ഇവിടെ ബോട്ട് മറിഞ്ഞു,ഇതുവരെ കിട്ടിയില്ല. കടൽ പ്രശ്നത്തിൽത്തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 114

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +12

    ഏതെങ്കിലും കരയിൽ അവർക്ക് കയറാൻ പറ്റി എന്ന വിവരമെങ്കിലും കിട്ടട്ടെ 🤲

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +12

    കടൽ നല്ല രസമുണ്ട് കാണാൻ പക്ഷെ അവിടെ താമസിക്കുന്ന അവരുടെ അവസ്ഥ വിഷമം തോന്നുന്നു, കാണാതായ അവർ രക്ഷപ്പെട്ടട്ടെ 🙏🙏🙏

  • @UnniKrishnan-uu9zj
    @UnniKrishnan-uu9zj 2 ปีที่แล้ว +4

    നല്ല സ്നേഹമുള്ള പട്ടികളെ അടുത്തേക്ക് വരുന്നത് കണ്ടു നല്ല സൂപ്പർ ആയിട്ടുണ്ട് ബോട്ട് അപകടത്തിൽ കാണാതായ രണ്ടു രണ്ടുപേരെ കിട്ടണമെന്ന് കടൽ അമ്മയോട് പ്രാർത്ഥിക്കുകയാണ് അമ്മയെ ശരണം

    • @UnniKrishnan-uu9zj
      @UnniKrishnan-uu9zj 2 ปีที่แล้ว

      ബോട്ട് അപകടത്തിൽ പെട്ടവരെ എത്രയും പെട്ടെന്ന് കിട്ടണമെന്ന് പ്രാർത്ഥിക്കുക

    • @sheeban.r2614
      @sheeban.r2614 2 ปีที่แล้ว

      Rakshappetenkil...

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏🙏

  • @misiriya1250
    @misiriya1250 2 ปีที่แล้ว +2

    പാവം മത്സ്യത്തൊഴിലാളികൾ
    അവരെ ജീവനോടെ കിട്ടി എന്ന വാർത്ത കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @sliceoflifeytofficial
    @sliceoflifeytofficial 2 ปีที่แล้ว +3

    പത്തനംതിട്ട ജില്ലയിൽ മലയോരമേഖലയിൽ നല്ല മഴയാണ്.

  • @omanaroy1635
    @omanaroy1635 2 ปีที่แล้ว

    വളരെ നല്ല ഒരു വിവരണം... നല്ല രസമാണ് കടൽ കാണാൻ... സക്കടവും ഉണ്ട്...

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      താങ്ക് യൂ

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +4

    അവരെ ജീവനോടെ കിട്ടട്ടെ ദൈവമേ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏🙏

    • @reenareena2524
      @reenareena2524 2 ปีที่แล้ว

      പ്രാർത്ഥിക്കാം നമുക്ക്

  • @sajithahari6186
    @sajithahari6186 2 ปีที่แล้ว +3

    കാണാതെപോയവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിക്കട്ടെ

  • @prabeeshfarmingandfishing9521
    @prabeeshfarmingandfishing9521 2 ปีที่แล้ว +1

    Bro adhu ozhuki vanna pipe alla pulimutinu purakile veetukar meeen valarthunundu avarude bioflog leku uppuvellam adikunadha

  • @sujianu6572
    @sujianu6572 2 ปีที่แล้ว +2

    അവരെ എത്ര യും വേഗം കണ്ടുപിടിക്കാൻ സാധിക്കട്ടെ

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว

    ഞങ്ങളും പ്രാർത്ഥിക്കാം അവരെ തിരിച്ചുകിട്ടട്ടെ 🙏🙏

  • @jincyjose9036
    @jincyjose9036 2 ปีที่แล้ว +1

    Waiting for 100k

  • @vishnu_.
    @vishnu_. 2 ปีที่แล้ว +1

    Chetta സൂക്ഷിച്ചു vedieo എടുക്കണോ

  • @shoukatreef3384
    @shoukatreef3384 2 ปีที่แล้ว +1

    Kaanathayavaray vegam thrichu kittan prarthikkunnu 🤲

  • @jaisaldsilva7331
    @jaisaldsilva7331 2 ปีที่แล้ว +1

    Pavam vlogettan, etra kashttapedunnathu.

  • @rajeshraju3628
    @rajeshraju3628 2 ปีที่แล้ว

    കടല് കാണുമ്പോൾ ശരിക്കും പേടിയാകുംട്ടോ കടലിൽ പോയവരെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കാം

  • @shruthytr604
    @shruthytr604 2 ปีที่แล้ว

    E avasaana bhagam kadalu pediyaakunnu entha thiramaalakal easwaraa avaru enganeyengilum rakshapettu varatte 🙏🏻🙏🏻🙏🏻

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അവർ ഇനി വരില്ല 😢😢

    • @shruthytr604
      @shruthytr604 2 ปีที่แล้ว

      @@Vlogettan1 newsil kandu vishamam thonni avarude familiyokke 😔😔😔😔easwara... Karuthu kodukkane ellarkkumm 🙏🏻🙏🏻

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว

    ദൈവമേ...ആ കാണാതായ മത്സ്യ തൊഴിലാളികളുടെ വീട്ടിൽ എന്തായിരിക്കും അവസ്ഥ ..... എത്രയും പെട്ടെന്ന് അവരെ കണ്ടു കിട്ടുമെന്ന് പ്രത്യാശിക്കാം....... ആ കുടുംബങ്ങളെ ദൈവം കാക്കട്ടെ🥲🥲🥲

  • @sheejaraju2576
    @sheejaraju2576 2 ปีที่แล้ว

    Halo Bro Ithrayum Apakadam pidichidathu ninnu video edukkathirikkunnathanu nallathu .Brother nilkkunna pulimuttile bhagathe kallokke elaki kidakkuvanu .bhayankara thirayum.Jeevan panayam vechulla vedio edukkathirikkunnathanu nallathu..Sookshichal dhukkikendallo. Kadalil poyavarkku vendi prarthikkam avar evdenkilum jeevanode kayari pattiyennu vishvasikkam. brotherinte mone anneshanam parayuka 🤩🙏

  • @Gajalokham_123Aanapremi
    @Gajalokham_123Aanapremi 2 ปีที่แล้ว

    എത്രയും വേഗം അവരെ തിരിച്ചുകിട്ടട്ടെ

  • @krishnapriyaammutty9641
    @krishnapriyaammutty9641 2 ปีที่แล้ว

    Ente veetinte aduth... Poyavare kittatte..... Kadal kanan patti kalynam kazhinjit angot poyitte illaa

  • @sarithappu5000
    @sarithappu5000 2 ปีที่แล้ว

    ദൈവമേ അവർ എവിടെ എന്ക്കിലും രക്ഷ പെട്ടാൽ മതിയായിരുന്നു 🙏🙏🙏

  • @katturumbmusichub5035
    @katturumbmusichub5035 2 ปีที่แล้ว

    Avare njangalanu hspl ethiche kondupoya 4 perum okke ayirunnu..vivaram arinjaudane njnal avidethi. ambulance service...

  • @ajithvs7331
    @ajithvs7331 2 ปีที่แล้ว

    ഇവിടെ അന്തരീക്ഷം ഇരുണ്ടു കനത്ത മഴ pta.

  • @reenareena2524
    @reenareena2524 2 ปีที่แล้ว

    അയ്യോ. അവരെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ അടുത്ത വീഡിയോ യിൽ പറയണേ, ഒരു ആപത്തും ഇല്ലാതെ അവര് തിരിച്ചു വരും. വീട്ടൽ അവരെ കാത്തിരിക്കുന്നവരുടെ സങ്കടം കടലമ്മ കാണാതിരിക്കില്ല. അവര് ഏതെങ്കിലും കരയിൽ കേറി രക്ഷപെട്ടു എന്ന് അറിയാൻ നമുക്ക് ഈശ്വര്നോട് പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഇതുവരെ കിട്ടിയില്ല. വള്ളം കിട്ടിയത് വീഡിയോ ഇട്ടിട്ടുണ്ട്

    • @reenareena2524
      @reenareena2524 2 ปีที่แล้ว

      @@Vlogettan1 വിഡിയോ കണ്ടു

  • @manjuself1125
    @manjuself1125 2 ปีที่แล้ว

    kaanaathayavare ethrayum pettennu rekshikkan pattatte🙏🙏🙏

  • @minihari6460
    @minihari6460 2 ปีที่แล้ว

    Eswara avare jeevanode thirike kittane🙏🙏🙏🙏

  • @saradakp5608
    @saradakp5608 2 ปีที่แล้ว

    Eeshwara orapathum varuthalle 🙏🙏

  • @jayasreesuresh2834
    @jayasreesuresh2834 2 ปีที่แล้ว

    Ithrayum apakadamulla place il careful aayirikkanam

  • @sunilkk9459
    @sunilkk9459 2 ปีที่แล้ว

    കാണാതായവർക്ക് ഒരു ആപത്തും കൂടാതെ തിരിച്ചു കിട്ടട്ടെ എന്ന് നമുക്ക് പ്രാത്ഥിക്കാം 🙏🙏🙏 അവരുടെ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണേ പിന്നെ അവിടെ രണ്ട് പേര് കയറും കൊണ്ട് എന്ത് കാണിക്കുന്നത് ആണ് ചേട്ടാ

  • @govindankandam8155
    @govindankandam8155 2 ปีที่แล้ว

    Actual sea coverage.Hope they will somehow escape

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 ปีที่แล้ว +1

    ആ മാന്തി യ മണല് മുഴുവനും.. വീണ്ടും.. കടൽ.. അവിടെ തന്നെ നീക്കി ഇട്ട് നിരപ്പ് ആക്കില്ലേ... വെറുതെ jcb പണി 🤔🤔🤔🤔

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇത് അവരുടെ താൽക്കാലിക ആവശ്യത്തിന് അവർ ചെയ്തതാണ്

  • @magypo2958
    @magypo2958 2 ปีที่แล้ว +4

    ചാവക്കാട് അല്ലേ വഞ്ചിമറിഞ്ഞ് ആളെ കാണാതെ പോയത് TV യിൽ കണ്ടു കടലിൻ്റെ ഭാവം മാറിത്തുടങ്ങിയല്ലോ കാണാതെ പോയവരെ എത്രയും പെട്ടെന്ന് കിട്ടട്ടെന് പ്രാർത്ഥിക്കാം

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ചാവക്കാട് അല്ല, ഏങ്ങണ്ടിയൂർ ആണ്

  • @sheeban.r2614
    @sheeban.r2614 2 ปีที่แล้ว

    Orupad kashtappedunnundallo

  • @sibilsanthoshsibilpramod8119
    @sibilsanthoshsibilpramod8119 2 ปีที่แล้ว

    Chetta ente veettukaareya kaanathe aayathu ellaavarum prarthikkanam

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏🙏🙏😢

  • @subramanyamg1622
    @subramanyamg1622 2 ปีที่แล้ว +1

    ഒരിക്കൽകടൽനമ്മുടെഭൂമിയെമൊത്തമായുംവിഴുങ്ങും. 😭

  • @meenakashi9715
    @meenakashi9715 ปีที่แล้ว

    Bro poģàŕùthu pàdiyaģìthi

  • @sholyantony2953
    @sholyantony2953 2 ปีที่แล้ว

    വളരെ നന്ദി പറയുന്നു , കടലിന്റെ കരൃങൾ അറീയാൻകഴിഞു

  • @paraveenparaveen5540
    @paraveenparaveen5540 2 ปีที่แล้ว

    ഒരു ബിസ്കറ്റ് പാക്ക് കൂടി കരുതണം, വിശപ്പല്ലേ അവർക്കു വലുത്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ, അടുത്ത തവണ കൊണ്ടുപോകാം

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    last week kandilla

  • @moosakuttypookattil8949
    @moosakuttypookattil8949 2 ปีที่แล้ว

    👍👍👍

  • @anoopsekhar6871
    @anoopsekhar6871 2 ปีที่แล้ว

    What's behind you there.. 👉16.10 min

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว

    💝💝

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 ปีที่แล้ว

    😭😭.

  • @varahvarah5375
    @varahvarah5375 2 ปีที่แล้ว

    evide poyi ennu njan alochichu epol kitty at 8.50pm nu ok

  • @noyalnohan2452
    @noyalnohan2452 2 ปีที่แล้ว +2

    Echere late aye

  • @minihari6460
    @minihari6460 2 ปีที่แล้ว

    Sookshichu video edukane kandittu pediyakunnu

  • @suchisuchitha9184
    @suchisuchitha9184 2 ปีที่แล้ว

    Pediyakunnu kanditt😳 vlogettaa sukshikannam.

  • @tharacm876
    @tharacm876 2 ปีที่แล้ว

    കുറെ പട്ടി കുട്ടികൾ ഉണ്ടല്ലോ ഇങ്ങനെ നല്ല രീതിയിൽ കടലിനെക്കുറിച്ചു പറഞ്ഞു തരുന്നതിന് നന്ദി ട്ടോ 👌👍🙏

  • @meenakashi9715
    @meenakashi9715 ปีที่แล้ว

    Pògù brò

  • @meenakashi9715
    @meenakashi9715 ปีที่แล้ว

    Bro baĺkuthì thora varum

  • @ട്രൂവിഷൻ22
    @ട്രൂവിഷൻ22 2 ปีที่แล้ว

    കടലിൽ പോവരുത് എന്ന് പറഞ്ഞാലും പോകുന്നവരെ ക്കൂറിച്ച് എന്ത് പറയാൻ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അവർ മുന്നറിയിപ്പ് കിട്ടുന്നതിന് മുൻപ് പോയവരാണ്

  • @riyasnazar2343
    @riyasnazar2343 2 ปีที่แล้ว

    😟🙏

  • @sheeban.r2614
    @sheeban.r2614 2 ปีที่แล้ว

    Dharalam pattykal undallo

  • @raajaav6769
    @raajaav6769 2 ปีที่แล้ว

    😴😴

  • @ratheeshap7334
    @ratheeshap7334 2 ปีที่แล้ว +1

    Hi