ഇദ്ദേഹത്തെ കണ്ട് വേണം അഭിമുഖം നടത്താൻ ആഗ്രഹിക്കുന്നവർ പഠിക്കേണ്ടത്. അഭിമുഖം നടക്കുന്നിടത്ത് ധിഷണയുടെ സാന്നിധ്യം ദൃശ്യമാകുമ്പോൾ അത് കണ്ട് കൊണ്ടിരിക്കുന്നത് ഒരു അനുഭൂതി തന്നെ ആണ്. ഈ പെൺകുട്ടി മലയാളത്തിന് കിട്ടിയ വരദാനം തന്നെ. എന്തൊരു പ്രതിഭ. പാട്ട് മാത്രമല്ല അറിവും പക്വതയും ബുദ്ധിയും കാഴ്ചപ്പാടും അസൂയാവഹം തന്നെ.
The kind of research and effort this interviewer is putting towards his work is appreciable., which is something we lack in this digital world. This is one of my fav interviewer apart from dhanya varma and maneesh narayanan.
ഇദ്ദേഹത്തിന്റെ അഭിമുഖം കണ്ടിരിക്കാൻ രസമാണ് ഇങ്ങനെയാരിക്കണം ഒരു അവതാരകൻ സിത്താരെ ഇഷ്ടമില്ലത്തരരാഎല്ലവരും ഇഷ്ടപ്പെട്ന്ന ഒരുപാട്ട്കാരിയല്ലേ സഹോദരി സിത്താര
ഇദ്ദേഹത്തെ കണ്ട് വേണം അഭിമുഖം നടത്താൻ ആഗ്രഹിക്കുന്നവർ പഠിക്കേണ്ടത്. അഭിമുഖം നടക്കുന്നിടത്ത് ധിഷണയുടെ സാന്നിധ്യം ദൃശ്യമാകുമ്പോൾ അത് കണ്ട് കൊണ്ടിരിക്കുന്നത് ഒരു അനുഭൂതി തന്നെ ആണ്. ഈ പെൺകുട്ടി മലയാളത്തിന് കിട്ടിയ വരദാനം തന്നെ. എന്തൊരു പ്രതിഭ. പാട്ട് മാത്രമല്ല അറിവും പക്വതയും ബുദ്ധിയും കാഴ്ചപ്പാടും അസൂയാവഹം തന്നെ.
Koode nalla oru dancerum
100 %
അവതാരകൻ്റെ കട്ട ആരാധിക👍
സാമൂഹ്യ പ്രതിബദ്ധതയുള്ള മനസ്സിൽ നന്മ സൂക്ഷിക്കുന്ന മനുഷ്യസ്നേഹികളായ രണ്ടുപേർക്കും അഭിനന്ദനങ്ങൾ🌹🌹🌹
ലാളിത്യവും വിനയവും നിറഞ്ഞ രണ്ട് വ്യക്തികൾ.. 👍👍😍😍... കെട്ടിരുന്നുപോകുന്നു... 😍
കാര്യങ്ങൾ വിശദമായി പഠിച്ചു അഭിമുഖം നടത്താൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ 🔥
True❤😂🎉
👍
He is a big music fan
എനിക്കിഷ്ടപ്പെട്ട ഗായിക ❤❤❤
സിത്താരയുടെ പാട്ടും ഡാൻസും വർത്തമാനവും ഒക്കെ നന്നാണ്.A unique artist .♥️
വളരെ നല്ല സ്വഭാവത്തിന്റ ഉടമ അതിലേറെ നല്ല പെരുമാറ്റം അതാണ് സിതാര. അഭിമുഖം നടത്തുന്ന വ്യക്തിയും ഉഷാർ ❤
I deeply respect Sithara krishnakumar.
Sithara മുന്നോട്ട് വെക്കുന്ന views ഉം നിലപാടുകളും അവരുടെ പാട്ടുകളും ❤️
രാജനീഷ് ഇങ്ങനെ തന്നെ നിഷ്കളങ്കമായ മനസോടെ എന്നും ജീവിക്കട്ടെ എന്ന് 🙏🙏🙏🙏
പിന്നെ സിതാര കുട്ടി 😍😍😍😍😍😘😘😘😘😘😘😘
Enthoru interview aanu ith .. oru word polum kalayaan illa . Both of them are equally intelligent and very sensible personalities ❤❤
നല്ല പക്വത ഉള്ള ഒരു ഗായിക.. മനോഹരശബ്ദം.. ❤❤
മലയാളത്തിന്റെ സ്വന്തം സ്വത്ത് ❤❤❤
അത്രമേൽ പ്രിയപ്പെട്ടൊരാൾ...SITHU 🤍
ഇതാണ് ഇന്റർവ്യൂ. നല്ല കാഴ്ചപ്പാടുകൾ...
രണ്ടുപേരും നല്ല വ്യക്തിത്വങ്ങൾ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
The kind of research and effort this interviewer is putting towards his work is appreciable., which is something we lack in this digital world. This is one of my fav interviewer apart from dhanya varma and maneesh narayanan.
സിതാരയെ വളരെ ഇഷ്ടമാണ്, പകർന്ന അറിവുകൾക്ക് വളരെ നന്ദി.
വളരെ രസകരമായ ഇന്റര്‍വ്യൂ...ഒന്നും ഒഴിവാക്കാന്‍ ഇല്ല ❤
രണ്ടുപേർക്കും ഒരു ലക്ഷദ്വീപകാരന്റെയും സ്നേഹാശംസകൾ😍
Rejaneesh you are an amazing person. Ithupolulla interviews cheyuka. Because ningalku nalla arivundu ella karyathinekurichum .❤❤❤❤❤. Keep going ❤❤
മനോഹരമായ ഒരു അഭിമുഖം. തുടക്കം മുതൽ അവസാനം വരെ കണ്ടിരിക്കുന്നതിൻ്റെ ഒരു സുഖം വ്യത്യസ്തമാണ്👍👍
ചിത്രച്ചേച്ചിയെപ്പോലെ എനിക്ക് ഇഷ്ട്ടപെട്ട ഗായിക
Beautiful conversation between two lovely people who really know their respective jobs❤
Good comment... Truly professional... 👏🏻👏🏻
കേട്ടിരുന്നുപോയി....
ഇന്റർവ്യൂ കിങ് രജനീഷ്..
സിത്തുമണി ❤️
എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി ഒത്തിരി ഇഷ്ടമുള്ള രണ്ടു വ്യക്തികൾ 👏👏👏
Best interview ever!!!❤
മനോഹരമായ അഭിമുഖം. ചോദ്യങ്ങളും മറുപടിയും അപാരം
രജനീഷിന്റെ കാര്യത്തിൽ സംശയമൊന്നുമില്ല but സിതാര ഇങ്ങനയൊക്കെ സംസാരിക്കുമോ 😊👍💕
Sithara njan kandavaril vechu ettavum vyakthayum budhiyodum koode samsarikunna aal aanu...She is valuable in every way❤
Sithara... Amazing singer with different texture voice 👌🏻
It was as beautiful as listening to her songs..that feel that Vibe... such a wonderful human being she is
രണ്ടു പ്രതിഭകൾ...
രജനീഷ് as usual superb 👏
പരസ്പര ബഹുമാനത്തോടെയുള്ള ഇന്റർവ്യൂ
Such interviews ….no words❤
നല്ല മോളാ...എത്രയോ ഭാവി.കിടക്കുന്നു.....അവതാരകൻ. സൂപ്പർ.....എനിക്ക് വളരെ ഇഷ്ട്ടാണ്...❤❤❤
ഇന്റർവ്യൂർ പൊളി 🔥🔥
Super👍 രണ്ടുപേരും especialy ഇന്റർവ്യൂ ചെയ്യുന്ന Rajaneesh
Perfect conversation ❤
അവതാരകന്റെ ചോദ്യങ്ങൾ ഓരോ പാരഗ്രാഫി ലുള്ള വിശദികരണമണല്ലോ..
the great Anchor ..... respect
A simple person sithara ❤
രണ്ടു പേരും ഒന്നിനൊന്നു മെച്ചം ❤❤❤❤
മികച്ച ദർശനം , രണ്ടു പേർക്കും🎉
കേട്ടിരിക്കാൻ എന്താ സുഖം... 💚
രണ്ടുപേരെയും ഏറെ ഇഷ്ടം. സിതാര, രജനീഷ് 🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖🥰
സിത്തുമണി 😍ഒരുപാട് ഇഷ്ടം ഉള്ള ഗായിക 😘
സിതാരയുടെ 'ചായപ്പാട്ട് ' ഏറെ ഇഷ്ടം, സിതാരയെയും.
Mr. Rejaneesh Salute man, very prompting presenting.🤩
What an intelligent duo!
സിതുക്കുട്ടിയെ എത്ര കണ്ടാലും മതിവരില്ല, chakkarakkutty😍😍😍
Nammude swondam Rejaneeshettan♥️♥️♥️♥️
Etavum nalla interviewer etavum nalla singer wow😘😘😘❤️❤️❤️
Fan of Sithara and the anchor ❤
Interview rdukunna vekthikum kodukunna chechi ariv abharam thanje god bless you ❤❤❤
Tq... അഭിനന്ദനങ്ങൾ ❤❤❤
ഞാനും കളിച്ചു തിരുവാവണി രാവ് .....എൻ്റെ ജീവിതത്തിലെ ആദ്യത്തെ ഡാൻസ് .... ഈ കഴിഞ്ഞ ഓണ ത്തിന് ......love you Sithumani....
My fav singer. Love u Sithuchechi❤❤❤
Wow super interview ❤ sithara you are great
രണ്ടു പേരും നന്നായി സംസാരിക്കുന്നവർ ബോറടിക്കാതെ കേട്ടിരിക്കാം ❤❤
two great people super!!!!!
❤ it .. athe intrvwer soooper
Sithara...u r special ❤
Sithara kuttiye....oru paade esttam 🎉❤😂
Sitharayude chiri...love ❤
Nice sithu ഒത്തിരി ഇഷ്ടമാണ് ❤
ഇതാണ് ഇന്റർവ്യൂ 🔥
നല്ല Anger
നല്ല ദേഷ്യം??
Nalla anchor aanu nn avum😂😂😂😂
@lathika3975. Anchor not Anger
Rajaneeshinte. Aah. Haa Adipoly.Sitharayekkal kollaam❤❤❤❤❤❤
Enthuvado?
ഇദ്ദേഹത്തിന്റെ അഭിമുഖം കണ്ടിരിക്കാൻ രസമാണ് ഇങ്ങനെയാരിക്കണം ഒരു അവതാരകൻ സിത്താരെ ഇഷ്ടമില്ലത്തരരാഎല്ലവരും ഇഷ്ടപ്പെട്ന്ന ഒരുപാട്ട്കാരിയല്ലേ സഹോദരി സിത്താര
Beautiful interview ❤
Simple person🎉❤
സിത്താര രജനീഷ്♥️
Always be a fan of yours Sithara❤
ഇത്ര നല്ല ഇൻ്റർവു ഇതുവരെ കണ്ടിട്ടില്ല
എനിക്കീ രണ്ടു പേരെയും eshtamanu❤️
Nice Nilapadukalude rajakumary chithranode comber cheyyanda chithrakkum orupade munbil Anne sithara ma, am so my febreit singer 🎉🎉🎉🎉❤❤❤❤
The lovely Sithara
Enjoyed
സിത്തു മലബാറിന്റെ മകളാണ് , അത് കൊണ്ടാണ് എല്ലാവരോടും ചിരിച്ചു സംസാരിക്കാൻ കഴിയുന്നത്
bakkiyellarum karanjondano perumarunne😂😂
Rajaneesh ethra study cheythitaannu interview yunnath. Super..
Thank you😍
Please bring Manu S Pillai . Film, singing fieldnu okke purathulla personalities okke kond varu. like writers, IAS officer's ,.etc..
All good wishes to sithu and sayumol
ഒറ്റ വരിയിൽ intoduction പറയുന്ന രജനീഷ് ഏട്ടൻ 😍😍😍😍😍😍
❤❤❤ Rejaneesh ❤❤❤❤❤❤
Nalla oru manushan. Nalla samsaram👏👏👌👌
perfect samsaram athanenik kuduthal eshttam
Sithumani n Rajaneesh both super
രജനീഷ് സ്വാഗതം🙏🙏
സിത്തു മണി❤❤❤❤❤❤
Rejanesh thankalude voice suppera
Sithumani ishttam
Sithumani😍😍😍❤❤❤🎉
സിത്തുമണി 🥰🥰🥰🥰ഒരുപാട് ഇഷ്ടം 😍😍😍😍😍😍
അടിപൊളി ❤
Sitthara❤
Sithara ellamkondum mikachathanu❤
Very 👍
Poomada kelkkumpol ente sariram koritharikkum athane sithara magic
Sithara orupadishtam.ennenkilum dhoore ninnenkilum kanan aagraham.
Sneham mathram randalodum❤❤❤❤
Ariv dhararalam ❤❤❤
Best Interviw ചെയ്യുന്ന ആൾക്ക് അവാർഡ് ഇല്ലേ ആവോ ? 😂
Undenkil 100℅ athinu ee orale ullu. Oru confusion ellathe kodukkam
സിത്തുമണി ❤🥰