Smrithi | Pavithran | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi # V K Pavithran
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 41

  • @AS-vj3eo
    @AS-vj3eo 3 ปีที่แล้ว +13

    ഇവരൊക്കെ ആണ് മനുഷ്യർ, ജീവിതം ജീവിച്ച് തീർത്തവർ, തിരിച്ച് വരാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മ

  • @mohamedsiddiq1454
    @mohamedsiddiq1454 3 ปีที่แล้ว +9

    പ്രിയപ്പെട്ട പവിത്രന് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരം.
    സൗഹൃദത്തിന്റ ആത്മാവിനെ തൊട്ടുണർത്തുന്ന ഹൃദയസ്പർശിയായ അവതരണം.
    സ്നേഹാദരങ്ങൾ !!!!!!!

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +5

    എത്രയോ ധനൃമായ ഓർമകൾ .ഒപ്പംസഞ്ചരിക്കുന്നവർക്കും ആനിറവ്.തിരക്കഥകൾക്കപ്പുറം എത്രയോ ബ്രഹത്തായ കൃതികൾ എഴുതാന് കഴിവുള്ളയീമനുഷൃന് നമോവാകം

  • @Pukilandan
    @Pukilandan 3 ปีที่แล้ว +34

    Thumbnail കൊടുത്തിരിക്കുന്ന ചിത്രം PA ബക്കറിന്റെ ആണ്. പവിത്രന്റെ ചിത്രം കൊടുക്കാൻ ശ്രദ്ധിക്കുക.

    • @josesaurunny6645
      @josesaurunny6645 2 ปีที่แล้ว +3

      Yes the pic is of Backer not Pavithran. Even after one year they haven't corrected it

    • @n.m.saseendran7270
      @n.m.saseendran7270 2 ปีที่แล้ว

      @@josesaurunny6645
      Why Safari Channel has not rectified the mistake even after one year.

  • @vijayanpillai80
    @vijayanpillai80 3 ปีที่แล้ว +28

    പവിത്രൻ, ജോൺ എബ്രഹാം, പി എ ബക്കർ, അരവിന്ദൻ, ലെനിൻ രാജേന്ദ്രൻ, ഭരതൻ,പദ്മരാജൻ ആർക്കും മറക്കാനാവാത്ത നാമങ്ങൾ.70-80 കളിലെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ .

  • @mgjames7517
    @mgjames7517 3 ปีที่แล้ว +4

    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ജോൺ പോൾ. അതിശയകരം.

  • @jungj987
    @jungj987 3 ปีที่แล้ว +7

    പവിത്രൻ
    ബക്കർ
    ഭരതൻ
    അരവിന്ദൻ
    ഹൈദരാലി
    ജോൺ പോൾ
    ജോൺ ഏബ്രഹാം
    സൗഹൃദത്തിന്റെ ഉത്സവം .......
    ഈശ്വരാ .... 🙏

  • @mgjames7517
    @mgjames7517 3 ปีที่แล้ว +5

    "രുചി സുകൃതം " മഹത്തരമായ പ്രയോഗം.

  • @Deedrops185
    @Deedrops185 3 ปีที่แล้ว +5

    ഉത്തരം എന്റെ പ്രിയപ്പെട്ട സിനിമയാണ്...

  • @minirajjadhav9893
    @minirajjadhav9893 3 ปีที่แล้ว +4

    Sir u r great.u r even lucky to have been around such gems in yr life

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว

    What a brilliant narration.

  • @meyou7972
    @meyou7972 3 ปีที่แล้ว +3

    TH-cam comment section ഇങ്ങനെ മുകളിൽ ആക്കിയത് ഒട്ടും ശരിയായില്ല എന്ന അഭിപ്രായമുള്ളവരുണ്ടോ?

  • @jgrecordingcompany
    @jgrecordingcompany 3 ปีที่แล้ว +1

    ♥️♥️♥️

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    🌹🌹🙏🙏

  • @KRS1769
    @KRS1769 3 ปีที่แล้ว

    🦋😍🦋

  • @MohammedShahilthecolonyroom
    @MohammedShahilthecolonyroom 2 ปีที่แล้ว

    wrong thumbnail. It shows PA backer not VK Pavithran

  • @josonissac4678
    @josonissac4678 3 ปีที่แล้ว +2

    Utharam super thriller movie

  • @sohantsekharan8590
    @sohantsekharan8590 3 ปีที่แล้ว

    😍😍😍

  • @vimalnairpv1846
    @vimalnairpv1846 3 ปีที่แล้ว

    ❤️❤️❤️❤️

  • @user-dy3bu1cu8r
    @user-dy3bu1cu8r 3 ปีที่แล้ว

    ❤️

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 ปีที่แล้ว

    🙏🙏🙏🙏No words

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว

    🥰🤗😊

  • @shemeemhussain
    @shemeemhussain 3 หลายเดือนก่อน

    Thumbnail ഉള്ളത് പവിത്രൻ അല്ല. PA ബക്കർ ആണ്.

  • @alsabith3882
    @alsabith3882 3 ปีที่แล้ว

    Pavithran
    Palavattam ketta namam

  • @RajeshRajesh-zd4ec
    @RajeshRajesh-zd4ec 2 ปีที่แล้ว

    നല്ല വിവരണം. കെട്ടിരുന്ന് പോകും

    • @RajeshRajesh-zd4ec
      @RajeshRajesh-zd4ec 2 ปีที่แล้ว

      കേട്ടിരുന്ന് പോകും

  • @kaathuromeo6482
    @kaathuromeo6482 3 ปีที่แล้ว

    😔

  • @bindusajeevan4945
    @bindusajeevan4945 3 ปีที่แล้ว +1

    🙏thank you ❤

  • @Ammu279
    @Ammu279 3 ปีที่แล้ว +1

    Sirnte bashyam valarey hridhya bedham aanu. Ella azchayilum uttu nokunna oru program aanu ithu. Smrithi kanumbol orkum Sirney poley inganey nanayitu orothareyum sketch cheyyan pattumayirinenkil ennu

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 3 ปีที่แล้ว +1

    Change the photo

  • @mgjames7517
    @mgjames7517 3 ปีที่แล้ว +1

    തുടരണം ഈ സത് സാരംഭം.

  • @mathewjose3359
    @mathewjose3359 3 ปีที่แล้ว

    Utharam cenemayeppatti onnum j p sir paranjulla.

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว

    .

  • @sreekumarnair2073
    @sreekumarnair2073 3 ปีที่แล้ว

    Malayala bhashathan maasmarabhangi - GUROO - PRANAMAM - ORIKKALUM BORADI THONNATHA VIVARANAM

  • @mgjames7517
    @mgjames7517 3 ปีที่แล้ว +1

    ഇത്ര സമ്പന്നമോ മലയാളം!!

  • @HARILALPhoenix
    @HARILALPhoenix ปีที่แล้ว

  • @lithin123
    @lithin123 3 ปีที่แล้ว

    ❤️