re something different and especially narration is so nice...in a short all the content is a boombang one.🔥
    Love from Kannur and Qatar

  • @blessonthomas7349
    @blessonthomas7349 3 ปีที่แล้ว +4

    എങ്ങനെയുണ്ട് ഗോൾടെ.. എന്തുണ്ടക്കിയലും വയരുരുട്ടി വരും അവള്... 😂😂 ( ബാക്കി തൃശൂർ പൂരം)
    Lovfelye DNA all crews..❤️❤️

  • @ajayrajuullattil921
    @ajayrajuullattil921 3 ปีที่แล้ว

    Nan paranjile drone view...vere level...sherikum oru cinematic experience...boom baaaaaa....ready ready...luffaliyeeee....oro video kanumbolum....kooduthal hope tharunundu....snehathode AJAY from kasaragod...instayil udane live verane...korchude tips paranju tharam 😍😍😍😍😋😋😋😋

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      Ithu pazhaya videoyil ulla drone shots thanne aanu

    • @ajayrajuullattil921
      @ajayrajuullattil921 3 ปีที่แล้ว

      @@BoomBaangh yeah I know....tooo goodee😎😎😎

  • @eziotheculer
    @eziotheculer 3 ปีที่แล้ว +4

    Hats off for that farmer 🔥🙌🏽

  • @theazure5762
    @theazure5762 3 ปีที่แล้ว

    Video Skip cheyyan paranjalum cheyyillaaa, love this channel 😍 chettaa poliyaann

  • @rahuljayamohan3242
    @rahuljayamohan3242 3 ปีที่แล้ว +4

    Skip ചെയ്യാതെ മുഴുവനും കണ്ടത് ഞാൻ മാത്രം ആണോ

  • @jodengeorge9730
    @jodengeorge9730 3 ปีที่แล้ว +1

    Golda chechi avasanm mwone ennu vilichille....🤣🤣🤣
    Verum boom bangg 😂😂...... Chechi pwoliyaaa... Big fan of golda chechi 😇....🔥

  • @MADEFreshHub
    @MADEFreshHub 3 ปีที่แล้ว +18

    18:07 chechide kayyinn adi kittyo.. 🤭😂

    • @jayaram5166
      @jayaram5166 3 ปีที่แล้ว

      Kitti kanum 😂😂

    • @aswinprakash3372
      @aswinprakash3372 3 ปีที่แล้ว

      കിട്ടി.. അടിയുടെ സൗണ്ട് കേൾക്കാം. 😂😄

    • @divyarajp.5301
      @divyarajp.5301 3 ปีที่แล้ว +2

      🤣

  • @nimishakalaparambil7113
    @nimishakalaparambil7113 3 ปีที่แล้ว

    Awsome ...love u Naveen chettan nd Golda checchhi and cute pringu

  • @Thushar_Nambeesan
    @Thushar_Nambeesan 3 ปีที่แล้ว +3

    Pringu has no words after eating cutlate 😍

  • @riyasmuhammed5926
    @riyasmuhammed5926 2 ปีที่แล้ว

    മാനിറച്ചി തിന്നാൻ പൂതി ആകുന്നു ഇതൊക്കെ കാണുമ്പോൾ... ബ്രോ വേറെ ലെവൽ 🔥🔥🔥

  • @blacktiger1514
    @blacktiger1514 3 ปีที่แล้ว +98

    മലപ്പുറം kl 10 ആരേലും ഉണ്ടോ

  • @jilu8211
    @jilu8211 3 ปีที่แล้ว

    Polichu machane ...my fvt chanel ever👍🏻👍🏻👍🏻

  • @sarathvk5128
    @sarathvk5128 3 ปีที่แล้ว +4

    Golda don't teach me... i know how to do😂❣️❣️

  • @bibin3028
    @bibin3028 3 ปีที่แล้ว

    Poli appanum moolum🥳🥳🥳🥳🥳🥳ready ready to seee u broo ❤️❤️❤️❤️❤️❤️ Lovelyyyyyyy

  • @basheermeeran5181
    @basheermeeran5181 3 ปีที่แล้ว +6

    പിങ്ങു approved ❤❤❤

  • @rasiyashaji3879
    @rasiyashaji3879 ปีที่แล้ว

    Njan Pingu mole kaanan aan vdo kanunne enik bayagara ishttam aan Pingu mole god bless you chakkarakutty❤❤😘🥰🥰🥰😘😘

  • @y4dhu651
    @y4dhu651 3 ปีที่แล้ว +6

    18:07 ഏതോ പടക്കം പൊട്ടിയ sound അല്ലെ കേട്ടെ......😅😅😅😅

  • @bristobiju982
    @bristobiju982 3 ปีที่แล้ว +1

    Examum viva okke aayi time kitiyilla... Set video boom bang🔥💥💥💥💥

  • @lmten7932
    @lmten7932 3 ปีที่แล้ว +8

    Boom Bang!!!🥂

  • @rubuharun
    @rubuharun 3 ปีที่แล้ว

    Vedio edit cheythu thanna chetanu erikatte ennathe like because odukathe baground music bollywood ne pole thonni aaa bgm and ah farmer voice poli i like him love guys boom pang

  • @jinzjoseph704
    @jinzjoseph704 3 ปีที่แล้ว +8

    Boombang ❤️💥

  • @_Rahul__chandran_
    @_Rahul__chandran_ 3 ปีที่แล้ว

    Enna chettaa thrissurkk verannee.....
    Nattill verumbo meetup vekkuo...
    Sherikkum chettan powlli aahttaa ❤️

  • @arjunpm1667
    @arjunpm1667 3 ปีที่แล้ว +7

    Boombang🔥🔥

  • @MUSEMONK
    @MUSEMONK 3 ปีที่แล้ว

    Video Polichallo? Adipoli!! Loved it Naveen

  • @bharathkrishna5865
    @bharathkrishna5865 3 ปีที่แล้ว +3

    Poliiii ❤️😎🤙

  • @arifrdl
    @arifrdl 3 ปีที่แล้ว

    Epidodukal കണ്ടാൽ comment ചെയ്യാതിരിക്കാൻ കഴിയാത്ത അത്രേം മനോഹരമാണ് നിങ്ങളുടെ ഓരോ episodum......... ചേട്ടൻ super ആണ്

  • @anandjoseph897
    @anandjoseph897 3 ปีที่แล้ว +3

    അണ്ണാ... ഈ പാവം ആരാധകന് ഒരു ഹായ് തരാമോ...

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💥💥Boombangh

    • @anandjoseph897
      @anandjoseph897 3 ปีที่แล้ว

      @@BoomBaangh റെഡി റെഡിയെ ❤❤

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว

    Macchaane😄😄😄 ithu sharikkum pwolicchutto😆😆😆 🥰🥰🥰

  • @spirox1363
    @spirox1363 3 ปีที่แล้ว +5

    Enne kode kutumo newzealand ellkkk food adekan😂😂❤️❤️

  • @jishnuprasad8708
    @jishnuprasad8708 3 ปีที่แล้ว

    ഇവടെ 5 minute വീഡിയോ ആയാലും 1 മണിക്കൂർ വീഡിയോ ആയാലും കാണും, skip അടിക്കാതെ കാണും,
    നിങ്ങ പൊളിയാണ് നവീൻ ചേട്ടാ..

  • @Thedude88905
    @Thedude88905 3 ปีที่แล้ว +4

    Bro 🔥

  • @sreejumukkam4164
    @sreejumukkam4164 3 ปีที่แล้ว

    Iniyum nalla videos cheyyu bro.... Ellam adipoli videos anu 👌👌👌👌

  • @vineethrs333
    @vineethrs333 3 ปีที่แล้ว +3

    Save the children boombangh

  • @lincy_786
    @lincy_786 3 ปีที่แล้ว

    കണ്ണാടി വാർത്ത കേൾക്കുന്ന ഒരു feel ഇണ്ടായിരുന്നു 🥳videos ഒക്കെ super ആണ് 👏🙌

  • @jjjithuz12
    @jjjithuz12 3 ปีที่แล้ว

    chettanta full videoyum kandu njan poli chilathukaanan unda bhakkki fullum kandu kiran chettan poliyanutto

  • @kurumbanmn8883
    @kurumbanmn8883 3 ปีที่แล้ว +4

    Not tar road only mallus says... Actually says asphalt road it's my opinion

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +2

      Learned a new word.. 💥💥Boombangh

  • @dreamtrack8676
    @dreamtrack8676 3 ปีที่แล้ว

    vallaatha jaathi manushyan enthaaa oru presentation oru rakshayumilla pwoliii 😘

  • @jayakrishnan1518
    @jayakrishnan1518 3 ปีที่แล้ว +7

    പിള്ള മനസ്സിൽ കള്ളം ഇല്ല.
    കുട്ടിക്ക് കട്ലറ്റ് ഇഷ്ടപ്പെട്ടില്ല 😂😂😂😂

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      But 2 ennam kazhichu🤣🤣🤣

  • @varsh7373
    @varsh7373 3 ปีที่แล้ว +1

    Njan waiting ayirunnu notification varunnath kath

  • @MalayaliFishingbyPious
    @MalayaliFishingbyPious 3 ปีที่แล้ว +1

    Hunting എല്ലാ episodesum തകർത്തു 💥😍👍

  • @ramanravi5103
    @ramanravi5103 3 ปีที่แล้ว

    Ohh..ee video oke epozhaanu kanune.. superrr..❤❤❤❤❤

  • @anchithateresa1909
    @anchithateresa1909 3 ปีที่แล้ว

    Jebir nte drone footages kidilam 👏🏻👏🏻👏🏻

  • @vaisakhrb26
    @vaisakhrb26 3 ปีที่แล้ว +1

    😂😂
    Ningalu powli Anu man!! Last powlichu ❤️
    Boombang ❤️

  • @akhilnixon6993
    @akhilnixon6993 3 ปีที่แล้ว

    Sherikkum ninghalude ee videos okke aanu bro 5lakhs um 10lakhsum views okke adikkendath😍😍😍vykathe adikkum....By boombang addictor😊

  • @sujojose3303
    @sujojose3303 3 ปีที่แล้ว

    Poli bro... video ending BGM gladiator filem ..end bgm pole yenikku matramanno thoniyathu🤔🤔🤔

  • @arunks6302
    @arunks6302 3 ปีที่แล้ว

    Adipoliiiii bro. Ningada presentation oru rekshem illa. luv from angamaly

  • @denindavis912
    @denindavis912 3 ปีที่แล้ว

    Naveen chetta njan chettan undakiya aaa mutton biryani recipe follow chaithu chicken biryani undakkii.. same a time thane follow chaithu.. biriyani boom bang.....roomil frnds ishttam ayyi

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +1

      💥💥Boombangh

  • @abhinavajaykumarm833
    @abhinavajaykumarm833 3 ปีที่แล้ว

    Editing super....pinne Allam super....👌👌👌👌👍👍👍👍👍

  • @abinjose1210
    @abinjose1210 3 ปีที่แล้ว

    Luffflyeee...😍😍..bro kaalu seriyayennu karuthunnu..👍👍

  • @augustinenikhilk.x
    @augustinenikhilk.x 3 ปีที่แล้ว +1

    Sooper shots... really improve your vdo quality. Keep it up. Boobang ❤️

  • @naveen.s.nampelil8989
    @naveen.s.nampelil8989 3 ปีที่แล้ว

    Kidiloskiiii item.. Yummy...... Boom bagh...... Prinku mol 😍..

  • @gokulus8000
    @gokulus8000 3 ปีที่แล้ว

    Powli video niceeeee vibe booom baanh

  • @anilmanohar5597
    @anilmanohar5597 3 ปีที่แล้ว

    Marvel സിനിമകലുടെ ഒരു പ്രത്യേകത ആണ് end credits
    അത് കാണാൻ വേണ്ടി ഇരിക്കും
    അത് പോലെ ആണ് ബും ബാംഗ് വീഡിയോസ് cooking okke കഴിഞ്ഞാലും അവസാനം വരെ ഇരിന്ന് കാണും aa end വരെം നമ്മളെ സന്തോഷിപ്പിക്കാൻ ഒള്ളത് ഒണ്ടാകും ❤️
    ലൗ u team boom baangh 🔥🔥
    Naveen bro❤️

  • @jithinpc1461
    @jithinpc1461 3 ปีที่แล้ว +1

    ബാംഗ്ലൂർ ഉള്ള ഞാൻ, ഈ വീഡിയോ കണ്ടതിനു ശേഷം നേരെ ഓടിയത് Thalassery ഹോട്ടലിലേക്ക് ആണ്. ഒരു കട്‌ലറ്റ് കഴിക്കാൻ.

  • @nahasbn8262
    @nahasbn8262 3 ปีที่แล้ว

    വീഡിയോ ഒരു രക്ഷയുമില്ല പൊളിസാനം..❤സൂപ്പർ വർക്ക്‌ bro👍

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 3 ปีที่แล้ว +1

    വേട്ട അവസാനിപ്പിച്ചു എന്നു വിശൄസിപ്പിക്കുന്നിടത്താണാ യഥാർത്ഥ വേട്ട............😃😃😃😃