എനിക്കിഷ്ടം കഞ്ഞിയാ 😅 അപ്പോ കഞ്ഞി ചേട്ടാ പറയൂ...😂 | Kunchacko Boban Vs Veena | Funny Interview

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Estilocus Shirts, T-shirts and Trousers
    estilocus.com/
    Contact: 9895015588
    മെഡിക്കൽ/പൈലറ്റ് രംഗത്തെ ജോർജിയയിലെ ടോപ് യൂണിവേഴ്സിറ്റികളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ പഠിക്കാൻ അവസരമൊരുക്കി
    സ്റ്റഡി@ജോർജിയ
    PH- 9048333033
    studyatgeorgia...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #kunjackoboban #NnaPoyiCaseKodu #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt

ความคิดเห็น • 562

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +59

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @Vishnudevan
      @Vishnudevan 2 ปีที่แล้ว +4

      Veena The Anchor Is The Best Asset BehindWoods Ice Have Way Of Anchoring and Conducting Fun Filled Interview ....Keep Hold On Her Team BehindWoods Ice ...

    • @sasidharanpillai5041
      @sasidharanpillai5041 2 ปีที่แล้ว

      ​@@Vishnudevan

  • @sreesree5967
    @sreesree5967 2 ปีที่แล้ว +174

    ചാക്കോച്ചൻ അന്നും ഇന്നും എന്നും എൻ്റെ ഇഷ്ട നടനാണ് 💖💖💖Love you chakkochaaaaa😘😘😘😘

    • @sree-m5v
      @sree-m5v 2 ปีที่แล้ว +2

      എന്റേം

  • @manafmanu4602
    @manafmanu4602 2 ปีที่แล้ว +125

    അഭിനയത്തേക്കാൾ ചാക്കോച്ചന്റെ ആറ്റിട്യൂട് കണ്ട് കൊണ്ട് ഇഷ്ടപ്പെട്ടവർ ആവും മലയാളികൾ കൂടുതലും...എന്നാലും അനിയത്തി പ്രാവ് നിറം ഇതിൽ നിന്നും ലാസ്റ്റ് ദേവധൂദർ ഡാൻസ് വരെ മാറ്റം ഈ ലെവലിലേക് വളർന്ന ചാക്കോച്ചന് അഭിനന്ദനങ്ങൾ...

  • @sanjaysanju1444
    @sanjaysanju1444 2 ปีที่แล้ว +406

    ചാക്കോച്ചൻ ചോക്ലേറ്റ് അല്ലടാ ഫയറാടാ... 🔥🔥🔥... എന്ന കമൻ്റിട്ട ഞാൻ... Thankyou 😍😍😍

  • @vijeshkuttan9606
    @vijeshkuttan9606 2 ปีที่แล้ว +131

    ഈ ഒരു ഇന്റർവ്യൂ... നു ആയി വെയ്റ്റിംഗ് ആയിരുന്നു ❤❤കുഞ്ചാക്കോ... ❤❤❤.. വീണ..... ഇന്റർവ്യൂ.... പൊളിച്ചു ❤

  • @preethiramesh8844
    @preethiramesh8844 2 ปีที่แล้ว +405

    എനിക്കുറപ്പായിരുന്നു ചാക്കോച്ചൻ ഈ സിനിമയുടെ പ്രേമോഷൻ ആയിട്ട് ഇവിടെ വരും ന്ന് 😁

  • @thahirsm
    @thahirsm 2 ปีที่แล้ว +310

    മനസറിഞ്ഞു ചിരിച്ചു പോയ ഇന്റർവ്യൂ. വളരെ സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വീണ മുകുന്ദൻ എന്ന അവതാരകയ്ക്ക് കയ്യടി ഒപ്പം കട്ടയ്ക്ക് നിന്ന താരങ്ങളും. ഇനി ഒരാഴ്ച ത്തേക്ക് ബഹിരകാശ സന്ദർശനം ആണ് വിധി 😂

  • @paveesworld7997
    @paveesworld7997 2 ปีที่แล้ว +259

    ചാക്കോച്ചൻ്റെ ഡാൻസ് കണ്ടപ്പോഴേ ഇൻ്റർവ്യു ന് വേണ്ടി കാത്തിരുന്നതാണ് .😍

    • @sree-m5v
      @sree-m5v 2 ปีที่แล้ว +2

      Njanum

  • @navaneeths5059
    @navaneeths5059 2 ปีที่แล้ว +38

    ഒരാൾക്കു മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാതെ അവരെ force ചെയ്യരുത് its very irittatting 🥴👎

  • @worldcreations822
    @worldcreations822 2 ปีที่แล้ว +78

    ചാക്കോച്ചൻ വീണയെ കത്തിവക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു.
    തളരരുത് രാമൻകുട്ടി.
    . 😂😂😂. ആത്മധൈര്യം കളയാതെ പിടിച്ചുനിന്ന വീണയ്ക്ക് സല്യൂട്ട്👍

  • @shyla9031
    @shyla9031 2 ปีที่แล้ว +177

    എനിക്കിഷ്ടാ വീണേടെ ഇന്റർവ്യൂ, മസിൽ പിടിക്കുന്നതിനേക്കാൾ നല്ലത് ചിരിച്ചു ഇന്റർവ്യൂ ചെയ്യുന്നതാണ്, ഞങ്ങൾക്കും ചിരിക്കാം

    • @annievarghese6
      @annievarghese6 2 ปีที่แล้ว +4

      വീണയെഇഷ്ടം നല്ല ലയാളത്തിൽ വർത്തമാനം പറയുന്ന ജാടയില്ലാത്തമോൾ.കലിൽമേൽ കാലുകേറ്റിവെച്ചു മംഗ്ലീഷിൽ ഇൻ്റർവ്യൂനടത്തുന്ന ജാടപണ്ഡാരങ്ങൾകണ്ടുപഠിക്കണം.

    • @kva9972
      @kva9972 2 ปีที่แล้ว +1

      @@annievarghese6 grow up dude

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      @@christinams6870 തലയും കുത്തിനിന്നോ ഒരുകുഴപ്പവുമില്ല ചേച്ചി.

    • @VettichiraDaimon
      @VettichiraDaimon 2 ปีที่แล้ว

      യ്യോ ആ അട്ടഹാസം കാരണം ആരും പറയുന്നത് ഒന്നും കേള്‍ക്കത്തില്ല

  • @123-RUN
    @123-RUN 2 ปีที่แล้ว +86

    വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഏത് രീതിയിലും അഭിനയം കൊണ്ട് വരാൻ മിടുക്കൻ ആണ് ചാക്കോച്ചൻ..
    നല്ലൊരു dance song മായി വീണ്ടും കാണാൻ കൊതി ഉണ്ട് ചാക്കോച്ച🔥🔥

  • @bettyjose1220
    @bettyjose1220 2 ปีที่แล้ว +42

    ഇൻ്റർവ്യൂ Super ...ചാക്കോച്ചൻ'... വീണ.....😂😂😂😂😂 ചിരിച്ച് ഒരു വഴിയായി ...'👍👍👍😍😍

  • @arshrafi2676
    @arshrafi2676 2 ปีที่แล้ว +175

    ഞങ്ങടെ വീണയെ ഇങ്ങനെ കൊച്ചാകല്ലേ ചാക്കോച്ചാ 😁😁ഞങ്ങടെ മുത്താണ് വീണ.. 🥰

  • @latharaju6094
    @latharaju6094 2 ปีที่แล้ว +62

    Veena 😍 ee intrvw ആഗ്രഹിച്ചിരിക്കുവാരുന്നേ 😘

  • @simijiji9261
    @simijiji9261 2 ปีที่แล้ว +49

    Ente ponnooo chirichu oru vazhi aayi. Veenayum chakkochanum polichu. Adipoli entertainment interview.

  • @afseenaaabu8769
    @afseenaaabu8769 2 ปีที่แล้ว +30

    Positive man💥🥰🥰
    Chackochan 🥰🥰

  • @fahadguru
    @fahadguru 2 ปีที่แล้ว +80

    അഞ്ചാം പാതിരയുടെ ഇന്റർവ്യൂ കണ്ടപ്പോൾ മുതൽ കാത്തിരിക്കുവാ ഇതുപോലൊരു ഇന്റർവ്യൂവിന്.

  • @ARG_90sKID
    @ARG_90sKID 2 ปีที่แล้ว +6

    ചാക്കോച്ചൻ പണ്ട് മുതലേ നല്ല ഹ്യുമർ സെൻസ് ഉള്ള ആൾ ആണ്.. കുഞ്ഞുനാൾ മുതൽ ഇങ്ങേരുടെ ഇന്റർവ്യൂകൾ സൂര്യയിലും, ഏഷ്യാനെറ്റിലും ഒക്കെ കാത്തിരുന്നു കണ്ടിട്ടുള്ള എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്...
    So, Thug/Counter/Humour Sense it's not a new thing for him!

  • @anoopm2022
    @anoopm2022 2 ปีที่แล้ว +32

    Kudos to Gayathrie for attempting to speak Malayalam and that too in her first Malayalam movie occasion itself.

  • @shafeekshan4559
    @shafeekshan4559 2 ปีที่แล้ว +219

    മലയാളം സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും കണ്ടു രസിക്കാൻ പറ്റിയ ഇന്റർവ്യൂ ഉള്ള ഒരേ ഒരാൾ ചാക്കോച്ചൻ മാത്രമാണ്

    • @arjunachu9944
      @arjunachu9944 2 ปีที่แล้ว +20

      dyan ond

    • @shafna5664
      @shafna5664 2 ปีที่แล้ว +5

      Dyan

    • @shilpakalady
      @shilpakalady 2 ปีที่แล้ว +6

      Le Dhyan: Hold my beer 🍻

    • @jipinkprathap3451
      @jipinkprathap3451 2 ปีที่แล้ว +6

      അത് ധ്യാന്റെ ഇന്റർവ്യൂ കാണാത്തത് കൊണ്ടാണ്

    • @muhammedaseem5543
      @muhammedaseem5543 2 ปีที่แล้ว +4

      ലെ ധ്യാൻ ശ്രീനിവാസൻ : ഒറപ്പിക്കാവോ? 🤭

  • @deepthymolvk2305
    @deepthymolvk2305 2 ปีที่แล้ว +51

    ചാക്കോച്ചൻ 🤩🤩🤩വീണ 🤩🤩പൊളി 👌👌👌👌

  • @anoopm2022
    @anoopm2022 2 ปีที่แล้ว +24

    The most accurate comments Chackochan said about Veena 19:36, 20:32, 20:37, 22:00, 23:31, 23:44, 25:44, 32:46. Hats off of to Chackochan and Gayathrie for roasting Veena left, right and center

    • @ragnar4242
      @ragnar4242 2 ปีที่แล้ว

      Nee oke 4 alkar ulaodth vilicha mike tanna bababa adikum😂ennit introvert adich sed aayi ivida venn comnt idale mwonuse

    • @anoopm2022
      @anoopm2022 2 ปีที่แล้ว

      @@ragnar4242 Antha nee poyi interview cheyu makane.

  • @ajayknair-kj4qv
    @ajayknair-kj4qv 2 ปีที่แล้ว +18

    Chackochan aanu veenayude ishwaryam her first viral interview

  • @rajinipramod500
    @rajinipramod500 2 ปีที่แล้ว +8

    ചാക്കോച്ചന്റെ ആ സോങ് കണ്ടപ്പോൾ മുതൽ കട്ട വെയ്റ്റിംഗ് ആണ് റിലീസ് ❤️❤️❤️.. ചാക്കോച്ചൻ is അമേസിങ് 😍

  • @geethadevivelayutham1126
    @geethadevivelayutham1126 2 ปีที่แล้ว +3

    Kazhinja chakochanothulla interview il konnedutha chakkochanu munpil innu veena nannayi thayyarayi thanneya vannekkunne.. powlichu. Chakkochan pnnennum powliyanu😍😍😍.. kureeee chirichu... chakochanum veenayum othorumichal prgrm vere level anu. Mathralla ithavana sherikum oru film nte promotion ayi thanneyanu kanunne..

  • @gradient6654
    @gradient6654 2 ปีที่แล้ว +31

    എന്തിനാണാവോ വീണ സേച്ചി ഇങ്ങനെ ചിരിച്ച് മരിക്കുന്നെ!!...

  • @amreshkmp23
    @amreshkmp23 2 ปีที่แล้ว +44

    @31:37 hats off to you Gayathri ma'am for your presence of mind and senses of humour.

  • @cbvineeth007
    @cbvineeth007 2 ปีที่แล้ว +45

    ചാക്കോച്ചൻ & വീണ suuperrr 👏👏👏👍👍🥰

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 ปีที่แล้ว +17

    എടീ........മോളെ...because of the closeness of the person u got can't loose the respect....but veena like your interview it's never an interview but a casual talk between frds ....but again the RESPECT stands...as said by KB...THERE IS DIFFERECE BETWEEN COMEDY AND NONSENSE

  • @midhunmohan1487
    @midhunmohan1487 2 ปีที่แล้ว +12

    ചാക്കോച്ചൻ ഇത്തവണ കുറച്ചു മയത്തിൽ പെരുമാറിയെന്നുവേണം പറയാൻ. അടുത്ത തവണ ഒരുപക്ഷെ ഈ പരിഗണന ഉണ്ടാവുമോ എന്തോ 😅😅 വീണയോടൊപ്പം #🤣❤️

  • @amal-vr4xe
    @amal-vr4xe 2 ปีที่แล้ว +61

    മുഖത്ത് തുപ്പൽ തെറിക്കാതിരിക്കാൻ ആണ് വീണയെ ദൂരെ ഇരുത്തിയത് എന്ന സത്യം ആർക്കൊക്കെ അറിയാം

    • @shajubh2093
      @shajubh2093 2 ปีที่แล้ว

      😂😂പാവം വീണ 😄

    • @ragnar4242
      @ragnar4242 2 ปีที่แล้ว

      Ninte tallade nayark

  • @ashbeyjosey593
    @ashbeyjosey593 2 ปีที่แล้ว +28

    pathetic questions Veena..... kuttikku vendathu vendaaatha karyangal aanu..... rightly said by Chackochen.....

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +109

    Kunchacko Boban Fans ❤️❤️❤️❤️❤️

  • @swapnanair4735
    @swapnanair4735 2 ปีที่แล้ว +15

    Veena, I just love ur interviews. It's really a stress buster.

  • @AnjalisArtHub
    @AnjalisArtHub 2 ปีที่แล้ว +6

    Gayatriye kandittu old fil actress Amalaye (ente sooryaputhrikku ,ulladakkam films fame) pole undu alle..cute smile 🥰

    • @rajeeshkumar4343
      @rajeeshkumar4343 2 ปีที่แล้ว

      veena amazing interwie ... keep it same moments

  • @jayk7447
    @jayk7447 2 ปีที่แล้ว +1

    Coolest & Best Actor & True Evergreen Hero "Kunchako Boban Sir" 🌿🌼GOD BLESS ALL Happiness 🌼🌿😊

  • @ajithchandran8797
    @ajithchandran8797 2 ปีที่แล้ว +7

    Aarokke enthokke paranjalum Veenayude interview enikk ishttanu..,.Ella tentionum marakkum 💖💖💖💖

  • @shynijohn2116
    @shynijohn2116 2 ปีที่แล้ว +20

    Chackochan ..... superb 😅👏👏

  • @9711555674
    @9711555674 2 ปีที่แล้ว +52

    അങ്ങനെ നമ്മുടെ വടക്കൻ കേരളം വീണ്ടും..... 🌹🌹🌹🌹👏👏👏👏

  • @rasinaranjith9171
    @rasinaranjith9171 2 ปีที่แล้ว +265

    എനിക്ക് വീണയെ ഇഷ്ട്ടാണ് 😍❤️😘

  • @francisdavid8477
    @francisdavid8477 2 ปีที่แล้ว +2

    ചക്കൊച്ഛന്റെ അഞ്ചാം പാതിരക്കു ശേഷമുള്ള ഇന്റർവ്യൂ കണ്ടാണ് ഞാൻ വീണയെ അറിയാൻ തുടങ്ങിയത്. അന്നത്തെ ഇന്റർവ്യു പൊളിയാരുന്നു 👌🥰 Lots Of Fun & Simplicity When they talk each other.

  • @EminAyzal
    @EminAyzal 2 ปีที่แล้ว +47

    കുറ്റം പറയുന്നവർ പറയട്ടെ വീണമോളെ... അവർക്ക് അസൂയ....മോളു പറഞ്ഞ പോലെ മോളെ ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്.. Love uuuu വീണാ 🥰🥰🥰🥰🥰

    • @kva9972
      @kva9972 2 ปีที่แล้ว +6

      Asooyapedan avark enthu und. Maanyamaaya criticism parayunnavare ashooyalukkal aakunna antham fans aanu viddikal

    • @EminAyzal
      @EminAyzal 2 ปีที่แล้ว +1

      @@kva9972 Do, entho undayathukondalle avare kuttam parayunnathum, nallathu parayinnathum okke..
      Ninneyum enneyum aarum onnum parayaathathenthaa.... Namukk onnum illaathathu kond... 😂😂😂😂

    • @melvinthomas4209
      @melvinthomas4209 2 ปีที่แล้ว +3

      @@EminAyzal veena very irritating

    • @EminAyzal
      @EminAyzal 2 ปีที่แล้ว

      @@melvinthomas4209.. Aayikkotte enikk veenaye ishttamaanu... Ororutharude kaazhchappadukalum vere vere aayirikkum.. Njn ente abhiprayam paranju... Ningalkk ningaludethum parayaam... 😄😄

  • @Roaring_Lion
    @Roaring_Lion 2 ปีที่แล้ว +18

    ചാക്കോച്ചനും വീണയും അടിപൊളി കോമ്പോ👌 ഇൻറർവ്യൂ തുടക്കം മുതൽ ഒടുക്കം വരെ പല്ല് ഇളിച്ച് പിടിച്ച് ചിരിക്കുകയായിരുന്നു ഞാൻ😂😂

  • @jyothilakshmi8478
    @jyothilakshmi8478 2 ปีที่แล้ว +23

    ആലപ്പുഴക്കാർ അല്ലേലും സ്നേഹം ഉള്ളവരാണ് 😌

    • @lintofrancis8032
      @lintofrancis8032 2 ปีที่แล้ว

      അപ്പോ മറ്റുള്ളവർ അങ്ങനെ അല്ലേ

  • @jobvacancyofficials1580
    @jobvacancyofficials1580 2 ปีที่แล้ว +90

    വീണ വീണ്ടും എയറിലേക്ക് 😍🥰🤩

  • @meera1024
    @meera1024 2 ปีที่แล้ว +2

    Vennachechiyodu oru suggestion: guests oru karyam parayan thalparyakkuravu kanikkumbol, avarude buddimuttu manassilakki veendum veendum athe question force cheyyathirunnenkil interview kurachu koodi nannayene.

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +30

    Veena crossing the limits.! പല സ്ഥലത്തും വളരെ അരോചകമായി തോന്നിയ ഇന്റർവ്യൂ. ചാക്കോച്ചൻ പലതും നന്നായി കൈകാര്യം ചെയ്തു.

  • @commonwoman8840
    @commonwoman8840 2 ปีที่แล้ว +13

    ഈ ചാനൽ കാണാൻ തുടങ്ങിയത് അഞ്ചാംപതിരാ ഇന്റർവ്യൂ കണ്ടിട്ട് ആണ്.

  • @Kriz__Vlog
    @Kriz__Vlog 2 ปีที่แล้ว +21

    Chackochan Vere levela makkalee

  • @vigorouscomments8462
    @vigorouscomments8462 2 ปีที่แล้ว +23

    നടന്മാരുടെ romance എങ്ങനെ ഉണ്ടെന്നോക്കെ actress നോടു ആവർത്തിച്ചു ചോദിക്കുന്നത് അരോചകം ആണ്.. അവർ ഇവരുടെ ഉമ്മയുടെ അളവ് എടുക്കുക അല്ല
    എന്ന് anchor മനസ്സിലാക്കുക.. താങ്കളുടെ interviews കാണാറുണ്ട്.. അനാവശ്യ ചോദ്യങ്ങളും അവശ്യം ഇല്ലാത്ത ചിരിയും ഒഴിവാക്കിയാൽ ഇനിയും audience ഉണ്ടാകും..അല്ലെങ്കിൽ chakochan പറഞ്ഞ പോലെ ഫീൽഡ് out ആകും

  • @bincybabu4510
    @bincybabu4510 2 ปีที่แล้ว +29

    Veena, Happy Pongala🤣🤣🤣🤣

  • @darshanchandran4159
    @darshanchandran4159 2 ปีที่แล้ว +13

    ചിരിച്ചു ചിരിച്ചു എല്ലാരും കരഞ്ഞു gayathri is very simple and looks like actress amala

  • @nikilkrrishna288
    @nikilkrrishna288 2 ปีที่แล้ว +7

    16:38 "ഒരു ചായേം കൂടി പറഞ്ഞോ" 🤣🤣🤣

  • @archanasanthosh2374
    @archanasanthosh2374 2 ปีที่แล้ว +21

    really? veenakk chakkochante hair ne kaliyaakkaan ulla right aar thannu? Who do you think you are lady? keep some manners!
    He is a gem❤he will be like this for loooooong looong years for sure!
    oru nalla new anchor behind woods l vannaa veeenayude season out aavum!
    Comedy veere insulting vere!
    chakkochan calm and happy soul aayond thante ee mandatharangal kett nikkunnu!

    • @kva9972
      @kva9972 2 ปีที่แล้ว +8

      Lol she doesn't have any manners. Unprofessional to the core. Veruthe irunn angu chirichal gomady aayinne vijaram. Also she has this habit of annoying the guests.
      Valippadi avarde bodyil anavashya touching questions on personal affairs (ath nattukar chodikunnu enn paranj chodikum) mocking the guests for their physical features and attitude/nature etc. Mr kunchako nalla kottu koduthu. He was on point.there is a diff between humour and non sense.

    • @sanjusabu5488
      @sanjusabu5488 2 ปีที่แล้ว +1

      @@kva9972 pinne aa kiss chodyangal okke ozhivakkarunnu..Chumma ultra cringe aanu ee kutty epozham..
      She thinks that co actors are romantic towards each other always😐

  • @lintamoljoseph1406
    @lintamoljoseph1406 2 ปีที่แล้ว +20

    E interview nu waiting ayirunu

  • @niluVibz
    @niluVibz 2 ปีที่แล้ว +166

    😂 ചാക്കോച്ചൻ പണ്ട് sevence എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി എന്റെ വീടിന്റെ തൊട്ട് അടുത്ത കുളത്തിൽ കുളിക്കാൻ വന്നപ്പോൾ എനിക്ക് ഒരു കൈകൊണ്ട് ഒരു റ്റാറ്റ തന്നിരുന്നു oh😱 unbelevable that moments! കൂടെ ആസിഫ് കാക്കയും 😂കോഴിക്കോട് മലാപ്പറമ്പ് ആയിരുന്നു ആ location..

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +1

      മലാപ്പറമ്പില്‍ എവിടെ?

    • @niluVibz
      @niluVibz 2 ปีที่แล้ว

      @@deeshmavnikhil383 മലാപ്പറമ്പ് പച്ചാക്കിൽ

    • @niluVibz
      @niluVibz 2 ปีที่แล้ว +1

      @@deeshmavnikhil383 ഇയാൾ അവിടെയാണോ

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +1

      Yes

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +1

      @@niluVibz ഏതു കുളം

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +14

    ചാക്കോച്ചൻ ❤️❤️❤️❤️.വീണക്കുട്ടീ 😘😘,ചാക്കോച്ചനെ ഇന്റർവ്യൂ ചെയ്യാൻ ഇതിലും പറ്റിയൊരാൾ സ്വപ്നങ്ങളിൽ മാത്രം..

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว +3

    Veena interview cheyyunna ellam njan kanum. Super interivew. Chirichu chirichu kattakku chakochanum koode. Hi super

  • @sanjusabu5488
    @sanjusabu5488 2 ปีที่แล้ว +5

    25:00 ee kiss chodyangal onnu nirthu veene..Veripikkalu please

  • @deepthyaugustine4445
    @deepthyaugustine4445 2 ปีที่แล้ว +15

    Veena chechide 1st interview onnum Nik ishtamillarnu.. Pineed ishtay thudangi.. Ipo ethu video m kanum

  • @unnikrishnanamruthakumar5533
    @unnikrishnanamruthakumar5533 2 ปีที่แล้ว +2

    Chackochan Veena combination super oru rekashayum ella 2 perum..
    2 best frds ne polle 2 perum 😍❤

  • @fathimaseijal6013
    @fathimaseijal6013 2 ปีที่แล้ว +1

    Veena chechi powlialle. Time pokunu ariyarheille. Ith Kanda.❤❤❤❤❤

  • @radhakaruparambil2264
    @radhakaruparambil2264 2 ปีที่แล้ว +2

    വീണക്ക് റിപ് വെക്കണ്ടായിരുന്നു ചാക്കോച്ചാ... വീണ നല്ല കുട്ടിയാ ഇനിയും ഒരുപാടു വർഷം ജീവിക്കട്ടെ വീണ. 🥰😍

  • @parvathy3062
    @parvathy3062 2 ปีที่แล้ว +23

    25:46😂

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 ปีที่แล้ว +37

    ആഗാനം വീണ്ടും ഹിറ്റായത് തന്നെ ആ ഡാന്‍സ് സ്റ്റെപ്പാണ്. ആ നോട്ടം ഒക്കെ പൊളിയാണ്

  • @vishnuar1750
    @vishnuar1750 2 ปีที่แล้ว +13

    Chackochan istham❤️❤️❤️❤️❤️❤️❤️

  • @Rose-mp9xy
    @Rose-mp9xy 2 ปีที่แล้ว +235

    ഡോക്ടർ റോബിന്റെ ഇന്റർവ്യൂവിന് ശേഷം വീണ വീണ്ടും ബഹിരാകാശത്തേക്ക്🙋‍♀️🚀🚀🚀

    • @anusha9518
      @anusha9518 2 ปีที่แล้ว

      🤩😂😂😂😂😂

    • @aqsr403
      @aqsr403 2 ปีที่แล้ว +10

      ദോത്തർ സരോജ് അണ്ണൻ എന്ന് വിളിക്കടീ 😡😡

    • @Rose-mp9xy
      @Rose-mp9xy 2 ปีที่แล้ว +20

      @@aqsr403 എടീ പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. നിന്റെ സംസ്കാരം ഒക്കെ ഇതിന്മേൽ നിന്ന് തന്നെ കാണുന്നുണ്ട് ഡോക്ടർ ഡോക്ടർ ഡോക്ടർ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ❤️❤️❤️❤️

    • @aqsr403
      @aqsr403 2 ปีที่แล้ว

      @@Rose-mp9xy എടി 😆😆 പോടീ 💩💩റോബിൻ കിണ്ടി 😆😆

    • @alfyasumi7640
      @alfyasumi7640 2 ปีที่แล้ว +4

      @@Rose-mp9xy verrygood.......ithilum nalla marupadi ayalk swapnangalil mathram.....dr. 💖💖💖

  • @venugopalb7156
    @venugopalb7156 2 ปีที่แล้ว

    Sir. Thettidharikaruth. Ancham. Pathirayude. Making. Pora. and. This. Movie is. So. Good. Makeover and fentabules

  • @netizen6442
    @netizen6442 2 ปีที่แล้ว +19

    Then next is chackochan's century 🔗

  • @Random-zc6zk
    @Random-zc6zk 2 ปีที่แล้ว +2

    Chirichu Chirichu oru vazhiyaayi. .ithrem Chiricha interview rare aanu.

  • @BrechtAsabs
    @BrechtAsabs 2 ปีที่แล้ว +44

    ചിരിച്ച് ചത്ത് 😂😂

  • @shafnanavas7728
    @shafnanavas7728 2 ปีที่แล้ว +23

    Chakocha😍👍🥰..... Waiting Thallumala team

  • @abstriga6029
    @abstriga6029 2 ปีที่แล้ว +2

    12:08 ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ ഹോ....

  • @suvishsubhash6089
    @suvishsubhash6089 2 ปีที่แล้ว +18

    Namichu 🙏🙏🙏CHAKKOOCHAA,spot delivery alaaa.. naa taaan KISS kode yennalaaa😂😂😂

  • @reeemmaaa600
    @reeemmaaa600 2 ปีที่แล้ว +56

    Chkochan Nala thug an😃😃

  • @abhijithps5351
    @abhijithps5351 2 ปีที่แล้ว +6

    Veena's interview so beautiful 💞🥳❤️😁

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +5

    👍ഇന്റർവ്യൂ ഞാൻ വീണ യുടെ എല്ലാഇന്റർവ്യൂവം കാണാറുണ്ട്

  • @bensishibu
    @bensishibu 2 ปีที่แล้ว +5

    Really enjoy this combo... ❤️ ❤️

  • @varghesekoikara6629
    @varghesekoikara6629 2 ปีที่แล้ว +17

    Great talk. Congrats Veena. Go ahead. You are highly talented.

  • @harisanthsree
    @harisanthsree 2 ปีที่แล้ว +18

    ഗായത്രി ശങ്കര്‍ ന് പണ്ടത്തെ നടി അമല യുടെ ഛായ.

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +2

      Yeah..also Jaysurya oru movie ille..Kerala house vilpanaykku..athile heroine look undu .pretty girl

  • @shanuhima4561
    @shanuhima4561 2 ปีที่แล้ว +2

    Njan ettavum kooduthal eshtappedunna hero enik nerit kaanan orupad aagraham und

  • @aswin8591
    @aswin8591 2 ปีที่แล้ว +20

    Chakkochan ore poli 😂👌

  • @premaprasadcongrats1863
    @premaprasadcongrats1863 2 ปีที่แล้ว +2

    Super interview veena very interesting and also very open minded person chakhochan

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +2

    വീണ, തൊട്ട് സംസാരിക്കുന്നതിൽ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. നല്ല energetic ആയിട്ടാണ് തോന്നുന്നത്.

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +152

    വീണയുടെ കണക്കില്ലാത്ത വളിപ്പുകൾ എന്നൊരു എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കാം

    • @ragnar4242
      @ragnar4242 2 ปีที่แล้ว +2

      Athra kashtapettu ee interview kannonu poyi vala BBC news kandothe

  • @venugopalb7156
    @venugopalb7156 2 ปีที่แล้ว

    Aniyathiprav. Ente. Appa. Ippozhum parayum
    Inganathe. Love. Anu. Nammalude. New gen'srolemodel. ackendathu..

  • @Random-zc6zk
    @Random-zc6zk 2 ปีที่แล้ว +1

    Verum first two minutes. Chirichu level aayi

  • @ajeesar2859
    @ajeesar2859 2 ปีที่แล้ว

    Ice break with veena .veena ye ishtapedan njn und ttaaa..athum nammude chsckochanodopamm superb..
    .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @praveenapa6379
    @praveenapa6379 2 ปีที่แล้ว +1

    Enik veena ye orupad ishtanu.chakocha❤️

  • @kadheejakadheejaa2202
    @kadheejakadheejaa2202 2 ปีที่แล้ว +3

    Chackochan my favourit annum ennum 🥳♥️🌹

  • @anchua.s4715
    @anchua.s4715 2 ปีที่แล้ว +20

    Veena, you are awesome. Keep going like this. We don't want serious interviews from you. Need to laugh...

  • @shyamshekar6559
    @shyamshekar6559 2 ปีที่แล้ว +6

    Happy pongala tail end Superb🤣🤣

  • @shabss1
    @shabss1 2 ปีที่แล้ว +4

    aa pullikkaruthiyude kayyil ninnum adyame poyi ! that is in her face !! but she is talented !!

  • @varshags8923
    @varshags8923 2 ปีที่แล้ว +27

    Chirichu chirichu chathey😆🤣🤣🤣🤣🤣🤣🤣🤣🤣veena chechi pwlichuuuuu❣️❣️❣️❣️❣️

  • @prasanthop1578
    @prasanthop1578 2 ปีที่แล้ว +12

    Chackochan ❤️❤️

  • @ajgoats.
    @ajgoats. 2 ปีที่แล้ว +3

    നമ്മളായിയാതെ... Dance vere level akki .........Chackochan chackochan.........

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 ปีที่แล้ว +3

    ചളിവീണയുടെ.... എല്ലായിടത്തുമുള്ള.. തൊലിഞ്ഞ ചിരിയാണ്....ഹൈ ലൈറ്റ്...😁😁

    • @thanvi3668
      @thanvi3668 2 ปีที่แล้ว

      സത്യം

  • @vasu306
    @vasu306 2 ปีที่แล้ว +2

    Touch cheyde samsarikunonde alla tuppi teripikunondaaaa 😂😂😂😂😂 (chair doore itte, remember dhyan sreenivasan video? 😂😂)

  • @aparnasams
    @aparnasams 2 ปีที่แล้ว +2

    Nammude evergreen hero!