🚛🚛🥰👍ഈ ലോഡ് കണ്ടിട്ട് ശെരിക്കും അത്ഭുതം ആയിപോയി 😂🥰നമ്മൾ വളരെ നിസാരമായിട്ട് കണ്ടിട്ടുള്ള സാധനം 😜🙏🙏🥰നമ്മുക്ക് ചിന്തിക്കുന്നുന്നതിനും അപ്പുറം ആണ് ഓരോരോ ബിസിനസ് മൈൻഡ് 👍👍👍
Cameraman is not just cameraman he is also story teller, route guide, language translator, cleaner, spare driver and spare chef 😃 Happy New Year to PTV family !
Also he is a good husband, good father, good big brother, Boss, Employer, entrepreneur,, Machanic, Technician, Adviser, Planner, Care tacker, Chetan.. what not
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും ഒരു നല്ല വർഷം ആശംസിക്കുന്നു. "പുത്തേട്ടു" കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
പുതുപുത്തൻ പ്രതീക്ഷകളുമായി നമുക്കു വരവേൽക്കാം പുതുവർഷത്തെ ......ഏവർക്കും നല്ലൊരു വർഷം ആകട്ടെ 2024 എന്ന പ്രാർത്ഥനയോടെ നേരുന്നു ഞങ്ങളുടെ ഹ്രദയം നിറഞ്ഞ പുതുവർഷാശംസകൾ. HAPPY NEW YEAR 🌹🌹🌹🌹HAPPY JOURNEY ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്യാമറമാൻ, ❤ഞാൻ എന്ന കുപ്പിന്ന് വന്ന ഭൂതമാ, പണി മാറി, മാറി കിട്ടും ❤❤❤❤ചായി നല്ല ലുക്ക് ആയിട്ടുണ്ട് 🎉🎉എല്ലാവർക്കും നല്ല ഒരു പുതുവർഷം ആശംസിക്കുന്നു 🎉🎉🎉🎉
നിങ്ങൾക്ക് subscribers ന്റെ മനസ്സ് വായിക്കാൻ വല്ല trick ഉം ഉണ്ടോ 😂കഴിഞ്ഞ ഒരു വീഡിയോയിൽ രതീഷ് ഏട്ടൻ ഇനി എങ്ങോട്ട് ആണ് ട്രിപ്പ് വേണ്ടതെന്ന് ചോദിച്ചപ്പോ എനിക്ക് ഓർമ്മ വന്ന ഒരു സ്ഥലം ആണ് Rajasthan കാരണം West side ൽ നിങ്ങൾ അധികമായി explore ചെയ്യാത്ത ഒരു സ്ഥലം ആണ് Rajasthan... ഈ പറഞ്ഞത് പോലെ ബോർഡർ ൽ ഒക്കെ പോവ്വാൻ പറ്റിയാൽ വേറെ ലെവൽ ആയിരിക്കും... &also എനിക്ക് തോന്നുന്നു മരുഭൂമി ആ side ൽ ആണ് വരുന്നത് നിങ്ങൾക്ക് അതും കാണാൻ പറ്റുമെന്ന് തോന്നുന്നു... എല്ലാം പൊളി ആവട്ടെ എന്നാശംസിക്കുന്നു ❤😍
Dear, North India യില് ഇപ്പൊ ഭയങ്കര തണുപ്പ് ആണ്, അതിനുള്ള ഡ്രസ്സ്, കമ്പിളി, എല്ലാം തന്നെ ഉണ്ടായിരിക്കും എന്ന് കരുതുന്നു. പ്രത്യേകിച്ച് രാജസ്ഥാനിൽ കൂടുതൽ ആയിരിക്കും. Wish you a happy NEW YEAR 🎉and happy driving.
ഓരോ വീഡിയോ വരാനും കാത്തിരിക്കുന്നു , ചേച്ചി ,ചേട്ടൻ , ചായി ബ്രോ എന്നും ഓരോ വീഡിയോ വരണേ എന്ന ആഗ്രഹം ചേച്ചിയുടെ കുക്കിംഗ്, ഓഫീസിൽ നിന്നും വന്നിരുന്നു കാണുന്നു ,,, ഖത്തർ .
Hai Happy New year ❤ രാജസ്ഥാൻ രാജാക്കന്മാരുടെയും കോട്ട കൊത്തകങ്ങളുടെയും വിശാല ഭൂമി ഇപ്പൊൾ തണുപ്പ് ആണല്ലോ പിന്നെ ശ്രീ ഗങ്ങാനഗരിൽ ഇഷ്ടം പോലെ പച്ചക്കറികൾ ലാഭത്തിൽ ലഭിക്കും നിങ്ങളുടെ യാത്ര മങ്ങളകരമാകാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊള്ളുന്നു
I think mr Ratheesh is making jelaja to learn and speak tamil .Safe journey. Yesterday the entire area of kodumudi is turneric grown area on the basin of cauvery
Ee video thudangunnathu thanne ee sthalathu..... ennanu....sthala namam koodi paranjal kollamaayirunnu...idakkidakku Shri santhosh George kulangarayude safari channel kaanuka...prayojanappedum... Puthettu kudumbathinum lorry yaatrkarkkum nanmakal nerunnu... Swami sharanam. Sree Padmanabha S
നമ്മൾ മലയാളികൾ ഒരു ജോലിയും ചെയ്യാതെ കലുങ്കിലും, കടത്തിണ്ണകളിലും വെറുതേ ഇരുന്ന് ആയുസ്സ് തുലയ്ക്കുമ്പോൾ നമുക്ക് വേണ്ടതെല്ലാം തമിഴരും, കന്നടക്കാരും,തെലുങ്കരും 10വയസ്സ് മുതൽ പണിയെടുത്ത് അവരുടെ നാട്ടിൽ ഉണ്ടാക്കി നമുക്ക് തന്ന് പണമുണ്ടാക്കുന്നു. അതാണ് അയൽ സംസ്ഥാനങ്ങളും, മലയാളവും തമ്മിലുള്ള അന്തരം...
Good morning to Puthettu warriors..Happy New Year 🎉💥🎊🥳✳💥🎋 ..May the Almighty God bless you and your family with good health and happiness.. Have an awesome year ahead ..🎉🌷🙏
🚛🚛🥰👍ഈ ലോഡ് കണ്ടിട്ട് ശെരിക്കും അത്ഭുതം ആയിപോയി 😂🥰നമ്മൾ വളരെ നിസാരമായിട്ട് കണ്ടിട്ടുള്ള സാധനം 😜🙏🙏🥰നമ്മുക്ക് ചിന്തിക്കുന്നുന്നതിനും അപ്പുറം ആണ് ഓരോരോ ബിസിനസ് മൈൻഡ് 👍👍👍
Cameraman is not just cameraman he is also story teller, route guide, language translator, cleaner, spare driver and spare chef 😃
Happy New Year to PTV family !
He is very nice and good mentor
Also he is a good husband, good father, good big brother, Boss, Employer, entrepreneur,, Machanic, Technician, Adviser, Planner, Care tacker, Chetan.. what not
A great father .. a great human a great husband
Vrutheyaano aa thala ingane aayirikkunnathu😆
AA@@roopram2770
08:54 ആഹാ ! എത്ര സുന്ദരമായ സീൻ !
ഒരുവശത്ത് ഭർത്താവ്, ഒരുവശത്ത് പൊന്നാങ്ങള. നല്ല സഹകരണം. ഒരു സ്ത്രീയ്ക്ക് ഇതിൽപ്പരം എന്തുവേണം, സന്തോഷിയ്ക്കാൻ ?
മൂന്നുപേർക്കും നമസ്കാരം.... പിന്നെ എല്ലാവർക്കും പുതുവത്സരാശംസകൾ.... 🙏💕
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും ഒരു നല്ല വർഷം ആശംസിക്കുന്നു.
"പുത്തേട്ടു" കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
പുത്തേട്ട് ഫാമിലി കുടുംബത്തിനും ഛായേ. ബ്രോയ്ക്കും എന്റെ സ്നേഹം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ❤❤❤❤
പുതിയ ട്രിപ്പിന് ആശംസകൾ
ഒരു ഇടവേളക്ക് ശേഷം ചായി ബ്ബ്രോ വന്നൂലോ
എല്ലാവർക്കും പുതുവത്സരാശംസകൾ
❤❤❤❤❤❤❤❤❤
Lorry de headlights nalla prakasham illannu thonnanu, nalloru LED upgrade cheithal, night views viewers nu nalla visuals avum..
Namakkal okke eppol vandi kurav ann thiruvhancode,sankagiri oke vannath odde koode ann
പാവം ഹോട്ടലുകാർക്ക് അറിയില്ലല്ലോ വന്നേക്കുന്നത് കോടീശ്വരനാണന്ന്, 😀😊😊
പുതുവത്സരാശംസകൾ🌹🌹 ചൂലുമായി രാജസ്ഥാനിലേക്ക് ഒരു വെറൈറ്റി ട്രിപ്പ് 👍 നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു🥰🥰
പുത്തെറ്റ് ഫാമിലിക്കും നമ്മുടെ മറ്റു കുടുംബംഗാൾക്കും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയുo പുതിയൊരു വർഷം ആശംസിക്കുന്നു 🌹🌹🌹
Ivide saudiyil dieselinu vila kpodi, 75 paisaye undaayirunullu, innu muthal 1.15 riyal aanu, ividathe sambathichu onnumalla
മൂന്നു പേർക്കും അഭിനന്ദനങ്ങൾ. യാത്രകൾ സന്തോഷപ്രദമാകട്ടെ ഒപ്പം ഇനിയും കൂടുതൽ യാത്ര ചെയ്യാനും പ്രയോജനപ്രദവുമാകട്ടെ
പുതുവത്സര ആശംസകൾ all family members 🙏🙏🙏
പുത്തെറ്റ് ഫാമിലിക്കും ചേച്ചിക്കും രതീഷ്ചേട്ടനും ചായീബ്രോക്കും ഹാപ്പി ന്യൂ ഇയർ ❤❤❤❤👍🏻👍🏻അച്ചമ്മക്ക് സുഖം ആണോ ഈ വർഷം എല്ലാം സന്തോഷം ആവടെ ❤
From Sri ganga nagar you will get load of Kinno (Pakistan Orange) because this is the season of Kinno.....
പുതുപുത്തൻ പ്രതീക്ഷകളുമായി നമുക്കു വരവേൽക്കാം പുതുവർഷത്തെ ......ഏവർക്കും നല്ലൊരു വർഷം ആകട്ടെ 2024 എന്ന പ്രാർത്ഥനയോടെ നേരുന്നു ഞങ്ങളുടെ ഹ്രദയം നിറഞ്ഞ പുതുവർഷാശംസകൾ. HAPPY NEW YEAR 🌹🌹🌹🌹HAPPY JOURNEY ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പുതിയ ഡ്രിപ് ൽ സ്റ്റൂൾ ചിരവ വാങ്ങിയോ. പാചകം ഉണ്ടോ. ഹാപ്പി ന്യൂ ഇയർ 🥰🙏❤️
ക്യാമറമാൻ, ❤ഞാൻ എന്ന കുപ്പിന്ന് വന്ന ഭൂതമാ, പണി മാറി, മാറി കിട്ടും ❤❤❤❤ചായി നല്ല ലുക്ക് ആയിട്ടുണ്ട് 🎉🎉എല്ലാവർക്കും നല്ല ഒരു പുതുവർഷം ആശംസിക്കുന്നു 🎉🎉🎉🎉
It will be very very cold when you reach ganganagar. Keep lot of warm clothes
പുതു വർഷാശംസകൾ ചേട്ടൻ, ചേച്ചി, ചായി ബ്രോ ❤💙❤
Happy New Year!!🎉❤Tookaan 60 Rupees. But Tuticorin poyal avidey ₹25/ to ₹50/ kaariyam avidey otri weighbridge undu.
നിങ്ങൾക്ക് subscribers ന്റെ മനസ്സ് വായിക്കാൻ വല്ല trick ഉം ഉണ്ടോ 😂കഴിഞ്ഞ ഒരു വീഡിയോയിൽ രതീഷ് ഏട്ടൻ ഇനി എങ്ങോട്ട് ആണ് ട്രിപ്പ് വേണ്ടതെന്ന് ചോദിച്ചപ്പോ എനിക്ക് ഓർമ്മ വന്ന ഒരു സ്ഥലം ആണ് Rajasthan കാരണം West side ൽ നിങ്ങൾ അധികമായി explore ചെയ്യാത്ത ഒരു സ്ഥലം ആണ് Rajasthan... ഈ പറഞ്ഞത് പോലെ ബോർഡർ ൽ ഒക്കെ പോവ്വാൻ പറ്റിയാൽ വേറെ ലെവൽ ആയിരിക്കും... &also എനിക്ക് തോന്നുന്നു മരുഭൂമി ആ side ൽ ആണ് വരുന്നത് നിങ്ങൾക്ക് അതും കാണാൻ പറ്റുമെന്ന് തോന്നുന്നു... എല്ലാം പൊളി ആവട്ടെ എന്നാശംസിക്കുന്നു ❤😍
😂
പുത്തേട്ട് കുടുംബാംഗങ്ങൾക്കും എല്ലാ സ്റ്റാഫിനും 2024പുതുവൽസരാശംസകൾ നേരുന്നു ശുഭയാത്ര 🙏🙏🙏🚛💛💙💚🧡
Dear, North India യില് ഇപ്പൊ ഭയങ്കര തണുപ്പ് ആണ്, അതിനുള്ള ഡ്രസ്സ്, കമ്പിളി, എല്ലാം തന്നെ ഉണ്ടായിരിക്കും എന്ന് കരുതുന്നു. പ്രത്യേകിച്ച് രാജസ്ഥാനിൽ കൂടുതൽ ആയിരിക്കും. Wish you a happy NEW YEAR 🎉and happy driving.
മൂന്നാൾക്കും നമസ്കാരം 🙏🙏🙏 ഞാൻ വരുന്നതുവരെ കാത്തു നിന്നാൽ ഞാൻ തന്നെ അഴിച്ചു തരാം 😄👍🏻 പുതുവത്സരാശംസകൾ 🥰🌹
My personal favourite episodes Rajasthan trip I watched three times all episodes ❤
Happy new year ഹൃദയം നിറഞ്ഞ പുതു വര്ശ ആശംസകൾ .இனிய புத்தாண்டு வாழ்த்துக்கள்
Ethuka valeru expensive annue vandiyude expenses consider cheyubol,check post etc.
ഓരോ വീഡിയോ വരാനും കാത്തിരിക്കുന്നു , ചേച്ചി ,ചേട്ടൻ , ചായി ബ്രോ എന്നും ഓരോ വീഡിയോ വരണേ എന്ന ആഗ്രഹം ചേച്ചിയുടെ കുക്കിംഗ്, ഓഫീസിൽ നിന്നും വന്നിരുന്നു കാണുന്നു ,,, ഖത്തർ .
sabudana(Chovvari) undakkan aanu kappa kooduthlayum pokunnathu, Salem ithinte oru main manufacturing centre aanu.
Karikkinu Vedi Varil Medicine Vachu Kattum Athanu Namal Kudikkunathe Happy New Year Molu
Spring Family ക്ക് (കൂട്ട് കുടുംബം) ന്റെയും എന്റെ നാട്ടുകാരുടെ പുതുവത്സരാശംസകൾ നേരുന്നു ട്ടോ 👌👌🌹🌹👍👍
Vala nar,vetrilaikodi akaththieyl katta kaeraipola katta,
Very interesting video aanu ningaludethu. Njangalum ningaludae koode jeevikukayum travel cheyyukayum cheyyunnundu . Athu jelaja ullathu kondu matramanu . Athukondu jelajaye veettiliruthan sramikkanda .Happy new year
Hai Happy New year ❤ രാജസ്ഥാൻ രാജാക്കന്മാരുടെയും കോട്ട കൊത്തകങ്ങളുടെയും വിശാല ഭൂമി ഇപ്പൊൾ തണുപ്പ് ആണല്ലോ പിന്നെ ശ്രീ ഗങ്ങാനഗരിൽ ഇഷ്ടം പോലെ പച്ചക്കറികൾ ലാഭത്തിൽ ലഭിക്കും നിങ്ങളുടെ യാത്ര മങ്ങളകരമാകാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊള്ളുന്നു
പുതിയ ട്രിപ്പിന് ആശംസകൾ നേരുന്നു,
രാജസ്ഥാനിലേക്ക് കൂടെ ഞങ്ങളും ഉണ്ട്, പുതിയ കാഴ്ചകൾ കാണാൻ😊❤❤❤
നിങൾ ലോഡ് കൊണ്ടുപോകുന്ന ഗങ്ങാനഗർ എന്ന സ്ഥലത്ത് നല്ല നാടൻ പശുവിൻ പാലും നല്ല നാടൻ കറവ പശുക്കൾക്ക് പേര് കേട്ട സ്ഥലം ആണ്.
Nammada natlendu load eangalukku summa ealla stalamum. Kanalam nanni. Thankyou from kuwait. Tamilnadu
എല്ലാവർക്കും പുതുവത്സരാശംസകൾ
പുതിയ യാത്രയ്ക് എല്ലാ വിധ ആശംസകളും നേരുന്നു
AIR BREAK enganeya using video cheyoo
Puthethe ഫാമിലിക്.. എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ 🙏👍🏻
പുതുവത്സരാശംസകൾ മൂന്നുപേർക്കും❤❤❤
HAPPY NEW YRAR❤
പുത്തേറ്റ്ഫാമിലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ 🎉
എല്ലാവർക്കും Happy New Year വെറ്റില കൊടികയറ്റാൻ നട്ടിരിക്കുന്ന ചെടി അഗസ്തി ചീരയാണ് ❤❤
കൂടുതൽ വിളവിന് ഉള്ളതല്ല, ഭീകര കീടനാസിനി, അതാണ് കരിക്ക് തെങ്ങിൽ പ്രയോഗിക്കുന്നത്
I think mr Ratheesh is making jelaja to learn and speak tamil .Safe journey. Yesterday the entire area of kodumudi is turneric grown area on the basin of cauvery
Ee video thudangunnathu thanne ee sthalathu..... ennanu....sthala namam koodi paranjal kollamaayirunnu...idakkidakku Shri santhosh George kulangarayude safari channel kaanuka...prayojanappedum...
Puthettu kudumbathinum lorry yaatrkarkkum nanmakal nerunnu...
Swami sharanam.
Sree Padmanabha
S
❤❤❤ പുതുവത്സരാശംസകൾ പുത്തേട്ടു ഫാമിലിക്ക്
Njanum entae achanum ippo e vlog kandu kandu addict aayi 🎉🎉🎉😂❤
Gharsana, റൈസിങ്നഗർ, ഗംഗാനഗർ.
Chayeee broo.....Ulla.. vedio..superanuuu...thanks...ratheesh..mothalaleee...😂😂😂❤❤❤
Very happy new year 2024 to Ratheesh,Jelaja and Chai and also wish them safe journey to Rajasthan Ganganagar etc.
ജലേജാ മെയിൻ ഡ്രൈ വർക്കുള്ള ശമ്പളം അങ്ങ് വങ്ങിയേക്കണം .... അല്ലാ പി ന്നേ
Keralathil chetane kandu kuraya muthalaligal padikkanundu. Nan paranchathu thettanengil semikkuga
ഈർക്കിലി ചൂല് യൂറോപ്പിൽ അലങ്കാര തിന് വേണ്ടിയാണു ഉപയോഗിക്കുന്നത്
Happy New Year God bless you all wish you all happy and safe journey 2024 1 st Trip
പുതുവത്സര ആശംസകള്‍ പ്രിയ പുതെട്ടു കുടുംബത്തിനു ഇപ്പോഴും 🌳💐💐
നമ്മൾ മലയാളികൾ ഒരു ജോലിയും ചെയ്യാതെ കലുങ്കിലും, കടത്തിണ്ണകളിലും വെറുതേ ഇരുന്ന് ആയുസ്സ് തുലയ്ക്കുമ്പോൾ നമുക്ക് വേണ്ടതെല്ലാം തമിഴരും, കന്നടക്കാരും,തെലുങ്കരും 10വയസ്സ് മുതൽ പണിയെടുത്ത് അവരുടെ നാട്ടിൽ ഉണ്ടാക്കി നമുക്ക് തന്ന് പണമുണ്ടാക്കുന്നു. അതാണ് അയൽ സംസ്ഥാനങ്ങളും, മലയാളവും തമ്മിലുള്ള അന്തരം...
Happy New Year🎉 New Years Aathiatta Load Soolu ayathu kondu Nalla Iswariyam annu 👑 Ekollam Nalla Profit Kittumai irikaddey🎉
മൂന്ന് പേർക്കും puthuvalsara ആസംശകൾ
Anna athu hybrid coconut tree and athu 1 ,2 years ila coconut varum anna
പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️
Hai,ellavareyum Fazilka boardaril vachu kannan pattiyathil valare santhosham, photos edukkan vittu poyi, okay, wish you a very happy journeyThanuppinte dress okay ittathinal pettannu manasilayillaaa,
23 il param varshamayittu thookunue Asia muzhyvanum clean chayanulla samayam kazhynchila
ചൂലിന്റെ പിന്നിലും ഒരു നീണ്ട യാത്രയുടെ കഥയുണ്ട് 👌👌👌
ഓണർ മാത്രമല്ലല്ലോ, കണവനും കൂടിയല്ലേ. അപ്പൊ സഹായിക്കേണ്ടേ
പുതുവത്സര ആശംസകൾ❤❤❤🤗🤗🤗. പാലക്കാരൻ...
ടീവിയിൽ കാണുന്നുണ്ട് മിക്കവാറും വ്ലോഗ്
ചിത്രദുർഗ്ഗയിൽ മലമുകളിൽ കല്ലുകൊണ്ടുള്ള വലിയ കോട്ടയുണ്ട് കാണേണ്ടത് തന്നെയാണ് ഞാൻ ഇവിടെ ഷിമോഗ്ഗ അടുത്താണ് താമസം ❤️
രാജസ്ഥാൻ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.
Hapoy Newyear
പുതിയ ട്രിപ്പിനു എല്ലാ വിധ ആശംസകൾ നേരുന്നു
നല്ല.അറിവുകൾ.3.ആൾക്കുംബിഗ്.സലൂട്ട്.
Happy new year
U have seen old East Pakistan (Bangladesh) and going to west Pakistan
Lucky people
❤❤🎉എല്ലാവർക്കും പുതു വർഷ ആശംസകൾ 🎉🎉🎉
Happy new year.Keep always a fire extinguisher with your vehicle.
പൂത്തേറ്റു ലോറിക്കും ഡ്രൈവേഴ്സിനും
ഹാപ്പി നൂയേർ🫕🫕👍🌹💐
എല്ലാവർക്കും പുതുവത്സരാശംസകൾ. നേരുന്നു ശുഭ യാത്ര.
Coconut nut tree they were using some chemicals for good yield
മെയിൻ, കോ കണ്ടാൽ ആങ്ങള പെങ്ങൾ ലുക്ക് ❤️🥰👍
Camaramanintre thalayile ground mottham clearanallo, but looks cute!
ഹായ്... എല്ലാ വർക്ം.പുതുവൽസരാശംസകൾ..ഹാപ്പി..നൃ..ഇവർ..🎉🎉🎉🎉🎉🎉🎉🎉🎉
ക്യാമറ man തല light ഇല്ലെങ്കിലും നല്ല തിളക്കം ഉണ്ട്.
😂
Happy New year to all of you and your family 🎉🎉🎉
Ellavarkkum nalloru puthuvalsara Aasamsakal
Wish you a Happy New year and May God bless you with all Happiness
. ഒന്നാം തിയ്യ തിതന്നെ ലോഡ് കിട്ടി നല്ലത് അത് ചൂലോ ചപ്പൊ ചവറൊ എന്തുമാകട്ടെ ഈ വർഷം മുഴുവൻ ഇതു പോലെ ലോഡ് കിട്ടട്ടെ
ആശംസകൾ🌹
Good morning have a nice and safe journey. Wishing you a Happy and prosperous New year
Wish you all a happy and prosperous new year.
Use cordless rachet tools for removing bolts and nuts this will save time and safe. Also useful for changing tyres.
Happy New year Jalaja Ratheesh and Chayi mon.Happy journey. Take care.
Puthuvarshathe lodu sooper ❤❤❤ethayalum namukku load aayal mathi 😅😅
അങ്ങനെചൂലുമായിഒരുയാത്രസൂപ്പർ
ഈ ട്രിപ്പിൽ അനീഷ് ചേട്ടനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Hello eicher cover body idhepole weight nokanoo.trips povumbol
Very cold now a days in Rajasthan....If you are touching Jaipur pls let me know..Want to meet you people.....❤
😃എടാ chaiye... എന്താ വിളി
ചേട്ടന്റെ 🙌
Puthettu vlog happy New Year
Vlog length koottu waiting
Good morning to Puthettu warriors..Happy New Year 🎉💥🎊🥳✳💥🎋 ..May the Almighty God bless you and your family with good health and happiness.. Have an awesome year ahead ..🎉🌷🙏