പശുക്കളുടെ ആരോഗ്യത്തിന് പൈനാപ്പിൾ പഴം; അന്ന ഡെയറി ഫാം - ഭാഗം -1 | Karshakasree | Dairy Farming

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2023
  • #karshakasree #manoramaonline #dairyfarming
    പത്തു വർഷത്തിലേറെയായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡെയറി ഫാമിൽ കണ്ടും കേട്ടും പഠിക്കാനുള്ള കാര്യങ്ങളേറെ. ഡെയറി ഫാം മേഖലയിൽ അത്ര വ്യാപകമല്ലാത്ത തീറ്റരീതിയാണ് ഇവിടുത്തെ പ്രധാന മുഖമുദ്ര. പൈനാപ്പിൾ ലീഫിനൊപ്പം പശുക്കൾ രുചിയോടെ അകത്താക്കുന്നത് പൈനാപ്പിൾ പഴംകൂടിയാണ്. പഴം കൊടുക്കുന്നതിൽ എന്താണ് നേട്ടമെന്നുള്ളത് ഈ തൊഴുത്തിലെ പശുക്കളെ കാണുമ്പോൾത്തന്നെ മനസിലാക്കാം. അതുപോലെ പശുക്കൾക്കായി മൂന്നു തരം തീറ്റ നിർമാണം, പുറമേനിന്ന് പശുക്കളെ വാങ്ങാത്ത രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് നിഷയുടെ അന്ന ഫാമിൽ. എല്ലാത്തിനും നിഷയ്ക്ക് താങ്ങും തണലുമായി തോളോടു തോൾ ചേർന്ന് നിൽക്കുന്നത് ഭർത്താവ് ബെന്നിയാണ്.

ความคิดเห็น • 4