ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നാഗക്ഷതങ്ങള്‍ - Ravichandran C.

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2018
  • Talk by Ravichandran C. at Aban Tower Auditorium , Pathanamthitta on 11/03/2018. The one day program named 'Reason18' orangised by esSENSE Pathanamthitta unit
    Website: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 215

  • @ishabaker6590
    @ishabaker6590 4 ปีที่แล้ว +47

    ആകസ്മികമായാണ് രവിസാറിന്റെ ഒരു വിഡിയൊ യൂട്യൂബിൽ കാണാനിടയായത്.. ഇപ്പോൾ സമയം കിട്ടുമ്പോഴെല്ലാം ഞാൻ അതു മാത്രമാണ് കാണുന്നത്. നന്ദി ഒരുപാട് സാറിന്, മനസ്സിൽ പുതിയ വെളിച്ചം നിറക്കുന്നതിന്....🙏

  • @hansan088
    @hansan088 6 ปีที่แล้ว +239

    രവിസാറിന്റെ വീഡിയോ വന്നുകഴിഞ്ഞാൽ ആദ്യം നോക്കുന്നത് അതിന്റെ ദൈർഘ്യമാണ്....ഇതു കുറഞ്ഞുപോയല്ലോ എന്ന വിഷമം മാത്രം😅

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +115

    രവിചന്ദ്രൻ സാറേ നിങ്ങള് പ്രൊഫെസ്സർ മാത്രമല്ല, നിങ്ങൾ ഒരു സയന്റിസ്റ്റു കൂടിയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു നിങ്ങളെ അറിയുക, നിങ്ങളെ പഠിക്കുക എന്നുള്ളതുതന്നെയാണ് ഞങ്ങൾക്ക് തരാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ്. ഒരുപാട് നന്ദിയുണ്ട് സാർ, ഞങ്ങളുടെ അറിവില്ലാത്ത മസ്തിഷ്‌കത്തിൽ ഒരുപാട് അറിവുകൾ നിറച്ചുതന്നതിന്.

  • @royp7935
    @royp7935 6 ปีที่แล้ว +43

    ഒരുപാട് നന്ദി. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ. എന്നേ പോലെ വിശ്വാസിയാണോ അന്ധവിശ്വാസിയാണോ എന്ന് തിരിച്ചറിയാൻ സ്വയം പാടുപെട്ടിരുന്നവരെ വളരെ ആത്മവിശ്വാസത്തോടെ ഞാൻ ഒരു വിശ്വാസിയല്ല മറിച്ചു ഞാൻ വിശ്വാസത്തിലുപരി കാരണം അനേഷിക്കുന്നതിലേക്ക് കൊണ്ടെത്തിച്ച സാറിന് ഒരായിരം അഭിവാദനങ്ങൾ.

  • @abhifi
    @abhifi 6 ปีที่แล้ว +21

    ഒരു നല്ല വിഷയം തിരഞ്ഞെടുത്തതിന് ആദ്യമേ സാറിന് നന്ദി ഇങ്ങനെയുള്ള അശാസ്ത്രീയമായ ചികിത്സാ രീതികളെ പറ്റി പൊതു ജനങ്ങളെ ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുമ്പോൾ സാറിനെപ്പോലുള്ള ശാസ്ത്ര പ്രചാരകരുടെ പ്രസക്തി വിലമതിക്കാനാകാത്തതാണ്.....സല്യൂട്ട് സർ....

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +11

    This man is the proud of Kerala. I was in the notion that most of the people in this state are senseless !!
    But after listening this gentleman Mr. Ravichandran, I noticed some are fascinating. One should really enjoy
    his teachings and gather outstanding enlightenment to eradicate anti-social elements and
    negation of science. Thank you Mr. Ravichandran !!

  • @muhammedpallikkunnu2751
    @muhammedpallikkunnu2751 ปีที่แล้ว +7

    4 വർഷം കഴിഞ്ഞു കേൾക്കുന്നു 🙏

  • @roymammenjoseph1194
    @roymammenjoseph1194 6 ปีที่แล้ว +34

    You are thanked for having inspired many individuals.

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +93

    നാഗങ്ങൾ എല്ലാം ഇന്ന് കണ്ടം വഴി ഓടും, ഗ്രേറ്റ്‌ ക്ലാസ്സ്‌

  • @jithingopi9906
    @jithingopi9906 3 ปีที่แล้ว +12

    പ്രസിദ്ധീകരിച്ച് 2 വർഷങ്ങൾക്ക് ശേഷം കാണുന്നു

  • @manum6044
    @manum6044 6 ปีที่แล้ว +42

    Ravichandran sir is my hero😍😍

  • @riyaskv5436
    @riyaskv5436 6 ปีที่แล้ว +21

    നന്ദി..... പെട്ടന്ന് തീർന്നു
    രവി സാറിന്റെ പ്രസംഗം 3 മണിക്കൂർ വേണം..

    • @vismohan1
      @vismohan1 6 ปีที่แล้ว

      riyas kv ,kollathano vedu

  • @jprakash7245
    @jprakash7245 6 ปีที่แล้ว +36

    ആദ്യം കമെന്റ് പിന്നെ സംഭവം,.. അതാണ് ശീലം! 😁😋👍👍👍

  • @Kannan-lt1ud
    @Kannan-lt1ud 3 ปีที่แล้ว +6

    "പാമ്പിൻറെ കടി കൊണ്ടിട്ടും കീരിക്കു ഒന്നും പറ്റാത്തതെന്തുകൊണ്ടാണ്........" - praise the lord.... :-P

    • @tinklevijayan3530
      @tinklevijayan3530 ปีที่แล้ว +1

      വിഷ പാമ്പിൻറ്റെ കടിയേറ്റാൽ കീരി ചാകും..

  • @wayofscience8046
    @wayofscience8046 5 ปีที่แล้ว +18

    ഈ മനുഷ്യനെ പോയി കെട്ടിപിടിക്കാൻ തോന്നുന്നു.... സ്നേഹവും ബഹുമാനവും വാക്കുകളിൽ കൂടി എക്സ്പ്രസ്സ്‌ ചെയ്താൽ അത് മതിയാകുകയില്ല....

  • @krishnakantha1431
    @krishnakantha1431 6 ปีที่แล้ว +5

    Ee presentation kanaan njan neril poyi. Presentation ellam kazhinja samayam ravisirine poyi Kandu parichapettu.

  • @sanalkerala8985
    @sanalkerala8985 6 ปีที่แล้ว +18

    Ravi sairinde video arkoke lahari ayitund

    • @lllimo1960
      @lllimo1960 4 ปีที่แล้ว +2

      Yes enikkum

  • @sajeevtb8415
    @sajeevtb8415 6 ปีที่แล้ว +12

    Valuable information. Thanks a lot

  • @bijukuttappan5659
    @bijukuttappan5659 6 ปีที่แล้ว +9

    മിനിമം 3HRs എങ്കിലും വേണം സാറിൻ്റെ പ്രസൻ്റേഷൻ....

  • @nibin8559
    @nibin8559 6 ปีที่แล้ว +7

    Ravi sir is awsome.....genius...

  • @sumeshmn9882
    @sumeshmn9882 6 ปีที่แล้ว +30

    സർ മുന്നോട്ടു പോകുക..... ഞങ്ങൾക്ക് സർ നെ വേണം അങ്ങയുടെ അറിവ് ഒരു തലമുറയിലേക്ക് പകർത്താൻ ഞങ്ങൾ പ്രയത്നിക്കുന്നു.
    പുല്ലൂട്ടയിലെപട്ടികൾ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

    • @grace-ty8ml
      @grace-ty8ml 6 ปีที่แล้ว

      sumesh mn hahaha

  • @KLthanghu2.0
    @KLthanghu2.0 6 ปีที่แล้ว +5

    thanks for the video team essense. ravi sir rocked

  • @sathidevi6657
    @sathidevi6657 2 ปีที่แล้ว +3

    Ravi sir would have become a great Science Professor

  • @vineeshaugustine9118
    @vineeshaugustine9118 6 ปีที่แล้ว +4

    Ravi sir thank you so much, you are a genius

  • @Bodhidharma1998
    @Bodhidharma1998 6 ปีที่แล้ว +3

    Thank you for the valuable information dear sir. ☺

  • @georgejoseph1310
    @georgejoseph1310 3 ปีที่แล้ว +2

    You are the miracle man for all genaratios.

  • @roykonnoth9791
    @roykonnoth9791 6 ปีที่แล้ว +3

    THANK YOU, THANK YOU, THANK YOU SIR
    ROY,ERNAKULAM

  • @lukosekattappurathu1785
    @lukosekattappurathu1785 6 ปีที่แล้ว +2

    Very informative. Thanks. L Kattappuram Sydney

  • @akbaraligsm
    @akbaraligsm 6 ปีที่แล้ว +5

    ഉപകാരപ്രദം... Thanks

  • @royabraham7834
    @royabraham7834 6 ปีที่แล้ว +2

    Thank you sir. Great talk as usual.

  • @jestinartworld7538
    @jestinartworld7538 6 ปีที่แล้ว +7

    Good information sir... thanks

  • @jitheshkj6055
    @jitheshkj6055 6 ปีที่แล้ว +16

    മന്ദബുദ്ധികൾ രവിസാറിനെ 'പാമ്പ് രവി' എന്നു വിളിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    My Son Prayaag Nair 5 th strd chinmaya vidyalaya kattakkada like this speech..his fvrte

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 6 ปีที่แล้ว +2

    Thanks Ravi Sir

  • @nazare.m4446
    @nazare.m4446 6 ปีที่แล้ว +2

    Knowledge is the greatest gift.......(:

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว +1

    So soo good speech..this....plzzz this one tooo short..plzz made min 3 hours more details on this fact..it's so interesting...

  • @bjk5983
    @bjk5983 3 ปีที่แล้ว +1

    കേരളം അല്ലേ state list of പദ്മ awards വിടുന്നത്?

  • @antonygipson6120
    @antonygipson6120 6 ปีที่แล้ว +4

    Veendum Ravi sir.

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 6 ปีที่แล้ว +1

    Thanks . Good speech

  • @beenasivani7093
    @beenasivani7093 6 ปีที่แล้ว +1

    Informative. Thank you sir

  • @00badsha
    @00badsha ปีที่แล้ว

    Thanks RC❤

  • @jihte1835
    @jihte1835 6 ปีที่แล้ว +3

    Very informative!
    Pls refer the meaning of 'kadipradesham'

    • @bai3005
      @bai3005 6 ปีที่แล้ว

      കടി പ്രദേശം = അരക്കെട്ടിനു മുകളിലുള്ള ഭാഗം . Eg. മൃഗരാജ കടി

  • @kishorkp6958
    @kishorkp6958 4 ปีที่แล้ว +2

    Go ahead

  • @anooprlal6521
    @anooprlal6521 6 ปีที่แล้ว +2

    Super speach

  • @shajiputhukkadan7974
    @shajiputhukkadan7974 5 ปีที่แล้ว +2

    സൂപ്പർ സർ സല്യൂട്ട്....

  • @jksenglish5115
    @jksenglish5115 5 ปีที่แล้ว +2

    THANKS

  • @vishnuaranattu3111
    @vishnuaranattu3111 3 ปีที่แล้ว +1

    Super ❤️

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +2

    സൂപ്പർബ് സർ 🌟👌

  • @shaanshoukkath6622
    @shaanshoukkath6622 6 ปีที่แล้ว +1

    As usual very informative,thank u sir

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍പക്ഷെ തെറിവിളി കേൾക്കാൻ ചാൻസ് ഉണ്ട്

  • @anwarhammu9446
    @anwarhammu9446 6 ปีที่แล้ว +2

    Thanks sir

  • @madhunm736
    @madhunm736 6 ปีที่แล้ว +1

    Great Sir.

  • @rajivemanoharan9838
    @rajivemanoharan9838 3 ปีที่แล้ว +1

    Salute sir

  • @hajirajahan.s5533
    @hajirajahan.s5533 5 ปีที่แล้ว +2

    Ravi sir rockzzzz😘🙆🙌🙌

  • @deepeshkm6777
    @deepeshkm6777 6 ปีที่แล้ว +2

    Njan kettilla....aadyam epolum vayikare commentsa...vayichapol thonni iteum pathive pole itum poliche enne...thanks jio...jio illenkil ite ok miss aayane....

  • @youcantcme283
    @youcantcme283 4 ปีที่แล้ว +1

    Gd

  • @faisalibrahim5933
    @faisalibrahim5933 6 ปีที่แล้ว +2

    ഫുൾ വേർഷൻ Please

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว +1

    Murkhan kadichittu Eakadesam 10 nu mel Kozhikale vechu reksha petta oralude vartha Manorama Paperil front pagil vannittu ... 1994-1995 yrsil aanu... correct yr oormayilla... athinde Scientific karyangal kuuduthal ariyilla.. Vartha oormayundu.. Anyway Super Speech Sir..

  • @antonykj1838
    @antonykj1838 6 ปีที่แล้ว +1

    Thanks

  • @lintojoseph8549
    @lintojoseph8549 6 ปีที่แล้ว +2

    Thankyou sir, but one doubt.
    കീരിയുടെ blood ഇൽ antvenum ഉണ്ടെങ്കിൽ പിന്നെ അത് എടുത്താൽ പോരെ. എന്തിനാ കുതിരയുടെ serrum എടുക്കുന്നേ.

    • @valiyapurakkalNarayanankutty
      @valiyapurakkalNarayanankutty 4 ปีที่แล้ว +1

      ലാഭകരമായി ഉണ്ടാക്കുവാൻ ( mass production-നു) Amount വളരെയധികം കുറവായിരിക്കും കീരിയിൽ.

  • @mallu6780
    @mallu6780 4 ปีที่แล้ว +2

    👌

  • @sintasabu809
    @sintasabu809 5 ปีที่แล้ว +3

    👌👌

  • @jyothish.m.u
    @jyothish.m.u 6 ปีที่แล้ว +5

    No compromise 👍👍👍👍👍

  • @vamanakumarkvkumar
    @vamanakumarkvkumar 6 ปีที่แล้ว +1

    Thank u sir

  • @gopangopangk3921
    @gopangopangk3921 5 ปีที่แล้ว +1

    Oru rekshayumilla

  • @rajeevn1203
    @rajeevn1203 6 ปีที่แล้ว +2

    Good

  • @jobyvarghese3550
    @jobyvarghese3550 6 ปีที่แล้ว +1

    Great👌👍

  • @atheistgk7713
    @atheistgk7713 3 ปีที่แล้ว +2

    87 pottanmar unlike

  • @shameem897
    @shameem897 6 ปีที่แล้ว +2

    ravi sir sakshiyumayi oru samvaadham pratheekshikkunhu

    • @hmanikyan2436
      @hmanikyan2436 6 ปีที่แล้ว

      shameem kk
      Valare shariyannu.

    • @pscguru5236
      @pscguru5236 5 ปีที่แล้ว

      Ayyeee avanmaarodo .

  • @josephmanojoxvinod7582
    @josephmanojoxvinod7582 6 ปีที่แล้ว +1

    Brave hearted

  • @nousaad
    @nousaad 6 ปีที่แล้ว

    Alla sir..ee palatharam pampukal eth jeeviyil ninnanu parinamichedennu parayamo....??

  • @haridas8155
    @haridas8155 3 ปีที่แล้ว +2

    നാഗായക്ഷികൾ കോപിക്കും കേട്ടോ😁😁😁

  • @suniljanardhanan2330
    @suniljanardhanan2330 4 ปีที่แล้ว +1

    Ethilum clear ayi parayan pattila RC ishtam.....

  • @mpshaji_prabhakar
    @mpshaji_prabhakar 6 ปีที่แล้ว +1

    Good one

  • @tinkufrancis610
    @tinkufrancis610 6 ปีที่แล้ว +4

    Well done sir

  • @sallumallutravelalbum
    @sallumallutravelalbum 2 ปีที่แล้ว

    Good class

  • @jithuunnikrishnan1409
    @jithuunnikrishnan1409 6 ปีที่แล้ว +2

    Mashe❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Adi poli

  • @E-series_2023
    @E-series_2023 6 ปีที่แล้ว

    Ippo aduthu puthiya oru thattip kandu... Garuda sanjeevani ennu perulla oru chediyude veru vellathinte ozhukinethire povunnathu.... Athinu vellathil shado ella ennoke annanmar thalli vidukayanu... Entho puthiya udayipanu... Onnu nokiyoku sir

  • @harshaprabha2248
    @harshaprabha2248 2 ปีที่แล้ว +1

    പച്ചില പാമ്പിന് വിഷമോ

  • @E-series_2023
    @E-series_2023 6 ปีที่แล้ว +1

    Yukthi - sasthra simhagarjanam

  • @midhunjerome9903
    @midhunjerome9903 6 ปีที่แล้ว +6

    frst comnt fr d frst tme☺suprb sir👍go n...

  • @alwinpauly7918
    @alwinpauly7918 6 ปีที่แล้ว +1

    Sir nice

  • @rahulshorty
    @rahulshorty 6 ปีที่แล้ว +4

    🤘🤘🤘🤘

  • @abdulgafoor6481
    @abdulgafoor6481 3 ปีที่แล้ว

    Ravi sir. Mammadoli എവിടെ

  • @MrSubinantony
    @MrSubinantony 6 ปีที่แล้ว +1

    adipoli

  • @E-series_2023
    @E-series_2023 6 ปีที่แล้ว

    Illuminathi parayam nnu keturunnu... Puthiya andhaviswasangal polichadaku sir

  • @sebastianpa8973
    @sebastianpa8973 2 ปีที่แล้ว

    Super

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 ปีที่แล้ว +7

    👍👍👍

  • @pratheeshlp6185
    @pratheeshlp6185 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕💕💕💕💕💕

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 ปีที่แล้ว +1

    kayi adikedaa

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Polich

  • @jayaprasannan88
    @jayaprasannan88 4 ปีที่แล้ว +1

    👍👏

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Kiduuu

  • @nandakumarnair6505
    @nandakumarnair6505 2 ปีที่แล้ว +1

    പാമ്പ് കടിച്ചാൽ അതിന്റെ ആഴം അതിന്റെ സഞ്ചിയിൽ ഉള്ള വിഷം അതൊക്കെ ഒരു അടവ് ആണല്ലോ?

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Niceeeeee

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Cuteeee