Pvt company ജോലി ഒക്കേം മടുത്തു. ഇതുപോലെ എന്തേലും ചെയ്യണം ജീവിതം ആസ്വദിക്കാനും സമൂഹത്തിന് എന്തേലും ചെയ്യാൻ വേണ്ടിയും. Good video. Video പെട്ടന്നു തീർന്നല്ലോ. ഒരു ഉപസംഹാരം പ്രതീക്ഷിച്ചു.
മലയാളിയെ സംബന്ധിച്ച് കൂടുതൽ ലാഭമാണ് ലക്ഷ്യം അങ്ങനെ നോക്കിയാൽ ഗിർ കാര്യല്ല HF , ജേഴ്സിയാണ് നല്ലത് ഗിർ ഗുജറാത്തിൽ 25 ലിറ്റർ പാൽ കിട്ടുന്നത് കേരളത്തിലെത്തിയാൽ 15 ലിറ്ററാവും( കാലാവസ്ഥ) എന്തായാലും ഫാം വളരെ ഇഷ്ടായി❤❤
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)
നിന്നെ ഈ നമ്പറിൽ വിളിച്ചപ്പോൾ നി സംസാരിക്കാൻ പോലും താല്പര്യപെടുന്നില്ല. പിന്നെ ആർക് വേണ്ടിയ ഈ നമ്പർ 🤌🏻
@@lost-xk8ho e
പശുക്കളെ വാങ്ങാൻ നമ്പർ തരുമോ
വളരെ സത്യസന്ധമായി സംസാരിക്കുന്നു ഫാം ഓണർ 👌👌
Pvt company ജോലി ഒക്കേം മടുത്തു. ഇതുപോലെ എന്തേലും ചെയ്യണം ജീവിതം ആസ്വദിക്കാനും സമൂഹത്തിന് എന്തേലും ചെയ്യാൻ വേണ്ടിയും.
Good video.
Video പെട്ടന്നു തീർന്നല്ലോ. ഒരു ഉപസംഹാരം പ്രതീക്ഷിച്ചു.
👍❤
പശുക്കൾക്ക് ചെറിയ ക്ഷീണം ഉണ്ടെങ്കിലും കേരളത്തിൽ ഇതുപോലൊരു ഫാം ഉള്ളത് അത്ഭുതം തന്നെ ❤❤❤❤
ഫാം ഓണർ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ 👍👍🙏🙏
❤👍👍
Yup
നാലൊരു മനുഷ്യൻ ❤️❤️
wow Enikku valare ishttapetta oru breed aanu gir cow enikku vennamoru kuttiye
Geer cows are giving less milk production but the quality of milk is very good compared to other cows.
പശുക്കുട്ടികളെ വാങ്ങാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടുത്തണം
멋진 아이들 잘보고 갑니다😍😍😍
അതെ അതെ
Good content and presentation.second part undoo?
Ante kayil inde gire pashu 🎉
Muralidharan sir te elanjiyilulla farm enthayi, video cheyyamo
മലയാളിയെ സംബന്ധിച്ച് കൂടുതൽ ലാഭമാണ് ലക്ഷ്യം അങ്ങനെ നോക്കിയാൽ ഗിർ കാര്യല്ല HF , ജേഴ്സിയാണ് നല്ലത് ഗിർ ഗുജറാത്തിൽ 25 ലിറ്റർ പാൽ കിട്ടുന്നത് കേരളത്തിലെത്തിയാൽ 15 ലിറ്ററാവും( കാലാവസ്ഥ) എന്തായാലും ഫാം വളരെ ഇഷ്ടായി❤❤
Hello, Syam; thanks for the Video. Where is this farm located?
Fendastick video
Congratulations
5-6 masam aaya pasukuttiye kodukkan undo? Thrissur delivery undo?
Cow look like give any food
Oru. Kidavinu. Ethra. Rupa
kala kuttikal undo 1vayasayathu
Correct. Location
These cows live on grass ,,,,
ഓണർ പറയുന്നത് സത്യമാണെന്നു എനിക്ക് ബോധ്യമായി.... 🖐️
ചില പശുക്കളെ കണ്ടാൽ ആഹാരം കിട്ടാതെ നിൽക്കുന്നത് പോലെ തോന്നി,അത്രയ്ക്ക് മെലിഞ്ഞാണ് നിൽക്കുന്നത്
പ്രസവം കഴിഞ്ഞാൽ പശു മെലിയും
@@Robin99999 പ്രസവം കഴിഞ്ഞാൽ പശു മെലിയുമെന്ന് ആരാ പറഞ്ഞേ,നല്ല രീതിയിൽ പ്രസവ രക്ഷ കിട്ടുകയും,നല്ലത് പോലെ ഫുഡും കൊടുത്താൽ മെലിയുക ഇല്ല
ആ ഇനങ്ങൾ അങ്ങനെയാണ് നാടൻ ഇനങ്ങളെല്ലാം.വാരിയെല്ല് പുറത്തേക്ക് കാണാം.അല്ലാതെ കാണുന്നത് ഓവർ ഫീഡിങ്ങ് നൽകി കാണുന്നവർക്ക് ഷോ കൊടുക്കുന്നതാണ്
പിന്നെ normal പശു അല്ല... ഇത് വലിച്ചു വാരി കഴിക്കില്ല..
Ith indigenous breed anu athu kondanu angane . Athinte normal character anu athu
You want Krishna pasu
Kunjine kodukuo
ഒരു പശു കുട്ടിയെ വേണം
പശുക്കളെ വിൽപന ഉണ്ടോ
എനിക്ക് ഒരു പൊങ്ങന്നൂർ പശു കിടാവിനെ വേണ്ടിയിരുന്നു. വലിയ വില വരാതെ എവിടെ കിട്ടും🎉
Hai
👍👍👍
നല്ല വീഡിയോ.അനാവശ്യ ബഹളങ്ങളില്ല.നല്ല അവതരണവും,വിവരണവും
ഈ നാടൻ പശുക്കളുടെ കറവ മെഷീൻ ഉപയോഗിച്ച് ചെയ്യാമോ .ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Quality is good , but are not feeding properly. I can understand your feeding capacity. All are very week.
പശുവിനു തലമാത്രമേ ഉള്ളു
ഒരു പശുക്കുട്ടി തരുമോ
ഗീർ വേണം.... പുള്ളിയുടെ നമ്പര് ഒന്നുതരുമോ
കേരളത്തിലെ ഏറ്റവും വലിയ ഗീർ ഫാം ഇതല്ല. അത് വൈക്കത്താണ്.
വൈക്കം എവിടെ???
Kottayam jillaa@@sumangalacherukkat7
👌👌👌👌💚💚💚💚
കൊള്ളാം but ഇ ഗിർ പശുക്കളുടെ ക്വാളിറ്റി 100% ഒകെ ആണോ കണ്ടിട്ട് ഒരു 60% ഗിർ ആയിട്ടാണ്
ഇറക്കിയത് ശരി ..... പക്ഷേ ആവശൃത്തിന് ആഹാരം ഇല്ല ....!!!!!
Number plz
വില അല്പം. കത്തി യാണ്.
ഗുജറാത്തിൽ നിന്ന് ലോറി വാടക ,അതിന്റെ കഷ്ടപ്പാടും,പുറമെ ചിലവാകുന്ന തുകയും കൂട്ടിയാൽ ഒരു ലക്ഷമാകും
Vanganta.
@@vinodchodan3182hello
Ante kayil inde gire pashu 🎉