മനസ്സ് മരവിപ്പിക്കുന്ന മരണ കാഴ്ചകൾ കടന്ന് ഒരു വനിതാ ഫോട്ടോഗ്രാഫർ | myG Flowers Orukodi | Ep# 291

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #FlowersOrukodi #RSreekandanNair #Bindu
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 221

  • @BinuMavelikara733
    @BinuMavelikara733 2 ปีที่แล้ว +18

    ഇത്രയും സങ്കടം മനസ്സിൽ ഉണ്ടായിട്ടും ചേച്ചി ഒരുപ്രവിഷം പോലും കരഞ്ഞില്ല എന്നുള്ളതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. സാധാരണ പെണ്ണുങ്ങൾ പെട്ടന്ന് കരയും.

    • @nobyjoseph9762
      @nobyjoseph9762 2 ปีที่แล้ว +1

      സൂപ്പർ പോഗ്രാം

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +39

    നമിച്ചിരിക്കുന്നു ബിന്ദു. ദൈവം അനുഗ്രഹിക്കട്ടെ 🙏 സന്മനസുള്ളവർ സഹായിക്കട്ടെ 🙏

  • @rajeevanandoor9804
    @rajeevanandoor9804 2 ปีที่แล้ว +8

    ഞാൻ ഈ വനിതയെ ഒരു പാട് നേരത്തെ ധീരയായ വനിത ആണെന്ന് ഞാൻ മനസിലാക്കി...ബിഗ് സല്യൂട്ട് നേരത്തെ കൊടുത്തു.നല്ല ജീവിതം ഉണ്ടാവട്ടെ....ആശംസകൾ.

  • @mollystephen1040
    @mollystephen1040 2 ปีที่แล้ว +14

    നമിച്ചു ബിന്ദു. 🙏🙏.. molku ആരോഗ്യവും ആയുസും നൽകട്ടെ.. God bless you..

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว +33

    ഒത്തിരി ഇഷ്ട്ടം ആയ എപ്പിസോഡ്.

  • @abdulnishadk.aabdulnishadk1070
    @abdulnishadk.aabdulnishadk1070 2 ปีที่แล้ว +22

    ഞാൻ ബിന്ദുവിന്റെ ഫോട്ടോ ഗ്രാഫ്. നേരിട്ട് കണ്ടിട്ടുണ്ട്.... എന്റെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു വെക്തി ആക്‌സിഡന്റ് ആയി മരണപ്പെട്ടു.. ഇൻക്യുസ്റ്റ് നടപടിക്ക് ഞാനും പോലീസ് കാരുടെ കൂടെ dead body കിടത്തിയ മോർച്ചറിയിൽ കയറി... ഫോട്ടോ എടുക്കാൻ ബിന്ദു വിനെ ആയിരുന്നു പോലീസ് കാർ വിളിച്ചത് അന്ന് ഞാനും ഞെട്ടി ഇത്രയും ധൈര്യം ആയി ഒരു ലേഡി.. വന്നു cool ആയി ഫോട്ടോ എടുത്തു പോയി... ഞാൻ സത്യത്തിൽ മനസ്സിൽ ഒരുപാട് അഭിനന്ദനങ്ങൾ.. പറഞ്ഞു... 😊😊😊

  • @murukesh9368
    @murukesh9368 2 ปีที่แล้ว +28

    സൂപ്പർ എപിസോഡ് നല്ലപോലെ മത്സരിച്ചു. ഒരുപാട് അനുഭവങ്ങൾ പങ്കുവെച്ചു ദൈവം അനുഗ്രഹിക്കട്ടെ ബിന്ദുവിനെ🙏🏻👍

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +8

    ഈ സഹോദരിക്കും മോൾക്കും ഒരുപാടു നന്മകൾ വരട്ടെ. ഇളയ മോൾ സഹോദരിക്ക് ഭാരമാകാതിരിക്കട്ടെ.

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +24

    പാവങ്ങൾ ഇനിയും വരാൻ ഉണ്ട് 👍

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 ปีที่แล้ว +71

    മിടുക്കിയായ വനിത. അതാണ് ബിന്ദുവിനെ കുറിച്ച് പറയാനുള്ളത്

  • @abidatp2346
    @abidatp2346 2 ปีที่แล้ว +20

    ഫിറോസ് കുന്നംപറമ്പിൽ വീഡിയോ ചെയ്ത അന്ന് മുതലാണ് ശ്രദ്ധിച്ചു തുടങ്ങിയത്, അതിന് ശേഷം ബിന്ദുവിന്റെ ഏത് റിപ്പോർട്ടും ശ്രദ്ധിക്കാറുണ്ട്. എന്നും നാഥൻ തുണക്കട്ടെ

    • @sanidafaisal8974
      @sanidafaisal8974 2 ปีที่แล้ว +2

      link plz

    • @reddevil6712
      @reddevil6712 2 ปีที่แล้ว

      ഫിറോസ് കുന്നംപറമ്പിൽ വീഡിയോ ചെയ്ത് 45ലക്ഷം കൊടുത്തിരുന്നു എന്റെ വീടും കൊടുങ്ങല്ലൂർ ആണ്

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +25

    ആ കുട്ടിക്ക് എല്ലാവിധ ആശംസകളും.. ഇനിയും ഇത്‌ പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. 👍👍👍

  • @geethac6667
    @geethac6667 2 ปีที่แล้ว +70

    കഷ്ടപ്പാടുകൾ ധീരതയോടെ നേരിടുന്ന ബിന്ദു, ഇനിയും ആരോഗ്യത്തോടെ ജീവിച്ചു മക്കളെ മിടുക്കരായി വളർത്താൻ കഴിയട്ടെ

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +7

    പാവം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തട്ടെ

  • @shyla4360
    @shyla4360 5 หลายเดือนก่อน

    ഈ ലോക ജീവിതം നശ്വരമാണ്... ഒരു ദുഖത്തിനും ഒരു സുഖത്തിനും അധികം നില നിൽപ്പില്ല... സിസ്റ്റർ.... ഈ ജീവിത ത്തിനു അപ്പുറം ശാസ്വാതമായ സമാധാനം ദൈവം തരും തീർച്ച ❤❤❤❤

  • @mullamulla2545
    @mullamulla2545 2 ปีที่แล้ว +15

    ആദ്യമായി ഒരു കോടിയിൽ കണ്ണ് നിറഞ്ഞു കണ്ട വിഡിയോ 😔

  • @shyamgiric1247
    @shyamgiric1247 2 ปีที่แล้ว +2

    ബിന്ദു നന്നായി മത്സരിച്ചു ,
    മക്കൾക്കു വേണ്ടി സ്വന്തം ജീവിതത്തിൽ ഒരു പാട്ടു വിഷമങ്ങൾ തരണം ചെയ്തും
    ബിന്ദുവിനു ആകും വിതം മക്കളേയും നോക്കി കഴിയുവാൻ പറ്റിയതും ,
    ഇനിയും ഈശര അനുഗ്രഹം ഉണ്ടാകട്ടെ വിഷമമില്ലാത്ത സന്തോഷകരമായ ജീവിതം ഉണ്ടാകുവാൻ ഞാനും പ്രാർതിക്കുന്നു
    🙏

  • @gitapai1776
    @gitapai1776 2 ปีที่แล้ว +4

    Valare midukkiyanu Bindhu . Allam sahichu jeevikkunnundallo makkalkuvendi bagavan sakthi kodukkatte kathukollatte

  • @ArpEYsArtFacts
    @ArpEYsArtFacts 2 ปีที่แล้ว +6

    Big salute to bindu... ❤️Stay strong, god bless you and your kids🙏👍

  • @shyamalatk2114
    @shyamalatk2114 2 ปีที่แล้ว +3

    ബിന്ദു നന്നായി മത്സരിച്ചു അവരുടെ വിഷമങ്ങൾ എല്ലാം പെട്ടെന്ന് മാറട്ടെ

  • @sherlysharon9810
    @sherlysharon9810 2 ปีที่แล้ว +13

    Big salute to Bindu

  • @ajayakumarkc7766
    @ajayakumarkc7766 2 ปีที่แล้ว +9

    ധൈര്യമായി മുന്നോട്ടു പൊയ്ക്കോള്ളൂ ബിന്ദുവിനെ ദൈവം സഹായിക്കട്ടെ

  • @Maryjolly1
    @Maryjolly1 2 ปีที่แล้ว +2

    ഒരു അമ്മയ്ക്ക് തൻ്റെ മക്കളുടെ അല്ലെങ്കിൽ അവർ കടന്നു പോയ പ്രായത്തിലെ കുട്ടികളുടെ കാര്യങ്ങളിൽ വളരെ ഇമോഷണൽ ആയിട്ടാണ് കണ്ടിട്ടുള്ളത് ..അതിനു മുകളിലുള്ള പ്രായത്തിലുള്ളവരുടെ കാര്യത്തിൽ അത്രയും വൈകാരികത തോന്നാറില്ല .

  • @preethidileep668
    @preethidileep668 2 ปีที่แล้ว +5

    സഹോദരിക്ക് നല്ലത് വരും 🥰🥰

  • @space5478
    @space5478 2 ปีที่แล้ว +7

    Bindu vinte sound very sweet . Ningal oru you tube channel start cheyyuu

  • @jilshadharmaraj9211
    @jilshadharmaraj9211 ปีที่แล้ว +1

    മോളെ കുറിച്ച് അറിഞ്ഞപ്പോൾ ബിന്ദുവിനെ കൂടുതൽ അറിയാൻ ശ്രമിച്ചു. ഇന്നും മോൾക്ക് വേണ്ടി ഞാൻ 108പ്രാവശ്യം ഓം നമശിവായ ജപിച്ചു.

  • @user-mj9qt3rd1r
    @user-mj9qt3rd1r 6 หลายเดือนก่อน +1

    ബിന്ദു ബിനുനെ ഒന്ന് കാണാൻ തോന്നണു ❤️❤️❤️ഒരുപാട് ഇഷ്ടം 😘😘😘

  • @actiongather5839
    @actiongather5839 2 ปีที่แล้ว +9

    നല്ല സ്ട്രോങ്ങ്‌ ലേഡി 👍🏻👍🏻

  • @sajeevsaji5520
    @sajeevsaji5520 2 ปีที่แล้ว +15

    Dear SKN , after a long period you brought such a good participant. Wishing all the very best to Bindu & family.

  • @ramannambiar1145
    @ramannambiar1145 2 ปีที่แล้ว +24

    തീർത്തും സാധാരണക്കാരുടെ പ്രോഗ്രാം. 🙏🙏🙏
    ശ്രീകണ്ഠൻ സാർ 👌👍

  • @shajipaul312
    @shajipaul312 2 ปีที่แล้ว +2

    Othiry.. angeekaaram...kittenda... Vanitha..... big salute 👍👍🙏👍🙏👍🙏

  • @cr7lover763
    @cr7lover763 2 ปีที่แล้ว +1

    ഭഗവാന്റെ അനുഗ്രഹം നമ്മൾ അറിയാതെ ചൊരിഞ്ഞു തരട്ടെ അതിന്റെ example ആണ് ഇത് 👏👏👏👍👍👍❤️❤️❤️❤️❤️

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +3

    Super lady.
    God bless you

  • @myworld2915
    @myworld2915 2 ปีที่แล้ว +1

    നല്ല സംസാരം ഉള്ള ചേച്ചി.നല്ല ചിരി.ഓപ്പൺ mind

  • @reenapothen2481
    @reenapothen2481 2 ปีที่แล้ว +12

    A big salute to u Bindu...God bless...A person who works hard for her living...🙏🙏❤❤May God be with u all dear...😍😍

  • @johnsongeorge7769
    @johnsongeorge7769 2 ปีที่แล้ว +5

    Egane ullavere vilikku sir selibrty ye ozuvakku

  • @devadithnair6296
    @devadithnair6296 2 ปีที่แล้ว +2

    Iron lady
    No words to praise
    Great great great

  • @amkthirumala5502
    @amkthirumala5502 2 ปีที่แล้ว +5

    S.KN സാർ TH-cam - ൽ ഓഡിയോ ഗാനം കേൾക്കുന്നില്ല. ആ തെറ്റ് പരിഹരിക്കണം?

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว

      Ithinu Mumbu Ullathil Audio Undayirunnu

    • @sruthymanoj1079
      @sruthymanoj1079 2 ปีที่แล้ว +4

      ചിലപ്പോൾ യൂട്യൂബിൽ copy റൈറ്റ് വരും annu vachanannu തോനുന്നു

  • @novablogs8440
    @novablogs8440 2 ปีที่แล้ว +12

    എന്തിനാണ് ഇതു പോലെ കളഞ്ഞിട്ടു പോയ ആ പട്ടിയെ വേണും എന്ന് പറയുന്നേ...ശരിയാണ് ആ പട്ടിയെ വേണ്ട വേറെ നല്ല മനുഷ്യർ ഉണ്ടാവും

  • @actiongather5839
    @actiongather5839 2 ปีที่แล้ว +5

    സുന്ദരി കുട്ടികൾ 🥰

  • @prameelakumari8712
    @prameelakumari8712 5 หลายเดือนก่อน

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ സുഖം ഇല്ലാത്ത മോൾക്ക് വേണ്ട ചികിത്സ നല്ല രീതിയിൽ കിട്ടട്ടെ മൂത്ത മോൾ പഠിച്ചു നല്ലജോലി ആകട്ടെ.. ഒരുപാട് കരഞ്ഞു ❤️❤️❤️❤️❤️♥️

  • @tahs9187
    @tahs9187 2 ปีที่แล้ว +24

    ഒരുകോടിയിൽ ഗോപിനാഥ് സർ മുതുകാടിനെ എന്ന് കൊണ്ടുവരും
    ആ മഹാ മനുഷ്യനെ

    • @kramachandran2846
      @kramachandran2846 2 ปีที่แล้ว +1

      വളരെ ശരിയാണ്.
      ഒരു പാട് പാവപ്പെട്ടവർക്ക് ഉപകാരം ചെയ്യുന്ന ഒരു നല്ല മനുഷ്യനായ മുതുകാട്.

  • @arjunvijayandas6008
    @arjunvijayandas6008 2 ปีที่แล้ว +2

    ഇവരെയൊക്കെ സഹായിക്കാൻ സർക്കാരിന് പദ്ധതി യൊന്നും ഇല്ലേ
    നല്ല ഭരണം.

    • @Rashid-tt2du
      @Rashid-tt2du 2 ปีที่แล้ว +2

      Ayineda time k rayil undakkan nadakkuvalle jangade kidapadom kalanjit 🤧

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +1

    A great lady
    Big salute

  • @iamvishnu2465
    @iamvishnu2465 2 ปีที่แล้ว +1

    Big salute Bindhu proud of you 👍🙏❤️

  • @safiyaparambil9354
    @safiyaparambil9354 2 ปีที่แล้ว +5

    ദ യ് വം സഹായിക്കട്ടെ 👍

  • @jijilalkk8031
    @jijilalkk8031 2 ปีที่แล้ว +4

    Super lady

  • @joyjeon1298
    @joyjeon1298 ปีที่แล้ว

    Chechi kutti kaluda incident kanubol kannu niranju mathrame news kanaru ullu.. Njan.. Eniku makkal.. Ayathina pinna high tension undamum chechi so different thanks ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤ a lot sk sir 🙏🙏point

  • @gayathrigayathri314
    @gayathrigayathri314 2 ปีที่แล้ว +1

    Big salut Bindhu god bless yu

    • @shimjiajeesh3476
      @shimjiajeesh3476 6 หลายเดือนก่อน

      Binduchechi ellam sheriyavum👍🙏🙏

  • @sobhanasatheesan6176
    @sobhanasatheesan6176 2 ปีที่แล้ว

    Different experience… nice episode👍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +2

    Bindu big salute 👍🏾👍🏾👍🏾👍🏾 may god bless you divanugraham eppolum undakatte ennu prardhikkunnu

  • @zuharabasheerctcl879
    @zuharabasheerctcl879 2 ปีที่แล้ว +2

    Deerayay. Banitha. P... T. Ushante katt👌👌👌👌👌👌👌👌💪💪💪💪💪👍👍👍👍🤝🤝🤝🤝🌹🌹🌹🌹🌹🌹💐💐💐💐❣️❣️❣️❣️❣️😘😘😘

  • @ruler8777
    @ruler8777 2 ปีที่แล้ว

    God is going to bless uh . bless uh forever . ❤

  • @ninap.augustine8815
    @ninap.augustine8815 2 ปีที่แล้ว +1

    Brave woman.She deserves more from Authorities.
    GOD BLESS HER .

  • @marysomy4490
    @marysomy4490 2 ปีที่แล้ว +1

    God bless you Binduuu

  • @dbrainbow
    @dbrainbow 2 ปีที่แล้ว +1

    DO YOU NEED A DONTION TO MAKE YOUR AUDIO AUDIBLE.

  • @p.c.thankappan6973
    @p.c.thankappan6973 2 ปีที่แล้ว

    പുണ്യം കിട്ടും സഹോദരി. താങ്കൾ ഉയരട്ടെ

  • @omananair4757
    @omananair4757 2 ปีที่แล้ว

    A big salutation to u bindu god bless you

  • @adithyana9584
    @adithyana9584 2 ปีที่แล้ว +2

    പ്രസീത ചാലക്കുടി യുടെ ഒരു ഛായയും സംസാരം ബിന്ദുവിന്. 👌👌👌👌

  • @ushausha8909
    @ushausha8909 2 ปีที่แล้ว

    ബിന്ദു 🙏🙋‍♀️👌👌👌👌മിടുക്കി, ധീര വനിത🌹🌹🌹

  • @mullamulla2545
    @mullamulla2545 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് ബിന്ദുവിന്

  • @nizabadusha388
    @nizabadusha388 2 ปีที่แล้ว

    Big Salute... Chechi 🙏🙏🙏

  • @devikkp4005
    @devikkp4005 2 ปีที่แล้ว

    Big salute bindu proud of you

  • @ashokanvk8782
    @ashokanvk8782 2 ปีที่แล้ว +2

    Congratulations sk

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      Yes Ingane Ullavare Venam Kondu Varan

    • @Sworld-rs9ht
      @Sworld-rs9ht 2 ปีที่แล้ว

      എനിക്ക് സഹിക്കാൻ പറ്റുന്നില്ല

  • @santhammapadmavilasamvasu7888
    @santhammapadmavilasamvasu7888 2 ปีที่แล้ว

    A big salute to u, Bindu.Love u molu

  • @BinuMavelikara733
    @BinuMavelikara733 2 ปีที่แล้ว +1

    ബിഗ് സല്യൂട്ട് ചേച്ചി....❤️

    • @govindannair5292
      @govindannair5292 2 ปีที่แล้ว

      ശ്രീ കണ്ഠൻ നായർ എന്തുകൊണ്ടാണു ഓഡിയോ കാഴ്ചക്കാരേ കേൾപ്പിക്കാത്തതു്?

  • @ticyjames2955
    @ticyjames2955 2 ปีที่แล้ว

    God bless you Bindu

  • @mansooralukkal1473
    @mansooralukkal1473 2 ปีที่แล้ว +1

    ഡെലീഷ്യയുടെ facecut & sound

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +2

    Verygood❤️❤️👍

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Bindu aniyatthi💐💐💐💐🙏🙏🙏🙏🙏🙏

  • @ramya703
    @ramya703 2 ปีที่แล้ว

    Mind strong...itjpole oru mind undarunnenkil

  • @thankamnair735
    @thankamnair735 2 ปีที่แล้ว

    Really you are great.

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 2 ปีที่แล้ว

    Big salute my sister

  • @harishankar7197
    @harishankar7197 2 ปีที่แล้ว +7

    ഉപ്പും മുളകിന്റെ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല. അതിനുവേണ്ടിയാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.

  • @daisymv4532
    @daisymv4532 2 ปีที่แล้ว

    Big Salute Bindhu 🙏❤

  • @nizamohamed8322
    @nizamohamed8322 2 ปีที่แล้ว

    Super episode

  • @anitha3227
    @anitha3227 2 ปีที่แล้ว

    Big salute

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 ปีที่แล้ว +1

    Star majik apllod cheyyu plizzz

  • @jollysports5654
    @jollysports5654 2 ปีที่แล้ว +1

    may God bless you🌹 sister

  • @elsimohan7677
    @elsimohan7677 2 ปีที่แล้ว +1

    Mammukka yum Kanunnundo?🌹🌹🙏🙏🙏

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +2

    Chachi orru TH-cam channel start akku support chayyam 🔥🔥🔥 molku phll inndull video chayyan para 💙💙

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 ปีที่แล้ว

    Big salute dear you’re so smart and bold🔥🔥🔥Stay blessed 💕

  • @anithasajan9312
    @anithasajan9312 2 ปีที่แล้ว +1

    Bindhu anubhavikkunnathu enikku poornamayum manasilakum ee same avasthyiludeyanu njanum pokunnathu

  • @ratheeshkallingal3678
    @ratheeshkallingal3678 2 ปีที่แล้ว +1

    Sobhna madath kondu varu s k sir

  • @sujathomas4958
    @sujathomas4958 2 ปีที่แล้ว

    God bless you.

  • @hridyarose451
    @hridyarose451 2 ปีที่แล้ว +1

    നമിക്കുനു 🙏🏻🙏🏻🙏🏻

  • @ahrazaashraf5230
    @ahrazaashraf5230 2 ปีที่แล้ว

    God bless you 👍👍

  • @cr7lover763
    @cr7lover763 2 ปีที่แล้ว

    Flowers oru kodi imp questions chodichu

  • @remanijagadeesh1671
    @remanijagadeesh1671 2 ปีที่แล้ว +1

    Bindhu😍💝❤🙏

  • @remarajkumar4682
    @remarajkumar4682 2 ปีที่แล้ว

    Big salute Bindu

  • @sunderaswaranak5474
    @sunderaswaranak5474 2 ปีที่แล้ว

    Nice God bless you and your family

  • @jayasree225
    @jayasree225 2 ปีที่แล้ว

    Big salute to Bindu🙏

  • @taekookloverchinnu1230
    @taekookloverchinnu1230 2 ปีที่แล้ว +1

    Ayaal nirbandhamayum ee kudumbathinu chelav kodthe pattooo

  • @narayanankp6735
    @narayanankp6735 2 ปีที่แล้ว +5

    ഇതു പോലെയുള്ള, മഹത് വ്യക്‌തികളെ പങ്കെടുപ്പിക്കണം..
    അവർക്കു ആശ്വാസവും, കാണുന്നവർക്കു പ്രചോദനം

  • @zoomthelife
    @zoomthelife 2 ปีที่แล้ว +1

    Lady super star ⭐

  • @naseemakabeer5729
    @naseemakabeer5729 2 ปีที่แล้ว +1

    Bigsalut

  • @priyasahajan1736
    @priyasahajan1736 2 ปีที่แล้ว

    God bless you

  • @francisbabubabu
    @francisbabubabu 2 ปีที่แล้ว

    Good bye Best of luck

  • @fayisamattannur1300
    @fayisamattannur1300 2 ปีที่แล้ว

    Chechikku oru ummaaaaaaa

  • @ninap.augustine8815
    @ninap.augustine8815 2 ปีที่แล้ว

    Sreekandan Nair sir also,done well.Big salute you sir.