ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആനയും ഉറുമ്പും (മൂലധനത്തിന് ഒരാമുഖം) - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2019
  • #RavichandranC #Capitalism #AnayumUrumbum
    Presentation by Ravichandran C. on 09/06/2019 at ECA Hall , Indiranagar, Bengaluru. Program named 'Scientia'19' organised by esSENSE Bengaluru Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 1K

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +37

    എന്നെ പോലെയുള്ള കൂലി പണിക്കാരെനെ സംബന്ധിച്ച് അറിവിന്റെ എവറസ്റ്റ് കൊടുമുടിയാണ് ഇദ്ദേഹത്തിൽ നിന്നും കിട്ടി കൊണ്ടിരിക്കുന്നത് ,,നന്ദി നന്ദി മാഷേ ,,,

    • @ShaukathAliK.Ahamed-sx1hn
      @ShaukathAliK.Ahamed-sx1hn 6 หลายเดือนก่อน

      Socialism I mean equality in humanity rights, not in his or her personal rights, that should be brought up.

    • @praveeng3627
      @praveeng3627 5 ชั่วโมงที่ผ่านมา

      ​@@ShaukathAliK.Ahamed-sx1hn
      Bro socialism is a term related to the economy not to human rights

  • @keralatips8783
    @keralatips8783 5 ปีที่แล้ว +104

    ഇത്രയും വിദ്യാഭ്യാസം കഴിവ് ഉള്ള മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല ഈ കാലഘട്ടത്തിൽ...im a big fan of u sir...

    • @mishal6155
      @mishal6155 3 ปีที่แล้ว +3

      ഇനി കാണുകയും ഇല്ല

    • @thomasc.a5292
      @thomasc.a5292 3 ปีที่แล้ว +1

      Nalla arivulla person

    • @sajeersv3554
      @sajeersv3554 3 ปีที่แล้ว +1

      @@mishal6155 ഹല്ലേലുയ്യ! Mother and father are dear but, not as dear as Chairman RC!!! ഹളേളുയ്യ!

    • @paulatreides6218
      @paulatreides6218 2 ปีที่แล้ว +2

      അതെ Isaac Newton,Albert Einstein,Ramanujan തുടങ്ങിയവരുടെയിടയിലേക്ക് നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും ഒരു പേര് കൂടി:
      'Ravichandran C',the greatest scientist♥

    • @aamir8630
      @aamir8630 ปีที่แล้ว

      @@paulatreides6218
      എന്താ അയാള് തേങ്ങ കണ്ട് പിടിച്ചോ

  • @sunnyneyyan
    @sunnyneyyan 5 ปีที่แล้ว +83

    RC is 100% right my Russian friend discussed all these things 3 years ago, he migrated from Vladivostok to Canada now he and his family enjoying the freedom of life

    • @cksartsandcrafts3893
      @cksartsandcrafts3893 5 ปีที่แล้ว +1

      Do all the Canadian citizens have the same chance to enjoy equally or on someone's cost?

    • @cityrocks4jose
      @cityrocks4jose 3 ปีที่แล้ว +1

      i had a vietnam friend in facebook. she told me same .now she is living in germany.

    • @paulatreides6218
      @paulatreides6218 2 ปีที่แล้ว +1

      I have a friend from Cherthala.
      Now he along with family moved to Aroor.
      He also said the same.

    • @afsaltm4909
      @afsaltm4909 2 ปีที่แล้ว +1

      @@paulatreides6218 🙄 comedy

  • @nairs69
    @nairs69 5 ปีที่แล้ว +113

    One of the most wanted topic..മുതലാളിത്തം എന്നാൽ capitalism അല്ല എന്ന് തിരിച്ചറിവ് കിട്ടാൻ ഈ പ്രഭാഷണം ഉപകരിക്കും

    • @abdullakandy
      @abdullakandy 5 ปีที่แล้ว

      സൊസിൽസത്തിന്റെ പേർ
      മുതലാളിത്തത്തിന്റെ പേര് ഇംഗ്ലീഷിൽ എന്താണ്

    • @kuttymani5701
      @kuttymani5701 5 ปีที่แล้ว +1

      ക്യാപിറ്റലിസം മുതലാളിത്തമല്ല, പക്ഷെ മുതലാളിത്തം ക്യാപിറ്റലിസം ആണ്. അതങ്ങനെയാണ്. അങ്ങനെയേ ആകൂ.
      മുതലുള്ളവനല്ലേ മുതലാളി, മുതലുള്ളവർക്കല്ലേ മൂലധനം ഇറക്കാൻ കഴിയൂ..
      സ്റ്റേറ്റിന്റെ ക്യാപിറ്റൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ആണ്.

    • @nairs69
      @nairs69 5 ปีที่แล้ว +1

      @@kuttymani5701 യെസ് ...ആ മുതൽ പണം മാത്രം ആവണം എന്നില്ല .നിങ്ങളുടെ കഴിവും അധ്വാനവും ആവാം..മുതലാളിതത്തോട് ചേർത്തു വായിക്കപ്പെടുന്ന ill
      attributes അതു മനുഷ്യ സഹജം ആണ്.അതിനു ക്യാപിറ്റലിസ തെ കുറ്റപ്പെടുത്തേണ്ട ..

    • @doc_vader2776
      @doc_vader2776 5 ปีที่แล้ว +3

      @@kuttymani5701 Your degree, talent and skill is also a capital. Not just materials you have.

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 3 ปีที่แล้ว

      @@doc_vader2776 Adam Smith himself writes that only, the investment for machinery and wages is considered as capital. which is this new capitalism u r speaking of?

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +167

    സത്യം പറയാനും നിങ്ങളെപ്പോലുള്ള കുറച്ചുപേരെന്കിലും സമൂഹത്തില് വേണം. അഭിനന്ദനം രവി സാറേ.

  • @shyamaprasadb9570
    @shyamaprasadb9570 4 ปีที่แล้ว +44

    തകർപ്പൻ.1 സോഷ്യലിസ്റ്റ് ആയി മാറിയ എന്നെ സർ വഴി തെറ്റിക്കും. ഈ പറഞ്ഞത് ഒക്കെ 100 ശതമാനം ശരി ആണ്. പക്ഷെ പുറത്തു പറയാൻ പറ്റില്ല. പാർട്ടി അച്ചടക്കം പഠിപ്പിക്കും. 😁

  • @akak8702
    @akak8702 5 ปีที่แล้ว +278

    ഈ വീഡിയോ ഒരു പക്ഷെ വ്യൂസ് കുറവ് ആയിരിക്കും, ഡിസ്‌ലൈക്ക് എണ്ണം കൂടും. പക്ഷെ മാഷ് തന്റെ ജീവിതത്തിൽ അവതരിപ്പിച്ച ഏറ്റവും മികച്ച വീഡിയോ ആണ് ഇത്.

    • @mollygeorge1825
      @mollygeorge1825 5 ปีที่แล้ว +4

      One of the best.

    • @sujithsurendran1301
      @sujithsurendran1301 5 ปีที่แล้ว

      Fragrance of truth 👌

    • @thomasjohn8583
      @thomasjohn8583 5 ปีที่แล้ว

      Absolutely

    • @abdullakandy
      @abdullakandy 5 ปีที่แล้ว

      പരിണാമം എല്ലാറ്റിനും ബാധകമാണ് ഒന്നും അവസാനമല്ല

    • @magnified4827
      @magnified4827 5 ปีที่แล้ว

      for you it is the only best 😁
      ......but for many of us it is one of the best out of many videos.

  • @abhi_anoop8733
    @abhi_anoop8733 5 ปีที่แล้ว +51

    I am not important... What i am saying is important... 😍😍😎😎👌👌👍👍RC

  • @freeman4204
    @freeman4204 5 ปีที่แล้ว +37

    Oh what a speech, he is the proud of all intellectual malayalis

  • @sinumezhuveli
    @sinumezhuveli 5 ปีที่แล้ว +12

    ചുവടുകൾ പിഴക്കുമ്പോൾ .... ദാ ...ഒരു താങ്ങാകാൻ ...
    ഇത്തിരി നാളത്താൽ ... തീ പടർത്തുന്ന ചിന്തകളുമായി...
    വീണ്ടും വീണ്ടും .... രവിമാഷ് ....
    thank u... so much

  • @karumpanvila8711
    @karumpanvila8711 5 ปีที่แล้ว +33

    രവി സാറിന്റെ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല വീഡിയോ

  • @sandeep.p2825
    @sandeep.p2825 3 ปีที่แล้ว +8

    സി രവിചാന്ദ്രന്റെ ഇതു വരെ ഇറങ്ങിയായത്തിൽ
    വെച്ച് ഏറ്റവും മികച്ച വീഡിയോ ..❤️❤️❤️💜💜💜💗💗

  • @junaidhjunu2984
    @junaidhjunu2984 5 ปีที่แล้ว +115

    എന്താന്നറിയില്ല rc യെ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്ദോഷം 😊😊 ഒരിക്കൽ നാട്ടിൽ കൊണ്ട് വരണം 💝💝അല്ല കൊണ്ടുവരും 😍💝💖rc rc rc rc rc rc rc rc rc 💪

  • @haridasan2863
    @haridasan2863 5 ปีที่แล้ว +202

    HI EVERBODY. ഞാൻ ഹരിദാസൻ ശ്രീ രവിചന്ദ്രൻ സർ ഈ പ്രഭാഷണത്തിൽ പലതവണ പരാമർശിച്ച "കാപിറ്റലിസം ഇതൊരു ദുർഭൂതമല്ല" എന്ന പുസ്തകം ഞാനെഴുതിയതാണ്. ഒരു ചെറിയ തിരുത്ത് . പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് രവിചന്ദ്രൻ സർ പറഞ്ഞ (0.4.20), GREEN BOOKS അല്ല . പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് D C BOOKS (Expressions) ആകുന്നു . (This is a small announcement)

    • @Robinthms66
      @Robinthms66 5 ปีที่แล้ว

      E-BBOK AVILABLE ANO KINDLE AMAZON KINDLE IL ?

    • @shambhunvn4530
      @shambhunvn4530 4 ปีที่แล้ว

      ഞാൻ ഈ പുസ്തകം ഡിസി ബുക്സിൽ നിന്ന്‌ ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ സ്റ്റോക്ക് ഇല്ല എന്നു കാണിക്കുന്നു. ദയവുചെയ്ത് കൂടുതൽ ബുക്കുകൾ ലഭ്യമാക്കിയൽ നന്നായിരുന്നു.

    • @babumj5732
      @babumj5732 4 ปีที่แล้ว +6

      രവിചന്ദ്രൻ സാറിൻ്റെ പ്രഭാഷണം നമ്മുടെ സ്കൂളുകളിൽ ഒരു പിരീഡ് നിർബന്ധമാക്കിയാൽ വരും തലമുറയെങ്കിലും രക്ഷപെടും.

    • @akshayviswanath4317
      @akshayviswanath4317 ปีที่แล้ว

      Robert Kiyosaki :- Oru Kadha Sollattama

  • @belurthankaraj3753
    @belurthankaraj3753 ปีที่แล้ว +3

    സർ അങ്ങ് ഈ നാടിൻറ്റെ അഭിമാനമാണ്. സമൂഹത്തിൻറ്റെ അനിവാര്യമായ ഉദ്ധാരകൻ. 👏👏👏🙏

  • @afsalabdulazeez4263
    @afsalabdulazeez4263 4 ปีที่แล้ว +19

    I really appreciate ur efforts...I am a student of economics and this presentation was truely amzing

  • @ousepha.d2999
    @ousepha.d2999 5 ปีที่แล้ว +31

    സാർ സമൂഹത്തെ മാറ്റി മറിക്കും അങ്ങനെ സമൂഹംനന്നാകട്ടെ ഈ ലോകത്തെ അന്ധകാരം മാറ്റാൻ നിയോഗിക്കപ്പെട്ട വെളിച്ചമാണ് രവിസർsuper super super

  • @sharathraju3155
    @sharathraju3155 5 ปีที่แล้ว +11

    Ravichandran Sir is social reformist after a long time, who enlightens us with free thinking.

  • @jijutr2378
    @jijutr2378 3 ปีที่แล้ว +7

    You are really a social reformer. I have never seen such a person like you in my life. Excellent

  • @dinkan_dinkan
    @dinkan_dinkan 5 ปีที่แล้ว +38

    ദേ വന്നെടാ.. പോളി പൊളിയെ.. ഇന്നത്തേക്ക് ഇനി ഇനി ഒന്നും വേണ്ട... ഈ ആഴ്ച ഇനി വേറെ വേണ്ട 💛😍🤘
    അറിവിന്റെ നിറകുടമേ നന്ദി 🙏

  • @therevolutionist3088
    @therevolutionist3088 5 ปีที่แล้ว +8

    സി.രവിചന്ദ്രൻ സാറിന്റെ 'ആനയും ഉറുമ്പും' എന്ന പ്രസന്റേഷൻ മുഴുവൻ കേട്ടു...
    ഒന്ന് രണ്ട് വിഷയങ്ങൾ മാത്രം മാർക്സിസത്തിലെ എന്റെ പരിമിതമായ അറിവ് വച്ചുകൊണ്ട് ഇവിടെയൊന്ന് പ്രതിപാദിക്കട്ടെ... 😊
    ആദ്യമായി...
    പ്രിയ രവിസാർ ധരിച്ചുവച്ചിരിക്കുന്നതുപോലെ ധനികരുടെ പണം ബലമായി പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പരിപാടിയല്ല സോഷ്യലിസം...
    നിങ്ങൾക്ക് അഞ്ച് കുട്ടികളുണ്ട് എന്നിരിക്കട്ടെ അവർ അഞ്ച് പേരും കൂടി തൊടിയിൽ കൃഷിചെയ്ത് ഉണ്ടാക്കുന്ന ആ ഉൽപ്പന്നം നിങ്ങൾ അവർക്ക് തുല്യമായി പങ്കുവെച്ച് നൽകുന്നതാണ് സോഷ്യലിസം...
    മറ്റുള്ളവനോടുള്ള കരുതലിനാൽ, തനിക്ക് ലഭിക്കുന്നത് തന്റെ സഹോദരങ്ങൾക്കും ലഭിക്കാൻ, തനിക്ക് ആവശ്യമുള്ളതിൽ കൂടുതൽ നേടുവാൻ ശ്രമിക്കാത്ത അവരുടെ ഓരോരുത്തരുടെയും ധാർമ്മികബോധമാണ് കമ്മ്യുണിസ്റ്റ് സംസ്കാരം...(അത് അസ്വാതന്ത്ര്യമല്ല, അടിച്ചേൽപ്പിക്കുന്നതല്ല, ആ നിലവാരം സ്വയം ആർജ്ജിക്കുന്നവനാണ് കമ്മ്യുണിസ്റ്റ്)
    ഇനി,
    കൂട്ടത്തിൽ കഴിവും ആരോഗ്യവും തന്ത്രവും കൂടുതലുള്ള പുത്രൻ അച്ഛന്റെയും അമ്മയുടെയും (ഭരണ സംവിധാനം) എല്ലാവിധ സഹായത്തോടെയും സ്വന്തമായി കൂടുതൽ കൃഷിചെയ്ത് കൂടുതൽ ഉത്പാദിപ്പിക്കുകയും ക്രമേണ മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങൾ കൂടി അവൻ വിലയ്‌ക്കെടുക്കുകയും അവരെ തന്റെ പണിക്കാരാക്കി മാറ്റുകയും ഭാവിയിൽ യന്ത്രങ്ങൾ സ്ഥാപിച്ചുകൊണ്ട് അവരെ ഒഴിവാക്കുകയോ ചെയ്തുകൊണ്ട് ലാഭം കുന്നുകൂട്ടി സമ്പത്ത് പലമടങ്ങ് വർദ്ദിപ്പിക്കുകയും, ക്രമേണ മറ്റ് നാലുപേർ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്നത് കാപിറ്റലിസം...
    കാപിറ്റലിസം എന്ന സംമ്പത്ത് ഘടനയെ മഹത്വ വത്കരിക്കുകയും പുരോഗമനപരമയി അവതരിപ്പിച്ചുകൊണ്ടും സോഷ്യലിസം കമ്മ്യുണിസം എന്ന ആശയങ്ങളെ പിന്തിരിപ്പനായും അവതരിപ്പിച്ച രവി സാറിന്റെ അഭിപ്രായത്തിൽ സോഷ്യലിസം അഥവാ സമൂഹത്തിന്റെ സാമ്പത്തിക സമത്വം എന്നത് സാധ്യമേയല്ല..
    പ്രപഞ്ചത്തിൽ സമമായി ഒന്നുമില്ല അതിനാൽ സമത്വം (അഥവാ സമ്പത്തിന്റെ തുല്യമായ വിതരണം) എന്ന ആശയം ഉട്ട്യോപ്യനാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു...
    സ്വകാര്യസ്വത്ത് ഇല്ലാത്ത സമൂഹമെന്ന സോഷ്യലിസ്റ്റ് ആശയം നിലനിൽക്കുന്നതല്ലെന്നും, സ്വകാര്യ സ്വത്ത് സമ്പാദിക്കുന്നത് വ്യെക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അവിടെ കഴിവുള്ളവൻ കൂടുതൽ സമ്പാദിക്കുമെന്നും കഴിവില്ലാത്തവനും ആരോഗ്യമില്ലാത്തവനും പിന്നോട്ട് പോകുന്നതും സമ്പത്ത് സമ്പാദിക്കുവാനാകാതെ ദാരിദ്രത്തിലേക്ക് എത്തുന്നതും സ്വാഭാവികമാണ് എന്നും അദ്ദേഹം ഉദാഹരണസഹിതം സ്ഥാപിക്കുന്നു...
    'അബദ്ധവശാൽ' മാർക്സിസത്തിന്റെ അടിസ്ഥാന ആശയമെങ്കിലും മനസിലാക്കിപ്പോയി എന്നതാണ് ഞാൻ ചെയ്ത തെറ്റ് അല്ലെങ്കിൽ രവി സാറിനെപ്പോലെയൊരാൾ പറയുന്നത് മുഴുവൻ ശരിയാണെന്ന് ധരിച്ച് അപ്പാടെ വിഴുങ്ങാമായിരുന്നു...
    യഥാർത്ഥത്തിൽ മനുഷ്യ സമൂഹത്തിന് മുന്നോട്ട് പോകുവാൻ സ്വകാര്യ സ്വത്ത് ആവശ്യമാണോ..?
    പരിണാമ ശാസ്ത്രം പഠിച്ച് പ്രചരിപ്പിക്കുന്ന ശാസ്ത്ര പ്രചാരകനാണല്ലോ സാർ..
    വേട്ടയാടി ജീവിച്ചിരുന്ന ആദിമ മനുഷ്യ സമൂഹത്തിൽ സ്വകാര്യ സ്വത്ത് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സ്വന്തം സമ്പത്ത്/മൂലധനം ഉണ്ടായിരുന്നുവോ.?
    മനുഷ്യൻ തമ്മിൽ സ്വത്ത്/സാമ്പത്തിക അടിസ്ഥാനത്തിൽ വേർതിരിവുകൾ ഉണ്ടായിവന്നതെങ്ങനെ..?
    പരിണാമ ചരിത്രത്തിലെ ആദിമ മനുഷ്യന്റെയും ഇന്നുള്ള മനുഷ്യന്റെയും അടിസ്ഥാന ആവശ്യകതകൾ (Basic Needs) എന്തെല്ലാമാണ്..?
    സമൂഹത്തിൽ സമ്പത്ത് /സ്വകാര്യ സ്വത്ത് ഉടലെടുത്ത സാമൂഹിക സാഹചര്യം എന്തായിരുന്നു..?
    സമ്പത്ത് ശേഖരിച്ച് വയ്‌ക്കേണ്ടുന്ന സാഹചര്യം എപ്പോളാണ് രൂപപ്പെട്ടത്..?
    ഏത് രീതിയിലാണ് ചുരുക്കം ചിലർ സമ്പത്തിന്റെ ഉടമാവകാശത്തിലേക്ക് വന്നുചേർന്നതും മറ്റുള്ളവർ പിന്തള്ളപ്പെട്ടതും..?
    (കഴിവും ആരോഗ്യവുമുള്ളവൻ കൂടുതൽ കൂടുതൽ വെട്ടിപ്പിടിക്കും എന്നതിൽ കുഴപ്പമൊന്നും കാണാത്തതുകൊണ്ട് സാറിന് അതൊരു വിഷയമാകാൻ വഴിയില്ല)

    • @cksartsandcrafts3893
      @cksartsandcrafts3893 5 ปีที่แล้ว +1

      നന്നായിട്ടുണ്ട്,

    • @soloentertainmentmh8974
      @soloentertainmentmh8974 5 ปีที่แล้ว +1

      ഈ ആശയം എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ ?

    • @cksartsandcrafts3893
      @cksartsandcrafts3893 5 ปีที่แล้ว +1

      ഈ ആശയം എവിടെ എങ്കിലും വന്നിട്ടുണ്ടോ, വിജയിച്ചിട്ടുണ്ടോ എന്നല്ല നോക്കേണ്ടത്, മറിച്ച് ഈ ആശയം സമൂഹത്തിന് നല്ലതാണോ, ആണെങ്കിൽ, ഒരു നല്ല പൌരൻ
      എന്ന നിലയിൽ ഇത് എങ്ങനെ പ്രാബല്യത്തിൽ കൊണ്ടു വരാൻ നമുക്കു എന്തു ചെയ്യാൻ കഴിയും എന്നു ചിന്തിക്കൂ സുഹൃത്തേ!

    • @vishnulekshmanan4227
      @vishnulekshmanan4227 ปีที่แล้ว

      Ponnu suhruthe ithu thanneyanu innathe marcsiscm...means cpm nayam

  • @Rahmath6852
    @Rahmath6852 5 ปีที่แล้ว +163

    ഇതാ ഒരു മനുഷ്യൻ....
    നേർമാർഗം നമ്മെ പഠിപ്പിക്കുന്നു.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്..
    ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തം ലഭിക്കൂ..

    • @junaidhjunu2984
      @junaidhjunu2984 5 ปีที่แล้ว +9

      Masha iblees😊

    • @Rahmath6852
      @Rahmath6852 5 ปีที่แล้ว +6

      @@junaidhjunu2984 സ്വാഗതം.. എപ്പോഴും

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว

      👌👌👌

  • @faizalklpy7917
    @faizalklpy7917 5 ปีที่แล้ว +29

    രവിസാർ...... എന്താണിത്... 😳
    തകർത്തു.........

  • @fshs1949
    @fshs1949 5 ปีที่แล้ว +10

    Sun and Moon are most important in our life. But ,here both are together.( Ravi - Sun,Chandran- Moon). The topic you have given us is excellent. Thank you so much.

    • @rajeevchemminikkara8766
      @rajeevchemminikkara8766 5 ปีที่แล้ว

      വള്ളത്തിൽ വെള്ളം കയറിയിരിക്കുന്നു അത് സത്യം...വള്ളം കളയാൻ വെള്ളം മറിക്കുമ്പോൾ അതിലൊരു കുഞ്ഞുണ്ടെന്നു മറക്കുന്നത് ശരിയാണോ...ആർ.സി മാഷേ....👌👍

  • @abisalam6892
    @abisalam6892 5 ปีที่แล้ว +22

    One of the Best Speech Of Ravichandran C.
    ഈ കാലഘട്ടത്തിന് ആവശ്യമായ പ്രസംഗം.
    കമ്മ്യൂണിസ്റ്റ് വിശ്വാസികൾക്ക്‌ വ്രണപ്പെടും.

  • @anoopanoop6359
    @anoopanoop6359 5 ปีที่แล้ว +36

    സത്യം പറയുന്നവരെഎനിക്കിഷ്ടമാണ് അതു എന്റെ മതത്തിനെതിരെ ആയാലും രാഷ്ട്രീയത്തിനെതിരെ ആയാലും സത്യം ജയിക്കട്ടെ

    • @jasmine13953
      @jasmine13953 ปีที่แล้ว

      എന്റെ മതമോ?? 🤣🤣🤣

  • @sasichayipp961
    @sasichayipp961 5 ปีที่แล้ว +5

    വളരെ മനോഹരം കാര്യങ്ങൾ എത്ര ലളിതമായി അവതരിപ്പിക്കുന്നു '.

  • @Balu9979
    @Balu9979 5 ปีที่แล้ว +48

    Ravichandran has acquired legendary status. Hail the legend.

  • @haridasan2863
    @haridasan2863 5 ปีที่แล้ว +6

    ശ്രീ രവിചന്ദ്രൻ സാറിൻറെ ആനയും ഉറുമ്പും എന്ന presentation ലെ ചില adverse commend കൾക്കുള്ള ഒരു ചെറു നോട്ട് :
    കാര്യം മേല്പറഞ്ഞതൊന്നും അല്ല സർ . കാര്യം കാപിറ്റലിസം മാനവരാശിയുടെ എല്ലാ പുരോഗതിയുടെയും ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാ ജീവിത സൗകര്യങ്ങളുടെയും കാരണമാകുന്നു എന്നതാണ്. കാര്യം ക്യാപിറ്റലിസത്തിന്‌ അനുകൂലമായി സംസാരിച്ചാൽ പിന്തിരിപ്പനും സോഷ്യലിസത്തിനനുകാലമായി സംസാരിച്ചാൽ ബുദ്ധിജീവി കുപ്പായവും എന്ന മാനസികാവസ്ഥയാണ്. രവിചന്ദ്രൻ സാറിൻറെ പ്രഭാഷണങ്ങളിൽ പറഞ്ഞ ഉദാഹരണങ്ങൾ ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ ആ ഉദാഹരണങ്ങൾ പോരെന്ന് തോന്നുന്നുവെങ്കിൽ നമുക്ക് വേറെ ഉദാഹരണങ്ങൾ എടുക്കാം. കാപിറ്റലിസം എന്ന system ഉണ്ടാക്കിത്തന്ന സമ്പത്തിലും സൗകര്യങ്ങളിലും ജീവിക്കുന്നു എന്നിട്ട് അതിനെ ഭൽസിക്കുന്നു അതിലെ പരാജയങ്ങൾ മാത്രം കാണുന്നു. സോഷ്യലിസം ഉണ്ടാക്കിയ humongous tragedy കളെ കണ്ടില്ലെന്നു നടിച്ചു്, ആ tragedy കൾക്ക് ചരിത്രപരമായി അനേകം ഉദാഹരണങ്ങൾ വേലിപുറത്തു ഉണ്ടായിട്ടും അതു വിലയിരുത്താൻ മിനക്കെടാതെ അന്ധമായി വീണ്ടും വീണ്ടും സോഷ്യലിസം സോഷ്യലിസം എന്നു സംസാരിച്ചു നടക്കുന്നു.
    കാപിറ്റലിസം vs സോഷ്യലിസം എന്ന familiar platitude ൽ കാര്യങ്ങൾ കാണാതെ കാപിറ്റലിസം ഒരു wealth creation സയൻസ് ആകുന്നു എന്ന രീതിയിൽ കാര്യങ്ങൾ കാണേണ്ടതാണ്. കാപിറ്റലിസം ഇന്ന് വളർന്നു നിൽക്കുന്ന അതി വിപുലവും complex ഉം ആയ അതിൻ്റെ മാനങ്ങളെ അറിയുക.

    • @seenautk
      @seenautk 5 ปีที่แล้ว

      ഏത് രാജ്യത്താണ് സോഷ്യലിസ്റ്റ് ഉല്പാദന വ്യവസ്ഥ ഉണ്ടായത്?

  • @user-zd5ul6dv1e
    @user-zd5ul6dv1e 5 ปีที่แล้ว +18

    ഡെൻമാർക്ക്, സ്കാൻഡിനാവിയൻ രാജ്യങ്ങൾ: രവിചന്ദ്രൻ സാർ അദ്ദേഹത്തിന്റെ മിക്കവാറും പ്രസംഗങ്ങളിലും ഈ രാജ്യങ്ങളെ കുറിച്ചും , അവിടത്തെ ജനങ്ങളുടെ സന്തോഷത്തെ കുറിച്ചും , മതമില്ലാത്ത ജീവിതത്തെ കുറിച്ചും പറയാറുണ്ട്. ഈ രാജ്യങ്ങളിൽ നില നിൽക്കുന്ന സന്തോഷത്തിനു കാരണം മത രഹിതമായ ജീവിതം അല്ല, അവിടെ നില നിൽക്കുന്ന ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആണ്. രവിചന്ദ്രൻ ഈ പ്രസംഗത്തിൽ കളിയാക്കിയ റോബിൻഹുഡ് ടാക്സ് (കായംകുളം കൊച്ചുണ്ണി മോഡൽ തന്നെ) ആണ് അവിടത്തെ സാമൂഹ്യ സുരക്ഷയുടെടെയും സന്തോഷത്തിന്റെയും അടിസ്ഥാനം , ഈ രാജ്യങ്ങളിൽ ഒരു കുഞ്ഞു ജനിച്ചാൽ , മരിക്കുന്നിടം വരെ ആരോഗ്യം , വിദ്യാഭ്യാസം , അടിസ്ഥാന പാർപ്പിട സൗകര്യം എന്നിവ സർക്കാരിന്റെ ബാധ്യതയാണ് - ഇതാണ് ഇവിടെ നില നിൽക്കുന്ന സന്തോഷത്തിനു കാരണവും. ഡെന്മാർക്കിനെ പലപ്പോഴും ഒരു അനിയന്ത്രിത കമ്പോള സാമ്പത്തിക വ്യവസ്ഥയിൽ അധിഷ്ഠിതമായ രാജ്യം ആയിട്ടാണ് താങ്കൾ അവതരിപ്പിക്കാറ് - അത് ശരിയല്ല. വളരെ പ്രൊട്ടെക്ഷനിസ്റ് ആയ വാണിജ്യ / വ്യവസായ/തൊഴിൽ അന്തരീക്ഷം ആണ് ഡെന്മാർക്കിൽ ഉള്ളത്. തൊഴിലാളികൾ നൽകുന്ന ട്രേഡ്യൂണിയൻ മെമ്പർഷിപ് ഫീസിന് വരെ അവിടെ നികുതി ഇളവു നൽകുന്നുണ്ട് . രണ്ടോ , മൂന്നോ വര്ഷം കൂടുമ്പോൾ തൊഴിലാളികളുടെ സേവന , വേതന വ്യവസ്ഥകളിൽ യൂണിയനുകളുമായി കലക്ടീവ് ബാർഗൈനിങ് നടത്തുന്ന സമ്പ്രദായം ആണ് അവിടെ ഉള്ളത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഈ രാജ്യങ്ങളിൽ ഇടതു പാർട്ടികൾ ആണ് അധികാരത്തിൽ വന്നത്.
    If you want to live the American dream, you should move to Finland or Denmark - Richard Wilkinson

    • @yourbudhu
      @yourbudhu 5 ปีที่แล้ว +6

      സാമൂഹിക സുരക്ഷാ എന്നാൽ ഫ്രീയായി വാരിക്കോരി വീതം വെച്ച് കൊടുക്കുകയല്ല, സാമൂഹിക സുരക്ഷാ ക്യാപ്പിറ്റലിസത്തിന്റെ ഭാഗമാണ്.. കംമ്യുനിസം മികച്ച സംഭാവന നൽകുന്ന നിങ്ങളെ കൂവയിൽ ഇല്ലല്ലോ ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികൾ ഒന്നും ?

    • @farisabdulmajeed3477
      @farisabdulmajeed3477 5 ปีที่แล้ว

      @@yourbudhu indiayile pavappetta karshakark anukulyangal koduthal ath protectionism. Europian rajyangalile pouranmark avdathe govt kodukkunna anukoolyam capitalisathinte entho valiya oru gunam.mr. liju anand nyayeekaranam kollam.comment vayikkunna ellarum viddikalanenn karutharuth.

    • @vishnujs6344
      @vishnujs6344 4 ปีที่แล้ว

      E commentil oru pishakund aduthide nadana thiranjadupukalil right wing government aanu bharikunathu..

    • @alanjohnson9336
      @alanjohnson9336 3 ปีที่แล้ว

      @@farisabdulmajeed3477 finlandil mixed economic system aan socialism and capitalism athilaan njan vishwasikunnath

  • @amrocks3511
    @amrocks3511 5 ปีที่แล้ว +146

    ഇന്ന് പകൽ മുഴുവൻ സുന്നി മുജാഹിദ് സംവാദം കണ്ടു ചിരിച്ചു ..ഇനി കുറച്ചു അറിവ് നേടാം

    • @shahabasm5350
      @shahabasm5350 5 ปีที่แล้ว +8

      മാഷാഡിങ്ക

    • @dinkan_dinkan
      @dinkan_dinkan 5 ปีที่แล้ว +3

      @@shahabasm5350 💛💛💛 കൂടെ ind

    • @100aneeshpk
      @100aneeshpk 5 ปีที่แล้ว +1

      Link ayakku plz

    • @vineethsumanson7656
      @vineethsumanson7656 5 ปีที่แล้ว +1

      Link plz

    • @amrocks3511
      @amrocks3511 5 ปีที่แล้ว +1

      th-cam.com/video/q1aYCD3KcnY/w-d-xo.html

  • @santovity3851
    @santovity3851 5 ปีที่แล้ว +8

    ലളിത യുക്തികളുടെ ആശാനാണ് ഇദ്ദേഹം. സാമൂഹിക ശാസ്ത്രത്തിലെ ഏതൊരു ടോപ്പിക്കും സങ്കീർണ്ണമാണ്. എന്നാൽ ഇദ്ദേഹത്തെ സംബന്ധിച്ച് എല്ലാം കറുപ്പും വെളുപ്പുമാണ്. എല്ലാവരെയും സഹോദരീ സഹോദരന്മാരായി കാണണം എന്ന് പറയുമ്പോൾ സ്വന്തം അളിയനോട് ഇത് പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന് തിരിച്ചു ചോദിച്ച് കയ്യടി വാങ്ങുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. അതായത് കോമഡി ഷോയിൽ നമ്മൾ കേൾക്കാറുള്ള കൗണ്ടറുകൾ തട്ടിവിട്ട് ഫാൻസിനെ ഉണ്ടാക്കുകയാണ്. വിഷയത്തിന്റെ സങ്കീർണ്ണതകൾ ഒന്നും തന്നെ സ്പർശിക്കുകയേയില്ല . ഇദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും ആഴത്തിൽ വായനയോ ആലോചനകളോ ഇല്ലാത്ത പുതുതലമുറ ഓൺലൈൻ ജീവികളായതുകൊണ്ട് കേട്ടതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്യും. ഇവിടെത്തന്നെ ഇദ്ദേഹം പറയുന്നത് നോക്കൂ, മദ്യപിക്കാൻ തോന്നിയ ഒരാൾ പൈസയില്ലാത്തതുകൊണ്ട് മറ്റുള്ളവരുമായി ഷെയറിടുന്നു. എന്നിട്ട് കുപ്പി വാങ്ങി അടിക്കുന്നു. ഇതാണത്രേ ക്യാപ്പിറ്റലിസം! മാത്രമല്ല ലാഭം പ്രശ്നമല്ല, എന്നാൽ അമിതലാഭം ശരിയല്ലത്രേ. കാരണം അമിതമായാൽ എല്ലാം തെറ്റാണല്ലോ എന്ന്. എന്തൊരു മണ്ടത്തരമാണിതൊക്കെ. എന്തുകൊണ്ട് അമിതലാഭം ശരിയല്ല എന്ന് ഇദ്ദേഹം പറയുന്നില്ല. പറഞ്ഞുതുടങ്ങിയാൽ പണി പാളും . വിഷയത്തിന്റെ എല്ലാ സങ്കീർണ്ണതകളെയും വിട്ടുകളയുക, എന്നിട്ട് ഏറ്റവും ലളിത യുക്തികൾ കൊണ്ട് കൺകെട്ട് നടത്തുക .

    • @anshuooopanayikulam4226
      @anshuooopanayikulam4226 5 ปีที่แล้ว +2

      Are you pandithan

    • @cksartsandcrafts3893
      @cksartsandcrafts3893 5 ปีที่แล้ว +1

      എല്ലാവരും സഹോദരി സഹോദരൻ എന്നത് അദ്ദേഹം പറഞ്ഞതു, സാന്ദ൪ഭികമായ ഒരു തമാശ യായി കണ്ടാൽ മതി.

    • @Arunarun-vy7oi
      @Arunarun-vy7oi 4 ปีที่แล้ว

      ഇങ്ങേര് ഒരു തമാശ പറയുമ്പോൾ കമ്മികൾ അതും സീരിയസ് ആക്കും, ഇങ്ങേരെ വിമർശിക്കാൻ വേണ്ടിയാണ്

    • @sumangm7
      @sumangm7 2 หลายเดือนก่อน

      വെറുതെ speech ന്റെ ആദ്യത്തെ കുറച്ചു ഭാഗം കണ്ടിട്ട് ഒരു നാണവും പര നാണവും ഇല്ലാതെ comment ചെയ്യുന്നു.... കഷ്ടം....
      എന്തിനെയും കുറ്റം പറയാൻ കുറേ അന്തങ്ങൾ

  • @user-zd5ul6dv1e
    @user-zd5ul6dv1e 5 ปีที่แล้ว +11

    സാറിന്റെ പ്രസംഗം കേൾക്കാൻ സുഖമുണ്ട് , അത് തന്നെയാണ് ഈ പ്രസംഗത്തിന്റെ കുഴപ്പവും. അമിതമായ ലളിത വൽക്കരണവും , സാമാന്യവത്ക്കരണവും ആണ് ഈ സംഭാഷണത്തിൽ കൂടുതലും ഉള്ളത്.
    മാർക്കറ്റ് സെൽഫ് റെഗുലേറ്റിംഗ് ആണത്രേ . ആദം സ്മിത്തിന്റെ കാലത്തെ ക്യാപിറ്റലിസം അല്ല ഇന്നുള്ളത്, പഴയ കാലത്താണ് സപ്ലൈ , ഡിമാൻഡ് എന്നീ ഘടകങ്ങൾ മാർക്കറ്റിനെ നിയന്ത്രിച്ചിരുന്നത് . എന്നാൽ ഇന്നത്തെ ക്യാപിറ്റലിസം സങ്കീർണമാണ് , കോർപ്പറേറ്റ് ഗ്രീഡിനെസ്സ്, വർധിച്ച ഉപഭോഗ സംസ്കാരം , വ്യത്യസ്ത നികുതി ഘടനകൾ , മെർജർ ആൻഡ് അക്ക്യുസിഷൻ തുടങ്ങി മാർക്കറ്റിനെ നിയന്ത്രിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. വെറും എക്സിറ് പോൾ ഫലങ്ങൾ വരെ ഓഹരി മാർക്കറ്റിൽ അപ്രതീക്ഷിത സ്വാധീനം ചെലുത്തുന്നു.
    രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഓഹരി സൂചിക 700 പോയിന്റ് കുതിച്ചു. അതെ സർക്കാർ ഒരു ബജറ്റ് അവതരിച്ചപ്പോൾ സൂചിക 300 പോയിന്റ് പിറകോട്ടു പോയി.
    ക്യാപിറ്റലിസം നില നിർത്താൻ അനിയന്ത്രിതമായ ഉപഭോഗം ആവശ്യമാണ്. കമ്പനികൾ ക്വാർട്ടർ ടു ക്വാർട്ടർ ആണ് വളർച്ച താരതമ്യം ചെയ്യുന്നത്. വളർച്ചയുടെ നിരക്കിൽ കുറവ് വന്നാൽ (നഷ്ടം അല്ല , ലാഭ വർധനയുടെ നിരക്കിൽ കുറവുണ്ടായാൽ) പിന്നെ അങ്കലാപ് ആണ് , ചെലവ് ചുരുക്കൽ ആയി , തൊഴിലാളികളെ പിരിച്ചു വിടൽ ആയി. മനുഷ്യന്റെ ആവശ്യത്തിൽ കവിഞ്ഞ ഉപഭോഗം (അത് മൊബൈൽ ഫോണിന്റേതാകാം , വാഹനങ്ങളുടേതാകാം , വീട്ടുപകരണങ്ങളുടേതാകാം ) മാർക്കറ്റിൽ ഉണ്ടായെങ്കിൽ മാത്രമേ ക്വാർട്ടർ ടു ക്വാർട്ടർ ലാഭ വളർച്ചാ നിരക്ക് കൂട്ടാൻ കഴിയൂ. ഇവിടെ ഡിമാൻഡ് മാത്രം പോരാ, ഉപഭോഗ സംസ്കാരം വളർത്തി ഡിമാൻഡ് കൃത്രിമം ആയി സൃഷിടിക്കണം.

  • @rameezshahazad6140
    @rameezshahazad6140 5 ปีที่แล้ว +16

    ലെനിനും സ്റ്റാലിനും കമ്യൂണിസത്തെ തെറ്റായി പ്രയോഗിച്ചെന്ന് ആര് പറഞ്ഞതാ ?
    തെറ്റായ പ്രയോഗം ഇത്രയും ഭീകരമാെണെങ്കിൽ ശരി എന്തായിരിക്കും - സൂപ്പർ ലേ ജിക്ക്.

    • @Arunarun-vy7oi
      @Arunarun-vy7oi 4 ปีที่แล้ว +3

      തെറ്റായതല്ല, പൂർണമായി ചെയ്തില്ല എന്നാവും ഉദ്ദേശിച്ചത്, പൂര്ണമായാൽ എന്തായേനെ എന്നതാണ് ചോദ്യം.. എല്ലാ വാക്കുകളും എടുത്ത് സ്കാൻ ചെയ്തു വിമർശിക്കാനാണെങ്കിൽ ആരെയും വിമർശിക്കാം

  • @royantony6631
    @royantony6631 5 ปีที่แล้ว +319

    നിങ്ങളെന്നെ യുക്തിവാദി ആക്കി, ഇനി കുലം കുത്തികൂടി ആക്കിയിട്ടേ നിങ്ങൾ അടങ്ങൂലെ 😜

  • @stephenabraham2624
    @stephenabraham2624 ปีที่แล้ว +2

    Refreshing to hear. Glad that there is at least a few who are thinking and speaking out in favor of the only just and practical political economy.
    May your tribe increase…

  • @justknowitbyajmal1114
    @justknowitbyajmal1114 5 ปีที่แล้ว +13

    You totally changed my perspective great presentation

  • @yahyavt13
    @yahyavt13 5 ปีที่แล้ว +211

    കമ്മികളെ ഓടി വരൂ നിങ്ങടെ ദൈവങ്ങളെ പൊളിച്ചടുക്കുന്നെ..😁😂🤣

    • @Pro.mkSportsFitness
      @Pro.mkSportsFitness 5 ปีที่แล้ว

      😁😁😁

    • @thomaskochuparambil5887
      @thomaskochuparambil5887 5 ปีที่แล้ว +5

      ബാക്കിയുള്ളവരുടെ കാര്യമല്ലേ ആദ്യം പറയേണ്ടത്..? അവരുടെ അവസ്ഥ പരമ ദയനീയമാണല്ലോ..!

    • @arunbabuktkmce
      @arunbabuktkmce 5 ปีที่แล้ว +2

      Strawman argument undu

    • @ajeshkumara8039
      @ajeshkumara8039 5 ปีที่แล้ว

      കമ്യൂണിസ്റ്റ് ചരിത്രം facebook.com/keraleyam/posts/959649367712128?__tn__=K-R

    • @eldomonpv4310
      @eldomonpv4310 4 ปีที่แล้ว +4

      ഇയാൾ എന്ത് അറിഞ്ഞിട്ടാ കൂവുന്നത്.... രവിചന്ദ്രൻ എഴുന്നള്ളിക്കുന്നത് മണ്ടത്തരം ആണെന്ന് നിന്നെ പോലുള്ള വിവരദോഷികൾക്കെ മനസിലാവാതെ വരൂ

  • @sumangm7
    @sumangm7 10 หลายเดือนก่อน +1

    One of the best of RC's public speeches...Game Changer👌🏽👏👍🏼

  • @vineeshaugustine9118
    @vineeshaugustine9118 4 ปีที่แล้ว +4

    RC is the master blaster ..... great presentation.... what an informative video.. thanks thanks a ton dear sir

  • @asifalihassan
    @asifalihassan 5 ปีที่แล้ว +3

    സാറിന് അഭിനന്ദനങ്ങൾ,താങ്കൾ യുക്തിവാദത്തിന്റെ രണ്ടാം സ്റ്റേജിൽ എത്തിയതിൽ.

  • @pansyflowers6986
    @pansyflowers6986 5 ปีที่แล้ว +6

    Adam Smith is Father of Capitalism & Modern Economics.

  • @sindhupillai2165
    @sindhupillai2165 4 ปีที่แล้ว +4

    A very interesting speech, thank u Ravichandran sir!!

  • @vishnup5021
    @vishnup5021 5 ปีที่แล้ว +71

    കേരളത്തിലെ കമ്മികൾ ഇതൊന്നും കേൾക്കില്ല കേൾക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടാരുന്നെങ്കിൽ ഇൗ നാട് എന്നേ നന്നായേനെ..

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว +5

      കമ്മികൾ ഇവിടെത്തന്നെ കാണും.. അവർ അന്യഗ്രജീവികളൊന്നും അല്ല...

    • @rejusivadas7042
      @rejusivadas7042 5 ปีที่แล้ว +12

      കമ്മികളെല്ലാം ക്യാപ്പിറ്റലിസ്റ്റുകളാ....
      കാരണവന്‍മാരെ ഓര്‍ത്ത് വീട്ടുപേര് മാറ്റുന്നില്ലാന്ന് മാത്രം.

    • @pk-uy5ov
      @pk-uy5ov 5 ปีที่แล้ว +2

      Ac roomil irunnu valivitt ooombikade😁😁
      Irangi prajaripikado ningale puzungiya Yukthivaadam🤣🤣.... Ravisire ichiri communism ullandatto ivide engilum ninnum prasngikikunnadu☺☺.. Valarnnu varunnund oru bhoodam indiayil😁😁😁 adu ningalem viyungum annu namuk facisam nashikatte ennu paranju nadakkatto😀😀😀

    • @anoopcpngd7681
      @anoopcpngd7681 4 ปีที่แล้ว

      @@pk-uy5ov aatte enthanee communism??

    • @jafarudeenmathira6912
      @jafarudeenmathira6912 4 ปีที่แล้ว +1

      അതെ എന്നേ ഒരു up ആയേനെ.

  • @habeebmohamed4718
    @habeebmohamed4718 5 ปีที่แล้ว +10

    what magic.. a totally different ravi sir.. small suggestion - try variety topics like this ravi sir, if u are reading this..It will take your already marvelous presentations again to a different level, I guess..

  • @ssss-hv2gm
    @ssss-hv2gm 5 ปีที่แล้ว +15

    കമ്യൂണിസ്റ്റ്‌ മതക്കാരുടെ രോദനം കാണാൻ വന്നവരുണ്ടൊ?

  • @Muhammednishadkv
    @Muhammednishadkv 5 ปีที่แล้ว +2

    സി.രവിചന്ദ്രൻ സാറിന്റെ 'ആനയും ഉറുമ്പും' എന്ന പ്രസന്റേഷൻ മുഴുവൻ കേട്ടു...
    എത്ര അന്ധമായും, ഉപരിപ്ലവമായുമാണ് സാർ വിഷയത്തെ സമീപിച്ചിരിക്കുന്നത് എന്നതിൽ അത്ഭുതം തോന്നി..
    ഒന്ന് രണ്ട് വിഷയങ്ങൾ മാത്രം മാർക്സിസത്തിലെ എന്റെ പരിമിതമായ അറിവ് വച്ചുകൊണ്ട് ഇവിടെയൊന്ന് പ്രതിപാദിക്കട്ടെ... 😊
    ആദ്യമായി...
    പ്രിയ രവിസാർ ധരിച്ചുവച്ചിരിക്കുന്നതുപോലെ ധനികരുടെ പണം ബലമായി പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പരിപാടിയല്ല സോഷ്യലിസം...
    നിങ്ങൾക്ക് അഞ്ച് കുട്ടികളുണ്ട് എന്നിരിക്കട്ടെ അവർ അഞ്ച് പേരും (ഓരോരുത്തരുടെയും കഴിവിനനുസരിച്ച് പ്രാവീണ്യത്തിനനുസരിച്ച് മേഖലകൾ തിരഞ്ഞെടുത്തുകൊണ്ട് ) കൂടി തൊടിയിൽ വീട്ടിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും അവ നിങ്ങൾ അവർക്ക് അംഗസംഖ്യയും ആവശ്യകതയും അനുസരിച്ച് തുല്യമായി പങ്കുവെച്ച് നൽകുന്നതാണ് സോഷ്യലിസം ഉദ്

    • @soloentertainmentmh8974
      @soloentertainmentmh8974 5 ปีที่แล้ว +1

      നടപ്പാക്കിയ ഒരു രാജ്യം പറഞ്ഞാൽ കൊള്ളാം

    • @mohammedroshan5647
      @mohammedroshan5647 5 ปีที่แล้ว +1

      So its splitting the outcome/result. RC has mentioned this point. What is motive or incentive to people if final output is evenly divided inspite of their diffrence in efforts ?

  • @abdulbasheertm1169
    @abdulbasheertm1169 4 ปีที่แล้ว +3

    Dear Ravichandran sir
    One of the best presentations. Thanks

  • @sujithopenmind8685
    @sujithopenmind8685 5 ปีที่แล้ว +3

    Time banking . സൂപ്പർ ഐഡിയ.. നല്ല നല്ല അറിവുകൾ പകർന്നു തന്നതിൽ thanks

  • @ckumar1261
    @ckumar1261 5 ปีที่แล้ว +6

    the most informative speach I have ever heard!!!

  • @sajeeshgeorgemathew
    @sajeeshgeorgemathew 5 ปีที่แล้ว +3

    Wow! Great presentation. Thankyou. So simple and powerful. I admire you more than anything.

  • @afsalaslam1506
    @afsalaslam1506 5 ปีที่แล้ว +36

    സാറിൻറെ വീഡിയോ ഇടാൻ വേണ്ടി അലാറം വെച്ച് നോക്കിയിരിക്കുകയായിരുന്നു എന്തായാലും വന്നല്ലോ കണ്ടതിനു ശേഷം അടുത്ത കമൻറ് ഇടാം കമൻറ് ഇടാം അടുത്ത കമൻറ് ഇടാം കമൻറ് ഇടാം

  • @inventinternet
    @inventinternet 5 ปีที่แล้ว +30

    ചത്ത പാമ്പിനെ അടിച്ചു കൊന്നിട്ട് കാര്യം ഇല്ലാലോ !!!!!!!!!!!!!!! എജ്ജാതി കമന്റ്

  • @bijukuttappan5659
    @bijukuttappan5659 5 ปีที่แล้ว +10

    അണ്ണാ നിങ്ങക്ക് ഒപ്പം നമ്മളും.... സന്തോഷം ഉണ്ട്....

  • @mukthar1787
    @mukthar1787 5 ปีที่แล้ว +5

    Thanks ...എത്ര simple ആയി👍👍

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +11

    Suppprrrrr speech ...in my view ever best of till .....exclllllllllllllllllllllllllllllllnt ..no1 speech ....Weldon Ravi sir 💕💕💕💕💕💕💕💕....hoo whaaat a flow ....body language .. ...facts through suppeerr wits 😁😁.....Ravi sirs ever best speech 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌top ..top class ....adi poli ....thakarthu ........,💕💪💪

  • @chandlerminh6230
    @chandlerminh6230 5 ปีที่แล้ว +31

    "Extra money തെറ്റാണെങ്കിലും extra ഭാര്യ തെറ്റല്ല" - സഖാവ് ബിനോയ് കോടിയേരി

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      നിയൊക്കെയാണോ ഫ്രീ തിങ്കേഴ്‌സ്???

    • @mujeebmujeeb8907
      @mujeebmujeeb8907 5 ปีที่แล้ว +6

      @@sijithomas6971 free thinkers ൻ കോടിയേരി യെ വിമർശിക്കാൻ പറ്റില്ലേ

    • @yourstruly1234
      @yourstruly1234 3 ปีที่แล้ว

      Extra kanjavum..

    • @aswin9607
      @aswin9607 ปีที่แล้ว

      @@sijithomas6971 അടിമേ 🙏

    • @vijayanporeri3847
      @vijayanporeri3847 ปีที่แล้ว

      സ്റ്റെപ്പിനി

  • @ramkumarsadasivannair5225
    @ramkumarsadasivannair5225 5 ปีที่แล้ว +26

    കേരളത്തിലെ ബുജികളുടെ വയറ്റിപ്പിഴപ്പ് മുട്ടിക്കല്ലേ സാറേ സാറേ ഒരുവിധത്തിൽ ഒപ്പിച്ചു കൊണ്ട് വരുവായിരുന്നു കളഞ്ഞു കുളിച്ചില്ലേ

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 ปีที่แล้ว +1

    മാര്‍ക്സിന്‍റെ കാലത്ത് തന്നെ അദ്ദേഹം മൂലധനം എഴുതുമ്പോള്‍ പലതവണ മാറ്റി മാറ്റി എഴുതി പരിഷകരണം നടത്തിയിട്ടുണ്ട് . കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം എന്ന് തന്നെയാണ് മാര്‍ക്സും ആഗ്രഹിച്ചിരുന്നത് . മാര്‍ക്സ് വര്‍ഗസമാരങ്ങളുടെ ചരിത്രം പറഞ്ഞപ്പോള്‍ അത് ആ കാലത്ത് തികച്ചും ശരിയായിരുന്നു എന്നാണു റഷ്യന്‍ വിപ്ലവം കാണിച്ചു തന്നത് .....ആ കാലം അതിന്‍റെ പരീക്ഷണങ്ങള്‍ എല്ലാം കടന്നു പോയികൊണ്ടിരിക്കുന്നു .....ഇന്നിപ്പോള്‍ വര്‍ഗ സഹകരണത്തിന്റെ കാലമാണ് . തങ്ങളോട് സഹകരിക്കുന്നതാണ് നല്ലത് എന്ന് എപ്പോഴും സ്നേഹസ്വരത്തിലും ഭീഷണി യുടെ സ്വരത്തിലും മുതലാളിത്തം പറഞ്ഞുകൊണ്ടിരിക്കുന്നു ........മനുഷ്യ സമൂഹം ഏതൊക്കെ തരത്തിലൂടെയാണ് പുരോഗമിക്കുക എന്ന് കൃത്യമായി പറയാന്‍ നമുക്ക് കഴിയില്ല. എങ്കിലും നിരന്തരം സംവാദങ്ങളും സമരങ്ങളും ഉണ്ടായികൊണ്ടിരിക്കും .......അതിലൂടെ ഉരുത്തിരിയുന്ന മാര്‍ഗങ്ങളില്ലൂടെ സമൂഹം മുന്നേറും .

  • @soorajjose2175
    @soorajjose2175 5 ปีที่แล้ว +25

    RC the one and only😍

  • @vishnukr2195
    @vishnukr2195 5 ปีที่แล้ว +4

    രവിചന്ദ്രൻ സാറിന് അദ്ദേഹത്തിന്റെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നെന്ന് തോന്നുന്നു

    • @sureshnair7732
      @sureshnair7732 4 ปีที่แล้ว +3

      നല്ല തന്തയ്ക്ക് ജനിച്ച ലക്ഷണമുണ്ട്

  • @sumeshkn8218
    @sumeshkn8218 5 ปีที่แล้ว +8

    വളരെ മികച്ച ഒരു ഇത്

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +3

    But ..but PV Narasingha Rao ....one of the ever best PM of our country ....then ...ysss graattitude ullaa alaaa Monmohan Singh .....ysssss .......sir ......it's ....exclllllllllllllllllllllllllllllllnt 👌👌👌💕💕💕💕💕 speech ........

    • @mkgopalan3056
      @mkgopalan3056 5 ปีที่แล้ว

      Most of your arguments are silly...what about the greed of capitalists for more profits?

  • @royroy3423
    @royroy3423 5 ปีที่แล้ว +4

    Great presentation. Thanks again Mash

  • @raffiabdullah4007
    @raffiabdullah4007 5 ปีที่แล้ว +5

    Subject whatever really crazy to hear the great man speech 😍

  • @therevolutionist3088
    @therevolutionist3088 5 ปีที่แล้ว +3

    ഇനി...
    സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണ്..?
    അത് ഉല്പാദനത്തിലൂടെയാണ്...
    ഉത്പാദനം നടത്തുന്നത് എന്തിനാണ്..?
    അത് ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടിയാണ്..
    മുഴുവൻ ജനങ്ങളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ കാപിറ്റലിസത്തിലെ ഉല്പാദനത്തിന് സാധിക്കുന്നുണ്ടോ..?
    ഇല്ല, കാരണം ഇവിടെ സോഷ്യലിസത്തിലെപോലെ ഉൽപ്പന്നങ്ങൾ ജനങ്ങളുടെ ആവശ്യാനുസരണം തുല്യമായി വിതരണം ചെയ്യുകയല്ല മറിച്ച് ഉല്പാദകന്റെ ലാഭത്തിനായി ജനങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്...
    അതിനാൽ അത് തങ്ങളുടെ ആവശ്യാനുസരണം വാങ്ങുവാൻ എല്ലാവരാലും സാധിക്കുന്നില്ല...
    കാപിറ്റലിസത്തിലെ 'അമിതോല്പാദനം' എന്ന് മാർക്സ് പറഞ്ഞത് എന്തിനെയാണ്..?
    സമൂഹത്തിന്റെ 'വാങ്ങൽ ശേഷിയിലും കൂടുതൽ' ഉൽപ്പന്നത്തെ ഉല്പാദിപ്പിക്കുന്നതിനെയാണ് കാപിറ്റലിസത്തിലെ അമിതോത്പാദനം എന്നതുകൊണ്ട് മാർക്സ് ഉദ്യേശിക്കുന്നത്...
    അത് കെട്ടിക്കിടക്കും.. നശിക്കും.. അവസാനം എടുത്ത് കടലിൽ തള്ളും.. (എന്നാലും അവ സൗജന്യമായി ആവശ്യമുള്ള ജനങ്ങൾക്ക് നൽകുവാനാകില്ല.. കാരണം സൗജന്യമായി നൽകിയാൽ മാർക്കറ്റിലുള്ള അതേ ഉല്പന്നത്തിന്റെ വിൽപ്പനയെ അത് ബാധിക്കും..)
    അതിന്റെ അർത്ഥം അത് സമൂഹത്തിന്റെ ഡിമാന്റ് പൂർത്തീകരിച്ചതിന് ശേഷം മിച്ചം വന്ന ആവശ്യമില്ലാത്ത (excess) വസ്തുക്കൾ എന്നാണോ..?
    അല്ല, ജനങ്ങൾക്ക് ആവശ്യം നിലനിൽക്കുന്നു... എന്നാൽ വാങ്ങുവാൻ പണമില്ല.. അഥവാ ക്രയശേഷി ഇല്ല...
    ജനങ്ങളുടെ ക്രയശേഷി കുറയുമ്പോൾ വിപണി ചുരുങ്ങുന്നു.. നാം അതിനെ സാമ്പത്തിക മാന്ദ്യം എന്നുവിളിക്കുന്നു.. പല രീതിയിൽ വീണ്ടും ഓക്സിജൻ കൊടുത്ത് വിപണിയെ പിടിച്ചുനിർത്തുന്നു.. (വിപണിയെ കൃത്രിമമായി ഉത്തേജിപ്പിക്കുവാനുള്ള വഴികളാണ് തൊഴിലുറപ്പ് പോലുള്ള പദ്ധതികളും, ബഡ്ജറ്റിന്റ സിംഹഭാഗവും നീക്കിവച്ച് അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ എല്ലാ മുതലാളിത്ത രാജ്യങ്ങളും നടത്തുന്ന 'സൈനിക വൽക്കരണവും' മറ്റും...)
    സമ്പത്ത് ശേഖരിച്ച് വയ്‌ക്കേണ്ടുന്ന ആവശ്യം എന്താണ് ..?
    സമ്പത്തിന്റെ ദൗർലഭ്യം മൂലം..
    അത് ഇന്ന് കിട്ടിയത് പോലെ നാളെ കിട്ടുമോ എന്ന അനിശ്ചിതത്വം മൂലം കരുതിവയ്‌ക്കേണ്ടതായി വരുന്നു..
    ജലവും വായുവും നാം നാളത്തേക്ക് കരുതി വയ്ക്കുന്നുണ്ടോ..? ഇല്ല കാരണം ഇന്ന് അതിന്റെ വിതരണം തുല്യവും നിലയ്ക്കാത്തതുമാണ് എന്ന് നമുക്കറിയാം... അതിനാൽ നാം അത് കൂടുതൽ വേണമെന്നോ ശേഖരിക്കണമെന്നോ ആഗ്രഹിക്കുന്നില്ല...
    ഇന്ന് ശുദ്ധ വായുവിന്റേയും ജലത്തിന്റെയും തുല്യമായ വിതരണം സ്വാഭാവികമായി നടക്കുന്നതിനാൽ അവ രണ്ടിന്റെയും കാര്യത്തിൽ സമത്വം നിലനിൽക്കുന്നതായിക്കാണാം...
    ഉദാ: ഒരു പഞ്ചായത്തിലെ 90 ശതമാനം ജലവും ഒരു വ്യെക്തിയുടെ സ്വകാര്യ സ്വത്താണ് എങ്കിൽ ബാക്കി പത്ത് ശതമാനത്തിന് വേണ്ടി ജനങ്ങൾ പരക്കം പായും കിട്ടുന്നത് മുഴുവൻ സംഭരിക്കും.. ഒരു ഗ്ലാസ് വെള്ളം കടം കൊടുത്താൽ കുത്തിന് പിടിച്ച് വാങ്ങും, മറ്റൊരുവൻ കരുതിവച്ച വെള്ളം കൊള്ളയടിക്കും, പിടിച്ചുപറിച്ച് വാങ്ങും, ഒരു കുപ്പി വെള്ളം കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ അഴിമതിയിലൂടെ കാര്യങ്ങൾ സാധിച്ചുകൊടുക്കും... അങ്ങനെയങ്ങനെ...
    അതായത് ഏതാനും വ്യെക്തികളുടെ പക്കൽ നടക്കുന്ന സമ്പത്തിന്റെ കേന്ദ്രീകരണം സമൂഹത്തിൽ സമ്പത്തിന്റെ ദൗർലഭ്യം സൃഷ്ടിക്കുന്നു.. വിതരണത്തിൽ ഉള്ളസമ്പത്തിൽനിന്നും നിലനിൽപ്പിനായി ഓരോ വ്യെക്തിയും കൂടുതൽ കൂടുതൽ സമ്പാദനത്തിന് ശ്രമിക്കുന്നു...
    അത്യാഗ്രഹത്തിനും പട്ടിണിക്കും ദാരിദ്ര്യത്തിനും മറ്റെല്ലാവിധ തിന്മകൾക്കും കാരണമാകുന്നത് ഈ സാമ്പത്തിക അസമത്വമാണ് എന്നത് മനസിലാക്കാം...
    രവിസാർ പറയുന്നു.... ആർക്കും സമ്പത്ത് പുതുതായി സൃഷ്ടിക്കാം...
    ശരിയാണ് ഒരുവന് സ്വന്തമായി ഉല്പാദന ഉപാധികളും അദ്ധ്വാനവും ഉണ്ടെങ്കിൽ ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കാം...
    അത് മാർക്കറ്റിൽ മത്സരിച്ച് വിൽക്കാം... ലാഭം നേടാം ധനികനാകാം... എന്നാൽ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കമ്പോളത്തിലെ അന്താരാഷ്ട്ര മത്സരം അതിജീവിച്ച് എത്രപേർ വിജയിക്കും..? (കമ്പോളം അന്താരാഷ്ട്രമായി തുറന്നുകൊടുക്കുവാൻ അനുകൂലിക്കുന്ന വ്യെക്തിയാണ് രവിസാർ)
    മനുഷ്യന്റെ അത്യാഗ്രഹം സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുകയല്ല മറിച്ച് അസമത്വത്തിൽ അധിഷ്ഠിതമായ ഈ സാമൂഹ്യ വ്യെവസ്ഥയാണ് മനുഷ്യനെ അത്യാഗ്രഹിയാക്കുന്നത് എന്ന് മാർക്സിസം പറയുന്നു....

    • @cksartsandcrafts3893
      @cksartsandcrafts3893 5 ปีที่แล้ว +1

      ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ, പിന്നെ ജലം ഒരു പരിധിവരെ മറ്റു ചരക്കുകളുടെ നിലയിലായി(ലാഭത്തിന് വേണ്ടി കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങി) താമസം വിനാ വായുവും അതു പോലെ ആകും ജപ്പാനിലെ സ്ഥിതി (അവിടെ ഓക്സിജൻ ബൂത്ത് ഉണ്ടത്രെ പണമടച്ച് ശുദ്ധവായു ശ്വസിക്കാ൦,)

    • @farisabdulmajeed3477
      @farisabdulmajeed3477 5 ปีที่แล้ว +2

      Naveen gopal good reply.ith thanneyanu nanum parayan agrahichath.

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 3 ปีที่แล้ว +2

    Thank you sir... തകർത്തു

  • @vysakvnair4491
    @vysakvnair4491 2 ปีที่แล้ว +3

    Capitalism is മൂലധന വേവസ്ഥ not മുതലാളിത്തം it's the first thing we need to understand

  • @JimmyGeorge1
    @JimmyGeorge1 5 ปีที่แล้ว +127

    അറിവിൻറെ അനന്തതയിലേക്ക് കൈപിടിച്ച് നയിക്കാൻ വീണ്ടും RC.
    പരസ്യങ്ങളുടെ എണ്ണം കുറച്ച് കുറച്ചാൽ വളരെ നന്നായിരുന്നു.

    • @rajeevrajav
      @rajeevrajav 5 ปีที่แล้ว +29

      പരസ്യങ്ങളാണ് ഭായി nueronz ന്റെ വരുമാനം

    • @prsenterprises2254
      @prsenterprises2254 5 ปีที่แล้ว +3

      Edo eth google ads ane

    • @prsenterprises2254
      @prsenterprises2254 5 ปีที่แล้ว +2

      @നിരീശ്വരൻ athu avarkku nishayikan pattilla

    • @josephinvarghese6571
      @josephinvarghese6571 5 ปีที่แล้ว +9

      TH-cam Vanced download ചെയ്യുക പരസങ്ങൾ ഇല്ലാതെ ആസ്വദിക്കുക

    • @aravindkarun4216
      @aravindkarun4216 5 ปีที่แล้ว +5

      ads oke aane bhai varumanam...i think ads kand support cheyyuka aane vendathe!

  • @abcd000e
    @abcd000e 5 ปีที่แล้ว +5

    The World's Largest Oil Reserves By Country
    Venezuela - 300,878 million barrels.
    Saudi Arabia - 266,455 million barrels. ...
    Canada - 169,709 million barrels. ...
    Iran - 158,400 million barrels. ...
    Iraq - 142,503 million barrels. ...
    Kuwait - 101,500 million barrels. ...
    United Arab Emirates - 97,800 million barrels. ...
    Russia - 80,000 million barrels. ...

    • @adarshnkm
      @adarshnkm 5 ปีที่แล้ว +1

      Abundance oil reserve is not by virtue of any ism.what matters is the utilization and general welfare

  • @santovity
    @santovity 5 ปีที่แล้ว +25

    മൂലധനം തനിയെ ലാഭത്തെ ഉണ്ടാക്കുന്നില്ല. മറിച്ച് മൂലധനത്തിലേക്ക് അദ്ധ്വാനശേഷി ചേരുമ്പോഴാണ് ലാഭം അഥവാ മിച്ചമൂല്യം ഉണ്ടാകുന്നത് എന്നതാണ് മാർക്സിന്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്ന്. പത്ത് രൂപ കയ്യിലുള്ള ഒരാൾ ഒരു തുണി വാങ്ങുന്നു എന്ന് കരുതുക. അത് അയാൾക്ക് പത്ത് രൂപയിൽ കൂടുതൽ വിലക്ക് വിൽക്കാൻ കഴിയില്ല. കമ്പോള നിയമം അതിനയാളെ അനുവദിക്കില്ല. എന്നാൽ ആ തുണി അയാൾ ഒരു തയ്യൽക്കാരന് നൽകി ഒരു ഷെർട്ടാക്കി മാറ്റി പതിനഞ്ചു രൂപക്ക് വിൽക്കുന്നു എന്ന് കരുതുക. പൊടുന്നനെ അഞ്ചു രൂപയുടെ അധിക മൂല്യം എങ്ങനെയാണ് ഉണ്ടാകുന്നത്? അത് ആ തുണിയിൽ ഉൾച്ചേർന്ന തയ്യൽക്കാരന്റെ അദ്ധ്വാന ശേഷിയാണ് ഉണ്ടാക്കിയത്. മിച്ചമൂല്യത്തെ ഉണ്ടാക്കുന്നത് അദ്ധ്വന ശേഷിയാണെങ്കിലും അദ്ധ്വാനിക്കുന്നവർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല . ഇതിനെയാണ് ചൂഷണം എന്ന് മാർക്സ് പറയുന്നത്. കമ്മ്യൂണിസം, സോഷ്യലിസം, സമത്വ സുന്ദര ഉട്ടോപ്യ എന്നീ മണ്ടത്തരങ്ങളെല്ലാം എടുത്ത് കിണറ്റിലിട്ടാലും മാർക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഇപ്പോളും വാലിഡാണ്.

    • @anilbabukuttan8521
      @anilbabukuttan8521 5 ปีที่แล้ว +5

      Yes you are there.... the right thought.. വിയർപ് ഒഴുക്കി ... കൂലി വാങ്ങുന്നവർക്.. ഇത് മനസിലാവും..

    • @varkeymanu
      @varkeymanu 4 ปีที่แล้ว +3

      It is the entrepreneur who identify the opportunity to manufacture that shirt is the man who creates the surplus value. He hires the labour and capital towards this. He could have very well hired a machine instead of the labour if the economics justifies it.
      Even though the labour had the skill, it is the entrepreneur who put it to use.

    • @dinesancqmk375
      @dinesancqmk375 4 ปีที่แล้ว

      Good observation

  • @jithinjose8065
    @jithinjose8065 5 ปีที่แล้ว +3

    Poverty ഒരു സാമൂഹിക പ്രശ്ന൦ തന്നെയാണ്. ഒരാൾ ആഫ്രിക്കയിൽ ജനിച്ചു. മറ്റൊരാൾ അമേരിക്കയിൽ, ലഭിക്കുന്ന സ്രോതസ്സ് വ്യത്യസ്സമാണ്. അതിനൊരു കാരണ൦ സോഷ്യോ പൊളിറ്റിക്കൽ മനുഷ്യ അവസ്ഥയാണ്. അതിന് കാപിറ്റലിസ്സത്തിന് വലിയ പങ്കുണ്ട്. രണ്ടു൦ രണ്ട് പ്രശ്നമാണെന്ന് പറയാനാവില്ല.

  • @balankottayam4897
    @balankottayam4897 5 ปีที่แล้ว +8

    സത്യ സന്ധമായ ഒരു പ്രസംഗം 👏

  • @paulatreides6218
    @paulatreides6218 2 ปีที่แล้ว +3

    They have Isaac Newton,Albert Einstein,Stephen Hawking but we have C.V. Raman,Ramanujan and Ravichandran C.♥♥
    In fact Ravichandran sir is the greatest among those above mentioned.
    A legend♥
    Proud to be a fan of you Ravi sir,the greatest scientist ever walked on the phase of earth.

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 5 ปีที่แล้ว +4

    Very good topic & Knowledgeble.

  • @MrVijith25
    @MrVijith25 5 ปีที่แล้ว +16

    ചുരുക്കി പറഞ്ഞാൽ സോഷ്യലിസം നടപ്പാക്കാനുള്ള വിപ്ലവത്തിന് ക്യാപ്പിലിസം സ്വാതന്ത്ര്യം നൽകുന്നുണ്ട്, എന്നാൽ സോഷ്യലിസം വളർന്നു കമ്മ്യൂണിസം ആയാൽ ക്യാപ്പിറ്റലിസം സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ആവും, പിന്നെ സോഷ്യലിസം നടപ്പാക്കാനുള്ള വിപ്ലവം നടക്കില്ല സ്റ്റേറ്റ് അടിച്ചൊതുക്കും!

    • @pratheeshbabu9118
      @pratheeshbabu9118 4 ปีที่แล้ว

      ഇതിന്റെ വിമർശനം എസൻസിന്റെ തന്നെ വിശ്യാനന്തൻ എന്നാണ് തോന്നൂന്ന് ഒരു പ്രഭാഷണം കേട്ടുനോക്കൂ

  • @videobozzofficial6811
    @videobozzofficial6811 5 ปีที่แล้ว +8

    കാണാൻ ഒന്നും ഇല്ലല്ലോ എന്ന് കരുതി ഇരിയ്ക്കുകയായിരുന്നു. അപ്പോളാണ് നോട്ടിഫിക്കേഷൻ കിട്ടിയത്,,,,thank you so much for uploading this video...

  • @krishnalalmohan5050
    @krishnalalmohan5050 5 ปีที่แล้ว +15

    Wow,രവി സർ എത്തിപ്പോയെ.😊😊☺️
    ഇന്നത്തേയ്ക്ക് എനിക്കിത് മതി.😊😊☺️

  • @belurthankaraj3753
    @belurthankaraj3753 ปีที่แล้ว +1

    You are great Sir. Salute

  • @rajivkthomas
    @rajivkthomas 5 ปีที่แล้ว +3

    One of the best presentation of RC...

  • @smileena9600
    @smileena9600 5 ปีที่แล้ว +3

    വിശ്വാസത്തിൻെറ കാര്യത്തിൽ നിങ്ങളെ അംഗീകരിക്കുന്നു. പക്ഷേ ഈ സാംബത്തിക കാര്യം ഉൾകൊളളാൻ കഴിയുന്നില്ല. നമ്മുടെ സാംബത്തിക രംഗത്ത് മുംബ് ഒരു നിയന്ത്രണം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തു മാററപെട്ടു. ഓരോരുത്തരുടെ ഉൽപന്നങ്ങൾക്കും അവരവർക്ക് വില നിശ്ചയിക്കാവുന്ന അവസ്ഥ വന്നു. അത് സാധാരണക്കാർക്ക് ദോഷമായി തർന്നു. സിമൻറുകംബനിക്കാർ എല്ലാവരും കൂടി അവരുടെ ഉൽപന്നങ്ങൾക് വില നിശ്ചയിച്ചു. ആ മുതലാളിത്ത വ്യവസ്ഥയെയാണ് തൊഴിലാളികൾ എതിർത്തത്.
    ഇന്ന് ഇത്തരം നിയമങ്ങളുടെ പിൻബലത്തോടെയാണ് ആശുപത്രിയികൾ ജനങ്ങളെ കൊളളയടിക്കുന്നത്.

  • @senk2352
    @senk2352 5 ปีที่แล้ว +4

    രവിചന്ദ്രൻ ടെറി ഈഗിൾടൺ എഴുതിയ Why Marx Was Right എന്ന പുസ്തകമെങ്കിലും വായിക്കണം. മാർക്സിസത്തിനു എതിരെ ഉന്നയിക്കപ്പെടുന്ന പത്ത് വിമർശനങ്ങൾക്കുള്ള മറുപടിയാണത്.

  • @rajeevrajav
    @rajeevrajav 5 ปีที่แล้ว +45

    ഈ comments ഒക്കെ വായിക്കുന്ന RC യ്ക്കു കിട്ടുന്ന ഒരു ഇത് എന്തായിരിക്കും അല്ലെ

    • @mollygeorge1825
      @mollygeorge1825 5 ปีที่แล้ว +2

      Oh, enth ithu....
      He is getting what he deserves.

    • @junaidhjunu2984
      @junaidhjunu2984 5 ปีที่แล้ว +2

      He is busy. കമന്റ് വായിക്കാനൊന്നും ടൈം കിട്ടില്ല

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว +5

      @@junaidhjunu2984 അദ്ദേഹം കമെന്റുകൾ വായിക്കണം ഫ്രീ അല്ലാത്ത ഫ്രീ തിങ്കന്മാരുടെ നിലവാരം മനസിലാകും...

  • @malluhistorian7628
    @malluhistorian7628 5 ปีที่แล้ว +6

    സാറ് വേറെ ലെവലാണ് നമിച്ചു ♥♥♥

  • @9267586
    @9267586 5 ปีที่แล้ว +8

    എന്നെ പോലെ ഒരേ സമയം കട്ട വിശ്വാസിയും രവിചന്ദ്രൻ സാറിന്റെ ആരാധകനും ആയ ആരെങ്കിലും ഉണ്ടോ ഇവിടെ ??

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +3

    ധാരണകൾ തെറ്റുമ്പോൾ , ചിലത് സത്യമാണ് അത് ഒരുപക്ഷെ ആളുകൾക്ക് ഉൾകൊള്ളാൻ കഴിയില്ല ..

  • @sayanankalathoor9207
    @sayanankalathoor9207 5 ปีที่แล้ว +12

    കേൾക്കാൻ വന്നിരിക്കുന്ന എല്ലാവരും RC ടെ സ്റ്റാർ വാല്യൂ വച്ചു വന്നിരിക്കുന്നത് ആണ് എന്ന് തോന്നുന്നു പലരും subject ശ്രദ്ധിക്കുന്നില്ല

    • @sijithomas6971
      @sijithomas6971 5 ปีที่แล้ว

      അത് കമ്മ്യൂണിസ്റ്റു വിരുദ്ധതയുടെ സ്റ്റാർ വാല്യൂ ആണ്...

    • @binoyjoseph8383
      @binoyjoseph8383 5 ปีที่แล้ว

      എല്ലാവര്‍ക്കും എല്ലാം പറ്റില്ല.

  • @standalone886
    @standalone886 5 ปีที่แล้ว +2

    പഠിക്കുന്ന കാലത്തു SFI യിൽ പ്രവർത്തിക്കുകയും , 'നാളെക്കഴിഞ്ഞു മറ്റന്നാൾ ഇന്ത്യൻ തൊഴിലാളി വർഗം എല്ലാം പിടിച്ചെടുത്തു ബൂർഷ്വാസിയെ തുരത്തും' എന്നും വിശ്വസിച്ച ഒരാളായിരുന്നു ഞാൻ. ഇന്ന്, അതൊക്കെ വെറും മോഹന സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. എന്നാൽ നാട്ടിൽ ഉള്ള സാധാരണ സഖാക്കൾക്ക് ഇത് ഒരിക്കലും മനസ്സിലാവുകയില്ല. അവർ ഇപ്പോഴും ചൈനയിൽ ഉദാത്തമായ സോഷ്യലിസം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ... പാവങ്ങൾ . എന്നാൽ നേതാക്കന്മാർ അങ്ങനെയല്ല . നേതാക്കന്മാർക്ക് ചൈനയിൽ സോഷ്യലിസം ഉണ്ടായി പോലും ഇല്ലപോലും , അതൊന്നും അവർക്കൊരു പ്രശ്നമല്ല. "മാവോസ്‌തംഭം മഹാശ്ചര്യം , നമുക്കും കിട്ടണം പണം" . പണ്ടുണ്ടായിരുന്ന ത്യാഗികളായ നേതാക്കന്മാർ ഉണ്ടാക്കിഎടുത്ത പേര് - ആ "പേരും" ഒരു Capital തന്നെ. ആ ക്യാപിറ്റൽ വെച്ച് ബാലസ്നന്റെ മോൻ (എന്ന ദല്ലാൾ ബൂർഷ്വാസി ) ബാർ ഡാൻസർ ചരക്കിനു കുട്ട്യോളെ ഉണ്ടാക്കുന്നു ...കുട്ടി സഖാക്കൾ അതിനെ ന്യായീകരിച്ചു വിയർപ്പൊഴുക്കുന്നു .

  • @vineeshta7025
    @vineeshta7025 5 ปีที่แล้ว +5

    Ravi sir rocks as usual

  • @navaneethmukundan8641
    @navaneethmukundan8641 5 ปีที่แล้ว +12

    Ravichandran Sir at his best

  • @saffarullah7636
    @saffarullah7636 5 ปีที่แล้ว +2

    പുള്ളിയെ ആകാശത്തു നിന്നും താഴെ കൊണ്ടു വരാറായി. വിശക്കുന്ന മനുഷ്യനെ കാണിച്ചു കൊടുക്കണം. സംഘടിച്ചു നിന്നില്ലെങ്കിൽ ഇവിടുത്തെ തൊഴിലാളി എന്താകും എന്ന് കൊച്ചു പിള്ളേർക്ക് പോലുമറിയാം. ഇനി രവിചന്ദ്രൻ എന്നല്ല ഏതു കൊമ്പത്തെ ചേട്ടൻ വന്നാലും ചൂഷണം ഞങ്ങളെതിർക്കും. കൊള്ള ലാഭം എതിർക്കും. തൊഴിലാളി വർഗത്തിന് അധികാരം കിട്ടാൻ വേണ്ടി പൊരുതും. പറ്റുവെൻകീ ഈ ചക്കര ക്യാപിറ്റലിസത്തെ പൊളിച്ചു സോഷ്യലിസം കൊണ്ട് വരും. മൂലധനം എല്ലാരുടേതുമാക്കും. ഒരുത്തൻ മാത്രം സുഖിക്കുന്ന ഇടപാട് നിർത്തും.

    • @devaraj006
      @devaraj006 5 ปีที่แล้ว

      If you want see real poverty go to any Muslim African countries and implement your socialism.

    • @arunbabuc2840
      @arunbabuc2840 5 ปีที่แล้ว +3

      Ithe karanam kondanu keralam most business friendly state aayathum ellavarum employed aayathum. Keep it up

  • @arbakindergarten
    @arbakindergarten 5 ปีที่แล้ว +3

    Great sir....you are the real professor

  • @netcentre5817
    @netcentre5817 5 ปีที่แล้ว +6

    Grate Presentation....

  • @PAVANPUTHRA123
    @PAVANPUTHRA123 5 ปีที่แล้ว +2

    A good knowledge to the Indian population who's observations never had gone far beyond the boundaries. And yes old Indian kings are under fuddel economy because they never learned too much. Of course you can see an exception in Magath where chandragupta lived alone with his teacher chanakya, the arthashathra is one of the books which had gone beyond the ages.

  • @seemaammu2912
    @seemaammu2912 5 ปีที่แล้ว +21

    Excellent work sir👍പിന്നെ ആ പ്രയോഗം അസലായി ഒട്ടികകുക....പൊട്ടികുക...പിന്നെ വറ്റികകുക...😂😂😂

  • @joskadampanattu7741
    @joskadampanattu7741 5 ปีที่แล้ว +9

    Hope some of the communists and socialists would listen and understand what the professor explained in simple terms even the communists could understand.

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +5

    Let us go ahead.

  • @dioc8699
    @dioc8699 3 ปีที่แล้ว +1

    Thank you sir for this informative speech ✌️😇 Learned a lot tday

  • @renjithreghunath3871
    @renjithreghunath3871 3 ปีที่แล้ว +1

    What RC said is so right. How fortunate is Kerala to have leaders like EMS Nayanar, Achudandan and now Pinarayi. Why communism is entirely different in South?

  • @mpShamsuTirur
    @mpShamsuTirur 5 ปีที่แล้ว +10

    കപിറ്റലിസം എന്ന ഒരു ഇസം ഇല്ല മനുഷ്യൻ അവന്റെ യുക്തിക്കു അനുസരിച്ചു എല്ലാമേഖലയെയും നിയന്ത്രിച്ചു മുന്നോട്ട് പോകാൻ ഉള്ള മാർഗം

    • @devaraj006
      @devaraj006 5 ปีที่แล้ว

      May be that's true. But we have to name it anyway.