Tembhurni വഴി Ahmednagar ലേയ്ക്ക് | Rajasthan Trip | EP- 06 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2024
  • കർണാടക ഓടിത്തീർന്നു മഹാരാഷ്ട്രയിലേയ്ക്ക്
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 485

  • @bhasijaan1748
    @bhasijaan1748 7 หลายเดือนก่อน +62

    യാത്രയിൽ വഴി പറഞ്ഞു തരുന്ന
    രതിഷ് bro യുടെ മികവ് എക്സ്പീരിയൻസ് അഭിനന്ദനീയം
    മൂന്നു പേർക്കും യാത്രാ മംഗള
    ആശംസകൾ🤝👍❤️❤️❤️

    • @rajupodiyan3147
      @rajupodiyan3147 7 หลายเดือนก่อน

      Abparah kazhyva sathyam.

  • @mafathlal9002
    @mafathlal9002 7 หลายเดือนก่อน +18

    ആര് വണ്ടിയോടിച്ചാലും ക്യാമറമാനല്ലേ വിഷ്വൽസ് എടുക്കുന്നത്. ഒപ്പം കമന്ററിയും പറയുന്നുണ്ട്. ഈ പരിപാടിയിൽ രതീഷിന് നല്ല ജോലിയുണ്ട്. എല്ലാവർക്കും സുഖ യാത്ര നേരുന്നു 🌹

  • @josephvelliam658
    @josephvelliam658 7 หลายเดือนก่อน +49

    രതീഷ് വളരെ കാര്യങ്ങൾ അറിയാവുന്ന വ്യക്തിത്വം💕💕💕

    • @jvgeorge1474
      @jvgeorge1474 7 หลายเดือนก่อน

      30/35 വർഷത്തെ യാത്രാ അനുഭവങ്ങൾ

  • @chackochikc7951
    @chackochikc7951 7 หลายเดือนก่อน +11

    സത്യം , ഇന്ദിരാ ഗാന്ദിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോൾ പുത്തേട്ട് സംഹാദരിയെയും. "സ്വരം - വസ്ത്രധാരണം - അദ്ധ്വാനം - അഹങ്കാരമില്ല - പല സ്തീകൾക്കും മാതൃക, സൂപ്പർ❤

  • @sivadasanm.k.9728
    @sivadasanm.k.9728 7 หลายเดือนก่อน +6

    ശ്രീ. രതീഷ് bro യുടെ ബുദ്ധി വൈഭവം പ്രശംസനീയം തന്നെ! സ്ത്രീ ശാക്തീകരണത്തിനുള്ള അവാർഡ് അദ്ദേഹത്തിനു വേണം കൊടുക്കാൻ. ഒരു വീട്ടമ്മയായി ഒതുക്കി നിർത്താതെ ഭാര്യയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിലേക്കവരെ കൈപിടിച്ചുയർത്തി പ്രാപ്തയാക്കി അത് മറ്റുള്ളവർക്ക് പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾക്ക് പ്രചോദനമേകുന്ന തരത്തിലേക്കുയർത്തിക്കൊണ്ടുവരാൻ കാണിച്ച മനസ്സും ബുദ്ധിയും പ്രയത്നവും പ്രശംസ അർഹിയ്ക്കുന്നു. ഭർത്താവിനോടൊപ്പം എന്തിനും തയ്യാറായി മുന്നോട്ടുവന്ന് ധൈര്യപൂർവ്വം മുന്നേറുന്ന ശ്രീമതി ജലജയും തീർച്ചയായും അഭിനന്ദനാർഹതന്നെ. നിങ്ങൾക്കും നിങ്ങളുടെ സഹായികൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ. New year wishes to all of you.

  • @balakrishnanv.k5519
    @balakrishnanv.k5519 7 หลายเดือนก่อน +9

    നിങ്ങളുടെ volg സ്ഥിരമായി കാണാറുണ്ട്. ഇഷ്ടമാണ്. ഇന്ത്യ ഏതാണ്ട് മുഴുവൻ പല തവണ സഞ്ചരിച്ച ആളാണ് ഞാൻ. പക്ഷേ നിങ്ങളുടെ യാത്രകൾ വളരെ ഹൃദ്യവും ഇന്ത്യയുടെ ഭൂ പ്രകൃതിയെ പറ്റി കൂടുതൽ അറിയാൻ കഴിയുന്നതും ആണ്. നോർത്ത് ഇന്ത്യയിൽ പല സ്ഥലങ്ങളിൽ കുറെ വർഷം ഞാൻ താമസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈയിൽ.
    ജലജ ഹിന്ദി എത്രയും പെട്ടന്ന് പഠിക്കുക. വളരെ എളുപ്പം ആണ്. ധാരാളം പഴയ ഹിന്ദി പാട്ടുകൾ കേൾക്കുക. പഴയ ഹിന്ദി സിനിമകൾ കാണുക. അർത്ഥം മനസ്സിൽ ആക്കുക . ഹിന്ദി വായിക്കുക. രതീഷിന് ഹിന്ദി അറിയാമല്ലോ. അറിയാത്തത് ചോദിച്ചു മനസ്സിൽ ആക്കുക.
    ഇനിയുള്ള നിങ്ങളുടെ യാത്രകൾക്ക് ഹിന്ദി തന്നെ ആണ് ഏറ്റവും നല്ല വിനിമയ മാർഗ്ഗം. ഹിന്ദി അറിയാവുന്നവരോട് അറിയാവുന്ന ഹിന്ദി വെച്ച് സംസാരിക്കുക. തെറ്റുകൾ വരും. ഏതു ഭാഷയും അങ്ങനെ മാത്രമേ പഠിക്കുവാൻ കഴിയൂ.
    കോ ഡ്രൈവർ ആയി ജോബി ആണ് നല്ലത് വേറെ ഒന്ന് കൊണ്ടല്ല . ജോബി വളരെ jovial & friendly ആണ്.
    സമയം കിട്ടുമ്പോൾ എൻ്റെ കമൻ്റിനു മറുപടി തരണം. ഞാൻ കുടുംബസമേതം എറണാകുളത്ത് ആണ് താമസം.
    All the best.
    Balakrishnan
    Ernakulam

  • @ArushiDileesh
    @ArushiDileesh 7 หลายเดือนก่อน +10

    രതീഷ് ചേട്ടൻ പറയുന്ന കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട് കൃത്യമായി വീഡിയോ കാണുന്നവർക്കു ഈ മേഖലയിൽ വരുന്നവർക്ക് ഒരു പ്രയോജനം ആകും

  • @sasikumars2366
    @sasikumars2366 7 หลายเดือนก่อน +14

    വനിതയിലെ ലേഖനം വായിച്ചു. നന്നായി.
    ഇനിയും യാത്രകൾ തുടരട്ടെ🎉

  • @sailakshmi8865
    @sailakshmi8865 7 หลายเดือนก่อน +4

    രതീഷ്.... നല്ല കാര്യ വിവരം ഉള്ള ആളാണ്.... Farsighted ആണ്‌ ഒത്തിരി ഇഷ്ടം ❤️❤️❤️

  • @cvenugopal6112
    @cvenugopal6112 7 หลายเดือนก่อน +18

    നല്ല കാഴ്ചകളും സ്ഥലങ്ങളും
    ചേട്ടായിക്ക് ചായ ഇട്ടു കൊടുത്തില്ലെങ്കിൽ രണ്ടിനും നാളെ മുതൽ വണ്ടിയിൽ പണിയില്ല
    രതീഷ് ഫാൻസ്❤️

  • @g.girishdevaragam2438
    @g.girishdevaragam2438 7 หลายเดือนก่อน +7

    ചായിമോൻ്റെ കൗണ്ടറുകൾ അടിപൊളി😊

  • @BijuPt-jk4ts
    @BijuPt-jk4ts 7 หลายเดือนก่อน +14

    ചേട്ടാ നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്,,, ദൈവം അനുഗ്രഹിക്കട്ടെ പൂത്തോട്ടു കുടുംബത്തെയും നിങ്ങളുടെ ജോലിക്കാരെ യും........❤❤❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 7 หลายเดือนก่อน +8

    Good morning to Puthettu warriors..Jelaja madam , Ratheesh bro and Aneesh..
    My brother in law runs a BPCL petrol pump, dinesh fueling zone, on ahmednagar Rahuri bypass road. He also have 3 companies in the nagapur MIDC in Ahmednagar.

  • @gopalmyloth
    @gopalmyloth 7 หลายเดือนก่อน +4

    രതീഷ്, എന്റെ ഒരു ബന്ധു വിവാഹം കഴിച്ചിരിക്കുന്നത് പുത്തെറ്റ് വീട്ടുകാരെയാണ്.... എറണാകുളം thammanathu താമസിക്കുന്നു..
    നിങ്ങളുടെ യാത്ര സ്ഥിരമായി കാണുന്നുണ്ട്... ആശംസകൾ

  • @nandhasview
    @nandhasview 7 หลายเดือนก่อน +56

    ഉരുക്കു വനിതകൾ (strong & stable ) ആയിട്ടുള്ളവർ നാലു കാലിലെ നിൽക്കു മക്കളേ .... നമ്മൾടെ അടുത്താ കളി 👍👍👍👍👍👍✔✔

    • @user-gv4bz1zu8c
      @user-gv4bz1zu8c 7 หลายเดือนก่อน +2

      🎉hello ❤dear friends❤good afternoon 🎉 wish you happy day 🎉lal

    • @praveenkumarpai
      @praveenkumarpai 7 หลายเดือนก่อน

      ഇത് ട്രോൾ ആണോ?

    • @praveenkumarpai
      @praveenkumarpai 7 หลายเดือนก่อน

      ഇത് ട്രോൾ ആണോ?

    • @ananthakrishnans8616
      @ananthakrishnans8616 7 หลายเดือนก่อน

      അയ്ശേരി

    • @tulunadu5585
      @tulunadu5585 7 หลายเดือนก่อน

      കളർ സെൻസ് കൂടുതൽ ഉള്ളത് സ്ത്രീകൾക്കാണ്

  • @rameshnair9896
    @rameshnair9896 7 หลายเดือนก่อน +3

    സൂക്ഷിച്ചു പോകണം Happy journey

  • @AnnieBMathaiOman
    @AnnieBMathaiOman 7 หลายเดือนก่อน +4

    Jalaja fans association all along even on 🛺..🎉 U r blessed with a great loveable supportive family❤. Whatever I miss on travel, u r showing it all from all states that u go..Tq trio.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 7 หลายเดือนก่อน +2

    ആശംസകൾ... യാത്ര തുടരട്ടെ.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 หลายเดือนก่อน +1

    മനോഹരമായാ കാഴ്ച്ചയും യാത്രയും 👍👍🌹🌹🌹🥰

  • @thomasmangalam1801
    @thomasmangalam1801 7 หลายเดือนก่อน +4

    കശ്മീർ ആപിളിനേകാൾ കൂടുതൽ ആപ്പിൾ വിദേശങ്ങളിൽ നിന്നും വരുന്നുണ്ട് , വിലയും കുറവ്, നല്ല മധുരവും eg. US, Australia, France, Iran, etc Hyper market കളിൽ ലഭ്യമാണ്.

  • @babymathew1797
    @babymathew1797 7 หลายเดือนก่อน

    Jaleja you are the one national truck driving lady with loads in all parts of India inspiring somany people. I really appreciate your courage and improving your general knowledge and languages too including Ratheesh and Chai.

  • @jessythomas561
    @jessythomas561 7 หลายเดือนก่อน +2

    Skip cheiyathe kandondirikum oru maduppum thonilla 😊3 perum koode adipoli 🎉

  • @meenugijo-wc6hq
    @meenugijo-wc6hq 7 หลายเดือนก่อน +2

    ചേട്ടന്റെ സപ്പോർട്ട് ആണ് ചേച്ചിയുടെ വിജയം 👍👍👍👍

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 7 หลายเดือนก่อน +13

    ആരാധകരേ ശാന്തരാകുവിൻ❤

  • @shajeerali2520
    @shajeerali2520 7 หลายเดือนก่อน +2

    പല വീഡിയോയിലും പറഞ്ഞിട്ടുണ്ട് എങ്കിലും പറയുവാ വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതും കണ്ട് truck ന്റെ cabin ൽ ഇരിക്കുന്ന vibe... Uffff പൊളി തന്നെ 😍

  • @Luna-tb5yh
    @Luna-tb5yh 7 หลายเดือนก่อน

    സൂപ്പർ ഇതിൽ പുതുമ പോലെ ഓരോ ദിവസത്തെ വ്ലോഗും സൂപ്പറായി വരുന്നു. നിങ്ങളുടെ യാത്രയിൽ ഞാനും കൂടെയുള്ളത്പോലെ ഒരു അനുഭവം!

  • @shylabeegom531
    @shylabeegom531 7 หลายเดือนก่อน +1

    Ningaludea samsaram nannayittundu.Rathesh Jalaja and Chayi Happy journey. ❤❤❤

  • @ponnammajohnson6358
    @ponnammajohnson6358 7 หลายเดือนก่อน +1

    നല്ല യാത്ര നല്ല വിവരണവും അടിപൊളി ആയിട്ടുണ്ട് 🌹🌹🌹🌹❤❤❤❤🎉🎉🎉🎉

  • @noushadfadil5218
    @noushadfadil5218 7 หลายเดือนก่อน +1

    😍😍😍❤❤
    ഡ്യൂട്ടി കഴിഞ്ഞു. ഓടിവന്ന് ഇവരുടെ വീഡിയോസ് കാണുന്ന ഞാൻ 😁

  • @girigiri1844
    @girigiri1844 7 หลายเดือนก่อน +1

    Verynice video i love രതീഷേട്ടാ

  • @sreekutty2418
    @sreekutty2418 7 หลายเดือนก่อน +2

    അല്ലെങ്കിലും ജലജ യുടെ അവതരണം സൂപ്പർ എനെർജറ്റിക് നന്നായി വരും

  • @roymatthewputhussery1296
    @roymatthewputhussery1296 7 หลายเดือนก่อน +1

    Jelaja sister doesn't have any vision problem. some category of grapes are like that and Ratheesh bro is explaining details very well. Got a very good business man interest and mentality. Appreciated. Also our uncle son Mr Chai is a good character. Missing Joby bro...Good team work.

  • @vijaymenon8997
    @vijaymenon8997 7 หลายเดือนก่อน

    What a beautiful presentation and concluding

  • @kalingaraj9342
    @kalingaraj9342 7 หลายเดือนก่อน

    Have a nice day happy journey valga valamudan 🎉 anna sister sai bro

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 7 หลายเดือนก่อน +2

    At sholapur bhima river is a sacred river and all of you can take bath there if convenient to you.Pandarpur is near to Sholapur. Where this same river is known as chandrabaga river.

  • @radhakrishsna4224
    @radhakrishsna4224 7 หลายเดือนก่อน +11

    മൂന്ന്പേർക്കും ഒരു നല്ല യാത്ര ആശംസകൾ നേരുന്നു ❤️❤️❤️

  • @kattappanacarssecondcarsvl5041
    @kattappanacarssecondcarsvl5041 7 หลายเดือนก่อน +1

    നല്ല വീഡിയോസ് ആണ് ഇവരുടെ എല്ലാം സൂപ്പർ ❤❤❤❤

  • @sherinfeba6529
    @sherinfeba6529 7 หลายเดือนก่อน +3

    എല്ലാവർക്കും ആശംസകൾ ♥️♥️♥️👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 หลายเดือนก่อน

    വളരെ മനോഹരമായ കാഴ്ചകൾ 🙏🙏🙏❤

  • @subramanyamg1622
    @subramanyamg1622 7 หลายเดือนก่อน +3

    ജലജ. കണക്കുമുക്കാൽകാലേഅരിക്കാൽകയർഅറ്റാൽപാളകിണറ്റിൽ.. മൂന്നുപേർക്കുംഹായ്❤❤❤🙏

  • @aappan1
    @aappan1 7 หลายเดือนก่อน +4

    Happy journey 🎉🎉🎉❤

  • @chandranpn155
    @chandranpn155 7 หลายเดือนก่อน +5

    ❤HAI RATHEESH❤HAPPY JOURNEY TO RAJASTHAN❤HERE PUTTETH THREE CRUE MEMBERS ARE ONE MIND❤WE ADMIRE THIS LESSON❤

  • @musafirkakkattil3094
    @musafirkakkattil3094 7 หลายเดือนก่อน +4

    ❤️നല്ലരുദിവസം നേരുന്നു 🥰🥰..

  • @dileefmar8331
    @dileefmar8331 7 หลายเดือนก่อน +2

    മെയിന്‍ ട്രൈവര്‍ ഒരു സെലിബ്രിറ്റി ആയാല്ലോ രതീഷേ !!

  • @remithpk3174
    @remithpk3174 7 หลายเดือนก่อน +1

    രതീഷ് ഏട്ടന് എല്ലാ കാര്യത്തിലും നല്ല അറിവ് ഉള്ള വെക്തി ആണ്

  • @sailakshmi8865
    @sailakshmi8865 7 หลายเดือนก่อน +1

    നല്ല മിടുക്കി കൊച്ചാ.... പെങ്കൊച്ചു് ❤️❤️❤️❤️

  • @deepthisuresh8823
    @deepthisuresh8823 7 หลายเดือนก่อน +3

    Ella statilum fansulla nammude maindriver 💪💪❤❤

  • @artandtravelwithrahul501.
    @artandtravelwithrahul501. 7 หลายเดือนก่อน +1

    ഇന്നും അടിപൊളി ❤️👌

  • @rawshots768
    @rawshots768 7 หลายเดือนก่อน +2

    എന്ത് രസമാണീ chnl. ഒട്ടും ജാടയില്ല. കൊച്ചു പിള്ളേരുടെ ചാനൽ കൾ പോലെ ഏയ്.. ഓയ്.. ഉയ്‌.. ഗയ്‌സ്.. സുഹൃത്തുക്കളെ... എത്ര ചീപ്പാ അല്ലെ.... എന്നൊന്നൂല്ല. മുഖം ഒരു സ്‌മൈൽ ഓടെ നിങ്ങളുടെ chnl കാണാം. സ്പോൺഡനിയസ് talk as well. എഴുതി വച്ചോ. അടുത്ത വർഷം ഈ സമയത്ത് നിങ്ങളാരിക്കും മലയാളത്തിലെ no.1 ട്രവൾ വ്ലോഗ്. ഇതേ പോലെ തുടർന്നാൽ

  • @MohananCkt-tf6so
    @MohananCkt-tf6so 7 หลายเดือนก่อน +2

    / നല്ല ഒരു ദിവസം നേരുന്നു

  • @kalingaraj9342
    @kalingaraj9342 7 หลายเดือนก่อน +3

    Sai bro gear changed styles super 🎉 route bus driving pola

  • @sujikumar792
    @sujikumar792 7 หลายเดือนก่อน +6

    മൂന്നുപേർക്കും ആശസകൾ .......
    ഇനിയും യാത്രകൾ തുടരട്ടെ

  • @muhammedali-vf7zo
    @muhammedali-vf7zo 7 หลายเดือนก่อน +1

    🎉🎉🎉💚💚എല്ലാവർക്കും ശുഭദിനം

  • @sathivijayan51
    @sathivijayan51 7 หลายเดือนก่อน +1

    Chai supr comedy, flying kiss njangal um kandu jalaja sis pavam, ❤️❤️❤️❤️❤️❤️

  • @SunilSunil-re4el
    @SunilSunil-re4el 7 หลายเดือนก่อน +1

    Maharashtra super puthatu very super👌👌👌👌

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน

    അടിപൊളി വീഡിയോ 💕💕

  • @ManuH2HA9BD410
    @ManuH2HA9BD410 7 หลายเดือนก่อน +1

    ക്യാമറ man...
    --------------
    പോയവഴിയും വന്ന വഴിയും ഇപ്പോഴും മറക്കുന്നില്ല ജീവിതത്തിൽ ആയാലും യാത്രയിൽ ആയാലും അത് തന്നെ ആണ് ജീവിതത്തിൽ ഉണ്ടാകുന്ന വിജയവും ....
    ചായി ബ്രോ....
    -----------
    Great support co driver
    ചേച്ചിപ്പെണ്ണ്
    ----------
    പറയാൻ
    വാക്കുകൾ ഇല്ല
    ഒരു അമ്മ ആയിട്ട്
    ഒരു ഭാര്യ ആയിട്ട്
    ഒരു മരുമകൾ ആയിട്ട്
    ഒരു ഡ്രൈവർ ആയിട്ട്
    ഒരു ഓണർ ആയിട്ട്
    ഒരു സഹോദരി ആയിട്ട്
    Etc.....
    എല്ലാ മേഖലയിലും വിജയിച്ചു മുന്നോട്ട് പോകുന്നു......
    എന്റെ എല്ലാവിധ ആശംസകൾ
    By
    മനു പത്തനംതിട്ട 🥰🥰🥰

  • @robinac72
    @robinac72 7 หลายเดือนก่อน +3

    ആ കണ്ടത്‌ crane ന്റെ counter weight ആണ്. Load എടുക്കുമ്പോൾ മറിയാതെ സൂക്ഷിക്കുന്നത് ഈ counter weight ആണ്‌

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +1

    Happy journey 🎉

  • @basavaraj_vlogs
    @basavaraj_vlogs 7 หลายเดือนก่อน +2

    Love from Karnataka ❤

  • @jayasreen7838
    @jayasreen7838 7 หลายเดือนก่อน +2

    Good morning Ratheesh,Jalaja and Chaibro

  • @mohandasshivan860
    @mohandasshivan860 7 หลายเดือนก่อน +3

    ചായ് ബ്രോ കൗണ്ടർ 😂😂😂😂 സൂപ്പർ..

  • @ammathewmathew6631
    @ammathewmathew6631 7 หลายเดือนก่อน +1

    Hai Good Morning, have a nice and safe journey

  • @vishnu_motorvault__
    @vishnu_motorvault__ 7 หลายเดือนก่อน +3

    Daily waiting an new videosin🥰

  • @mohananvellayani4650
    @mohananvellayani4650 7 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് 🌹🌹🌹🌹🙏🙏🙏

  • @jijoandrews2125
    @jijoandrews2125 7 หลายเดือนก่อน

    0:47 അതാണ് ഞങ്ങടെ ജലജ ചേച്ചി ❤❤❤❤😊

  • @girishkumar8677
    @girishkumar8677 7 หลายเดือนก่อน +2

    Sai വഴിയിൽ റെഡി made ചപ്പാത്തി മേടിക്കാൻ കിട്ടും. അല്ലെങ്കിൽ നാട്ടിൽ നിന്നും ലോഡ് കേറ്റി വരുമ്പോൾ ഒന്നോ രണ്ടോ പാക്കറ്റ് വാങ്ങി വെച്ചാൽ മതി 😊

  • @user-yn6sd6nb6s
    @user-yn6sd6nb6s 7 หลายเดือนก่อน

    This channel very imporsive keep it up

  • @tulunadu5585
    @tulunadu5585 7 หลายเดือนก่อน +1

    നല്ല റോഡ് കാണുമ്പോൾ ഒരു യാത്ര പോകാൻ തോന്നുന്നു

  • @rajesh9116
    @rajesh9116 7 หลายเดือนก่อน +1

    മെയിൻ ഡ്രൈവർ co ഡ്രൈവർ 🌹😍❤️❤️ സൂക്ഷിച്ചു വണ്ടി ഓടിക്കുക 👍

  • @paulytk204
    @paulytk204 7 หลายเดือนก่อน +2

    കർണാടകയിലെ മുന്തിരിത്തോട്ടങ്ങളും കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് യാത്രയുടെ എല്ലാവിധ ഭാവുകങ്ങളും

  • @jagguvijay3734
    @jagguvijay3734 7 หลายเดือนก่อน

    Happy journey 👍👍👍

  • @indiraradhakrishnan4109
    @indiraradhakrishnan4109 7 หลายเดือนก่อน +4

    Love from Mumbai ❤❤❤❤

  • @sanukb2
    @sanukb2 7 หลายเดือนก่อน +1

    Chettan superaaa

  • @littleflowerms
    @littleflowerms 7 หลายเดือนก่อน +1

    Flying kiss kodukku nath Ratheesh kandu, njagnalum kandu ❤❤❤

  • @philipmathew8244
    @philipmathew8244 7 หลายเดือนก่อน

    Dal:
    Mazoor Dal - small red
    Thor Dal - tumara
    Pees Dal - mutter or green pees
    Chana Dal - curry kadala
    Urud Dal - oozunnu
    Moong Dal - cherupayar
    Horse gram - muthira
    And so on many variety daal.

  • @RajendranTKandarappally
    @RajendranTKandarappally 7 หลายเดือนก่อน +2

    ചായ് ബ്രോയുടെ comments super

  • @PradeepKumar-ff9og
    @PradeepKumar-ff9og 7 หลายเดือนก่อน +1

    Happy journey ❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 7 หลายเดือนก่อน +1

    Ahamednagar,sholapur,aurongabad sugar factory ulla stalangal anu.

  • @vish7229
    @vish7229 7 หลายเดือนก่อน +4

    Hiii puthettu family ❤❤❤❤❤Chayiii Haiii❤❤❤

  • @Rajeshvallikunnam
    @Rajeshvallikunnam 7 หลายเดือนก่อน +1

    ആ ട്രൈലെറിൽ കൊണ്ടുപോയത് സംഗിവി ക്രയിൻ കമ്പനിയുടെ വലിയ ക്രയിനിന്റെ കൗണ്ടർ വെയ്റ്റ് ആണ്

  • @kajoykallikadan2325
    @kajoykallikadan2325 7 หลายเดือนก่อน +5

    നകുലൻ ബ്രോ : -
    എനിക്ക് പഴങ്കഞ്ഞി വേണ്ട😮😮😂😂

  • @kajoykallikadan2325
    @kajoykallikadan2325 7 หลายเดือนก่อน +5

    ഓട്ടോക്കാരൻ :-
    ഇറങൂ,പുറത്ത്😅

  • @alexanderkp5653
    @alexanderkp5653 7 หลายเดือนก่อน

    Happy journey 👍👍👍👍👍

  • @joyalunkal387
    @joyalunkal387 7 หลายเดือนก่อน +1

    ചായി Bro......റൊട്ടി തന്നെ തിന്നാൽ വയറ് ഒട്ടി പോകും വല്ലപ്പോഴും ചോറും കറിയും കഴിക്കണം Kട്ടോ. രതിഷ് Bro. യ്ക്കും. ജലജയ്ക്കും എല്ലാ വിധ യാത്ര മംഗളങ്ങളും. George & Joy koodaranhi

  • @sunil-il5sl
    @sunil-il5sl 7 หลายเดือนก่อน +2

    Chai cool driving

  • @nithinpaulson3219
    @nithinpaulson3219 7 หลายเดือนก่อน +2

    Hello hi enjoy the trip ❤❤❤

  • @jayaramp.b1410
    @jayaramp.b1410 7 หลายเดือนก่อน

    Happy journey❤❤❤

  • @rajankuttappan
    @rajankuttappan 7 หลายเดือนก่อน +2

    മൂന്നുപേർക്കും നമസ്കാരം... 🙏💕

  • @shijuind5696
    @shijuind5696 7 หลายเดือนก่อน +2

    Chai bro ku cheriya oru chaina look ollathu pole😝👍

  • @user-ey2et7xb4t
    @user-ey2et7xb4t 7 หลายเดือนก่อน +1

    Happy friday greetings

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน

    Beautiful congratulations hj gd nt

  • @abucalicut6603
    @abucalicut6603 7 หลายเดือนก่อน

    നല്ല അവതരണം 👍

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 7 หลายเดือนก่อน +3

    മൂന്നുപേർക്കും നമസ്കാരം

  • @udayaprakashpoojary1497
    @udayaprakashpoojary1497 7 หลายเดือนก่อน

    Hi..Main Dr. & Co Dr. & Camera man....Rajasthanli nalle thanipu pinne manjuu
    Soookshisy bandy odikonu..byy..take care...happy journey..🎉🎉🎉

  • @maheshmaheshmurali5271
    @maheshmaheshmurali5271 7 หลายเดือนก่อน +1

    സുപ്പർ ചേട്ടാ❤❤, ചേച്ചി

  • @sreelathajayapalan4985
    @sreelathajayapalan4985 7 หลายเดือนก่อน +1

    I am a big fan of you jalaja

  • @irphanhameed5264
    @irphanhameed5264 7 หลายเดือนก่อน

    Happy journey ☺️ ❤❤❤ god bless you always 🙏

  • @pushpakathavanoor6459
    @pushpakathavanoor6459 7 หลายเดือนก่อน

    Happy journey

  • @MaheshMM1985
    @MaheshMM1985 7 หลายเดือนก่อน

    വീണ്ടുംനമ്മുടെയാത്രസൂപ്പർ