ഈ പുഴുവിനെ ഇവർ തിന്നപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #fun #food #trending
    If you wish to watch wild table pls check out their link below
    • COOKING WITH THE BOOMB...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo
    Gears used in this video:
    mic
    Diety mic
    Music from Epidemic sounds

ความคิดเห็น • 2.3K

  • @Manushyan424
    @Manushyan424 2 ปีที่แล้ว +446

    ഈ ചാനൽ നിരോധിക്കുക.. പാൽ കുടിക്കുന്ന കുഞ്ഞിന്റെ അമ്മയെ വരെ നിർബന്ധിച്ചു ജീവനുള്ള പുഴുവിനെ തീറ്റിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല.. എല്ലാവരും റിപ്പോർട്ട്‌ ചെയ്യണം 🤨

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +1948

      പാൽ കുടിക്കുന്ന കുഞ്ഞിന്റെ അമ്മ പുഴുവിനെ തിന്നാൻ പാടില്ല എന്ന് ഭരണ ഘടനയിൽ എഴുതാൻ അംബേദ്കർ ജനിച്ചത് 2022ഇൽ അല്ല അച്ചായാ 🙄🙄

    • @mr_ex_co_rt
      @mr_ex_co_rt 2 ปีที่แล้ว +61

      @@BoomBaangh 😂😂

    • @malu_vipi.....2811
      @malu_vipi.....2811 2 ปีที่แล้ว +19

      😂😂😂

    • @nithinm74
      @nithinm74 2 ปีที่แล้ว +75

      Sir it's very common in Asian countries may be you are not familiar

    • @nithinm74
      @nithinm74 2 ปีที่แล้ว +21

      Navin bro i laugh like anything

  • @rijoantony16
    @rijoantony16 2 ปีที่แล้ว +263

    ഇത്രയും ചിരിച്ച episode vare ഇല്ലാ😂😂 മോനെ അമ്മക്ക് ഒന്നുമില്ല 💞

  • @panavaramvlogs
    @panavaramvlogs 2 ปีที่แล้ว +57

    ചിരിച് ഒരു വഴി ആയി,,, പൊളി,, cut ചെയ്യാതെ ഇട്ടത് തന്നെ ആണ് പൊളിച്ചത്, super entertainer... ❤❤❤

  • @MrAnaspt
    @MrAnaspt 2 ปีที่แล้ว +66

    ഇന്നത്തെ highlight നവീൻ ചേട്ടന്റെ ഇന്ട്രോയിൽ ഉള്ള ചിരി ആയിരുന്നു 🔥🔥🔥
    (മനസ്സില് പണി വരുന്നുണ്ട് അവറാച്ചാ )
    Boombang🥰🥰🔥🔥🔥🔥

  • @dileeparyavartham3011
    @dileeparyavartham3011 2 ปีที่แล้ว +23

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു. സൂപ്പർ. ചിഞ്ചു കഴിക്കുന്നത് ശരിക്കും അടിപൊളി ആയി ചിരിച്ചു. എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ. ചിലർക്ക് ചില ഭക്ഷണം ഇഷ്ടമുണ്ടാവില്ല. അവരെ നിർബന്ധിച്ചു കഴിപ്പിക്കരുത്. Anyway സൂപ്പർ എപ്പിസോഡ്.

  • @jineeshkarayi8960
    @jineeshkarayi8960 2 ปีที่แล้ว +2

    ഫ്രണ്ട്സ് എന്ന സിനിമ കണ്ടിട്ട് ഞാൻ ഇത്ര അധികം ചിരിച്ചിട്ടില്ല
    ചിരിച്ചു ചിരിച്ചു ചുമ വന്നുപോയി😂😂😂😂😂

  • @sachinms8079
    @sachinms8079 2 ปีที่แล้ว

    Chirichu chirichu ... Vayandayi gadi😄😄😄😂😂🥳🥳🥰🥰🥰🔥🔥🔥🔥🔥🔥

  • @roshinp3303
    @roshinp3303 2 ปีที่แล้ว

    Super
    BoomBaangh video vannathil enne etavum kudutha chirippicha video ithan... Nice. Lovfely ❤️

  • @legolas...
    @legolas... 2 ปีที่แล้ว

    ഗോൾഡ ചേച്ചി ഒരു കില്ലാടി തന്നെ,എത്ര സിമ്പിൾ aayitta അതിനെ തിന്നത്😂😂

  • @ashiisvlog
    @ashiisvlog 2 ปีที่แล้ว +33

    Tasty😋😋😅😅

  • @muneeredathole6720
    @muneeredathole6720 2 ปีที่แล้ว

    😂😂അമ്മയ്ക്ക് ഒന്നുല്ല മോനെ....😂😂😂😂😂

  • @nishanajabirsha1120
    @nishanajabirsha1120 2 ปีที่แล้ว

    ഇത്രയും ചിരിച്ച ഒരു വീഡിയോ ഇല്ല വീണ്ടും വീണ്ടും പുഴുവിനെ കഴിക്കുന്ന ഭാഗം കണ്ട് chirichu🤣🤣🤣🤣🤣

  • @sebinjoseph8023
    @sebinjoseph8023 2 ปีที่แล้ว

    Chettan padicha course ne Patti oru video eduvvo

  • @arunjose9046
    @arunjose9046 2 ปีที่แล้ว

    Hi bro, ningal NZ il evideyaanu??

  • @tonythomas2375
    @tonythomas2375 2 ปีที่แล้ว +1

    അണ്ണൻ ഫുൾ പവർ.. Boombang🔥🔥🔥

  • @arjununni9869
    @arjununni9869 2 ปีที่แล้ว

    Athovum kooduthal chiricha episode soooo. Nyshaaaiiiii
    Boombangg

  • @dohadiaries
    @dohadiaries 2 ปีที่แล้ว +5

    You people are living your life , pure bliss ♥️

  • @kalluppu475
    @kalluppu475 2 ปีที่แล้ว

    ha ha എനിക്കിച്ചിരി അച്ചാർതരോ
    ഒരേ പൊളി

  • @STATUS_WORLD_____
    @STATUS_WORLD_____ 2 ปีที่แล้ว

    Ente ponne chirich chirich vayyathayi.real expretion.😂😂😂😂😂😂😀👍

  • @akhilat8801
    @akhilat8801 2 ปีที่แล้ว

    Chirich... Chirichh😂😂😂😂
    Ntammoo... Pwolii

  • @babavoss7394
    @babavoss7394 2 ปีที่แล้ว

    Oru borum illa waiting maximum pettennu idu annaa boombaangh

  • @justinjoseph2974
    @justinjoseph2974 ปีที่แล้ว

    എന്റെ പൊന്നാടവേ....😅😅😅😅😅😅😅

  • @lukosekurian2911
    @lukosekurian2911 2 ปีที่แล้ว

    Super.... second part vegam idannam

  • @shaniamathews6595
    @shaniamathews6595 2 ปีที่แล้ว +1

    This was the funniest video... Laughed a lot.. waiting for part two 😂😂😂😂

  • @abhiramashok1383
    @abhiramashok1383 2 ปีที่แล้ว

    12:31 😂😂

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    ബൂംബാങ്...🤙🔥❤️

  • @thasleemaibrahim1465
    @thasleemaibrahim1465 2 ปีที่แล้ว +627

    നിങ്ങൾ ഷരിക്കും വേറെ ഏതോ നാട്ടിൽ ജനിക്കണ്ടിയിരുന്നു .....😂😂😂 കേരളത്തിന് പറ്റിയ ആളല്ലാ Mr.bhoombhaag....keep going..👍

    • @mithunkrishna1449
      @mithunkrishna1449 2 ปีที่แล้ว +21

      Vere etho galaxyilnnu vannu pettathannu thonnunne 😂😂😂😂

    • @thasleemaibrahim1465
      @thasleemaibrahim1465 2 ปีที่แล้ว +3

      @@mithunkrishna1449 😂😂😂👍

    • @omarzamankp6662
      @omarzamankp6662 2 ปีที่แล้ว +7

      ജെനിക്കേണ്ടവനെ അല്ല

    • @rajeenavp5430
      @rajeenavp5430 2 ปีที่แล้ว +1

      Yes

    • @9249990695
      @9249990695 2 ปีที่แล้ว

      Hahahaha 🤣

  • @shahircpy3107
    @shahircpy3107 2 ปีที่แล้ว +128

    ഇതിപ്പോ 2 മണിക്കൂർ ആണെങ്കിലും ഇരുന്നു കാണും😂😂. ഇത്രയധികം ചിരിച്ചിട്ട് കാലം കുറേ ആയി😂😂😂😂❤️

    • @jomonvarkey5141
      @jomonvarkey5141 ปีที่แล้ว

      Enthu pari kanditta ithilitra tholikkan

  • @myworld7977
    @myworld7977 ปีที่แล้ว +1

    ഫുഡ് കഴിക്കുന്ന നേരത്തെ ചേരാട്ടയെ കണ്ടാൽ ഫുഡ് കഴിക്കാതിരിക്കുന്ന ഞാൻ

  • @AmmzVlog
    @AmmzVlog 2 ปีที่แล้ว +415

    ഇതു വരെ വെച്ച് കണ്ടട്ട്‌ നിർത്താണ്ട് ചിരിച്ച എപ്പിസോഡ്.. മോനെ അമ്മക്ക് ഒന്നും ഇല്യഡാ..ആ ഡയലോഗ് പൊളിച്ചു..

    • @arshyarajeev3386
      @arshyarajeev3386 ปีที่แล้ว +1

      Adh kazhinjappo matte manushyan, njan kazhichit potte enik ivda ingana ithrem neram idhu noki nikkan pattilla. 😂😂

  • @mukkuvanz
    @mukkuvanz 2 ปีที่แล้ว +17

    എനിക്കും ആഗ്രഹം ഉണ്ട് കഴിക്കാൻ നാട്ടിൽ വരുമ്പോൾ കുറച്ചു കൊണ്ടുവരണം bhooombhaag🤤🤤🤤😍

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +6

      🤣🤣🤣Avde thappiyaal kittum

    • @sabithpk6805
      @sabithpk6805 2 ปีที่แล้ว

      @@BoomBaangh 😂

    • @swaroopmondapath8394
      @swaroopmondapath8394 2 ปีที่แล้ว +1

      Ivide bjp kkare thinnan sadhyatha ulloo.

  • @ashhad____official
    @ashhad____official 2 ปีที่แล้ว +39

    നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും കോമഡിയായ വീഡിയോ ഇതാണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +8

    മോനെ അമ്മയ്ക്കൊന്നൂല്ലെടാ... എന്റെ പൊന്നോ സിരിച്ചു ചത്തു 😂😂😂😂 ഇന്നത്തെ താരം ആ അക്കൻ തന്നെ 🤘👍
    boombaangh 💥❤️❤️❤️

  • @denilsaji5818
    @denilsaji5818 2 ปีที่แล้ว +22

    ഒരു ബോറിങ്ങും ഇല്ല അടിപൊളി എപ്പിസോട് ആയിരിന്നു.. നാളെ തന്നെ അടുത്തെ ഇട്ടോളൂ.. can't wait 😍😍😍😍

  • @vishnuvv7457
    @vishnuvv7457 2 ปีที่แล้ว +206

    കിരണിനും,മാമനും.....പുഴു ആശംസകൾ🐛🐛 🫂😜🥰

    • @yatrika3290
      @yatrika3290 2 ปีที่แล้ว

      അണ്ണാ 😍

    • @vishnuvv7457
      @vishnuvv7457 ปีที่แล้ว

      @@yatrika3290 ആരാ??

  • @Senha-wx3xf
    @Senha-wx3xf ปีที่แล้ว +2

    Interest ilaathavare forcefully kazhipikunnadh moshalle

  • @bass4blast685
    @bass4blast685 2 ปีที่แล้ว +46

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ മച്ചാൻമാരേ...🤩👍🏻👇🏻

  • @jaysfamily9148
    @jaysfamily9148 2 ปีที่แล้ว +63

    🤣🤣🤣🤣🤣🤣🤣 കൊറേ ചിരിച്ചു
    Part 2നാളെ തന്നെ വേണം ട്ടോ മൊട്ടചേട്ടാ..... 🤩🤩

  • @byjuvarghese
    @byjuvarghese 2 ปีที่แล้ว +142

    Paulvin's wife's reaction, priceless ..... LOL. The fun is just getting started. Can't wait to get to see the rest of the crew's reaction in the next episode. Great video Naveen !

    • @Ayishafarha1234
      @Ayishafarha1234 ปีที่แล้ว

      Vedioo full funny 🤣😂😂 awesome men am will support for you❤❤❤❤

  • @JibinrajKS
    @JibinrajKS 10 หลายเดือนก่อน +2

    😂😂😂
    1 year കഴിഞ്ഞിട്ടും ഈ കമന്റ്‌ boombaangh ന്റെ ശ്രദ്ധയിൽ പെട്ടോ???.. Bro ഞാൻ തൃശ്ശൂർക്കാരൻ ആണ്.. വളരെ ഇഷ്ടാണ് നിങ്ങളുടെ വീഡിയോ ❤️❤️🔥🔥👌🏻👌🏻

    • @JibinrajKS
      @JibinrajKS 10 หลายเดือนก่อน

      😂😂😂
      1 year കഴിഞ്ഞിട്ടും ഈ കമന്റ്‌ boombaangh ന്റെ ശ്രദ്ധയിൽ പെട്ടോ???.. Bro ഞാൻ തൃശ്ശൂർക്കാരൻ ആണ്.. വളരെ ഇഷ്ടാണ് നിങ്ങളുടെ വീഡിയോ ❤️❤️🔥🔥👌🏻👌🏻

  • @levitaconis9876
    @levitaconis9876 2 ปีที่แล้ว +6

    ആദ്യം തൊട്ടേ ഈ ചാനൽ കാണുന്നുണ്ടെങ്കിലും ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ആദ്യമായിട്ടാണ്😂🤣 keep going brohh🥰
    boombang 💥

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 2 ปีที่แล้ว +22

    ആ കൊലച്ചിരി കൊള്ളാം....പണി കൊടുക്കുന്ന കാര്യത്തിൽ. റെഡി റെഡി boombang 🥰🥰

  • @AbdulHaseeb-ev5rh
    @AbdulHaseeb-ev5rh 2 ปีที่แล้ว +21

    എന്റമ്മോ...... ചിരിച്ചു 🤣🤣🤣🤣🤣മരിച്ചു.നെക്സ്റ്റ് എപ്പിസോഡ് നു കട്ടവെയ്റ്റിംഗ്..
    ഇത്രേം ചിരിച്ച വേറൊരു വീഡിയോയും ഞാൻ കണ്ടിട്ടില്ല...

  • @arunkrishna807
    @arunkrishna807 2 ปีที่แล้ว +45

    കിരൺ ചേട്ടന് എന്ത് പുഴു 😋😋

  • @dreamcatcher4402
    @dreamcatcher4402 2 ปีที่แล้ว +5

    കൊറച്ചൂടെ time വിഡിയോ ഇടാംമായിരുന്നു 😇😇

  • @fakrudheen555
    @fakrudheen555 2 ปีที่แล้ว +27

    ചിരിച്ചു ഒരു വഴിക്കായി. 😀😀
    Love from Jeddah❤

  • @sumikzm
    @sumikzm 2 ปีที่แล้ว +43

    Very funny episode.🤣🤣…waiting for part 2.. Bhoombhaangg👊🏻👊🏻

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว +10

    🤣🤣🤣🤣🤣🤣🤣
    ചിരിച്ചു ചത്തു 🤣🤣🤣🤣
    മിഥുനം സിനിമയിലെ scene ഓർമ്മ വന്നു 🤣🤣🤣 തേങ്ങ പൊട്ടിക്കാൻ ജഗതി പറയില്ലേ.... ആ... ആ പൊട്ടിക്കു.... 🤣

  • @bineeppk
    @bineeppk 2 ปีที่แล้ว +22

    ❤️ From വാഴാനിക്കാരൻ 🔥
    BoomBaangh 💥
    ഇന്ന് കുറെ ചിരിച്ചു.. paulvin bro 😀😀
    14:32 to 14:36 ...watched multiple times.. 😂😂🔥🔥

    • @sushilmachad
      @sushilmachad 2 ปีที่แล้ว +1

      വിരുപ്പാക്കക്കാരൻ.... 👍

  • @nihalaniihh9916
    @nihalaniihh9916 ปีที่แล้ว +5

    ആഹ് nice creamy 😂

  • @johnysony6794
    @johnysony6794 2 ปีที่แล้ว +8

    ഒറ്റ video ആയിട്ട് ഇട്ടാൽ മതിയാരുന്നു.
    പെട്ടെന്ന് തീർന്നത് പോലെ😂.
    ബാക്കി waiting ❣️

  • @vinod1064
    @vinod1064 2 ปีที่แล้ว +16

    അടിപൊളി കോമഡി വീഡിയോ ആയി പോയി😜😜😜😜🤣🤣❤️ next video kk waiting 😁

  • @dostoyevskylfk9670
    @dostoyevskylfk9670 2 ปีที่แล้ว +15

    ഓണത്തിന് പുഴ സ്പെഷ്യൽ പായസം പ്രതീക്ഷിക്കുന്നു🤣🤣🤣

    • @blackmamba1627
      @blackmamba1627 2 ปีที่แล้ว

      ഓവർ ആക്കല്ല

  • @FlavioGeorge_exists
    @FlavioGeorge_exists 2 ปีที่แล้ว +11

    ഇത്ര കാലവും പുഴുവിനെ 🐛അറപ്പായിരുന്നു , ഇപ്പോ കുഴപ്പമില്ലാത്ത പോലെ 😁

  • @akhilmj7631
    @akhilmj7631 9 หลายเดือนก่อน +1

    പച്ച സദനങ്ങളിലെ മൈക്രോ ഓർഗണിസ് അംതിൻ്റെ വീഡിയോ കണ്ടുവുടനെ ഈ പുഴു വീഡിയോ കാണുന്ന ഞാൻ

  • @Apar_nasree.7
    @Apar_nasree.7 2 ปีที่แล้ว +28

    No boring fully fun and entertainment
    Boombangh 💥

  • @arjunvs65
    @arjunvs65 2 ปีที่แล้ว +74

    നിങ്ങൾ 1 മണിക്കൂർ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും പിന്നെ എന്തിനാ ഈ സസ്പെൻസ്...
    സ്റ്റോറി ടെല്ലിങ് എപ്പിസോഡ്സ് ഒക്കെ ഇപ്പോഴും ഓർമ്മവരുന്നു...
    സ്നേഹം പരക്കട്ടെ ❤️
    Edited: പിന്നെ മാമൻ കഴിക്കാൻ സാധ്യതയില്ല.. കിരൺ കഴിക്കും.. മുത്താണ്..
    കിരാ..

  • @sinop7080
    @sinop7080 2 ปีที่แล้ว +6

    കിരൺ മച്ചാൻ അത് മുഴുവൻ തിന്നാൻ ആണ് സാധ്യത 😂💯

  • @jestinjosephthomas5275
    @jestinjosephthomas5275 2 ปีที่แล้ว +1

    ഇത് കാണുന്ന covid virus അവനു പ്രാന്താടാ virus ആയോണ്ട് ഞാൻ രക്ഷപ്പെട്ടു 😜😜😜

  • @ordinaryvlogssubhash
    @ordinaryvlogssubhash 2 ปีที่แล้ว +7

    ചിരിച്ചു ചിരിച്ചു ഒരു പരുവമായി. പാവംമാമി മാമൻ അതിലും കോമഡി.ഗോൾഡേട ദര്യം സമ്മതിച്ചു മച്ചാനെ ഇത് നിങ്ങളെകൊണ്ടേ പറ്റൂ waiting for next video boombang... Lovefly 🐛🐛🐛

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 ปีที่แล้ว +6

    Bro ഇന്നത്തെ ഹീറോ ചേച്ചി തന്നെ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣

  • @agin7v391
    @agin7v391 2 ปีที่แล้ว +10

    Episode : തുള്ളി കളിക്കണ കുഞ്ഞിപുഴു..!! 😂 BoomBaangh 😍

  • @riyazzzz7393
    @riyazzzz7393 2 ปีที่แล้ว +1

    Chetta video lengthy aayal kozhppallya. Pandokke 20-30 minutes vedio undayirunnu ippo kuranju varunnu🙁

  • @ajoalexjohn
    @ajoalexjohn 2 ปีที่แล้ว +9

    കിടിലൻ എപ്പിസോഡ് ആയിരുന്നു.. ഞാനും sisum ചിരിച്ച് ഒരു വഴി ആയി..ഫുൾ എപ്പിസോഡ് ഇടമായിരുന്നു ലവ് യൂ നവീൻ.. Boombang🔥🔥🔥

  • @abhikannur3903
    @abhikannur3903 2 ปีที่แล้ว +7

    ഇൻട്രോ കണ്ടപ്പോ ആ മൊട്ടത്തലയിൽ ഒരു മുത്തം തരാൻ തോന്നുവാ 😍😍

  • @shabeebrasheed5049
    @shabeebrasheed5049 2 ปีที่แล้ว +3

    പുഴുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇനി പുഴു പായസം ബിരിയാണി അങ്ങനെ കുറേ സാനം varumtta😂😂😂

  • @niyasmohammed317
    @niyasmohammed317 2 ปีที่แล้ว +1

    ഈശോ മറിയാ ഔസേപ്പേ....
    മോനെ അമ്മക്ക് ഒന്നും ഇല്ലെടാ.... 😂😂

  • @tijojohnson6925
    @tijojohnson6925 2 ปีที่แล้ว +5

    ചിരിച്ചു ചിരിച്ചു കവിളു വേദനയായ വീഡിയോ🤣🤣🤣ഇനി ഒരൊറ്റ ചോദ്യം, ബാക്കി ഭാഗം എപ്പോ വരും? അതെന്നാ ഞങ്ങടെ കാത്തിരിപ്പിനു വിലയില്ലേ😆(kochin hanifa in punjabi house.JPJ)❣️♥️

  • @akhildas9961
    @akhildas9961 2 ปีที่แล้ว +10

    തുടക്കം തൊട്ട് അവസാനം വരെ ഫുൾ comedy 😄😄😄

  • @Ratheesh_007
    @Ratheesh_007 2 ปีที่แล้ว +6

    നിർവികാരതയോടെ പുഴുവിനെ തിന്ന
    ആ കുട്ടിയാണ് എന്റെ favorite 😉👌🏼

  • @kuruvi2000
    @kuruvi2000 ปีที่แล้ว +1

    ഒരാളെ നിർബന്ധിച്ചു തീറ്റിക്കുന്നത് ശരിയല്ല. കഷ്ടം

  • @geofranciswh
    @geofranciswh 2 ปีที่แล้ว +16

    Thank you Naveen chetta for this video , I haven't laughed like this since a long time. 😘 Waiting for part 2.

  • @justinmathew2285
    @justinmathew2285 2 ปีที่แล้ว +3

    കിരണെ ആദ്യം വിളിച്ചാൽ ഇത് മുഴുവൻ കൊതി മൂത്ത് തിന്നു തീർക്കും എന്നു മനസിലാക്കി അവസാനം വിളിച്ച നവീൻ ബ്രോ ബ്രില്ലിൻസ്😂

  • @santhukrishna9025
    @santhukrishna9025 2 ปีที่แล้ว +7

    ശരിക്കും ഇത്രക്ക് ചിരിച്ച ഒരു episode ഇല്ല...🤣🤣🤣🤣

  • @rubeushagrid444
    @rubeushagrid444 2 ปีที่แล้ว +2

    Kiran bro thinnu njan onnu kanatte😁

  • @meghzworld
    @meghzworld ปีที่แล้ว +2

    ഞാന്‍ ഇത് കൊന്നാലും കഴിക്കൂല്ല. പക്ഷെ video കാണാന്‍ നല്ല രസം😂😂😂

  • @lijimathew4838
    @lijimathew4838 2 ปีที่แล้ว +108

    More than a food review, what I feel watching this video is that a group of good motivators can make us overcome our inhibitions. 👌
    Evar oke kazhich kandapo chilapo namukum kazhikan oru small dairyam . A shout out to all those who ate this especially the ladies 👍❤️

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +15

      👏👏👏👏💥💥Boombangh

  • @mebin_2479
    @mebin_2479 2 ปีที่แล้ว +8

    ഇത് പോലെ ചിരിച്ച വേറെ എപ്പിസോഡ് ഉണ്ടായിട്ടില്ല 😄😄

  • @jeffinjoseph3255
    @jeffinjoseph3255 2 ปีที่แล้ว +12

    ആരും കഴിച്ചില്ലേലും കിരൺ കഴിക്കും 😋😋

  • @akhileshnair6614
    @akhileshnair6614 2 ปีที่แล้ว +10

    Not boring at all. Excellent video. Waiting eagerly for kiran

  • @karthi8248
    @karthi8248 2 ปีที่แล้ว +6

    Oru bore ringum illaa😂😂😂 waiting for nxt video❤

  • @harishankarb9516
    @harishankarb9516 2 ปีที่แล้ว +5

    Innathe full episode chinchu chechi kond poii....❤️ 💯💯🤩🤩🤩 Naveen chettane kadathi vetti..😂😂😂
    Priceless expressionss.. Kidilam dialogues um 😍💖
    Katta waiting for Paulmaan in nxt episode 🤓

  • @sidharthprasad1465
    @sidharthprasad1465 2 ปีที่แล้ว +7

    ചേട്ടാ... ചിരിച്ച് ചത്തു..... ഇന്നത്തെ എപ്പിസോഡ് പോൾവിൻ ബ്രോ.. കൊണ്ടുപോയി... 🤣🤣🍻

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +13

    ഇവിടെ എന്തും pass...
    Boombaangh 🔥🔥🔥🔥

  • @sathyanathpk2891
    @sathyanathpk2891 2 ปีที่แล้ว +3

    അടുത്തൊന്നും ഇത്രയും ചിരിച്ചിട്ട് ഇല്ല 😂😂😂എന്റെ ചിരി കേട്ടു അടുത്ത ബെഡിൽ കിടന്ന ബംഗാളി വരെ ചാടി എണീറ്റു 😂😂😂

  • @aswinraj4317
    @aswinraj4317 2 ปีที่แล้ว +2

    വീട്ടിൽ ഒരു പണിയും ഇല്ലാണ്ടിരിക്കുന്ന ഞാൻ വെള്ളിയാഴ്ച ആയി എന്ന് അറിയുന്നേ നിങ്ങടെ പുതിയ വീഡിയോ കാണുമ്പോളാണ് 🤣☺️

  • @gijuvarghese6545
    @gijuvarghese6545 2 ปีที่แล้ว +23

    Bumped into your channel. Watched a few. Quite cool.
    I too did Hot Mgt in Manipal, India back in the '80s. Came from South Africa and back here. Live in Johannesburg.
    I am also from Kerala too.
    Didnt know there are many malayalees there..very good. Have fun guys!

    • @ZM-ro2kp
      @ZM-ro2kp 2 ปีที่แล้ว

      Zambian uncle.

  • @eldhosesajeev3118
    @eldhosesajeev3118 2 ปีที่แล้ว +9

    Supper video 😍😍
    Waiting for 2nd video 😆😆😆

  • @teenavarghese4724
    @teenavarghese4724 2 ปีที่แล้ว +10

    Golda ❤️.... i never thought she will eat that 🐛 with this much easiness.

  • @kadyadi
    @kadyadi 2 ปีที่แล้ว +1

    ചുണ്ടിൽ ചെറിയ ചിരി ഇല്ലാതെ ഇത് കാണാൻ പറ്റില്ല

  • @manupathrose9622
    @manupathrose9622 2 ปีที่แล้ว +1

    ഹായ് നവീൻ ചേട്ടാ.
    അഡിപോളി.

  • @themuzzy8013
    @themuzzy8013 2 ปีที่แล้ว +4

    ഇന്നത്തെ ഇൻട്രോ പൊളിച്ചു 😂🔥

  • @haseen5936
    @haseen5936 2 ปีที่แล้ว +4

    ചിരിച്ചു പണ്ടാരമടങ്ങി 😂q😂😂👍🏻

  • @kishorjan854
    @kishorjan854 2 ปีที่แล้ว +9

    എന്റെ പൊന്നോ... ചിരിച്ചു ചത്തു മോനേ 😄😄😄... മാമി കടിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരു മാത്തിരി തോന്നി.. സമ്മതിച്ചു മക്കളേ 👍👏👏👏.. അടുത്ത വീഡിയോ വേഗം ഇടണേ

  • @vinod1064
    @vinod1064 2 ปีที่แล้ว +2

    Eppo nattilea time 2.50 am. Urakam വരുന്നില്ല ആശാനേ...... അപ്പോ വീണ്ടും റീപിറ്റ് കണ്ടിരിക്ക....... I love naveen ചെട്ടായി,❤️❤️❤️

  • @Relaunchfamily
    @Relaunchfamily 2 ปีที่แล้ว +1

    അവിടെ ഓരോരുത്തരു കഴിക്കുമ്പോഴും അവരുടെ same expression എന്റെ മുഖത്തിലൂടെ പൊക്കൊണ്ടിരുന്നു 😆ചിരിച്ചു മനുഷ്യന്റെ ഊപ്പാട് പോയി 😂😂😂...

  • @meenakshimeenu1484
    @meenakshimeenu1484 2 ปีที่แล้ว +4

    Adipwolii video 😂😂😂 BoomBaangh team ❤️ waiting for part 2 😍

  • @Fein811
    @Fein811 2 ปีที่แล้ว +4

    പൊളി🤣🤣🤣. waiting for the next part

  • @onemanarmy5179
    @onemanarmy5179 2 ปีที่แล้ว +5

    BoomBa chettan polliii 👌 waiting for part 2 🔥🔥🔥🔥🔥

  • @dibildeva4722
    @dibildeva4722 2 ปีที่แล้ว +4

    Food കഴിക്കുമ്പോ കാണാം... 🔥

    • @nizasworld8631
      @nizasworld8631 2 ปีที่แล้ว +1

      ഞാൻ കണ്ടത് കഴിക്കുമ്പോ ആണ് 🤭😋