ലേഡി മെക്കാനിക്കുകളെ കണ്ടതിൽ വളരെയധികം സന്തോഷം എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന മൂന്ന് വ്യക്തിത്വങ്ങൾ❤️❤️ ഫാസ്റ്റ് ടാഗ് കാര്യം ശ്രദ്ധിക്കുക. ശുഭയാത്ര🌹🌹
ചായി ബ്രോ മലക്ക് പോയി വന്നപ്പോ full സമാധാന മാർഗം സ്വീകരിച്ചോ 😁Only സമാധാനം 😁😍😍 BharathBenz ❤ഇന്ത്യയുടെ truck culture നെ മാറ്റി മറിച്ച team ആണ്... Drivers ന്ന് professionalism കൊണ്ട് വന്ന്.. ഇവർ AC വണ്ടികൾ introduce ചെയ്തില്ലെങ്കിൽ മറ്റു കമ്പനികള് ഇന്നും ac ഒരു പക്ഷെ കൊണ്ട് വരില്ലായിരുന്നു... ഇപ്പൊ ഇവിടത്തെ സർവീസ് സെന്റർ കണ്ടപ്പോ ഇവരോട് ഒന്നൂടി respect കൂടി... Big salute to Bharath Benz😍
വന്നു വന്നു എന്റെ വീടിന്റെ മുറ്റത്ത് കൂടി പോയി. അറിഞ്ഞിരുന്നു എങ്കില്‍ നേരില്‍ കാണാമായിരുന്നു. എന്നെങ്കിലും നേരില്‍ കാണാം. തുംകൂറ് എന്‍ട്രന്‍സ് ആണ് വീട്. ❤❤❤ ശുഭയാത്ര...
Happy to see there are women machanic at Bharat Benz show room, I think it's forward steps for women empowerment, respect, love and best wishes from Punjab.
നാട്ടിൽ രാജേഷ് ബ്രോയും കുഞ്ഞിക്കിളിയ കുട്ടനും എല്ലാവരും കൂടി പുതിയവണ്ടിയു മായി അടിപൊളി ഡ്രൈവിങ്ങു മയി പുതിയ വ്ളോഗിംങ്ങ് തുടങ്ങിയിട്ടുണ്ട്. രതിഷ് ജലജ ജോബി വല്ലതും കാണു ന്നുണ്ടോ? അവരിവിടെ തകർക്കുകയാണ്. ഏതായാലും രണ്ടു ടീമും കൂടി ആകുമ്പോൾ തകർക്കും നന്മകൾ നേരുന്നു. യാത്രാ വിവരണങ്ങൾ ഗംഭീരമാകുന്നു.❤❤❤
Good morning to Puthettu warriors..Jelaja madam, Ratheesh and Chaimon.. Madam should learn marshal arts..there is no set age limit, the secret to Martial Arts, is not style but training and regular practice. You can pick any form which appeals to you..learn and train regularly, one move every day, And it'll turn to be your lifetime protector..and above all give loads of self confidence.
Hanuman temple ആണ്. Dobashpetta വരെയും ഗോ ഡൗണ്‍കളാണ് ആയിര കണക്കിന് ലോറികള്‍ കാണാം. നിങ്ങള്‍ കണ്ട കാറ്റാടി ലീഫ് Dobashpetta ആണ് ഉണ്ടാക്കുന്നത്. LM ഗ്ലാസ്സ് ഫൈബര്‍ കമ്പനി. Dobashpetta പാലത്തിന് വടക്കു വശത്ത് ആണ് കമ്പനി ഒരു കിലോമീറ്റര്‍ ദൂരം..
Unlike tar road, concrete road provides longer durability, with lesser maintenance, withstand extreme weather conditions but its surface texture can affect tyre wearage, they can cause more wear on tires compared to smoother surfaces found on tar roads..so both of them have their merits and demerits.
Concrete roads are one time costly, but cost effective in long term and maintenance free. Digging by other agencies will also be less. However, the idea is not liked by contractors who make money in maintenance. Instances of tyre burst has been reported, may be because of high speed, higher friction etc. Tyre manufacturers and their Organisation ATMA should look into.
തൊണ്ണൂറുകളിൽ എറണാകുളം ടു ഗുരുവായൂർ സൂപ്പർഫാസ്റ്റ് ഓടിച്ചിരുന്ന ഉഷ എന്ന് പറയുന്ന ലേഡി ഡ്രൈവർ ഉണ്ടായിരുന്നു. പറ്റുമെങ്കിൽ അവരെ കണ്ടുപിടിച്ചു യൂട്യൂബിൽ കൊണ്ടുവരിക ❤
90 കളിൽ Kodungallur -Thrissur - thiruvileamala L.S.ബസ് lady ഡ്രൈവർമാർ ഓടിക്കുന്നുണ്ടായിരുന്നു..... വനിതാ സഹകരണ സംഘത്തിൻ്റെ പേരിലുള്ള ബസുകൾ..... നല്ല smooth, speedy & safe driving ആയിരുന്നു എന്നത് എടുത്തു പറയണം..... AC ഇല്ല, accurate timing, no power rake, Double clutch & without power steering - വണ്ടികൾ ആയിരുന്നു ചിലത് എന്നത് ഓർക്കണം....നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു..
Spoke to Rajesh, informed him about the strike call given by "All India Motor Transport Association" Many highways are packed with trucks and containers as major state borders, like Sendhwa, Indore roads are blocked for 25-30 kms. January 1st, there was Lathi charge at Vijay Nagar, near Indore.
ഹായ് നമസ്കാരം 🙏ഞാൻ last ട്രിപ്പ് കഴിഞ്ഞു വന്നത് nice road വഴിയാ ചിത്രദുർഗ യിൽ നിന്നും ❤❤വണ്ടിക്കു ഓട്ടം വന്നു എനിക്ക് പോവാൻ പറ്റിയില്ല പനിയും chumayum ആയി vandi കർണാടക പോയിട്ടുണ്ട് 😎
നിങ്ങളുടെ നാച്ചുറൽ talks superb. I love ur chnl. ജാട യിലോട്ട് പോയാൽ മടുത്തേക്കും. ഇപ്പൊ ഒകെ. ക്യാമറ യും സൗണ്ടും ഒന്ന് ഇമ്പ്രൂവ് ചെയ്തൂടെ? നിങ്ങളുടെ chnl no1 ലക്കെടുക്കുന്നു. സന്തോഷം.
Upload r c copy to get out of black list. When engine number is updated, this issue happened. I had same problem with car after uploading RC issue resolved
Blacklisted because the you haven't done the kyc. mostly fasttag is attached to vin number of the vehichle. after an year, you should connect it to registration number. i did the same for car
മൂന്ന് പേർക്കും നമസ്ക്കാരം. ജലജെ കർണാടകത്തിലാണെങ്കിൽ പേരു് ചോദിക്കുബോൾ - എശരേനു - എന്ന് ചോദിച്ചാലും തെറ്റില്ല. പഠിപ്പിച്ചതല്ല എന്റെ അഭിപ്രായം പറഞ്ഞതാണ്. God bless you.
രതീഷേട്ടാ രാജസ്ഥാനിലോട്ട് അല്ലെ ലോഡ് മുന്നേ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ ഒന്ന് ചോദിക്കുക സ്ട്രൈക്ക് വല്ലോം ഉണ്ടോന്ന്... പുതിയ ഒരു ബിൽ ഡ്രൈവർസിനെതിരെ പാസാക്കിയിട്ടുണ്ട് അതിനെതിരെ റോഡ് മൊത്തം ട്രക്കുകൾ നിർത്തിയിട്ടിരിക്കുകയാണ് 👍
Ratheesh, You would need to identify which fasttag is causing the problem, you would need to clear the problem Thoppur ghat is where they say they cannot override.[:-)]
Please Note: There is A Lorry Stricks doing by Oil Tanker Lorries in Maharashtra. Rajasthan. Hariyana and Punjab States. So there is a demand for Diesel.. And many classhes. So Be Careful. See News Channel's. Many NH Roads have been blocked by Transport People. Be Safe📢📢
Wonderfull to watch the trip episodes... A request to Jalaja: pls improve your english urgently. It will enhance the videos, when yu meet and talk to people like the one in this episode. Engish is universal. Almost all can understand it....
സത്രീകളെ അകറ്റിനിർത്തിയിരുന്ന റോളുകളിൽ പുതിയതലമുറ പെൺകുട്ടികൾ കടന്നു വരുന്നത് അഭിനന്ദനാർഹം തന്നെ😊 എല്ലാ ആശംസകളും❤
ലേഡി മെക്കാനിക്കുകളെ കണ്ടതിൽ വളരെയധികം സന്തോഷം എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന മൂന്ന് വ്യക്തിത്വങ്ങൾ❤️❤️ ഫാസ്റ്റ് ടാഗ് കാര്യം ശ്രദ്ധിക്കുക. ശുഭയാത്ര🌹🌹
ചായി ബ്രോ മലക്ക് പോയി വന്നപ്പോ full സമാധാന മാർഗം സ്വീകരിച്ചോ 😁Only സമാധാനം 😁😍😍
BharathBenz ❤ഇന്ത്യയുടെ truck culture നെ മാറ്റി മറിച്ച team ആണ്... Drivers ന്ന് professionalism കൊണ്ട് വന്ന്.. ഇവർ AC വണ്ടികൾ introduce ചെയ്തില്ലെങ്കിൽ മറ്റു കമ്പനികള് ഇന്നും ac ഒരു പക്ഷെ കൊണ്ട് വരില്ലായിരുന്നു... ഇപ്പൊ ഇവിടത്തെ സർവീസ് സെന്റർ കണ്ടപ്പോ ഇവരോട് ഒന്നൂടി respect കൂടി... Big salute to Bharath Benz😍
ഞാനും ആന്ധ്ര തീർന്നു വേറെ സ്റ്റേറ്റ് കയറി കഴിഞ്ഞാൽ റൊട്ടി മാത്രമേ കഴിക്കാറുള്ളായിരുന്നു റൊട്ടി അതൊരു പ്രത്യേക ടേസ്റ്റ് തന്നെയാണ് ചായി ബ്രോ 💞💞ഇഷ്ടം
ഡൽഹി രാജസ്ഥാൻ ഒക്കെ സൂപ്പർ തണുപ്പാണ്.... അതുപോലെ തയ്യാറായി വരുക❤
വന്നു വന്നു എന്റെ വീടിന്റെ മുറ്റത്ത് കൂടി പോയി. അറിഞ്ഞിരുന്നു എങ്കില്‍ നേരില്‍ കാണാമായിരുന്നു. എന്നെങ്കിലും നേരില്‍ കാണാം. തുംകൂറ് എന്‍ട്രന്‍സ് ആണ് വീട്. ❤❤❤ ശുഭയാത്ര...
NICE Road ഒരു പ്രൈവറ്റ് റോഡ് ആണ്. NANDI INFRASTRUCTURE CORRIDOR ENTERPRISE
ചായി ഡയലോഗ് വേറെ ലെവലാ
ഇർ കമഴ്ന്നു കിടക്കുന്ന സ്ഥലം
മെയിൻ ഡ്രൈവറുടെ പഴയ ഒരു ഡയലോഗ് ഓർത്തുപോയി , ഫോണെ തോണ്ടാതെ കിടന്നുറങ്ങാൻ നോക്കടാ.... 😂😂😂🙏💕
Happy to see there are women machanic at Bharat Benz show room, I think it's forward steps for women empowerment, respect, love and best wishes from Punjab.
നാട്ടിൽ രാജേഷ് ബ്രോയും കുഞ്ഞിക്കിളിയ കുട്ടനും എല്ലാവരും കൂടി പുതിയവണ്ടിയു മായി അടിപൊളി ഡ്രൈവിങ്ങു മയി പുതിയ വ്ളോഗിംങ്ങ് തുടങ്ങിയിട്ടുണ്ട്. രതിഷ് ജലജ ജോബി വല്ലതും കാണു ന്നുണ്ടോ? അവരിവിടെ തകർക്കുകയാണ്. ഏതായാലും രണ്ടു ടീമും കൂടി ആകുമ്പോൾ തകർക്കും നന്മകൾ നേരുന്നു. യാത്രാ വിവരണങ്ങൾ ഗംഭീരമാകുന്നു.❤❤❤
Good morning to Puthettu warriors..Jelaja madam, Ratheesh and Chaimon..
Madam should learn marshal arts..there is no set age limit, the secret to Martial Arts, is not style but training and regular practice. You can pick any form which appeals to you..learn and train regularly, one move every day,
And it'll turn to be your lifetime protector..and above all give loads of self confidence.
പുതിയ ഡ്രൈവർ ലോറി എറണാകുളത്തുന്നു കൊണ്ടുവരുന്ന വിഡിയോ കണ്ടതെ ഉള്ളു
ഞാനും കണ്ടു
..',@@aminaasifat1887
Hm
youtube.com/@puthettufamilyvlog?si=86txhUxO3EHV09VH
Amazing
പുതിയ വർഷം യൂറ്റ്യൂബിൽ നിറഞ്ഞു നിന്നു രണ്ട് വീഡിയൊ പോസ്റ്റ് ചെയ്തിട്ട് കൊള്ളാം👍
ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
NICE Road private participation ൽ പണിത റോഡാണ്. Nandi INFRASTRUCTURE Corridor Enterprises.
Great ride on blr nice road, nelamangala, Tumkur road.
Lady Mechnic and lady driver photo good 🎉🎉🎉🎉
Metro tn govt koday chernu hosur varay akkan plan und 4:35 4:37
Hanuman temple ആണ്. Dobashpetta വരെയും ഗോ ഡൗണ്‍കളാണ് ആയിര കണക്കിന് ലോറികള്‍ കാണാം. നിങ്ങള്‍ കണ്ട കാറ്റാടി ലീഫ് Dobashpetta ആണ് ഉണ്ടാക്കുന്നത്. LM ഗ്ലാസ്സ് ഫൈബര്‍ കമ്പനി. Dobashpetta പാലത്തിന് വടക്കു വശത്ത് ആണ് കമ്പനി ഒരു കിലോമീറ്റര്‍ ദൂരം..
എന്റെ അനിയന്റെ ചെറുപ്രായത്തിൽ അവനിതുപോലെ "മം...ഒറ്റ" എന്ന് വിരൽ ചൂണ്ടികൊണ്ട് പറയുമായിരുന്നു.. 🤘💞
Root. tumkur, Chitradurga, Davangere, Hubli, belgaum kagal kolhapur 🎉
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
നിങ്ങൾ വിളിക്കണ്ട വീഡിയോ യിൽ ഡേറ്റ് ഉംകൂടി 😜പറഞ്ഞാൽ പറ്റുന്നവർക്ക് മനസിലാക്കി കാത്തു നിന്ന് കാണാൻ പറ്റും.. 🙏🥰🥰🚛🚛🚛👍 🙏...
പുതിയ ഡ്രൈവർ സൂപ്പറായിട്ടുണ്ട്
ചായി ബ്രോ കൂടിയപ്പോ അടിപൊളി യാത്ര...keep going..❤
Yes, nice road is a private road ,it is not under national highway authority
I am chasing you from last porbandar trip to till now but didn't get you
(Nandi Infrastructure Corridor Enterprises) which is NICE road, this is a private company.
ചേച്ചി ഇവിടേം അനിയത്തി അവിടേം അടിച്ച് പൊളിക്കുന്നു
നന്മകൾ നേരുന്നു
സൂര്യ ചാച്ചിഡേ വീഡിയോ കാണുന്പോൾ ചിരിച്ചു മരിക്കും,. എല്ലാരും സൂപ്പർ ആണ് 🥰🥰🥰 ഷൈജു കോട്ടുക്കൽ 😊
👏👏👏👍🙏🥰❤️
പോകുന്ന വഴിയുള്ള വ്യത്യസ്തരായ വനിതാരത്നങ്ങളെ പരിചയപ്പെടുത്തുന്നത് വീഡിയോ കാണുന്ന ഒരുപാട് സ്ത്രീകൾക്ക് പ്രചോദനം നൽകും.👍💪🙏😇
ഹായ് നില മങ്കല ജൂപ്പിറ്റർ നെയ്‌സിംഗ് കോളേജിലാണ് എന്റെ മകൾ പഠിച്ചത് യാത്രകൾ സുഖ ഹരമായി തീരട്ടെ
Unlike tar road, concrete road provides longer durability, with lesser maintenance, withstand extreme weather conditions but its surface texture can affect tyre wearage, they can cause more wear on tires compared to smoother surfaces found on tar roads..so both of them have their merits and demerits.
For 20 years no maintenance
❤️നല്ലരുദിവസം നേരുന്നു 🥰🥰..
Nice to see you are travelling thru bangalore my place and i hope you enjoyed the climate..Safe journey
Concrete roads are one time costly, but cost effective in long term and maintenance free. Digging by other agencies will also be less. However, the idea is not liked by contractors who make money in maintenance.
Instances of tyre burst has been reported, may be because of high speed, higher friction etc. Tyre manufacturers and their Organisation ATMA should look into.
Your Vlogs are so nice to watch !!
Hi guys Happy New year. Hope all are okay. Praying for safe journey and good health. All the best. Chai bro enjoy.
ചായീ വന്നപ്പോൾ ഒരു ഓളം ആയീ മൊട്ടക്കും ജലജക്കും അച്ചാമ്മക്കും എൻറെ ഹായ്❤
Puthettu Familykku shuba
Yathra shubdhin
തൊണ്ണൂറുകളിൽ എറണാകുളം ടു ഗുരുവായൂർ സൂപ്പർഫാസ്റ്റ് ഓടിച്ചിരുന്ന ഉഷ എന്ന് പറയുന്ന ലേഡി ഡ്രൈവർ ഉണ്ടായിരുന്നു. പറ്റുമെങ്കിൽ അവരെ കണ്ടുപിടിച്ചു യൂട്യൂബിൽ കൊണ്ടുവരിക ❤
90 കളിൽ Kodungallur -Thrissur - thiruvileamala L.S.ബസ് lady ഡ്രൈവർമാർ ഓടിക്കുന്നുണ്ടായിരുന്നു.....
വനിതാ സഹകരണ സംഘത്തിൻ്റെ പേരിലുള്ള ബസുകൾ.....
നല്ല smooth, speedy & safe driving ആയിരുന്നു എന്നത് എടുത്തു പറയണം.....
AC ഇല്ല, accurate timing, no power rake, Double clutch & without power steering - വണ്ടികൾ ആയിരുന്നു ചിലത് എന്നത് ഓർക്കണം....നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു..
നമസ്തേ പൂത്തേട്ട്. എല്ലാവർക്കും സുഖം തനയെന്ന് വിശ്വസിക്കുന്നു. സമയം കിട്ടുമ്പോൾ ചായിക്ക് ചായ വാങ്ങിച്ച് കൊടുക്കണo കേട്ടോ.👍
Spoke to Rajesh, informed him about the strike call given by "All India Motor Transport Association" Many highways are packed with trucks and containers as major state borders, like Sendhwa, Indore roads are blocked for 25-30 kms. January 1st, there was Lathi charge at Vijay Nagar, near Indore.
അത് six lane ആക്കുന്നത്, trivandrum to Mumbai (Panvel) NH66 ആക്കുക ആണ്, ഇതാണ് ഇപ്പൊൾ കേരളത്തിൽ പണി നടക്കുന്നത്
22:20, 24:10, chai bro oru rakshayumilla tto 🤣🤣
ഹായ് നമസ്കാരം 🙏ഞാൻ last ട്രിപ്പ് കഴിഞ്ഞു വന്നത് nice road വഴിയാ ചിത്രദുർഗ യിൽ നിന്നും ❤❤വണ്ടിക്കു ഓട്ടം വന്നു എനിക്ക് പോവാൻ പറ്റിയില്ല പനിയും chumayum ആയി vandi കർണാടക പോയിട്ടുണ്ട് 😎
നിങ്ങളുടെ നാച്ചുറൽ talks superb. I love ur chnl. ജാട യിലോട്ട് പോയാൽ മടുത്തേക്കും. ഇപ്പൊ ഒകെ. ക്യാമറ യും സൗണ്ടും ഒന്ന് ഇമ്പ്രൂവ് ചെയ്തൂടെ? നിങ്ങളുടെ chnl no1 ലക്കെടുക്കുന്നു. സന്തോഷം.
NICE road doesn't come under highways. It is a managed by a private consortium
8 lack km runn chuki hai thumbara gadi best up luck
Wish you Happy New year 2024 Both Are You All The Best Safe journey Safe Driveing Enjoy your Trip
Hai puthet gays 🎉🎉🎉 Have a good day 😅 nalla nalla manoharamaya kazchakalkai waiting 😊😊 TomyPT Veliyannoor ❤❤❤❤
Ksrtc യിൽ ഒരു സീനിയർ driver ഉണ്ട് ഷീല പത്രത്തിൽ ഒക്കെ വന്നിട്ടുണ്ട് ഞങ്ങളുടെ നാട്ടുകാരി പെരുമ്പാവൂർ സ്വദേശി
Upload r c copy to get out of black list. When engine number is updated, this issue happened. I had same problem with car after uploading RC issue resolved
Happy journey... Best wish us.... From saudi arabia
Adakka maram allaaa...kavunguu....Anganaparayuu...❤
Hi good evening
Happy new year
Njan eppol rajasthan undu.
Abu road
NH 62 aanu
Blacklisted because the you haven't done the kyc. mostly fasttag is attached to vin number of the vehichle. after an year, you should connect it to registration number. i did the same for car
JalajaRatheesh, happynewyear❤❤😅😅yourfamilysuper, Godblesyu❤❤😅😅
Happy New year to Puthettu family and Puthettu travel vlog Family 💖💖💖💖💖💖
Bangloor ❤❤ take care vandi koyikku kodu😂😂😂 pavam chayiye koyi aakki
മൂന്നുപേർക്കും നമസ്കാരം..... 🙏💕
Ee valayam pidiykkunnathu Karanam ippo kaiyu strong aanu
പുതിയ വണ്ടി വിഡീയോ കണ്ടു❤❤❤
വിശപ്പ് ഒരു രോഗമാണോ???
ജായി തഗ്സ് 🥰🥰
450 RUPEES Arudey pattil ezhuthum, Ratheesh ntey pattilano ezhuthunnathu?
Chayiii driving style Pwli...
Ninglude video nice anu but bhayankara lag anu main turn's and entering kanikkuka
മൂന്ന് പേർക്കും നമസ്ക്കാരം. ജലജെ കർണാടകത്തിലാണെങ്കിൽ പേരു് ചോദിക്കുബോൾ - എശരേനു - എന്ന് ചോദിച്ചാലും തെറ്റില്ല. പഠിപ്പിച്ചതല്ല എന്റെ അഭിപ്രായം പറഞ്ഞതാണ്. God bless you.
Women power 👍🏽 great to see more women in all sphere of life ❤
രതീഷേട്ടാ രാജസ്ഥാനിലോട്ട് അല്ലെ ലോഡ് മുന്നേ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ ഒന്ന് ചോദിക്കുക സ്ട്രൈക്ക് വല്ലോം ഉണ്ടോന്ന്... പുതിയ ഒരു ബിൽ ഡ്രൈവർസിനെതിരെ പാസാക്കിയിട്ടുണ്ട് അതിനെതിരെ റോഡ് മൊത്തം ട്രക്കുകൾ നിർത്തിയിട്ടിരിക്കുകയാണ് 👍
Weigh bridge poyi nokkiyo
Please take care of Shortages of Disel and Petrol in North States due to Strike by Truck and Tanker drivers
I can't spend a day without seeing your blog
ക്യാമറമാൻ കിളി പോയിക്കണ് എന്നാ തോനുന്നുണ്ട് അവിടെ ടോൾ കൊടുത്തപ്പോൾ
Ratheesh, You would need to identify which fasttag is causing the problem, you would need to clear the problem Thoppur ghat is where they say they cannot override.[:-)]
അച്ഛമ്മ ഫ്രാൻസ്.. ഉണ്ടോ.. മിസ്സ്.. ❤️❤️🤗🤗പാലക്കാൻ..
Njangale poyittu vannathe ollu, sre ganganagar Rajasthan
Kinnu load kittum return
Nattileku vilichu parayu IT ariyunnavarodu complaint cheyyu excess charge cheithittundenkil refund application kodukku
Happy,new,year,അച്ഛമ്മ, ഫാമിലി
വീഡിയോ സൂപ്പർ ആണ് ❤❤❤❤
Wel come nama bengalore jalaja rathesh familey
Hai jalaja, എല്ലാ ആശംസകളും നേരുന്നു
Please Note: There is A Lorry Stricks doing by Oil Tanker Lorries in Maharashtra. Rajasthan. Hariyana and Punjab States. So there is a demand for Diesel.. And many classhes. So Be Careful. See News Channel's. Many NH Roads have been blocked by Transport People. Be Safe📢📢
Bangalore oru town. Oru cosmopolitan city anu.
6മാസം കോ, മെയിൻ ലീവ് കൊടുക്കണം കരാട്ടെ, കളരി പഠിക്കാൻ 😅👍❤️🥰
നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്ത പോലെ waiting
Super 🎉 jalaja chechi
Ningalude yathrayil ennae koode koottumo❤
Wonderfull to watch the trip episodes...
A request to Jalaja: pls improve your english urgently. It will enhance the videos, when yu meet and talk to people like the one in this episode. Engish is universal. Almost all can understand it....
ഞാൻ 7.pm ന് രാജസ്ഥാൻ ൽ സിറോഹി ബൈ പാസ്സ് ൽ വെച്ചു ഞാൻ കണ്ടു
Good Day God bless you
Nice road is a pvt road
Jalaja dharalam food kazhicho,driving alle❤❤❤
ഉള്ളി കൃഷി എ വി ഡാ യാ
ഉള്ളി ഓൾ സെൽ ആ യി എവിടെ കിട്ടും please
ഞങളുടെ സർവീസ് സെന്ററിലും ലേഡി മെക്കാനിക് ഉണ്ട്..........
👌👌👌👌ചായ് ബ്രോ ഹായ്
എന്റെ സുന്ദരൻ കർണാടക 🎉❤❤❤❤
മൂന്ന് പോരരോടും ഇഷ്ടം എന്നാൽ താരം ലേഡി ഡ്രൈവർ തന്നെ
Happy journey.....i m from Bangalore
A advice/request to all those who are driving vehicles during night please use dipper.
Hai 👍🙏🌹👏😅so cute video and happy new year