സത്യത്തിന്‍റെ സുഗന്ധം | The Fragrance of Truth - Ravichandran C.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 407

  • @harry683145
    @harry683145 5 ปีที่แล้ว +112

    ജന്മം കൊണ്ടു അജ്ഞരായ കോടിക്കണക്കിന് മനുഷ്യരുടെ മസ്തിഷ്‌കത്തിലെ ഇരുളിൽ വെളിച്ചമേകാൻ ആയിരക്കണക്കിന് വേദികളിൽ സധൈര്യം നിരന്തരം യാതൊരു ലാഭേച്ചയും ഇല്ലാതെ പ്രഭാഷണങ്ങൾ നടത്തി തന്റെ ജീവിതത്തിന്റെ വലിയൊരു സമയത്തെ മറ്റുള്ളവർക്കായി പകുത്തു നൽകിയ അങ്ങേയ്ക്കു എൻറെ പ്രണാമം ശ്രി രവിചന്ദ്രൻ മാഷ്‌ ...

  • @amaljose3467
    @amaljose3467 5 ปีที่แล้ว +44

    രവി മാഷിന്റെ വിഡിയോസിന്റെ കമന്റ് സെക്ഷൻ ആണ് ഒരു സ്വതന്ത്ര ചിന്തകനു ഏറ്റവും സന്തോഷം ലഭിക്കുന്ന സ്ഥലം. വിവരമുള്ള കുറെ ആൾക്കാരെ ഒന്നിച്ച് കാണാൻ പറ്റും. Esscence നെ ഓർത്ത് എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്, അതിലേറെ ഇൗ കമൻറ് സെക്ഷനിൽ ഉള്ള പ്രബുദ്ധരായ എല്ലാ ആൾക്കരേയം ഓർത്ത് അഭിമാനം ഉണ്ട്.

  • @rahmathazeez4782
    @rahmathazeez4782 6 ปีที่แล้ว +68

    Dear Sir, കാലഘട്ടത്തിന്റെ അനിവാര്യത, രവി സാറിന് പകരം വെക്കാൻ, ഉപമിക്കാൻ, കാത്തിരിക്കാൻ,. സാധ്യമല്ല. സാറിനു തുല്യം സാറ് മാത്രം. Big salute....എല്ലായ്പ്പോഴും....

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +11

    സത്യം സത്യമായി മനസ്സിലാക്കാൻ കഴിയുന്ന ആളുകൾക്ക് ഈ പ്രഭാഷണം ഒരു ചവിട്ടു പടിയാണ്, നിങൾ അതിൽ ചവിട്ടി മുന്നേറുക, ഈ ചെറിയ ജീവിതത്തിൽ ചിന്തിക്കാൻ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ചു ബുദ്ധിയുള്ളവർ ആയി ജീവിക്കുക 🙏🏽, നന്ദി രവി സാർ...

  • @suhailpk83
    @suhailpk83 6 ปีที่แล้ว +104

    *കേരളത്തിന്റെ* *Richard Dawkins* ,
    *Ravichandran* ...
    sir..... you are amazing !! Please continue the work of opening dark minds to pure rationality. I give a standing up ovation for Jabbar mash also together with you.
    Rationality is the bell tone of liberation.

    • @muthumusthafa7864
      @muthumusthafa7864 6 ปีที่แล้ว +1

      Suhail Pk hai

    • @muthumusthafa7864
      @muthumusthafa7864 6 ปีที่แล้ว +1

      Your place in Kerala

    • @muthumusthafa7864
      @muthumusthafa7864 6 ปีที่แล้ว +1

      I am malappuram tirur vailathur

    • @suhailpk83
      @suhailpk83 6 ปีที่แล้ว +1

      muthu musthafa786
      Hai muthu😍

    • @manu_cm
      @manu_cm 6 ปีที่แล้ว +1

      No doubt, thousand hats off to both of them.

  • @sujithb2307
    @sujithb2307 6 ปีที่แล้ว +102

    നിങ്ങൾ എന്നെ നാസ്തികനാക്കി...
    Proud to be your follower........

    • @harisankar8460
      @harisankar8460 6 ปีที่แล้ว +5

      Dont just follow man That makes it a religion..... We are against It

    • @sujithb2307
      @sujithb2307 6 ปีที่แล้ว +6

      Hari sankar thanks for the comment.. Im not blindly following him... Im following the ideology n concept of RC.... FOR A BETTER TOMORROW..

    • @harisankar8460
      @harisankar8460 6 ปีที่แล้ว +2

      Yeah i know......just checking Now a days there is a system that.... Atheism is considered as a religion of its own....just wanna clear the idea that's all {Good to hear that by the way}

  • @bijukuttappan5659
    @bijukuttappan5659 6 ปีที่แล้ว +14

    വിഡീയോസ് വീണ്ടും വീണ്ടും കണ്ടാലും പുതുതായി കാണുന്നത് പോലെയാണ് feel.... വളരെ നന്ദി മാഷേ....

  • @sandeepchanappara6366
    @sandeepchanappara6366 6 ปีที่แล้ว +34

    താങ്കളുടെ നിരീക്ഷണങ്ങളും, പ്രഭാഷണങ്ങളും വിവേകം നഷ്ടപെട്ട നമ്മുടെ സമൂഹത്തിന് വലിയൊരു മാറ്റം ഉണ്ടാകട്ടെ. ഞാനും താങ്കളുടെ ആശയത്തിലൂടെ നടക്കാൻ ശ്രമിക്കുകയാണ്.

    • @nam8582
      @nam8582 6 ปีที่แล้ว +2

      എല്ലാ പ്രഭാഷകരേയും ഉന്നതസ്ഥാനം കൊടുത്ത് വലിയ ആളുകളുടെ group ൽ ചേർത്തിട്ട് ഈ കേട്ടകാര്യങ്ങൾ വഴിയിൽ കളഞ്ഞശേഷം നാം പഴയ അവസ്ഥയിൽ തന്നെ വീട്ടിലേക്ക് മടങ്ങുന്നു

  • @kudukudu6421
    @kudukudu6421 6 ปีที่แล้ว +68

    നേരിൽ കണ്ടിട്ടില്ലഗിലും നിങ്ങൾ രണ്ടുംപേരും ആണ് എന്നെ നാസ്തികൻ ആക്കിയത് rc jabar സർ

    • @empoweryou3000
      @empoweryou3000 6 ปีที่แล้ว +1

      Susilkumar Ts Please listen to VISWANATHAN C too. They are the three Musketeers...

    • @mensonmathew8126
      @mensonmathew8126 5 ปีที่แล้ว +1

      @@lj_facts Vaisakan Thampi also

    • @najmalhuda2902
      @najmalhuda2902 5 ปีที่แล้ว

      @@mensonmathew8126 ഹുദാ

    • @georgedaniel6695
      @georgedaniel6695 4 ปีที่แล้ว

      Vaisakan thambi

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว

      Viswanthadan C also 🤗

  • @deepeshkm6777
    @deepeshkm6777 6 ปีที่แล้ว +84

    ഹായ് വന്നാലോ വനമാല..... ഇന്ന് സിനിമക്ക് പോകാം ene വച്ചതാ എനി വേണ്ട... ഇത് സിനിമയെക്കാൾ സൂപ്പർ അല്ലെ.....

  • @tsjayaraj9669
    @tsjayaraj9669 6 ปีที่แล้ว +28

    ഒരെത്തും പിടിയില്ലിത്ത ഈ "പരമ" മായ സത്യങ്ങൾ രവി മാഷെ , താങ്കൾ ഇത്ര സിംപിൾ ആയ് സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നതിന്ന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും അധികമാവില്ല.

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +19

    I HAD ALL ALONG BEEN AN ATHIEST.NOW I AM SEVENTY YEARS OLD.BUT SINCE I BEGAN TO SEE YOUR PRESENTATIONS MY CONFIDENCE HAS INCREASED MANY FOLD AND I OPENLY DECLARE AT EVERY GET TOGETHER THAT I AM AN ATHIEST.

  • @samvallathur3475
    @samvallathur3475 5 ปีที่แล้ว +2

    Never feel tired of listing Mr. Ravichandran, - You are outstanding Mr. Professor, I salute you Sir. Shamsu Haaji - Malappuram

  • @sumeshkn8218
    @sumeshkn8218 6 ปีที่แล้ว +23

    Youre an asset to the society. One of a kind. Brave to speak against dogmas and very knowledgeable person ...Hats off 👌👌💐

  • @sureshkumarn1254
    @sureshkumarn1254 6 ปีที่แล้ว +16

    You are always logical and that makes your talk fragrant !!!

  • @priyankarajeev9792
    @priyankarajeev9792 6 ปีที่แล้ว +13

    മാഷിന്റെ പ്രഭാഷണം കേട്ടിട്ടല്ല ഞാൻ നാസ്തിക ആയത്. പക്ഷെ അത് നാലുപേരുടെ മുന്നിൽ തുറന്നുപറയാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടല്ലോ.... 😍 അത് കിട്ടിയത് മാഷിന്റെ വാക്കുകളിൽ നിന്നാണ്. 😘
    Thank u sir....!
    നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്... @ BEAGLE 18

    • @jprakash7245
      @jprakash7245 4 ปีที่แล้ว

      🔥👍
      എങ്ങനെ നാസ്തികതയിലേക്ക് വന്നു?

  • @jibishnair
    @jibishnair 6 ปีที่แล้ว +7

    ഇതൊക്കെ കേൾക്കുമ്പോളാണ് ചിന്തിക്കാൻ തോന്നുന്നത്

  • @nasernadakkal3285
    @nasernadakkal3285 6 ปีที่แล้ว +15

    അഭിനന്ദനങ്ങൾ സാർ .. പൊളിച്ചടുക്കണം ആത്മീയ ചൂഷകരെ

  • @arunramdas4920
    @arunramdas4920 6 ปีที่แล้ว +105

    ആ സദസ്സിനെ ഒന്ന് കാണിച്ചിരുന്നെങ്കിൽ😥, ഞാൻ നാലാമത്തെ വരിയിൽ ഇരിക്കുന്നുണ്ടായിരുന്നു.

    • @muhammedmuneer8396
      @muhammedmuneer8396 6 ปีที่แล้ว +8

      "ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ"

    • @jakemarshal8670
      @jakemarshal8670 6 ปีที่แล้ว

      Sadassalla kanna mass🤣

    • @sanaldivakarkozhencherry8635
      @sanaldivakarkozhencherry8635 6 ปีที่แล้ว +1

      ഹമ്പടാ

    • @lijo169
      @lijo169 5 ปีที่แล้ว +2

      ഭാഗ്യവാൻ 👍

    • @AbdulKader-me4hj
      @AbdulKader-me4hj 5 ปีที่แล้ว +1

      നിന്നെ ഞാൻ കണ്ടു

  • @empoweryou3000
    @empoweryou3000 6 ปีที่แล้ว +6

    I am excited since I feel empowered to handle my life without any doubts.

  • @vishnunarayanan7581
    @vishnunarayanan7581 6 ปีที่แล้ว +55

    ഇപ്പോൾ അധികം വൈകാതെ തന്നെ വീഡിയോസ് ഒക്കെ വരുന്നുണ്ടല്ലോ താങ്ക്സ് രവി സാർ. കണ്ടിട്ട് അടുത്ത അഭിപ്രായം ഇടാം.

    • @krishnanpc1575
      @krishnanpc1575 6 ปีที่แล้ว

      ഗംഭീരം തന്നെ

  • @shahinabeevis5779
    @shahinabeevis5779 6 ปีที่แล้ว +55

    സ്വതന്ത്ര ചിന്ത യുടെ സുഗന്ധം .......

  • @janardhanab4295
    @janardhanab4295 6 ปีที่แล้ว +39

    Ravi sir
    U r vice is changed my life styls

  • @royantony6631
    @royantony6631 6 ปีที่แล้ว +103

    അപ്പൊ ഇനി അടുത്ത ഒരു ഒന്നര മണിക്കൂർ ഒരു മിനിറ്റ് ആയി മാറും.

  • @suniljanardhanan2330
    @suniljanardhanan2330 4 ปีที่แล้ว +2

    many things learnt from RC. Thanks for your valuable time spending for the society.

  • @A.Rahman654
    @A.Rahman654 6 ปีที่แล้ว +21

    നല്ല പ്രഭാഷണം ... കമന്റുകൾ വാഴിക്കുമ്പോൾ ഒരു ഫാൻസ് അസോസിയേഷൻ പോലെ....

    • @petergeorge8280
      @petergeorge8280 5 ปีที่แล้ว +1

      തെളിവുകളെ അല്ലെ depend ചെയ്യുന്നത്. അന്ധമല്ലല്ലോ.

  • @jacthanni
    @jacthanni 4 ปีที่แล้ว +1

    Most impressive talk of Prof. Ravichandran so far I have heard.

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      U have to listen more and more , if you heard other the thinking will be changed to other one was good, I think his all speeches are great

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +2

    I listened to this speech again. It rocks.

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +11

    I am proud of being a freethinker without any regard for religious stories.

  • @varghesek.e1706
    @varghesek.e1706 6 ปีที่แล้ว +5

    Here is a human form of knowledge and rational thought. I always look forward to watch his videos in you tube.

  • @manu_cm
    @manu_cm 6 ปีที่แล้ว +3

    Ravichandran Sir , I salute you.

  • @josephmathew4926
    @josephmathew4926 6 ปีที่แล้ว +4

    It's from this special person that I first heard about scientific temper and extra special words that made me think again and again which eventually lead to the best way of finding truth... love one another (or at least try not to be a burden to others in any way) irrespective of prejudices on their race, religion or language...

    • @Aparna.Ratheesh
      @Aparna.Ratheesh ปีที่แล้ว

      2021 il thalayil velicham veena Njan 😄

  • @Viewrr454
    @Viewrr454 6 ปีที่แล้ว +4

    Thanks ravichandran sir.. Thanks esSense

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว

    വെറുതെയല്ല വിശ്വാസികൾ കൂടുന്നത്, ഇതൊക്കെ മനസ്സിലാക്കി തല പുകക്കുന്നതിലും നല്ലത് കണ്ണടച്ച് പ്രാർത്ഥിച്ച മതിയല്ലോ😂.....
    ഇന്ന് രവി സാർ വൈശാഖൻ തമ്പിയുടെ വിഷയം എടുത്ത്... എന്ത് വിഷയം എടുത്താലും രവി സാർ പറയുന്നത് കേട്ടാൽ എന്തേലും കുറച്ചു കാര്യങ്ങള് ഉള്ളിൽ കയറും.. നന്ദി സാർ.🙏🏽

  • @SocialAwareness123
    @SocialAwareness123 6 ปีที่แล้ว +16

    ഒരു fan കൊടുക്കാരുന്നു. മാഷ് വിയർക്കുന്നു. ആരാണ് സംഘടകർ

  • @630063006
    @630063006 6 ปีที่แล้ว +2

    You are a light RC..With a great fusion

  • @abdulkhadertv7140
    @abdulkhadertv7140 6 ปีที่แล้ว +3

    Yes. Sir, Your speech turns more intellectual day by day.

  • @insidethebrain1975
    @insidethebrain1975 ปีที่แล้ว

    Question and answer section is as fun as the main subject. I think RC opens up on personal level during Q&A.

  • @francis-u5k
    @francis-u5k 6 ปีที่แล้ว +38

    രവി സാറിന്റെ പ്രഭാഷണം ...കാണാൻ തുടങ്ങുന്നതിനു മുൻപുതന്നെ like അടിക്കുന്ന ആദ്യത്തെ ആൾ ഒരുപക്ഷെ ഞാൻ ആയിരിക്കും ....

  • @okstamps4097
    @okstamps4097 6 ปีที่แล้ว +3

    ദൈവമേ, ദേ പിന്നേം വന്നു. കാത്തിരുന്ന വിഷയം തന്നെ. ഇന്നത്തെ എന്റെ പ്രോഗ്രാം കട്ടപ്പോഹ. ഈ രവി മാഷിന്റെ ഒരു കാര്യം.

  • @bincymathew2718
    @bincymathew2718 6 ปีที่แล้ว +3

    Entammo, kadu katti😊. Enikku repetition thanne mathiye..if he intends to go serious it's too much for common people like myself to understand. But still I am glad to listen to this highly intellectual speech...

  • @abhilashkrishnan2833
    @abhilashkrishnan2833 6 ปีที่แล้ว +3

    Ninga oru magic anu . waiting for next one . 👍👍

  • @astrotravel1972
    @astrotravel1972 6 ปีที่แล้ว

    As per his reasoning at14:32 Even though millions of Ravichandrans teach that there is no creator, God exists. It was a good speech.

  • @VinodKumar-gv1bl
    @VinodKumar-gv1bl 6 ปีที่แล้ว +9

    Brilliant. Thank You Ravichandran !

  • @SR-yr1jn
    @SR-yr1jn 6 ปีที่แล้ว +3

    Truth. Great speech

  • @empoweryou3000
    @empoweryou3000 6 ปีที่แล้ว +1

    You are a wonderful person to me, I am indebted to you.

  • @shahulhameed4339
    @shahulhameed4339 6 ปีที่แล้ว +27

    മലപ്പുറത്ത് ഒരു പ്രോഗ്രാം വെക്കൂ സാർ ...

  • @sivadasankm5791
    @sivadasankm5791 ปีที่แล้ว

    രവിചന്ദ്രൻ സാർ... താങ്കളെ പഠിയ്ക്കാൻ മാത്രം എനിയ്ക്ക് പഠിപ്പില്ലല്ലോ... സാർ...
    എങ്കിലും
    താങ്കളെ ഞാൻ കേട്ടുകൊണ്ടേയിരിയ്ക്കുന്നു.
    സലൂട്ട് സാർ...

  • @senseriderx6335
    @senseriderx6335 6 ปีที่แล้ว +1

    അടിപൊളി നല്ല കുറെ അറിവുകൾ കിട്ടി

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว

    സാറിന് അഭിനന്ദനങ്ങൾ ❤️❤️

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +9

    രവി. Sr... നിങ്ങളുടെ മുകളിൽ. ആരുമില്ല..... നെഹ്റു ഉണ്ടായിരുന്നെങ്കിൽ. കെട്ടിപ്പിടിച്ച്. അഭിനന്ദിച്ചേ നെ.........

  • @vishin333
    @vishin333 6 ปีที่แล้ว +4

    Well done sir, please go forward to Create a light on the thoughts of our peoples.....We really deserve it.... All the best
    Thank you

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +7

    യുക്തിയുടെ സുഗന്ധം ❤️💯

  • @shine9387
    @shine9387 6 ปีที่แล้ว +21

    kathirunna nimisham....

  • @balakrishnanvc9930
    @balakrishnanvc9930 2 ปีที่แล้ว

    Awesome thoughts.Unimaginable

  • @padiyaraa
    @padiyaraa 6 ปีที่แล้ว +21

    രണ്ടുമണിയുടെ വണ്ടി മഴ കാരണം റദ്ദാക്കി.കുറച്ചു കഴിഞ്ഞു പോകാം. സംസാരിച്ചു കൊണ്ടേയിരിക്കൂ.സത്യത്തിന്റെ സുഗഗന്ധം ആയിവരുന്നതേയുള്ളു.

  • @jeejiasokan1953
    @jeejiasokan1953 8 หลายเดือนก่อน

    Thanks 🎉 you are the master 🙌

  • @MajoBeats
    @MajoBeats 6 ปีที่แล้ว +2

    Great presentation!!

  • @wilsonmalakkaran889
    @wilsonmalakkaran889 4 ปีที่แล้ว +1

    A big salute 👍👏👏🙏

  • @janojamesthottumkal
    @janojamesthottumkal 6 ปีที่แล้ว +3

    Long live RC(ravichandran C not Roman Catholic).Addicted to this man.A stress reliever. Stopped seeing movies.Only thing is I became a solitary homosapien by other religious clans including society freinds and family. But it changed my life because facts which are true clears your mind and body eventhough its less in quantity it outstands in quality which my brain can process easy which gives me less stress helping me acquire scientific knowledge and temper and spirit of enquiry than the never ending fictitious stories unproportionate with reality which are made to be believed and concreted with an original sin foundation right from birth made to live conceiving it supporting with hell and heaven facts and making evolution just theory and charecterising devil to pouch it with all the negativity to make God great and powerfull who made heaven and hell and structuring him in our image to make humans special compared to all things which are not human including plants and animals and affiliating God with different religions and corporating religion to squeeze money from us and fueiling it with fear and false hope and promises using the best working tool embodied in our brain stem for generations which served as basic tools which helped humans survive as species in the path of evolution. But if not today tomorrow the truth will prevail.The billions acquired by religions in the name of God will crumble like roman dynasty.Then God will meet the devil accused of doing horrendous things to make God a tool to acquire millions through generations by religions will meet him in some concentration camp half dead with nothing left except a skeletal structure and hug him for the things he had to suffer because of God and take all the money and properties acquired by humans in his name and apologise to him.

  • @gcc3028
    @gcc3028 6 ปีที่แล้ว +7

    Ideas are bullet proof !!!

  • @kishoraamk9192
    @kishoraamk9192 4 ปีที่แล้ว

    ലളിതമായിട്ട് സത്യത്തെ മനസ്സിലാക്കാം തനതു മനസ്സിൽ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നാൽ അതിനേ സത്യമെന്നു നിർവചിക്കാം
    പക്ഷേ അതിന് പല വിധ പ്രകാര ഭേദങ്ങൾ ഉണ്ടാകാം ശരിതെറ്റുകളും വരാം. പൂർണത സത്യത്തിന് വരുത്തുവാൻ എപ്പോഴും സാദ്ധ്യമല്ല.

  • @keralaandchennai5678
    @keralaandchennai5678 6 ปีที่แล้ว +33

    2 മണിക്ക് സൂക്ഷിച്ചു പോണം...മഴയല്ലേ...എറണാകുളത്തും വെള്ളം കാണും....ഡിങ്കാ...കാത്തോണേ...😁

  • @sunilpottayil5517
    @sunilpottayil5517 6 ปีที่แล้ว +5

    When listening your talks;there is no time&space#

  • @sanalsebastian6059
    @sanalsebastian6059 6 ปีที่แล้ว +1

    Ideas are bullet proof ✌

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @vijayanpunathil
    @vijayanpunathil 6 ปีที่แล้ว +7

    I request to conduct some speeches in English so that peoples who do not understand malayalam can follow the topic

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      u punathil can understand right atu pore?

  • @jibinredbonds494
    @jibinredbonds494 6 ปีที่แล้ว

    അവസരം കൊടുക്കണം പുതിയ തലമുറയ്ക്ക് സർ പ്രഭാഷണത്തിന് മുബ് പുതിയ അവതരണത്തിന് പുതിയ അറിവിന്‌

  • @visakhejayan8059
    @visakhejayan8059 6 ปีที่แล้ว +19

    മിറക്കുള ഉടൻ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @rajeevyukthivadi-houston2581
      @rajeevyukthivadi-houston2581 6 ปีที่แล้ว

      visakhe jayan തന്നത് തിന്നീടുമ്പോൾ പിന്നയും “ദൈവം” തന്നീടുമെന്ന് ഒരുചൊല്ലുണ്ട്, അറിയില്ലെ?

  • @jais9990
    @jais9990 6 ปีที่แล้ว

    Sir 👍super presentation. Plz upload all videos

  • @thescienceoftheself
    @thescienceoftheself 6 ปีที่แล้ว

    ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്

  • @ayyappanmohanan4094
    @ayyappanmohanan4094 ปีที่แล้ว

    അറിവ് . നമ്മൾ ഒരുവസ്തു അന്വേഷിച്ചു പോകുമ്പോൾ നമ്മക്കു കിട്ടുന്നത് അറിവാണ്. ഒരു molecule എടുത്തു പരിശോധിച്ചാൽ atom , വീണ്ടും electron, proton, neutron എന്നിങ്ങനെ ഉള്ള അറിവണ് കാട്ടുന്നത്. ഒരു എൻജിനിയർ ഒരു കെട്ടിടം വയക്കണമെങ്കിൽ അറിവുണ്ടായിരിക്കണം , അതു കേടുകൂടാതെ നിലനിർത്തണമെങ്കിൽ അറിവു വേണം. മറ്റൊന്നിനും കേടു കൂടാതെ അതു പൊളിച്ചു കളയണമെങ്കിൽ അറിവു വേണം. ഒരുശാസ്ത്രജ്ഞന് tissue culture ലൂടെ ഒരു ചെടിയെ ഉണ്ടാക്കണമെങ്കിൽ അറിവു വേണം. അങ്ങനെ വരുമ്പോൾ കാട്ടിൽ ഉള്ള ഒരു മരം ഉണ്ടാകണമെങ്കിലും അറിവു വേണം. ശാസ്ത്രം എന്നു പറയുന്ന തും അറിവാണ്. ഒരു വസ്തു ഉണ്ടാകുന്നതിനും , നിലനില്ക്കുന്നതിനും . പരിണമിക്കുന്നതിനും അറിവു വേണം. അറിവു പ്രപ്രഞ്ചത്തിൽ എല്ലായിടത്തും ഉണ്ട് , സർവ്വവ്യാപിയാണ്. ഏതു കാലത്തും, ഏതു ദേശത്തും ഒരു മാറ്റവും ഇല്ലാത്തതാണ് സനാധനം. സത്യം. അറിവാണ് പരമമായ സത്യം. എല്ലാം അറിവു തന്നെയാണ് , അറിവല്ലാതെ മറ്റൊന്നില്ല എന്നാതാണ് സത്യം.

  • @shibusankar8509
    @shibusankar8509 6 ปีที่แล้ว

    Sound of new renaissance in Kerala...

  • @sumeshthankappan7702
    @sumeshthankappan7702 5 ปีที่แล้ว +1

    Ravi sir = 😍😍😍😍Ravi sir

  • @daffodils_anilan
    @daffodils_anilan 6 ปีที่แล้ว +11

    Kiduve...

  • @josemonjoseph6803
    @josemonjoseph6803 3 ปีที่แล้ว

    I like your speech

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว

    Historic determinism

  • @manumr9190
    @manumr9190 ปีที่แล้ว

    RC is a futuristic man

  • @astrotravel1972
    @astrotravel1972 6 ปีที่แล้ว

    Well! You started with Jesus. He revealed what is truth. John 17: 17. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ. അങ്ങയുടെ വചനം സത്യമാണ്‌

  • @Yashwin-ambadi
    @Yashwin-ambadi 6 ปีที่แล้ว +1

    Adipolli

  • @thala_ajithactionking_ajit5911
    @thala_ajithactionking_ajit5911 6 ปีที่แล้ว +4

    Sir വേറെ levela നമിച്ചു

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 6 ปีที่แล้ว +2

    സിദ്ധാർത്ഥ രാജകുമാരൻ. ഗൗതമ ബുദ്ധനായി ആത്മസാക്ഷാത്കാരം നേടിയപ്പോൾ
    സത്യത്തിന്റെ ആ അനർഗ്ഗസുഗന്ധം ഭാരതത്തിലൂടെ ലോകം അറിഞ്ഞു അനുഭവിച്ചു
    അങ്ങിനെ അവനവനിലേക്ക് തന്നെയുള്ള ഒരു തീർത്ഥയാത്രയാണ്‌ സാത്യാന്വേഷണം
    എന്ന തിരിച്ചറിവിൽ ആ ധ്യാനത്തിന്റെ അദ്ധ്യാമിക പാതയിലൂടെ സഞ്ചരിച്ച
    ഒരുപാടു സത്യദർശിനികളെ ഭാരതം ലോകത്തിനു സമ്മാനിച്ചു .....
    സത്യത്തെക്കുറിച്ചു അതികാരകമായി പറയാൻ ഒരു യാഥാർഥ്യ സത്യാന്വേഷിക്കുമാത്രമേ
    അർഹതയുള്ളൂ ????കേരളത്തിൽ വിരിഞ്ഞ സത്യസുഗന്ധമാണ് .ശ്രീ നാരായണഗുരു ..
    ആ അർത്ഥതലത്തിൽ നിന്നും നോക്കുമ്പോൾ സത്യം അനുഭവിക്കാത്ത ഒരാൾക്ക്
    [mr സി രവിചന്ദ്രൻ ] സത്യത്തിന്റെ സുഗന്ധത്തെക്കുറിച്ചു എന്തു പറയാൻ ???
    രവിചന്ദ്രൻ എന്താണ് പറയുന്നത് ...കുറെ സായിപ്പന്മാരായ പാശ്ചാത്യരുടെ പേരും
    അവരുടെ കുറെ കൊട്ട് ചെയ്ത ഉദ്ധരണികളും ...mr .സി .ർ ,നല്ലൊരു
    informative technician ആണ് ...ലോകം കണ്ട ഏറ്റവും വലിയ റിബലായ
    വിപ്ലവകാരിയായ അദ്ധ്യാമിക ആചാര്യനായിരുന്നു ...
    സത്യം കണ്ടെത്തിയ ,,,ഓഷോ ...പലഭാഷകളിലായി 600 ൽപ്പരം പുസ്തകങ്ങൾ
    ഓഷോ സംസാരിച്ചത് അവിടെനിന്നും എവിടെനിന്നും കലക്‌ട്‌ ചെയ്ത
    ഇൻഫർമേഷൻ ആയിരുന്നില്ല ...സത്യദര്ശനത്തിലൂടെ സിദ്ധിച്ച ഞാനതിന്റെ
    നിറവിൽനിന്നാണ് ലോകത്തോട് സംവദിച്ചത് .....mr സി രവിചന്ദ്രൻ ഇപ്പോഴും
    വളരെ പുച്ഛത്തോടെ സംസാരിക്കാറുണ്ട് ..ജ്ഞാനം എന്നാൽ എന്തോ
    മുകളിൽ നിന്നുവരുന്ന ഒരുസാധനം ???
    സത്യം കണ്ടെത്തിയവരുടെ മനസിന്റെ പൂക്കാലമാണ്
    യാഥാർഥ്യ സത്യത്തിന്റെ സുഗന്ധം ...അല്ലാതെ പാശ്ചാത്യരുടെ കടമെടുത്ത
    വാക്കുകളല്ല ,,ഇന്നിപ്പോൾ സത്യത്തിന്റെ സുഗന്ധം ,,,
    യാഥാർഥ്യത്തിൽ അറിയണമെങ്കിൽ അനുഭവിക്കണമെങ്കിൽ
    ...രമണ മഹർഷി ,മഹർഷി അരബിന്ദോ ....
    ഇന്നിപ്പോൾ ജീവിച്ചിരിക്കുന്ന ഇവരിലൂടെ
    സത്യത്തിന്റെ സുഗന്ധം വേണമെങ്കിൽ നിങ്ങൾക്കും അറിയാമാനുഭവിക്കാം ??
    സദ്ഗുരു ജഗ്ഗിവാസുദേവ് ..മുജി ,,എക്കാർഡ് ടോലെ ...ഇതു ജീവിച്ചിരിക്കുന്ന
    സത്യസുഗന്ധികൾ ..രവിചന്ദ്രൻ മാഷ് പറയുന്നത്
    സുഗന്ധമില്ലാത്ത പ്ലാസ്റ്റിക് പുഷ്പങ്ങളെക്കുറിച്ചാണ് ???
    സത്യം ഇൻഫൊർമേഷണനല്ല ...നിരന്തരമായ ജാഗ്രതയോടെയുള്ള അടങ്ങാത്ത
    ദാഹത്തോടെയുള്ള അന്വേഷണമാണ് ,,,

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว +1

      Jomol Pullamkuzhiyil, താങ്കൾ അന്വേഷിക്കുന്നത് സത്യമോ അതോ
      വംശീയതയോ... 🙄🙄🙄

    • @baskarancs8111
      @baskarancs8111 6 ปีที่แล้ว

      22ംതിയതി ഈ രവിചന്ദ്രൻ മാഷ്ക്ക് ശാശ്വത സത്യം എന്താണെന്ന് വ്യക്തമാക്കി ഒരു വിയോജന കുറിപ്പ് എഴുതിയത് ഇതിൽ കാണുന്നില്ല. !!!
      സത്യം എന്നൊന്നില്ല എന്നു പറയുന്ന ഇദ്ദേഹത്തിന് എന്തോ സാരമായ കുഴപ്പം ഉണ്ട്. ചിന്തക്ക് പൂർണത കൈവരുന്നത് സത്യത്തിൽ എത്തുബോഴാണ് എന്നു വളരെ വ്യക്തമായി വിവരിച്ചിരുന്നു. ആ കുറിപ്പ് ഇനി എവിടെ തപ്പണം ??? ആരോട് അന്വേഷിക്കണം???😢😢😢😢😢😢

    • @rajutr7332
      @rajutr7332 6 ปีที่แล้ว

      Jomol Pullamkuzhiyil ninaku velivilla mandbothi ninaku kuru pottunno

  • @pchackomibby
    @pchackomibby 6 ปีที่แล้ว +5

    Thanks RC😀😀😀😀 .You are a great speaker

  • @ashrafali-nz9lw
    @ashrafali-nz9lw 6 ปีที่แล้ว +2

    I am ethist I am happy

  • @cryptoinspirit8618
    @cryptoinspirit8618 6 ปีที่แล้ว +5

    much awaited....

  • @voyegar
    @voyegar 5 ปีที่แล้ว

    രവിചന്ദ്രൻ സർ ഇഷ്ടം

  • @anoop_online
    @anoop_online 4 ปีที่แล้ว

    Adsense enable cheythu alle polichu👍👍

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +1

    10000000000000000... ലൈക് 👍👍🙏🙏

  • @fregyjose655
    @fregyjose655 6 ปีที่แล้ว +16

    FIRST

  • @bijoyshanu8479
    @bijoyshanu8479 6 ปีที่แล้ว +1

    Salute sir......

  • @empoweryou3000
    @empoweryou3000 6 ปีที่แล้ว

    I can study my doubts without being tensed.

  • @muhamedkutty9572
    @muhamedkutty9572 4 ปีที่แล้ว

    Sathyathe
    Ennuthiruthivaikkuka.

  • @baskarancs8111
    @baskarancs8111 6 ปีที่แล้ว

    സത്യത്തെ അറിയാത്ത ഒരു ചിന്തയും പൂർണമാകുന്നില്ല.!!!ഒരു വിഷയത്തേകുറിച്ച് എത്ര പേർ തർക്കിച്ചാലും അവസാനം വിതർക്കത്തിൽ എത്തും. തർക്കമറ്റ ആ സംഗതി ആയിരിക്കും ആ വിഷയത്തേകുറിച്ചുള്ള സത്യം.!!
    സത്യം എന്നൊന്നില്ല എന്നു പറയുന്നത് എന്തു യുക്തി വാദമാണ് എൻറെ വിയോജിപ്പ് ഇതിൽനിന്ന് മുക്കിയോ ??? എങ്കിൽ ഇനി എവിടെ തപ്പണം ???😢😢😢😢😢😢

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +1

    sir super speech

  • @sunilabinav234
    @sunilabinav234 6 ปีที่แล้ว +1

    തീ ഉണ്ടെങ്കിലെ പുക ഉണ്ടാകുകയുള്ളു അതെ പോലയാണ് സത്യത്തിന്റെ കാര്യവും ഉദ:

  • @kishorkp6958
    @kishorkp6958 5 ปีที่แล้ว +1

    Ee maanavan neru praghoshikkunnu

  • @anooprlal6521
    @anooprlal6521 6 ปีที่แล้ว +1

    Super sir

  • @Littleboycommunity
    @Littleboycommunity 6 ปีที่แล้ว

    Ravi sir rocks as usual

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +1

    There is no ultimate truth in this changing world.Thrush is relative.It depends up on your stand point.Facts are real

  • @anoop_online
    @anoop_online 4 ปีที่แล้ว +2

    1 വർഷം മുൻപ് എപ്പൊഴാടെ ഇതൊക്കെ ഇറങ്ങിയത് ..നമ്മൾ അറിഞ്ഞില്ലേ