വ്യത്യസ്ത ലോഡിനായി തമിഴ്നാട്ടിലേക്ക് |Rajasthan Trip|EP - 1| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 654

  • @nikhils93
    @nikhils93 ปีที่แล้ว +62

    ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ

  • @abdulgafoor2966
    @abdulgafoor2966 ปีที่แล้ว +13

    ഞാൻ ലോറിയുമായി പോയ സംസഥാങ്ങളിൽ ഏറ്റവും ഇഷ്ട്ടമുള്ള സംസ്ഥാനമാണ് തമിഴ്നാട് ♥️♥️♥️♥️ഒരു പ്രത്യേക സുഖമാണ്.. ഭംഗിയാണ്

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 11 หลายเดือนก่อน

      വൈകുന്നേരങ്ങളിലെ തമിഴ്നാട് പ്രത്യേക സുഖമാണ്

  • @ranimathew7100
    @ranimathew7100 ปีที่แล้ว +14

    തമിഴ് നാട്ടിൽ പുതുവർഷം a ആഘോഷിക്കാമല്ലോ. എല്ലാം നന്മകളും നേരുന്നു ജലജ ആൻഡ് രാജേഷ്.. God bless you all.

  • @bino298
    @bino298 ปีที่แล้ว +11

    ഒരു ഇടവേള ശേഷം വീണ്ടും ചായി ബ്രോ യെ കണ്ടതിൽ അതിയായ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️

  • @shashiarayil630
    @shashiarayil630 ปีที่แล้ว +4

    ഹായ് ചായിബ്രോ, ചായിനെകണ്ടതിൽ വളരെ സന്തോഷം, ഹാപ്പി ന്യൂ ഇയർ പുത്തെററ് ട്രാവൽ കുടുംബത്തിന് ❤❤❤

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +20

    പുത്തേട്ട് കുടുംബത്തിന് പുതുവത്സരാശംസകൾ!
    ചായിയെ വീണ്ടും കണ്ടതിൽ സന്തോഷം😊
    മെയിൻ ഡ്രൈവറുടെ
    അദ്ധ്വാനഭാരം കുറയ്ക്കാൻ ഭാരത് ബെൻസിന്റെ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുള്ള വണ്ടി വാങ്ങണം.
    KL04(Ratheesh fan)

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว +1

      പുതുവൽസരാശംസകൾ ചായിയെ കണ്ടതിൽ വളരെ സന്തോഷം യാത്രാ മംഗളങ്ങൾ

  • @abubakarkunjue7098
    @abubakarkunjue7098 ปีที่แล้ว +2

    ചായിബ്രോയെ വണ്ടിയില്‍ കണ്ടതിൽ അതിയായ സന്തോഷം പുതു വർഷ ആശംസകൾ

  • @shajeerali2520
    @shajeerali2520 ปีที่แล้ว +6

    2023 ഇവിടെ കഴിയുന്നു.. ഈ വർഷം ആണ് എന്റെ ഡിഗ്രി യും കഴിഞ്ഞത്.. ബാംഗ്ലൂർ ആണ് പഠിച്ചത് എന്ന് വെച്ചാൽ വീടും നാടും ഒക്കെ പിരിഞ്ഞു മറ്റൊരു നാട്ടിൽ... ആ missing ന്റെ ഇടക്ക് കോളേജ് ലെ പല wrks ഉം tension നും pressure ഉം ഒക്കെ but ഇതിനിടയിൽ ഒക്കെ ഏറ്റവും വലിയ ആശ്വാസവും മോട്ടിവേഷനും സന്തോഷവും ഒക്കെ ഞാൻ പലപ്പോഴും കണ്ടെത്തിയത് നിങ്ങളുടെ വീഡിയോ യിലൂടെ ആണ് എന്ന് വെച്ചാൽ കണ്ട പഴയ വീഡിയോസും വീണ്ടും കാണൽ ഉണ്ട് 😂😁ഇത് വരെ നിങ്ങൾ നൽകിയ ആശ്വാസം, motivation, happiness ഇതൊക്കെ ഇനി വരുന്ന നാളിലും നിങ്ങളിൽ നിന്നും എനിക്ക് കിട്ടും എന്ന പ്രതീക്ഷയിൽ Puthettu family ക്കും Puthettu staffs നും ഒരു Happy New Year നേരുന്നു 🎉🎉🎉🎉

  • @deepakk907
    @deepakk907 ปีที่แล้ว +3

    ellarkkum nalloru divasam nerunnu....😍😍 ratheesh ettate aa "aaha" kelkkan thanne vere vibe aan.. 02:23

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว +1

    പുതുവത്സരാശംസകൾ. സ്നേഹവും സമാധാനവും ഐശ്വര്യവും ഉള്ള നല്ല നാളെക്കായി പ്രാർത്ഥിക്കുന്നു

  • @ArunKumar-em5qo
    @ArunKumar-em5qo ปีที่แล้ว +6

    Your travel in Coimbatore Trichy Road was smooth and free moving. I have travelled in this road many times. Traffic near coimbatore is hectic in day time, but then it is good road for smooth drive.

  • @forever2789
    @forever2789 ปีที่แล้ว +3

    ചായിയും ജോബിയും വന്നാൽ യാത്ര ഒരു vibe ആണ് 🥰
    കോട്ടയം സ്റ്റൈൽ നാടൻ സംസാരം ❤❤

  • @mathewzachariah8
    @mathewzachariah8 ปีที่แล้ว +4

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ പ്രാവശ്യം ചായിയും കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പുത്തേത്ത് കുടുംബത്തിലെ ഏവർക്കും ചായിക്കും ഞങ്ങളുടെ പുതുവർഷാശംസകളും നേരുന്നു.

  • @usmanzain1415
    @usmanzain1415 ปีที่แล้ว +6

    PUTHETT, കുടുംബത്തിന്,
    പുത്താണ്ട് വാഴ്ത്തുക്കൾ.
    ചായി ബ്രോ യിക്കും.
    2024♥👍🏼

  • @fcycle2665
    @fcycle2665 ปีที่แล้ว +2

    പുതിയ വർഷം നിറയെ ലോഡും യാത്രകളും കിട്ടട്ടെ happy New yeur❤

  • @prakashkk5856
    @prakashkk5856 ปีที่แล้ว +1

    പുതിയ ലോടിനു ആശംസകൾ. ഹാപ്പി ന്യൂ ഇയർ ❤❤❤. ജോബിചേട്ടനെ മിസ്സ്‌ ചെയ്തു

  • @josekanjirakadan3458
    @josekanjirakadan3458 ปีที่แล้ว +5

    പെട്ടന്ന് ലോടക്കാൻ വേണ്ടി ഞാനും പ്രാർത്ഥിച്ചായിരുന്നു,.......എല്ലാർക്കും happy ന്യൂഇയർ 💥

  • @ansarpsainudheen
    @ansarpsainudheen ปีที่แล้ว +11

    ആറാട്ട് കടവിലൂടെ ഭാരത് ബെൻസുമായി നീരാട്ടി നിറങ്ങുന്ന പുത്തേട്ടു മങ്ക നമ്മുടെ മെയിൻ ഡ്രൈവർ🌹🌹🌹

  • @jasminachathoth
    @jasminachathoth ปีที่แล้ว +1

    മെയിൻ ഡ്രൈവർ തന്നെയാണോ.... ഈ. ഭാഗ്യ ലക്ഷ്മി..... അതെ അവരാണ് ഈ വാഹനത്തിന്റെ ഐശ്വര്യം...

  • @muraleedharanchanduvarath1698
    @muraleedharanchanduvarath1698 ปีที่แล้ว +20

    Happy New Year to Puthettu Family ❤❤❤

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    പുതിയ യാത്രയും ഈ സന്തോഷത്തോടെ പോയി തിരിച്ച് വീട്ടിൽ എത്താൻ കഴിയട്ടെ
    നിങ്ങൾ തഞ്ചാവൂരിന്റെ കാര്യം പറഞ്ഞതെ ഉള്ളു ഞാൻ തഞ്ചാവൂർ മധുര യാത്രയെല്ലാം കഴിഞ്ഞ് ഇപ്പൊ വന്ന് കയറിയതെ ഉള്ളു അവിടെ വലിയ കോവിൽ സൂപ്പറാണ്

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +3

    ഹായ് പൂത്തേട്ട് ഫാമിലി കുടുംബത്തിനു് 2024ലേക്ക് സ്വാഗതം HAPPY NEW YEAR 2024❤❤❤

  • @ChackoMathai-x2b
    @ChackoMathai-x2b ปีที่แล้ว +1

    Eppozhum rathriyathrayanu heavy vandikku nallathe...milagum kittum...

  • @abdulrahuman4006
    @abdulrahuman4006 11 หลายเดือนก่อน

    കൊള്ളാം ഡ്രൈവർക് വഴി അറിഞ്ഞൂടാന്ന്, അതും മെയിൻ ഡ്രൈവർക്. ക്യാമറ മാനും കോ ഡ്രൈവർക്കും വഴിയറിയാമ്. ഭാഗ്യം. എന്തായാലും എപ്പിസോടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു

  • @vishnumakkil
    @vishnumakkil ปีที่แล้ว +11

    പുത്തേട്ട് ഫാമിലിക്കു പുതുവത്സരാശംസകൾ 🎉

  • @shyamkumara.v8983
    @shyamkumara.v8983 ปีที่แล้ว +2

    ചേച്ചി,ചേട്ടൻ, ചായ് bro എല്ലാർക്കും പുതുവത്സരാശംസകൾ

  • @MohananCkt-tf6so
    @MohananCkt-tf6so ปีที่แล้ว +1

    .പുതിയ യാത്രക്ക് എല്ലാ വിധ .ആശംസകൾ

  • @Vibi-y4k
    @Vibi-y4k ปีที่แล้ว +3

    പുതിയ യാത്രക്ക് ആശംസകൾ നേരുന്നു പ്രാർത്ഥന കൂടെ ഒണ്ട് മൂന്ന് പേർക്കും പുതുവത്സര ആശംസകൾ ❤️❤️❤️

  • @varghesethomas4791
    @varghesethomas4791 ปีที่แล้ว +2

    ദേശാടന പക്ഷികൾക്ക് എപ്പോഴും അടിച്ചുപൊളി, All the Best😊

  • @digitalworldstudio7571
    @digitalworldstudio7571 ปีที่แล้ว

    nalla adipoly sthalam.......nalla clean ayittulla sthalam

  • @Naveen-vo7ey
    @Naveen-vo7ey ปีที่แล้ว

    ഓരോ വീഡിയോ വരാനും കാത്തിരിക്കുന്നു , ചേച്ചി ,ചേട്ടൻ , ചായി ബ്രോ എന്നും ഓരോ വീഡിയോ വരണേ എന്ന ആഗ്രഹം ചേച്ചിയുടെ കുക്കിംഗ്, ഓഫീസിൽ നിന്നും വന്നിരുന്നു കാണുന്നു ,,, ഖത്തർ .

  • @kalingaraj9342
    @kalingaraj9342 ปีที่แล้ว

    Anna sister sai bro super happy journey valga valamudan ❤

  • @BijuPt-jk4ts
    @BijuPt-jk4ts ปีที่แล้ว +1

    ആശംസകൾ നേരുന്നു പുതിയവർഷത്തിലേക്ക്,, 👍

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 ปีที่แล้ว +3

    Ahaaaaaaaa chayii vanthachu❤❤❤❤ adwance happy new year 🎉🎉🎉

  • @srinathkrishnakumaran468
    @srinathkrishnakumaran468 ปีที่แล้ว

    During night drive, its better to have chewing gum while driving so that you won't feel sleepy. We do this during night time maneuvering of ship.

  • @joselygeorge8851
    @joselygeorge8851 ปีที่แล้ว

    Waiting for your videos.
    Looking forward to seeing a video with Rajesh bro and Surya as well😊
    Jobi and Chai adipoli Cos

  • @sintuvarghese5649
    @sintuvarghese5649 ปีที่แล้ว +2

    എല്ലാവിധ ആശംസകളും നേരുന്നു പുതിയ യാത്രയ്ക്കായി അടുത്ത വീഡിയോ കാത്തിരിക്കും പുതിയ വർഷം നല്ലൊരു തുടക്കമാകട്ടെ❤❤❤❤

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +1

    കാൻഗയത്ത് മലയാളികളുടെ വലിയ കോപ്ര കളം ഉണ്ട് 👍കോ ചായ്‌, വീണ്ടും വന്തിച്ചു 👌🥰

  • @seemaprabha1501
    @seemaprabha1501 ปีที่แล้ว +2

    Happy New year puthett family.
    കുവൈത്തിൽ ഇരുന്ന് ഇന്ത്യയിലെ ഗ്രാമീണ കാഴ്ചകൾ പുത്തേറ്റ് ഫാമിലിയിലൂടെ...❤❤❤

  • @jabshijabshida9621
    @jabshijabshida9621 ปีที่แล้ว +1

    Happi new year puthetu famili.jalajechi.ratheeshetta

  • @SaralKumar-x3t
    @SaralKumar-x3t ปีที่แล้ว

    Oru Happy New Year Koodi......happy and healthy new year greetings 🌹🌹🌹🌹

  • @ManuH2HA9BD410
    @ManuH2HA9BD410 ปีที่แล้ว +2

    കട്ട വെയ്റ്റിങ് ആരുന്നു എന്റെ ക്യാമറമാനേ.....❤❤❤❤❤

  • @AkhilJr-j6e
    @AkhilJr-j6e ปีที่แล้ว

    Sathyamayitum Jobi chettan miss cheyyunnu happy journey dears kindly drive safe

  • @georgek.v.7693
    @georgek.v.7693 ปีที่แล้ว

    Take care .Keep 2.3 fire extinguisher with your vehicle Hope you all the best and happy new year.

  • @deepaksarode3764
    @deepaksarode3764 ปีที่แล้ว +1

    Happy journey to the new load trip 🙂.. welcome chai bro😊🎉🎉🎉🎉🎉

  • @gopakumarkanjicode970
    @gopakumarkanjicode970 ปีที่แล้ว +4

    ഒരു വർഷം കൂടി നീങ്ങുകയാണ്. പുതിയ പ്രതീക്ഷകളുമായി പുതുവർഷം ഇതാ കാത്തിരിക്കുന്നു. പോയ വർഷത്തിലെ വിഷമങ്ങളൊക്കെ ഉപേക്ഷിക്കാം, സന്തോഷത്തെ കൂടെ കൂട്ടാം.. വരാൻ പോകുന്ന വർഷത്തിൽ സന്തോഷങ്ങൾ ഉണ്ടാവണേ എന്ന് പ്രതീക്ഷിക്കാം, നേരുന്നു പുതുവർഷം.

  • @HarindranA-p3b
    @HarindranA-p3b ปีที่แล้ว +3

    Happy ന്യൂ year 🥰🥰🥰🥰♥️♥️
    ചായി രതീഷ് and ജലജ

  • @KrishnaKumar-zr3yd
    @KrishnaKumar-zr3yd ปีที่แล้ว +5

    കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ

  • @ushapillai3274
    @ushapillai3274 ปีที่แล้ว +21

    നമസ്കാരം. എത്രയും പെട്ടെന്ന് ലോഡൊക്കെ കയറ്റാനും ഭംഗിയായി കൊണ്ട് എത്തിക്കാനും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ❤❤❤❤

  • @augustinm.m.5470
    @augustinm.m.5470 ปีที่แล้ว +2

    Nice..👍..last trip vaadaga paranjilla..pls update..😊

  • @rajeshbabupg1049
    @rajeshbabupg1049 ปีที่แล้ว +1

    വേളൂർ ഇവിടെ തൊടുപുഴയിൽ ആണല്ലോ😅
    ചിപ്സ് ശബരിമല സീസണിൽ കുമളിയിൽ വരുന്നത് മുഴുവൻ തമിഴ് നാട്ടിൽ നിന്നാണ്.
    KL-38

  • @abbaskanniyan3161
    @abbaskanniyan3161 ปีที่แล้ว

    സൂപ്പർ ഞാനും നിങ്ങളുടെ കൂടെ യാത്രയിൽ പങ്കുചേർന്ന ഒരു അനുഭൂതി ആസ്വദിക്കാൻ കഴിഞ്ഞു നിങ്ങളുടെ സംസാരമാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ബോറടിപ്പിക്കുന്നേയില്ല സംസാരത്തിൽ ശകലം പോലും പരസ്പരം ഇൻസൾട്ട് ചെയ്യുന്നില്ല അതാണ് എന്നെ കൂടുതൽ ആകർഷിച്ചത് ഞാൻ മലപ്പുറം ജില്ലയിലെ വണ്ടൂർ ആണ് നിങ്ങളുടെ വാഹന ങ്ങൾ കാണാറുണ്ട് 👍👌❤️

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv ปีที่แล้ว

    നമസ്തേ പുത്തേട്ട്. എല്ലാവർക്കും പുതു വത്സരാശംസകൾ. 🌹🌹🌹

  • @ramsinghpunjabi9215
    @ramsinghpunjabi9215 ปีที่แล้ว +3

    I just saw you on Ahmednagar manmad road
    You were traveling towards manmad

  • @shijuku1059
    @shijuku1059 ปีที่แล้ว +3

    പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു ❤

  • @johneythomas3877
    @johneythomas3877 ปีที่แล้ว

    രതീഷ് ജലജ ചായി മൂന്ന് പേർക്കും പുതിയ യാത്ര നന്മകൾ നേരുന്നു

  • @merlinjose8342
    @merlinjose8342 ปีที่แล้ว +3

    പുത്തേറ്റ് കുടുംബത്തിന് എന്റെ പുതുവൽസരാശംസകൾ❤

  • @melodyvoice8982
    @melodyvoice8982 ปีที่แล้ว +1

    ഹലോ ഇന്ദു ചൂഡൻ വണക്കം 🙏🙏എന്നാ അങ്ങ് പൊളിക്ക് 😄😄👍🏻👍🏻🥰

  • @rajankuttappan
    @rajankuttappan ปีที่แล้ว +3

    രതീഷ് ബ്രോ , എന്തിനാണ് കോയമ്പത്തൂർ പോയത് ? ചാവടി ചെക്ക്പോസ്റ്റിന്റെ അടുത്തുനിന്നു റൈറ്റ് തിരിഞ്ഞു നേരെപോയാൽ വേലൂർ എത്തും കിലോമീറ്ററും കുറവാണ്. 🙏💕

  • @renjup.r6210
    @renjup.r6210 ปีที่แล้ว +1

    Welcome back chai bro .. all the best to all for new trip. Have a safe and enjoyable trip .god bless u all

  • @remadevirs8402
    @remadevirs8402 ปีที่แล้ว +1

    Puthettu ഫാമിലി ക്കു പുതുവത്സരാശംസകൾ 🎉❤

  • @spiritofwisdom979
    @spiritofwisdom979 ปีที่แล้ว +1

    Keep going guys....really enjoying your videos. BTW, have a great year ahead ❤🎉

  • @justinthomas8476
    @justinthomas8476 ปีที่แล้ว

    ചേച്ചി അങ്ങനെ വീട്ടിൽ ഇരിക്കേണ്ട, അതുപോലെ ഓലയൊന്നും മേടയേണ്ട !
    ചേച്ചിയില്ലെങ്കിൽ യാത്രയ്ക്ക് ഒരു സുഖവുമില്ല ❤️

  • @rajeshpillai4719
    @rajeshpillai4719 ปีที่แล้ว +1

    ❤ചായി ബാക്ക് ❤, പുതുവത്സരാശംസകൾ

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว

    പുതിയ യാത്രക്ക് ആശംസകൾ
    പുതിയ പുതിയ കാഴ്ച്ചകൾ കാണാൻ വെയിറ്റ് 🌹🌹🌹

  • @thomasmangalam1801
    @thomasmangalam1801 ปีที่แล้ว +1

    കാങ്ങയം, കൊടുമുടി മുതലായ സ്ഥലം കേരള പോലത്തെ സ്ഥലം ആണ്. കൊടുമുടിയിൽ മുഖ്യ കൃഷി മഞ്ഞൾ ആണ്! മലയാളികൾ ഒരുപാട് മഞ്ഞൾ കൃഷി കൊടുമുടിയിൽ ചെയ്യുന്നുണ്ട്. കൊടുമുടിയിൽ ഇഷ്ടംപോലെ വെള്ളം ഉണ്ട്!!

    • @rajeshs8910
      @rajeshs8910 ปีที่แล้ว

      Cauvery river nte side aanu

  • @krishnakumarpa9981
    @krishnakumarpa9981 ปีที่แล้ว +1

    Your team work is so good, you make your tough job easiest, enjoying every minute. Great work 👍🏻God bless

  • @SuryaKiran-t3t
    @SuryaKiran-t3t ปีที่แล้ว +2

    🌹Very very Happy New Year to Puthett ഗഡീസ്.💚🙏 എപ്പോഴെങ്കിലും ചെന്നൈ ഭാഗത്തേക്ക് കാലീ വരേണ്ടി വന്നാൽ നാട്ടിലെ സ്ക്രാപ്പ് കടകൾ ലോഡിനുള്ള ഒരു നല്ല ഓപ്ഷൻ ആണ്.. മനസ്സിൽ വെക്കുക. Rkgm Tsr.❤❤

    • @rekhamurali4245
      @rekhamurali4245 ปีที่แล้ว +1

      pezhaykkspallyile fish market anu

  • @shibujohn5403
    @shibujohn5403 ปีที่แล้ว

    ❤❤❤❤❤❤🥰🥰🥰🥰Happy journey ❤take care ❤God bless chattaaaaa Chachi &chayi ❤❤❤

  • @nisharnair7897
    @nisharnair7897 ปีที่แล้ว +1

    Happy new year to all of you 🎉

  • @rajeshcherpulasseri8294
    @rajeshcherpulasseri8294 ปีที่แล้ว

    Puthettu... perinthalmanna yil loaded Vehicle kandirunnu❤...

  • @muralidharannair2404
    @muralidharannair2404 ปีที่แล้ว +1

    ജലജ, രതീഷ് &ചായ്‌ ഹാപ്പി ന്യൂ ഇയർ

  • @pramodshet9473
    @pramodshet9473 ปีที่แล้ว

    Happey new year 2024 jalaja rathesh and familey

  • @kalingaraj9342
    @kalingaraj9342 ปีที่แล้ว +1

    Anna kankayaiam full coconut oil factory

  • @GopakumarNarayanan-u1o
    @GopakumarNarayanan-u1o ปีที่แล้ว +1

    Chayi bro welcome to puthettu travels

  • @RavindranathanVP
    @RavindranathanVP ปีที่แล้ว

    യാത്രയ്ക്ക് സർവ്വവിധ ആശംസകളും ഒപ്പം കഞ്ചിക്കോട് വഴിയാണല്ലോ യാത്ര

  • @rajesh9116
    @rajesh9116 ปีที่แล้ว

    ഹാപ്പി ന്യൂ ഇയർ puthettu ട്രാവൽ 😍😍❤❤👍👍👍

  • @shaijushaiju4942
    @shaijushaiju4942 ปีที่แล้ว

    വീഡിയോ കണ്ണൻ കാത്തിരുന്നു മടുത്തു.. തിരക്കി വീട്ടിൽ വരാൻ ഇറങ്ങിയതാ.. അപ്പോൾ നോക്കിയപ്പോൾ പുതിയ വിഡിയോ കണ്ടു 🤣🥰🥰🥰🥰ഷൈജു കോട്ടുക്കൽ.. സൗദിൽ നിന്നും 🥰

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 ปีที่แล้ว +2

    Good morning very nice to see your team back safe journey

  • @jerrycabral6951
    @jerrycabral6951 ปีที่แล้ว +1

    Welcome to a new adventure Putthetu family. Glad to see handsome CHAI back. Will miss Joby bro. Happy New year to all of you and a safe trip ahead. Take care. ❤❤❤❤❤❤❤❤

  • @vijaymenon8997
    @vijaymenon8997 ปีที่แล้ว +1

    All the best for the new trip.
    Wishing you all a happy, peaceful, and prosperous, safe year

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 ปีที่แล้ว

    Happy new year .. നല്ല ഒരു യാത്രക്ക് ആശംസകൾ നേര്ന്നു... From saudiarabia,

  • @ushaj6059
    @ushaj6059 ปีที่แล้ว

    Mam❤️🥰🙏🙏👌👌
    എനിക്കൊരുപാട് ഇഷ്ടം
    തോന്നണേ But ന്നും പറയാൻ
    കിട്ടുന്നില്ല അത്രക്കിഷ്ടാണ്ടാവുന്ന ണ്ട് ട്ടൊ Mam ന്താണി ധൈര്യ രഹസ്യം 🤔🥰🥰 God bless you Mam, 🤲
    ദൈവം കാത്തിടട്ടെ ❤️🙏

  • @tippervideos6367
    @tippervideos6367 ปีที่แล้ว +1

    Ennu vaikunneram Changanassery rootil kandallo

  • @Harinandakumarofficial
    @Harinandakumarofficial ปีที่แล้ว

    22:54 😂... Respect ❤.. Automatic Vandi ethreyum pettennu edukattey 🎉🎉

  • @sudhaksudhak5672
    @sudhaksudhak5672 ปีที่แล้ว

    Chai bro ratheesh jalaja ❤❤❤ happy new year

  • @time968
    @time968 ปีที่แล้ว +1

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ.

  • @nikhils93
    @nikhils93 ปีที่แล้ว +2

    Happy new year…. To All
    Wishes from Qatar

  • @kurianjohn4654
    @kurianjohn4654 ปีที่แล้ว

    Puthettu familyക്കു പുതുവത്സരാശംസകൾ ❤

  • @subeeshkrishnan7082
    @subeeshkrishnan7082 ปีที่แล้ว

    ഏറ്റുമാനൂരപ്പനെ . മനസേറ്റിയിരുത്തിയെന്നാൽ ❤❤❤

  • @AjitKumar-ci6re
    @AjitKumar-ci6re ปีที่แล้ว

    Chai looking fresh and combat ready. All the best as always to Jelaja n Ratheesh.

  • @aleyammamathew2995
    @aleyammamathew2995 ปีที่แล้ว

    Watching from dubai all the best nd happy new year

  • @vaisakhsriram8956
    @vaisakhsriram8956 ปีที่แล้ว

    North India truckers strike, Dry Petrol pumps reported across Northern part of India.
    Plan accordingly .

  • @MaxCare-t2p
    @MaxCare-t2p ปีที่แล้ว

    Happy New Year
    Latheef Dubail ninnanu ningal divasavum vlog eduu

  • @musafirkakkattil3094
    @musafirkakkattil3094 ปีที่แล้ว +3

    ❤️നല്ലരുദിവസം നേരുന്നു 🥰🥰..

  • @rijupk-vo2rl
    @rijupk-vo2rl ปีที่แล้ว +4

    Happy new year ❤❤❤..ഈ യാത്രയിൽ ചായി ബ്രോ എത്തില്ലേ.. സന്തോഷം... ☺️👍🏻

  • @vnagarajbhatchipalunkar6341
    @vnagarajbhatchipalunkar6341 ปีที่แล้ว

    Happy new year be blessed always
    Puthettu warier s

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +1

    Tamilnadu load parcel load edukkamairunnu, KRS allenkil MRF load nokkamairunille

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +1

    E Kappa starch undakkan anu upyogikkunnatu

  • @madhusoodanank.p6170
    @madhusoodanank.p6170 ปีที่แล้ว

    Happy New Year to all Puthettu family members.