ഉത്തരം ശരിയാണ്. 2020 ഇൽ ഇട്ട വീഡിയോ ആയതുകൊണ്ടാണ് ജന്മദിനം കഴിഞ്ഞവർ 1770 കൂട്ടാൻ പറഞ്ഞത്. പക്ഷെ 2024ഇൽ കാണുന്നവർ 1770നു പകരം 4 വർഷം കുടി കൂട്ടി 1774 ആണ് കൂട്ടേണ്ടത്. അങ്ങനെ ചെയ്തപ്പോൾ എന്റെ ഉത്തരം ശരിയായി. Good bro🎉
ഈ വീഡിയോ 2020ഇൽ അപ്ലോഡ് ചെയ്തതാണ് ഇപ്പോൾ 2021 ആയി അതിനാൽ ബർത്ത് ഡേ കഴിഞ്ഞവർ 1971 ബർത്ത് ഡേ കഴിയാത്തവർ 1970 ഉം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു ആഴത്തിലെ കഴിഞ്ഞവർ ഒരു വയസ്സ് കൂടി എടുക്കണം 😊 കുറെ കമൻസ് ഇതു പറഞ്ഞിട്ട് ഇരിക്കുന്നത് കണ്ടു ഇതിന്റെ ആക്കുന്ന complaint റിപ്ലൈ ആയതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല അതുകൊണ്ട് ഞാൻ ചുമ്മാ ഇട്ടു എന്നേയുള്ളൂ അദ്ദേഹം തന്നെ പിന് ചെയ്തേയ്ക്കുന്ന കംമെന്റിന്ന് നreply ittathaanu❤️🙆🏻♂️
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല ബ്രോ. എന്റെ വയസ്സ് അറിയാതെ ഞാൻ ടെൻഷൻ ആയി ഇരിക്കയായിരുന്നു. അങ്ങനെയാണ് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തത്. ഇനി എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങാം 😂😂😂
നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കൂ . അല്ല മേലോട്ട് പോയിട്ടുണ്ടെങ്കിൽ സ്വർഗത്തിലാണോ നരകത്തിലാണോ എന്നും അറിയിക്കുക . ബാക്കി നേരിട്ട് പറയാം .
48 വയസ്സ് 6 ആണ് ഞാൻ തിരഞ്ഞെടുത്ത സംഖ്യ 1976 ലാണ് ജനിച്ചത്.1770 ആണ് കൂട്ടിയത്. ഉത്തരം തെറ്റാണ്.2 തിരഞ്ഞെടുത്താൽ ശരിയാകും. 2 മുതൽ 9 വരെയുള്ള ഏത് സംഖ്യ തിരഞ്ഞെടുത്താലും ഉത്തരം കിട്ടില്ലല്ലോ.
എന്റെ വയസ്സ് 15 ആ but ഇതിൽ വന്നത് 14 ah അതുകൊണ്ട് ഗുണിച്ചത് തെറ്റി പോയിന്നു വിചാരിച്ചു 4 പ്രാവിശ്യം ചെയ്തോക്കി എന്നിട്ടും ഇതുതന്നെ വരുന്നേ 😌😌.. എന്തായാലും സംഭവം പൊളി 😌🤩
ശരിയാണ് 7 വിചാരിച്ചു പിന്നെ നിങ്ങൾ പറഞ്ഞപോലെ എല്ലാം ചെയ്തു ജനിച്ച വർഷം കുറച്ചു 3 അക്കമുള്ള നമ്പർ വന്നു അതിന്റെ രണ്ടു ആക്കം പിറകിലത്തെ അക്കത്തിന്റെ മുന്നിൽ ഉള്ളത് എന്റെ പ്രായം
ഇത് ചെയ്തു നോക്കിയപ്പോൾ എന്റെ അച്ഛന് കറക്റ്റ് ആണ് പക്ഷേ എനിക്ക് കറക്റ്റ് അല്ല എനിക്ക് 10 വയസ്സ് കഴിഞ്ഞു ഞാൻ വിചാരിച്ച സംഖ്യ 9 ആണ് പക്ഷേ എനിക്ക് കിട്ടിയത് 9 ആണ് വയസ്സ്
ഈ വിഡിയോ 2021ഇല് ഇട്ടതാണ്.തെറ്റില്ലാതെ കാണാൻ പുതിയ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
th-cam.com/video/1cPF1iovplg/w-d-xo.html
നിങ്ങളുടെ തിയറി വെച്ച് നോക്കിയപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ശരിയാണ് . ഒരുപാട് ഒരുപാട് നന്ദി . 💐💞❤🌹🙏 .
എനിക്ക് കിട്ടിയത് തെറ്റ് ആണ്... ഞാൻ വിചാരിച്ചത് 3 ആണ്... Age വന്നത് 17🙂 എനിക്ക് 19 വയസ്സ് ആണ് 🙂🙂
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
Ss 15. 13
th-cam.com/video/1cPF1iovplg/w-d-xo.html . ഇത് കിട്ടും
Me too
@@sree-92 ഇപ്പോൾ വയസ്സ് 21 😅
ഉത്തരം ശരിയാണ്. 2020 ഇൽ ഇട്ട വീഡിയോ ആയതുകൊണ്ടാണ് ജന്മദിനം കഴിഞ്ഞവർ 1770 കൂട്ടാൻ പറഞ്ഞത്. പക്ഷെ 2024ഇൽ കാണുന്നവർ 1770നു പകരം 4 വർഷം കുടി കൂട്ടി 1774 ആണ് കൂട്ടേണ്ടത്. അങ്ങനെ ചെയ്തപ്പോൾ എന്റെ ഉത്തരം ശരിയായി. Good bro🎉
6
65
എന്റെ പൊന്നോ, ശരിക്കും ഞെട്ടി പ്പോയി..
Verry correct..
ഈ ബ്രെയിൻ പവറിനു ഇരിക്കട്ടെ ആയിരം കുതിര പവൻ.. 👍👍
Share ചെയ്യാൻ marakkaruthe
ithinte trick paraju tharamo ...... plzzzzz
@@rglhomecare707 share ചെയ്തു കഴിഞ്ഞു 😊😊
We have tried with 2 people and the answer is completely wrong
File
ഞാൻ വിചാരിച്ചത് 8 എന്ന നമ്പർ ആണ് എനിക്ക് 8 തന്നെ കിട്ടി പക്ഷേ വയസ്സ് കുറഞ്ഞു പോയി എന്റെ വയസ്സ് 14 ആണ് പക്ഷെ കാണിച്ചത് 12 എന്നാണ്
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
Njan vicharivha number 5 thanneyaanu. But vayassu 39. Kittiya numbes 536//
Ith sherikkum correct aan. Ningal ee vedio 1 year ago aayi ittitt so ende agil ninnu oru oru സംഖ്യ kuravaayirunn
Same
Same
Same
@@beenakamalamoshi7630 ningaluda kanakku thetti njan badham 6 anu eduthathu entte vayase 69 aane insane manushyane oombikkathe
@@chandrakumarkolappan6677 n
ഈ വീഡിയോ 2020ഇൽ അപ്ലോഡ് ചെയ്തതാണ് ഇപ്പോൾ 2021 ആയി അതിനാൽ ബർത്ത് ഡേ കഴിഞ്ഞവർ 1971 ബർത്ത് ഡേ കഴിയാത്തവർ 1970 ഉം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു ആഴത്തിലെ കഴിഞ്ഞവർ ഒരു വയസ്സ് കൂടി എടുക്കണം 😊 കുറെ കമൻസ് ഇതു പറഞ്ഞിട്ട് ഇരിക്കുന്നത് കണ്ടു ഇതിന്റെ ആക്കുന്ന complaint റിപ്ലൈ ആയതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല അതുകൊണ്ട് ഞാൻ ചുമ്മാ ഇട്ടു എന്നേയുള്ളൂ അദ്ദേഹം തന്നെ പിന് ചെയ്തേയ്ക്കുന്ന കംമെന്റിന്ന് നreply ittathaanu❤️🙆🏻♂️
Thank you. ഞാൻ റീപ്ലേ കൊടുത്ത് മടുത്തു,😀😀
@@rglhomecare707 mm athellam kandathukonda njan ittea anywhay pattumenkil pin cheytheakku alleal commebt motham itheakanoo😊
Correct ആണ് ട്ടോ ഞാനും cheythu👌
നിങ്ങൾക്ക് ഒരായിരം നന്ദി.
നിങ്ങളുടെ കണക്കുകൾ പ്രകാരം കൂട്ടുമ്പോൾ എനിക്ക് രണ്ട് വയസ്സ് കുറവാണ് കാണിക്കുന്നത്.
Pinned message വായിച്ച് നോക്കൂ
ഞാൻ എല്ലാ നമ്പറും വെച്ച് നോക്കി....ഒക്കെ correct ആണ് 👍👍👍
Very correct.vicharicha numberum age um cerrect anu.good job sir..👍💯
Share ചെയ്യാൻ marakkaruthe
Nj vichariche സംഖ്യ thanne കിട്ടി but വയസ് thettane eniku 18 aaa vayas ithilil 17 ane🤭
Enikkum അങ്ങനെ ആണ് കിട്ടിയേ
7 ano choose cheythe
Enikum angane an kittiyath
First comment reply nokku
1 yr vethyaasam alle nammuk kshamikkam😄😁
എനിക്ക് 4 ചെയ്തിട്ടും 21 ആണ് വരുന്നത് ഇപ്പോൾ എന്റെ age 22 anu ഈ February 23 akum
Enik21 aanu.. Kittunnath 20
Same to u 😆
Second last step ഇൽ നിങ്ങളുടെ bday വരാൻ പോവുകയാണെങ്കിൽ 1769 ന് പകരം 1770 കൂട്ടുക. നിങ്ങടെ bday കഴിഞ്ഞെങ്കിൽ 1771 കൂട്ടുക. ഇങ്ങനെ ചെയ്തു നോക്കൂ...
👍
Ys. Ee method cheyth nokkiyappol njn വിചാരിച്ച സംഖ്യയും കിട്ടി enta agum current aayi
correct kitti
Ithanu sheriyayathu
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല ബ്രോ. എന്റെ വയസ്സ് അറിയാതെ ഞാൻ ടെൻഷൻ ആയി ഇരിക്കയായിരുന്നു. അങ്ങനെയാണ് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തത്. ഇനി എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങാം 😂😂😂
Amneshia രോഗം ഉള്ളവർക്ക് ഈ വീഡിയോ upakaarapedunnuuthil സന്തോഷം..😀😊
നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കൂ .
അല്ല മേലോട്ട് പോയിട്ടുണ്ടെങ്കിൽ സ്വർഗത്തിലാണോ നരകത്തിലാണോ എന്നും അറിയിക്കുക . ബാക്കി നേരിട്ട് പറയാം .
ഞാനും ഞെട്ടി പോയി....
സൂപ്പർ ചേട്ടാ ........
Polichu.......
ഞാൻ എല്ലാം നമ്പറും നോക്കി... എല്ലാതും ഒരുപോലെ answer
Adengne vujariche no mattam indavoolr first
എന്റത് ശരിയായില്ല
എനിക്ക് 14 വയസ്സ് ആയി ഈ കഴിഞ ഒക്ടോബർ മാസത്തിൽ.. എന്നിട്ട് 513 ആണ് വന്നത് ഞാൻ 5 ആണ് വിചാരിച്ച സംഖ്യ.. പക്ഷെ വന്നത് 13 വയസ്സ്
Pin message nokkuka
ഞാൻ ഉദ്ദേശിച്ചത് 2 ആണ് അത് കിട്ടി but age കുറഞ്ഞു പോയി
2 ആണ് ഞാൻ വിചാരിച്ചത് വയസ് കുറവായാണ് ഉത്തരം വന്നത്
Super amazing ഞാനും ചെയ്തു
ഒരു തെറ്റും കൂടാതെ ചെയ്തിട്ടും ഉത്തരം ശരിയായിട്ടില്ല.വിചാരിച്ച സംഖ്യ ശരിയാണ് വയസ്സ് ശരിയല്ല. ❤
Please read pin message
ഞാൻ എടുത്ത സംഖ്യ 2ആണ് അപ്പോൾ എന്റെ വയസ് വന്നത് 12 ആണ് പക്ഷേ എന്റെ വയസ് 13ആണ്
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
ഞാൻ ningall പറഞ്ഞ പോലെ ഓക്കേ ചെയ്തു പക്ഷെ വിചാരിച്ച nomber കിട്ടി വയസ് കുറഞ്ഞു.....
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
Polichu bro ശരിക്കും ഞെട്ടിപ്പോയി 🙏🙏🙏
അടിപൊളി ഞാൻ ചെയ്തു നോക്കി സൂപ്പർ എനിക്ക് എന്റെ വയസ്സ് തന്നെ കിട്ടി
😊😊😊☺👏👏👌
നിനക്ക് നിൻറെ വയസ്സ് കിട്ടിയതുകൊണ്ട് അടിപൊളി ആകുന്നില്ല ഇത് പൂർണ്ണമായും ശരിയല്ല അതുകൊണ്ട് അടിപൊളി എന്ന് പറയാൻ പറ്റില്ല
48 വയസ്സ് 6 ആണ് ഞാൻ തിരഞ്ഞെടുത്ത സംഖ്യ 1976 ലാണ് ജനിച്ചത്.1770 ആണ് കൂട്ടിയത്. ഉത്തരം തെറ്റാണ്.2 തിരഞ്ഞെടുത്താൽ ശരിയാകും. 2 മുതൽ 9 വരെയുള്ള ഏത് സംഖ്യ തിരഞ്ഞെടുത്താലും ഉത്തരം കിട്ടില്ലല്ലോ.
Read pin
എന്റെ വയസ്സ് 15 ആ but ഇതിൽ വന്നത് 14 ah അതുകൊണ്ട് ഗുണിച്ചത് തെറ്റി പോയിന്നു വിചാരിച്ചു 4 പ്രാവിശ്യം ചെയ്തോക്കി എന്നിട്ടും ഇതുതന്നെ വരുന്നേ 😌😌.. എന്തായാലും സംഭവം പൊളി 😌🤩
Pin messages ഒന്ന് വായിച്ചു നോക്കു.. അതിന് ശേഷം മറുപടി തരൂ
എന്റെ ചേട്ടാ പൊളിച്ചു tto..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു
Chechee
എന്റെ ഉത്തരം തെറ്റാണ് 🤔173 കിട്ടിയത് ഞാൻ വിചാരിച്ച് സംഖ്യ 5 ആണ് എനിക്ക് 14 വയസ്സാണ് 😵💫
Calculation mistake' ആണ്.try again ...കിട്ടും . വയസ്സ് 2 കുറവായിരിക്കും .. ഇത് 2020 ലേ video ആണ്.
Yes,correct ayittu വന്നു.👍
Share ചെയ്യാൻ മറക്കരുതേ
5
ഇത് എന്റെ പ്രായമല്ല, പക്ഷേ നിങ്ങൾ പറഞ്ഞ ശരിയായ ഉത്തരം എനിക്ക് ലഭിച്ചു
താങ്കൾ പറഞ്ഞുത് പോലെ അല്ല കിട്ടിയത് ഞാൻ വിചാരിച്ച സംഖ്യ 7 ആണ് DB. 1967 ആണ് എല്ലാം കൂട്ടി കിട്ടുമ്പോൾ 753 എന്റെ Age 56 ആണ്
Pin message വായിച്ചില്ലേ
ഞാൻ 8ആണ് മനസ്സിൽ വിചാരിച്ചത് പക്ഷെ വയസ്സ് തെറ്റാണ് വന്നത്
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
ഞാൻ വിചാരിച്ച് സംഖ്യ കിട്ടി👍👍👍
Yub
5
രണ്ടു പ്രാവശ്യം നോക്കി.വിചാരിച്ച സംഖ്യ ശരി, age തെറ്റ്.😀
Kittum...a
Calculation mistake
താങ്കൾ prime minister ആവേണ്ട ആളാണ് ഭയങ്കരം
നിങ്ങളെ പോലുള്ളവർക്ക് ഇദ്ധേഹം പ്രധാനമന്ത്രി ആവേണ്ടി വരും
👇Eee reply valare valare ✔✅correct Aaa
Sorry 👆Ethnu pakaram njan 👇ith annu reply thannathu 😔
fa..maira n.7nkuttiyath.barthide.89ln.neekutto.ni.7.3marumyettikkillaathkonda.n7yedthu
Prime Minister ആവണമെങ്കിൽ, സ്കൂൾ സ്വപ്നത്തിൽ പോലും ദർശിക്കരുത് 🤒
Anikk 16 വയസ്സ് ആണ് 👍👍👍😂😂
Enkkum😄😄😄
അയ്യോ കറക്റ്റ് 7ആണ് ഞാൻ വിചാരിച്ചത് 😃കൃത്യം വയസ്സ് 32... അത്ഭുതം... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
Share ചെയ്യാൻ മറക്കരുത്
@@rglhomecare707 sure😊
That was magical... I wonder how you did it....? Keep going
Share ചെയ്യാൻ മറക്കരുതേ
(2x+5)50+1770 = 100x + 2020
ഇതാണ് ഇതിൽ ഉപയോഗിച്ച ട്രിക്ക്.
അടുത്ത വർഷം 1770 ന് പകരം 1771 കൂട്ടേണ്ടി വരും
പൊളി 6വിചാരിച്ചത് age33👏👏👏
ഞാൻ 6 ആണ്🥰. അത് തന്നെ കിട്ടി🌹. But......... വയസ് കുറവായിപോയ്. വയസ് 18 butt കിട്ടിയതോ 15ഉം.😄😄
Pin message വായിക്കുക
vicharicha number kitti But Prayam thettippoyi
Same
Same
ശരിക്കും ഞെട്ടിപ്പോയി...super ചേട്ടൻ👍
Share ചെയ്യാൻ മറക്കരുത്
Njan vicharicha number 5 aanu...enik same number thanne kitti........but age vannath 13 aannu .....really enik age 15 aanu..
Age thettippoyi.....
Pin message nokkuka
ശരിയാണ് 7 വിചാരിച്ചു പിന്നെ നിങ്ങൾ പറഞ്ഞപോലെ എല്ലാം ചെയ്തു ജനിച്ച വർഷം കുറച്ചു 3 അക്കമുള്ള നമ്പർ വന്നു അതിന്റെ രണ്ടു ആക്കം പിറകിലത്തെ അക്കത്തിന്റെ മുന്നിൽ ഉള്ളത് എന്റെ പ്രായം
Ennikk njaan vijaaricha sagya kitti
Pkshe vayas kuranjupoyi
14 vayas aan ennikk kittiyath 13 ithenthu marimaayam
ഈ video 2020 l upload ചെയ്തതാണ്...ഇപ്പൊൾ 2021 അയി..അതിനാൽ birthday കഴിഞ്ഞവർ 1971 ,കഴിയാത്തവർ 1970 ഉം എടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
Ok
Enikkum vayas kuranjupoyi ende vayas 13 aanu pakshe enikk kittiyath 11 aanu
@@rglhomecare707 ok
@@clashwithbeast9769 pin cheytha message വായിച്ചില്ലേ?
Age 50 . Dob 1st may 1971. Ex. 7×2=14+5=19×50=950+1770=2720-1971=749
1 vayase ?
Please pin message വായിച്ച് നോക്കൂ.. എന്നിട്ട് പറയൂ
ചേട്ടാ ഞാൻ ചെയ്തു നോക്കി ശെരിയാണ്
ഞാനും
Adipoli enikk sheriyutharam an kittiyittullath ath kond enikk ellavarum like tharooo plzz🙏🙏
Share ചെയ്യാൻ marakkaruthe
Super
എനിക്കും കിട്ടീല ഞാൻ വിചാരിച്ചത് 5 ആണ് but 23 age കാണിക്കുന്നു എനിക്ക് 24 വയസ്സാണ് ഒരു വയസ്സ് കുറഞ്ഞു😂
Please pin message വായിക്കുക.ഇത് 2021 ഇല് ഇട്ടതാണ്.
Super👌👌correct aayitt Kitti👏👏
Share ചെയ്യാൻ മറക്കരുതേ
Ok
കറക്ട് ആണ്👍
Ethu kandapol 60 years backlote poye .Annu. ethu parangu kalikkaumayerunu.Eppol.age.68
ormayil vannu. Thankyou.
Ityrayum simple ayittulla game anallo thangal 60 years back kallichirunnathu,
ചേട്ടാ ഞാൻ ചുമ്മാ ട്രൈ ചെയ്തതാ..... ഞാൻ സത്യത്തിൽ ഞെട്ടി 👍👍👍👍👍👍👌👌👌👌👌 കിടു ......
Answer correct ആയിരുന്നു. super super:
Share ചെയ്യാൻ മറക്കരുതേ
7
ഞാൻ വിചാരിച്ച സംഖ്യ correct ആയിരുന്നു.. but age 28 ആണ് എനിക്ക് കിട്ടിയത് 27
Eanikkum bro eanikk 28 age aayi njn vicharicha sangya 6 aanu
ഞാൻ വിചാരിച്ച സംഖ്യയും എന്റെ വയസ്സും കൃത്യമായി കിട്ടി
Enik kittiyilla
സൂപ്പർ...തിലകൻ കാണണ്ട തല്ലി കൊല്ലും😂😂
Athendhe
Athenthaa
ഇത് ചെയ്തു നോക്കിയപ്പോൾ എന്റെ അച്ഛന് കറക്റ്റ് ആണ് പക്ഷേ എനിക്ക് കറക്റ്റ് അല്ല എനിക്ക് 10 വയസ്സ് കഴിഞ്ഞു ഞാൻ വിചാരിച്ച സംഖ്യ 9 ആണ് പക്ഷേ എനിക്ക് കിട്ടിയത് 9 ആണ് വയസ്സ്
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
അടിപൊളി ഇതുഎങ്ങനെസാധിക്കുന്നുചെട്ടാ
821 correct 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
ഞാൻ 1974ൽ ആണ് ജനിച്ചത് ഏതു സംഖ്യ കൊണ്ടുകൂട്ടിയാലും 45അല്ലെങ്കിൽ 46ആണ് കിട്ടുന്നത് ഇപ്പോൾ 49 വയസ്സായി
Pin message nokkuka.ee video ittittu
3 yr aayi . അത് കൊണ്ട് 3 വർഷം കൂട്ടേണ്ടി വരും
ഞാൻ ഞെട്ടി പോയി, എന്റെ വയസ് കണ്ടപ്പോൾ
Thett alle
Poli sanum super what is this unbelivible
👍 ശെരിക്കും ഞെട്ടിഞാൻ വിചാരിച്ച സംഖ്യ 5 ആയിരുന്നു എന്റെ വയസ്സ് 12 ആയിരുന്നു എനിക്ക് കിട്ടിയത് 512
Share ചെയ്യാൻ marakkaruthe
4 manasil select cheytha njan ithu ippo labam Aayallo❤️❤️🙏
Njaanum 😄
Njaanum
It's really true It's so amazing
Njan 7: ആണ് വിചാരിച്ചത് ഉത്തരം ശരിയാണ് 👍👍👍
മിടുക്കൻ അല്ലാതെന്തു പറയാൻ !!!!
Share ചെയ്യാൻ മറക്കരുതേ
ഇത് കാണുന്ന ഗുനിക്കാൻ അറിയാത്ത ഞാൻ
😀😀😀😂😂
ഞാൻ വിചാരിച്ച സംഖ്യ കിട്ടി പക്ഷെ വയസ്സ് കുറഞ്ഞുപോയി.എന്റെ വയസ്സ് 13 ആണ് ബട്ട് വിഡിയോയിൽ വന്നത് 10 ആണ്
Same intethum angane aanu nokkiyappol വന്നത്
@@Abdulazeez-cy6th ഇത് ഒരുവർഷം മുന്നേ ഉള്ള വീഡിയോ അല്ലെ ചിലപ്പോൾ അതുകൊണ്ടായിരിക്കും 😄😄😄
പിൻ message വായിച്ച് നോക്കൂ . എന്നിട്ട് അഭിപ്രായം അറിയിക്കുക.
കറക്റ്റ് ആണ് ബ്രോ 💪💪💪
Share ചെയ്യാൻ മറക്കരുതേ
ഞാൻ ശരിക്കും ഞെട്ടി പോയി കററ്റ്
വിചാരിച്ച നമ്പർ ok ആണ്. പക്ഷെ age കുറവാണു. അത് തെറ്റി 😭
Pin message nokkuka
Poli എനിക്ക് എന്റെ വയസ്സ് കിട്ടി
Share ചെയ്യാൻ മറക്കരുത്
Njn use cheyitha nb 4 aarunnu🤓
Same
Njnum
Adipoli super parayaan vakkugalilla
😊😊😊😊
Share ചെയ്യാൻ marakkaruthe
@@rglhomecare707 Marakkillaatto
Sathyam. Ente age currect aayi kitty.thank you
👍👍👍
എനിക്ക് കറക്റ്റ് എന്റെ വയസ്സ് കിട്ടി
Share ചെയ്യാൻ മറക്കരുതേ
Sooopperr
Ith sherikum ccorrect aanu njn fake aano nn nokan രണ്ടു തവണ number മാറ്റി നോക്കി അപ്പോഴും age correct ആണ്
Share ചെയ്യാൻ marakkaruthe
Marvelous 👍
എനിക്കും കിട്ടി വയസ് 👍
Sherikkum.. Sathyam aaya.. Video❤❤
Share ചെയ്യാൻ മറക്കരുത്
Njaan 4 aanu vijarichat ee September ill enikk 11 aavum but enikk kittiyath 09 aanu 🤔
പിൻ message വായിച്ച് നോക്കൂ . എന്നിട്ട് അഭിപ്രായം അറിയിക്കുക.
പിൻ message വായിച്ച് നോക്കൂ . എന്നിട്ട് അഭിപ്രായം അറിയിക്കുക.
It is really amazing 😍✨👍🏻👍🏻
Ithy,,2020 ലേതാണ് 1770/1769 നോs(2022ന്റെ 2)+ചെയ്തു നോക്കുക സെരിയാകുന്നു (ഇനി മാഷിന്റെ മറുപടി?????)
🤔🤔🤔 poli but എങ്ങനെ എന്റെ വയസ്സ് 10 ഞാൻ വിചാരിച്ചത് 5
I also thought 5
വളരെ ശരിയാണ് ബ്രോ
Njan വിചാരിച്ചത് 4 ആണ്. Age കിട്ടിയത്31. But എനിക്ക് 34 age unde
Pin message വായിച്ചില്ലേ?.ഈ വീഡിയോ 2020 എൽ ഇട്ടതാണ്.ഇനി ഉള്ളവർ ബാക്കി വർഷം കൂട്ടേണ്ടി വരും.
സൂപ്പർ എനിക്ക് എന്റെ age kitti😁ഭയങ്കരം തന്നെ
എനിക്ക് ഒരു വയസ്സ് കുറച്ചാണ് കിട്ടിയത്
@@busharathottiparambil355 🤔🙄🙄
ആദ്യത്തെ വിചാരിച്ച സംഖ്യ ok പക്ഷെ age 21 അല്ല 24 ആണ്
ഈ updated video കാണൂ.
th-cam.com/video/1cPF1iovplg/w-d-xo.html
Adipoli👍👍
എനിക്ക് അവസാനം 17 കിട്ടി
Thanks very helpfulllll👌
Share ചെയ്യാൻ മറക്കരുത്
Ok😍
Adipowli
Whoo, supar👍
Share ചെയ്യാൻ മറക്കരുതേ
Supar👍
എനിക്ക് ഞൻ വിചാരിച്ച number കിട്ടി but വയസ്സ് തെറ്റി പോയി 😓
പിൻ മെസ്സേജ് കൂടി വായിക്കൂ.എന്നിട്ട് അഭിപ്രായം അറിയിക്കൂ.
Me to
Poli machane super 😚😚😚
ഗുഡ് വീണ്ടും മറ്റൊരു കണക്കുമായി വരുക