Lucky number from Name | Numerology Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 667

  • @GeethAnjali5314
    @GeethAnjali5314 4 ปีที่แล้ว +184

    M മുതൽ R വരെ കൂട്ടുമ്പോൾ 34കിട്ടും, 3+4=7, T മുതൽ A വരെ കൂട്ടുമ്പോൾ 23കിട്ടും, 2+3=5അങ്ങനെയാണ് 7, 5കിട്ടുന്നത്. 🙏🙏

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว +23

      Ningal video kandennu manassilayi

    • @nikhilkram2365
      @nikhilkram2365 4 ปีที่แล้ว +5

      Syam p p ennanu Sslc bookil. Syam parappurath enna passport il.appo etha nokkendath

    • @mammenjohn2179
      @mammenjohn2179 4 ปีที่แล้ว +1

      better if you explained clearly in the video itself.

    • @jovancherianvarghese5228
      @jovancherianvarghese5228 3 ปีที่แล้ว +1

      Nice viedo

    • @shylajamp9492
      @shylajamp9492 3 ปีที่แล้ว +2

      Black and

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 ปีที่แล้ว +3

    Devi

  • @dhaneeshacu854
    @dhaneeshacu854 2 ปีที่แล้ว +3

    ഞാൻ ഒന്ന് നോക്കട്ടെ എന്നിട്ട് വേണം ഒരു ലോട്ടറി.. എടുക്കാൻ 🚶‍♀️

  • @angel_cheekku_1115
    @angel_cheekku_1115 2 ปีที่แล้ว +6

    എനിക്ക് first and last name കൂട്ടി കിട്ടിയത്
    11 11 ആണ് sir
    ഞാൻ എപ്പോഴും കാണുന്നത് ഈ angel number ആണ്... അതാണ് ഞാൻ എന്റെ പേരിനൊപ്പം ഇപ്പൊ 111 ഇട്ടിരിക്കുന്നത് ❤️

    • @sameersami4526
      @sameersami4526 2 ปีที่แล้ว +1

      SAMEER POOMANGALORAKATH എന്റെ ഭാഗ്യനമ്പർ പറഞ്ഞ് തരാമോ?

    • @SHAMSIHABI
      @SHAMSIHABI 2 หลายเดือนก่อน

      Eg:Muhammed faizan PALLIPARAMBIL annagill egane kandupidikka

  • @nixonjoseph1417
    @nixonjoseph1417 4 ปีที่แล้ว +6

    Informative aayirunnu. എനിക്ക് തോന്നിയ 2 suggestions to make ur points clear.
    1. ഓരോ നമ്പറിന്റെ പ്രത്യേകതകൾ കൊടുത്ത ടേബിളിൽ, അതിന്റെ attributes short aakki add ചെയ്യാമായിരുന്നു.
    2. ഏതു number (Destiny,soul or personality) അടിസ്ഥാനമാക്കിയാണ് ഓരോ numberinteyum attributes and Friendship number explain ചെയ്തതെന്ന് വീഡിയോയിൽ പറയുന്നില്ല.

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว +1

      Thank you for your suggestions

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว +1

      Personality number anu friendshipumayi nokkunnathu

    • @nixonjoseph1417
      @nixonjoseph1417 4 ปีที่แล้ว

      🤔🤔 ... താങ്കൾ 4 months ago Vivek Vt Enna userkku കൊടുത്ത replyil Destiny number (first calculated number) annu friendship compare ചെയ്യാൻ use cheyyan paranjathu. Athonnu check cheyyamo. I don't know if it's my mistake but appreciate ur reply. Thanks.

    • @athiratha3626
      @athiratha3626 ปีที่แล้ว

      Yes, ഞാനും അന്തം വിട്ടു നിൽക്കുകയാണ്

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 ปีที่แล้ว +2

    THANKS BASS GOOD MORNING SUPER SISTER HAPPY ONAM

  • @m.riyasriyas6492
    @m.riyasriyas6492 2 ปีที่แล้ว +1

    Muhammad riyas. C

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 ปีที่แล้ว +2

    Thanks Bass Good morning super

  • @rajeevr131
    @rajeevr131 2 ปีที่แล้ว +2

    Ramesh R എന്നാണ് പേര്. ഇതിൽ R ,expand ചെയ്തിട്ട് വേണൊ number കണ്ടുപിടിക്കാൻ . Ramesh Rajan ഇതിൽ നിന്നാണൊ നമ്പർ കണ്ടുപിടിക്കാൻ

  • @venugopalpalakkizhi3015
    @venugopalpalakkizhi3015 2 ปีที่แล้ว +3

    Venu palakizhi

  • @abdulaziz7541
    @abdulaziz7541 3 ปีที่แล้ว +32

    ഒന്നുകൂടി വിശദമായി അവതരിപ്പിച്ചാൽ കൊള്ളാമായിരുന്നു

  • @ranjithkumartk9400
    @ranjithkumartk9400 4 ปีที่แล้ว +38

    7, 5എങ്ങനെ കിട്ടി.... വ്യക്തമാക്കി പറയു സുഹൃത്തേ....

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      Video full kanoo ..appol manassikakum

    • @Mufassir_Nellikuth
      @Mufassir_Nellikuth 4 ปีที่แล้ว +10

      എവിടെ മനസ്സിലാവാൻ..
      എങ്ങനെയാണ് 7,5 കിട്ടിയത് എന്നതിനൊരു വഴിയുണ്ടാവൂലേ..
      അതോ, ഇതേ കുറിച്ച് വല്യ ധാരണയൊന്നും നിങ്ങൾക്കും ഇല്ലേ..
      എല്ലാരോടും വീഡിയോ മുഴുവൻ കാണാൻ പറയുന്നു..
      കണ്ടതോണ്ടല്ലേ ആ സംശയം വന്നത്..

    • @mmahesh9425
      @mmahesh9425 4 ปีที่แล้ว +19

      @@Mufassir_Nellikuth Mother എന്നുള്ളതിന്റെ അക്കങ്ങൾ എല്ലാംകൂടി കൂട്ടിയാൽ 34 കിട്ടും അതിനെ വീണ്ടും 3+4 എന്ന് കൂട്ടിയാൽ 7 കിട്ടും
      അതുപോലെതന്നെ teresa എന്നുള്ളതിന്റെ അക്കങ്ങൾ ഇതുപോലെ കൂട്ടിയാൽ 23 കിട്ടും ഈ സംഖ്യകളെ പരസ്പരം കൂട്ടിയാൽ (2+3=5 )

    • @Mufassir_Nellikuth
      @Mufassir_Nellikuth 4 ปีที่แล้ว +2

      @@mmahesh9425 S.. thanks bro.

    • @zeeshanzeeshan395
      @zeeshanzeeshan395 4 ปีที่แล้ว +5

      Udaayipp

  • @marshalantony8018
    @marshalantony8018 2 ปีที่แล้ว +2

    ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ എല്ലാ സ്ഥലത്തും ഒരു പോലെയാണോ അതോ സ്ഥലം മാറുമ്പോൾ series ഉം നമ്പറും മാറുമോ ഉദാ : കോട്ടയത്തുള്ള ലോട്ടറി ഷോപ്പിൽ ഉള്ള നമ്പർ തന്നെയാണോ കോഴിക്കോടുള്ള ത് please reply

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      ഒരു നമ്പറിൽ ഒരു ടിക്കറ്റ് മാത്രമേ ഉണ്ടാകൂ

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 3 ปีที่แล้ว +2

    Thanks Bass

  • @psychomedia.1
    @psychomedia.1 3 ปีที่แล้ว +3

    എന്റെ ജന്മ ദിനം 18 ആണ് അപ്പോൾ 1+8=9
    എന്റെ പേരിന്റെ അക്ഷരങ്ങൾ കൂട്ടുമ്പോൾ ഇങ്ങനെയാണ് കിട്ടുന്നത്
    8+7+3=18
    18 = 9
    ഇതിനു വല്ല പ്രത്യകതയും ഉണ്ടോ സർ,

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว +1

      9 thangalude നല്ല നമ്പർ ആണ്

    • @psychomedia.1
      @psychomedia.1 3 ปีที่แล้ว

      @@rglhomecare707 എനിക്ക് വല്ല കാര്യവും ഉണ്ടോ .... ഞാൻ എപ്പോഴും കാഷ്ടം അനുഭവിക്കുന്ന ആൾ ആണ്

  • @sajansamuelsajansamuel1843
    @sajansamuelsajansamuel1843 4 ปีที่แล้ว +2

    My name is sajan.l 1+1+1+1+5+3=12 so1+2 is to 3 it is creativity

  • @moidheenedakara9207
    @moidheenedakara9207 4 ปีที่แล้ว +3

    വ്യക്ത മായി മനസിലാകുന്ന്നില്ല

  • @LillyBalan-vm7tg
    @LillyBalan-vm7tg หลายเดือนก่อน

    The background music is too loud and disturbing

  • @hanuharidas1552
    @hanuharidas1552 4 ปีที่แล้ว +1

    എൻ്റെ പേര് Hanesh t h എന്നാണ് total കൂട്ടുമ്പോൾ 11 ആണ് ഇത്തിൻ്റെ കൂടുതൽ അറിയാൻ തൽപര്യം ഉണ്ട്

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      ദൈവീകമായ നമ്പറാണ്. ..ചില ആളുകൾ black magikilekkum പോകും..

  • @mammenjohn2179
    @mammenjohn2179 4 ปีที่แล้ว

    Mother is only a respectful salutattion. Just like Mr. or Mrs. , etc ...

  • @Mufassir_Nellikuth
    @Mufassir_Nellikuth 4 ปีที่แล้ว +4

    എവിടെ മനസ്സിലാവാൻ..
    എങ്ങനെയാണ് 7,5 കിട്ടിയത് എന്നതിനൊരു വഴിയുണ്ടാവൂലേ..
    അതോ, ഇതേ കുറിച്ച് വല്യ ധാരണയൊന്നും നിങ്ങൾക്കും ഇല്ലേ..
    എല്ലാരോടും വീഡിയോ മുഴുവൻ കാണാൻ പറയുന്നു..
    കണ്ടതോണ്ടല്ലേ ആ സംശയം വന്നത്..

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      Ithil Destiny number anu koduthirukkunnathu...Mother=5 Theresa=5 , video full kanathe parayunnathu Nalla reethi alla

    • @Aj_Bajrang369
      @Aj_Bajrang369 4 ปีที่แล้ว

      Mother 6 illee

    • @009sathya
      @009sathya 4 ปีที่แล้ว

      Sathya raj. n .... നമ്പർ എത്രയാണ്...

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 ปีที่แล้ว

      Ithu mara pottanmaarlkulla Topic alla.

  • @sameersami4526
    @sameersami4526 2 ปีที่แล้ว +2

    7 ഉം 15 ഉം വരുമ്പോൾ ഭാഗ്യനമ്പർ എത്ര വരും

  • @marshalantony8018
    @marshalantony8018 2 ปีที่แล้ว +1

    ആകെ 1 കോടി 8 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്ക് എത്തിക്കുന്നത് ഈ ടിക്കറ്റുകളിൽ ഉള്ള നമ്പർ എല്ലാം വേറേ വേറേ അല്ലെ മറുപടി പ്രതീഷിക്കുന്നു.

  • @seemanavas2765
    @seemanavas2765 4 ปีที่แล้ว

    Mother=7,......4+6+2+8+5+9=34......3+4=7.....ok

  • @marshalantony8018
    @marshalantony8018 2 ปีที่แล้ว +1

    നമ്മൾ പല നമ്പറിൽ ലോട്ടറി എടുക്കുമ്പോൾ ഉദാ :ഒരു നമ്പറിന് 500 രൂപയും വേറോരു നമ്പറിന് 1000 രൂപയും കിട്ടിയാൽ നമ്മൾക്ക് 500 രൂപയും 1000 രൂപയും കിട്ടുമോ അതോ ഉയർന്ന സമ്മാനം മാത്രമേ ലഭിക്കുകയുള്ളോ ദയവായി മറുപടി തരുമോ

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      രണ്ടും കിട്ടും

    • @marshalantony8018
      @marshalantony8018 2 ปีที่แล้ว

      @@rglhomecare707 നന്ദി

  • @raihumallu
    @raihumallu 11 วันที่ผ่านมา

    Number 2 ell friend ship number 4 um enemy number 4 anu🤔

  • @sumajayannair8813
    @sumajayannair8813 4 ปีที่แล้ว +1

    Name edukkumpol for example , Jayan Nair, Karthik Jayan Nair. Ingane varumpole engine edukkuka

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      Full name.. please watch video it is there

  • @ArunRaj-G00369
    @ArunRaj-G00369 5 หลายเดือนก่อน

    എന്റെ പേര് :അരുൺ രാജ് എന്ന് കൂട്ടുമ്പോൾ 11 വരുന്നത് ആണ് 2:11 പകുക്ഷേ പാസ്സ്പോർട്ടിൽ വരുന്ന PERU:അരുൺ രാജ് S. R 03varunnathu pakshea passportil ശ്രീലത രാജൻ nair ഈ നമ്പർ അന്നോ സാർ ആഡ് ചെയ്യണ്ടത് റിപ്ലേ തരണം

  • @Wizard_1_0
    @Wizard_1_0 2 ปีที่แล้ว +2

    5💪💪

  • @panchathan27
    @panchathan27 ปีที่แล้ว +1

    Sir destiny number anno. Lucky number... please reply

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      അല്ല. വീഡിയോ കണ്ടില്ലേ?

    • @panchathan27
      @panchathan27 ปีที่แล้ว

      @@rglhomecare707 video kandu....bit confusing...

    • @panchathan27
      @panchathan27 ปีที่แล้ว

      ​@@rglhomecare707 sir how can I contact u

  • @radhammradhamm9531
    @radhammradhamm9531 ปีที่แล้ว +1

    M മുതൽ r വരെ 6 അക്കമല്ലേ ഉളൂ thereesa 7അക്കമുണ്ടല്ലോ ഒന്നുകൂടി ക്ലിയർ ആക്കി തരാമോ

  • @Sneha.......535
    @Sneha.......535 3 ปีที่แล้ว +4

    ഒന്നു കൂടി വിശദീകരിച്ചാൽ കൊള്ളാമായിരുന്നു

  • @kunjumolkunjumon7621
    @kunjumolkunjumon7621 3 ปีที่แล้ว +1

    Kunjumol francise

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video കാണുക.ഓരോ letterinum ഉള്ള number തമ്മിൽ കൂട്ടുക.ഒറ്റ അക്കത്തിലെതുക.

  • @SudarsanKumar-sc6gh
    @SudarsanKumar-sc6gh 7 หลายเดือนก่อน

    ഇത് ക്ഷമ ഉള്ളവനെ കണ്ടു പിടിക്കാൻ പറ്റു 😂

  • @preethisree1973
    @preethisree1973 ปีที่แล้ว +1

    My destiny no 2
    Soul no 1
    Personality No 1
    What is my lucky no. Plz mention

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      ആദ്യം Lucky number ആണല്ലോ video പറയുന്നത്.aaadhyam അത് കാണൂ

  • @srajendran62
    @srajendran62 3 ปีที่แล้ว

    Rajendran

  • @sonasmixingworld
    @sonasmixingworld ปีที่แล้ว +1

    സർ എന്റെ ഡേറ്റ് ഓഫ് ബര്ത്ഡേ 11 11 1980 ആണ് നെയിം, shinyabraham anu വിഡിയോയിൽ ലാസ്റ്റ് പറഞ്ഞ 11 22 മനസ്സിൽ ആയില്ല

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      അത് കൂട്ടി വരുമ്പോൾ ഉള്ള സ്പെഷ്യൽ number ആണ്

  • @babukm1681
    @babukm1681 3 ปีที่แล้ว +2

    എന്റെ name Babu.
    Moosa babu എന്നാണ് pasport-ൽ
    എന്റെ ഭാഗ്യനമ്പർ ഏതാണ്. നാൾ ആയില്യം'

    • @babukm1681
      @babukm1681 3 ปีที่แล้ว

      from oman

    • @babukm1681
      @babukm1681 3 ปีที่แล้ว

      സർ
      6 അക്കം എടുത്താൽ ഏതാണ് ഭാഗ്യനമ്പർ എടുക്കുക. ഉദാഹരണം ഭാഗ്യനമ്പർ വെച്ച് 6 അക്കം നമ്പറുകൾ വിടാമോ? സർ.

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video കാണുക. വ്യക്തമായി മനസ്സിലാകും. എന്നിട്ട് സംശയം ഉണ്ടെങ്കിൽ ചോദിക്കുക

  • @akhlduke392
    @akhlduke392 3 ปีที่แล้ว +4

    RIGHT IS 7

  • @haridasanpittan5315
    @haridasanpittan5315 3 ปีที่แล้ว +9

    It would be proper if you could explain a little more about 11 & 22

  • @marshalantony8018
    @marshalantony8018 2 ปีที่แล้ว +1

    ലോട്ടറി ടിക്കറ്റുകൾ ആകെ 12 series അല്ലെ ഈ പന്ത്രണ്ടു seriesil ഉള്ള നമ്പറുകൾക്കു പുറമേ വേറേ തേലും നമ്പറുണ്ടോ

  • @anishkk1108
    @anishkk1108 2 ปีที่แล้ว +1

    Anish

  • @marshalantony8018
    @marshalantony8018 2 ปีที่แล้ว +1

    ഇങ്ങനെ ഭാഗ്യ നമ്പർ വെച്ച് ലോട്ടറി എടുത്താൽ സമ്മാനം കിട്ടുമോ

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      ചിലപ്പോൾ,ഒരു NO മാത്രം അല്ലല്ലോ?

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 4 หลายเดือนก่อน

    ന്യൂമറോളജി പ്രകാരം രണ്ട് ചാർട്ട് ഉണ്ടല്ലോ അതിൽ ഒരു ചാർട്ടിന്റേത് മാത്രമേ പറഞ്ഞിട്ടുള്ളൂ ഒന്ന് പൈതഗോറസ് ചാർട്ട് ആണ് രണ്ടാമത് കാൻഡിയൻമറോളജിയാണ്

    • @VijayalakshmiC-qt5ri
      @VijayalakshmiC-qt5ri 4 หลายเดือนก่อน

      ഈ രണ്ടു ചാർട്ടിലെയും കാണിച്ചാൽ നമ്മൾക്ക് പേരിന്റെ വാല്യൂ കണ്ടെത്താൻ പറ്റൂ

    • @VijayalakshmiC-qt5ri
      @VijayalakshmiC-qt5ri 4 หลายเดือนก่อน

      ഇതിന് കനേഡിയന്റോളജി ചേട്ടന്റെ ഒന്നും കാണിക്കൂ

  • @prasadkumar.g6394
    @prasadkumar.g6394 3 ปีที่แล้ว +1

    Prasad kumar.Gopalanachary no 11 ano

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Letter vechu nokkiyathanenkil correct anu

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 3 ปีที่แล้ว +5

    7, 5 വന്നത് ഒന്നു മനസ്സിലാകി തന്നാൽ നന്നായിരുന്നു

  • @shijuk474
    @shijuk474 ปีที่แล้ว +1

    For example kodutthukoode

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 ปีที่แล้ว +2

    Chandrabhanu CK ഈ പേരിൻറെ ഭാഗ്യ നമ്പർ പറഞ്ഞുതരാമോ ഞങ്ങൾ എഴുതി കൂട്ടിയത് ശരിയാണോ എന്നറിയാൻ ആണ് ദയവായി പറഞ്ഞു തരാമോ മോ

  • @kumarskk6778
    @kumarskk6778 3 ปีที่แล้ว

    You are speaking in Malayalam, but using English Alphabets. If you use your Malayalam Alphabets will it be the same ?

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Please first watch the video and speak to the point..it is old Greek neurology

  • @trrenjithnair3411
    @trrenjithnair3411 หลายเดือนก่อน

    Renjith Nair ഭാഗ്യ നമ്പർ എത്രയാണ്

  • @aleenab6688
    @aleenab6688 8 หลายเดือนก่อน +1

    Njan 22 ann

  • @asifbabu805
    @asifbabu805 3 ปีที่แล้ว +1

    Persnality 11

  • @ksaleemh
    @ksaleemh 4 ปีที่แล้ว

    എൻ്റെ പേരിൽ 19, 1 +9= 10 ആണോ ഇനിഷ്യലിൽ 32,3 +2 = 5,10+ 5 = 15, 1 + 5 = 6, എൻ്റെ നമ്പർ 6 ആണോ...

  • @lekhanair2001
    @lekhanair2001 3 ปีที่แล้ว +1

    LEKHA de... Lucky num ethraya

  • @akhillec1063
    @akhillec1063 3 ปีที่แล้ว +1

    Akhil Anandan
    23+22
    Kitty..
    Nte 9 aano lucky number

  • @sameersami4526
    @sameersami4526 2 ปีที่แล้ว +1

    SAMEER POOMANGALORAKATH എന്റെ ലക്കി നമ്പർ എത്രയാ?

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      Video കണ്ടില്ലേ

  • @manum3806
    @manum3806 ปีที่แล้ว +1

    Manu.M ennanu entai name, initial koottano M ennathu ( madhusoodhanan pillai) ennanu

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      Ful name

    • @manum3806
      @manum3806 ปีที่แล้ว

      @@rglhomecare707 sir athayathu initialum koottanam...allai sir

  • @rashirasheed8496
    @rashirasheed8496 2 ปีที่แล้ว +1

    Bro onnu sound kootu

  • @maluskalasala279
    @maluskalasala279 3 ปีที่แล้ว +2

    "Malavika Thayyil Radhakrishnan" enna perinte baghya number onnu paranju tharaamo pls 🙏🙏🙏 Aarengilum

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video കണ്ടില്ലേ.oro lettersinum ഉള്ള നമ്പർ കൂട്ടിയാൽ മതി

  • @venugopal.g4304
    @venugopal.g4304 9 หลายเดือนก่อน +1

    venu gopal. G എന്റെ നമ്പർ ഏതൊക്കെയാണ്

    • @rglhomecare707
      @rglhomecare707  9 หลายเดือนก่อน

      Video കണ്ടില്ലേ

  • @shamjithshsmjithk
    @shamjithshsmjithk 3 ปีที่แล้ว

    Shamjith

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Full name kondu...video kanoo ..

  • @kumarantp4686
    @kumarantp4686 2 หลายเดือนก่อน

    എന്റെ പൊരു കുമാരൻ Pk എന്നിക്ക് ഇത് കൂട്ടി കിട്ടിയുത് 34 ആണ് ദയവും പൊയിത് നമ്പർ ഒന്ന് പറഞ്ഞ് തരണം

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 3 ปีที่แล้ว +2

    ഇതിൽ ഒരു അവ്യക്തതയുണ്ട്
    എൻ്റെ പേര് (Passport)
    Krishnakumar Ramachandran unnithan എന്നാണ് അത് Split ചെയ്താൽ 2 ആയി മതിയോ അതോ krishna kumar Ramachandran unnithan
    ഇതുപോലെ 4 ആയി Spllt ചെയ്യണോ

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว +1

      എന്തായാലും മുഴുവൻ കൂട്ടണം

    • @akhilbiju2772
      @akhilbiju2772 3 ปีที่แล้ว

      My name AkhilBiju ennanu cherthu ezhuthiyappozhum split cheythappozhum same no anu kittiye

  • @spidernet4910
    @spidernet4910 4 ปีที่แล้ว

    R u an evanjalist or pentakosth or an agent of christianisation ?

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      പ്രിയ സുഹൃത്തേ koronyyum ,വെള്ളപ്പൊക്കവും ,പോലെ ജനിച്ച എല്ലാ വർക്കും ഇത് നോക്കാം.. ഇത് പറഞ്ഞ ഗ്രീക് philosopher ethu jathiyano?

  • @9746388019
    @9746388019 ปีที่แล้ว +1

    V എന്ന ലെറ്ററിനു നമ്പർ ഇല്ലേ നിങ്ങൾ പറഞ്ഞില്ല

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      Video കണ്ടില്ലേ?

  • @muhammedkmammu3971
    @muhammedkmammu3971 2 ปีที่แล้ว +1

    Destiny number 3 Appol Ente lucky number 3 ano ?

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      First കിട്ടുന്നത്

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 ปีที่แล้ว

    My father Sivan

    • @rglhomecare707
      @rglhomecare707  ปีที่แล้ว

      Full പേര് വെച്ച് ചെയ്യൂ. video കണ്ടില്ലേ?

  • @muhammadpheroor2658
    @muhammadpheroor2658 2 ปีที่แล้ว +1

    M. SPELING....LACKY NUMBER AAYIT. ETHRAYAN BRO VARUNATH
    MUNEER....ENNAAN NAME enkil lacky number ethra aayit aan bro varunath..bro plz give me the answer

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      മുഴുവൻ പേര് വെച്ച് , video കണ്ട് നോക്കുക.കിട്ടും.

  • @Praveen-x9w
    @Praveen-x9w 2 หลายเดือนก่อน

    PRAVEEN എന്ന പേരിന്റെ ഭാഗ്യ നമ്പർ എത്രയ.. പറഞ്ഞു തരുമോ

  • @kumarantp4686
    @kumarantp4686 2 หลายเดือนก่อน

    കുമാരൻ Pk ഭാഗ്യനമ്പർ ഒന്ന് പറഞ്ഞ് തരുമെ കൂട്ടാൻ അറിയില്ല

  • @saneeshkumar9695
    @saneeshkumar9695 2 ปีที่แล้ว

    Saneesh kumar

  • @abdullatheef5677
    @abdullatheef5677 ปีที่แล้ว +1

    എന്റെ പേരിന്റെ നമ്പർ ഒന്ന് പറഞ്ഞു തരോ ലത്തീഫ്

  • @spidernet4910
    @spidernet4910 4 ปีที่แล้ว

    Y this neomerical play connectd with one mother Theresa,did u aim christinisation?

    • @rglhomecare707
      @rglhomecare707  4 ปีที่แล้ว

      പ്രശസ്തയായ ഒരു വ്യക്തിയും ,അവരുടെ നമ്പറും,അവർ എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.നിങൾ വെറുതെ അത് മതവുമായി bandhapeduthetta.... video കാണാതെ നമ്മൾ വെറുതെ പറയാൻ പാടുണ്ടോ ?

  • @yoyo-vs7yq
    @yoyo-vs7yq 4 ปีที่แล้ว +2

    7, 5 കൊടം

  • @Alien51379
    @Alien51379 2 ปีที่แล้ว +2

    Table visadheekarichapol use cheyyunna number destiny, soul,personalyty nubmer ithiletha nokkendath

  • @WarmOn84
    @WarmOn84 3 ปีที่แล้ว +1

    UVAIS
    നോക്കാനറിയുന്നവർ എൻ്റെ നമ്പർ പറഞ്ഞു തരുമോ

  • @sivadasmadhavan5174
    @sivadasmadhavan5174 6 หลายเดือนก่อน

    Mother theresa ഇനിഷൈൽ kanunnilyallo.

  • @sajithaasajitha1243
    @sajithaasajitha1243 3 ปีที่แล้ว +2

    7,5 വന്നതു മനസിലാവുന്നില്ല

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video മുഴുവൻ കണ്ടാൽ മനസ്സിലാകും.ഓരോ letterinum എങ്ങനെയാണ് ഈ നമ്പർ കിട്ടി എന്നത്.

  • @rejianil6489
    @rejianil6489 3 ปีที่แล้ว +1

    Reji.B (Reji Balachandran pillai) sir which is my lucky number....

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Dear Reji Balachandran pilli ,please watch the video,it is clearly explained

  • @sheejabiju4054
    @sheejabiju4054 3 ปีที่แล้ว +1

    Sheeja T s

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video കണ്ടില്ലേ

  • @sarathchandran6692
    @sarathchandran6692 ปีที่แล้ว +1

    Sarath 22

  • @pasupalanvijayakumar
    @pasupalanvijayakumar 6 หลายเดือนก่อน

    Personality number angane kandupidikkam

  • @shivamani2660
    @shivamani2660 2 ปีที่แล้ว

    KISHORKUMAR PM
    10/5/1979 onnu parayamo

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      Video കണ്ടില്ലേ . തീർച്ച യായും മനസ്സിലാകും

  • @ambilyfiroz6299
    @ambilyfiroz6299 3 ปีที่แล้ว +2

    ദൈവിക no ആയ 11/22 ഇവരുടെ luckyno... ഏതാണ്... videio 3തവണ കണ്ടു.. മനസിലായില്ല

  • @sarfuddeenpnmtsarfu644ba4
    @sarfuddeenpnmtsarfu644ba4 4 ปีที่แล้ว +1

    6

  • @DevaDeva-mh7ok
    @DevaDeva-mh7ok 3 ปีที่แล้ว +2

    Good talent

  • @lijim758
    @lijim758 4 ปีที่แล้ว +2

    LIJI MARKOSE

  • @fiji.joseph4467
    @fiji.joseph4467 2 ปีที่แล้ว +1

    സാർ.
    എന്റെ പേര് മനോജ്‌ ജോസഫ് . എന്റെ ലക്കി നമ്പർ ഒന്നും കണ്ടു പിടിച്ചു തരാമോ

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      മനോജിൻ്റെ full name വെച്ച് ഈ വീഡിയോ കാണുമ്പോൾ തീർച്ചയായും കണ്ടെത്താം.

  • @nizar5037
    @nizar5037 ปีที่แล้ว +1

    11 kittiyaal

  • @mageshkannichankandy269
    @mageshkannichankandy269 3 ปีที่แล้ว

    ഈ മദർ എന്നു പറയുമ്പോൾ ഏങ്ങനെ ആണ് 7 എന്നു പറഞ്ഞത് എന്നു മനസിലാകുന്നില്ല അത് ഒന്ന് വ്യക്തമാക്കി തരാമോ

  • @alfalifestyle1144
    @alfalifestyle1144 4 ปีที่แล้ว +2

    Eshooora .....

  • @muhammadbava528
    @muhammadbava528 3 ปีที่แล้ว +1

    മുഹമ്മദ് അവിട്ടം നക്ഷത്രം

  • @milkyway369mikyway
    @milkyway369mikyway 4 ปีที่แล้ว +4

    But mother Theresa de name ala mother Theresa . Theresa Anu name mother enu vilikapetatha

  • @alfredch5897
    @alfredch5897 3 ปีที่แล้ว +4

    My destiny number is 9, but in friendship number or in enemy number the same is avoided,is there no room for same number? Pl send reply.

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว +1

      Same number is ok... you just go through the video which mentioned the friendship number and enemy number for 9

  • @nina4muhamed359
    @nina4muhamed359 3 ปีที่แล้ว +1

    My NO 5 caract aanu

  • @lillimelapat2876
    @lillimelapat2876 3 ปีที่แล้ว +4

    friendship-non cooperative tablil Number columnil koduthirickunna Numbers edthu categoriyil pedum ennnu vedeil vekthamakityittal. Number columnil numbers - Desitny no. ano, Perosnality No. ano adho Sole Number ano.

  • @bijubabu7971
    @bijubabu7971 3 ปีที่แล้ว

    Hello my name is biju date of birth 30/5/1982

    • @rglhomecare707
      @rglhomecare707  3 ปีที่แล้ว

      Video കണ്ടില്ലേ..മുഴുവൻ പേര് മാത്രം മതി

  • @rijinakarthodu4997
    @rijinakarthodu4997 3 ปีที่แล้ว +1

    Enik pothuve ishtamilla number aanu 7.
    Ithil nokkiyappo athu thanneyaanu ente lucky number.🤩🤩😍

  • @ushanandhini1318
    @ushanandhini1318 3 ปีที่แล้ว

    ശരിക്ക് മനസിലായില്ല

  • @rajeshottapalam3791
    @rajeshottapalam3791 2 ปีที่แล้ว +1

    എനിക്ക് പാസ്പോർട്ട്‌ ഇല്ല മാഷേ

    • @rglhomecare707
      @rglhomecare707  2 ปีที่แล้ว

      പത്താം ക്ലാസിലെ certificate ille?