കാലിത്തീറ്റ വിലവർധന ബാധിക്കാത്ത ഫാം | Dairy Farming | Cattle | Milk | Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2022
  • #karshakasree #manoramaonline #dairyfarming
    ആഡംബര കപ്പലിലെ ജോലി അവസാനിപ്പിച്ചാണ് അജിത്ത് ഡെയറി ഫാം ആരംഭിച്ചത്. തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളേറെ. ആറു പശുക്കൾ ചത്തുപോയ സാഹചര്യം വരെയുണ്ടായി. ഏഴു വർഷം പിന്നിടുമ്പോൾ ഫാമിന് വന്ന മാറ്റങ്ങളേറെ. അതുപോലെ മികച്ച വിലയിൽ ഉപഭോക്താക്കളിലേക്ക് പാൽ നേരിട്ട് എത്തിച്ചു നൽകുന്നു. തീറ്റച്ചെലവും നന്നായി കുറച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കാലിത്തീറ്റ വിലവർധന ബാധിക്കാത്ത ഫാമാണിത്. അജിത്തിന്റെ ഫാം വിശേഷങ്ങൾ കാണാം.
    Video Credits;
    DOP: Jojo Vakathanam
    Narration: Jesna Nagaroor
    Edit: Dony Johny
    Script & Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasree.com/
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramakarshakasree

ความคิดเห็น • 32

  • @Karshakasree
    @Karshakasree  ปีที่แล้ว +4

    ഫാമിങ് ടിപ്പുകൾ പങ്കുവയ്ക്കുന്ന അജിത്തിന്റെ യുട്യൂബ് ചാനൽ

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @harikinfo
    @harikinfo ปีที่แล้ว +1

    അഭിനന്ദനങ്ങൾ ☀️

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 ปีที่แล้ว

    സൂപ്പർ 👍👍

  • @poojaqueens7945
    @poojaqueens7945 ปีที่แล้ว +1

    Loved watching this 😍

  • @jensonTJ9
    @jensonTJ9 ปีที่แล้ว +1

    Ajith Brother.. Super 👍🥰❤️

  • @nafzeer

    All the best bro. 👍

  • @Beauty_of_life777.
    @Beauty_of_life777. ปีที่แล้ว

    അഭിനന്ദനങ്ങൾ ❤️

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 ปีที่แล้ว +1

    നല്ല അവതരണം, വീഡിയോഗ്രഫി അജിത്. എല്ലാവിധ ആശംസകളും നേരുന്നു 🙏🏻

  • @trying_ecstasy

    Yeah this is a sustainable way of diary farming... But it's not the organic way... "Unfortunately which Diary Farmist uses Baking Soda to feed COW for the purpose of increasing milking".. and other saturated and concentrated minerals for profitability...

  • @joisondavis983
    @joisondavis983 ปีที่แล้ว

    Beer waste koduthal e chattan parayan pole pal onuem kittula Njan ethoka nokiyatha oru karyavuem illa

  • @diamondsl4128

    ഡയറി ഫാം എപ്പോഴും ബിസിനസ്‌ ആയി കാണാൻ കഴിയണം വരുന്ന അനാവശ്യ ചിലവുകള ഒഴിവാക്കാൻ കഴിഞ്ഞാൽ തന്നെ ഫാം നല്ല ലാഫത്തിൽ കൊണ്ട് പോകൻ കഴിയും ഫുള്ളായിട്ട് സിക്ടമറ്റിക് ആക്കി ചെയ്യണം ലേബർ കോസ്റ്റ് കോറക്കാൻ കഴിയണം എനിക്കും ഉണ്ട് 2 പശുക്കൾ ലാഫാകാരം ആണ്

  • @subusubaida129
    @subusubaida129 ปีที่แล้ว

    Unicorn bikeil paal kondu nadakunna njan😁🤭🤭bai puliyaaanu avideyum cost control 😁

  • @foodintravel586

    കപ്പ വേസ്റ്റ് എവിടെ കിട്ടും

  • @shmeerpepkl2871

    എന്റെ അനുഭവത്തിൽ...... കപ്പ വേസ്റ്റ്... ബിയർ വേസ്റ്റ്... ഒക്കെ..... ചെന പിടിക്കാൻ പ്രയാസമാവും .... പിന്നേ.. അത് മാത്രം കൊടുത്താൽ പാൽ കിട്ടും പക്ഷെ അളവ് കുറവാകും.....ബിയർ വേസ്റ്റ് പോലുള്ളതിൽ സൂക്ഷ്മ മായ വിഷം അടങ്ങിയിട്ടുണ്ട്..... അത് സ്ഥിരമായി പശുവിനു കൊടുത്താൽ ആയുസ്സ് വളരെ കുറവാകും..... ഒരു 4......5... പ്രസവം.... കഴിഞ്ഞു പശു ചാവും..... അപ്പൊ..3-4പ്രസവം കഴിഞ്ഞു ആരുടെ എങ്കിലും തലയിൽ വെച്ച് കൊടുക്കും......😂😂😂😂😂😂

  • @arunkvm9761

    ഇതു കാണുന്ന ഒരു കപ്പൽ ജോലി ക്കാരൻ,

  • @shmeerpepkl2871

    ബിയർ വേസ്റ്റ് കൊടുത്താൽ..... പശുക്കക്ക് ആയുസ്സ് കുറവായിരിക്കും.... പാൽ കിട്ടും... ഗുണം കുറവായിരിക്കും.....❤

  • @elliasms9730
    @elliasms9730 ปีที่แล้ว +1

    Ente saha paadi

  • @sp9635
    @sp9635 ปีที่แล้ว +5

    Beer waste ഇൽ അപകടം ഉണ്ട്

  • @shakeerkariyadan8992
    @shakeerkariyadan8992 ปีที่แล้ว

    ഇത് മുൻപ് ഒരിക്കൽ അപ്‌ലോഡ് ചെയ്ത വീഡിയോ അല്ലെ..