ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

pellet കൊടുക്കാതെ 20 സെന്റിൽ ഇരുപത്തഞ്ചോളം പശുക്കളെ വളർത്തുന്ന കർഷകൻ

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2023

ความคิดเห็น • 30

  • @arifplr8335
    @arifplr8335 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ അടിപൊളി പോത്ത് ചേട്ടാ ❤️❤️❤️

  • @shanavassalam1746
    @shanavassalam1746 ปีที่แล้ว +4

    പുള്ളിക്കാരൻ്റെ പുഞ്ചിരി പോലെ ആവട്ടെ കച്ചവടവും❤

  • @siyadali1533
    @siyadali1533 ปีที่แล้ว +5

    പശു വളർത്തൽ നഷ്ടമാണെന്ന് കരയുന്നവർക്ക് അനുകരിക്കാവുന്ന മാതൃക,

  • @gopalvenu293
    @gopalvenu293 ปีที่แล้ว +2

    സുപ്പർ പോത്ത്. Meat.. 👌👌

  • @sunilchandi7967
    @sunilchandi7967 ปีที่แล้ว +1

    Arun bhai pashukkelokke superrr.... From mumbai

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +2

    എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് കാലീതീറ്റ ഒഴിവാക്കാന്‍ ഇതു കണ്ടപ്പോള്‍ മനസ്സിലായി പശുവിന്റെ ആരോഗൃത്തിനും നല്ലതതാണ്...പച്ചപുല്ല് അത് എത്ര കൊടുക്കാമോ അത്രയും കൊടുക്കുക...നല്ല വീഡിയോ....

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว

    അടിപൊളി ഫാം വീഡിയോ സൂപ്പർ പോത്ത് ഒർജിനൽ മുറ അടിപൊളി പോത്ത് ♥️♥️♥️👍👌👌👌

  • @sunilchandi7967
    @sunilchandi7967 ปีที่แล้ว

    Arun chetta adipoli aayirikunnu.... Supperrr... From mumbai

  • @farhanek4067
    @farhanek4067 ปีที่แล้ว +1

    പൊളി ചേട്ടാ

  • @sunilchandi7967
    @sunilchandi7967 ปีที่แล้ว +1

    Achentem monteyum Thaadi adipoli❤❤❤

  • @Abdul-ei8pp
    @Abdul-ei8pp ปีที่แล้ว +1

    👍👍👍

  • @sreejithsreeju6116
    @sreejithsreeju6116 ปีที่แล้ว

    🥰🔥

  • @shameerk2135
    @shameerk2135 ปีที่แล้ว

    👌🏻👍🏻

  • @akshaydhak.r809
    @akshaydhak.r809 ปีที่แล้ว

    Shojibay de videos allelum vare levalaanu ,

  • @arunaji3487
    @arunaji3487 ปีที่แล้ว

    👌🏻👌🏻

  • @aneeshrajv2988
    @aneeshrajv2988 ปีที่แล้ว

    👍👍👍❤️❤️❤️❤️

  • @jineshswopnam7572
    @jineshswopnam7572 10 หลายเดือนก่อน

  • @bmaikkara5860
    @bmaikkara5860 ปีที่แล้ว

    👌👍

  • @madhusnair8723
    @madhusnair8723 ปีที่แล้ว

    Adipoli

  • @mrtrooper1143
    @mrtrooper1143 ปีที่แล้ว

    Shoji bro നിങ്ങളെ പോത്തിന്റെ വീഡിയോ ചെയ്യൂ please🥹🥺🥹

  • @johnkf3236
    @johnkf3236 ปีที่แล้ว

    അടിപൊളി ഫാം, സൂപ്പറായിട്ടുണ്ട് , ഞാനും പെല്ലറ്റ് കുറച്ചു കൊണ്ട് വരുകയാണ്, കടുക് പിണ്ണാക്ക് കൊടുത്താൽ പശുവിന് വയറിളക്കം ഉണ്ടാകില്ലേ?,

  • @jishnujs6034
    @jishnujs6034 ปีที่แล้ว +2

    4 പല്ല് ok 2 വയസു അത് ഒന്ന് മാറ്റി പിടി

    • @hellcat8459
      @hellcat8459 ปีที่แล้ว +1

      Kannkaalikalkk Agana aadey 😂😂 aadukalkk oru pallu vech vayas nokkune . Kannkaaalikalkk 2nd pallu vech vayas nokkum

  • @karunakarankarunan563
    @karunakarankarunan563 ปีที่แล้ว

    K S E B bill ethra varum

  • @gopalvenu293
    @gopalvenu293 ปีที่แล้ว

    ഇതെവിടാ സ്ഥലം. ആറ്റിങ്ങൽ ആണോ

  • @murugankunnath1485
    @murugankunnath1485 ปีที่แล้ว

    ഗീർക്രോസ്സിൻ്റെ പാലളവ് കുറച്ച് പറയണം

  • @JayanN-vb1ud
    @JayanN-vb1ud ปีที่แล้ว

    നിലത്ത് വെള്ളം കെട്ടികിടക്കുന്നത് കാണുന്നു.
    അത് ദോഷം ചെയ്യില്ലേ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +1

    സർകാർ ഉദ്ധ്യോഗമുള്ള യാൾക്ക് എന്തുമാകാം ബോസ് !