"ആശങ്കയിൽ" തൊടുപുഴക്കാർ ഉണ്ടാകില്ല വെറും ചെളി മാത്രമാകും | Mullaperiyar Dam| Adv Russel Joy 2022 |

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 657

  • @Tn-series
    @Tn-series 3 ปีที่แล้ว +290

    I am from Tamil Nadu I support by mr.r joy save mulai periyar

  • @sarjusebastian4989
    @sarjusebastian4989 3 ปีที่แล้ว +26

    റസ്സൽ ജോയി സാറിൻ്റെ വാക്കുകൾ ഹൃദയഭേദകം ഹൃദയഭേദകം

  • @anuzzz2747
    @anuzzz2747 3 ปีที่แล้ว +107

    മലയാളികൾ ഒറ്റക്കെട്ടായിനിന്ന് ഇതിന് ഒരു പരിഹാരം കാണണം ഇത് നമ്മുടെ നിലനിൽപ്പിന്റെ കാര്യമാണ്

    • @thoppil4815
      @thoppil4815 3 ปีที่แล้ว +4

      കൂടെകൂടുക. നമുക്ക് പ്രതികരിക്കാം. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ join ചെയ്യുക

    • @Taiga_Akira
      @Taiga_Akira 3 ปีที่แล้ว

      Let all of us write to PM. What else can we do ???

    • @beena2372
      @beena2372 3 ปีที่แล้ว +1

      @@Taiga_Akira like whole TN stood united in jellikett issue...this too should be taken up by people of kerala...

    • @Taiga_Akira
      @Taiga_Akira 3 ปีที่แล้ว

      @@beena2372 each and every one of us should write to PM & Home minister. Let the nation get involved.

    • @beena2372
      @beena2372 3 ปีที่แล้ว

      @@Taiga_Akira united move only will find an effect..for that each and every keralite should join hands and act ..only then many will come to know abt this issue ...not just by sharing through social media

  • @meera8239
    @meera8239 3 ปีที่แล้ว +251

    ഞങ്ങൾ കേരള ജനത മുഴുവൻ sir ന്റെ കൂടെ ഉണ്ടാകും 💪ഞങ്ങൾ എങ്ങനെ ആണ് പ്രതികരിക്കേണ്ടത്..

    • @user-ys1vo5mj2t
      @user-ys1vo5mj2t 2 ปีที่แล้ว +2

      ❤️

    • @jahfarmk758
      @jahfarmk758 ปีที่แล้ว

      Aaru undaakum..... Oraalem kandilla

    • @techandtroll2179
      @techandtroll2179 ปีที่แล้ว

      ❤❤

    • @BipinBipinbabu-yk9tr
      @BipinBipinbabu-yk9tr 11 หลายเดือนก่อน

    • @man-ee4ro
      @man-ee4ro 6 หลายเดือนก่อน

      Veendum LDF inum UDF inum vote kuthi prathikarikku😁😁😁 avar ellam sheri aakki tharum💩

  • @sijukannur6273
    @sijukannur6273 3 ปีที่แล้ว +104

    Joy സാറിൻ്റെ കൂടെ ഞാനും ഉണ്ടാകും 👍

  • @lijojose8900
    @lijojose8900 3 ปีที่แล้ว +317

    ഏതെങ്കിലും ഒരു ഡാമിൻ്റെ താഴെ നിൽകുമ്പോൾ ഏതൊരു മനുഷ്യനും "ഇതെങ്ങാനും ഇപ്പൊ പൊട്ടിയാൽ !... " എന്ന് ഒരു പ്രാവിശ്യം എങ്കിലും ചിന്തിക്കും.ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് രണ്ട് കാര്യം മാത്രം അറിഞ്ഞാൽ മതി ഒന്ന് - ഈ ഡാമിൻ്റെ Decommission Date ,രണ്ട് - അതുവരെ ഈ ഡാം തകരില്ല എന്ന് പറയുന്നതിൻ്റെ കാരണം( ഏത് രേഖയുടെ അടിസ്ഥാനത്തിൽ ) ??.

    • @Aswanth_kv
      @Aswanth_kv 3 ปีที่แล้ว +2

      @Chandu Navaikulam ath edukkanamenkil tamil nadu samathikkanam

    • @Indian-oj7wm
      @Indian-oj7wm 3 ปีที่แล้ว +1

      @@Aswanth_kvഅവരല്ല, കേരള സർക്കാർ ആണ് അദ്ദേഹത്തിന്റെ പെട്ടീഷന് ഒരു affidavit പോലും കൊടുക്കാതെ ഈഗോ കാണിക്കുന്നത്ബ്
      avar സമ്മതം തന്നത് പോലെ തന്നെ

    • @balakrishnankrishnan5214
      @balakrishnankrishnan5214 3 ปีที่แล้ว

      രണ്ടിനും ഉത്തരം ഇല്ലങ്കിലോ...?

    • @msanamikakrishna
      @msanamikakrishna 3 ปีที่แล้ว

      Correct

    • @13heisenberg13
      @13heisenberg13 3 ปีที่แล้ว +2

      സത്യം ഞാനും ഈ പക്ഷകാരനാണ്

  • @raj-mu3hd
    @raj-mu3hd 3 ปีที่แล้ว +49

    Mr. അഡ്വക്കേറ്റ് താൻ ങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, കഴിടുന്നതും ഞാൻ സപ്പോർട്ട് ചെയ്യുന്നു ണ്ട്

    • @sasidharankg1271
      @sasidharankg1271 3 ปีที่แล้ว +1

      ഒരു സംശയം മിസ്റ്റർ ജോയി നിങ്ങൾ കേരളത്തിൻ്റെ മുഖ്യ മന്ത്രിയായാൽ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണോ

  • @trailermoviemanjdjd4845
    @trailermoviemanjdjd4845 3 ปีที่แล้ว +87

    ചേട്ടാ ഇവിടെ ആരെ മരിച്ചാലും ജീവിച്ചാലും ഇവിടെ ആർക്കും ഒന്നും ഇല്ല അതുകൊണ്ടല്ലേ അതിപ്പോഴും അങ്ങനെ നിൽക്കുന്നതെ ഇതിൽ അധികാരികൾ ഒന്നും ചെയ്യാതെ ഒരുകാര്യവും ഇല്ല

  • @ajithvolgs4278
    @ajithvolgs4278 3 ปีที่แล้ว +11

    അഡ്വക്കേറ്റ് ജോയി സാറിന്റെ നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കാം ഞങ്ങളെല്ലാവരും സാറിന്റെ ഒപ്പമുണ്ട് ഈയൊരു മുല്ലപ്പെരിയാർ വിഷയത്തിന് എതിരെ പ്രതികരിക്കാൻ

  • @dreamridingexperience3863
    @dreamridingexperience3863 3 ปีที่แล้ว +78

    ജെനങ്ങളുടെ കയും കാലും നക്കി അധികാരത്തിൽ എത്തിയ കള്ളമാരെ കാണുമ്പോൾ അറിയാതെ ബഹുമാനിച്ചു പോയതിനു എനിക്ക് എന്നോട് തന്നെ അറപ്പുതോന്നുന്നു .
    50 ലക്ഷം ജനങ്ങൾക്ക്‌ വേണ്ടി ഒറ്റയ്ക്ക് പോരാടുന്ന റസ്സൽ സാറിന് മനസ്സറിനു കൂപ്പുകൈ ,മറക്കില്ല മരിക്കുവോളം

    • @thomasmv3895
      @thomasmv3895 ปีที่แล้ว

      Yes sir. You are Grate. We are all with you sir. Thanks

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Pandatha Adima vargam Tanna ipozhum
      Pandatha baranam Tanna ipozhum
      Tats reality

  • @jct127
    @jct127 3 ปีที่แล้ว +159

    ബ്രിട്ടീഷ്കാർ പണിത ഡാം 50 വർഷം കാലാവധി പറഞ്ഞത് 100 വർഷം ആയിട്ടും പിടിച്ചു നിൽക്കുന്നു .. ! സർക്കാർ ഇനി പുതിയ ഡാം പണിത്താൽ അത് പൊട്ടി ആയിരിക്കും നമ്മൾ മരിക്കുക..! 🙆 വർഷംതോറും ഓരോ ഡാം അതാണ് കേരളാ മോഡൽ ടെക്നോളജി ..! 😐

    • @ashfaaqmhashir8987
      @ashfaaqmhashir8987 3 ปีที่แล้ว +8

      Mullaperiyaar dam 126 kollam aayi..

    • @greeshmamohan3347
      @greeshmamohan3347 3 ปีที่แล้ว +1

      Appo ithu pottiyalo...sarkar undakunnathum pottum(azhimathi undengil) athanu avastha.. 🙄pediyakunnu...but Puthiya dam azhimathi ottum illathe paniyanam...athil aanu ellam....🙏

    • @CJ-ud8nf
      @CJ-ud8nf 3 ปีที่แล้ว +2

      Enu vicharichu ithu pottunath vare kathu nilkanum patillalo....

    • @sunithajos4846
      @sunithajos4846 3 ปีที่แล้ว +4

      സർക്കാർ ഉണ്ടാക്കിയാൽ മൂന്ന് വർഷം, ധാരാളം ഉദാഹരങ്ങൾ ഉണ്ടല്ലോ

    • @potterwithanindianaccent2433
      @potterwithanindianaccent2433 3 ปีที่แล้ว +7

      പുറത്തെ കമ്പനിക്ക് നല്ലൊരു പ്രൊജക്റ്റ്‌ ടെൻഡർ ആയി കൊടുത്ത മതി... അവർ നന്നായി ചെയ്തോളും

  • @gildarodriguesgilda93
    @gildarodriguesgilda93 3 ปีที่แล้ว +25

    തീർച്ചയായും നമുക്ക് വേണ്ടി കർത്താവു യുദ്ധം ചെയ്യും. നമ്മൾ ഈ മുല്ല പെരിയാർ പ്രശ്നം കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. കർത്താവെ ഞങ്ങളുടെ Adv Russal Joy sir ne അനുഗ്രഹിക്കണേ. 50 ലക്ഷം ജനങ്ങളെ രക്ഷിക്കണേ.

    • @dominicjacob7523
      @dominicjacob7523 ปีที่แล้ว

      0:48 oo

    • @prasadkgnair5552
      @prasadkgnair5552 ปีที่แล้ว

      വോട്ടു കർത്താവിനാണോ മണി ആശനാണോ കൊടുക്കുന്നത്.

    • @prasadkgnair5552
      @prasadkgnair5552 ปีที่แล้ว

      ഇന്ത്യ കുത്തുമുന്നണിയിലെ അംഗങ്ങളാണ് കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റുകാരും, സ്റ്റാലിനും എല്ലാം. അവർക്കു വോട്ടുകൊടുക്കുന്ന ജനങ്ങളാണ് ഇതിനു ചുറ്റും. അല്ലാതെ ബിജെപി ക്കു അല്ലല്ലോ വോട്ടു കൊടുക്കുന്നത്. 😂😂

    • @mspszn2966
      @mspszn2966 ปีที่แล้ว

      കർത്താവ് ജുദ്ധം വെട്ടാൻ പറ്റേൺ ടാങ്ക് മായി ഇപ്പൊ വരും!കാത്തിരുന്നോ പൊന്തേ!#🤣

    • @raghulk4697
      @raghulk4697 ปีที่แล้ว

      പറി...പോടാ 😂😂😂😂😂

  • @unni7083
    @unni7083 3 ปีที่แล้ว +40

    ഇച്ചായൻ 🔥🔥 ഡാം കുറിച്ച് പറയുമ്പോൾ ടൈമർ വെക്കാത്ത ഒരു ബോംബ് പറയാം മുല്ല പെരിയാർ ഡാം 🥺🥺🥺🥺 അധികാരികൾ, പാർട്ടി കാരും.. പലതും പറയാം 50 വർഷം കാല പരിധി ഉള്ള ഉള്ള ഡാം ഇപ്പോ 125 വർഷം ആയി.... ചുരുക്കി, ചുണ്ണാമ്പ് ഉണ്ടാക്കി വച്ചിരിക്കുന്ന ഡാം.... ഇത്ര കകാലം അതി ജീവിച്ച വന്നല്ലോ എന്നു അറിയുമ്പോ... അത്ഭുതം തോന്നുന്നു..... 💪💪💪💪🔥🔥

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว +24

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത മനുഷ്യർ പ്രകൃതി യെ പരിഹസിക്കുന്നവർ തീരുമാനം എടുക്കാനുള്ള അധികാരം ഉള്ള വർ മുഖം തിരിച്ചു നിൽക്കുന്നു ദൈവത്തിന്റെ പിടി വിട്ടാൽ എല്ലാം ശൂന്യം.. ഇതിന് അധികാരപെട്ടവരെ കുംഭകർണ്ണനെ ഉണർത്തി യ പോലെ ഉണർത്തുക അതെ മാർഗ്ഗമുള്ളൂ. നമ്മൾ മരമണ്ടന്മാർ ആണ്.ഈശ്വരോ രക്ഷതു.. സല്യൂട്ട് റസൽ ഭായ് അങ്ങയുടെ പ്രവർത്തനം പാഴാകില്ല ഉടൻ മറുപടി നല്ലതായി വരട്ടെ പ്രാർത്ഥനയോടെ🙏

  • @shibucycle
    @shibucycle 3 ปีที่แล้ว +46

    Russel joy 👏👏👏👏👏

  • @anumol6210
    @anumol6210 3 ปีที่แล้ว +9

    Joy sr parayuna oro vaakum 100% Sathyamaanu... Save kerala 🙏🙏🙏

  • @vishnu2126
    @vishnu2126 3 ปีที่แล้ว +68

    Salute to that father who was save the family members.....
    God bless you

    • @sudhikp3090
      @sudhikp3090 3 ปีที่แล้ว

      Opppooooocoopoooopooopooooooooooooooooooooooooopoooopoppooppooooooxooppoooooopoppooooooooooooxooooppoppoooooooooooooocoooppooooooxoooooooxpoopoppooooopxoooooxooopoppoppopooxoooooooooooopoopopoooooooooooopopppppoooooooxooooopoopppppoooooooooxooooooopoopooooopooooooooooopoppoooxooooooooooooopppopppoooooooooxooooxooooopppoooooooooooopopoppoooooopxoooooopopoopooooooooooooooopppopoooooooooopoooppoppooooooxoopoxooooopppppooooooocoooxoxoopppooooooooooocoppoppooooooooooooopoooooopppoooooooooooopopoooooxooooooxooopooooooooooooppoopppooooooooooooopopopooooooooooooooxooooooocooxxoopoppooooooooooooocooppppooooooooooooxpopooppoooooooooooooooop

    • @sudhikp3090
      @sudhikp3090 3 ปีที่แล้ว

      Ooooooooxopoppopoooooooooooooooopooooooooooxooppopppooooooooooooooppooooooooooooopopoppooooooooooppppoooooooooooooooooopoooooxooooooooxopoooooooooopxooopooooooooooopoooooppoooooooooooopoppxooooooooooopopooooooooooooopppooooooooxoooxoooopooooooooooxcpoopooooooooooooooooxpooooooooooppppooooooooooooopooooooooopoppoooooooooooopoopooooxooooooopppo

  • @gopalakrishnanta7670
    @gopalakrishnanta7670 3 ปีที่แล้ว +11

    സർ, മുല്ലപെരിയാർ ഡാമിന്റെ സത്യാവസ്ഥ ആദ്യമായി പറയുന്നത് അങ്ങാണ്. സാധാരണക്കാരായ ഞങ്ങൾക് അറിയാത്ത പലതും സർ പറഞ്ഞുതന്നു. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. സാർ ഞങ്ങളുടെ മുന്നിൽ നിന്നാൽ മതി സാർ മുല്ലപ്പെരിയാർ ഡാമിനെ പറ്റി പഠിച്ചിരിക്കുന്നത് പോലെ മറ്റാരും പഠിച്ചിട്ടില്ല എന്നത് വ്യക്തം.

  • @AkhilAkhil-xb1wd
    @AkhilAkhil-xb1wd 3 ปีที่แล้ว +17

    കേരളത്തിൽ എല്ലാരും വോട്ട് ചെയ്യാൻ ഒന്നിച്ചു കൂടുന്നു എന്നാൽ മരിക്കാൻ നേരത്തു എന്താ വേണ്ടത് തീരുമാനിച്ചോ 🙏👍

  • @Rash78m
    @Rash78m 3 ปีที่แล้ว +4

    Samsaarika NAAAYIKKAL THOOOOO.......salute adv Russel joy

  • @scyclopedia
    @scyclopedia 3 ปีที่แล้ว +83

    ഞങ്ങളേ പോലെ ഉള്ള സാധാരണക്കാർഎങ്ങനെയാണ് പ്രതികരിക്കേണ്ടത്

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  3 ปีที่แล้ว +3

      Next video part-2

    • @scyclopedia
      @scyclopedia 3 ปีที่แล้ว +1

      Bro enikku oru help cheyyamo

    • @scyclopedia
      @scyclopedia 3 ปีที่แล้ว +2

      Njan ath Instagramill parayam

    • @scyclopedia
      @scyclopedia 3 ปีที่แล้ว +4

      നോക്കി ഇരിക്കാൻ സമയമുണ്ടോ നമ്മൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കേണ്ടേ

    • @naturetravel8537
      @naturetravel8537 3 ปีที่แล้ว +1

      share in whatzpp fb instagrm

  • @sreeharip9027
    @sreeharip9027 3 ปีที่แล้ว +14

    Full support sir👍👍ജീവനാണ് വലുത്, അവർ ഹെലികോപ്റ്റർ ഇൽ പോവും. ചിലപ്പോ kit ഇണ്ടാവും

  • @Shaluvlogs123
    @Shaluvlogs123 3 ปีที่แล้ว +28

    എല്ലാ യൂട്യൂബ്ർ മാരും റെസൽ ജോയ് യുടെ വീഡിയോ ചെയ്യണം.. ഇത് ഇനി നിസാരവത്കരിക്കരുത്...

  • @johnlivera157
    @johnlivera157 3 ปีที่แล้ว +11

    നന്ദികെട്ട ഭരണവർഗം

  • @priyasanandanan7382
    @priyasanandanan7382 3 ปีที่แล้ว +16

    സുപ്രീം കോടതിക്ക് ജനങളുടെ ജീവനായി സ്വയം കേസെടുക്കണം ഇനി അത് മാത്രമേ രക്ഷയുള്ളൂ 🙏

  • @jerinjoseph4364
    @jerinjoseph4364 3 ปีที่แล้ว +56

    ഡാം പൊട്ടില്ല എന്നു പറയുന്നവരോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിൽ, ഉദാ, വണ്ടിപ്പെരിയാർ, ചപ്പാത്ത്, എന്നീ സ്ഥലങ്ങളിൽ ഒരു ആഴ്ച തികച്ചു താമസിക്കാൻ ഒരുക്കമാണോ എന്നു ചോദിക്കണം ......പോയി താമസിക്കണം, അവിടെയുള്ള ജനങ്ങൾ എത്ര ഭയപ്പാടിലാണ് ജീവിക്കുന്നത് എന്നു അറിയണമെങ്കിൽ....നാളെ ബാക്കി കാണുമോ എന്നു അറിയാതെ ആണ് ഓരോരുത്തരും ഉറങ്ങാൻ പോകുന്നത്... അവിടെയുള്ളവർ എല്ലാം വിറ്റ് പെറുക്കി മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്....
    The ignorance of these people will cost them dearly. That day is coming.

    • @Anixpj007
      @Anixpj007 3 ปีที่แล้ว +2

      നിയമസഭ അങ്ങോട്ട്‌ മാറ്റിയാൽ മതി

    • @muhammedsalimmsl4322
      @muhammedsalimmsl4322 3 ปีที่แล้ว

      It may be in 365 days ! If... wills !

    • @man-ee4ro
      @man-ee4ro 6 หลายเดือนก่อน

      Athra pedi anel vasthu kitunna vilakku vittittu vere sthalathu vallathum podo

  • @jerinjoseph4364
    @jerinjoseph4364 3 ปีที่แล้ว +133

    നമ്മളെല്ലാവരും ഇദ്ദേഹത്തിന് എല്ലാ സപ്പോർട്ടും കൊടുക്കണം....മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കണം.....എന്തുകൊണ്ടാണ് എല്ലാം അറിയാമായിരുന്നിട്ടും വലിയ മാധ്യമങ്ങൾ ഇത് വരെ പ്രശ്നം ആക്കുന്നില്ല എന്നത് നാം ഓരോരുത്തരും ആലോചിക്കുക....അറിഞ്ഞു കൊണ്ട് സ്വയം മരണത്തിന് കീഴടങ്ങുകയാണോ നാം?

    • @souravcasok7581
      @souravcasok7581 3 ปีที่แล้ว

      Avanmarum govenmentum thamilnadinte paisa vaaghi mindathey irikkunnathaa

    • @vinishvinish7748
      @vinishvinish7748 3 ปีที่แล้ว

      Money power?

    • @hnayer_czsha
      @hnayer_czsha 3 ปีที่แล้ว +1

      ഇതു തകർന്നാൽ അവർക്ക് കുറച്ചു കൂടി പരസ്യം കാണിക്കാൻ മറ്റൊരു സബ്ജക്ട് കിട്ടും എന്നേയുള്ളൂ. വെറും കച്ചവടം മാത്രം. അല്ലാതെ നാടിനോടോ നാട്ടുകാരോടോ ഒരു കടപ്പാടോ ഉണ്ടിയിട്ടല്ല.

    • @salyjoy3224
      @salyjoy3224 3 ปีที่แล้ว +1

      മുഖ്യ മാധ്യമങ്ങൾക്കും ഒരു പങ്ക് കിട്ടിയിട്ടുണ്ടാവും

    • @shanavasab4139
      @shanavasab4139 ปีที่แล้ว

      Illam sathym maya karrym kerala janatha ottakettaye nelkkanem

  • @minnumariyashelly3790
    @minnumariyashelly3790 3 ปีที่แล้ว +17

    It's is a request of a 18 yr old girl to the ministries of kerala pls do something and protect everyone from the breakage of mullaperiyar dam , it's a request to kerala govt pls open ur eyes 🙏🙏

  • @ravanasuran9125
    @ravanasuran9125 3 ปีที่แล้ว +1

    Russel sir big സല്യൂട്ട്👍👍👍👍👍👍ഞാനും ഒപ്പമുണ്ട് നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി
    നമ്മൾ എല്ലാം ഇതു ഇപ്പോൾ കാണും എന്നിട്ട് വീണ്ടും ഇലക്ഷൻ വരുമ്പോൾ വോട്ട് ചെയ്തു ജയിപ്പിക്കും മുല്ലപെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യുക
    ജനങ്ങളുടെ ജീവിതമാണ് വലുത്
    ഇങ്ങനെ ഒരു ഡാം വേണമെങ്കിൽ പുതിയത് എത്രയും വേഗം തുടങ്ങുക
    ജനങ്ങളുടെ ജീവിതം വച്ചു രാഷ്ട്രീയകളികൾ വേണ്ട
    ജനങ്ങൾക്കു വേണ്ടി ജനങ്ങൾ ആണ് നിങ്ങളെ തിരഞ്ഞു എടുത്തത് എന്ന് ഓർക്കുക
    നിങ്ങൾ കട്ട് മുടിച്ചോളൂ എങ്കിലും ജനങ്ങളുടെ ജീവന് വില കൊടുക്കു
    NB
    എന്ന്
    രാവണൻ ഫ്രം ലങ്ക

  • @reejak.k3346
    @reejak.k3346 3 ปีที่แล้ว +76

    സാർ ഇതിനെ കുറച്ച് വ്യക്തമായി പഠിച്ചത് അങ്ങാണ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. എങ്ങനെയാണ് സാറിന്റെ സപ്പോർട്ട് ചെയ്യേണ്ടത്.

  • @shobhageorge6968
    @shobhageorge6968 3 หลายเดือนก่อน

    ഞങ്ങൾ എല്ലാം ഈ ഭയാനകമായ വിഷയത്തിൽ ഞങ്ങളൊക്കെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് സാർ ജനങ്ങളെ നമ്മൾ ഈ വിഷ യത്തിൽ നമ്മൾ ഒറ്റ ക്കെട്ടായി നിൽക്കണം പെട്ടെന്നു തന്നെ നമ്മൾ പരി ഹാരം ഉണ്ടാക്കേ ണ്ടത് അനിവാര്യ മാണ് ഓർക്കണം 50 വർഷം പ റഞ്ഞ ഡാം ഇപ്പോൾ 126 വർഷം പിന്നിട്ടിരിക്കുന്നു. We all are full support Adv, Ressel Joy Sir Thankyou so much and Congratulations 👍🙏. Lord please save us

  • @vishnuks4930
    @vishnuks4930 3 ปีที่แล้ว +51

    ഒരു വ്ലോഗർ ആയ നിങ്ങൾ നിങ്ങൾക്ക് പറ്റുന്നതെങ്കിലും ചെയ്യുന്നുണ്ടല്ലോ. ചേട്ടാ നിങ്ങളെക്കുറിച്ചു എനിക്ക് അഭിമാനം ഉണ്ട്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @petercs7073
    @petercs7073 2 ปีที่แล้ว +10

    തൊടുപുഴയും -- മൂവാറ്റുപുഴയും എറണാകുളം -- തൃശൂരിന്റെ പകുതിയും -- കോട്ടയത്തിന്റെ മുക്കാൽ ഭാഗവും കഴുകി അറബിക്കടലിലേക്കു ഒലിച്ചു കും മുല്ലപെരിയാൽ പൊട്ടിയിൽ --- എന്നെ ഏറ്റവും ഭയപ്പെടുത്തുന്നതു് ഈ ജില്ലകളിൽ താമസിക്കുന്നവരുടെ നിശബ്ദതയാണ്

    • @MrDenniscrystal
      @MrDenniscrystal 4 หลายเดือนก่อน +1

      ERNAKULATHU THAMASIKKUNNA ENTE APPANTE ANIYAN PARANJATHU MULLAPPERIYAR POTTILLA ENNANU...AVARODU ENTHU PARAYAN..

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      ​@@MrDenniscrystal kashtam

  • @solotraveller10
    @solotraveller10 3 ปีที่แล้ว +10

    ജോയ് sir ന്റെ കൂടെ തന്നെ കാണും ഞങ്ങൾ🔥

  • @stelin5
    @stelin5 3 ปีที่แล้ว +35

    മുല്ലപ്പെരിയാറിൻ്റെ പേരിൽ കേരളത്തിലുള്ള ഭരണ പ്രതിപക്ഷ നേതാക്കൾ കോഴ വാങ്ങിചിരുന്നു.കഴിഞ്ഞ ജയലളിത സര്ക്കാര് കോഴ വങ്ങിയവരുടെ പേരുകൾ പുറത്ത് വിടും അതിൻ്റെ ഭയം ആണ്..അനേക ഏക്കര് കണക്കിന് ഭൂമി ആണ് ആ നേതാക്കൾക്ക്.എല്ലാം കുടുങ്ങും ഡാം പണി നടക്കാൻ പാടുപെടും

  • @vishnupriyaviswanath5863
    @vishnupriyaviswanath5863 3 ปีที่แล้ว +11

    Russel sir... We are with you... We need your guidance... Al

  • @eldhosevarghese4768
    @eldhosevarghese4768 3 ปีที่แล้ว +34

    ഞങ്ങള് എന്താണ് sirചെയ്യണ്ടത് ഞങ്ങള് സദരണകർ അയ മനുഷ്യരാണ് രാഷ്ട്രീയകർ കൂടെ നിൽകുല സാധാരണക്കാർ ജനങ്ങള കൂടെ ഉണ്ട് ശക്തം അയ സമരങ്ങള നടത്തണം തമിൽനട്ടിൽ ജെല്ലികട്ടിൻ വേണ്ടി അവർ മെറീന ബീച്ചിൽ കൂടിത് പോലെ എല്ലാവർക്കും ജീവികനം

    • @man-ee4ro
      @man-ee4ro 6 หลายเดือนก่อน

      Veendum LDF inum UDF inum vote kuthi ne prathikarikku😁😁😁 avar ellam sheri aakki tharum💩

  • @robinraj244
    @robinraj244 3 ปีที่แล้ว +23

    വിജയനെയും ടീമിനെയും അവിടെ കൊണ്ട് താമസിപ്പിക്കണം

    • @pp-od2ht
      @pp-od2ht 3 หลายเดือนก่อน

      Apo achuta menonda family's aadyam kondu po
      Adinu munpu tallal raajaavinda family's aadyam kondu po
      Anittu aavaam vijayana k

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr ปีที่แล้ว +1

    മുല്ലപെരിയാർ ഡാമിന്റെ പേരിൽ കലാകലങ്ങളിൽ കേരളത്തിൽ അധികാരത്തിൽ വരുന്ന രാഷ്ട്രീയപാർട്ടികൾ തമിഴ്നാട്ടിൽനിന്നും കോടികൾ വാങ്ങികൊണ്ടിരിക്കുന്നു തമിഴ്നാടിനുവേണ്ടികരുക്കൾ നീക്കികൊണ്ടിരിക്കുന്നു കേരളത്തിൽ മുല്ലപെരിയാർ ഡാം തകരുകതന്നെ ചെയ്യും

  • @radhakrishnanmk9791
    @radhakrishnanmk9791 ปีที่แล้ว +5

    ഉറക്കത്തിൽ നിന്നും ഉണരാത്ത
    സമൂഹം 🙏5 ജില്ലകൾ തുടച്ചു നീക്കാൻ 😭 കാത്തിരിക്കുന്നു🙏

  • @haridaskk2589
    @haridaskk2589 ปีที่แล้ว +1

    ഞങ്ങൾ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു. രാഷ്ട്രീയക്കാരിൽ വിശ്വാസം ഇല്ല. ആലുവയെ ശ്രീപരമേശ്വരൻ കാത്തുകൊള്ളും. തൃശ്ശൂരിനെ വടക്കുന്നാഥൻ കാക്കും, ഗുരുവായൂരിനെ കൃഷ്ണൻ രക്ഷിക്കും,. ഞങ്ങൾ ഈശ്വരനിൽ വിശ്വസിക്കുന്നു.ഗുരുവായൂരപ്പനും വടക്കുംനാഥനും പാലയൂർമിശിഹായും, മണത്തലപ്പള്ളിയും എല്ലാം ചേർന്ന് ഞങ്ങളുടെ ഈ കൊച്ചു കേരളത്തെ അതിനുള്ളിലെ ജീവനുകളെ, ജീവിതങ്ങളെ തീർച്ചയായും സംരക്ഷിക്കും ഞങ്ങൾ മലയാളികൾ എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു അദ്ദേഹത്തിന് മാത്രമേ എല്ലാം നേരെയാക്കാൻ കഴിയൂ.

  • @sarjusebastian4989
    @sarjusebastian4989 3 ปีที่แล้ว +19

    ഇനി എല്ലാക്കാര്യം അറിഞ്ഞ സ്ഥിതിക്ക് ഇനി കേരളീയർ ക്ഷമിക്കരുത് പൊറുക്കരുത് അടങ്ങിയിരിക്കരുത് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക do or die ഉടൻ ധീരമായി ഇറങ്ങി പ്രവർത്തിക്കുക അനുപമയുടെ കഞ്ഞിൻ്റെ പിറകെ നടക്കാതെ

  • @silpajayesh6858
    @silpajayesh6858 3 ปีที่แล้ว +51

    ആരും പേടിക്കണ്ട dam പൊട്ടി വെള്ളം കൊണ്ട് നനഞ്ഞാൽ പിണറായി അപ്പൂപ്പൻ വരും കാശും കിറ്റുമായി..😏

    • @anandukrishnan3054
      @anandukrishnan3054 3 ปีที่แล้ว +2

      Ennitu enthina..athu medikan aalkar jeevichirunalale😥

  • @vinujoseph2542
    @vinujoseph2542 3 ปีที่แล้ว +35

    ഈ ഡാമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാത്തിടത്തോളം കാലം അടുത്ത ഇലക്ഷൻ ബഹിഷ്കരിച്ചു പ്രതികരിക്കാൻ തയ്യാറായാൽ തീരുമാനമാകും

  • @salesmart_b2b
    @salesmart_b2b 3 ปีที่แล้ว +25

    അങ്ങനെ കേരളത്തെ തമിഴ് നാടിനു വിട്ടു കൊടുക്കാൻ പറ്റില്ല സർ... ഗൾഫ് നാടുകളിൽ ഉള്ള ഞങ്ങളെ പോലുള്ളവർക്ക് അവിടെ വന്നു പ്രവർത്തിക്കാൻ സാധിക്കുന്നില്ലല്ലോ ...

    • @jm-qb4jn
      @jm-qb4jn ปีที่แล้ว

      ലീവിന് നാട്ടിൽ പോകുമ്പോൾ പ്രീതികരിച്ചുകൂടെ എന്നിട്ടു അഹ് വീഡിയോ എടുത്തു തെളിവ് ആയി ഇടു. ചുമ്മാതെ പറയാൻ എളുപ്പമാണ്.😂

  • @ushag9266
    @ushag9266 3 ปีที่แล้ว +8

    ഇത് ആരും എതിർക്കുന്നില്ല എങ്കിൽ എത്ര നാൾ ഇങ്ങനെ തുടരനാണ് ഭാവം. തമിഴ് നാട്‌ പറയുമോ ഇത് പൊട്ടും നിങ്ങൾക്കു കുഴപ്പമാകും അതുകൊണ്ട് നമുക്ക് പൊളിക്കാം എന്ന്‌. അപ്പോൾ എന്ന്‌ വരെ നിൽക്കും എന്നാണ് വിചാരം. അതോ ഡാം പറയുമോ ഞാൻ പൊട്ടാറായി എന്ന്‌. 126 വർഷം ആയ സ്ഥിതിയ്ക്ക് പരിഹാരം ഉണ്ടാവണം. സർ എല്ലാം പറഞ്ഞു മനസിലാക്കുന്നു. Thank you sir.

  • @herworldbycraft1931
    @herworldbycraft1931 3 ปีที่แล้ว +15

    വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്

  • @georgethomas8247
    @georgethomas8247 3 ปีที่แล้ว +10

    My thanks to Adv Russel Joy,for taking up cudgels on behalf of the common man.

  • @vimalprasad37
    @vimalprasad37 3 ปีที่แล้ว +10

    ഗാഡ്ഗിലിനെ അവഗണിച്ച് വായിലും ,മൂക്കിലും വെള്ളം കയറിയപ്പോൾ പഠിച്ച പോലെ പഠിക്കാൻ വിട്ടു കൊടുക്കാതെ പ്രതികരിക്കുക💪💪💪🙏🙏👍

  • @ajithvolgs4278
    @ajithvolgs4278 3 ปีที่แล้ว +2

    അഡ്വക്കേറ്റ് റസൂൽ ജോയി സാർ കേരളത്തിൽ ഏറ്റവും കൂടുതൽ പഴക്കം നിന്നമുല്ലപ്പെരിയാർ ഡാമിന് വെറും 50 വർഷം മാത്രമേ ആയുസ്സ് നൽകിയിട്ടുള്ളൂ ഇപ്പോൾ 125 വർഷം പിന്നിട്ടു എന്നിട്ടും ഈ ഡാം അവിടെ സ്ഥിതി ചെയ്യുന്നത് ഭാഗ്യം തന്നെ എന്ന് പറയാം ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട ജോയി സാർ ഈ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് പ്രതികരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ജോയി സാർ ഈ കേരളജനതയെ കാത്തുരക്ഷിക്കണേ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 🙏🙏

  • @Sunilkumar-oh2hv
    @Sunilkumar-oh2hv 3 ปีที่แล้ว +1

    :M r. Rassal. Joy Big salute
    താങ്കളെ പോലയുള്ള തുറന്ന് കാര്യങ്ങൾ പറയുന്ന ഒരു ജനത മുമ്പോട്ടു വന്നാൽ മാത്രമെ ഈ നാടി രക്ഷപ്പെടുകയുള്ളൂ

  • @johnyfedo2646
    @johnyfedo2646 3 ปีที่แล้ว +4

    All Keralites should give whole hearted support to Adv. Russell Joy...It is the most important issue before Keralites... Matter of life and death...

  • @arunkpillai1099
    @arunkpillai1099 3 ปีที่แล้ว +6

    Great interview. Appreciate the efforts of this humanitarian.

  • @artist6049
    @artist6049 3 ปีที่แล้ว +5

    ഡാമിൽ വെള്ളം ഉള്ള കാലത്തോളം ഓരോ നിമിഷവും ഭയക്കണം ☝ ഭൂകമ്പങ്ങൾ സംഭവിക്കാതിരിക്കട്ടെ,
    എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം, എല്ലാവരും പ്രതികരിക്കുക.

  • @KishoreE.George
    @KishoreE.George ปีที่แล้ว +2

    നാം എത്രമാത്രം ന്വായികരിച്ചാലും ഒരു ഡാമിന് ഒരു ലൈഫ് ടൈം ഉണ്ടെന്നുള്ള സത്യം നാo മറക്കരുത്, ഡാം ഒരു മനുഷ്യനിർമിതിയാണ്

  • @ajaynath3884
    @ajaynath3884 4 หลายเดือนก่อน

    എല്ലാം ശരിയാവട്ടെ പ്രാർത്ഥന ഉണ്ട് ഞാനും കുടുംബവും സപ്പോർട്ട് ചെയ്യുന്നു നമ്മുടെ സഹോദങ്ങൾക്ക് വേണ്ടി

  • @PraveenaVenugopal
    @PraveenaVenugopal ปีที่แล้ว +1

    ഞങ്ങൾ പുറകിൽ ഉണ്ട്. നയിക്കാൻ സാർ വേണം

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว +12

    Russal joy sir😍❤️❤️

  • @rvdk2282
    @rvdk2282 3 ปีที่แล้ว +9

    ബ്രോ.... ഇത് ജെല്ലിക്കെട്ട് പോലെ അല്ലെങ്കിൽ ശബരിമല പ്രക്ഷോഭം പോലെ ഒരു ബഹുജന മഹാപ്രക്ഷോഭം ആക്കാൻ പറ്റില്ലേ...( രാഷ്ട്രീയക്കാരെ ഒഴിവാക്കികൊണ്ട് )

  • @mathasalex
    @mathasalex ปีที่แล้ว +3

    ഈ മനുഷ്യൻ നമ്മുക്ക് വേണ്ടി ആണ് സംസാരിക്കുന്നത്...... സ്വയം പ്രഖ്യാപിത ബുദ്ധിമാന്മാർ ആയ മലയാളികൾ ഇയാളുടെ കൂടെ നിന്നില്ലിങ്കിൽ... വേരാരുടെ കൂടെ നിക്കണം

  • @abrahambabybaby1518
    @abrahambabybaby1518 3 ปีที่แล้ว +43

    999 കൊല്ലത്തെ കരാർ ഒപ്പിട്ട മഹാൻ ഒരു സംബവംതന്നെ

    • @irshadet
      @irshadet 3 ปีที่แล้ว +1

      Ayaalanu idinellam karanam

    • @user-gc2qr9qt3m
      @user-gc2qr9qt3m 3 ปีที่แล้ว

      Achutha menon 😅

    • @sanusanu7864
      @sanusanu7864 3 ปีที่แล้ว

      Achuthamenon ayale chathallo ayalkentha

    • @13heisenberg13
      @13heisenberg13 3 ปีที่แล้ว +2

      സാമാന്യ ബുദ്ധിയുള്ള ആൾ 999 years contract Sign ചെയ്യില്ല, 99 years അവർ തിരുത്തിയതാണ് 9കൂടെ ചേർത്തു🤭

    • @robinpaul5236
      @robinpaul5236 3 ปีที่แล้ว

      കരാറിൽ സംഖ്യയിലും വാക്കിലും എഴുതും.....
      അതു കൊണ്ട് തിരുത്ത് അത്ര എളുപ്പമല്ല..
      999വർഷത്തേക്ക് dam ഉൾപെടുന്ന ഭൂപ്രദേശം (വെള്ളം, മണ്ണ്, മരം, വനം,മൃഗം etc...)ആണ് പാട്ടത്തിന് എടുത്തത് എന്നാണു തോന്നുന്നത്..
      British കാര് ഉണ്ടാക്കിയ എല്ലാ കരാറും 1947 ഓഗസ്റ്റ് 15ന് റദ്ദ് ചെയ്ത് ആണ് അവരു പോയത്.. പിന്നിട് നമ്മള് ജയിപ്പിച്ച നമ്മുടെ സർകാർ ആണ് ഇതൊക്കെ അനുവദിച്ചു കൊടുക്കുന്നത്....

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 3 ปีที่แล้ว +3

    സർക്കാർ ഈ 40 ലക്ഷം ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്കു മാററിപാർപ്പിക്കട്ടെ, ഏററവും പരിതാപകരമായ അവസ്ഥയിലാണ് മുല്ലപ്പെരിയാർ , വസ്ഥുവഹകൾ നോക്കിയിട്ടു കാരൃമില്വ.

  • @sundardasmdkannan9962
    @sundardasmdkannan9962 3 ปีที่แล้ว +70

    ഡാമിനെ കുറച്ചു അപകീർത്തി
    പറഞ്ഞാൽ നിയമ നടപടി ഉണ്ടാകും
    ഡാം ഇനിയും ഒരു 300 വർഷം കൂടി ആയുസ്ണ്ട് .
    Ldf വരും എല്ലാരും അറബികടലിലാകും 😄😄😄😄👍👍
    പ്രതിപക്ഷ നേതാവിനും നാകും മൂക്കുമില്ല... മോഡി പെട്രോളിന് വിലകൂട്ടുന്ന തിരക്കിലാണ്
    ഇതിൽ നിന്ന് എന്ത് മനസിലാക്കാൻ
    തമിഴന്റെ കൈയിൽ നിന്ന് ഇവന്മാരൊക്ക നല്ല രീതിയിൽ വാങ്ങിച്ചിട്ടുണ്ട് അതിന്റെ കടപ്പാട് ഇവരുടെ മൗവനത്തിൽ ഉണ്ട് 😭😭😭
    ഈ ഭൂഗംബ മേഖലയിൽ പുതിയ ഡാം വേണ്ട വേണ്ട

    • @sudhacp2836
      @sudhacp2836 3 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 💐🌹🙏

    • @qatarvsindiavlog4458
      @qatarvsindiavlog4458 3 ปีที่แล้ว +1

      Petrol vilakoottunnath dam paniyanaan

  • @rvdk2282
    @rvdk2282 3 ปีที่แล้ว +9

    ഭയമല്ല.... ജാഗ്രത ആണ്‌ വേണ്ടത്..... By പിണു....

  • @vishnukavitha4570
    @vishnukavitha4570 ปีที่แล้ว +1

    റാസൽ ജോയി സാർ🙏🙏🙏

  • @Vivek_Trades
    @Vivek_Trades 3 ปีที่แล้ว +6

    We Are with ressul joy sir... 💯❤️

  • @neethus2988
    @neethus2988 3 ปีที่แล้ว +15

    Russell sir, pls tell us what is the next steps we common people should do from our side.we understood the seriousness of this issue, but we don't know what to do.pls guide us.

  • @jamesthanni8607
    @jamesthanni8607 3 ปีที่แล้ว +2

    Mullapperiyar.അവിടെ ഒരു ഡാമും ഇനി വേണ്ട പുതിയ ടണലുകള് ഉണ്ടാക്കി വെള്ളം തമിഴ് നാടിന്‌കൊടുക്കുക അധിക ജലം പുഴയിലൂടെ ഒഴുകട്ടെ പാട്ടക്കരാർ റദ്ദാക്കുക വനഭൂമി മോചിപ്പിക്കുക തമി നാട് അവർക്കാവശ്യമുള്ള വെള്ളം സംഭരിക്കട്ടെ .

  • @rajifrancis2295
    @rajifrancis2295 3 ปีที่แล้ว +2

    Joy sir njangal ellam koodeyundu munnottu pokanam prarthikkunnu 🙏🙏🙏🙏

  • @dr.pradeep6440
    @dr.pradeep6440 4 หลายเดือนก่อน

    Support him ..he is wise ..unwise will object ..

  • @M4ArtChannel
    @M4ArtChannel 3 ปีที่แล้ว +3

    സ്വന്തം പറമ്പിലെ തേങ്ങയിടാൻ അയൽക്കാരൻ്റെ അനുവാദം വേണ്ട അവസ്ഥയായി മുല്ലപെരിയാർ വിഷയം.

  • @susanpv6752
    @susanpv6752 3 ปีที่แล้ว +10

    എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ പ്രാർഥിക്കണേ. പ്രാർത്ഥന ദൈവം കേൾക്കും. നമ്മുടെ നാട് കുത്തിയൊലിച്ചു നമ്മൾ ശ്വാസം മുട്ടി മരിക്കുന്നതു ഓർക്കാൻ പറ്റുന്നില്ല

    • @abhinandkichu314
      @abhinandkichu314 ปีที่แล้ว

      Angananel enthallam kelkkendi varum 😂 prethikarikka allathe vere vazhi illa. Dhaivam rakshikkum vijarich vtl irunnal onnum nadakkilla

  • @sebastianvarghese4652
    @sebastianvarghese4652 2 ปีที่แล้ว +2

    I have very diligently listened to your views and opinion besides great efforts in this issue and express my heartfelt support, good going.

  • @regielizabethjoseph5065
    @regielizabethjoseph5065 3 ปีที่แล้ว +2

    Union is strength.. Pazhachollu marakanda.. Malayalee.. Go ahead in every moment.

  • @vincentmichael5489
    @vincentmichael5489 3 ปีที่แล้ว +8

    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്, നമ്മൾ മുൻപോട്ടു വരണം ഇല്ലെങ്കിൽ കേരളവും, നമ്മുടെ പ്രിയപ്പെട്ട തൊടുപുഴയും ഇല്ലാതെയാകും.

  • @muhammedfaizal6773
    @muhammedfaizal6773 2 ปีที่แล้ว +2

    Sir...para nammuku enganai prathikarkan pattum....oru thirumanamundakan entha chaiyandathu

  • @imran.ck.3216
    @imran.ck.3216 2 ปีที่แล้ว +3

    സാറിന്റെ കൂടെ ഞാനും ഉണ്ടാവും 👍👍 കട്ട സപ്പോർട്ട് ഒരു തമിഴ്നാട്ടുകാരൻ

  • @josephaugustine7718
    @josephaugustine7718 6 หลายเดือนก่อน

    ദയപരനായ കർത്താവെ...
    തൊടുപുഴക്കാരെ
    വരാനിരിക്കുന്ന മുല്ലപ്പെരിയാർ മഹാ വെള്ളക്കെടുതിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തണമേ 🙏

  • @pathroseanthony9172
    @pathroseanthony9172 ปีที่แล้ว +2

    We live in Australia.All our relatives are in Thodupuzha.If something happens to them or their property in case the Mullapperiyar dam breaks, we will surely sue all who are responsible for this,especially the Govts.of Tamil Nadu and India and I use water commission for millions of dollars.

  • @dhwanishomevlogg5528
    @dhwanishomevlogg5528 3 ปีที่แล้ว +5

    ഇന്ധന വില ഇങ്ങനെ കൂടിയിട്ട് പ്രതികരിക്കാത്ത ഏത്‌ ജനം ആണ് മുല്ലപെരിയാറിനു വേണ്ടി ഇറങ്ങുന്നത്.... 🙏

  • @regishvr6129
    @regishvr6129 3 ปีที่แล้ว +8

    Russell joy Good

  • @vishnusatheesh2657
    @vishnusatheesh2657 ปีที่แล้ว +3

    Save Kerala

  • @MARIASHALU
    @MARIASHALU 3 ปีที่แล้ว +5

    Well done Rasal sir. Jomichaa ❤️❤️

  • @abyz87
    @abyz87 3 ปีที่แล้ว +7

    Full support Russel sir.... 👍👍👍

  • @sureshsuresh3147
    @sureshsuresh3147 4 หลายเดือนก่อน

    സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട്

  • @Haneefahaneef-ev8ik
    @Haneefahaneef-ev8ik ปีที่แล้ว +3

    പ്രശ്നം രുഷമാണ് ഫയനദ്
    വരുന്നതിന് മുൻപ് എല്ലാവരും ഒരുമിച്ച് നിൽക്കുക നമ്മളുടെ ജീവൻ രക്ഷിക്കണം

  • @nazeeb1830
    @nazeeb1830 3 ปีที่แล้ว +16

    കേട്ടിട്ട് പേടിയാകുന്നു.

  • @srphilo6998
    @srphilo6998 3 ปีที่แล้ว +3

    Sir I support💪 your effort to implement the project of mullaperiyar dam may God empower you to mobilize the people of Kerala

  • @shajimathew3340
    @shajimathew3340 ปีที่แล้ว +1

    Super super super kollam godblasyou sir

  • @arun3june
    @arun3june 3 ปีที่แล้ว +4

    We are with you. We should make this work out.

  • @jacobjoseph1687
    @jacobjoseph1687 3 ปีที่แล้ว +1

    മോർവി ഡാം പൊട്ടിയപ്പോൾ ഭയാനകമായ കാഴ്ചകളായിരുന്നു. ഇലക്ട്രിക് ലൈനുകളിൽ മനുഷ്യ ശരീരം തൂങ്ങി കിടക്കുന്ന കാഴ്ച്ച കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ട്

  • @tintuvarkey2582
    @tintuvarkey2582 3 ปีที่แล้ว +3

    we all support sir .please save us

  • @mohdjavid9309
    @mohdjavid9309 3 ปีที่แล้ว +14

    Expecting decommissioning of Mullaperiyar Dam as early as possible. Life is precious than everything. Save people💙🙏

  • @Nissanleaf-q6p
    @Nissanleaf-q6p 3 ปีที่แล้ว +1

    ജോമി ചേട്ടാ ഇങ്ങനെ സാമൂഹിക പ്രേധിപത്യുള്ള വിഷയങ്ങൾ ചെയ്യണം

  • @premadasankt1297
    @premadasankt1297 3 ปีที่แล้ว +1

    Well Said Sir Good Bless Sir 🙏👍❤🌹

  • @ChenthamaraKpc-kr4dc
    @ChenthamaraKpc-kr4dc ปีที่แล้ว

    ഷട്ടറുടെ താഴെ പുതിയ നിർമ്മാണം നടത്തി ഫലപ്പെടുത്തുകയാണ് നല്ലത് ഇപ്പോൾ

  • @mayakarunakaran9177
    @mayakarunakaran9177 3 ปีที่แล้ว +5

    So proud of you 👏…

  • @monupunalur
    @monupunalur 3 ปีที่แล้ว +15

    ആരും പേടിക്കണ്ട! മുല്ലപ്പെരിയാർ ടാം പൊട്ടിയാലും സീൻ ഇല്ല...! കാരണം കേരളത്തിന് ഒരു *കപ്പിത്താൻ* ഉണ്ട് പുള്ളി നിവർത്തി വച്ചോളും!!💪🏻

    • @aslampathickapara5404
      @aslampathickapara5404 3 ปีที่แล้ว +2

      Aara

    • @mohammedzahid2745
      @mohammedzahid2745 3 ปีที่แล้ว +1

      @@aslampathickapara5404 pinarayi vijayan

    • @aslampathickapara5404
      @aslampathickapara5404 3 ปีที่แล้ว

      പിണറായി സർക്കർ രണ്ടാം ഭരണത്തിൽ വന്നപ്പോൾ ശെരിക്കും രണ്ട് ചങ്ക് ഉണ്ടെന്ന് മനസ്സിലായി.

  • @petercs7073
    @petercs7073 2 ปีที่แล้ว +4

    K. റെയിലിനു കാണിക്കുന്ന ആക്രാന്തം മുല്ലപ്പെരിയാർ ഡാം പുതിയതു് പണിയാൻ കാണിക്കത്തതിൽ അൽബുതം തോന്നുന്നു അതിലും എന്നെ അതിശയിപ്പിക്കുന്നത് ഈ നാലു ജില്ലയിലുള്ള മനുഷ്യരുടെ നിശബ്ദതയാണ്

  • @josephaugustine7718
    @josephaugustine7718 6 หลายเดือนก่อน

    തൊടുപുഴ കേരളത്തിന്റെ തലസ്ഥാനമാക്കണം..