ความคิดเห็น •

  • @pegasusanoop
    @pegasusanoop 2 ปีที่แล้ว +111

    As a doctor,I can tell you this.Eventhough your point is valid regarding the cold serving of vegetarian dishes,there are many studies that suggests vegans and vegetarians are less likely to get food poisoning than people who eat meat.
    According to a large study of food contamination in the UK, Canada, Denmark, the Netherlands, the US and the EU (Lund et al., 2015), this is how much meat carries bacteria causing food poisoning:
    Campylobacter - 40-90 per cent of poultry; up to 40 per cent of red meat
    Clostridium perfringens - 40-50 per cent of beef and lamb, up to 20 per cent of poultry
    Salmonella Eggs - up to 40 per cent of poultry, up to 20 per cent of pork, beef and lamb each
    E. coli O157 - 40-70 per cent of beef and lamb
    Listeria - up to 50 per cent of red meat, up to 20 per cent of other meats
    So most cases of food poisoning are caused by animal products (meat, poultry, eggs, fish and dairy) as plants tend not to carry the types of bacteria causing food poisoning in humans.

    • @BoomBaangh
      @BoomBaangh 2 ปีที่แล้ว +192

      അനൂപ്, നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്, ഇവിടെ പ്രശനം അതല്ല, ഷവർമ കഴിച്ചു അപകടം ഉണ്ടാകുമ്പോൾ അതു മാത്രം വാർത്ത, ആളുകൾ തെറ്റുദ്ധരികപ്പെടുന്നു, മറ്റുള്ള ഭക്ഷണം കഴിച്ചാൽ വലിയ അപകടം ഉണ്ടാകില്ല എന്നു കുറച്ചു പേരെങ്കിലും കരുതും,
      കാര്യങ്ങളെ ഈസി ആയി എടുക്കും, വീണ്ടും അപകടം ഉണ്ടാകും, ഷവർമ കഴിക്കാതെ വെജിറ്റബ്ൾസ് കഴിച്ചവരും മരിച്ചിട്ടുണ്ട്, ന്യൂസ്‌ എവിടെ? ഇവിടെ കോളറ വന്നു മരിച്ച ലക്ഷങ്ങൾ ഉണ്ട്, ഷവർമ ആണോ കോളറ കൊണ്ട് വന്നത്?
      ഇവിടെ ഇറച്ചിയിൽ ആണു കീടാണുക്കൾ എന്നു ആർക്കാണ് അറിയാത്തതു? അതല്ല വിഷയം, food hygiene in public outlets ആണ്.
      അവിടെ cross കോണ്ടമിനേഷൻ ഉണ്ടാകുന്നതിനെ കുറിച്ചാണ് ചർച്ച, അതിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം, സ്ഥലം, വ്യക്തി, പാചകം ചെയ്യുന്ന വിധം, ഭക്ഷണം എടുത്തു വെക്കുന്നതും, വിളമ്പുന്നതും,അങ്ങനെ നീണ്ടു പോകുന്നു അതിൽ vegan നു സ്പെഷ്യൽ ഡിസ്‌കൗണ്ട് ഇല്ല,
      ലോകത്തിൽ ഏറ്റവും കൂടുതൽ വെജിറ്റേറിയൻസ് (38%) ഉള്ള ഇന്ത്യക്കാർ ഭക്ഷ്യ വിഷബാധയിൽ രണ്ടാമത് ആണെന്ന് മറക്കരുത്, അപ്പോൾ ഇറച്ചി പോലെ തന്നെ വെജിറ്റബിൾസിനും പങ്കുണ്ട് എങ്ങനെ വൃത്തിയില്ലെങ്കിൽ,
      ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ ഡോക്ടർക്കു മനസിലാകും, തുറന്നു വച്ച ചോറിൽ സെപ്റ്റിക് ടാങ്കിൽ നിന്നും വന്ന ഈച്ച ഇരുന്നാൽ വയറിളക്കാൻ സാദ്യത ഉണ്ടോ ഇല്ലേ?? ഇതാണ് പറഞ്ഞത് ❤

    • @BoomBaangh
      @BoomBaangh 2 ปีที่แล้ว +30

      @@alpharajan meat consumption aren't the major causes of cancer.

    • @LA-ws7gx
      @LA-ws7gx 2 ปีที่แล้ว +18

      I live in U.S and most cases of E.Coli infections every year are caused by lettuce(!!) and all purpose flour( nammude swantham Maida!!)

    • @313asm
      @313asm 2 ปีที่แล้ว +3

      @@alpharajan They mostly eat freshly cooked dishes. Hygiene is also maintained.

    • @Khafir750
      @Khafir750 2 ปีที่แล้ว +20

      Anoop mwonu new video kaan 😹

  • @313asm
    @313asm 2 ปีที่แล้ว +82

    നിങ്ങൾ ഒരു അധ്യാപകൻ ആവേണ്ടിയിരുന്നു. തീർച്ചയായും കുട്ടികൾ ആസ്വദിച്ചു പഠിക്കും.. 😀

    • @SahisthaParveen
      @SahisthaParveen 7 หลายเดือนก่อน +4

      സത്യം 😂

  • @sreeharib9362
    @sreeharib9362 2 ปีที่แล้ว +529

    Am a food technology student... you explained very well.. much better than our teachers😅Boombangh❣️

  • @shanmahin1473
    @shanmahin1473 2 ปีที่แล้ว +30

    പണ്ടത്തെ ബയോളജി ക്ലാസ്സിൽ ഇരുന്ന പോലുണ്ട്... ഇതുപോലൊരു സാർ ആയിരുന്നേൽ ഞാൻ ഇന്ന് ഡോക്ടർ ആയേനെ 😂😂such a loflyyyy classeeee

  • @ssmediawayanad21
    @ssmediawayanad21 2 ปีที่แล้ว +54

    He is talking like a well expert teacher... Explained things clearly. 👌
    Appreciate this effort

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว +205

    ഇങ്ങനൊരു കിടുക്കച്ചി video ആയി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു......
    Recipie മാത്രമല്ല plus എല്ലാത്തിന്റെയും scientific വശം കൂടി explain ചെയ്യുന്നതാണ് naveen bro ടെ speciality 😍😍😍😍

  • @variouscollection1775
    @variouscollection1775 2 ปีที่แล้ว +81

    കഴിഞ്ഞ ആഴ്ച Basic Food Hygiene training ഉണ്ടായിരുന്നു, അതിൽ പറഞ്ഞ പല points നിങ്ങൾ പറഞ്ഞു 👏🏻👏🏻👏🏻

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +10

    നവീൻ ബ്രോ ഒരുദിവസം മൊത്തം സംസാരിച്ചാലും നമുക്ക് borring ഇല്ല...കേട്ടിരിക്കാൻ ഒരുപാടിഷ്ടം ആണ്‌ ആ സംസാരം....
    Love u bro....♥️

  • @volatilethinker
    @volatilethinker 2 ปีที่แล้ว +14

    Loved the way you explained . Took a lot of videos of yours to post my first comment . Its a video which speaks truthfully about the every day incidents which we see and try to ignore but same time that's what cause the most trouble . Awesome way to represent it !!!! Nice one.

  • @ranjithp5448
    @ranjithp5448 2 ปีที่แล้ว +58

    Well presented .. 20 വർഷമായി ഈ ഫീൽഡിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ.. 100% കറക്റ്റ് ആണ് പറഞ്ഞത്..... ഇതു മാത്രമല്ല... ഒരു ദിവസം ഉപയോഗിച്ച ഷവർമ ബാക്കി വരുന്നത് അതേ കമ്പിയും തന്നെ റൂം ടെമ്പറേച്ചർ പിറ്റേദിവസം വരെ വെക്കുന്നത് കണ്ടിട്ടുണ്ട്..... ചോദിച്ചപ്പോൾ ചെറിയ ഫ്രിഡ്ജ് ഉള്ളൂ അതിൽ ഇത് കയറില്ല.....
    ഇതുപോലെ തന്നെയാണ് പല കാര്യങ്ങളും..

  • @lukumanulhakeem6974
    @lukumanulhakeem6974 2 ปีที่แล้ว +753

    ഞാൻ ചോറ് കഴിക്കുമ്പോൾ ആണ് ഇത് കേട്ടത്.കേൾക്കാൻ നല്ല രസമുണ്ട് .skip ചെയ്യാൻ തോന്നില്ല.bakshanam kazhikkumbol enth paranjalum enik elkkooola. 😃

    • @featherhunder
      @featherhunder 2 ปีที่แล้ว +1

      വല്ലാത്ത തൊലിക്കട്ടി തന്നെ മനുഷ്യാ.. 🤯🤮

    • @sumith9691
      @sumith9691 2 ปีที่แล้ว +6

      Njanum 🤕

    • @manikandannalledath3234
      @manikandannalledath3234 2 ปีที่แล้ว +5

      Same

    • @_LittlE._vlogz
      @_LittlE._vlogz 2 ปีที่แล้ว +6

      Njanum 😂

    • @manusyan_106
      @manusyan_106 2 ปีที่แล้ว +11

      Njn കഴിച്ചു കഴിഞ്ഞു കൈ കഴുകുമ്പോൾ ആണ് കണ്ടത്

  • @rajesharyaraj
    @rajesharyaraj 2 ปีที่แล้ว +14

    Appreciate the knowledge u have scored about bacterial infections...good explanation

  • @nishaj007
    @nishaj007 2 ปีที่แล้ว +10

    Bro... I never posted any messages for any of your blog's....
    But this was an fantastic one. That disclaimer was very interesting too. Naveens presentation and Golda's guidelines 🌹🌹🌹.
    Hope our govt also will take necessary action's

  • @jkpvgsm
    @jkpvgsm 2 ปีที่แล้ว +25

    Well said 😍 പേര് കേട്ട പല restaurant ന്റെയും അടുക്കളയിൽ ചെന്നാൽ അറിയാം അവിടുത്തെ ശുചിത്വം. ഇന്ത്യയിൽ ഇന്നും വ്യക്തമായ നിയമങ്ങളുടെ അഭാവം ആണ് ആളെ കൊല്ലി ഹോട്ടലുകൾ കൂടാൻ കാരണം

  • @whitemirrorweddings
    @whitemirrorweddings 2 ปีที่แล้ว +55

    പച്ചയ്ക്ക് പറഞ്ഞു.... പൊളിച്ചു ബ്രോ ❤❤❤ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറഞ്ഞു ❤❤❤ ഞാൻ ഇതൊക്കെ കേൾക്കുമ്പോൾ പണ്ട് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചു തരുന്ന ഒരു ഫീൽ.. ഒരുപാട് കാര്യങ്ങൾ മനസ്സിലായി... നമ്മൾ ഇതൊന്നും നോക്കാറില്ല.. Food കിട്ടിയാൽ എപ്പോ തട്ടി എന്ന് ചോയ്ച്ചാ മതി... ഇതൊക്കെ കേട്ടപ്പോൾ ആണ് ഇങ്ങനെയും കാര്യങ്ങൾ ഉണ്ട് എന്ന് മനസ്സിലായെ 😄😄

  • @anju1748
    @anju1748 2 ปีที่แล้ว +26

    Thank you for making it easier for me to explain my 5 year old girl why we should stick to home food...you explained it in such a language that my daughter will now dare to enter any restaurant ...especially the potato mashing process....namichu Boom bang 🙏🙏🙏

  • @akashpkumar4529
    @akashpkumar4529 2 ปีที่แล้ว +5

    Everyone should share this video because it is more informative keep it up brother .👏

  • @ashlay11
    @ashlay11 2 ปีที่แล้ว +116

    Such informations are so limited!
    There are many food vloggers who just have mentioned about the terms like cross contamination etc....
    Great thing that you have taken the initiative to share such things in detail
    Thank you & Boombang❤️

  • @dhanushsubramanian319
    @dhanushsubramanian319 2 ปีที่แล้ว +66

    Tq so much Naveen cheta for showing Indian train... I recently travelled frm Mumbai to Chennai... Without any other opinion in hand I bought a veg biriyani frm irctc and finally got the price called food poison... Tq for conveying the message through this video

  • @jomythomas1789
    @jomythomas1789 2 ปีที่แล้ว +3

    നവീൻ ബ്രോ കിടു 👌👌👌 ബ്രോ പറഞ്ഞപ്പോൾ ആണ് സത്യത്തിൽ വെജിറ്ററിയൻ ഫുഡിന്റെ കാര്യം ഓർത്തത്‌ തന്നെ.. മസാല ദോശ 👌😋.... ഒത്തിരി പ്രയോജനം കിട്ടുന്ന ഇത്തരം വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു👌👌👌

  • @melvinthomas2800
    @melvinthomas2800 2 ปีที่แล้ว +8

    You've nailed this session 💯💯🔥🔥

  • @mathewvb5076
    @mathewvb5076 2 ปีที่แล้ว +11

    തകർത്തു.. പൊളിച്ചു... തിമർത്തു....6month പ്രഗ്നെന്റ് ആയി bed റെസ്റ്റിൽ ഇരിക്കുന്ന എനിക്ക് ശരിക്കും ഒരു എന്റർടൈൻമെന്റ് ആണ് bro നിങ്ങളുടെ വീഡിയോ 👍👍ഗോൾഡ ചേച്ചിക്കും ബാക്കി ഉള്ള buddysinum വലിയൊരു hhiiiiiiiiii🥰🥰

  • @anzaremo
    @anzaremo 2 ปีที่แล้ว +21

    Really valuable information ..! Thanks for explaining this through your stories, experiences and all ..! ❤❤❤

  • @drcooolll
    @drcooolll 2 ปีที่แล้ว +2

    Your explanation are very good ...
    Giving clear picture of contamination and cross contamination ..
    Lovely...💝

  • @greenwanderer597
    @greenwanderer597 2 ปีที่แล้ว +1

    loved u r explanation..so nice to hear and simple to understand😍boombangh😍😍

  • @bobyessoly9713
    @bobyessoly9713 2 ปีที่แล้ว +11

    Njan oru chef aanu... Ith padikkunna time l polum thalayil kerittilla... But Naveen chettan Paranjapo full set.. Full on❤️❤️❤️❤️❤️

  • @artofmadheena6746
    @artofmadheena6746 2 ปีที่แล้ว +20

    10 ക്ലാസ്സിലെ ഒരു ബയോളജി ക്ലാസ്സ്‌ കേട്ട feeling ഉണ്ട് ഇത് കണ്ടപ്പോൾ 🤩🤩

  • @ajithkumard1953
    @ajithkumard1953 2 ปีที่แล้ว +2

    I was waiting for this moment...
    22:36 NICE EHHH 🤣🤣🤣🤣
    I don't know whenever u say that it puts a smile on my face... God bless you brother...

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 2 ปีที่แล้ว +1

    No words chettaiiiii... Poliii poliii.. Ithrem detailed ayitokke aru paranju tharana. Enik ipo aaake tension aaayi ee video kandit😂😂😂😂 ini ipo temperature okke nokit kazhikendi varo ente devame.
    Oru point valare correct.. Hotelile basin or pipe clean allenkil vegam. Kai kazhuki odum njan.

  • @chandhucs5983
    @chandhucs5983 2 ปีที่แล้ว +42

    Notification വന്നു അപ്പൊ തന്നെ കേറി കണ്ട് ✨️🔥🔥🔥next video waiting ❤️❤️❤️❤️.......

    • @rinas2626
      @rinas2626 2 ปีที่แล้ว +4

      15 മിനിറ്റ് മുമ്പ് ഇറങ്ങിയ 30മിനിറ്റ് ഉള്ള വീഡിയോ കണ്ടു തീർത്തു അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന നീ ആണ് എന്റെ ഹീറോ

    • @mohamadnisamvc7311
      @mohamadnisamvc7311 2 ปีที่แล้ว

      @@rinas2626 😹

    • @capfho
      @capfho 2 ปีที่แล้ว

      😍😍

  • @dildevksahadevan4838
    @dildevksahadevan4838 2 ปีที่แล้ว +145

    കഥ കേട്ടപ്പോ "തോർത്ത്" എന്ന ഷോർട്ഫിലിം ഓർമവന്നത് എനിക്ക് മാത്രമാണോ? 😂😂😂

  • @ashlinmary952
    @ashlinmary952 2 ปีที่แล้ว +1

    Hiii njan edayayitta video kande thudangiyee chettan adipolii ayitte samsarrikkanobde ethe pole enim video edane poliii

  • @isha7109
    @isha7109 2 ปีที่แล้ว

    Amazing video very well explained 👏🏻👏🏻👏🏻👏🏻👏🏻 no words hope this video will make sense to people who eat from anywhere blindly.

  • @yasaryasarpa1024
    @yasaryasarpa1024 2 ปีที่แล้ว +17

    ഹോട്ടലിൽ പൊതുവേ കാണുന്ന മറ്റൊരു കാഴ്ചയാണ് കൈ നന്നായി കഴുകി ടേബിളിൽ വന്നിരുന്നു ഓർഡർ ചെയ്തു ഭക്ഷണം വരുന്നത് വരെ മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കും ...ഏറ്റവും കൂടുതൽ ബാക്ടീരിയ പകരുന്നത് മൊബൈൽ ഫോണിലൂടെ ആണെന്ന് കേട്ടിട്ടുണ്ട്

    • @abinbaby487
      @abinbaby487 2 ปีที่แล้ว

      Ammavan...odra

    • @joiceabraham2102
      @joiceabraham2102 2 ปีที่แล้ว

      ഫോൺ എത്ര പേര് തൊടുന്നുണ്ട്.ഒരു ആൾ അല്ലേ

  • @vigilMsagar
    @vigilMsagar 2 ปีที่แล้ว +3

    Naveen chettante video njan kaanan ulla main Karanam . Cookingine scientific ayittu explain cheyithu thrinonddanu .. pinne athu mathramalla. niggalu cheyunna oro contant,athinte presentation athum ellam konddu koode aanu.. pinne friendshipinte oru magic Ella video I'll kaanam.. keep going Naveen bro
    ❤️

  • @libinmgeorge6710
    @libinmgeorge6710 2 ปีที่แล้ว +6

    Well said bro.. was really professional with local malayalisim... Even medical or food specialist won't be explaining this much . I am damn sure that u made such a big effort for refference

  • @Saint00001
    @Saint00001 2 ปีที่แล้ว

    Really valuable information. Well said Naveen Bruh ❤️🌟🌟

  • @shrirampradeep
    @shrirampradeep 2 ปีที่แล้ว +5

    This is really a new information. Thankyou so much Naveen bro😄

  • @adhidev7251
    @adhidev7251 2 ปีที่แล้ว +58

    You are a good coach for those who love cooking....🖤🤝

  • @richyroy1568
    @richyroy1568 2 ปีที่แล้ว +2

    So so informative....Boombhang😇💥

  • @nishanevil6492
    @nishanevil6492 2 ปีที่แล้ว +2

    Loved this video, very well explained, Food microbiology students nu helpful aakum. Njanum husbandum eppozhum fight cheyyunna place aanu kitchen, reason is this cross contamination.. and like Golda said, disinfectant should be washed away properly from knife and cutting board. Last part-not washing the meat before cooking, njan agree cheyilla😆😆 so, im not sharing this video to my husband😁😁😁 God bless you dears, stay safe and healthy..

  • @nasihnm
    @nasihnm 2 ปีที่แล้ว +6

    Very informatic video... Thank you❤

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 ปีที่แล้ว +5

    ശാസ്ത്രം നോക്കിയാൽ മൂത്തമൊഴിക്കാൻ പറ്റില്ലടോ ഉവ്വെ...!
    എന്തായാലും പറഞ്ഞത് എല്ലാം ശരിയാണ്...! 💐 😍
    ബൂംബാങ് 🥳

  • @Kikification
    @Kikification 2 ปีที่แล้ว +34

    So informative !!😰😰😰 Thanks Boombangh🫡♥️💪🏻

  • @avinashck8782
    @avinashck8782 2 ปีที่แล้ว +1

    ഇതിലും വല്യ വിവരണം സ്വപ്നങ്ങളിൽ മാത്രം, Hats off Bro😍😍😍

  • @lijoj9823
    @lijoj9823 2 ปีที่แล้ว +23

    Haiiii naveen,, നിങ്ങളുടെ presentation super ആയിരുന്നു. കാര്യങ്ങൾ. മനോഹരമായി തന്നെ അവതരിപ്പിച്ചു...3 വർഷത്തിനുമുൻപ് ഒരു beach ന്റെ side ൽ ഇരുന്നു പച്ച മീൻ സാലഡ് എന്ന ഒരു വീഡിയോ ചെയ്തിരുന്നു. അന്ന് ആ വീഡിയോ കണ്ടാണ് ഞാൻ ഈ ചാനൽ suscribe ചെയ്തത്. അന്നത്തെ ആ അവതരണ ശൈലിയിൽ നിന്നും നിങ്ങൾ ഒരുപാട് മുന്നേറിയിരിക്കുന്നു.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @meonyoutube8475
    @meonyoutube8475 2 ปีที่แล้ว +5

    Bro....Way of Presentation is ur strength...❤️really adorable❤️

  • @Mathewoomman870
    @Mathewoomman870 2 ปีที่แล้ว +1

    Valid information...thank you bro🔥

  • @SimmonzChillykitchen
    @SimmonzChillykitchen 2 ปีที่แล้ว

    Informative video and well said Naveen bro,good sharing ❤️

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +4

    അടിപൊളി ആയിട്ടുണ്ട് ബ്രോ hygiene അല്ലാതെ കുറെ ഫുഡ്‌ പ്രെപഷൻ പല റെസ്റ്റെറന്റുകളിലും നടക്കാറുണ്ട് അതു കൊണ്ടാണ് പലപ്പോഴും food poison ഒക്കെ ഉണ്ടാവുന്നത്

  • @suryaputhra3251
    @suryaputhra3251 2 ปีที่แล้ว +11

    10:00 😂😂🤣🤣🤣 എന്റെ പൊന്നണ്ണ.. സിറിച് സത്ത്

  • @aromaljs8132
    @aromaljs8132 2 ปีที่แล้ว +3

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️👍

  • @freakmariner
    @freakmariner 2 ปีที่แล้ว

    Kalakkitta, interesting. U hv presented a very serious affair/informative stuffs in such a humour way. Keep it coming 🤝👍👏❤️

  • @anwarumalabar1660
    @anwarumalabar1660 2 ปีที่แล้ว +11

    Here comes our Boombaangh 🔥😘❤️

  • @shanidonline1665
    @shanidonline1665 2 ปีที่แล้ว +10

    Wat a explanation ❤️

  • @jj4J900
    @jj4J900 2 ปีที่แล้ว +3

    Most genuine channel ever.❤

  • @aljosaju
    @aljosaju 2 ปีที่แล้ว

    Ith pole informative aayitt olla cooking channel njn vere kandittilla.... Naveen chetta nigl mwuthaan ❤👍🏻... Boombangh ✨️

  • @sintojcyriak1406
    @sintojcyriak1406 2 ปีที่แล้ว +40

    First time watched a video without Skipping 😂
    Great. And informative 👍🏻

  • @nikhilparasuvaikkal
    @nikhilparasuvaikkal 2 ปีที่แล้ว +5

    Explanation level 💯♥️

  • @rgrejin
    @rgrejin 2 ปีที่แล้ว +4

    Boombaangh I respect you and loves alot. If you like to start a restaurant in kerala, then I wish to accompany with you as a partner.... Damn dream of mine.....
    Amazing food presentation bro......

  • @arjunar4458
    @arjunar4458 2 ปีที่แล้ว

    Well explained..Much appreciated 👍👍👍

  • @sussus9176
    @sussus9176 2 ปีที่แล้ว +32

    Kids coming from abroad having these symptoms could also be due to allergy. For my delivery my mother came to kerala along with my brother and he had the similar symptoms but they never had food from outside. He'd get frequent fever , seizure and would collapse. Doctor advised that it was better to leave as soon as possible and that it was because he wasn't able to adjust with the place. Verthe parnjenne ollu😁

    • @ligishiju3482
      @ligishiju3482 2 ปีที่แล้ว

      Even I had these symptoms when we shifted from Banglore to Kerala.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +16

    Boombaangh 😍
    വരുമ്പോൾ, ഹെവി പരിപാടി മാത്രം ഇവിടുത്തെ പ്രത്യേകത 👌👌👌

  • @reachemil1
    @reachemil1 2 ปีที่แล้ว

    Very informative bro..lovely..Boombaang👌

  • @HariKrishnan-gd8vv
    @HariKrishnan-gd8vv 2 ปีที่แล้ว +2

    One of the best 😂 keep going👍🙏

  • @chintuzvlog
    @chintuzvlog 2 ปีที่แล้ว +40

    Informative 💗💗😊..... ഞങ്ങളും ഒരു ഫുഡ്‌ട്രക്ക് നടത്തിയിരുന്നു.. Shavarma, Shavai, Alfaham.. നമ്മുടെ ഫുഡ്‌ട്രക്ക് ന് ഫുഡ്‌ കഴിച്ച ആർക്കും ഒന്നും സംഭവിച്ചിട്ടില്ല കാരണം... ഷവർമ മീറ്റ് അധികം വന്നാൽ 11pm nu ശേഷം ആരുവന്നാലും ഫ്രീ ആയിട്ട് കൊടുത്തിരുന്നു... 200 rs nta മീറ്റ് നാളെ കൊടുത്താൽ ചിലപ്പോൾ ആളുചാകും സൊ ready ready... #foodmaamma... 😊😊😊

    • @chintuzvlog
      @chintuzvlog 2 ปีที่แล้ว

      @Molly Molly .. Nattil vallathil pani moshamayakondu nirthivechuu... Costumers 95%nattilullavaraaa.... Ini AZHEEKAL BEACH ill restart chyununduu... 😊

    • @nihalali5889
      @nihalali5889 2 ปีที่แล้ว +2

      Habeebi come to Calicut...food nannaaya ningale njammal chaamboola

    • @chintuzvlog
      @chintuzvlog 2 ปีที่แล้ว +2

      @@nihalali5889 .. Calicat .. Vngali puthiyappa avide 20days undairunnuu.... Enikkariyam nigalude foodqdiyepattiii🤘🤘🤘💗

  • @Doc_arj
    @Doc_arj 2 ปีที่แล้ว +3

    Much needed discussion 👌🏻😊

  • @noonesaid123
    @noonesaid123 2 ปีที่แล้ว +2

    എന്റെ ഒരു അനുഭവം പറയാം
    പണ്ട് കോളേജിൽ പഠിക്കുന്ന ടൈം
    ഞാനും ഒരു സുഹൃത്തും കൂടി വൈകിട്ട് കോഴിക്കോട് വെസ്റ്റ് ഹിൽ Rektnakara ഹോട്ടലിൽ നിന്നും 2 മസാല ദോശ കഴിച്ചു എന്നിട്ട് ഹോസ്റ്റലിൽ വന്നുകിടന്നു ഉറങ്ങി.
    രാത്രി ഒരു 2 മണി അയപ്പോ എന്റെ ചെവിയിൽ ഉറുമ്പ് കയറിയത് കാരണം ഞാൻ ഉറക്കം എഴുന്നേറ്റ്. പക്ഷെ ചെവി വേദന മറന്ന് ഞാൻ അപ്പൊ തന്നെ പോയി ശർധിക്കുകയായിരുന്നു. ഞാൻ എന്നിട്ട് കിടന്ന് ഉറങ്ങി. Next morning ezhunettappol എന്റെ ഫ്രണ്ട് വിറച്ച് കിടക്കുന്നതാണ് ഞാൻ കാണുന്നത്. എന്നിട്ട് അവനേം കൊണ്ട് ഹോസ്പിറ്റലിൽ പോയി സംഭവം ഫുഡ് poisoning.
    എന്റെ ചെവിയിൽ രാത്രി ഉറുമ്പ് കയറിയില്ലരുനെൽ ഞാനും അത് പോലെ മൂഞ്ചി തെറ്റി കിടന്നേനെ.

  • @afsalkn7955
    @afsalkn7955 2 ปีที่แล้ว

    Thanks for your valuable information ❤👌🏻. Always BoomBaangh💥

  • @abygeorgeg
    @abygeorgeg 2 ปีที่แล้ว +3

    എന്റെ പൊന്നു നവീൻ ഒരു രക്ഷയും ഇല്ല പൊളിച്ചു ബൂബാങ്.... 🥰👌🏻👏👏

  • @adithyantr8685
    @adithyantr8685 2 ปีที่แล้ว +39

    ചേട്ടൻ നാട്ടിൽ resturend തുടങ്ങിയാൽ ഞൻ വന്നു കഴിക്കും, ചേട്ടന്റെ ഫുഡ്‌ കഴിക്കാൻ ഞൻ കാത്തിരിക്കുകയാണ് 😇

    • @Akbarshoww
      @Akbarshoww 2 ปีที่แล้ว +7

      ചേട്ടൻ നാട്ടിൽ വന്ന് ഹോട്ടൽ തുടങ്ങിയാൽ സംഭവിക്കാൻ പോകുന്നത്
      തൊഴിലാളിയൂണിയൻ "ഇവിടെ എന്ത് ഇറക്കണം ഇറക്കണ്ട എന്ന് ഞങ്ങൾ തീരുമാനിക്കും "
      പാചക വാതകം വാങ്ങാൻ പൈസ ഉണ്ടാക്കാൻ വേറൊരു ജോലി കൂടി നോക്കേണ്ടിവരും
      ഇനി ആ ജോലിക്ക് പോകാൻ വണ്ടിയിൽ പെട്രോളടിക്കാൻ വേറൊരു മാർഗം കാണണം
      പറയാൻ ഇനിയും ഒരുപാടുണ്ട്
      N:b ഇവിടൊക്കെ റെസ്റ്റോറന്റുകളിൽ പൈസ കൊടുക്കുന്നിടത് ഒരു കിണ്ണത്തിൽ ജീരകം ഇട്ട് വെച്ചിട്ടുണ്ട് അത് നിർബന്ധമാണ് എത്ര പേര് കയ്യിട്ടതാണെന്നോ രാത്രിയിൽ അത് അടച്ചവെക്കാറുണ്ടോ എന്നൊന്നും ചിന്തിച്ചേക്കരുത്
      ന്നാ ശെരി

    • @lostkeys2867
      @lostkeys2867 2 ปีที่แล้ว

      @@Akbarshoww well said bro🙂👍

  • @mohmedhashim5235
    @mohmedhashim5235 2 ปีที่แล้ว +2

    പെടച്ചൂട്ടാ.... ❤️. കറക്റ്റ് സാധനം 💯.. Boombang

  • @magicmomentsvlogs
    @magicmomentsvlogs 2 ปีที่แล้ว

    അടിപൊളി !well explained video bro ..✨

  • @preemamol7489
    @preemamol7489 2 ปีที่แล้ว +4

    നല്ല അടിപൊളി വീഡിയോ.. 🤝 so much informative ❤️. Thanku Naveenetta☺️

  • @swaroop3630
    @swaroop3630 2 ปีที่แล้ว +7

    🥲ശുഭം 🤣അമേരിക്കയിൽനിന്ന് വരുന്ന കുട്ടികൾക്ക് ഇമ്മ്യൂണിറ്റി കൊറവാവും എന്ന് ചിന്തിച്ച നിഷ്കളങ്കയായ അമ്മയാണ് എന്റെ hero

    • @thug43
      @thug43 2 ปีที่แล้ว

      😂😂😂

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว

      No. 1 in health security index. No.1 in covid cases 🇺🇸

  • @ananthakrishnanks1894
    @ananthakrishnanks1894 2 ปีที่แล้ว +1

    Lovely bro nattil hotel thudangikko full support bro hotel nattil start Cheatham first subscriber customer njan ayirikkum newziland firozikka

  • @geenalee4978
    @geenalee4978 2 ปีที่แล้ว

    Very informatic video.... Right video at right time!!!

  • @toonz2d
    @toonz2d 2 ปีที่แล้ว +6

    Well expalianed...💯💯

  • @phoenix9814
    @phoenix9814 2 ปีที่แล้ว +4

    Excellent work bro💥🔥

  • @karunjohn4537
    @karunjohn4537 2 ปีที่แล้ว +6

    hai, this is from Kerala .a few years back i just ate a salad from a restaurant and that was enough to give me a fever and diarrhea which lasted for days. even today i still feel bad about that because i just ate a freaking salad man, not a chicken or not a shawarma !! just a salad .. so guys please know your food

  • @bifubineesh
    @bifubineesh 2 ปีที่แล้ว +1

    you explained very well 💛

  • @borisrughas7167
    @borisrughas7167 2 ปีที่แล้ว +8

    This is so much of useful information thank you Naveen for doing this.
    A lot of fake and inexperienced food vloggers who just care about likes and shares should learn a bit from our “boombang Machan” here.

  • @jijeeshkavya3148
    @jijeeshkavya3148 2 ปีที่แล้ว +3

    ഇത്ര സിംപിൾ ആയി ഒന്നും ആർക്കും വിവരിക്കാൻ കഴിയില്ല.. well done man.. BOOMBANG✌🏻

    • @abinbaby487
      @abinbaby487 2 ปีที่แล้ว

      200 pavan ano saho ... Lesham uluppu

  • @bageerathanpilla2305
    @bageerathanpilla2305 2 ปีที่แล้ว

    Well explained!! Boombaangh💥

  • @worldride78
    @worldride78 2 ปีที่แล้ว

    Good information brother💓💓 realy love it and love you🎉😍

  • @munnachakkara173
    @munnachakkara173 2 ปีที่แล้ว +7

    വെള്ളിയാഴ്ച ഒരു വീഡിയോക്ക് കാത്തിരിക്കുന്നുണ്ടേൽ അതു ബൂംബാങ്ങ് ടീമിന്റെ വീഡിയോക്കാണ്. മാത്രമല്ല ഞങ്ങളുടെ കമന്റ്‌ നിങ്ങൾ ശ്രെദ്ധിക്കുന്നുണ്ട് എന്നത് തന്നെ വലിയ കാര്യം അപ്പൊ lovely BoomBaangh😍😍😍

    • @BoomBaangh
      @BoomBaangh 2 ปีที่แล้ว +2

      💥💥Boombaangh

  • @akhilsebastian318
    @akhilsebastian318 2 ปีที่แล้ว +4

    My parents always said this about hotel food... after this..Njan hotel food nirthi.... 🙏🙏 Big thanks to boombhang team...

  • @shijinraj6819
    @shijinraj6819 2 ปีที่แล้ว +1

    ചേട്ടോയ്.. നന്നായി വിശദീകരിച്ചു മൻസിലാക്കിത്തന്നു🥰🥰🥰🥰

  • @jithinsankarankutty
    @jithinsankarankutty 2 ปีที่แล้ว

    Good Information 😄😄. The way of presentation is excellent 👏🏻👏🏻

  • @mukeshprayar654
    @mukeshprayar654 2 ปีที่แล้ว +6

    ഈ പച്ചയ്ക്ക് പറച്ചിലാണ് ഞമ്മക്കിഷ്ടം😜 💪🏻💪🏻❤️

  • @albertantony2499
    @albertantony2499 2 ปีที่แล้ว +13

    There is no other best way to explain cross contamination...

  • @aakhilbazid6676
    @aakhilbazid6676 2 ปีที่แล้ว

    Very informative and i liked your sarcastic way of presenting ..

  • @amalbabu5522
    @amalbabu5522 2 ปีที่แล้ว

    well said brother the way you explained was so simple and knowledgeable

  • @amneshkm7244
    @amneshkm7244 2 ปีที่แล้ว +4

    Thank you 😊

  • @unmeshug2534
    @unmeshug2534 2 ปีที่แล้ว +3

    Love from Mumbai❤️

  • @Shaayiyoox
    @Shaayiyoox 2 ปีที่แล้ว +1

    Bro oru second poolum skip adikaathe kandu poli😀👌👌👌😍😍

  • @phantommiles5394
    @phantommiles5394 2 ปีที่แล้ว

    Machaaaaane enthu presentation aaanu maan poli explanation😘😘😘😘😘😘

  • @craftartmalayalamrashidk
    @craftartmalayalamrashidk 2 ปีที่แล้ว +7

    മോനെ ഒരേ പൊളിച്ചു അമ്മാവമ്മാർ 😂😂 veg അവസ്ഥ 😄

  • @jaastv6525
    @jaastv6525 2 ปีที่แล้ว +7

    അളിയൻ ആദ്യമേ പറഞ്ഞത് നന്നായി ഞാൻ ചോറുണ്ണാൻ പോകുവായിരുന്നു 😄

  • @akshaisuresh1533
    @akshaisuresh1533 2 ปีที่แล้ว

    Usefull information.thank you chettaa❤️❤️❤️❤️❤️