Rajasthan മരുഭൂമിയിലൂടെ| Rjasthan Trip| EP- 16| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഒട്ടകങ്ങളെ കണ്ടു രാജസ്ഥാൻ മരുഭൂമിയിലൂടെ , Indrayan Fruit വിളവെടുപ്പും
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 449

  • @girishampady8518
    @girishampady8518 ปีที่แล้ว +41

    അതിർത്തി കാക്കുന്ന നമ്മുടെ ധീര ജവാന്മാർക്ക് ഹൃദ്യമായ ആർമ്മി ദിന ആശംസകൾ 🥰💕💃🏻💃🏻🇮🇳...

  • @vinuvinod5766
    @vinuvinod5766 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ 1മരുഫുമി കണ്ടു അതുമല്ല മൂന്നു പേരോടും ഒരുപാട് ഇഷ്ടം തോന്നുന്നു കാരണം പണമുള്ളവൻ ഒരിക്കലും മനസിലാകില്ലപാവങ്ങളെ നിങ്ങള് പറഞ്ഞത് സത്യമാണ് എന്തൊക്കെ സവകര്യങ്ങൾ ഉണ്ടെങ്കിലും മനുഷ്യൻ അതുകൊണ്ടൊന്നും തൃപ്തനാവില്ല പക്ഷെ സവകര്യം ഒന്നുമില്ലാതെ കടത്തിണ്ണയ്ക്കും വീടുപോലും എന്നെപോലെ വാടകയ്ക്കും കഷിയുന്ന ഒരുപാട് പേര് ഉണ്ട് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന വർ അവർക്കും കാണില്ലേ ചെറിയ ചെറിയ ആഗ്രഹങ്ങൾ ❤️💞

  • @fazalurahmanvvk5547
    @fazalurahmanvvk5547 ปีที่แล้ว +3

    ഒറ്റക്ക് ഇങ്ങിനെ കറങ്ങാൻ കഴിയാത്ത ഞങ്ങളെയുംകൊണ്ട് കറങ്ങുന്ന രതീഷേട്ടനും ജലജേച്ചിക്കും ചായ് ബ്രോക്കും ഒത്തിരി നന്മകൾ നേരുന്നു , ഒപ്പം പ്രാർത്ഥനയും ....
    ഇനിയും ഒരുപാട് കാണാത്ത കാഴ്ചകൾ കാണാനും കാണിക്കാനും കഴിയട്ടെ ....
    ഇങ്ങ് ദൂരെ ,,,ഖത്തറിൽ നിന്നും , FAZAL

  • @JayasreeES-r7m
    @JayasreeES-r7m ปีที่แล้ว +14

    Thankyou
    യത്രികരെ. അങ്ങിനെ രാജസ്ഥാനും കാണിച്ചു തന്നതിന് ❤

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +10

    ❤❤❤ ജീവിക്കാൻ എന്തു കഷ്ടപ്പാടുകളാണ് പാവങ്ങൾക്ക് തണുപ്പ് , ചൂട് ഒന്നും നോക്കിയിരുന്നാൽ വയർ നിറയില്ല - നിങ്ങൾ ഇതുപോലെ യാത്ര ചെയ്യുന്നതിനാൽ ഗ്രാമീണ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ കാണുന്നു

  • @chunksalappy8656
    @chunksalappy8656 ปีที่แล้ว +3

    അവര്‍ക്ക് food കൊടുക്കാൻ കാണിച്ച ആ മനസിന് ബിഗ് സല്യൂട്ട് ❤❤❤❤❤

  • @sujithps329
    @sujithps329 ปีที่แล้ว +1

    Nice sis❤❤🎉❤❤

  • @FrDanielMJohn
    @FrDanielMJohn ปีที่แล้ว

    രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കുന്ന ലോറിക്കാഴ്ചകളും രാജസ്ഥാൻ കൃഷിഭൂമിയും, നാടോടി മനുഷ്യരുടെ ലഘു ജീവിതവും വെത്യസ്തമായ കായ് ഫലങ്ങളും മറ്റും കാണിക്കുന്ന മനോഹരമായ ഈ vlog ന് ഒരു big salute.

  • @aravathbhaskaran9925
    @aravathbhaskaran9925 ปีที่แล้ว +6

    കാത്തി രിക്കുകയായിരുന്നു വീഡിയോ ക്ക് വേണ്ടി. മൂന്നു പേർക്കും ശുഭദിനം.

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    ❤❤❤❤❤❤super super beautiful video chattaaaaa Chachi &chayi super Happy journey ❤❤❤❤❤

  • @SunilSunil-re4el
    @SunilSunil-re4el ปีที่แล้ว +1

    ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് പുത്തറ്റു

  • @PushpaKumari-qo6de
    @PushpaKumari-qo6de ปีที่แล้ว +2

    text ബുക്കിൽ പഠിച്ച രാജസ്ഥാൻ മരുഭൂമി കാണിച്ച് തന്നതിന് ഒത്തിരി നന്ദി❤😊

  • @SuryaKiran-t3t
    @SuryaKiran-t3t ปีที่แล้ว +2

    Good Morning Puthett ghadies. മഴക്കാലത്തേക്കും മഞ്ഞുകാലത്തേക്കുമായി നിങ്ങൾ ഒരു ഹാന്റ് വൈപ്പർ വാങ്ങേണ്ടത് ആവശ്യമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തേണ്ടതു് അത്യാവശ്യമാണ്. Pray for your safe journey. Rkgm, Tsr.

  • @noufalm902
    @noufalm902 ปีที่แล้ว +50

    യാത്രാപ്രേമികൾ ഇവിടെ 👍അടിക്കുക ❤️

    • @AmbikaBabu-iv6ls
      @AmbikaBabu-iv6ls 7 หลายเดือนก่อน +1

      👌🏼👌🏼 28:11

    • @noufalm902
      @noufalm902 7 หลายเดือนก่อน

      @@AmbikaBabu-iv6ls ❤️

  • @rajesh9116
    @rajesh9116 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോൾ എന്താ ഒരു വൈബ് 😍😍😍❤️❤️🌹🌹❤️❤️

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc ปีที่แล้ว +6

    1997ഇൽ bikhaner gharsana പിന്നെ റൈസിംഗ് നഗർ പിന്നെ പൊക്രാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു 👍

  • @musafirkakkattil3094
    @musafirkakkattil3094 ปีที่แล้ว +23

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു❤️യാത്ര എല്ലാം സുഗമം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️...

  • @shajithomas8466
    @shajithomas8466 ปีที่แล้ว +1

    ഞങ്ങൾ ഇവിടെ -17ഡിഗ്രിതണുപ്പാണ് ❄️❄️, മൊത്തം ഐസ് വീണു kidakkunnu❄️(കാനഡ ),

  • @shajeerali2520
    @shajeerali2520 ปีที่แล้ว

    എന്തായാലും ഇത് വരെ Puthettu travel vlog ൽ വരാത്ത ഒത്തിരി കാഴ്ചകൾ ഈ ട്രിപ്പ്‌ ൽ കിട്ടും എന്ന് ഇതോടെ ഉറപ്പായി... ഇപ്പ്രാവശ്യം കശ്മീരിലെ മഞ് കാണിക്കാത്ത വിഷമം രാജസ്ഥാൻ മരുഭൂമിയിലെ മണലുകൾ കണ്ടു തീർക്കാം 😍😍😍😍നമുക്ക് പുതുമ ഉള്ള കാഴ്ചകൾ.. കൂടെ നാം അറിയാത്ത ഒത്തിരി മനുഷ്യ ജീവിത രീതികൾ 👍🏻

  • @muhammedali-vf7zo
    @muhammedali-vf7zo ปีที่แล้ว +10

    🎉🎉🎉മകരവിളക്കസംസകൾ 💚💚💚🎉🎉ശുഭദിനം 💚

  • @perumalperumaal4273
    @perumalperumaal4273 ปีที่แล้ว +6

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
    Happy Pongal

    • @manumgmv
      @manumgmv ปีที่แล้ว +2

      Happy Pongal 🎉

  • @philipmathew8244
    @philipmathew8244 ปีที่แล้ว +2

    You are facing dense fog in Rajasthan Desert.we are also having more than two inches of snow right here in Philadelphia,USA. Thanks for the beautiful sceneries of the Desert. Have a great trip.

  • @ravindranpallath7062
    @ravindranpallath7062 ปีที่แล้ว

    ഹായ് ജലജ ചേച്ചി,രതീഷ് ചേട്ടാ ,ചായി ബ്രോ . .നമസ്കാരം .രാജസ്ഥാനിലെ മഞ്ഞ് മൂടിയ പ്രഭാതത്തിലെ യാത്ര അതിമനോഹരം.പോകുന്ന വഴിക്കുള്ള കാഴ്ചകളും മനോഹരം . അടുത്ത വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു . ശുഭയാത്ര നേരുന്നു .

  • @robingeorge8346
    @robingeorge8346 ปีที่แล้ว +7

    really like it, even if you provide help and support for needy people without showing your act on the frame......hats offff.....

  • @baijujohn7613
    @baijujohn7613 ปีที่แล้ว

    മനോഹരമായ കാഴ്ച്ചകൾക്ക് ഒത്തിരി നന്ദി ....❤️❤️❤️😍😍😍🥰🥰🥰🤝🤝🤝💐💐💐

  • @renjithr7512
    @renjithr7512 ปีที่แล้ว +25

    ആ വീടിന്റെ ഗെയ്റ്റ് അടച്ചിട്ടിരിക്കുന്നത് ആരും അവരുടെ അനുവാദമില്ലാതെ കയറാൻ പാടില്ലാത്തത് കൊണ്ടാണ് നിങ്ങളപ്പോൾ അത് അതിക്രമിച്ചു കയറി ഇതാണ് മലയാളികളുടെ കുഴപ്പം കയറരുതെന്ന് പറയുന്നടുത്ത് കയറും ശീലം മാറ്റാൻ പറ്റില്ല....

  • @mohandasshivan860
    @mohandasshivan860 ปีที่แล้ว +8

    മകര വിളക്ക് ആശംസകൾ

    • @Sauravjango
      @Sauravjango ปีที่แล้ว +1

      Ithinnum aashmsakal okke ayoo😂

  • @gokulkrishnanair9932
    @gokulkrishnanair9932 ปีที่แล้ว +2

    നല്ല നല്ല കാഴ്ചകൾ കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന്

  • @sivasankarapillai8912
    @sivasankarapillai8912 ปีที่แล้ว +1

    ഓരോ കാഴ്ചയും പുതിയ അറിവുകൾ നൽകുന്നവ.

  • @sujikumar792
    @sujikumar792 ปีที่แล้ว +1

    പരുക്കൻ പ്രക്ക് യാത്രകളെ ആസ്വാദ്യകരമാക്കിയ യാത്രകൾ ആക്കിയ പുട്ടേത്ത് ട്രാവൻ സിനു എല്ലാ വിധ ആശംസകളും നേരുന്നു .....

  • @MohananCkt-tf6so
    @MohananCkt-tf6so ปีที่แล้ว +1

    ഹായ്

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +6

    Many people find deserts to be peaceful and awe-inspiring, appreciating the solitude and the sense of being surrounded by nature's raw, unadorned beauty..

  • @mohamedmoosa9916
    @mohamedmoosa9916 ปีที่แล้ว

    രാജസ്ഥാൻ വളരെ സുന്ദരമായ കാഴ്ചകൾ ഇങ്ങനെയൊരു കാര്യം നിങ്ങൾക്ക് തോന്നിയിട്ടില്ലെങ്കിൽ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലെയുള്ള പ്രേക്ഷകർ കാഴ്ചകൾ കാണാൻ എന്ത് ചെയ്യും രാജസ്ഥാൻ കണ്ടു തുടർന്നുള്ള കാഴ്ചകൾ കാണാൻ ക്ഷമയോടുകൂടി കാത്തിരിക്കുന്നു ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം👍

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +1

    When moisture condenses inside the windshield switch on the AC and direct the air to the windshield. Then condensed water vapour will disappear and you will get clear visibility.

  • @jiteshjayendran2638
    @jiteshjayendran2638 ปีที่แล้ว

    Nice thanks for the video...

  • @achuthankp6041
    @achuthankp6041 ปีที่แล้ว +1

    ഹൈ നമസ്കാരം നല്ല ശുദ്ധ വായു ഉള്ള സ്ഥലം ആണ് രാജസ്ഥാൻ

  • @tomthomas3654
    @tomthomas3654 ปีที่แล้ว

    പാവങ്ങൾക്കു ഭക്ഷണസാധനങ്ങൾ കൊടുത്തല്ലോ thanks

  • @thambithambi5597
    @thambithambi5597 ปีที่แล้ว +1

    Oraatharuayum msara paashu valarathalu

  • @sureshsuresh-cr2is
    @sureshsuresh-cr2is 8 หลายเดือนก่อน

    Great
    jab

  • @jm_korts
    @jm_korts ปีที่แล้ว

    👏👏👏👍🙏🥰❤️
    പുതിയപുതിയ കാഴ്ചകൾക്ക് നന്ദി.🙏🥰😇

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว +1

    മൂന്നുപേരും ഒരേ ഫ്രെയിമിൽ വരുന്നത് അത്യപൂർവ്വമാണല്ലോ ?

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +1

    Krishi qualiflower, cabbage, muttur, chana, sombu

  • @sajeevjoseph-o1y
    @sajeevjoseph-o1y 11 หลายเดือนก่อน

    You were traveling through the Thar desert.Some parts are deciduous forest..

  • @krishnakumarnarayanannair5923
    @krishnakumarnarayanannair5923 ปีที่แล้ว +2

    you have got very good opportunity to visit places like this and we too be a part of your thrilling journey. thank you, team, for your wonderful narration wish you all a happy journey. 😍

  • @babygirlsangels
    @babygirlsangels ปีที่แล้ว

    Videos nallayirukku 🙂👋👍👍🌷…..💖 from 🇱🇰🇱🇰

  • @shaliniomana6295
    @shaliniomana6295 7 หลายเดือนก่อน

    ❤എന്റെ എല്ലാം 👍

  • @merlintomes5054
    @merlintomes5054 ปีที่แล้ว +2

    Jaisalmer desert is famous tourist destination

  • @parameshwaran_Pk
    @parameshwaran_Pk ปีที่แล้ว +1

    Wish u happy Makarashankaranthi for 3person take care for driving God bless u all

  • @jomonjoseph1672
    @jomonjoseph1672 ปีที่แล้ว +1

    താർ മരുഭൂമിയിലോട്ട് ഒരു ലോഡ് മണൽ അല്ലെ
    മരുഭൂമി മുഴുവൻ കാണാം

  • @Valyachan
    @Valyachan ปีที่แล้ว +1

    Can't gain without sincere

  • @rajesh9116
    @rajesh9116 ปีที่แล้ว +2

    ചായി ബ്രോ❤️❤️

  • @anilb562
    @anilb562 ปีที่แล้ว

    Super, Road

  • @nairreghunath
    @nairreghunath ปีที่แล้ว

    Mathilu chattam kalaki😀😀

  • @bindusivadas4116
    @bindusivadas4116 ปีที่แล้ว

    Puthettu travel vlogilude Indian states kanan kazhiyunnathil manay thanks,, especially Ladakku🙏

  • @jayankunnath3548
    @jayankunnath3548 ปีที่แล้ว +3

    - 15 ഡിഗ്രി വരെ പോകും രാജസ്ഥാനിൽ പ്രത്യേകിച്ച് mout abu എന്ന സ്ഥലത്ത് അവിടെ നിന്നാൽ പാക്കിസ്ഥാൻ കാണാം , വായ തുറന്നാൽ പുക തള്ളും പുറത്തേക്ക് മുന്നിൽ നിൽക്കുന്നവരെ പെട്ടെന്ന് കാണാൻ കഴിയില്ല എന്തായാലും നന്ദി പഴയ ഓർമകളിലേക്ക്‌ കൊണ്ടുപോയതിന് ....❤❤❤

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +2

    മുന്നുപേർക്കും നല്ല സുഭദിനം നേരുന്നു❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +2

    Nigal sradhikkanam level crossings

  • @natureslife8368
    @natureslife8368 ปีที่แล้ว

    നല്ല നല്ല വീഡിയോകൾ.....

  • @Santhilal-v3r
    @Santhilal-v3r ปีที่แล้ว +3

    🎉happy makarasakrani❤

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว

    Superb

  • @mathewchacko9562
    @mathewchacko9562 ปีที่แล้ว

    Your temperature 4 degree centigrade,our’s in Chicago now minus 2 degree Fahrenheit ( -19 degree Centigrade ) and 10 inch snow ❄️

  • @lydiathomas4950
    @lydiathomas4950 ปีที่แล้ว

    Thank you for helping those poor people

  • @ushakumarib4625
    @ushakumarib4625 ปีที่แล้ว +2

    മകരവിളക് ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i ปีที่แล้ว

    ചേച്ചി സൂപ്പർ 👍

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +1

    Thamasikkunna sthalam thanne

  • @SubramaniyanVp-e9b
    @SubramaniyanVp-e9b ปีที่แล้ว

    മൂന്നു പേർക്കും നല്ലൊരു ദിവസം നേരുന്നു കാണാൻ നല്ല രസമുണ്ട്ട്ടോ എന്താ ഭംഗി വീഡിയോ പെട്ടന്ന് തീർന്നുപോയി കണ്ടിട്ട് സമയം പോയത് അറിഞ്ഞില്ല എല്ലയിടത്തും നല്ല മഞ്ഞാ അല്ലെ? യൂപ്പിയിലൊക്കെ നല്ല മഞ്ഞല്ലെ ?

  • @mthomas667
    @mthomas667 ปีที่แล้ว

    Great

  • @gazalinboys4583
    @gazalinboys4583 ปีที่แล้ว

    All the best enjoy ur journey

  • @ZakariyaEvents
    @ZakariyaEvents ปีที่แล้ว +1

    360 degree shots engineya idukkunne

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz ปีที่แล้ว

    മുന്ന് പേർക്കു നല്ലത് നേരുന്നു

  • @koshyabraham3387
    @koshyabraham3387 ปีที่แล้ว

    Welcome

  • @rajesh9116
    @rajesh9116 ปีที่แล้ว

    ആ താർ മരുഭൂമി പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ആണ് കേട്ടിട്ടുള്ളത് ❤️👍👍

  • @josephjohn6194
    @josephjohn6194 ปีที่แล้ว +1

    Heatinte koode “Defog” enna oru button undo? Athu glass clear cheyyan ullathaanu.

  • @johnmathew3693
    @johnmathew3693 ปีที่แล้ว

    Congratulations &Thanks for your best videos.

  • @Ajithakumari-th3ul
    @Ajithakumari-th3ul ปีที่แล้ว +2

    മൂന്നുപേർക്കും നല്ലൊരു ദിനം ആശസിക്കുന്നു 🙏🙏🙏

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    Very very careful while driving

  • @viji6739
    @viji6739 ปีที่แล้ว +3

    Super guys. Love from Tamilnadu❤❤. Happy pongal all of u

  • @antoantony6379
    @antoantony6379 ปีที่แล้ว

    എന്നാൽ ഇനി അടുത്ത വീഡിയോയിൽ കാണാം ..... ജലജ മാഡാ o പറയാത്തതു കൊണ്ട്

  • @sujajoy6160
    @sujajoy6160 ปีที่แล้ว

    Jelaja super beutiful god bles you❤❤❤❤🎉🎉🎉🌹🌹🌹🙏🙏🙏🙏👌👌👌

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว

    അടിപൊളി യാത്ര

  • @sadeeshjohn896
    @sadeeshjohn896 ปีที่แล้ว +1

    Feeling nostalgic - used to travel through these roads from Haryana to Sriganaganagar (Power Plant). Surat garh, Churu are very familiar. Churu - nearby place used to be the hottest place during summer.

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ റോഡിൽ പേവർ അടുക്കും പോലെ റോഡിന്റെ ബലത്തിനും ഉറപ്പിനും മണ്ണ് ഇടിഞ്ഞു തകരാർ സംഭവിക്കാതിരിപ്പാനും വേണ്ടി രണ്ട് അരികിലും കല്ല് അടിച്ചു നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നുവർ ആണ് ആ പാവങ്ങൾ.

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว +1

    Happy Journey, 🌹❤️

  • @sobharejin9029
    @sobharejin9029 ปีที่แล้ว +3

    ❤❤❤🎉 മകരവിളക്ക്

  • @rajeevrajappan9659
    @rajeevrajappan9659 ปีที่แล้ว

    🎉❤❤❤🎉 മഞ്ഞ്..

  • @thomasmathew4638
    @thomasmathew4638 ปีที่แล้ว

    Good

  • @ammathewmathew6631
    @ammathewmathew6631 ปีที่แล้ว +1

    Hai Good Morning, have a nice and safe journey

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว

    മനോഹരമായാ രാജസ്ഥാൻ കാഴ്ച്ചകൾ 👍👍🌹🌹🌹🌹🌹

  • @anisomen4757
    @anisomen4757 ปีที่แล้ว

    ആ സാധനം കട്ടചെയ്തു ഒരു പത്രത്തിൽ ഇട്ടിട്ടു രണ്ടു കാലും അര മണിക്കൂർ അതിൽ ചവിട്ടിപിടിക്കുക ഷുഗർ പെട്ടന്ന് കുറയും ഇവിടെ സൗദിയിൽ ഇഷ്‌ടം പോലെ ഉണ്ട്

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Ethu thanne marubhoomi ethu pole thanne

  • @asokanpunnapra4495
    @asokanpunnapra4495 ปีที่แล้ว +1

    ആശംസകൾ🎉❤

  • @MohammedHussain-qe6os
    @MohammedHussain-qe6os ปีที่แล้ว

    Abudhabiyil nalla cooling annu ipol

  • @sumeshv3215
    @sumeshv3215 ปีที่แล้ว +1

    Tourism aan chechi aviduthea

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว

    . good morning ... don't be a lazy fellows in winter... this is the perfect time to enjoy & make hot egg pakoda & butter toast & kappi ... don't miss these chances ... ok i had messaged before seeing the next stage .. good you are enjoyed the winter chill & kappi

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +3

    മൂന്നുപേർക്കും നല്ലൊരുദിവസം ആശംസിക്കുന്നു 🙏🌹

  • @rajesh9116
    @rajesh9116 ปีที่แล้ว +1

    ചായി ബ്രോ നമ്മുടെ മെയിൻ ഡ്രൈവറിനു ഒരു രാജസ്ഥാൻ റൊട്ടി വാങ്ങി കൊടുക്കണം സൂപ്പർ രാജസ്ഥാൻ റൊട്ടി ❤️👍

  • @abymathew4340
    @abymathew4340 ปีที่แล้ว +1

    ചായ് നമ്പർ 23 ജോർഡൻ എന്നെഴുതിയ ബ്ലാക്ക് ഹുഡി ഇട്ടിരിക്കുന്നത് കണ്ടു 😀 ഈ ജോർഡൻ ആരാണെന്ന് അറിയുമോ? അമേരിക്കയിലെ ചിക്കാഗോ എന്ന് പറയുന്ന സ്ഥലത്തെ ( ചിക്കാഗോ ബുൾസ് ) പ്രമുഖ ബാസ്കറ്റ്ബോൾ കളിക്കാരൻ ആയിരുന്നു ഇപ്പോൾ റിട്ടയർ ചെയ്‌തു. (മൈക്കിൾ ജോർഡൻ )

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +1

    അങ്ങനെ ബാംഗ്ലൂരിൽ ഇരുന്ന് രാജസ്ഥാൻ മരുഭൂമിയും കണ്ടു.

  • @Ram-tc9ul
    @Ram-tc9ul ปีที่แล้ว +1

    ബിക്കാനേറിൽ 4 വർഷം എന്റെ അവസ്ഥയ്യും ഇതായിരുന്നു. ഓർത്താൽ ഭയം തോന്നുന്നു. ചൂടും തണുപ്പും ഒരുപോലെ.

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai puthet gays 🎉🎉🎉 Rajasthan maruboomi aha my first vishion😮 manoharamaya kidukachi kazchakal super bro Adipoli 😊😊😊 TomyPT Veliyannoor ❤❤❤