How to do step by step surya namaskar in malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 871

  • @aravindthamarassery6767
    @aravindthamarassery6767 4 ปีที่แล้ว +1048

    ആറാമത്തെ വയസ്സിൽ ശാഖയിൽ പോയി ചെയ്തു തുങ്ങിയതാണ്. ഇപ്പോൾ 21 . ഇപ്പോൾ വിദേശത്തു ആയത് കൊണ്ട് ശാഖയിൽ പോവാൻ കഴിയില്ല. So എന്നും രാവിലെ സൂര്യനമസ്കാരം കഴിഞ്ഞേ ബാക്കി എന്തും ഉള്ളു. അത് ഒരു ശീലമായി. ഓഫീസിലെ tension ഒക്കെ കുറയ്ക്കാൻ നല്ല oru വ്യായാമമാണ്

  • @achuarun735
    @achuarun735 ปีที่แล้ว +6

    കഴിഞ്ഞ ഒരു വർഷമായി സൂര്യനമസ്കാരം സ്ഥിരമായി ചെയ്യുന്നു. 72 ൽ നിന്ന് 55 ലേക്ക് weight എത്തി. തൈറോയ്ഡ് മരുന്ന് 12 വർഷമായി കഴിക്കുന്നുണ്ടായിരുന്നു. ഒരു വർഷമായി tsh നോർമൽ ആണ്. വാതത്തിൻ്റെയും കഫത്തിൻ്റെയും പ്രശ്നം ആരംഭത്തിലായിരുന്നു. പെട്ടന്ന് ദേഷ്യം വരികയും ഇമോഷണൽ imbalance ഉണ്ടാവുകയും ഒരു പ്രശ്നമായിരുന്നു. ഇപ്പൊ എല്ലാം മാറി. വളരെ നോർമ്മൽ ആയി ജീവിക്കാൻ കഴിയുന്നു . ശരീരവും മനസ്സും refresh ആയി.. so happy 🎉. ആദ്യം 108 തവണ ചെയ്തിരുന്നു. ഇപ്പൊ 54 times ആണ്. 108 തവണ ചെയ്യുന്നത് more powerful ആണ്. But underweight ആകുന്നത് കൊണ്ട് 54 ആക്കിയതാണ്..🎉🎉

  • @neenapavithran6642
    @neenapavithran6642 3 ปีที่แล้ว +58

    Oru negative comments Polum lla brooo super 😘❣️❣️

  • @ashalatha.t3199
    @ashalatha.t3199 4 ปีที่แล้ว +117

    കൊള്ളാം നല്ല ചുറ്റുപാടും പക്ഷികളുടെ ശബ്ദവും യോഗ ചെയ്യാൻ പറ്റിയ ശാന്തതയുള്ള അന്തരീക്ഷം, വിവരങ്ങൾ കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോറടിപ്പിച്ചില്ല, thankyou... Keep it up

  • @wingsofdreams4128
    @wingsofdreams4128 ปีที่แล้ว +1

    ആറാമത്തെ സ്റ്റെപ്പിൽ നെറ്റി അല്ലേ തറയിൽ മുട്ടേണ്ടത്, താടി അല്ലല്ലോ

  • @gururajaugraniugrani9323
    @gururajaugraniugrani9323 4 ปีที่แล้ว +50

    Really presentation is simple, good and proper. You are shown Suryanamskar in a disciplined way. Good luck

  • @vijisudhi3405
    @vijisudhi3405 4 ปีที่แล้ว +24

    Kollam.. സ്ഥിരമായി ചെയ്യാറുണ്ട്..

  • @sudhiwayn8034
    @sudhiwayn8034 4 ปีที่แล้ว +83

    This Beautiful set of yoga postures work not only on the body but also on the mind and the spiritual level....👍👍👌👌

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 4 ปีที่แล้ว +18

    സൂപ്പർ സ്റ്റ്റ്ചെസ്..സൂര്യ നസ്കരം ഞാന്നവഹെയ്തിരുന്നു.ഇനി ഇതു കണ്ടു തുടങ്ങണം.പ്രണയാമ ചെയ്തു തുടങ്ങി ബ്രോടെ വീഡിയോ കെണ്ടപ്പോ മുതൽ
    കട്ട സപ്പോർട്ട്. ബീ ഇൻ ടച്ച്

  • @soottan
    @soottan 3 ปีที่แล้ว +6

    സാധാരണ പറയാറുള്ളതുപോലെ Step by Step ഒന്നു വിവരിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ ഉപകാരമായിരുന്നു Bro

  • @haridast.k3144
    @haridast.k3144 4 ปีที่แล้ว +43

    How beautiful he is doing surya namskaram. Thanks for the video

    • @kelappankk4605
      @kelappankk4605 3 ปีที่แล้ว

      ഓഫ്‌കോർസ്, ഇടോ അഡ്മിറ്റ്‌ it

  • @htiawda.nawsa.
    @htiawda.nawsa. 3 ปีที่แล้ว +46

    "എന്ത് " ചെയ്യുന്നു / പറയുന്നു എന്നതിലല്ല
    അത് "എങ്ങനെ" ചെയ്യുന്നു / പറയുന്നു എന്നതിൽ ആണ് കാര്യം ..
    That's why i ♥️ this video!

  • @omex7897
    @omex7897 ปีที่แล้ว +1

    താങ്കൾ എത്ര കാലമായി യോഗ ചെയ്യുന്നു എത്ര വർഷം പഠിച്ചു

  • @prakasankp4503
    @prakasankp4503 4 ปีที่แล้ว +79

    ഇത് ഇരുപതുവര്ഷമായി സ്ഥിരമായി ചെയ്യുന്നുണ്ട് പതിനഞ്ചുമിനുട്ടുവച്ചു

    • @Praveenrozario
      @Praveenrozario 4 ปีที่แล้ว +5

      gunangal Enthokeya ennu parayamo

    • @fromsreekumar001
      @fromsreekumar001 4 ปีที่แล้ว +3

      എന്നിട്ടു ഉണ്ടായ ഗുണങ്ങൾ പറയാൻ സാധിക്കുമോ ?! Yes/No

    • @navadevek
      @navadevek 4 ปีที่แล้ว +2

      ചില കാര്യങ്ങൾ പറഞ്ഞു അറിയിക്കാൻ പറ്റില്ല,,,, Google ന് പറഞ്ഞു തരാൻ പറ്റാത്ത പലതും ഉണ്ട്

    • @fromsreekumar001
      @fromsreekumar001 4 ปีที่แล้ว +2

      @@navadevek വാജകങ്ങൾ കൊള്ളാം പക്ഷെ അത് വാജഗങ്ങളിൽ മാത്രം .. .. . .

    • @hannafasal6228
      @hannafasal6228 4 ปีที่แล้ว +2

      20 yrs ആയ്ട്ട് ചെയ്യുന്നില്ലേ.. വെയിറ്റ് ലോസ്സിന് ഡെയിലി എത്ര ടൈം ചെയ്യണം.. pcod കലശൽ ആയി കണ്ട്രോൾ വിട്ട് തടിച്ചിരിക്ക ഞാൻ.. ഒന്ന് പറയാമോ pls

  • @anirudhshiva5376
    @anirudhshiva5376 3 ปีที่แล้ว +41

    ഞാൻ വർഷങ്ങളായി സൂര്യനമസ്കാരം യോഗ ചെയ്യുന്നു, എന്റെ യോഗ ഗുരു ശ്രീ മുഹമ്മദ് ബഷീർ അവർകൾക്ക് എന്റെ വന്ദനം 🙏

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Methano

  • @saliavm4554
    @saliavm4554 8 หลายเดือนก่อน +1

    സൂര്യനമസ്ക്കാരം പത്തായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തിൽ നിലനിന്നിരുന്നുവെന്ന് ആചാര്യ മതം.ഇതിൻ്റെ ശ്രേഷ്ഠത ഭാരതീയർ മനസിലാക്കാൻ വൈകിപ്പോയി.

  • @saheenanoushad6457
    @saheenanoushad6457 4 ปีที่แล้ว +20

    ശ്വാസം എടുക്കാൻ നല്ല പോലെ കഴിയും...lungs expand aakum

  • @BhargavibalanBhargavi
    @BhargavibalanBhargavi 9 หลายเดือนก่อน +1

    എനിക്ക 63 വയസായി ഞാൻ ദിവസം യോഗ ചെയ്യുന്നുണ്ട് എല്ലാ ആസനങ്ങളടക്കം സൂര്യനമസ്കാരം വരെ ചെയ്യുന്നണ്ട് നമസ്കര o

  • @vishnues6215
    @vishnues6215 4 ปีที่แล้ว +120

    എന്നും rss ശാഖയിൽ പോകുന്ന എന്നോടോ...

    • @arunkrishnanr
      @arunkrishnanr 4 ปีที่แล้ว +11

      💪

    • @spg1643
      @spg1643 4 ปีที่แล้ว +5

      Istam bro

    • @jijeshjijesh4570
      @jijeshjijesh4570 4 ปีที่แล้ว +10

      ഞാനും ഇപ്പോഴും പോകുന്നുണ്ട് bro 💪💪💪

    • @vishnues6215
      @vishnues6215 4 ปีที่แล้ว +5

      @@jijeshjijesh4570 ശാഖാ നടക്കുന്നുണ്ടോ ഇപ്പോൾ. കോവിഡ് അല്ലേ

    • @aromalajith1645
      @aromalajith1645 4 ปีที่แล้ว +2

  • @mangalaanil3655
    @mangalaanil3655 4 ปีที่แล้ว +18

    സൂര്യ നമസ്ക്കാരം .....👌

  • @shahulag6624
    @shahulag6624 4 ปีที่แล้ว +5

    നല്ല കാര്യം,
    ഒരു സംശയം,
    ഇതു ചെയ്യുന്ന സമയത്ത്
    ശ്വാസോച്ഛ്വാസം എങ്ങനെ ആയിരിക്കണം എന്നു വിവരിച്ചാൽ ഉപകാരം,
    അല്ലെങ്കിൽ ഈ നമ്പറിലേക്ക്
    What.ap. ലൂടെ അറിയിക്കുക,
    വളരെ നന്ദി പറയട്ടെ.

    • @F2malayali
      @F2malayali  4 ปีที่แล้ว +2

      Bro വീഡിയോയിൽ മുകളിൽ ഇടത് വശത്തു കാണിക്കുന്നുണ്ട്.... മനസിലായില്ലെങ്കി ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട് 👉th-cam.com/video/rhYKZVNCa38/w-d-xo.html

  • @subashbose7216
    @subashbose7216 4 ปีที่แล้ว +6

    Well പക്ഷെ ഈ ഓരോ ആസനങ്ങളും step by step ആയി കാണിച്ചാൽ നന്നായിരുന്നു സഹോ 👍

    • @F2malayali
      @F2malayali  4 ปีที่แล้ว +4

      Ini nokam.. 😊

  • @sureshchandran7607
    @sureshchandran7607 4 ปีที่แล้ว +8

    ഭുജംഗാസനത്തിൽ ഉപ്പൂറ്റി ചേർന്ന് ഇരിക്കണം

    • @antomathewpanat
      @antomathewpanat 4 ปีที่แล้ว +1

      Correct or it might cause back pain.

  • @adkinsmikkelsen4980
    @adkinsmikkelsen4980 3 ปีที่แล้ว +1

    Check out Weedborn CBD products.

  • @praveenpukkayil1422
    @praveenpukkayil1422 4 ปีที่แล้ว +4

    വളരെ നന്ദി സഹോ
    ശ്വാസോച്‌വാസം എങ്ങനെ വേണം എന്ന് പറഞ്ഞില്ലല്ലോ

  • @aiswaryak1608
    @aiswaryak1608 3 ปีที่แล้ว +1

    Surya namaskar weight loss help cheyomo

  • @arunvishnu007
    @arunvishnu007 2 หลายเดือนก่อน

    Bro E Breath In Ennu Paraumbol Swasam Eduthu Hold Cheyyano? Breath Out Varea Kureshea Eduthukondea Irikkeno?

  • @ajstudiojustforfun724
    @ajstudiojustforfun724 3 ปีที่แล้ว +1

    Breath epo edukanam epo vidanm enn parayamo

  • @jyothimurugadas3525
    @jyothimurugadas3525 4 ปีที่แล้ว +1

    Vishnu

  • @arunnarayanan3428
    @arunnarayanan3428 4 ปีที่แล้ว +6

    Brother get proper guidance before starting ur practice.. Anything as powerful as surya namaskar if u do continuously without knowledge of exact postures will be dangerous.
    Your all spine must be in line with ur hands during 2nd pose.. Means ear must be in line with hands and during parvthasana head in line with hands.
    I strongly recommend isha yoga surya kriya if you would like to perfect ur practice.. Else if u continue like this you will damage ur body.. Mostly ur spine or neck... Best wishes 😍

  • @savioschit-chats1950
    @savioschit-chats1950 4 ปีที่แล้ว +23

    What a quality and good background.This video is super.

  • @jasnapp7500
    @jasnapp7500 ปีที่แล้ว

    ഞാൻ yoga depolma ചെയുവാന് സൂര്യ നമസ്കാരം രണ്ടു രീതിയിൽ ചെയ്യുന്നില്ല ശശാഗസൻ ഉള്ളതും അല്ലാതെയും

  • @rohithsankar6403
    @rohithsankar6403 7 หลายเดือนก่อน

    എനിക്കുനല്ല വയർ ഒണ്ട് സൂര്യനമസ്കാരം ചെയ്തിട്ടു ലിസ്റ്റിൽ കൈ
    രണ്ടും തറയിൽ തൊടാൻ പറ്റുന്നില്ല വയർ കാരണം

  • @sudhakaran1018
    @sudhakaran1018 4 ปีที่แล้ว +13

    Very helpful bro

  • @dhanasreekannadapil9634
    @dhanasreekannadapil9634 4 ปีที่แล้ว +10

    You could have shown step by step.. which will be helpful for beginner's

  • @jeejam5547
    @jeejam5547 2 ปีที่แล้ว +1

    ഡിസ്ക് പ്രോബ്ലം ഉള്ളവർക്കു ചെയ്യാമോ

  • @sruthinithin2829
    @sruthinithin2829 4 ปีที่แล้ว +17

    Thank you bro for the wonderful presentation

  • @jyothishs8388
    @jyothishs8388 4 ปีที่แล้ว +21

    Nice presentation brother, quite green back ground super. Thank you

    • @suthac8383
      @suthac8383 3 ปีที่แล้ว

      Suryanamaskaram cheyumbol breathing veno

    • @jyothishs8388
      @jyothishs8388 2 ปีที่แล้ว

      @@suthac8383 sure, breathing with steps

  • @ChottaMumbai-hi7zg
    @ChottaMumbai-hi7zg 5 หลายเดือนก่อน +1

    Anxiety മാറുമോ 🙄🙄🙄😢😢😢

  • @igeemathai1986
    @igeemathai1986 3 ปีที่แล้ว +1

    നല്ല Flexible movements Super. Camera Very clear and super performance.
    Steps ശരിക്കും മനസ്സിലാകും. 12 Steps . ഒരു കാര്യം പറഞ്ഞോട്ടെ, സൂര്യ ഭഗവാനെ നമസ്ക്കരിക്കലല്ല ഇത്. സൂര്യ ഭഗവാൻ ഗുരുവാകണമെന്നാഗ്രഹിച്ച ഭക്ത ഹനുമാൻ സൂര്യന്റെ ആവശ്യപ്രകാരം സൂര്യന്റെ ഒപ്പം നടന്ന് പഠിക്കാമെന്നേറ്റു . (ഹനുമാൻ ചെറുപ്പത്തിൽ സൂര്യന്റെ ഭംഗി കണ്ട് എടുത്തങ്ങ് വിഴുങ്ങി. ദേവന്മാർ ഇടപെട്ട് ഭൂമിയുടെ ഇരുട്ട് മാറി )ഇതൊരു ശിക്ഷയായി
    നൽകിയതാണ്.
    സൂര്യന്റെ ഒപ്പം നീങ്ങാൻ ഹനുമാൻ കണ്ട വിദ്യയാണ് സൂര്യനമസ്ക്കാരം. ഇതാണ് ഐതിഹ്യം.

  • @UnkownCat-r6b
    @UnkownCat-r6b 4 ปีที่แล้ว +1

    സാർ യോഗ ചുരുക്കി പറഞ്ഞു തരാമോ കുറച്ചു നേരം കൊണ്ട് കഴിഞ്ഞ് ചെയ്യാൻ കഴിയുന്ന യോഗ പക്ഷേ അതിനെ വലിയ ഗുണങ്ങൾ ഉണ്ടാക്കാൻ സാധിക്കണം

  • @unninichurajendran6050
    @unninichurajendran6050 4 ปีที่แล้ว +1

    എനിക്ക് കൈവിരലുകൾ കാൽപ്പാദത്തിൽ തൊടാൻ സാധിക്കുന്നില്ല എന്ത് ചെയ്യണം

  • @indhus28
    @indhus28 หลายเดือนก่อน

    Spinalnu oru operation kazhinjittund. L1 disc valichittund apol ithu cheyan patumo?

  • @elizabethmathew7661
    @elizabethmathew7661 4 ปีที่แล้ว +26

    Surya namaskar is really a good exercise, thank you for sharing the steps

  • @divyadivya1958
    @divyadivya1958 3 ปีที่แล้ว +1

    ഞാൻ എല്ലാ ദിവസവും സൂര്യ നമസ്കാരം ചെയ്തു കൊണ്ടിരുന്ന ഒരാളാരുന്നു ഇടക്ക് പിത്തസഞ്ചിയിൽ കല്ല് വന്ന് സർജറി ചെയ്തു ഇപ്പൊ ഒരു വർഷമായി. സൂര്യ നമസ്കാരം ചെയ്യാൻ ശ്രമിച്ചിട്ടു പറ്റുന്നില്ല സർജറി ചെയ്ത ഭാഗത്തു വേദന തോന്നുന്നു എന്താ ചെയ്യേണ്ടത്

    • @ciaptenindia9211
      @ciaptenindia9211 3 ปีที่แล้ว +1

      തൽക്കാലം വേദന മാറുന്നതുവരെ കാത്തിരിക്കുക നല്ല ഭക്ഷണങ്ങൾ കഴിക്കുക ആരോഗ്യത്തെകാൾ വലുതൊന്നുമല്ല സൂര്യനമസ്കാരം ആരോഗ്യമുള്ളവർ തന്നെയാണ് ഇതൊക്കെ ചെയ്യേണ്ടത് അല്ലാതെ വളരെ റിസ്ക് എടുത്തു അത് ചെയ്യേണ്ടഗതികേടൊന്നും ആർക്കുമില്ല ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നമറ്റു വ്യായാമങ്ങൾ ഏതെന്ന് തെരഞ്ഞെടുത്ത അത് ചെയ്യുക ഇവർ ഇതിനു മറുപടി നൽകാത്തത് അത് ഇവർ ഡോക്ടർസ് ഒന്നുമല്ല അതുകൊണ്ടാണ് ഇവർക്കും പരിമിതികളുണ്ട് അതുകൊണ്ട് നമ്മൾ നമ്മുടെ വിവേകം പോലെ പ്രവർത്തിക്കുക അതല്ലേ വേണ്ടത് ഏതായാലും പെട്ടെന്ന് തന്നെ നിങ്ങളുടെ വേദനകൾ മാറട്ടെ സൂര്യനമസ്കാരം ചെയ്യാൻ പറ്റട്ടെ ആശംസകൾ അറിയിക്കുന്നു

  • @parvathypaaru881
    @parvathypaaru881 4 ปีที่แล้ว +7

    ട്രൈ ചെയ്യട്ടെ... സൂപ്പർ 💜✌️

  • @MarchEntertainment
    @MarchEntertainment 4 ปีที่แล้ว +17

    മടിയാണ് പ്രശ്നം

    • @dreamscan9825
      @dreamscan9825 4 ปีที่แล้ว +1

      Thani malayali

    • @minishibu547
      @minishibu547 4 ปีที่แล้ว +1

      മടിയുള്ളിടത്ത് ടuccess ഉം
      ഉണ്ടാവില്ല

  • @vishnuvlogs6559
    @vishnuvlogs6559 4 ปีที่แล้ว +31

    This is the most well known part of yoga. Well done bro 🤘

  • @anuragkk199
    @anuragkk199 4 ปีที่แล้ว +7

    Nale രാവിലെ ആവട്ടെ ഒന്ന് ചെയ്ത് നോക്കണം

  • @yrajan3923
    @yrajan3923 3 ปีที่แล้ว +1

    (Same left legil repeat cheyyande ) athang marrannupoyo...paranjilla .

  • @pramodpp5654
    @pramodpp5654 3 ปีที่แล้ว +1

    Yoga melinjavat cheythal nthem kozhappm ndooo brooo??? ?

  • @subhashns
    @subhashns 2 ปีที่แล้ว

    ഒരു സംശയം....
    ഓരോ സൂര്യ നമസ്കാരവും ലാസ്റ്റ് പുറകിലേക്ക് റാ പോലെ ബെൻഡ് ചെയ്യണ്ടേ. പല വീഡിയോകളിലും അങ്ങനെ കാണാറുണ്ട്. ഇതിൽ അങ്ങനെ ഇല്ല അതെന്താ??

    • @F2malayali
      @F2malayali  2 ปีที่แล้ว

      Anganeyum cheyyam.... Kuzhapamilla

  • @yashwantkumar4691
    @yashwantkumar4691 2 หลายเดือนก่อน

    Brother, if you make videos in Hindi language then more people can benefit from your videos.

  • @radhaponnappan4387
    @radhaponnappan4387 11 หลายเดือนก่อน

    Njan 2 varsham munpu cheyyumayirunnu kannopreshanu shesham cheyyunnilla

  • @minipradeep216
    @minipradeep216 3 ปีที่แล้ว +1

    മുട്ടിനു തെയ്മനവും വേദനയും ഉള്ളവർക്ക് ചെയ്യാമോ

  • @kosaksipasapukal414
    @kosaksipasapukal414 4 ปีที่แล้ว +6

    Try cheyyunnundu bro

  • @ananthumeena1214
    @ananthumeena1214 3 ปีที่แล้ว +1

    Cheata videos okk spr aanu🥰 height increase cheiyan ulla video cheiumo . Plzzz

  • @gypsykrishna9043
    @gypsykrishna9043 4 ปีที่แล้ว +4

    ഞാൻ എന്നും ചെയ്യാറുണ്ട്... and still very cool and calm

  • @manjushanavee4928
    @manjushanavee4928 4 ปีที่แล้ว +1

    സൂര്യനമസ്കാരം Breathing ഒന്ന് പറയാമോ

  • @shinym1374
    @shinym1374 2 ปีที่แล้ว +1

    ഞാൻ കുറച്ചു മാസം മുന്നേ ഈ വീഡിയോ കണ്ടിരുന്നു but എനിക്ക് ഒന്നും മാനിസിലായില്ല ഇപ്പോ ഞാൻ കുറച്ചു ചെയിതു തുടങ്ങി 💞💞💞💞

  • @ellenpole
    @ellenpole 4 ปีที่แล้ว +9

    It is very effective. Thank you for this useful video.but now I am unable to adjust breathing. Will it be cleared by regular practice?

    • @F2malayali
      @F2malayali  4 ปีที่แล้ว +3

      Yes, definitely

    • @radhaknarayanalayam7397
      @radhaknarayanalayam7397 ปีที่แล้ว

      നടുവേദന യുള്ള വർക്കും pattumo

  • @omkarlande8413
    @omkarlande8413 4 ปีที่แล้ว +10

    Best home workout during lockdown..

  • @evlin4112
    @evlin4112 4 ปีที่แล้ว +1

    Athey begnersnu onn stp by stp ay prnj tharuo
    Ithippo otta postrm nmmk chyyn patnnla
    Body athra kand flexible anu😉

  • @Laalu-ty2ei
    @Laalu-ty2ei 8 หลายเดือนก่อน

    ഇതിൽ ബ്രീത്തിങ് വളരെ ഇംപോർട്ടൻസ് ആണ് വെറുതെ ചെയ്താൽ പറ്റില്ല. ബോഡീ ചുരുങ്ങുന്ന സന്ദർഭങ്ങളിൽ ശ്വാസം അകത്തേക്ക്.. നിവരുന്ന സന്ദർഭങ്ങളിൽ പുറത്തേക്ക് നേരെ ആകുമ്പോൾ നോർമൽ ബ്രീത്തിങ്...ഇവ ശ്രദ്ധിക്കുക.അറിയാഉന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് ചെയ്യുക

  • @vineethkumar-ht7ki
    @vineethkumar-ht7ki 2 หลายเดือนก่อน

    Najannrattachethirunu valra nanaittudy paraju thadinu nani

  • @anjukarattukudy8049
    @anjukarattukudy8049 4 ปีที่แล้ว +1

    Ethra pravashyam cheyyanam beginners?
    Kizhakku dikkilekku mathrame cheyyavulloo? Please reply🙏

  • @NARAYANA711983
    @NARAYANA711983 4 ปีที่แล้ว +1

    suryanu abhimughamayi thanne cheyyanam ennanu padichitullathu . suryan thanne aanu bhoomiyile ella characharangalkkum oorjam. nammal ithu thurassaya groundil thanne cheyyu,,,,,mantrocharanthode 12 ennam cheythu kazhiymbol thanne pindi odanju poorna unmeshavanayurikkum. oru 100 hanuman danda edukunanthinum mukalil aanu ithinte sthaanam.

  • @maheshmp5632
    @maheshmp5632 3 ปีที่แล้ว +1

    ശ്വാസം എടുകേണ്ട രീതിയും വ്യക്തമാക്കണം

  • @renjurajan1132
    @renjurajan1132 2 ปีที่แล้ว

    ചേട്ടാ... ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരാവോ?? Workout ചെയ്യുന്നുണ്ടെങ്കിലും effective ആകുന്നില്ല

  • @vishramam
    @vishramam 4 ปีที่แล้ว +9

    Handsome man

  • @MP-kt7bn
    @MP-kt7bn 3 ปีที่แล้ว +3

    breath in breath out arum paranjutararilla...Thankyou very much

  • @visakhviswa4822
    @visakhviswa4822 3 หลายเดือนก่อน

    Vayaru kuraykan ithu nallathanennu parayunnu, seriyano

  • @sunusunoo8856
    @sunusunoo8856 4 ปีที่แล้ว +13

    I think one step is little bit mistake & you didn't explain about breathing time when and where .so this vedieo is not completed & proper way

  • @gireeshvaram
    @gireeshvaram 3 ปีที่แล้ว +1

    ശ്വസന ക്രമീകരണത്തെ പറ്റി പറഞ്ഞില്ല !!!!

    • @akhilprakash31
      @akhilprakash31 3 ปีที่แล้ว

      Body stretchingil breath in body relaxingil breath out ennanu arivu🙏

  • @sajeshpunhen9703
    @sajeshpunhen9703 3 ปีที่แล้ว

    നല്ല presentation പക്ഷേ ചെയുന്നസമയത് ശ്വാസോച്ഛാസം ഗതി കൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നകുമയിരുന്ന്. കൺഫ്യൂഷൻ ഒഴിവാക്കാൻ ഗുണം ചെയ്യും. Thanks

  • @amalapaul5222
    @amalapaul5222 4 ปีที่แล้ว +5

    Nice....❤️👍👍

  • @parvathyprageeth5064
    @parvathyprageeth5064 3 ปีที่แล้ว +1

    Enik 2nd step muttuvalykkathe cheyyan pattunnilla

  • @jessyjoseph3671
    @jessyjoseph3671 4 หลายเดือนก่อน

    Body fit akenamenkil ethra thavana cheyanam?

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    I o eto sun namaskkaram randu kai kuppi surina nokki kannu fissye

  • @ajithnr6337
    @ajithnr6337 3 ปีที่แล้ว

    മൂന്നാമത്തെ സ്റ്റെപ്പിൽ മുന്നിൽ ഉറപ്പിക്കുന്ന കാൽ മുട്ടിനു താഴെ 90ഡിഗ്രി ആയിരിക്കണം.അല്ലെങ്കിൽ മുട്ടിനു തകരാറു പറ്റും

  • @prameelaradh8976
    @prameelaradh8976 3 ปีที่แล้ว +1

    Daily ചെയ്യാറുണ്ട് സർ ഇതിൽ പറയുന്നത് എല്ലാം ശരിയാണ്. Seven set daily ചെയ്യാറുണ്ട് 🙏🙏

  • @amrithasunudev1472
    @amrithasunudev1472 ปีที่แล้ว +1

    Njaanum cheyyarund daily mrng. Too good for health ❤❤❤...

  • @aneeshnarayanan9505
    @aneeshnarayanan9505 3 ปีที่แล้ว +1

    Yoga ക്ക് munnano ശേഷം ആണോ kulikkedathu??

    • @machomajooo
      @machomajooo 3 ปีที่แล้ว

      കുളിച്ച് ശരീര ശുദ്ധി വന്ന ശേഷം യോഗ ചെയ്യണം എന്നാണ്

  • @kavyasuku5849
    @kavyasuku5849 4 ปีที่แล้ว +1

    Innaleyann njan e you tube channel kandathu inn morning thott njan cheiyan thudanghi ippam enikk kurach padan cheiyan but varum divasanghalill ellupamavummenn vishvasikkyunnu
    pinne sir ittrakkybeutiful ayi oro stepum paranjuthannathinnu thank you very much sir✌✌🤗🤗😊😊

  • @user51897
    @user51897 3 ปีที่แล้ว

    ചേട്ടാ എനിക്ക് തലവേദന sinus infection ഉണ്ടായി പണ്ട് സൂര്യ നമസ്കാരം ചെയ്‌തിട്ട്. അത് എന്തുകൊണ്ട് ആണ്

  • @sangeethunnikrishnan8075
    @sangeethunnikrishnan8075 3 ปีที่แล้ว

    സൂര്യനമസ്ക്കാരം ചെയ്യു പോൾ നടുവേദന ഉണാവുമോ മുട്ടു വളയാതെ ചെയ്താൽ

  • @sonachandran7815
    @sonachandran7815 2 ปีที่แล้ว +1

    Periods time il surya namaskar cheyyan patto?

  • @vyshakhvyshu9952
    @vyshakhvyshu9952 10 หลายเดือนก่อน

    Height increase cheyyuo 22 shesham

  • @manik2605
    @manik2605 3 ปีที่แล้ว +3

    .. ഇനിയും ഇതു പോലു ള്ള വ്യായാമമുറകൾ പ്രതീക്ഷിക്കുന്നു .... അഭിനന്ദനങ്ങൾ.......

  • @vineethkumarv3650
    @vineethkumarv3650 ปีที่แล้ว

    Breath out cheyyunna മുക്കിലൂടെ ചെയ്യണോ വായിലൂടെ cheyyano

  • @aaryanm975
    @aaryanm975 3 ปีที่แล้ว +1

    Is yoga good doing it in the evening??? Pls reply

    • @vtp157
      @vtp157 3 ปีที่แล้ว

      Yes

  • @freedom4780
    @freedom4780 2 ปีที่แล้ว

    ഞാൻ യോഗ ചെയ്തിട്ടില്ല നേരിട്ട് തന്നെ എല്ലാ ആസനങ്ങളും ചെയ്താൽ കുഴപ്പമുണ്ടോ

    • @F2malayali
      @F2malayali  2 ปีที่แล้ว

      Warmup, stretching must aanu

  • @suniln1418
    @suniln1418 3 ปีที่แล้ว +1

    King of yoga 🧘‍♀️ ennariyapedunnu

  • @m.d.padmakumar6494
    @m.d.padmakumar6494 2 ปีที่แล้ว

    ഇത് തെറ്റാണ് എന്തിനാണ് ഇങ്ങനെ ചെയുന്നത്

  • @rafseenank5147
    @rafseenank5147 3 ปีที่แล้ว +1

    After delivery eppol start cheyyam

  • @shaneebshaneeb7777
    @shaneebshaneeb7777 4 ปีที่แล้ว +1

    Ardha chandrasanm video cheyuvo

  • @LOPEZ-ns7os
    @LOPEZ-ns7os 3 ปีที่แล้ว

    ᏢᎪͲͲ ᎬͲᎻᎪ ᏴᎡϴ ΝᎪᏞᎬ ΝᎫᎪΝ ᏟᎻᎬᎽᎽႮᎷ ᎽϴᏀᎪ ᎠᎪᎽ ΝᎪᏞᎬ ᎪΝᎪᏞᏞϴ

  • @akhilarajesh5541
    @akhilarajesh5541 3 ปีที่แล้ว +2

    ചെയ്ത് തുടങ്ങി 2 ദിവസം ആയപ്പോഴേക്കും ഭയങ്കര leg and back pain 😔

    • @F2malayali
      @F2malayali  3 ปีที่แล้ว

      Saramilla redyvm

    • @akhilarajesh5541
      @akhilarajesh5541 3 ปีที่แล้ว

      @@F2malayali thank u😊 pain ഉള്ളപ്പോ ചെയ്യാമോ

    • @akhilarajesh5541
      @akhilarajesh5541 3 ปีที่แล้ว +1

      @@F2malayali thank u ഇപ്പൊ ok ആയി pain കുറഞ്ഞു 😊

  • @akhilhjjkk8951
    @akhilhjjkk8951 10 หลายเดือนก่อน

    Ethra round cheyyanam ravile

  • @varghesemundat6796
    @varghesemundat6796 4 ปีที่แล้ว

    താങ്കൾ വ്യായാമ സമയത്ത് ബ്രീത്തിങ് പൊസിഷനെപ്പറ്റി പറയാം എന്ന് പറഞ്ഞിട്ട് പറഞ്ഞതായി കാണുന്നില്ല വിശദീകരിച്ചാൽ നന്നായിരുന്നു